വയനാടിന്റെ വഴി | Special Programme | Wayanad Landslide | Hashmi Taj Ibrahim | 24 NEWS

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 28

  • @suhadabeegam6475
    @suhadabeegam6475 2 หลายเดือนก่อน +22

    Hashmi എല്ലാ വാർത്തകളും കുറച്ചു കഴിയുമ്പോൾ നമ്മൾ മറക്കും ഈ പാവങ്ങളെ അങ്ങനെ മറന്നു പോവരുത് ആരും പ്ലീസ്

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 2 หลายเดือนก่อน +8

    എത്ര വേദനജനകമാണ്. സുകുമാരൻ ചേട്ടൻ്റെ 'കഥ വല്ലാത്ത കഷ്ടം നെജ്ജ് തകർന്നു പോകുന്നു ഇത്തരത്തിലുള്ളവരെ എന്താണ് സഹായിക്കാത്തത്. മനുഷ്യരുടെ മനസ് മറിച്ചു പോകുന്ന അനുഭവവമാണ് കേട്ടപ്പോൾ സങ്കടം തോന്നുന്നു🙏

  • @preethidileep668
    @preethidileep668 2 หลายเดือนก่อน +25

    ഇവർക്ക് വീട് കൊടുക്കണം 😭അത് ആകുന്നതു ഹാഷ്മി ന്യൂസിൽ കാണിക്കണം ഉറപ്പായും വീട് നഷ്ടം ആയവർക്കും അല്ലാതെ അവിടെ ദുരന്തത്തിൽപെട്ടു എല്ലാം നഷ്ടം ആയവർക്കും 🙏വീട്,അത്യാവശ്യം വീട്ടു ഉപകരണം, എങ്കിലും കൊടുക്കണെ 🙏ഇവരെ എല്ലാവരും ചേർത്ത് പിടിക്കണം 🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 หลายเดือนก่อน +4

    1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
    2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
    3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...

  • @soumiyashibu8625
    @soumiyashibu8625 2 หลายเดือนก่อน +1

    ഹാഷ്മി 👌🏻🙏🏻👌🏻

  • @ajmalshaji252
    @ajmalshaji252 2 หลายเดือนก่อน +5

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്തിന്ന് വേണ്ടിയാണ് 18ൽ വീട് പോയവർക്ക് കൊടുത്തില്ല ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മനസ്സുള്ളവർ നേരിട്ട് സഹായിക്കുക.

  • @naseercc1698
    @naseercc1698 2 หลายเดือนก่อน +2

    ഇപ്പോൾ അവർക്ക് അത്യാവശ്യമായിട്ട് വേണ്ടത് കുറിച്ച് പണമാണ് അവർക്ക് ജോലിയില്ല ജോലിയില്ല ഒന്നുമില്ല കുറച്ച് പൈസ അവർക്ക് കൊടുക്കണം എല്ലാവർക്കും അത് ആ കാര്യത്തിൽ സന്തോഷമേ ഉണ്ടാവുകയുള്ളൂ

  • @lb5716
    @lb5716 2 หลายเดือนก่อน

    Daivame ee tragedy il akapetta ooro vyakthiyudeyum manassinu samadhanam kodukkan prarthikkunnu.

  • @surendranshyma493
    @surendranshyma493 2 หลายเดือนก่อน

    Mul} apoeriyarinu vendi 3 codi jenengal onnikkuka please

  • @Moydeen-nf2ni
    @Moydeen-nf2ni 2 หลายเดือนก่อน +1

    👌💯👍

  • @riyaajas7259
    @riyaajas7259 2 หลายเดือนก่อน +1

    ഹാഷ്മിയെ പോലെ കേരളം കേൾക്കുന്ന... രാഷ്ട്രീയക്കാർ ശ്രദ്ധിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ cmdrf നെ കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിൽ ആരെയും പേടിക്കാതെഅതിലെ ക്രമക്കേടുകൾതുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ... ഈ ദുരന്തകാലത്ത് വിമർശനങ്ങൾക്കും കൈയ്യടികൾക്കും അത് ഇടയാക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ഇപ്രാവശ്യം അത് അർഹർക്ക് കിട്ടാതെ പോകില്ല...

  • @antonyjoseph4959
    @antonyjoseph4959 2 หลายเดือนก่อน +1

    ഹാഷമി ഇതൊക്കെ ചോദിക്കാൻ തനിക്ക് അർഹത ഉണ്ടോ എന്ന് മുൻപ് പറഞ്ഞ കഥാപ്രെസംഗം ഓർത്തു നോക്ക്

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 2 หลายเดือนก่อน +1

    കോടികൾ കിട്ടിയല്ലോ എല്ലാം പ്രമുകരും സഹായിച്ചല്ലോ അവർക്ക് വേണ്ടത് സർക്കാർ ചെയ്യണം ചെയ്യട്ടെ

  • @risammathomas4042
    @risammathomas4042 2 หลายเดือนก่อน +1

    Urulpottalil veedum krishiyum poyavarude
    Loan ezhuthi thallanam

  • @Thumpa-uh2mr
    @Thumpa-uh2mr 2 หลายเดือนก่อน +1

    🙏❤🌹

  • @sheejak3528
    @sheejak3528 2 หลายเดือนก่อน

    ഇനി എന്ത് വന്നാൽ എന്ത് എന്ന മുഖഭാവത്തോടെ നിൽക്കുന്ന കുറെ മനുഷ്യർ പാവങ്ങൾ കുടുബത്തോടെ എല്ലാം നഷ്ട്ര പ്പെട്ടവർക്ക് എന്ത് പുനരധിവാസം പക്ഷെ ഇപ്പോഴത്തെ പ്രവർത്തനം ഇതെ ഊർജ്ജത്തോടെ തുടർന്ന് അവർക്ക് കൈ താങ്ങ് ആവുക.

  • @babunm1765
    @babunm1765 2 หลายเดือนก่อน +1

    MaRAR,PATTI,24

  • @MuhammedCk-cn7mz
    @MuhammedCk-cn7mz 2 หลายเดือนก่อน

    അസ്മി മനുഷ്യർ കിണർ കളിൽ ഉണ്ടങ്കിൽ എങ്ങനെ കാണും ജെ സി ബി - ഒരു പരുതി വെരെ അല്ല മാന്തക

  • @MuhammedCk-cn7mz
    @MuhammedCk-cn7mz 2 หลายเดือนก่อน

    അസ്മി കിണർ വിട്മുറ്റത് ഉണ്ടല്ലോ അതിൽ ഉണ്ടാവാൻ കാരണം

  • @Sheri2k24-jm1bh
    @Sheri2k24-jm1bh 2 หลายเดือนก่อน

    🥀💔👈

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 2 หลายเดือนก่อน

    😔

  • @travellove138
    @travellove138 2 หลายเดือนก่อน

    Govt panchayath😕😕😕🖕🖕🖕💩💩💩 ple recine

  • @anobalexander4704
    @anobalexander4704 2 หลายเดือนก่อน

    ഒറ്റുകാരൻ ഇവൻ തന്നെ അല്ലെ