നേരിട്ട് അറിയാനും അനുഭവിക്കാനും കഴിഞ്ഞ കുടുംബം....പപ്പയും മമ്മിയും മൂന്ന് മക്കളും അവരുടെ കുടുംബവും പ്രകൃതിയോടിണങ്ങി ജീവിക്കുന്നത് കാണാൻതന്നെ നല്ല രസമാണ് 🥰🥰🥰🥰
There is no words found enough to explain his farms. I recommend you all, to visit these farms. It's worth seeing than visiting the usual tourist places. It's not only a visual treat but a lesson to learn and to b practiced in life. I am sure that youngsters too, will b motivated to pick the tools to make wonders in land. Sir, a big salute to u... 👍
വെണ്ണക്കരയിൽ സ്കറിയ പിള്ള സാറിന്റെ സ്ഥാലത്തിനു ചേർന്നാണ് ഞങ്ങളുടെ വീട് ,കൃഷിയെ സ്നേഹിക്കുന്ന ഞങ്ങൾ.അറിയാതെപോയി ഞങ്ങളുടെ വിട്ടിൽ ഒരു തവണ വന്നത് കർഷക ശ്രീ ജേതാവായ skaria pilla സാറെണെന്ന്. നമിക്കുന്നു sir 🙏🙏🙏🙏All the best for farm tourism 👍
കാർഷികമേഖലയിലും കൃഷിയിലോട്ട് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതിയ തലമുറ കർഷകരുടേയും പ്രചോദനം ആണ് ' തനിമ' .... ഫാം ടൂറിസവും വൻ വിജയമായി തീരട്ടെ.... ആശംസകൾ അഭിനന്ദനങ്ങൾ ❤️
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആലത്തൂർ ASM സ്കൂളിൽ നിന്നും പഠന യാത്ര പോയത് ഇദ്ദേഹത്തിന്റെ ഫാമിലേക്കാണ്.. ഇപ്പോഴും ഓർക്കുന്നു അതെല്ലാം 2010 ൽ ആണ് ഞാൻ പോയത്
കൃഷി ചെയ്‌ത് മാത്രം കൃഷി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ ...മറ്റ് എന്തെങ്കിലും വരുമാനമാർഗ്ഗം ഉണ്ടെങ്കിൽ അതിൽ നിന്നും ഒരു വിഹിതം കൃഷിയിൽ മുടക്കിയാൽ മാത്രമേ കൃഷിയെ പിടിച്ച് നിർത്തുവാൻ കഴിയു .....വിളവിന് വില കിട്ടിയാലും ഇല്ലെങ്കിലും വിളയ്ക്ക് വെള്ളവും ,വളവും വേണ്ടുവോളം കൊടുക്കണം ...ഇല്ലായെങ്കിൽ കൃഷി നശിച്ച് പോകും ...ഒരാൾ രാവിലെ മുതൽ വൈകിട്ട് വരെ പണിയെടുത്താൽ അവന്റെ ഒരു ദിവസത്തെ പണിക്കൂലി എങ്കിലും കൃഷിയിൽ നിന്നും കിട്ടുകയാണെങ്കിൽ ഒരുപാട് ആളുകൾ കൃഷികൾ എങ്ങിനെയെങ്കിലും സംരക്ഷിച്ച് പോകും ...എന്നാൽ ഇപ്പോൾ അത് പോലും കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം ....
Valuable videos like this on agritourism and homestead farming clusters are greatly appreciated. Can you please consider uploading English Subtitles (Closed Captions) for those of us not fluent in Malayalam? There's no need to hardcode the English into your videos, simply upload the translated text and it can then easily be converted to many other languages automatically by your viewers. Many thanks!
Greatest problem with farmers is the price of land in kerala and no one is addressing that. One has to go away from our home land to distant lands. What a tragedy.
സക്കറിയാ പിള്ളയെ പോലെ അധ്വാനിക്കുന്ന ഒരാളെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല നല്ലേപ്പിയിൽ വന്നത് മുതൽ എന്നും ഇന്നുവരേയും ഉള്ള വളർച്ച നേരിൽ കണ്ടിട്ടുണ്ട് 2 ഏക്കർ സ്ഥലത്ത് വെള്ളം പോലും ഇല്ലാത്ത സ്ഥലത്ത് തെങ്ങ് നട്ടാണ് തുടക്കം കുറിച്ചത് അദ്ദേഹം ആദ്യം തെങ്ങ് വെയ്ക്കുന്നത് കണ്ടിട്ട് ചിരിയാണ് ആദ്യം തോന്നിയത് വലിയ കിണർ പോലെ കുഴിയെടുത്ത് തേങ്ങയുടെ തൊണ്ട് നിറച്ച് തൈവെച്ചത് നങ്ങൾ ഇവിടെ ചെറിയ കുഴിയെടുത്താ തെങ്ങിൻ തൈ വെയ്ക്കാറ് അദ്ദേഹത്തിൻ്റെ കൃഷിരീതി ഈ നാടിനെ തന്നെന്നെ ഞെട്ടിച്ചു പണിയെടുക്കുന്നവർ ഒരിക്കലും അദേഹത്തെ വിട്ടു പോകുകയും ഇല്ല വയറ് നിറച്ച് ആഹാരം കൂലിയാണെങ്കിൽ മറ്റുള്ളവർ കൊടുക്കുന്നതിൽ അധികവും ഒരുപാട് അദ് ദേഹത്തെ കണ്ട് പഠിക്കാൻ ഉണ്ട്
നേരിട്ട് അറിയാനും അനുഭവിക്കാനും കഴിഞ്ഞ കുടുംബം....പപ്പയും മമ്മിയും മൂന്ന് മക്കളും അവരുടെ കുടുംബവും പ്രകൃതിയോടിണങ്ങി ജീവിക്കുന്നത് കാണാൻതന്നെ നല്ല രസമാണ് 🥰🥰🥰🥰
ഞാനും എന്റെ കുടുംബവും അവിടെപ്പോയി നേരിട്ട് കണ്ടതാ ,, സൂപ്പറാ ണ് ,, അവിടെനിന്നു ഒത്തിരി പഠിക്കാനുണ്ട് ,,, സ്കാറിയാപിള്ള നന്മയുള്ള കർഷകൻ ,,, 👍👍👍👍👍
Questions
There is no words found enough to explain his farms. I recommend you all, to visit these farms. It's worth seeing than visiting the usual tourist places. It's not only a visual treat but a lesson to learn and to b practiced in life. I am sure that youngsters too, will b motivated to pick the tools to make wonders in land. Sir, a big salute to u... 👍
Great man beautiful congratulations sir proud Kerala and is also🎉🎉🎉
വെണ്ണക്കരയിൽ സ്കറിയ പിള്ള സാറിന്റെ സ്ഥാലത്തിനു ചേർന്നാണ് ഞങ്ങളുടെ വീട് ,കൃഷിയെ സ്നേഹിക്കുന്ന ഞങ്ങൾ.അറിയാതെപോയി ഞങ്ങളുടെ വിട്ടിൽ ഒരു തവണ വന്നത് കർഷക ശ്രീ ജേതാവായ skaria pilla സാറെണെന്ന്. നമിക്കുന്നു sir 🙏🙏🙏🙏All the best for farm tourism 👍
പാലക്കാട് വെണ്ണക്കരയിൽ ആണോ
Great Regards Pappa, mummy and my dears
കാർഷികമേഖലയിലും കൃഷിയിലോട്ട് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതിയ തലമുറ കർഷകരുടേയും പ്രചോദനം ആണ് ' തനിമ' .... ഫാം ടൂറിസവും വൻ വിജയമായി തീരട്ടെ.... ആശംസകൾ അഭിനന്ദനങ്ങൾ ❤️
Very good place. My friends went there in 2023
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആലത്തൂർ ASM സ്കൂളിൽ നിന്നും പഠന യാത്ര പോയത് ഇദ്ദേഹത്തിന്റെ ഫാമിലേക്കാണ്.. ഇപ്പോഴും ഓർക്കുന്നു അതെല്ലാം 2010 ൽ ആണ് ഞാൻ പോയത്
Great sir you are an amazing person🙏
കൃഷി ചെയ്‌ത് മാത്രം കൃഷി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ ...മറ്റ് എന്തെങ്കിലും വരുമാനമാർഗ്ഗം ഉണ്ടെങ്കിൽ അതിൽ നിന്നും ഒരു വിഹിതം കൃഷിയിൽ മുടക്കിയാൽ മാത്രമേ കൃഷിയെ പിടിച്ച് നിർത്തുവാൻ കഴിയു .....വിളവിന് വില കിട്ടിയാലും ഇല്ലെങ്കിലും വിളയ്ക്ക് വെള്ളവും ,വളവും വേണ്ടുവോളം കൊടുക്കണം ...ഇല്ലായെങ്കിൽ കൃഷി നശിച്ച് പോകും ...ഒരാൾ രാവിലെ മുതൽ വൈകിട്ട് വരെ പണിയെടുത്താൽ അവന്റെ ഒരു ദിവസത്തെ പണിക്കൂലി എങ്കിലും കൃഷിയിൽ നിന്നും കിട്ടുകയാണെങ്കിൽ ഒരുപാട് ആളുകൾ കൃഷികൾ എങ്ങിനെയെങ്കിലും സംരക്ഷിച്ച് പോകും ...എന്നാൽ ഇപ്പോൾ അത് പോലും കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം ....
Supper sound🎉🎉
വല്ലാത്ത ഒരു ലോകം ❤❤❤
Valuable videos like this on agritourism and homestead farming clusters are greatly appreciated.
Can you please consider uploading English Subtitles (Closed Captions) for those of us not fluent in Malayalam?
There's no need to hardcode the English into your videos, simply upload the translated text and it can then easily be converted to many other languages automatically by your viewers.
Many thanks!
Greatest problem with farmers is the price of land in kerala and no one is addressing that. One has to go away from our home land to distant lands. What a tragedy.
Njangade naattukaran abhimanam ....❤️
Aricnut small trees growthinu ulla enthu valangalokkeyanu nalkendathu ennu paranju tarumo ?
Superb 👌
സൂപ്പർ സർ
Big salute
സക്കറിയാ പിള്ളയെ പോലെ അധ്വാനിക്കുന്ന ഒരാളെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല നല്ലേപ്പിയിൽ വന്നത് മുതൽ എന്നും ഇന്നുവരേയും ഉള്ള വളർച്ച നേരിൽ കണ്ടിട്ടുണ്ട് 2 ഏക്കർ സ്ഥലത്ത് വെള്ളം പോലും ഇല്ലാത്ത സ്ഥലത്ത് തെങ്ങ് നട്ടാണ് തുടക്കം കുറിച്ചത് അദ്ദേഹം ആദ്യം തെങ്ങ് വെയ്ക്കുന്നത് കണ്ടിട്ട് ചിരിയാണ് ആദ്യം തോന്നിയത് വലിയ കിണർ പോലെ കുഴിയെടുത്ത് തേങ്ങയുടെ തൊണ്ട് നിറച്ച് തൈവെച്ചത് നങ്ങൾ ഇവിടെ ചെറിയ കുഴിയെടുത്താ തെങ്ങിൻ തൈ വെയ്ക്കാറ് അദ്ദേഹത്തിൻ്റെ കൃഷിരീതി ഈ നാടിനെ തന്നെന്നെ ഞെട്ടിച്ചു പണിയെടുക്കുന്നവർ ഒരിക്കലും അദേഹത്തെ വിട്ടു പോകുകയും ഇല്ല വയറ് നിറച്ച് ആഹാരം കൂലിയാണെങ്കിൽ മറ്റുള്ളവർ കൊടുക്കുന്നതിൽ അധികവും ഒരുപാട് അദ് ദേഹത്തെ കണ്ട് പഠിക്കാൻ ഉണ്ട്
നല്ലേപ്പിള്ളിക്കാർ ഇവിടെ ലൈക്ക്
Very good
❤️ kathirikarnnu
Super
Super 👍👍👍
🙏🙏🙏
👏👏👏👍👍👍
എന്റെ നാട് ❤️
സാറിന്റെ തോട്ടത്തിലുള്ള ഫോട്ടോയിൽ കാണിച്ച t*d ഇനം ഏതാണ് എവിടെ കിട്ടും
ഒന്നാം തരം കർഷകൻ
27/2/2023
കേരളത്തിന്റെ നെല്ലറ പാലക്കാടണോ അതോ കുട്ടനാടാണോ ?
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ലയാണ് പാലക്കാട്.....കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം കുട്ടനാട് ആണ്
കേരളത്തിന്റെ നെല്ലറ പാലക്കാട്
Palakkad
Kuttanad
Number kittumo
Trump
ഇതാണോ സാറേ കുറഞ്ഞ സ്ഥലം
🙏🙏🙏🙏