Enikkanu Nee | Hridayathil Sookshikkan | Kunchacko Boban | Bhavana | Mohan Sithara - HD Video Song

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Song : Enikaanu Nee..
    Film : Hridayathil Sookshikkan
    Director : Rajesh Pillai
    Producer : Bose Varghese
    Lyrics : Kaithapram
    Music : Mohan Sithara
    Singers : Afsal,Asha Madhu
    Starring
    Kunchacko Boban
    Harisree Ashokan
    Bhavana
    || Anti-piracy WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE
    #kunchackoboban #bhavana #Mohansithara
  • บันเทิง

ความคิดเห็น • 146

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +172

    ഈ പടം തല്ലിപൊളി ആണെങ്കിലും 😁ഈ പാട്ട് പണ്ടേ ഇഷ്ടമാണ്.. ❤️❤️❤️😍അഫ്സൽക്ക ഒരു പ്രത്യേക ശൈലിയിൽ പാടിയ പ്രണയ ഗാനം ❤️❤️

    • @sidharthsid2593
      @sidharthsid2593 2 ปีที่แล้ว +7

      പടം first half നല്ലതായിരിരുന്നു
      Climax ഉം തെറ്റില്ല
      Second half കൊളമാക്കി

    • @kamjipaasha9003
      @kamjipaasha9003 ปีที่แล้ว +2

      Song adipoli

    • @sherinsojan5865
      @sherinsojan5865 ปีที่แล้ว +1

      Athe song super

    • @smithatalk
      @smithatalk ปีที่แล้ว +2

      Nalla padama ipol irangunna movie kalekkal nallatha

    • @Rufainanishad-fv2si
      @Rufainanishad-fv2si ปีที่แล้ว

      സത്യം

  • @nostalgiawithnikita6913
    @nostalgiawithnikita6913 2 ปีที่แล้ว +94

    ഭാവനയുടെ പാട്ടുപാവാട എല്ലാം പൊളി 😍

  • @നന്ദു-ഹ9ല
    @നന്ദു-ഹ9ല 2 ปีที่แล้ว +57

    പാട്ട് എന്തെങ്കിലും ആകട്ടെ അതിനെ മനോഹരമാക്കുന്ന ചക്കോച്ചന്റെ ഡാൻസ് എന്നും പ്രിയപ്പെട്ടതാണ് ! 👌💕

  • @sweetmicrowavegoopa
    @sweetmicrowavegoopa ปีที่แล้ว +18

    ഭാവന അന്ന് കണ്ടതും ഇന്ന് കാണുന്നതും ഭാവനയെ കാണാൻ
    ചാക്കോച്ചൻ ഭാവന ജോഡിയായപ്പോൾ അന്ന് ഒരുപാട് സന്തോഷിച്ചിരുന്നു
    Afsalka പാടിയപ്പോൾ അതിലേറെ 😍എന്റെ fvrts ഒരുമിച്ചു ചേർന്ന ഗാനങ്ങളിൽ ഒന്ന് ❤😍

  • @safreenaashiq8693
    @safreenaashiq8693 20 วันที่ผ่านมา +1

    Chackochan bhavana nice pair 😍❤️

  • @pragma2264
    @pragma2264 6 หลายเดือนก่อน +9

    ഈ പാട്ടില്‍ ഭാവന ഇടുന്ന പട്ട് പാവാട നോക്കി വച്ച് athu പോലെ വാങ്ങാൻ ആഗ്രഹിച്ച ഞാൻ

  • @abinpeter8000
    @abinpeter8000 2 ปีที่แล้ว +32

    Bhavana♥️♥️♥️♥️♥️

  • @anjalirajesh5673
    @anjalirajesh5673 ปีที่แล้ว +25

    ഭാവന ചേച്ചി എന്ത് സുന്ദരിയാ

    • @abhi-ib3wz
      @abhi-ib3wz ปีที่แล้ว +2

      ഇപ്പോ വെടി ലുക്ക്‌ ആണ്
      അന്ന് ഒക്കെ നല്ല ഭംഗി ആയിരുന്നു

    • @arunmathira8129
      @arunmathira8129 ปีที่แล้ว

      😁

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +30

    ഈ പാട്ടിനു ഒരു പ്രേത്യേകതയുണ്ട്. ഈ പാട്ട് നമ്മളെ 2005ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. 2005 അത് വല്ലാത്തൊരു വര്ഷമായിരുന്നു. അഫ്സലിക്കയുടെ മികച്ച ആലാപനവും...അതൊക്കെ ഒരു കാലം..

    • @fxswinger5922
      @fxswinger5922 2 ปีที่แล้ว +5

      സത്യം ബ്രോ, ഞാൻ SSLC എഴുതിയ വർഷം ഏറ്റവും നല്ല ഫ്രണ്ട്ഷിപ് ഉണ്ടായിരുന്ന വർഷം. വല്ലാത്തൊരു നൊസ്റ്റു ആണ് അ കാലഘട്ടം

    • @minnahjanna
      @minnahjanna ปีที่แล้ว +3

      I got married in that year and this was one of my fave that year❤

    • @ABINSIBY90
      @ABINSIBY90 11 หลายเดือนก่อน

      @@fxswinger5922 ഞാൻ അന്ന് 4thil പഠിക്കുന്നു

    • @nithinnellikkal7508
      @nithinnellikkal7508 11 วันที่ผ่านมา

      😢😢😢😢😢😢😢😢😢❤❤

    • @nithinnellikkal7508
      @nithinnellikkal7508 11 วันที่ผ่านมา

      😢😢😢😢😢😢😢😢😢❤❤❤

  • @INDIAN-ce6oo
    @INDIAN-ce6oo ปีที่แล้ว +23

    Thum pas aye...
    ആ പാട്ടിന്റെ ഫീൽ കൊണ്ടുവന്നിട്ടുണ്ട് 😊
    ആശ ചേച്ചിയുടെ ശബ്ദം ആൽക്ക യാഗ്നിക്ക്, അനുരാധ പോട്വാൾ, സാധന സർഗം ഇവരുടെയൊക്കെ ശബ്ദം പോലെയും തോന്നുന്നു...😊

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +57

    അന്നത്തെ കാലത്ത് Box officil പരാജയമായ സിനിമകളിൽ നല്ല പാട്ടുകൾ ഉണ്ടായിരുന്നു.💚💙അതിൽ ഏറ്റവും വലിയ തോൽവി ആണ് സിംഫണി.🤷😌അതിലേ ചിത്ര മണി കാട്ടിൽ ഒക്കെ ഇപ്പോഴും കേൾക്കുന്നു.🤗

    • @sreeragssu
      @sreeragssu 2 ปีที่แล้ว +3

      നിന്നെ തേടി തേടി എന്ന song എന്റെ favrt ❤

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว +3

      അന്നത്തെ മാത്രം അല്ല എക്കാലത്തും ഇങ്ങനെ ആണ്

    • @bluewhalemedia1621
      @bluewhalemedia1621 2 ปีที่แล้ว +4

      ഡിസംബർ എന്ന സിനിമയിലെ 'സ്നേഹത്തുമ്പി'യും

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +2

      സിംഫണിയിലെ പാട്ടുകൾ overrated anu..

    • @harikrishnankm4162
      @harikrishnankm4162 ปีที่แล้ว +2

      രസികൻ, പട്ടാളം, etc

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +14

    Prenayathe Manasil Sookshikkumbol Ariyathe Unarthunna Premaganam.....💛💜
    Chakochan Bhavana Cute Aanu Othiri Ishtam Good Movieeee......👍👍💕💕💕💕

  • @johnsonjacob3944
    @johnsonjacob3944 8 หลายเดือนก่อน +28

    2024 il nostu adich kelkan vanna arelum undooo

  • @dsouzavincent
    @dsouzavincent 2 ปีที่แล้ว +16

    എൻ പ്രിയേ..നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ഛ് പോയ് ❤️

    • @nithinnellikkal7508
      @nithinnellikkal7508 11 วันที่ผ่านมา

      😢😢😢😢😢😢😢😢😢😢❤❤❤❤❤

  • @jamesmathew1880
    @jamesmathew1880 ปีที่แล้ว +4

    എന്ത് മനോഹരമയ വരികൾ അത്രമാത്രം ഈ സോംഗ് ഹൃദയത്തിൽ നിറഞ്ഞ് നിൽക്കും ഈ വരികൾ ❤❤❤❤❤❤❤❤❤❤

  • @vs6892
    @vs6892 ปีที่แล้ว +3

    ഞാൻ ശാരംഗ്.903ആം ലൈക്ക് ഞാൻ ഇന്നലെ കൊടുത്തു. (സെപ്റ്റംബർ പതിമൂന്ന് 2023 ബുധനാഴ്ച്ച.)

  • @meezansa
    @meezansa ปีที่แล้ว +6

    മൂവി 📽:-ഹൃദയത്തിൽ സൂക്ഷിക്കാൻ ...... (2005)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- മോഹൻ സിത്താര
    രാഗം🎼:-
    ആലാപനം 🎤:- അഫ്‌സൽ & ആശാ മധു
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    എനിക്കാണു നീ നിനക്കാണു - ഞാൻ.......
    ഹൃദയത്തിൽ സൂക്ഷിക്കാൻ..........
    ഈ വാക്കുകൾ.......
    ഹൃദയത്തിൽ സൂക്ഷിക്കാൻ........
    ഈ വാക്കുകൾ.........
    ചിരിക്കുമ്പോളും നടക്കുമ്പോളും.......
    ഹൃദയത്തിൽ സൂക്ഷിക്കാൻ.........
    നിന്നോർമ്മകൾ.........
    ഹൃദയത്തിൽ സൂക്ഷിക്കാൻ...........
    നിൻ ഓർമ്മകൾ.........
    എൻ പ്രിയേ നിന്നെ - ഞാൻ......
    അത്രമേൽ സ്നേഹിച്ചു പോയ്.............
    (എനിക്കാണു നീ............)
    ഞാൻ പാടാൻ കൊതിച്ചൊരു പാട്ടിൽ.......
    നീ സ്വരമായ് ഒഴുകി നിറഞ്ഞു...... ( 2 )
    ഹേയ്.......
    മനസിന്റെ വാതിൽ.....
    തുറന്നിട്ടു ഞാൻ.......
    മലർക്കാറ്റു പോൽ നീ മറഞ്ഞു നിന്നൂ...
    എന്റെ സ്നേഹ കുളിരണിമുത്തേ........
    നിന്റെ ദാഹമെനിക്കു തരില്ലേ.......
    എന്റെ പ്രണയത്തത്തക്കിളിയേ - നീ......
    കൂടു തുറന്നു വരില്ലേ........
    ഓ..ഓ..ഓ..
    (എനിക്കാണു നീ..........)
    ഒന്നു കാണാൻ കൊതി തുള്ളി നിന്നൂ........
    ഓ......... ഓ......... ഓ.........
    നീ മിണ്ടാതകലെ ഒളിഞ്ഞു...... ( 2 )
    ഹേയ്.............
    പറയേണ്ടതൊന്നും.......
    പറഞ്ഞില്ല ഞാൻ.........
    ഒരിക്കൽ പറഞ്ഞൂ അറിഞ്ഞില്ല - നീ........
    എന്തിനെന്നെ തഴുകി മറഞ്ഞൂ.........
    എന്തിനെനെന്നിൽ തൊട്ടു തളിർത്തൂ.......
    എന്തിനെന്നോടിഷ്ടം കൂടാൻ........
    നീയാറിയാ കനവിൽ പൂത്തൂ.......
    ഓ....മൈ........
    പ്രിയാ ഐ ലവ് യൂ......
    (എനിക്കാണു നീ.............)

  • @nishithaponnu4426
    @nishithaponnu4426 2 ปีที่แล้ว +13

    Teenageil pranayathinte bhavana paranjuthanna Bhavanechiii chithram😍😍😍😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ super song super singing afsal ikka... Bhavanechiii anthoru sundariyaa annum innum orupad ishtanuu... Pattupavada ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ovungalrabeeh5048
    @ovungalrabeeh5048 8 หลายเดือนก่อน +5

    ഇത് പണ്ട് ഞാൻ അഫ്സൽന്റെ ആൽബം ആൺ എന്നാണ് ഞാൻ വിചാരിച്ചത്.🥰

  • @rejithpkd1723
    @rejithpkd1723 2 ปีที่แล้ว +15

    ഈ singer തന്നെയാണ് മിന്നുകെട്ട് സീരിയൽ song പാടിയത്.........
    Ashakushale Pennundo......

    • @clintcharles4051
      @clintcharles4051 2 ปีที่แล้ว +3

      ആശ മധു

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +3

      ആശ മധു, ജ്യോത്സന എന്നിവർ ചേർന്നാണ് മിന്നുകെട്ടിലെ title song പാടിയത്..

  • @spider492
    @spider492 2 ปีที่แล้ว +12

    പാട്ട് മോഹൻ സിതാര സർ,കൈതപ്രം സർ.

  • @swarajswargam7889
    @swarajswargam7889 ปีที่แล้ว +4

    അ പഴയകാലം ഓർമ്മവരുന്നു

  • @roby-v5o
    @roby-v5o 2 ปีที่แล้ว +28

    *രാജേഷ് പിള്ളയുടെ ആദ്യ സിനിമ*
    *"ഹൃദയത്തിൽ സൂക്ഷിക്കാൻ"*
    *അതിനു ശേഷം*
    *"ട്രാഫിക്, മിലി, വേട്ട തുടങ്ങിയ സിനിമകൾ അദ്ദേഹം ഡയറക്ടർ ചെയ്തു"*

    • @sreeragssu
      @sreeragssu 2 ปีที่แล้ว +8

      ഇത് അങ്ങേരുടെ സിനിമ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്, ട്രാഫിക് kidu മൂവി ആയിരുന്നു. നല്ല പ്രതീക്ഷ യുള്ള ഡയറക്ടർ ആയിരുന്നു, അകാലത്തിൽ നമ്മെ വിട്ടു പോയി

    • @roby-v5o
      @roby-v5o 2 ปีที่แล้ว +10

      @@sreeragssu *ശരിയാണ് സുഹൃത്തേ*
      *രാജേഷ് പിള്ള എന്ന ഡയറക്ടർ നല്ല കഴിവുള്ള വ്യക്തിയാണ്*
      *അദേഹത്തിന്റെ വേട്ട എന്ന സിനിമ റീലിസ് ചെയ്തിനു മുൻപ് അദ്ദേഹം മരിച്ചു..*
      *ടേക്ക് ഓഫ് എന്ന സിനിമഅദ്ദേഹത്തിന് മഹേഷ്‌ നാരായണൻ സ്ക്രിപ്റ്റ് എഴുതിയത്*
      *എന്നാൽ അദേഹത്തിന്റെ വിയോഗം കാരണം മഹേഷ്‌ നാരായണൻ തന്നെ ഡയറക്ടർ ചെയ്തായിരുന്നു*
      *എന്നാൽ ആ സിനിമയ്ക്ക് ചാക്കോച്ചൻ പത്തു പൈസ വാങ്ങില്ല.. അതു രാജേഷ് പിള്ളായോടുള്ള സ്നേഹത്തിന്റെ പേരിൽ*
      *പിന്നെ സുഹൃത്തേ*
      *" മോഹൻലാൽ നായകനാക്കി ലൂസിഫർ എന്ന സിനിമയുടെമുരളി ഗോപി സ്ക്രിപ്റ്റ് എഴുതി രാജേഷ് പിള്ളയ്ക്കു വേണ്ടിയാണ്.."* *എന്നാൽഅദ്ദേഹം വിയോഗം കാരണം പ്രിത്വിരാജ് ഏറ്റു എടുത്ത ആണെന്ന് മനോരമപേപ്പറിൽ സിനിമ തുടങ്ങുന്നതിനു അതായത് സിനിമ പ്രഖ്യാപിച്ച സമയത്തു വായിച്ചായിരുന്നു.. സത്യമാണോ മിഥ്യയാണോ അറിയില്ല പിന്നിട്ടു അതിനെക്കുറിച്ചു ഒരു അപ്ഡേറ്റ് കിട്ടിയില്ലായിരുന്നു സുഹൃത്തേ*

    • @I_Believe_myself
      @I_Believe_myself 2 ปีที่แล้ว

      @@roby-v5o Aa lucifer um ipo ulla luciferum randum randaanu.
      Athinte script vere aan.
      Murali gopide ee script kandapol athinu kodukkan vacha peru ithinu ittu..Ithinu aa peru kurachum koodi suit aavum enn thonniyath kond..
      Ith Prithviraj paranjath aanu.

    • @Harikrishnanhari424
      @Harikrishnanhari424 ปีที่แล้ว

      ​@@roby-v5oMotor cycle diaries dream product aayirunnu

    • @SachinSachuz836
      @SachinSachuz836 8 หลายเดือนก่อน

      Aanalle ട്രാഫിക് നല്ലൊരു മൂവിയാണ്❤

  • @shyjurajan3808
    @shyjurajan3808 ปีที่แล้ว +9

    എന്തൊരു ഫീൽ. സൂപ്പർ ഗാനം ❤️❤️

  • @jyothi5563
    @jyothi5563 11 วันที่ผ่านมา

    ഹൃദയത്തിൽ സൂക്ഷിക്കാൻ.... ഒരു പാട്ട് ❤

  • @sajithathomas6437
    @sajithathomas6437 3 หลายเดือนก่อน +1

    പാട്ടുപാവാട എല്ലാം അടിപൊളി...❤

  • @VascoxEdits
    @VascoxEdits 7 หลายเดือนก่อน +2

    Nostalgia...❤😊

  • @rahulbaby2708
    @rahulbaby2708 5 หลายเดือนก่อน +1

    അഫ്സലിന്റെ സൗണ്ട് 🥰....... ഓ പൊളി.... 🥰

  • @shijinsammathew2864
    @shijinsammathew2864 2 ปีที่แล้ว +9

    ആരോരാൾ പുലർ മഴയിൽ.. From 'Pattalam' Upload ചെയ്യാമോ? Evidem Quality file available alla😐

  • @റഷീദ്ഇക്ക-ച9ഴ
    @റഷീദ്ഇക്ക-ച9ഴ 2 ปีที่แล้ว +8

    മേക്കപ്പ് മാൻ സിനിമയിലെ മൂളിപ്പാട്ടും പാടി song ന്റെ HD Video ഇടാമോ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +44

    മികച്ച ഒരു പ്രണയചിത്രം ആണിത്... കണ്ടവരെ തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന അടിപൊളി മൂവി

    • @abhilashparappa2150
      @abhilashparappa2150 2 ปีที่แล้ว +8

      അത്കൊണ്ടാവും തീയേറ്ററിൽ വന്നതും പോയതും അറിയാതിരുന്നത് 😆😆

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว +1

      @@abhilashparappa2150 🔥🔥😁

    • @fasirashi9323
      @fasirashi9323 2 ปีที่แล้ว

      @@abhilashparappa2150 😄

    • @anjalym92
      @anjalym92 ปีที่แล้ว

      Uvva

    • @ranoopnp9655
      @ranoopnp9655 ปีที่แล้ว

      Good filim👍👍👍👍

  • @MundakayamAjith
    @MundakayamAjith 4 หลายเดือนก่อน

    കൈതപ്രം നമ്പുതിരിയെ നെഞ്ചിൽ ഏറ്റു നടുക്കുന്നത് മുൻപ് പാടി നടന്ന് പാട്ട് നബൂതിരി പ്രിയപ്പെട്ടത് ആയപ്പോൾ ജീവൻ ആണ് ഈ പാട്ട് ❤️❤️❤️

  • @sreenath550
    @sreenath550 2 ปีที่แล้ว +19

    ഈ പടത്തിൽ ചാക്കോച്ചന് എന്റെ പേരാണ് 😀- ശ്രീനാഥ്..

    • @anaghavm7875
      @anaghavm7875 11 หลายเดือนก่อน +4

      അതുകൊണ്ടായിരിക്കും പടം ഏട്ടു നിലയിൽ പൊട്ടിയത്😁

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 2 ปีที่แล้ว +10

    അപരിചിതനിലെ മാസഠ മാസഠ പാട്ട് ഇടാമോ?

  • @rejithrv7228
    @rejithrv7228 ปีที่แล้ว +3

    ഏതെങ്കിലും നല്ല സിനിമക്ക് ഇടേണ്ടിയിരുന്ന പേര്, 'ഹൃദയത്തിൽ സൂക്ഷിക്കാൻ'.. ഇത് ഒരു മൂന്നാംകിട സിനിമയായിപ്പോയി!!

  • @sreeragssu
    @sreeragssu 2 ปีที่แล้ว +17

    ചാക്കോച്ഛന്റെ കരിയറിലെ ഏറ്റവും മോശം കാലം.. 🙂
    ഇങ്ങനെ ഒരു സിനിമയുണ്ടെന്നു അറിയുന്നതെ ഈ പാട്ട് കേട്ടാണ് സിനിമ ഒന്നിനും കൊള്ളില്ല..
    മോഹൻ സിതാര സംഗീതം ചെയ്ത നല്ലൊരു പാട്ട് 👌🏻🎶😍😍

    • @Aparna_Remesan
      @Aparna_Remesan 2 ปีที่แล้ว +3

      ചാക്കച്ചൻ്റേ ജിവീത്തിലേ കരി ദിനങ്ങൾ.🙏😶

    • @sreeragssu
      @sreeragssu 2 ปีที่แล้ว +1

      @@Aparna_Remesan Yes

    • @arunareekkal8543
      @arunareekkal8543 2 ปีที่แล้ว +1

      @@Aparna_Remesan ... Traffic movie... Chackochan did a great comeback..by Dir.Rajesh pilla .rip.. Director of this movie

    • @swarajkrishna8045
      @swarajkrishna8045 2 ปีที่แล้ว +1

      Tum pass aaye... Copy aanenn parayam.. Enkilum mohan sithara 😍

    • @vishalh522
      @vishalh522 ปีที่แล้ว

      Enge paaththalum nee😂

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 3 หลายเดือนก่อน +1

    ഹായ് കുഞ്ചാക്കോ

  • @fidhajebin2901
    @fidhajebin2901 5 หลายเดือนก่อน +1

    പാട്ട് പൊളിച്ചു

  • @steffiyadominic2610
    @steffiyadominic2610 3 หลายเดือนก่อน +1

    E female singer aranenn kaanan pattunnillallo ..pics onnum elle?

  • @febycf7580
    @febycf7580 2 ปีที่แล้ว +14

    Kiran tv yil വരാൻ ആഗ്രഹിച്ച പാട്ട്

  • @anjalym92
    @anjalym92 ปีที่แล้ว +1

    Enik orupaadu ishtam ulla song aanu..pand tvyil varan nokki irikkm

  • @anooppradeep5112
    @anooppradeep5112 ปีที่แล้ว +1

    Super

  • @gokulpoly
    @gokulpoly 4 หลายเดือนก่อน +1

    അഫ്സലിന്റെ സൗണ്ട് ❤️

  • @shyamaakhil7747
    @shyamaakhil7747 ปีที่แล้ว +2

    Pattu kiduvanu🥰

  • @shebindevasia7341
    @shebindevasia7341 ปีที่แล้ว +4

    1:04 🥺❤️

  • @aiswaryasoman7668
    @aiswaryasoman7668 2 ปีที่แล้ว +2

    Super song 👌🏻👌🏻👌🏻👌🏻👌🏻

  • @anugraham.m6707
    @anugraham.m6707 9 หลายเดือนก่อน

    My favourite song 💖💯🤟🏻🤟🏻🤟🏻🤟🏻

  • @subithas4623
    @subithas4623 ปีที่แล้ว +2

    നല്ല പാട്ട്

  • @sidharthsid2593
    @sidharthsid2593 2 ปีที่แล้ว +29

    ഈ സിനിമയുടെ title song ഉണ്ട്
    " അച്ഛന്റെ പൊന്നുമോളെ " എന്ന പാട്ട് ❤
    ഹോ വല്ലാത്ത ഒരു composition ആണ്
    മോഹൻ സിതാര ❤
    ആ പാട്ടും പറ്റിയാൽ അപ്‌ലോഡ് ചെയ്യാമോ
    പ്ലീസ് ❤

  • @Raami344
    @Raami344 2 ปีที่แล้ว +2

    Bhabanede dress super

  • @aruncm2268
    @aruncm2268 ปีที่แล้ว +1

    Chottanikkara school ooormakal❤❤❤❤❤❤❤❤❤

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 10 หลายเดือนก่อน +1

    🕊️🕊️🕊️❤️❤️❤️

  • @ajayviswanath7948
    @ajayviswanath7948 2 ปีที่แล้ว +6

    തുംപാസ് ആയേ.....

  • @babum8837
    @babum8837 4 หลายเดือนก่อน

    ബംഗ്ലാവിൽ ഔത സിനിമയിലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യാമോ, ക്ലാരിറ്റി കുറവ് ആയിരിക്കും.

  • @anjanakk562
    @anjanakk562 5 หลายเดือนก่อน

    Bhavana cute girl ❤❤

  • @kannansudh
    @kannansudh ปีที่แล้ว +5

    2023ഇൽ കേൾക്കുന്നവരുണ്ടോ

  • @ajeeshkularmunda7785
    @ajeeshkularmunda7785 2 ปีที่แล้ว +3

    അലിഭായ് മൂവി പാട്ട് ഇടാമോ

  • @ashwinkrishna490
    @ashwinkrishna490 2 ปีที่แล้ว +4

    petten orma vannu

  • @vikramvikki4265
    @vikramvikki4265 9 หลายเดือนก่อน

    ❤️❤️

  • @nabeelmunder7467
    @nabeelmunder7467 27 วันที่ผ่านมา

    Mohan Sithara

  • @nitzzz5282
    @nitzzz5282 2 ปีที่แล้ว +5

    School life orma varunnu chithrageetham ♥️♥️♥️♥️

  • @Nimmu-iyer
    @Nimmu-iyer 3 หลายเดือนก่อน

    Mohan sithara composition ♥️Old karthika menon

  • @manjushamanjusha3209
    @manjushamanjusha3209 2 ปีที่แล้ว +4

    💝💝😍

  • @aasamsksasi4185
    @aasamsksasi4185 7 หลายเดือนก่อน

    Rajesh pilla😢😢

  • @jimmyblog3446
    @jimmyblog3446 10 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️

  • @sreeragssu
    @sreeragssu 2 ปีที่แล้ว +18

    ജലോത്സവം, ഇരുവട്ടം മണവാട്ടി, ജൂനിയർ സീനിയർ, ഹൃദയത്തിൽ സൂക്ഷിക്കാൻ, 5 ഫിംഗർസ് തുടങ്ങി പരാജയ പരമ്പര ആയിരുന്നു അന്ന് ചാക്കോച്ചന്.. കിലുക്കം കിലുകിലുക്കം കൂടി പരാജയം ആയത്തോടെ സിനിമയിൽ നിന്ന് മാറി നില്കാൻ തീരുമാനിച്ചത് നന്നായി..

    • @akhilknairofficial
      @akhilknairofficial 2 ปีที่แล้ว +4

      Five Fingers ഒക്കെ എനിക്ക് ഇഷ്ടമാണ് ❤️

    • @sreeragssu
      @sreeragssu 2 ปีที่แล้ว +3

      @@akhilknairofficial ഞാൻ പണ്ടെന്നോ കണ്ടതാ ആ മൂവി.
      കുറെ movies തുടർച്ചയായി ഫ്ലോപ്പ് ആയാൽ അതിനിടക്ക് നല്ല മൂവി വന്നാലും ആരും കാണില്ല. 2011-15 കാലത്ത് മമ്മൂകക്ക് ഈ അവസ്ഥ ആയിരുന്നു. മുന്നറിയിപ്പ്, ബാവൂട്ടിയുടെ നാമത്തിൽ ഒക്കെ പോസിറ്റീവ് reviews വന്നിട്ടും കാണാൻ ആള് കുറവ്

    • @Aparna_Remesan
      @Aparna_Remesan 2 ปีที่แล้ว +4

      @@sreeragssu five fingers ഇന്നാള് ഞാൻ വീണ്ടും കണ്ടിരുന്നു

    • @Aparna_Remesan
      @Aparna_Remesan 2 ปีที่แล้ว +4

      @@akhilknairofficial എനിക്കും. അതിലേ പാട്ടുകളും എനിക്ക് ഇഷ്ടം ആണ്.അതേപോലേ ജൂനിയർ സീനിയറും ഇഷ്ടം ആണ് അതിലേ പാട്ടുകളും ഇഷ്ടം.😍

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 2 ปีที่แล้ว +1

      @@akhilknairofficial ഈ ഗാനഠ പാടിയ ഗായിക ആരാണ് അറിയാമോ?

  • @anaghavm7875
    @anaghavm7875 2 ปีที่แล้ว +4

    🥰🥰

  • @dreamwalker7451
    @dreamwalker7451 10 หลายเดือนก่อน

    03:17❤❤❤

  • @rejithpkd1723
    @rejithpkd1723 2 ปีที่แล้ว +4

    4:08 Scene 🙄

  • @joemonjose2587
    @joemonjose2587 2 ปีที่แล้ว +3

    Kal hoona ho copy adi

  • @renjithr4451
    @renjithr4451 2 หลายเดือนก่อน

    2024 July 26,Aarenkilum undoo ivide 🙋

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 2 ปีที่แล้ว +5

    തൊട്ടാൽ പൂക്കൂഠ പൂവോ നീ പാട്ട് ഇടാമോ?

  • @rashmimidhun140
    @rashmimidhun140 ปีที่แล้ว

    Midu I love u love u like ocean wanna melt in you if dis janmam we get seperate butt I will luv u like endless sky pray to god next 7 janmam u will be mine

  • @Nandhan.p
    @Nandhan.p 10 หลายเดือนก่อน

    Deepuvum pathmayum onnich🙂asttamoorthiye thech😂

  • @VascoxEdits
    @VascoxEdits 7 หลายเดือนก่อน +1

    2:11❤🧁

  • @achsahoomman6480
    @achsahoomman6480 5 หลายเดือนก่อน

    Anyone in 2024?

  • @Suchithra_here
    @Suchithra_here ปีที่แล้ว

    11/06/2023

  • @anijithraju69
    @anijithraju69 2 ปีที่แล้ว +1

    Kunch

  • @annsmitha2439
    @annsmitha2439 ปีที่แล้ว

    ❤❤

  • @febycf7580
    @febycf7580 2 ปีที่แล้ว +1

    🥰❤❤❤