'എനിക്ക് അഞ്ചാമത് ഒരു മകളാണ്...' വീട് ചോദിച്ചെത്തിയ പെൺകുട്ടിയെ ഞെട്ടിച്ച ഗണേഷ്‌കുമാർ.

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 730

  • @jishaudayan5200
    @jishaudayan5200 ปีที่แล้ว +163

    മുഖ്യമന്ത്രി ആകാൻ യോഗ്യതയുള്ള നല്ലൊരു മനുഷ്യൻ ആണ് ഗണേഷ് സാർ

    • @skumar-or6sd
      @skumar-or6sd ปีที่แล้ว +2

      angane avatte ennu prarthikkunnu

  • @stephenpradeep8041
    @stephenpradeep8041 ปีที่แล้ว +26

    നിങ്ങളാണ് Sir
    യാഥർതഥ ജനപ്രതിനിധി
    God bless you❤❤
    Bindhu mam മിനും thanks

  • @angrygrl4446
    @angrygrl4446 ปีที่แล้ว +401

    വീടില്ലാത്തവർക്ക് വീട് കിട്ടുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരിക്കും.. ബിഗ് സല്യൂട്ട് ഗണേഷ് സാർ ❤

  • @babuk7381
    @babuk7381 ปีที่แล้ว +24

    ആ സ്ഥലം തന്ന അച്ഛായനും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഗണേഷ് സാറിനും ബിന്ദു ചേച്ചിക്കും അഭിനന്ദനങ്ങൾ, പാവപെട്ട വരെ കണ്ടെത്തി വിഘ്നങ്ങൾ മാറ്റുന്ന വിശ്വേശരൻതന്നെ ഭഗവാന്റെ അനുഗ്രഹം സാറിനും കുടുംബത്തിനും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤

  • @SumaSoman-x6z
    @SumaSoman-x6z ปีที่แล้ว +128

    ആ സ്ഥലം വിട്ടു കൊടുത്ത കുടുംബത്തിനും ഗണേഷ് സാറിനും.. മനസ്സിൽ തട്ടി ഒരു ബിഗ് സല്യൂട്ട് 🙏🏿🙏🏿❤️🌹🌹

    • @kavithasunder4993
      @kavithasunder4993 ปีที่แล้ว +1

      astalam vittu kodutha kudumbhathinnumganeshkumar sirnnu big salute godblessyou and your family andbest wishes for your future success surya

  • @juliehari4872
    @juliehari4872 ปีที่แล้ว +122

    ഗണേഷ് സർ കേരളത്തിന്റെ മുഖ്യ മന്ത്രി ആകാൻ വേണ്ടി കാത്തിരിക്കുന്നു... പ്രാർത്ഥിക്കുന്നു 👍🙏

    • @murukeshbabumurukeshbabu676
      @murukeshbabumurukeshbabu676 ปีที่แล้ว +3

      😂😂😂😂😂😂😂😂 ബാലകൃഷ്ണപിള്ള വരെ ജീവിച്ചിരുന്നേൽ ചിരിച്ചേനേ😂😂😂😂😂😂😂

  • @remarajesh2312
    @remarajesh2312 ปีที่แล้ว +97

    അച്ചായൻ നും ഫാമിലി ക്കും ഗണേഷ് സർ നും ബിന്ദു ചേച്ചി ക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤❤❤❤❤❤❤

  • @beenasr7251
    @beenasr7251 ปีที่แล้ว +104

    ഗണേഷ് MLA സാറിന് big Salute അതേ പോലെ തന്നെ അച്ചായൻ സാറിനും ഭാര്യയ്ക്കുo big salute ഇത്രയും നല്ല മനസ്സുള്ള നിങ്ങളെ എല്ലാപേരെയും ദൈവം അനുഗ്രഹിക്കു

  • @lucid288
    @lucid288 ปีที่แล้ว +19

    നമുക്കുമുണ്ടായിരുന്നു ഒരു പാട് പ്രശ്നങ്ങൾ പക്ഷെ ചെന്ന് പറയാൻ ഇതു പോലൊരു MLA ഇല്ലാതെ പോയല്ലോ എന്ന സങ്കടം മാത്രം ഇദ്ദേഹത്തിനെ കിട്ടിയ പത്തനാപുരം ദേശക്കാർക്ക് അവരുടെ ഭാഗ്യമായ ഗണേശേട്ടൻ😢😢❤❤❤

  • @sreedeviamma2930
    @sreedeviamma2930 ปีที่แล้ว +81

    കേരള മുഖ്യ മന്ത്രി ആയി വരട്ടെ ഗോഡ് ബ്ലെസ് യൂ 🙏🙏🙏

  • @snehalathapk9918
    @snehalathapk9918 ปีที่แล้ว +4

    🌹🌹🌹🌹🌹 ഇത്രയും നല്ലൊരു മനസ്സുള്ള ഒരു എംഎൽഎ നല്ല ഗണേഷ് കുമാർ സാറിന് 12:10 സാറിനെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തി

  • @sanun7660
    @sanun7660 ปีที่แล้ว +29

    Genesh സാറിനെ കുറിച്ച് ഒരുപാട് aligetion കേൾക്കുന്നുണ്ടെകിലും ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന നല്ല മനസിന്‌ അഭിനന്ദനങ്ങൾ

    • @mubinawas7927
      @mubinawas7927 ปีที่แล้ว +2

      Past il agane aayirunnekkam... Ippozhathe wife ayaalde life changer ennu thonnunu.. Ellayidathum wife nte aupport adipoli aayitta kaanunne..

  • @HaleelTS
    @HaleelTS ปีที่แล้ว +133

    ഉപദേശത്തില്ല കാര്യം, ഇതുപോലുള്ള സഹായമാണ് വേണ്ടത്, ഞങ്ങളുടെ mla ganesh kumar

  • @ajithomas1933
    @ajithomas1933 ปีที่แล้ว +66

    ഇതൊക്കെയാണ് ഒരു ജന പ്രിധി നിതി ചെയ്യേണ്ടത്,, കൂടെ വീട് കൊടുത്ത അച്ചായനും ആന്റിക്കും ഒരു ബിഗ് സല്യൂട്ട്,, ആ കുടുംബത്തിനും,, അതിനു വേണ്ട പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ god bless all ❤❤❤❤

  • @lizzyjose9959
    @lizzyjose9959 ปีที่แล้ว +543

    ഗണേശനുപറ്റിയ ഭാര്യയും. ദൈവം അനുഗ്രഹിക്കട്ടെ. മന്ത്രിയായി വരുന്നതു കാണാൻ കാത്തിരിക്കുന്നു.

    • @kmupeter7355
      @kmupeter7355 ปีที่แล้ว

      NAMMALEPOLALLALLO ADDHEHAM. ADDHEHATTHINE MOSHAMAYATHE KALANJITTE NALLATHINE THERANJEDUKKANULLA MANASANULLATHE😂

    • @sangeethsagar
      @sangeethsagar ปีที่แล้ว +4

      Kuntham pennupidiyan

    • @sulficarali9993
      @sulficarali9993 ปีที่แล้ว +5

      ​@@sangeethsagarനീയെതാ മരയൂലെ

    • @royjoseph3774
      @royjoseph3774 ปีที่แล้ว +3

      Sorry to ask about Ganesh Kumar. I live in USA over 53 years. I read an article about Ganeshkumar. What is the story with Ganeshkumar and Sreevidiya? In an article Ganeshkumar cheated Sreevidiya?

    • @football_fanatic_Ethan
      @football_fanatic_Ethan ปีที่แล้ว

      @@sangeethsagarnot proven

  • @MMA-j3y
    @MMA-j3y ปีที่แล้ว +10

    ❤❤❤ ഏത് പാർട്ടി ആണെങ്കിലും ഗണേഷ്‌കുമാർ മാസ്സ് ആണ്.... സുരേഷ്‌ഗോപിയെപ്പോലെ തന്നെ..... ❤❤❤❤❤

  • @janakymk6018
    @janakymk6018 ปีที่แล้ว +32

    ജനങ്ങൾ എന്തൊക്കെ കുറ്റങ്ങൾ എം.എൽ.എയെക്കൊണ്ടു് പറഞ്ഞാലും നല്ല മനസ്സും മനുഷ്യത്വവുമുള്ളയാളാണ് ശ്രീ ഗണേഷ് കുമാർ എം.എൽ.എ.എന്ന് പല കാര്യങ്ങൾ കൊണ്ടും തെളിയിച്ചിരിക്കുന്നു. ഹാറ്റ്സ് ഓഫ്...... ആരും പെർഫെക്ററായി ജീവിക്കുന്നവരില്ല.. എന്തെല്ലാം മൈനസ് പോയിൻ്റുകളുകളുണ്ടെങ്കിലും അതിലേറെ പ്ലസ് പോയിൻ്റുകൾ പാവപ്പെട്ടവർക്കായി ചെയ്യുന്നുണ്ടു്..... നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു.....❤❤❤❤❤❤

    • @majeedmajeed8021
      @majeedmajeed8021 ปีที่แล้ว

      വളരെ ശരിയാണ് 👍👍👍

    • @murukeshbabumurukeshbabu676
      @murukeshbabumurukeshbabu676 ปีที่แล้ว

      അതൊക്കെ ശരി തന്നെ : പത്തനാപുരത്തിന് പുറത്ത് ഒരു ലോകം അങ്ങേർക്കില്ല ! പത്തനാപുരം മാത്രമല്ല കേരളം😊

  • @annammajohn4417
    @annammajohn4417 ปีที่แล้ว +25

    ഇത്രയും നല്ലൊരു വ്യക്തിയാണ് നമ്മുടെ മന്ത്രിയായിട്ട് വരേണ്ടി ഒരു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഈ മനുഷ്യനെ ഇരുത്താൻ എല്ലാവരും പരിശ്രമിക്കുക എല്ലാവരുടെയും വോട്ടുകൾ വ്യക്തിക്ക് കൊടുക്കുക

  • @sivanpillai9638
    @sivanpillai9638 ปีที่แล้ว +45

    എല്ലാം തട്ടിയെടുക്കുന്ന അടിച്ചു മാറ്റുന്ന ഈ കാലത്ത്, കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ! ആശ്രയമില്ലാത്ത മൂന്നു സ്ത്രീകൾക്ക് മനസ്സമാധാനത്തോടെ കിടന്നറങ്ങാൻ സ്വന്തമായൊരിടം നൽകിയ ആ വലിയ മനസ്സിന്റെ ഉടമയ്ക്ക് ദീർഘായുസ്സ് നേരുന്നു.

  • @sandhyatomy2837
    @sandhyatomy2837 ปีที่แล้ว +22

    ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടേ ... എല്ലാവരെയും..

  • @nasirindianali5086
    @nasirindianali5086 ปีที่แล้ว +31

    ഗണേഷ്, സർ വലിയ മനുഷ്യ സ്നേഹിയാണ് ഗണേഷ് സർ നെ പടച്ചവൻ അനുഗ്രഹിക്കട്ടെ!🌹❤️

  • @JaseelaSameer-n3c
    @JaseelaSameer-n3c ปีที่แล้ว +25

    ഗണേഷ് കുമാറിനും ഭാര്യക്കും അള്ളാ ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ🤲🤲🤲🤲❤❤❤❤❤❤❤❤

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +73

    അച്ഛനും അമ്മയും കൂലി velakku പോയി പണി എടുത്തു നോക്കിയാലും,ചില പെൺപിള്ളേർ അത് കാണാതെ ഒളിച്ചോടും...4വയസിൽ ഒറ്റപ്പെട്ട പെൺകുട്ടി..പഠിച്ചു ഇത് വരെ എന്തിയില്ലെ...ഇത് കണ്ട് പഠിക്കണം പെൺകുട്ടികൾ...🎉🎉🎉മോളെ പഠിച്ചു നല്ലൊരു ജോലി നേടൂ..എന്നിട്ട് മതി കല്ല്യാണം..sr പറഞ്ഞപോലെ 🎉

  • @nandhanea6187
    @nandhanea6187 ปีที่แล้ว +40

    ഏറെക്കുറെ മുഖ്യമന്ത്രി ആകാൻ യോഗ്യനായ വ്യക്തിയാണ് sre🙂K. B ഗണേഷ് കുമാർ

  • @kollamvlogs3279
    @kollamvlogs3279 ปีที่แล้ว +13

    സർ ഒരുപാടു സന്തോഷം ഉണ്ട് നിങ്ങളെ പോലുള്ള നേതാക്കൾ ആണ് നമ്മുടെ നാടിനു ആവശ്യം

  • @sindhus6320
    @sindhus6320 ปีที่แล้ว +116

    ഇത്രയും നല്ല മനസുള്ള വ്യക്തികൾ ഗണേഷ് സാറും ഭാര്യയും 👍

    • @Svs-r3y
      @Svs-r3y ปีที่แล้ว +1

      Lokathu ithupole aarum kanilla

    • @josyc.g
      @josyc.g ปีที่แล้ว +2

      നല്ല മനസ്സിന് നല്ല മനസ്സിന് ദൈവത്തിന് നന്ദി

  • @spam8645
    @spam8645 ปีที่แล้ว +343

    എന്തൊക്കെ പറഞ്ഞാലും ശ്രീഗണേശിന്റെ മനസ്സ്❤❤❤

    • @sajan5555
      @sajan5555 ปีที่แล้ว +4

      അശോക ചക്രവർത്തി. കലിങ്ക യുദ്ധത്തിൽ അനേകആയിരം ജനങ്ങളെ കൊന്നു. പിന്നെ മാനസാന്തരം വന്ന് മഹാൻ ആയി.. ഗണേഷ് അത്‌ പോലെ ആദ്യം കുറെ തെറ്റുകൾ ചെയ്തു. പക്ഷേ ഇപ്പോൾ മാനസാന്തരം വന്ന് നല്ല കാര്യങ്ങൾ ചെയ്തു. ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിര പ്രതിഷ്ഠ നേടി. 👌👌👌

    • @JessyJoseph-zw5zy
      @JessyJoseph-zw5zy ปีที่แล้ว

      Anthalam.paragalum.ganash.sir.poleya.n

    • @sajan5555
      @sajan5555 ปีที่แล้ว +4

      @@JessyJoseph-zw5zy കൊച്ചേ പോയി എഴുതാൻ പഠിച്ചിട്ടു വാ 🤣🤣 അന്തലം. പരാഗളും.. വേറെ വല്ലതും ഉണ്ടോ.
      Enthellaam.. Paranjaalum.. ഇത് ആയിരിക്കും ഉദ്ദേശിച്ചത്. ഇല്ലേ

    • @shamnascookingpoint
      @shamnascookingpoint ปีที่แล้ว

      ​@@sajan5555😂

  • @zakkirrhussan943
    @zakkirrhussan943 ปีที่แล้ว +14

    സന്തോഷം, വളരെ സന്തോഷം. ഇതിൽ ഭാഗമായ എല്ലാപേർക്കും നല്ല തുവരട്ടെ. നന്മ ചെയ്യു ന്നവർക്ക് ഒരിക്കലും നഷ്ടപ്പെടില്ല. എല്ലാം നേട്ടങ്ങളായി മാറട്ടെ. എല്ലാ പേരും നന്മയുള്ളവരാകണം. എല്ലാ പേരെയും സഹായിയ്ക്കണം❤❤❤

  • @premyjos
    @premyjos ปีที่แล้ว +6

    മനസ്സ് നന്നായാൽ എല്ലാം ഭംഗിയായി nadakkum👍❤️❤️🙏ഗണേഷിനു ആയിരം നന്ദി

  • @SureshSureshkumar-n3y
    @SureshSureshkumar-n3y ปีที่แล้ว +18

    ആ സാർ പറഞ്ഞ.. ഒരു വാക്കു..!!?? നിങ്ങൾ വല്യ നിലയിൽ എത്തിയാൽ മറ്റുള്ളവരെ സഹായിക്കുക.. 🙏🙏എന്റെ ഭാരതം എത്ര സുന്ദരം ആണ് 🇮🇳🇮🇳🇮🇳

  • @ayshavc9807
    @ayshavc9807 ปีที่แล้ว +40

    കോടീശ്വരൻമാരായ എത്രയോ ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ. ഇതുപോലുള്ള ഒരു മനസ്സ് അവരും കാണിച്ചാൽ വീടില്ലാത്ത ഒരു വ്യക്തി പോലും നമ്മുടെ നാട്ടിൽ ഉണ്ടാവില്ല. സുമനസ്സുകളെ ദൈവം പ്രത്യേകമായി അനുഗ്രഹിക്കട്ടെ ❤❤

  • @PISHARODY
    @PISHARODY ปีที่แล้ว +123

    ശ്രീ ഗണേഷ് കുമാറിനെ അഭിനന്ദിക്കുന്നു,പത്തനാപുരത്ത് മുന്നണി പിൻബലം ഇല്ലാതെ വിജയിക്കാൻ കഴിവുള്ള വ്യക്തി.

  • @sheejashihab9072
    @sheejashihab9072 ปีที่แล้ว +11

    ഗണേഷ് കുമാർ സാർ 🙏🙏🤲🏻അഭിനന്ദനങ്ങൾ ഒപ്പം അദേഹത്തിന്റെ ഭാര്യ യെ പ്രത്യേഗം അഭിനന്ദിക്കണം 👏👏👏😍

  • @cheenucheenu-nw1ru
    @cheenucheenu-nw1ru ปีที่แล้ว +10

    പാവങ്ങൾക്ക് വേണ്ടി എല്ലാം ചെയ്തു കൊടുക്കുന്ന ഗണേഷ് സാർ.അച്ചയാനും വൈഫിനും അതിനു വേണ്ടി പ്രവർത്തിച്ച ellavarkkumoru ബിഗ് സല്ൂട്ട്.❤❤❤ഞാനും ഇത് പോലെ തന്നെ വീട് എന്ന സ്വപ്നം കൊണ്ട് നടന്ന ഒരാൾ ആയിരുന്നു.നിർഭാഗ്യം കൊണ്ട് നടനിട്ടില്ല.എൻ്റെ husband fiftten year's ayi.തളർന്നു കിടപ്പാണ്. ഇങ്ങനുള്ള വീഡിയോസ് കാണുമ്പോ മനസ്സിന് നല്ല സന്തോഷം തോനുന്നു സാർ...

    • @dhanyadhanyapavi1922
      @dhanyadhanyapavi1922 ปีที่แล้ว +2

      ഗണേഷ് സാറിനെ ഒന്ന് contact ചെയ്തു നോക്കു

  • @chandrank2346
    @chandrank2346 ปีที่แล้ว +2

    പാവങ്ങളേ സഹായിക്കാൻ കാണിക്കുന്ന ഗണേഷ്കുമാർ സാറിൻറെ നല്ല മനസ്സിന്.ദൈവം പുണ്യം നല്കും.

  • @bibiljohn
    @bibiljohn ปีที่แล้ว +8

    ഇത് കാണുബോൾ ഇപ്പോൾ ഉള്ള കള്ളമാരെ എല്ലാം എടുത്ത് കിണറ്റിൽ ഇടാൻ തോന്നും! സാർ നിങ്ങൾ ഒരു വലിയ മനസിന്റെ ഉടമ കുടിയാണ് ദൈവം അനുഗ്രഹിക്കട്ടെ ❤

  • @vavavava6057
    @vavavava6057 ปีที่แล้ว +17

    ആ അച്ചായനെയും, സാറിനെയും വൈഫിനേയും ഈ മോളെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @sunithamol8468
    @sunithamol8468 ปีที่แล้ว +45

    ഇത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢

  • @midhunabhinivas9441
    @midhunabhinivas9441 ปีที่แล้ว +35

    നിങ്ങൾ നല്ലൊരു സ്ഥാനാർഥിയാണ് എന്ന് കരുതുന്നു... സുരേഷ് ഗോപി സാർ നെ പോലെ മനസ്സുള്ളവർ വരട്ടെ കേരളത്തിൽ... 💗🇮🇳🇮🇳🇮🇳 jai hind

    • @sharaffuddin6045
      @sharaffuddin6045 ปีที่แล้ว +2

      ganesh kumarine pole ullavar varatte keralathil

  • @RenukaDevi-g8i
    @RenukaDevi-g8i ปีที่แล้ว +36

    എംഎൽഎയും ഭാര്യയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤

  • @jalalyouns3094
    @jalalyouns3094 ปีที่แล้ว +6

    അച്ചായനും ഗണേഷ്‌കുമാറും വൈഫും സൂപ്പറാ ഗുണ്ടായിസത്തിലൂടെ ആരുടേം ഹൃദയത്തിൽ കേറി പറ്റാൻ കഴിയില്ല നന്മയിലൂടെ അതിനു കഴിയൂ നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ ചെയ്യു ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ ചെയ്യും 🤝🤝🤝❤️

  • @Nalini_ps
    @Nalini_ps ปีที่แล้ว +81

    ജനപ്രതിനിധി ഗണേഷ് സർ ന് പോലെ ആവണം,❤❤❤❤

  • @jayabinu3064
    @jayabinu3064 ปีที่แล้ว +25

    ഒന്നും പറയാനില്ല. ഗണേഷ് സാറിനും, കുടുംബത്തിനും നല്ലതു മാത്രം വരട്ടേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @VimalaK-i6c
    @VimalaK-i6c ปีที่แล้ว +8

    🙏🙏🙏🙏ഗണേഷ്കുമാർ 🙏🙏🙏🙏നമിക്കുന്നു 👍👍👍👍👍ഇതിൽ പങ്കാളികളായ എല്ലാവർക്കും ഒരുപാട് നനന്ദി

  • @pushparajgovindan6859
    @pushparajgovindan6859 ปีที่แล้ว +4

    സാറിന്റെ നല്ല പ്രവർത്തികൾക്ക് എല്ലാം സാറിന്റെ ഭാര്യയും കട്ടക്ക് സാറിന്റെ കൂടെ സപ്പോർട്ട് ആയി നിൽകുന്നു ഉണ്ട് അതാണ് സാറിന്റെ വിജയവും

  • @rajipithan8741
    @rajipithan8741 ปีที่แล้ว +62

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rajeshhoora4095
    @rajeshhoora4095 ปีที่แล้ว +3

    ഗണേഷ് പറയാൻ വാക്കുകളില്ല..❤❤❤
    താങ്കളെ പറ്റി ഒരുപാട്‌ കിംവദികൾ ഉണ്ട്..
    അത് പോലുള്ള ഇച്ചീച്ചി കേസുകൾക്കിടയിലും.. ഇതു പോലുള്ള കാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ 2 പേരുടെയും നല്ല മനസ്.. നമിച്ചു..

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 ปีที่แล้ว +54

    എന്താ ആ മോൾടെ മുഖത്തെ ഒരു സന്തോഷം 🎉🎉🎉🎉🎉നമ്മടെ ജോതിഷ രത്നത്തെ എന്തേ ആരും കണ്ടില്ലേ ???

    • @SairaBanu-vb7pw
      @SairaBanu-vb7pw 2 หลายเดือนก่อน

      കണ്ടു, 🙏👍

  • @sp-gf2rs
    @sp-gf2rs ปีที่แล้ว +23

    നല്ല മനസ്സിന്റെ ഉടമ ഗണേഷ് sir 🙏🙏

  • @rubeenashamsu1334
    @rubeenashamsu1334 ปีที่แล้ว +11

    ഒരുപാട് സന്തോഷം സർവേശരൻ അനുഗ്രഹിക്കട്ടെ ഗണേഷ്കുമാർ sir..

  • @ashrafmanayil4065
    @ashrafmanayil4065 ปีที่แล้ว +7

    എല്ലാവർക്കും ഒരു സ്വപ്നമാണ് വീട് എന്നത് അത് നൽകാൻ കാണിച്ചു വലിയ മനസ്സിന് ഒരായിരം നന്ദി

  • @nizamuddeen1868
    @nizamuddeen1868 ปีที่แล้ว +20

    മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤

  • @dreamenterprises8222
    @dreamenterprises8222 ปีที่แล้ว +79

    ഓരോ പൗരനും കിട്ടേണ്ട അവകാശങ്ങൾ നൽകിയാൽ മതി ഔദാര്യം വേണ്ട കേരളീയവും നവകേരള സദസ്സിലും അനാവശ്യമായി ചിലവാക്കുന്ന രൂപ ഇങ്ങനെ അർഹിയ്ക്കുന്നവർ നൽകിയാൽ പോരെ

  • @rasilulu4295
    @rasilulu4295 ปีที่แล้ว +4

    ഗണേഷ് സർ wife 👌👌❤❤Allahu ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ് നൽകട്ടെ 🤲🏻🤲🏻 ഭൂമി കൊടുത്ത നല്ലവനായ മനുഷ്യനെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻🤲🏻

  • @saraswathyammat7906
    @saraswathyammat7906 ปีที่แล้ว +14

    ദൈവം അനുഗ്രഹിക്കട്ടെ ഗണേശനെ പോലെയുള്ളവർ ഭൂമിയിൽ വാഴട്ടെ എല്ലാവിധ ആശംസകൾ നേരുന്നു

  • @SURESHNASCO
    @SURESHNASCO ปีที่แล้ว +13

    കൊട്ടാരക്കര ഗണേശന്‍
    കൊട്ടാരക്കര ഗണപതിയുടെ അവതാര പിറവി ❤

  • @miniv8911
    @miniv8911 ปีที่แล้ว +29

    Ganesh nalla മനസ്സുള്ള ആൾ ❤❤❤❤

  • @sheenasunil9806
    @sheenasunil9806 ปีที่แล้ว +12

    ഗണേശ് സാറിന് ഒരു ബിഗ് സല്യൂട്ട്.

  • @hashimhashim3159
    @hashimhashim3159 ปีที่แล้ว +18

    ആ എംഎൽഎക്ക് നല്ലത് വരട്ടെ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @ganesankandangoor3586
    @ganesankandangoor3586 ปีที่แล้ว +5

    വളരെ സന്തോഷം സാർ താങ്കളെ പോലുള്ള MLA മാരാണ് നാട്ടിന് ആവശ്യം

  • @salilaprasad7871
    @salilaprasad7871 ปีที่แล้ว +5

    കരയിപ്പിച്ചു കളഞ്ഞല്ലോ ഗണേഷ് സാറേ!!!! Wifinum ഒരു ബിഗ് സല്യൂട്ട് 🫡🙏🏻💕

  • @OmanOman-pj9kj
    @OmanOman-pj9kj ปีที่แล้ว +2

    നമസ്കാരം മോനെ ഗണേശ പൊന്നു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ മോന്റെ ഭാര്യ കുട്ടിക്കും ഈ നല്ല മനസ്സ് തോന്നുന്ന അവളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ മക്കളും മാത്രമല്ല അമ്മമാരും കൂടി വരും അവരെ കൂടെ സംരക്ഷിക്കണം കേട്ടോ

  • @AnilKumar-yt7rj
    @AnilKumar-yt7rj ปีที่แล้ว +29

    ഗണേഷ് സർ....കേരളത്തിന്റെ ദൈവമാണ് ❤

  • @ROLLENDMORERA
    @ROLLENDMORERA ปีที่แล้ว +10

    ഗണേഷ് ജിയെ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @sajeevkumar9054
    @sajeevkumar9054 ปีที่แล้ว +3

    K B ഗണേഷ് കുമാറിനും ഇതിനാവശ്യമായ സഹായം നല്കിയ നല്ലവരായ ദമ്പതികൾക്കും അഭിവാദ്യങ്ങൾ . നിയുക്ത മന്ത്രിക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @ROLLENDMORERA
    @ROLLENDMORERA ปีที่แล้ว +7

    ഇത് കാണുമ്പോൾ ഭയകര സന്തോഷം തോന്നുന്നു

  • @aishaaishu8620
    @aishaaishu8620 ปีที่แล้ว +24

    ഈ മനുഷ്യൻ വേണം മന്ത്രി ആകാൻ

  • @abdulmajeed-mf8dj
    @abdulmajeed-mf8dj ปีที่แล้ว +6

    പ്രിയ ഗണേഷ്‌ താങ്കളുടെയും ഭാര്യയുടെയും വലിയ മനസ്സിന് ഒരുപാട് കാര്യം ചെയ്യുവാൻ കഴിയട്ടെ

    • @abdulmajeed-mf8dj
      @abdulmajeed-mf8dj ปีที่แล้ว +1

      പ്രിയ അമേരിക്കൻ സഹോദരനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @muraleedharanpr3776
    @muraleedharanpr3776 ปีที่แล้ว +1

    നമ്മുടെ ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന വലിയൊരു കാര്യമാണ്, അച്ചായനും, ഗണേഷ്‌കുമാറും, ഭാര്യ ബിന്ദുവും ആത്മാർത്ഥ തയോടെ ചെയ്തിരിക്കുന്നത്. അതിന് ഈശ്വരൻ അവർക്ക് നല്ലത് വരുത്തും
    . ആ അമ്മയുടെ വാക്കുകൾ കണ്ണിൽ ഈറനണിയിച്ചു. അവർ ചെയ്തതിനുള്ള നന്ദി ആ അമ്മ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചാണ് ഓരോ നന്ദിവാക്കുകളും എടുത്ത് പറയുന്നത്. എല്ലാവർക്കും നല്ലത് വരട്ടെ. 🙏🙏🙏🙏🙏🙏

  • @samuvalsam6681
    @samuvalsam6681 ปีที่แล้ว +1

    ഗണേഷ് കുമാർ നല്ല വ്യക്തി.. ആ മഹാമനസ്കൻ ആയ jose സർ..ഇക്കാലത്തു ഇങ്ങിനെയുള്ള ആളുകൾ വളരെ വിരളം.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @UmmulKhairu-dp6hv
    @UmmulKhairu-dp6hv ปีที่แล้ว +5

    ഇതുകണ്ടു കരഞ്ഞു പോയി എന്റെ മക്കൾ ക്കും നല്ലൊരു വീട് ഇല്ലാത്തതൽ കണ്ണീരിലാണ് ലൈഫിൽ ഉണ്ട് പ്രതീക്ഷ യിലിരികെ തള്ളിപോവൽ ഭർത്താവിന്റെ മരണം മഴപെയ്താൽ വീണു പോവുംന്ന് പേടിച്ചു കഴിയുബോൾ ഇതു പോലെ നല്ല മനസുള്ള സാറിനും വൈഫിനും ദീർകയുഷും ആരോഗ്യം വും അള്ളാഹു നൽകട്ടെ

  • @ramlathk3908
    @ramlathk3908 ปีที่แล้ว +1

    വീടിന് സ്ഥലം കൊടുത്ത അച്ചായനും ആന്റിക്കും ബിഗ് സല്യൂട്ട്.കേരളത്തിൽ ഗവൺമെന്റ് ചെയ്യുന്നതിനേക്കാൾ എത്രയോ കൂടുതൽ സേവനങ്ങൾ വ്യക്തികളായും സംഘടനകൾ ആയും മതപര മായും സഹായിച്ചിട്ടുണ്ട് അയാൾ സ്ഥലവും വീടും കൊടുത്തത് കൊണ്ടല്ലേ കൊണ്ടല്ലേ എംഎൽഎ കൊടുക്കാൻ കഴിഞ്ഞത് കഴിഞ്ഞത്.അതിനു പരിശ്രമിച്ചത് എന്നതിന് നന്ദി

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +10

    അക്ഷരം തെറ്റാതെ വിളിക്കാം ജനപ്രതിനിധി എന്ന്❤

  • @liveinthepresent-nb1pi
    @liveinthepresent-nb1pi ปีที่แล้ว +11

    കേരളത്തിൽ എവിടെ നിന്നാലും ജയിക്കുന്ന മുതൽ ❤❤

  • @lakshmisoman9431
    @lakshmisoman9431 ปีที่แล้ว +4

    ഗണേഷേട്ടൻ ഒത്തിരി ഒത്തിരി ഇഷ്ടം❤❤❤❤

  • @sandhyadas4214
    @sandhyadas4214 ปีที่แล้ว +23

    ജനപ്രതിനിധികൾ ഇങ്ങനെ ആയിരിക്കണം,ഇല്ലാത്തവർക്ക് കൊടുക്കാൻ മനസ്സുള്ള ഒരുപാട് സമ്പത്ത് ഉള്ള ആളുകൾ നമ്മുടെ നാട്ടിലും,പുറത്തും ഒക്കെ ഉണ്ട്,അവരെ തമ്മിൽ കൂട്ടി യോജിപ്പിക്കാൻ ഉള്ള ഒരു പാലം ആവണം നമ്മുടെ ജനപ്രതിനിധികൾ.

  • @sugandhijs334
    @sugandhijs334 ปีที่แล้ว +11

    കാണപ്പെട്ടാ ദൈവം 🙏🙏🙏🙏ഗോഡ് ബ്ലെസ് you സാർ

  • @amkvlogsz
    @amkvlogsz ปีที่แล้ว +2

    ദൈവത്തിന്റെ കൈ ഒപ്പുള്ള മനുഷ്യൻ. God bless u 👍

  • @bennies80
    @bennies80 ปีที่แล้ว

    ഗണേഷ് ചേട്ടന്... എല്ലാവിധ ആയുസും ആരോഗ്യം ഉണ്ടാകട്ടെ..ഇനിയും സഹായിക്കാൻ ഉള്ളത് ദൈവം നൽകട്ടെ...ബിന്ദു ചേച്ചിടെ support ആണ് എല്ലാം നന്നായി ചെയ്യാൻ പറ്റുന്നത് 🙏🙏🙏🙏❤❤❤❤

  • @sijisalamsijisalam
    @sijisalamsijisalam ปีที่แล้ว +6

    ഗണേഷ് സാറിനെ ദൈവം അനുഗ്രഹിക്കാട്ടെ🙏🙏🙏

  • @rajeevrajeev2493
    @rajeevrajeev2493 ปีที่แล้ว +10

    ഇങ്ങനെ ഉള്ള ഓരോ ജനപ്രേതിനിഥികൾ ആണ് നാടിനു ആവസ്യം. ജെനങ്ങളോട് ചേർന്നു നിന്നു അർഹത പെട്ടവർക്കു ഇതുപോലെ ഉള്ള സഗായഗൾ ചെയുന്ന ആളുകളെ വേണം ഒട്ടു കൊടുത്തു ജയിപ്പിക്കാൻ. ❤❤🙏🙏👍👍.

  • @jasminemuneesh6098
    @jasminemuneesh6098 ปีที่แล้ว +7

    🥰♥️♥️♥️♥️😭ഒരുപാട് സന്തോഷം ആയി 🙏🙏🙏🙏

  • @BasheerManhatty-pf8qd
    @BasheerManhatty-pf8qd ปีที่แล้ว +5

    വീട് കൊടുത്ത ആ വലിയ മനസ്സുള്ള അച്ചായന് ബിഗ് selute 🙏🏻🙏🏻🙏🏻😭😊

    • @abdulsibu
      @abdulsibu ปีที่แล้ว

      You are right

  • @bijut7250
    @bijut7250 ปีที่แล้ว +8

    സാറിനും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @craptorvlogs8742
    @craptorvlogs8742 ปีที่แล้ว +1

    ഭാര്യ ആയാൽ ഇങ്ങനെ വേണം ഭർത്താവിന്റെ കൂടെ തന്നെ എല്ലാത്തിനും സപ്പോർട്ട് 💞😘😘😘

  • @ansahhafi3375
    @ansahhafi3375 ปีที่แล้ว +4

    നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @jobink.j
    @jobink.j ปีที่แล้ว +13

    God bless u sir❤❤❤❤

  • @santhoshpr6715
    @santhoshpr6715 ปีที่แล้ว +15

    നല്ല വൃക്തിയാണ് ഗണേഷ്.

  • @JishnuPt-s1n
    @JishnuPt-s1n ปีที่แล้ว +2

    നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ 🥰🥰❤️❤️❤️👍

  • @Arafacargoshabiya
    @Arafacargoshabiya ปีที่แล้ว +9

    Ganaesh sir നല്ല അടിപൊളി aanu

  • @pnnair5564
    @pnnair5564 ปีที่แล้ว

    കർമം കൊണ്ട് മനുഷ്യൻ മഹാനാകുന്നു! പ്രിയപ്പെട്ട ഗണേഷ് കുമാറിന് കൂപ്പുകയ്. മനുഷ്യ സ്നേഹിയായ അച്ചായന് ആയിരം അഭിവാദ്യങ്ങൾ. ഇങ്ങനെയുള്ള മനുഷ്യരാണ് യഥാർത്ഥ ദൈവങ്ങൾ! നേരിൽ കണ്ടെങ്കിൽ ഒരു പൂച്ചെണ്ടു കൊടുത്ത് വണ്ടിക്കാമായിരുന്നു. എന്തൊരു ധന്യ മുഹൂർത്തം.!

  • @anie7489
    @anie7489 ปีที่แล้ว +1

    മോളെ നന്നായി വരണം ഒരിക്കലും വന്ന വഴി marakkalle🙏🙏🙏 സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ജോസ് സാറിനെ ദൈവം അനുഗ്രഹിക്കട് സാറ് പറഞ്ഞത് ശരി മറ്റുള്ളവരെ സഹായിക്കണം 😅

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว

    ഗണേഷ് സാറിന് മന്ത്രി സ്ഥാനം കിട്ടിയതിൽ വളരെയതികം ശന്തോഷം സാറിന് എന്ത് കോണ്ടും അർഹതപ്പെട്ടതാണ് ആസ്ഥാനം എനിയും കൂടുതൽ കാലം ഇങ്ങിനെയുള്ളകാരുണ്യ പ്രവർത്തനം ചെയ്യാനുള്ള ഭാഗ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @preethakj
    @preethakj ปีที่แล้ว +34

    Some marriages can change people😃.. Good to see his wife constantly at his siide

  • @lakshmisoman9431
    @lakshmisoman9431 ปีที่แล้ว +2

    കൊല്ലത്തിന്റെ മുത്ത്....
    കൊല്ലത്തിന്റെ വജ്രം...
    കൊല്ലത്തിന്റെ സ്വന്തം....

  • @aazzinindi
    @aazzinindi ปีที่แล้ว +3

    ഷിട് കോബി ഇയാളെ കണ്ട് പഠിക്കണം അതല്ലാതെ
    വർഗീയത വിളിച്ചുപറഞ്ഞു തമ്മിൽ തല്ലിക്കുകയല്ല
    😮
    സ്ഥലം കൊടുത്ത അച്ചായന് ഒരു കുതിര പവൻ ഇരിക്കട്ടെ
    ❤🤘🌷💕

  • @sunithaunni195
    @sunithaunni195 ปีที่แล้ว +3

    നല്ല മനസ്സുള്ള വ്യക്തി ഗണേഷ് കുമാർ ❤

  • @selinvarghesemathew8561
    @selinvarghesemathew8561 ปีที่แล้ว +7

    Bindu mam God bless you.❤❤❤❤❤🎉🎉🎉🎉

  • @shajualex6748
    @shajualex6748 ปีที่แล้ว

    ഗണേസ് മാമൻ ഇങ്ങനയൊക്കെ സെയ്യുമോ ഹോ ഷൂപ്പർ 👍👍

  • @sundarammu2631
    @sundarammu2631 ปีที่แล้ว +2

    ശ്രീ ഗണേഷ് കുമാർ അഭിനന്ദനങ്ങൾ. ഇങ്ങനെയായിക്കണം നേതാക്കൾ.

    • @SeenaLr-k3e
      @SeenaLr-k3e ปีที่แล้ว

      ഗണേഷ്‌കുമാർ സാറിനെയും ഭാര്യയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤