Hai chechy, very good recipe. I have not tasted Kaka erachi Achar. I will make it and let you know. I made you passion fruit squash. It was wonderful. I have lot of passion fruit at home. Hen your mixture and muruku also I tried and came out very God. Thank you chechy. All the best. Have a good day!?
ഞാൻ ഇന്ന് ഉണ്ടാക്കി പക്ഷെ ഒരു കൈപ്പ് ഉണ്ട് അത് എന്താ ഉലുവ ചേർത്ത കൊണ്ട് ആണോ ആ കൈപ്പു മാറാൻ എന്താ ചെയ്യേണ്ട ഇക്കയ്ക്ക് കൊടുത്തു വിടാൻ ആയിരുന്നു ഗെൽഫിൽ 😔😔
@@cookwithsophy ഇവിടെ ഫ്രഷ് കക്ക ഇറച്ചി കിട്ടും. പുഴയിൽ നിന്നും കക്ക എടുത്ത് പുഴുങ്ങി തരും. ഒരു നാഴി അമ്പത് രൂപ. ഇത് പോലെ അച്ചാർ ഉണ്ടാക്കാറുണ്ട്. ഞാൻ ഇത് കറികൾ കൂട്ടി ചോറുണ്ണുന്ന പോലെ കൂട്ടും. അത്രയ്ക്കും irresistible ആണ് ടേസ്റ്റ്.
Chechi ഞാൻ home made അച്ചാർ ഉണ്ടാക്കി sale ആകുന്നുണ്ട് Non veg അച്ചാർ പ്രെസെർവറ്റീവ്സ് add ചെയ്യാത്ത കാരണം പെട്ടെന്ന് ചീത്ത ആകുന്നുണ്ട്. അതിന് വല്ല പൊടികൈ ഉം ണ്ടോ ചേച്ചി
Preservatives ചേർക്കുന്ന അച്ചാറുകൾ മാസങ്ങൾ കേടാകാതെ ഇരിക്കും. ഞാൻ അതിന് ഒരു Support ഉം ചെയ്യാറില്ല. അത്യാവശ്യം fridge ൽ വെച്ച് ഉപയോഗിക്കുക. എന്നേ പറയാനുള്ളു. Thank you 👍
കക്കയുടെ കാൽസിയും ആ കറുപ്പ് ആണ് അല്ലാതെ ഇറച്ചിയിലല്ല ബാക്കിയെല്ലാം ചേച്ചി പറഞ്ഞത് കറക്റ്റ് ആണ്. മൂത്രത്തിൽ കല്ലുള്ളവർ കളയാണ്ട് കഴിച്ചാൽ പ്രശ്നം ആണ് കല്ലുള്ളവർ ക്‌ളാഞ്ഞാലും കഴിക്കാതിരിക്കുന്നതാണ് ഉത്തമം സ്ഥിരമായി കളയാതെ കഴിച്ചാൽ സ്റ്റോൺ വരാനുള്ള സാധ്യത ഉണ്ട്
ചേച്ചി അവതരണം വളരെ നന്നായിട്ടുണ്ട്. ഇത്തിരി കൂടി സൗന്റിൽ പറയണ്ടായിരുന്നു. പിന്നെ പൊടിയുപ്പ് ഒരിക്കലും ഉപയോഗിക്കരുത്. കൂടാതെ ഇരുമ്പ് ചീനച്ചട്ടി അല്ലെങ്കിൽ. മൺചട്ടിയിലും ഉണ്ടാക്കാൻ നോക്കുക.
മറ്റുള്ളവർ എല്ലാം മല്ലിപ്പൊടി ചേർക്കുന്നത് കണ്ടു ... താങ്കൾ ഒരു പ്രാവശ്യമെങ്കിലും വീഡിയോ skip ചെയ്യാതെ മുഴുവൻ ശ്രദ്ധയോടെ കാണു.. താങ്കൾക്കും കാണാം.. Thank you 👍
Yellam detail ayit parayunund thanks
Welcome dear ❤️
ചേച്ചിയെ കുറെ നാളായല്ലോ കണ്ടിട്ട്❤
Subscribe cheyyu 👍
🔔 Icon enable cheyyu 👍
Super adipoly
Thank you
Will try soon
Thank you
ഹായ് ആന്റി കക്കായിറച്ചി അച്ചാറാക്കി ഇത് വരെ കഴിച്ചിട്ടില്ല.സംഭവം കൊള്ളാം 😙
Thank you
അമ്മച്ചീ.... വീഡിയോ വളരെ നന്നായിട്ടുണ്ട്
Thank you
Thanku so much great anti super👏🤗🤗🤗😘😘🤩❤❤❤👍👍👍👍
Welcome dear.
Adipolii
Thank you
Very helpfull. Thank you😊👍
Welcome dear
👍👍👍👍thank you chechi.
Welcome dear ❤️
Hai chechy, very good recipe. I have not tasted Kaka erachi Achar. I will make it and let you know. I made you passion fruit squash. It was wonderful. I have lot of passion fruit at home. Hen your mixture and muruku also I tried and came out very God. Thank you chechy. All the best. Have a good day!?
Thank you so much for your support. God bless you.
👍
Thank you
അടിപൊളി
Thank you
Mally COOK
Mally veno
Coconut oil use cheyamo
Acharinu nallennayanu kooduthal nallathu. Coconut oil cherthum undakkam..
Cheriya kakka inganae achar idan pattumo
Pattum..
kakkente achar kollallo!etingane aakam nnu eppozhanu ariyunnat, beaf kazhinjal enik eshtam ulla oru sadanm annu kakka, cheriya kutty sugai erikkunno??lots of love
Thank you so much for your support.
Kitti sughamaayirikkunnu.
God bless you
ഞാൻ ഇന്ന് ഉണ്ടാക്കി പക്ഷെ ഒരു കൈപ്പ് ഉണ്ട് അത് എന്താ ഉലുവ ചേർത്ത കൊണ്ട് ആണോ ആ കൈപ്പു മാറാൻ എന്താ ചെയ്യേണ്ട ഇക്കയ്ക്ക് കൊടുത്തു വിടാൻ ആയിരുന്നു ഗെൽഫിൽ 😔😔
കക്ക നന്നായി ക്ലീൻ ചെയ്താൽ കൈപ്പ് വരാൻ സാധ്യതയില്ല . അല്പം വിനാഗിരി കൂടി ചേർത്ത് നോക്കു.
Thank you 👍
Chechi eth ethra liter undagum? eegadesham?
Maximum 600 gram.. undavam
One litre bottle sufficient..
നല്ലണ്ണയിൽ ആണോ കൂടുതൽ ടെസ്സ്ററ് ഏത് എണ്ണആണ് കൂടുതൽ നല്ലത്
നല്ലെണ്ണയാണ് നല്ലത്.
Thank you 👍
Gulfil koduthu vidan ..plastic bottilil ethra divasam achar irikkum
Nannayi thanutha sesham plastic bootilil 1 week fridgil vekkathe purathirikkukm.
Thank you
Etra nal kedukoodathe irikum
Fridge il vechu 2 months use cheyyam 👍
സൂപ്പർ
Thank you
Chechiude veedu evideya
Kottayam..
Hai good morning. Supper achar. Antay makentay favourate dish.
Thank you
സൊർക്കയും വിനാഗിരിയും തമ്മിൽ വ്യത്യാസം ഉണ്ടൊ
ഒന്നുമില്ല.
@@cookwithsophy ഇവിടെ ഫ്രഷ് കക്ക ഇറച്ചി കിട്ടും. പുഴയിൽ നിന്നും കക്ക എടുത്ത് പുഴുങ്ങി തരും. ഒരു നാഴി അമ്പത് രൂപ. ഇത് പോലെ അച്ചാർ ഉണ്ടാക്കാറുണ്ട്. ഞാൻ ഇത് കറികൾ കൂട്ടി ചോറുണ്ണുന്ന പോലെ കൂട്ടും. അത്രയ്ക്കും irresistible ആണ് ടേസ്റ്റ്.
Okay 👍
ഒന്നും പറയാനില്ല ...ഗംഭീരം
Thank you so much
How many days we can store this pickle
For more than one week it is better to keep in fridge.
Kallummakaya ithpole achar idamo
Idam.
Onnu vevichittu varakkunnathanu nallathu
ഇതു എത്ര കാലം കേടു കൂടാതെ ഇരിക്കും... ❤
Preservatives ഒന്നും ചേർക്കാത്ത സാഹചര്യത്തിൽ ഒരു ആഴ്ചയിൽ കൂടുതൽ വെക്കണമെങ്കിൽ Fridgil വെക്കണം.
@@cookwithsophy thank you 🙏
Chechi ഞാൻ home made അച്ചാർ ഉണ്ടാക്കി sale ആകുന്നുണ്ട്
Non veg അച്ചാർ പ്രെസെർവറ്റീവ്സ് add ചെയ്യാത്ത കാരണം പെട്ടെന്ന് ചീത്ത ആകുന്നുണ്ട്. അതിന് വല്ല പൊടികൈ ഉം ണ്ടോ ചേച്ചി
Preservatives ചേർക്കുന്ന അച്ചാറുകൾ മാസങ്ങൾ കേടാകാതെ ഇരിക്കും. ഞാൻ അതിന് ഒരു Support ഉം ചെയ്യാറില്ല.
അത്യാവശ്യം fridge ൽ വെച്ച് ഉപയോഗിക്കുക. എന്നേ പറയാനുള്ളു.
Thank you 👍
Spr amma ethil pickle powder vende
Podikal oronnum cherthittundallo...
Chechi njan try cheythu super and thank you for this recipe 😍
Welcome dear ❤️❤️ God bless you 🙏🙏🙏
Fine.
Thank you
Fridgil onnum vekkathe ith ethra naal irikkum
Orazcha
Mikkavarum athinu munp sangathi vayatilaakum🥰😜
ചേച്ചി ഇത് പുറത്ത് എത്ര നാൾ കേടാകാതിരിക്കും
ഒരാഴ്ച പുറത്തു വെക്കാം.
രണ്ടാഴ്ച ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം
സുപ്പർ
Thank you
Good pickle recipe...but kallumekaya is different.not Kakka meat...
I used to do Kakka meat roast.i will definitely try this....
Okay.
Thank you
Fridge il store cheyithal..1month kedavaderikuo..
Okay..1 month kedakathe irikkum.
Thank u mumy
Garbinigal kazhikamo..ithu..vinegar ozhikunath kond...
Nice recipe antii....will try it...also one more thing to say that ur hand is so beautyful😊😁
Thank you so much ❤️❤️
Pickle order parayananau
Sorry..sales illa..
കക്കഇറച്ചി വേവിക്കുവാൻ എത്ര സമയം വേണം
കുറഞ്ഞത് 10-12 മിനിറ്റ് വേണം
ചെറിയ കക്കാ യിറച്ചി വച്ച് അച്ചാർ ഉണ്ടാക്കിയാൽ ശരിയാകുമോ ?
വലുതാണ് നല്ലത്. ചെറിയതിന് രുചി കുറയും
Thank you
Mallipodi cherkkathe ondakkiyalum fridgil vekkathirunna orazchaye irikkathollo
Maximum 10 days irikkathollu
Chechi pickle home delivery undo
Sales illa..
Chechy oru shamsayam kakka irachi de ullilullath kalayaruth ennu arayathi pennungal parayunallo vitamin undenu sheriyano
Sheriyalla.
Kozhiyudeyum, meeninteyum waste kalayunnathupole thanne yaanu.
Vitamin erachiyil aanu, malinyathil alla.
Thank you
Ningal kalayarilla. Ath kazhichal our kushpavumilla
കക്കയുടെ കാൽസിയും ആ കറുപ്പ് ആണ് അല്ലാതെ ഇറച്ചിയിലല്ല ബാക്കിയെല്ലാം ചേച്ചി പറഞ്ഞത് കറക്റ്റ് ആണ്. മൂത്രത്തിൽ കല്ലുള്ളവർ കളയാണ്ട് കഴിച്ചാൽ പ്രശ്നം ആണ് കല്ലുള്ളവർ ക്‌ളാഞ്ഞാലും കഴിക്കാതിരിക്കുന്നതാണ് ഉത്തമം സ്ഥിരമായി കളയാതെ കഴിച്ചാൽ സ്റ്റോൺ വരാനുള്ള സാധ്യത ഉണ്ട്
ചേച്ചി അവതരണം വളരെ നന്നായിട്ടുണ്ട്. ഇത്തിരി കൂടി സൗന്റിൽ പറയണ്ടായിരുന്നു. പിന്നെ പൊടിയുപ്പ് ഒരിക്കലും ഉപയോഗിക്കരുത്. കൂടാതെ ഇരുമ്പ് ചീനച്ചട്ടി അല്ലെങ്കിൽ. മൺചട്ടിയിലും ഉണ്ടാക്കാൻ നോക്കുക.
Okay 👍
Sophy, how long will it last in a glass bottle? I plan to make a huge batch soon.
If it is covered by oil on the top it will be safe for two months..
@@cookwithsophy thank u so much Sophy for replying 😊
❤
Thank you 👍
ഉപ്പ് ഇത്രയും വേണോ
ആവശ്യത്തിന് ചേർത്താൽ മതി.
Thank you 😊
വിനാഗിരി ചേർക്കാതിരുന്നാൽ കുഴപ്പമുണ്ടോ
ഈ അച്ചാർ അത്ര കാലം കേടാകാതെ ഇരിക്കും,
Fridgil vechal 2 masam..
Veyil kapalodunuu
Thank you
വെള്ളം ചേർക്കാത്തത് ആണ് നല്ലത്... പെട്ടെന്ന് കേടാകും
Okay
മല്ലി പൊടി ഇട്ടാൽ കേടു വരില്ലേ
കക്കയിറച്ചിക്ക് അല്പം മല്ലിപ്പൊടി ചേർക്കാം. കൂടുതൽ നാൾ വെക്കണമെങ്കിൽ ചേർക്കേണ്ട.
കക്കയിറച്ചി വേവിക്കേണ്ടേ?വറക്കുമ്പോൾ വെന്തുകിട്ടുമോ?ഒരു സംശയം
വെന്തു കിട്ടും
ഫസ്റ്റ് വേവിച്ചിട്ടാണല്ലോ അതിനെ അടർത്തി എടുക്കുന്നത്
കക്കയും കല്ലുമ്മക്കായും രണ്ടല്ലേ. .ഇത് കല്ലുമ്മക്കായ ആണല്ലോ
കുറച്ച് വലിയതിനാണ് കല്ലുമ്മക്കായ എന്ന് ഞങ്ങൾ പറയുന്നത്..
Ambadi jinjinnakidi kandupidichukalanjallo.. njngalde natil ith kakka irachi ennanu parayunnath
മുഴുവൻ ഉപ്പ് ആണല്ലോ
ഉപ്പ് ഒരോരുത്തരുടെയും ആവശ്യം പോലെ ചേർത്താൽ മതി.
ഈ മൂന്നു വർഷമായിട്ടും ഇതിന് വേണ്ടി എടുത്ത മല്ലിപൊടി എവിടെ പോയിന് ആരും കണ്ടില്ലേ
മറ്റുള്ളവർ എല്ലാം മല്ലിപ്പൊടി ചേർക്കുന്നത് കണ്ടു ...
താങ്കൾ ഒരു പ്രാവശ്യമെങ്കിലും വീഡിയോ skip ചെയ്യാതെ മുഴുവൻ ശ്രദ്ധയോടെ കാണു..
താങ്കൾക്കും കാണാം..
Thank you 👍
Ayyoda nth cute aa sofy ammachi 😘
Thank you 😊 God bless you da..
വെളിച്ചെണ്ണ പറ്റില്ലേ
അച്ചാർ ഏതായാലും നല്ലെണ്ണയിൽ ചെയ്യുന്നതാണ് എനിക്കിഷ്ട്ടം. വെളിച്ചെണ്ണ കുഴപ്പമില്ല എന്നേയുള്ളു.