മതിലിനു മുകളിൽ കയറി ഉള്ള ഡാൻസ് വീഡിയോ കണ്ടപ്പോൾ ഞാനും കമന്റ് ചെയ്തിരുന്നു കോമഡി ഉത്സവ ത്തിൽ എത്തിക്കാൻ ഇപ്പോൾ ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം ആയി ❤❤❤❤ഒരു പാട് ഉയരങ്ങളിൽ എത്താൻ 🙏🙏🙏🙏
ഇന്നല്ലെങ്കിൽ നാളെ ലോകം അറിയുന്ന ഒരാൾ ആകും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അല്ലെങ്കിൽ അറിയണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. ഇന്ന് ലോകം അറിഞ്ഞു പ്രാർഥനകൾ🤲🏽 ഇനിയും അറിയാത്തവർ അറിയട്ടെ ഇങ്ങനെയും ഒരാൾ ഇവിടെ ഉണ്ട് എന്ന്😍😍😍😍😍
@@sreegopanമോനെ ചേച്ചിക്ക് മോന്റെ ഡാൻസ് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ വീട് കരിക്കോട് കൊച്ചാലൂംമ്മൂട് (ഉപ്പൂട്ടിമുക്ക്)ആണ് ഞങ്ങളുടെ മുത്ത് ആണ് കാണാൻ ആഗ്രഹിക്കുന്നു പേരൂർ എവിടെ ആണ് ❤️❤️❤️
എന്റെ പൊന്നു മച്ചാ 🤦♀️🤦♀️നിങ്ങളുടെ വീഡിയോ എല്ലാം യുട്യൂബിൽ മാത്രമല്ല ഇവിടെ സൗദിയിൽ tiktokil വരെ വൈറൽ ആണ് എല്ലാത്തിലും comt ഇട്ടു ഞാൻ ഇപ്പോ ദാ ഇവിടെയും കോമഡി ഉത്സവം Thanxx ട്ടാ ഈ മച്ചാനെ ഇവിടെ കൊണ്ട് വരാൻ കാണിച്ച മനസ് 😍😍
എന്റെ പൊന്നു മച്ചാനേ നിങ്ങ കോമഡി ഉത്സവത്തിൽ വന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനാണ് love❤you bro എല്ലാവീഡിയോസും ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട് ചങ്കിന്റെ. നിങ്ങ പൊളിയല്ല ബ്രോ പൊപ്പൊളിയാ ❤
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മോനേ ശ്രീ ഗോവ അടിപൊളി സൂപ്പർ നിന്നെ മഹാദേവ അനുഗ്രഹിച്ചു നീ മുകളിലോട്ട് പൊട്ട് മോനെ നിനക്ക് നല്ല ചാൻസ് കിട്ടുമോ മഹാദേവൻ കാരുണ്യം കൊണ്ട് ഹര ഹര മഹാദേവ ശംഭോ മഹാദേവ
ഇപ്പോഴാണ് പ്രോഗ്രാം കണ്ടത്.... 😍😍😍പൊളിച്ചടുക്കി.... 👌👌👌 എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ.. അതിന്റെ പകുതി ധൈര്യം എനിക്ക് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.... 🤪🤪 ❤️❤️❤️
ഈ കാലഘട്ടത്തിൽ മിക്ക്യ ആൾക്കാർ dj പോലത്തെ അല്ലെങ്കിൽ ഇപ്പൊ ഒക്കെ ട്രെൻഡ് ആയ പാട്ടൊക്കെ വെച്ചിട്ടണ് കളിക്കുന്നത്. പക്ഷെ ഇദ്ദേഹം പണ്ടത്തെ പാട്ടുകൾ വെച്ചിട്ടാണ് കളിക്കുന്നത്. ഇപ്പൊ എല്ലാത്തിൽ നിന്നും ഒരു വെറൈറ്റി ആയി എനിക്ക് തോന്നി. ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🏾🙏🏾🙏🏾👏🏾👏🏾👏🏾🙌🏾🙌🏾🙌🏾😇
ശ്രീഗോപൻ , ഞാൻ താങ്കളുടെ ഈ പ്രോഗ്രാം കാണാറുണ്ട് അപ്പോൾ ഞാൻ വിചാരിച്ചു താങ്കൾ ലഹരി ഉപയോഗിച്ച് ആണ് ഇതെല്ലാം കാണിക്കുന്നത് എന്നാണ്...... പക്ഷെ ഇപ്പോൾ കോമഡി Star ൽ വന്നപ്പോൾ അതിൽ നിങ്ങൾ പറയുന്നതും കണ്ടു...... മച്ചാനേ..... അടിപൊളി..... സൂപ്പർ....... നിങ്ങൾ ഡാൻസിനെ..... ലഹരി.... ആക്കി...... 👏👏👏👏👍👍👍👍❤😍😍🥰🥰... സൂപ്പർ...... താങ്കൾ..... പഠിച്ച... ജോലി.... കൂടാതെ...... ഈ ഡാൻസ് വഴി.... ഒരുപാട് പോഗ്രാം ഉണ്ടാകട്ടേ.....🙏
വളരെ ഹാപ്പി ആയി കാരണം ഈ ബ്രദർ കള്ള് കുടിച്ചിട്ടാണ് ഞാൻ ഡാൻസ് കളിക്കുന്നത് എന്ന് ആൾകാർ പറഞ്ഞു എന്ന് പറഞ്ഞത് ഞാനും കണ്ടിരുന്നു അങ്ങനെ പറഞ്ഞവർക്ക് ഒരു തിരിച്ചടി ആകട്ടെ ഈ വേദി 👍👍👍👍👍god bless you
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മോനേ ശ്രീ ഗോപൻ അടിപൊളി സൂപ്പർ താരവും മോനേ നീ നീ വലിയൊരു നടൻ ആവും മോനേ നീ ഒരു ഡാൻസ് പറഞ്ഞു അടിപൊളിയായിട്ട് കളി നരകം യുടെ പറഞ്ഞത് നരകം എന്നല്ല ഞാൻ പറഞ്ഞത് വേറെ അടിപൊളി മോനെ നരകത്തിൽ ഇട്ടിരിക്കുന്നത് സോറി മോനെ നീ അടിപൊളി മോനെ
ഉത്സവപറമ്പിൽ തൊടങ്ങി കോമഡി ഉത്സവം വരെ എത്തി... ഇനിം ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🤲🤲🤲....
ചതിക്കാത്ത ചന്തു 🥰🥰🥰🥰...
🤪👆
കാത്തിരുന്ന ഒരു എപ്പിസോഡ്. ഞങ്ങളുടെ കൊല്ലം.👍👍👍👍. ശ്രീഗോപന്റെ ഡാൻസ് ഒരുതരം ഹരം ആണ്.ഒരു +ve എനർജി ആണ് ഞങ്ങൾക്ക്
❤100%
Nigalk mathram alla njagal thrissurkarkkum
🎉🎉❤❤❤
@@anjalimenakkath7564 👍👍👍😍
Kollam❤
ഇവൻ ലഹരി ഒന്നും ഉപയോഗിക്കാതെ ആണ് കളിക്കുന്നത് എന്നറിഞ്ഞപ്പോ ഒരുപാട് ഇഷ്ടം തോന്നി 👏🏻👏🏻👏🏻
അതെ 👏👏👏👍👍👍👍❤️🥰😍🍬
Uyragalil yathatty mony
Dance kanumbol thanne laharyannu vijaricho 🥺🥰
ഒറ്റനിമിഷം കൊണ്ട് ചെക്കൻ എല്ലാവരെയും ഡാൻസ് കളിപ്പിച്ചു ❤❤❤❤🥳🥳🥳
വളരെ നന്നായിട്ടുണ്ട്. ഈ പയ്യനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു 🥰🥰🥰🥰
Kollam Kallumthazham peroor side elaa ambalathilum ulsavathinn pullide dance und.... Peroor/kalkulam/erattakulangara/thekkadam/palkulangara/mukhathala...... Etc
@@sarathsivan4942❤
മതിലിനു മുകളിൽ കയറി ഉള്ള ഡാൻസ് വീഡിയോ കണ്ടപ്പോൾ ഞാനും കമന്റ് ചെയ്തിരുന്നു കോമഡി ഉത്സവ ത്തിൽ എത്തിക്കാൻ ഇപ്പോൾ ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം ആയി ❤❤❤❤ഒരു പാട് ഉയരങ്ങളിൽ എത്താൻ 🙏🙏🙏🙏
തമ്പുരാൻ പ്രോഗ്രാം ചെയ്യ്തുവിട്ട കലാകാരൻ....ഏതു പാട്ടിനും ഹരം നൽകുന്ന നൃത്തം... Hats off you...❤
ഏത് പ്രയക്കാരും ഒരേപോലെ ആസ്വാതിച്ചുപോകും ശ്രീഗോപന്റെ, പെർഫോമൻസ്. ആശംസകൾ 🌹🌹🌹🌹
ഇത് വരെ കോമഡി ഉത്സവത്തിൽ വന്നതിൽ ഓഡിൻസിനെ വരെ ഡാൻസ് കളിപ്പിക്കാൻ കഴിഞ്ഞ നമ്മടെ നാട്ടുകാരന് അഭിനന്ദനങ്ങൾ 💕😍
ഒരു രക്ഷേമില്ല👌👌🤗♥️
🔥👆
ലഹരി മുക്തമായ ആൺകുട്ടികൾ സമൂഹത്തിന്റെ പ്രതീക്ഷ 💖💖💖
അതെന്താ പെൺകുട്ടികൾ ലഹരി ഉപയോഗിക്കില്ലേ
@@manups4281☝️
കളിക്കുന്നവരൊക്കെ ലഹരി ആണെന്ന് കരുതുന്ന സമൂഹമാണ് മാറേണ്ടത് 😅
ഏതാ ദാസാ ഈ മെസേജ ഇട്ട അലവലാതി മാങാ തൊലിയൻ
@@manups4281Prateeksha illa😅
നടൻ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട് ഭാവിയിൽ നായകൻ ആയി കാണാം
നമ്മുടെ ചെക്കൻ വേറെ ലെവൽ ആണ് 🔥🔥🔥🔥❤️❤️❤️
😊😊😊😊😊😊
ഇപ്പോൾ ഉള്ള കുട്ടികൾ ലഹരി ക്കു അടിമകൾ ആണ് പക്ഷെ sree ഈ ലോകത്തിനു മാതൃക ആണ് അവൻ ഡാൻസിൽ ലഹരി കണ്ടെത്തി മറ്റുള്ളവരെ ഹാപ്പി ആകുന്നു 🙏🙏🙏🙏
👍👍
ചതിയ്ക്കാത്ത ചന്തു.... അളിയാ പൊളിച്ചു. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.... ❤❤❤
നല്ലൊരു ഡാൻസ് മാസ്റ്റർ 👏🏾👏🏾👏🏾.. കൊറിയോഗ്രാഫർ
ആള് പുലിയാണെന്നു മുൻപേ തോന്നിയിട്ടുണ്ട്... വളരെ രസകരമായി ഡാൻസ് അവതരിപ്പിക്കുന്ന കലാകാരൻ 🙏👌
അങ്ങകലെ മലമേലെ എൻ അയ്യന്റെ സന്നിധാനം അത് കൂടെ കളിക്കായിരുന്നു... അതും സൂപ്പർ ആണ് 😊
ശരിയാ ❤️
പേരൂർ നാടിന്റെ അഭിമാനം ഞങ്ങൾടെ ചങ്ക് 🫂🫂🫂🥰🥰🥰
സൂപ്പർ അടിപൊളി ഡാൻസ് 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹
I AM KOLLAM 👍👍👍🎵🎶🎼🧍🧍🧍
❤❤
പുള്ളി പേരൂർ ഉള്ളതരുന്നോ
@@pradeepprakash1186 ആണ്
മോനെ നല്ലത് പോലെ ഡാൻസ് കള്ളീ ച്ചി ട്ടു ട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 😊മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു😊
പാട്ടിന്റെ വരികൾക്കാനുസരിച്ചു ഉള്ള മനോഹരമായ സ്റ്റെപ്പുകൾ... 👌👌👌
നന്നായിട്ടുണ്ട് 🎉🎉❤ ഇനിയും ഒരുപാടു അവസരം ഉണ്ടാവട്ടെ
ഒരു രക്ഷയും ഇല്ല.... അത്ര super ആണ് പെർഫോമൻസ് 🥰🥰🥰
❤️
ഓരോ പാട്ടിലും അതിന്റെ വരികൾക്കനുസരിച്ചും അതേ ഭാവത്തോടെയുമാണ് ഡാൻസ് കളിക്കുന്നത് 👌👍🌹
അതാണ് highlight 👌🏻👌🏻👌🏻
ശ്രീഗോപൻ വരാൻ എന്തെ വൈകിയത് എന്ന് ആലോചിച്ചു.You done it bro. ❤
🥰
@@sreegopan ❤
കൂടെ ഉഉള്ളവരെ മൊത്തം ഇതേ പോലെ ഒന്നിളക്കാൻ കഴിഞ്ഞാൽ അവനാണ് കലാകാരൻ കലക്കി Bro ഒന്നും പറയാനില്ല
❤
👆
ജനമനസ്സുകളിൽ ഇടം നേടിയ കലാകാരൻ...❤
എനിക്ക് ഏറ്റവും ഇഷ്ടം പോലീസിന്റെ മുമ്പിൽ കളിക്കുന്ന വീഡിയോസ് ആണ് എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ❤❤❤❤❤❤❤
ഇന്നല്ലെങ്കിൽ നാളെ ലോകം അറിയുന്ന ഒരാൾ ആകും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. അല്ലെങ്കിൽ അറിയണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.
ഇന്ന് ലോകം അറിഞ്ഞു
പ്രാർഥനകൾ🤲🏽
ഇനിയും അറിയാത്തവർ അറിയട്ടെ ഇങ്ങനെയും ഒരാൾ ഇവിടെ ഉണ്ട് എന്ന്😍😍😍😍😍
അങ്ങ് ulsavapparampil നിന്ന് ഇങ്ങു കോമഡിഉത്സവത്തിൽ എത്തി 😂😂❤❤
ഇതൊന്നും പഠിക്കാതെ തന്നെ കളിക്കാൻ അതാണ് ദൈവം കൊടുത്ത വരം ❤സൂപ്പർ ഡ്യൂപ്പർ Bro
കൊല്ലക്കാരൻ.. 🔥❤️😍
ഇത് ഇങ്ങനെ കാണാൻ ഒരു ഇതില്ല..... പുള്ളിടെ insta അകൗണ്ടിൽ കാണണം ✨️👀 പൊളിയാണ് ❤
ഞാൻ ഇദ്ദേഹത്തിന്റെ ഒരു ഫാൻ ആണ്, എന്റെ ജില്ലക്കാരൻ ആണ്
🥰
@@sreegopan നമ്പർ പ്ലീസ്
ഞാനും ❤
@@sreegopanമോനെ ചേച്ചിക്ക് മോന്റെ ഡാൻസ് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ വീട് കരിക്കോട് കൊച്ചാലൂംമ്മൂട് (ഉപ്പൂട്ടിമുക്ക്)ആണ് ഞങ്ങളുടെ മുത്ത് ആണ് കാണാൻ ആഗ്രഹിക്കുന്നു പേരൂർ എവിടെ ആണ് ❤️❤️❤️
കൊല്ലം
ഇത് കാണാൻ വേണ്ടി വന്നവർ ഉണ്ടോ... Sreegopan 🔥🔥🔥
🥰
ഇദ്ദേഹം സ്റ്റേജിൽ ഇരിക്കുന്ന മൊത്തം ആളുകളെയും ഡാൻസ് കളിപ്പിച്ചപ്പോൾ ഒരു പ്രത്യേക വൈബ് ആയിരുന്നു. എൻ്റെ കൈയിലെ രോമങ്ങൾ എഴുന്നേറ്റു ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Energetic, ഇനിയും ഉയരങ്ങളിൽ എത്തട്ടെ......
യാതൊരു ലഹരിയും ഇല്ലാതെ മറ്റുള്ളവരെ ലഹരിയിൽ ആറാടിക്കുന്ന അതുല്യ കലാകാരൻ അഭിനന്ദനങ്ങൾ
കാത്താരുളു ശ്രീ രാമാ.. Step അടിപൊളി.. Super 👌👌👌
അടിപൊളി പൊളിച്ചു ❤❤❤❤🎉🎉🎉
He is so talented. If he can pul the crowd and make them smile there is a big word waiting for him 🎉🎉🎉🎉🎉 Good luck to him ❤❤
Inn lahari മുക്ത ദിനം ആണ്.....inn ee episode കണ്ടതിൽ സന്തോഷം.....ശ്രീഗോപൻ🔥🔥🔥🎉🎉🎉
എല്ലാ വീഡിയോ കളും കാണും ഇഷ്ടം aanuuuuuuuu♥️♥️💕💕💕💕💕
ഈ മൊതലിനെ ഇതിൽ ഒന്ന് കാണണം എന്ന് വിജാരിച്ചു😊 ബ്രോ അവസരങ്ങൾ തേടി വരും ഉറപ്പാണ് 👍
🥰
നീ പോന്നപ്പാണല്ലടാ തങ്കപ്പന തങ്കപ്പൻ😁,,Super dance..
Superb dear man, best wishes & God bless you
🥰
കൊല്ലംകാരുടെ അഭിമാനം 🙏🏻🙏🏻🙏🏻🙏🏻
Sree super, you done it.❤❤
ചെക്കൻ വേറെ level ❤ pwolli energy
ശ്രീ .... അടിപൊളി ... ഇനിയും നല്ല അവസരങ്ങൾ ഉണ്ടാവട്ടെ
He's a crowd puller 🔥
Spr spr 👍🏻👍🏻👌🏻👌🏻പറയാൻ വാക്കുകളില്ല 👌🏻👌🏻
എന്റെ പൊന്നു മച്ചാ 🤦♀️🤦♀️നിങ്ങളുടെ വീഡിയോ എല്ലാം യുട്യൂബിൽ മാത്രമല്ല ഇവിടെ സൗദിയിൽ tiktokil വരെ വൈറൽ ആണ് എല്ലാത്തിലും comt ഇട്ടു ഞാൻ ഇപ്പോ ദാ ഇവിടെയും കോമഡി ഉത്സവം Thanxx ട്ടാ ഈ മച്ചാനെ ഇവിടെ കൊണ്ട് വരാൻ കാണിച്ച മനസ് 😍😍
Tks🥰🙏🙏
അഭിനന്ദനങ്ങൾ 😊☺️😍😍😍
തകർപ്പൻ പെർഫോമൻസ് 👏👏
അമ്പലങ്ങളും മൊത്തം മച്ചാൻ ബുക്കിംഗ് ആണ് മുത്തേ
ശ്രീ ഗോപന് എല്ലാ ആശംസകൾ നേരുന്നു..... 🙏🏻🙏🏻
മോനെ ശ്രീഗോപ, തകർത്തു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
കാണികളെ കയ്യിൽ എടുക്കുക അത്ര ചെറിയ കാര്യമല്ല.. ചുമ്മാ തീ 💥
ശ്രീ ഗോപൻ വേറെ ലെവൽ❤ ഡാൻസ് കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം❤❤❤❤❤❤❤❤
എന്റെ പൊന്നു മച്ചാനേ നിങ്ങ കോമഡി ഉത്സവത്തിൽ വന്നതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനാണ് love❤you bro എല്ലാവീഡിയോസും ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട് ചങ്കിന്റെ. നിങ്ങ പൊളിയല്ല ബ്രോ പൊപ്പൊളിയാ ❤
🥰
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മോനേ ശ്രീ ഗോവ അടിപൊളി സൂപ്പർ നിന്നെ മഹാദേവ അനുഗ്രഹിച്ചു നീ മുകളിലോട്ട് പൊട്ട് മോനെ നിനക്ക് നല്ല ചാൻസ് കിട്ടുമോ മഹാദേവൻ കാരുണ്യം കൊണ്ട് ഹര ഹര മഹാദേവ ശംഭോ മഹാദേവ
അധികം താമസിയാതെ സിനിമയിലും കാണാം ❤️❤️❤️❤️❤️❤️❤️❤️
സിനിമയിലും വരട്ടെ
സൂപ്പർ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🌹🌹🌹🌹❤❤❤❤❤
ഒരു കമ്പിൽ തട്ടി താഴെ വീണാൽ അവൻ മദ്യപാനി.
ചെട്ടൻ പൊളി 🎉
അതെ
Ini illa ithupoloru kalakaaran❤❤❤ mani chettane pole sadharana kaarude swndam kootukaran
ചന്തു അണ്ണാ ഒരേ പൊളി ❤️❤️
Orupad orupad ishttappettu uyarangalil ethatte
സൂപ്പർ വേറെ ലെവൽ
പൊളിച്ചടുക്കി മച്ചാനെ🥰🥰💥
ഒരു വീഡിയോ കണ്ടു ഒരുപാടു സന്ദോഷം ആയ വീഡിയോ
🥰😊
Support chytha ellarkum tks🥰🥰🥰
ഇപ്പോഴാണ് പ്രോഗ്രാം കണ്ടത്.... 😍😍😍പൊളിച്ചടുക്കി.... 👌👌👌 എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ.. അതിന്റെ പകുതി ധൈര്യം എനിക്ക് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.... 🤪🤪 ❤️❤️❤️
ഈ കാലഘട്ടത്തിൽ മിക്ക്യ ആൾക്കാർ dj പോലത്തെ അല്ലെങ്കിൽ ഇപ്പൊ ഒക്കെ ട്രെൻഡ് ആയ പാട്ടൊക്കെ വെച്ചിട്ടണ് കളിക്കുന്നത്. പക്ഷെ ഇദ്ദേഹം പണ്ടത്തെ പാട്ടുകൾ വെച്ചിട്ടാണ് കളിക്കുന്നത്. ഇപ്പൊ എല്ലാത്തിൽ നിന്നും ഒരു വെറൈറ്റി ആയി എനിക്ക് തോന്നി. ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🏾🙏🏾🙏🏾👏🏾👏🏾👏🏾🙌🏾🙌🏾🙌🏾😇
Poli Aliya 😍😍🔥🔥👌
അയ്യോ ഒരു രക്ഷയും ഇല്ല 🎉🎉🎉🥰🥰🥰പൊളിച്ചടുക്കി. ഞാനിപ്പോ നിന്റെ ഒരു ഫാനായി 🥰🥰എത്രയും പെട്ടെന്ന് സിനിമയിൽ കേറാൻ സാധിക്കട്ടെ 🥰👍👍👏👏👏👏
ശ്രീഗോപൻ , ഞാൻ താങ്കളുടെ ഈ പ്രോഗ്രാം കാണാറുണ്ട് അപ്പോൾ ഞാൻ വിചാരിച്ചു താങ്കൾ ലഹരി ഉപയോഗിച്ച് ആണ് ഇതെല്ലാം കാണിക്കുന്നത് എന്നാണ്...... പക്ഷെ ഇപ്പോൾ കോമഡി Star ൽ വന്നപ്പോൾ അതിൽ നിങ്ങൾ പറയുന്നതും കണ്ടു...... മച്ചാനേ..... അടിപൊളി..... സൂപ്പർ....... നിങ്ങൾ ഡാൻസിനെ..... ലഹരി.... ആക്കി...... 👏👏👏👏👍👍👍👍❤😍😍🥰🥰... സൂപ്പർ...... താങ്കൾ..... പഠിച്ച... ജോലി.... കൂടാതെ...... ഈ ഡാൻസ് വഴി.... ഒരുപാട് പോഗ്രാം ഉണ്ടാകട്ടേ.....🙏
Finally you came here… superb… was waiting… 🎉🎉🎉
ഒനും പറയാൻ ഇല്ല അടിപൊളി ❤❤
Sree Gopan super super
Attappadikkaran 👏👏👏👏👏👏👏👏
Shorts കണ്ട് വന്നവർ ഉണ്ടോ ഈ episode കാണാൻ 😊❤❤❤
Yes
ആ ഇരുന്നു കൊണ്ടുള്ള സ്റ്റെപ്പ് ആണ് സാറേ ഇവൻ്റെ മെയിൻ😀😀😀👍👍👍👍
🥰
ചന്തു.......മോനെ കലക്കി
അഭിമാനം
എല്ലാ ആശംസകളും ..
എല്ലാം ഡാൻസും നല്ല adipoly ആയിരുന്നു injan epozhum kanum ഇനിയും നല്ല നല്ല ഡാൻസുകളും kalikanam
വളരെ ഹാപ്പി ആയി കാരണം ഈ ബ്രദർ കള്ള് കുടിച്ചിട്ടാണ് ഞാൻ ഡാൻസ് കളിക്കുന്നത് എന്ന് ആൾകാർ പറഞ്ഞു എന്ന് പറഞ്ഞത് ഞാനും കണ്ടിരുന്നു അങ്ങനെ പറഞ്ഞവർക്ക് ഒരു തിരിച്ചടി ആകട്ടെ ഈ വേദി 👍👍👍👍👍god bless you
ന്റെ മുത്തേ.. പൊളി ❤🎉😂 ഇനീപ്പോ ജങ്ഷനിലേക്ക് ഇറങ്ങ്യ ഇയാളെ കാണാൻ അപ്പോയിന്മെന്റ് എടുക്കേണ്ടി വരുമല്ലോ ❤😂😅
ഗോപൻ ഹരമാണ് 🎉🎉🎉🎉❤❤❤
മച്ചാൻ വേറെ ലെവൽ 🙏🙏🙏🙏🙏🙏🙏👍💕🥰😍🥳
ശ്രീഗോപൻ സൂപ്പർ.... സുപ്പർ 👏👏☺️☺️
ഞാൻ ഒരുപാട് ഇഷ്‌ടപ്പെടുന്ന ഒരു വെക്തി
ശ്രീ ഗോപന്റെ ആരാധകൻ ❤️❤️🔥🔥🔥🔥
കൊള്ളാം പുലി❤
ഗംഭീരം ..സുന്ദരം ....സൂപ്പർ....നൃത്തം... ❤ശ്രീഗോപൻ
സ്സെ,,, പെട്ടന്ന് തീർന്നു പോയി,,,,😂
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം..... ചാഞ്ചക്കം തെന്നിയും ☺️
Oru rakshem illa....simply superb❤
അടിപൊളി മച്ചാനെ അഭിനന്ദനങ്ങൾ 💕💕💕💕
Simple steps but powerful ❤
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മോനേ ശ്രീ ഗോപൻ അടിപൊളി സൂപ്പർ താരവും മോനേ നീ നീ വലിയൊരു നടൻ ആവും മോനേ നീ ഒരു ഡാൻസ് പറഞ്ഞു അടിപൊളിയായിട്ട് കളി നരകം യുടെ പറഞ്ഞത് നരകം എന്നല്ല ഞാൻ പറഞ്ഞത് വേറെ അടിപൊളി മോനെ നരകത്തിൽ ഇട്ടിരിക്കുന്നത് സോറി മോനെ നീ അടിപൊളി മോനെ
All the best 👍 Let's conquer more heights....
Sreekutta mone polichu all the best👏👏👏
എല്ലാവരെയും സന്തോഷിപ്പിക്കാൻ ഒരു കഴിവ് വേണം അത് പുള്ളിക്കുണ്ട് r❤️
Adipoly ayittundu
Eee kalakarane ellaperum
Anugrahikkanum
Great man!!!! Touching everyones imotionaly , congrads 👏🏼👏🏼👏🏼👏🏼👏🏼👏🏼
പൊളിച്ചു മുത്തേ 🥰👍