കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലാണ് രാഹുൽ ഈശ്വർ | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1.6K

  • @Vibgior10
    @Vibgior10 15 วันที่ผ่านมา +532

    ചാനലുകളാണ് രാഹുൽ ഈശ്വറിനെ പൊക്കി കൊണ്ടുനടക്കുന്നത്.

    • @bluedart2640
      @bluedart2640 15 วันที่ผ่านมา +17

      💯true

    • @Rahul_7744
      @Rahul_7744 15 วันที่ผ่านมา

      Haaavu 😂 sathyam parayaan oraal vannu... inborn criminal aanu avan 😂😂😂 aaa nariye poottanam.

    • @sojajose9886
      @sojajose9886 15 วันที่ผ่านมา +17

      മാമാമാധ്യമങ്ങൾ

    • @viswann7128
      @viswann7128 15 วันที่ผ่านมา +1

      Useless and very irresponsible mama channels

    • @Babukka44
      @Babukka44 15 วันที่ผ่านมา +4

      രാഹുൽ ഈശ്വർ മുത്താണ് സ്വത്താണ് ❤️

  • @samphilip7284
    @samphilip7284 15 วันที่ผ่านมา +409

    ഇവനെതിരെ ഒരു വാക്കെങ്കിലും പറയാൻ ആരുമില്ലേ എന്ന് നോക്കി ഇരിക്കയായിരുന്നു .അഭിനന്ദനങ്ങൾ സാർ ❤❤❤

    • @iai1
      @iai1 15 วันที่ผ่านมา

      Rahul 2005 , 2007 ലുള്ള അവൻ്റെ fcebook അക്കൗണ്ട് കണ്ടാൽ അറിയാം അവൻ പക്കാ ഫ്രോഡ് ആണ് , പിന്നിട് ഇവൻ വേറെ അക്കൗണ്ട് കൊണ്ട് വന്നു രാഹുൽ പേര് മാത്രം ഉള്ളൂ ഹിന്ദ് ഇവൻ ശബരിമല സമരത്തിൽ കാല് വാരി ഹിന്ദ് നെ അവസാനം ഇവൻ പല ചാനലിൽ brahmana അറിവ് കാച്ചി വിട്ട് സാധാരണക്കാർ അയ്യോ പാവം എന്ന് ചിന്തിക്കും ,😂എന്നൽ അവസാനം യുക്തി ചിന്തക്ക് ഗ്ലോറി ഫൈ ചെയ്യും , എപ്പോൾ ഇവൻ ആരാണ് എന്ന് നിങൾ വിശ്വാസികൾ അറിയുക . ഇവൻ ആരുടെ കൂടെ നിൽക്കുന്നു പക്ക പറഞ്ഞാല് ഇവൻ കൈരളി 🤣

    • @sreenarayanram5194
      @sreenarayanram5194 15 วันที่ผ่านมา

      പുരുഷൻമാരുടെയും ഒരു സാധനം ഒരു പ്ലാസ്റ്റിക് സർജറി ഇല്ലാതെ തന്നെ വലുതാകും എന്ന് വിചാരിച്ച് ഷഡി ഇടാതെ അത് പൊന്തിച്ച് പൊതു സ്ഥലത്ത് പൊതു സമൂഹത്തിന് ഇടയിൽ നടന്നാൽ ഒന്നെങ്കിൽ ആളുകൾ പെരുമാറും അല്ലെങ്കിൽ നഗ്നതാ പ്രദർശനതിന് കേസ് എടുക്കും അപ്പോൾ സ്ത്രീകൾക്ക് ഇതൊന്നും ഭാതകം അല്ലേ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു സമൂഹം ലോകത്തിന് വെറും ഭാരം മാത്രമാണ് കേരളത്തിൽ നിന്ന് താലിബാനിലേക്കുള്ള ദൂരം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരുകയാണ് ഇന്ത്യൻ പ്രാധാന മന്ത്രിയെ ചീത്ത വിളിക്കുന്ന ആളുകൾ സുഗമായി നടക്കുന്ന ഒരു നാട്ടിൽ ആണ് ഇത് നടക്കുന്നത് എന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു

    • @mohdsharafudheen2287
      @mohdsharafudheen2287 14 วันที่ผ่านมา +2

      😂😂😂😂

    • @rajraj7851
      @rajraj7851 14 วันที่ผ่านมา +1

      PR work with Cash

    • @PaulH-x6f
      @PaulH-x6f 13 วันที่ผ่านมา +1

      Mathew must also try to understand what he said. He had said about the woman who played a dubious role in alleging sexual assault against Ommen Chandy . What happened to her? Nothing. She enjoys her life. Think about the woman who alleged rape against Nivin Pauly. Men must unite against women as they do against us.

  • @kprajendran-oz9bc
    @kprajendran-oz9bc 15 วันที่ผ่านมา +379

    ഇവനെ മുടങ്ങാതെ വിളിച്ചു വലുതാക്കുന്ന മാപ്രകളാണ് കാരണക്കാർ.!

    • @sivamurugandivakaran6370
      @sivamurugandivakaran6370 15 วันที่ผ่านมา +3

      അവരങ്ങനെ ചെയ്യുന്നതുകൊണ്ടല്ലേ ഇവന് വയറു നിറച്ചു കിട്ടുന്നത്......ഇവൻ്റെ ചിന്തകൾ മറ്റുള്ളവർ മനസ്സിലാക്കുന്നത് .....

    • @asharanjith1
      @asharanjith1 14 วันที่ผ่านมา

      Yes...

  • @sujith3684
    @sujith3684 15 วันที่ผ่านมา +263

    താങ്കൾ പറഞ്ഞത് സത്യമാണ്, ഈ വൃത്തി കെട്ടവൻ എല്ലാ വൃത്തി കെട്ടവന്മാരെയും ന്യായീകരിച്ചു ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നവനാണ്.

    • @muhammedcp6293
      @muhammedcp6293 14 วันที่ผ่านมา

      Rahul alla nee vargeeyavesham ani apozum muselimgalkiadera vesham thupuna neeyani shavam

    • @JerinJacob-vx4gt
      @JerinJacob-vx4gt 12 วันที่ผ่านมา

      Thaanayirkkum

    • @sujith3684
      @sujith3684 12 วันที่ผ่านมา +2

      @JerinJacob-vx4gt ഒരു വൃത്തികെട്ടവനെ ന്യായീകരിക്കാൻ വേറൊരു വൃത്തികെട്ടവൻ വരും. ദേ വന്നു.🙄

    • @JerinJacob-vx4gt
      @JerinJacob-vx4gt 12 วันที่ผ่านมา

      @@sujith3684 thante thantha angorodu poi para 😡😡😡

    • @atisansnibin
      @atisansnibin 10 วันที่ผ่านมา

      @@sujith3684 Correct

  • @bluedart2640
    @bluedart2640 15 วันที่ผ่านมา +318

    രാഹുലിന് ഇത്രകാലം നിന്നിട്ടു ഒരിടത്തും ക്ലച്ച് പിടിക്കുന്നില്ല .പുള്ളിയുടെ ലൈഫിന്റെ ഒരു ഗ്രാഫ് എടുത്താൽ ,ഒരുതരം പ്രത്യക നിലപാടുകൾ ആണ് കാണാൻ കഴിയുക .കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല ഇവനെ .

    • @JoKd-od2bw
      @JoKd-od2bw 15 วันที่ผ่านมา +13

      👍👍

    • @sreenarayanram5194
      @sreenarayanram5194 15 วันที่ผ่านมา

      പുരുഷൻമാരുടെയും ഒരു സാധനം ഒരു പ്ലാസ്റ്റിക് സർജറി ഇല്ലാതെ തന്നെ വലുതാകും എന്ന് വിചാരിച്ച് ഷഡി ഇടാതെ അത് പൊന്തിച്ച് പൊതു സ്ഥലത്ത് പൊതു സമൂഹത്തിന് ഇടയിൽ നടന്നാൽ ഒന്നെങ്കിൽ ആളുകൾ പെരുമാറും അല്ലെങ്കിൽ നഗ്നതാ പ്രദർശനതിന് കേസ് എടുക്കും അപ്പോൾ സ്ത്രീകൾക്ക് ഇതൊന്നും ഭാതകം അല്ലേ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു സമൂഹം ലോകത്തിന് വെറും ഭാരം മാത്രമാണ് കേരളത്തിൽ നിന്ന് താലിബാനിലേക്കുള്ള ദൂരം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരുകയാണ് ഇന്ത്യൻ പ്രാധാന മന്ത്രിയെ ചീത്ത വിളിക്കുന്ന ആളുകൾ സുഗമായി നടക്കുന്ന ഒരു നാട്ടിൽ ആണ് ഇത് നടക്കുന്നത് എന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു പിലിപ്പിനി യൂറോപ്യൻ സ്ത്രീകളെ പോലെ എല്ല സ്ത്രീകളും ആകണം എന്ന് ക്രിസ്ത്യാനികൾ വാശി പിടക്കരുത്

    • @sreejithu1988
      @sreejithu1988 15 วันที่ผ่านมา +3

      Sathyam

    • @krishnamp2521
      @krishnamp2521 14 วันที่ผ่านมา +1

      Eg. ഹാദിയ കേസ് 😡

    • @യരലവ
      @യരലവ 14 วันที่ผ่านมา +1

      Debate നടക്കാന്‍ channels കാര്‍ മനപ്പൂര്‍വ്വം 2 side create ചെയ്യുന്നതു ആണ്. ഇതൊക്കെ മനസ്സിൽ ആക്കണം

  • @haridasanov3912
    @haridasanov3912 13 วันที่ผ่านมา +21

    പൊതു വേദിയിൽ മാന്യത വേണം. ഫുൾ സപ്പോർട്ട് രാഹുലിന്

    • @SREEKUMARSINGER
      @SREEKUMARSINGER 12 วันที่ผ่านมา +1

      💯💯💯💯💯💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍

    • @Iamanandhu360
      @Iamanandhu360 12 วันที่ผ่านมา

      Don't be clown

    • @praveenvijayan9631
      @praveenvijayan9631 11 วันที่ผ่านมา

      Enkil ningal mattu pala programmes kandittillathathu kondano atho kandillennu nadikkukayano

    • @mayilpeeli5501
      @mayilpeeli5501 11 วันที่ผ่านมา

      എന്തോന്ന് മാന്യത?
      ഹണി ജി എന്ത്‌ അമാന്യ മാ യ വസ്ത്രം ആണ് ധരിച്ച ത്...
      ഈ രാഹുലി നെ ആരാണ് സദാ ചാ ര പോലീസ് ആക്കി യത് .

  • @sephbrioni2764
    @sephbrioni2764 15 วันที่ผ่านมา +150

    രാഘുൽഈശർ ടെ തൊഴിലാണ്പണമുള്ള വർക്കായിനാവ് വാടകക്ക് കൊടുക്കുകപ്രതിഫലംവാങ്ങുകഒരുതരത്തിൽ കൂട്ടികൊടുപ്പ് തനിക്കറിയാത്ത എല്ലാ വിഷയത്തിലും ഒരു വശത്ത് രാഘുലുണ്ടാവും എന്നിട്ട് ക്രീമിനലിനെ ഞായീകരിക്കും

    • @PrabhashKamalamma-b5r
      @PrabhashKamalamma-b5r 15 วันที่ผ่านมา

      ഇവനും ഞരമ്പ് ആണ്, പൈസ മേടിച്ച് ക്രിമിനൽസിനെ ന്യായികരിക്കാൻ വരുന്ന ഇവനെ ഷോക്ക് അടിപ്പിക്കണം

    • @SureshkumarTk-j6y
      @SureshkumarTk-j6y 14 วันที่ผ่านมา

      👍💯

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 14 วันที่ผ่านมา

      ദിവസം കൂലിക്കും, മാസ പ ടി ആയും?

    • @Dayana-uu3su
      @Dayana-uu3su 13 วันที่ผ่านมา

      correct

  • @petersamuel1969
    @petersamuel1969 15 วันที่ผ่านมา +371

    1000% യോജിക്കുന്നു sir👍👍👍👍

  • @lenylenymr4697
    @lenylenymr4697 15 วันที่ผ่านมา +44

    ആര് ഇത് പറയുമെന്ന് കരുതി ഇരികുവായിരുന്നു sir you are absolutely right

    • @RajammaModiyil
      @RajammaModiyil 12 วันที่ผ่านมา

      he is absolutely wrong.

  • @sjm89
    @sjm89 15 วันที่ผ่านมา +240

    ഇവനെ ചാനലുകളിൽ വിളിക്കുന്ന മാപ്രകളെ പറഞ്ഞാൽ മതി...😊

    • @User-w2t4e
      @User-w2t4e 15 วันที่ผ่านมา +5

      Sathyam 💯percent

  • @praphullachandran431
    @praphullachandran431 15 วันที่ผ่านมา +107

    രാഹുൽ ഈശ്വരനെ പോലുള്ള ഒരു ചണ്ണയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

  • @anirudhangovindan7855
    @anirudhangovindan7855 15 วันที่ผ่านมา +27

    sir, നിങ്ങൾ ഒരു മഹാനാണ് ഒരു സത്യാന്വേഷി. വില മതിക്കുന്നു എന്തൊരു ധൈര്യശാലി, Thanks.

  • @jojijohn9346
    @jojijohn9346 15 วันที่ผ่านมา +153

    മാത്യു സാർ പറഞ്ഞത് 101% ശെരിയാണ് ☝🏻

  • @vinodgovind7124
    @vinodgovind7124 15 วันที่ผ่านมา +53

    സാറിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു...

  • @DhanyaSomanathan
    @DhanyaSomanathan 15 วันที่ผ่านมา +125

    സർ e വീഡിയോ ചെയ്യുന്നില്ല എന്ന് വിചാരിച്ചതെ ഉള്ളു ഈ പറഞ്ഞത് 100% ശരിയാ ❤❤

  • @sanjaymanakadan5369
    @sanjaymanakadan5369 15 วันที่ผ่านมา +41

    100%right. ഇവന്റെ സ്വരം കേൾക്കുമ്പോഴേ ആരോചകമാണ്.

  • @suneesh591
    @suneesh591 15 วันที่ผ่านมา +276

    അവനു ബൊച്ചെയോട് ഒരു പ്രത്യേക സ്നേഹമുണ്ട്..ബൊച്ചെയെ പോലെ ഷഡ്ഡിയുടെ ഇലാസ്റ്റിക് വെട്ടി തലയിൽ ബാൻഡ് ആയിട്ട് ധരിച്ചത് അവൻ മാത്രമാണ് ആ സ്നേഹമാണ് കാണിക്കുന്നത്

    • @spanthal
      @spanthal 15 วันที่ผ่านมา +17

      👍

    • @satyamoorthy5634
      @satyamoorthy5634 15 วันที่ผ่านมา

      അല്ല - റഹൂൽ ഒരു ജിഹാദി ആണ്

    • @grasp-oholics
      @grasp-oholics 15 วันที่ผ่านมา +14

      😂😂😂

    • @antonyjoseph1218
      @antonyjoseph1218 15 วันที่ผ่านมา +11

      😂😂

    • @jojijohn9346
      @jojijohn9346 15 วันที่ผ่านมา +8

      😂

  • @Anjusujileah
    @Anjusujileah 12 วันที่ผ่านมา +2

    രാഹുൽ ഈ വിഷയത്തിൽ എടുത്തിരിക്കുന്ന നിലപാടിന് ഒരു സ്ത്രീ എന്നാ നിലയിൽ ഫുൾ സപ്പോർട്ട്

  • @bahuleyanmv2108
    @bahuleyanmv2108 15 วันที่ผ่านมา +178

    രാഹുലും, സന്ദീപും അന്നം എവിടെ കിട്ടുന്നുവോ അവരുടെ പിന്നാലെ ഉണ്ടാകും...

  • @josephchandy2083
    @josephchandy2083 15 วันที่ผ่านมา +35

    താങ്കളോട് പൂർണ്ണമായും യോജിക്കുന്നു. അവൻ ക്രിമിനൽ എന്നു മാത്രമല്ല, പൊതുശല്യം കൂടിയാണ്. ഇവനെയൊക്കെ എഴുന്നള്ളിച്ച്കൊണ്ടുനടക്കുന്നവരെ വേണം പറയാൻ.

  • @Lalithan-s7w
    @Lalithan-s7w 15 วันที่ผ่านมา +95

    You are absolutely right sir 👏 👌 🙌 🙏

  • @dreams499
    @dreams499 15 วันที่ผ่านมา +24

    രാഹുൽ ആരുടെയൊക്കെയോ ഒരു ടൂൾ ആയി പ്രവർത്തിക്കുന്ന പോലെ തോന്നുന്നു

  • @sajeevck5539
    @sajeevck5539 15 วันที่ผ่านมา +58

    സർ നൂറു ശതമാനം ശരിയാണ് എന്നാൽ ഇവനെ ചർച്ചക്ക് വിളിക്കുന്ന ചാനലുകൾ ഇനിയെങ്കിലും അതു നിർത്തിയാൽ മതി ഈ വായിനോക്കി വായിനോക്കി നടക്കുകയെ ഉള്ളു

  • @chandrikajayan9980
    @chandrikajayan9980 15 วันที่ผ่านมา +34

    Exactly, sir.. You are 100% correct.

  • @reneeshkuttachi4261
    @reneeshkuttachi4261 15 วันที่ผ่านมา +253

    ലവൻ ഇപ്പോൾ മേത്തന്റ് കൂടെയാണ്

    • @amalnath6477
      @amalnath6477 15 วันที่ผ่านมา

      He is a big fraud and jihaadi agent 😮😮

    • @KSubash-yy3ki
      @KSubash-yy3ki 15 วันที่ผ่านมา +19

      ഇവനെ അവർ കാശ് കൊടുത്തു വാങ്ങിയതാവാം 😜😜😜

    • @Harish-b2c4o
      @Harish-b2c4o 15 วันที่ผ่านมา +13

      സത്യം

    • @alexksebastian7626
      @alexksebastian7626 15 วันที่ผ่านมา +8

      Bochem methananu

    • @Harish-b2c4o
      @Harish-b2c4o 15 วันที่ผ่านมา +4

      @@alexksebastian7626 Rahulum aayi kanum

  • @കുഞ്ഞുണ്ണിമുണ്ടയിൽ
    @കുഞ്ഞുണ്ണിമുണ്ടയിൽ 15 วันที่ผ่านมา +159

    Agreed അച്ചായാ.... നിങ്ങൾ പൊളിയാണ്

  • @narayanannamboothirihari6111
    @narayanannamboothirihari6111 15 วันที่ผ่านมา +34

    ഇവനൊരു പരമവൃത്തികെട്ട സന്തതിയാണ്. തന്ത്രി കുടുംബത്തിലേതെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്നു.

    • @JacobmaniBiju
      @JacobmaniBiju 15 วันที่ผ่านมา +3

      Yes absolutely right 👍

  • @DileepKumar-jp2vf
    @DileepKumar-jp2vf 15 วันที่ผ่านมา +105

    രാഹുൽ ഈശ്വർ ഉള്ള ചർച്ചയാണങ്കിൽ ഞാൻ എപ്പോൾ ആ ചാനൽ മാറ്റിയെന്ന് നോക്കിയാൽ മതി....

    • @sasikumarn5786
      @sasikumarn5786 15 วันที่ผ่านมา +9

      ഞാനും.

    • @SuperKumarkrishna
      @SuperKumarkrishna 15 วันที่ผ่านมา

      ഞാനും ​@@sasikumarn5786

    • @divyarajesh9972
      @divyarajesh9972 15 วันที่ผ่านมา +7

      അതെ ഞാനും മാറ്റും.

    • @benjamin9745
      @benjamin9745 15 วันที่ผ่านมา +5

      Correct

    • @sheebakarthika2622
      @sheebakarthika2622 15 วันที่ผ่านมา +4

      ഞാനും ഈ ഒരു വരിയെ കണ്ടാലെ കലി വരും

  • @narayanankn5821
    @narayanankn5821 15 วันที่ผ่านมา +28

    സത്യം തുറന്നു കാട്ടിയ താങ്കൾക്ക് വളരെ വളരെ നന്ദി.

  • @madhusukumaran8905
    @madhusukumaran8905 15 วันที่ผ่านมา +87

    വളരെ ശരിയാ.

  • @cousins177
    @cousins177 15 วันที่ผ่านมา +9

    You are right.He is always trying to justfy the criminals

  • @mrsbindhu4230
    @mrsbindhu4230 15 วันที่ผ่านมา +63

    100 %correct

  • @Manju0-o1s
    @Manju0-o1s 15 วันที่ผ่านมา +12

    100% സത്യം സാർ

  • @critixoutsider8066
    @critixoutsider8066 15 วันที่ผ่านมา +55

    ഇപ്പോൾ അലമ്പൻ രാഹുലിനെ സപ്പോർട്ട് ചെയ്യുന്നവർ പർദ്ദ അജണ്ട ഉള്ളവരാണോ എന്ന് സംശയം ഉണ്ട്...അവന്റെ ന്റെ വീഡിയോ യുടെ കമെന്റ് സെക്ഷൻ നോക്കിയാൽ മനസിലാകും 👍👍👍

    • @Bebo-j2h
      @Bebo-j2h 15 วันที่ผ่านมา +2

      Yes

  • @MohanKumar-rm9ip
    @MohanKumar-rm9ip 15 วันที่ผ่านมา +22

    100% ശരിയാണ് സാർ

  • @prakashanvsg5784
    @prakashanvsg5784 15 วันที่ผ่านมา +32

    You're 100 percent right Samuelji.

  • @AB-lg6gz
    @AB-lg6gz 14 วันที่ผ่านมา +6

    സാമുവൽ, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളെ, ക്രിമിനലുകളും , മൊണ്ണകളും, രാജ്യദ്രോഹികളുമായി, മുദ്ര കുത്തുന്നു. നിങ്ങളുടെ പല തലതിരിഞ്ഞ ചിന്തകളും, മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. നിങ്ങളെ ഇതിൽ ഏതു ഗ്രൂപ്പിൽ പെടുത്തണം??

  • @AjithKumar-hr8ii
    @AjithKumar-hr8ii 14 วันที่ผ่านมา +2

    സാമുവൽ സാറിന്റെ Hard journalism ഇന്ന് രാജ്യത്തിന് അനിവാര്യമാണ്. താങ്കളെ കേരളത്തിൽ ഞാൻ നെഞ്ചേറ്റി നടക്കുന്ന അപൂർവം ചില മാധ്യമ പ്രവർത്തകരുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയാത്ത ഒരു അപൂർവ Genious ആണ്. താങ്കൾ . താങ്കൾ യഥാർത്ഥ ത്തിൽ ചങ്കൂറ്റത്തോടെ സത്യസന്ധമായി സത്യം ജനങ്ങളിലെത്തിക്കുന്ന ഒരു പാൻ ഇന്ത്യൻ മാധ്യമ കേസരിയാണ്. DO understand who you are actually Samuel sir... അനന്തപുരിയിൽ നിന്ന് അജിത് കുമാർ GoD BLESS YOU.🙏🏻

  • @stephenvarghese3657
    @stephenvarghese3657 15 วันที่ผ่านมา +65

    രാഹുൽ ഈശ്വറിനെ അറസ്റ് ചെയ്തത് വിശദീകരണം ചോദിക്കണം

    • @anilkumariks9266
      @anilkumariks9266 15 วันที่ผ่านมา

      ഒരു സ്ത്രീ കുറ്റവാളിയാണെങ്കിലോ അവള്‍ ഗുരുതര കുറ്റാരോപിതനാണെങ്കിലോ,
      ഇന്ത്യന്‍ നിയമ പ്രകാരം സൂര്യന്‍ അസ്തമിച്ച ശേഷം ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ല ! വനിതാ പോലിസിന് പോലും രാത്രിയില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല !😡
      -സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, ഏതെങ്കിലും കേസില്‍ പ്രതി ഒരു സ്ത്രീയാണെങ്കില്‍, നടപടിക്രമങ്ങള്‍ അന്തസ്സിനും മാന്യതയ്ക്കും അനുസരിച്ച് വേണം നടത്താന്‍ ! 😡
      - എന്നാല്‍ ഏതെങ്കിലും ഒരു വാക്ക് ഒരു സ്ത്രീക്ക് ഇഷ്ട്ടപെട്ടില്ലങ്കില്‍
      അതില്‍ കേസെടുത്ത് ജയിലില്‍ ഇടാം ! അതാണ് ഇന്ത്യ !😌
      ഇതെല്ലാം താലിബാന്‍
      നിയമങ്ങളെ ക്കാളും ഭീകരമല്ലേ !!?😡

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 15 วันที่ผ่านมา

      Naale chodhikaam😂😂😂

  • @jishojoykutty4496
    @jishojoykutty4496 14 วันที่ผ่านมา +2

    Thank you sir for your reaction👌

  • @rajuthumpunkal6307
    @rajuthumpunkal6307 15 วันที่ผ่านมา +70

    100 % യോജിക്കുന്നു

  • @Iamwhat-Iam
    @Iamwhat-Iam 14 วันที่ผ่านมา +3

    താങ്കൾ താങ്കൾക്ക് അറിയാവുന്ന കാരൃം പറയുക. വൃത്തികേട് കാണിച്ച നാടുനീളെ നടന്നവളെയും രാഹുലിനെയും ജനങ്ങൾക്ക് അറിയാം. ഇക്കാര്യത്തിൽ രാഹുലിനൊപ്പം

  • @sojanvarghese9456
    @sojanvarghese9456 15 วันที่ผ่านมา +34

    100%സത്യം

  • @muraleedharankailasam9889
    @muraleedharankailasam9889 15 วันที่ผ่านมา +6

    രാഹുൽ ഈശ്വറേ എന്ത് യോഗ്യത യുടെ പേരിൽ ആണ് ചാനലുകൾ ചർച്ച ക്കു വിളിക്കുന്നത്‌ എന്ന് നേരത്തെ മുതൽ തോന്നിയ താണ്

  • @Kishore-q1h
    @Kishore-q1h 15 วันที่ผ่านมา +31

    Absolutely correct ❤❤❤❤

  • @MknKmn-v3h
    @MknKmn-v3h 15 วันที่ผ่านมา +8

    100 ചീവിട് കിടന്ന് ചിലച്ചാൽ അതിന് മുകളിൽ നിക്കും അയാളുടെ ശബ്ദം. ഇയാൾ ആ സ്ത്രീപർദ്ദയിട്ട് നടക്കണമെന്നായിരിക്കും ഉദ്ധ്യേശിക്കുന്നത്😱😱😱

  • @vijayanpn8481
    @vijayanpn8481 15 วันที่ผ่านมา +25

    You're absolutely right, Sir..

  • @ab-sp7wi
    @ab-sp7wi 15 วันที่ผ่านมา +5

    The great vedio Post from Shri Mathew Samuel , Sir

  • @jayadevan973
    @jayadevan973 15 วันที่ผ่านมา +27

    100% agreed 👍

  • @raadhamenont8760
    @raadhamenont8760 15 วันที่ผ่านมา +7

    . Pl. Don't call him born criminal etc
    There are many dangerous people around us
    This is too much

  • @johnsondevassy6450
    @johnsondevassy6450 15 วันที่ผ่านมา +43

    എല്ലാത്തിലും കേറി അഭിപ്രായം പറയുന്നത്....രാഹുൽന് ഹോബിയാണ് കൂടുതൽ വൈകാതെ പണി കിട്ടും

  • @sreelathasanthosah6912
    @sreelathasanthosah6912 14 วันที่ผ่านมา +2

    സംസാരത്തിലാണെങ്കിലും വസ്ത്രത്തിലാണെങ്കിലും സഭ്യതയും മാന്യതയും
    വേണമെന്ന് "രാഹുൽ, പറഞ്ഞതു കറക്റ്റ് ആണ്

    • @BeatwithAI
      @BeatwithAI 5 วันที่ผ่านมา

      Athu venam nnu lloru cheythotte
      Mattullavarude mel adichelppikkunnathu enth maryathayanu
      Vasthram oralude choice anu
      Ivade ulla iq kuranja mandamarodum mandathikalodum ithu paranjalundo manassilavuka

  • @rajum6706
    @rajum6706 15 วันที่ผ่านมา +32

    ഇവനെ ഒക്കെ ചർച്ചക് വിളിക്കുന്നവരുടെ നിലവാരം

  • @thomasmathew7863
    @thomasmathew7863 13 วันที่ผ่านมา

    ന്യായവും നീതിയും ഉള്ള വ്യക്തികൾക്കു മാത്റമേ ഇങ്ങനെ പ്റതികരിക്കാൻ കഴിയൂ. Big salute sir

  • @elthoalexander
    @elthoalexander 15 วันที่ผ่านมา +22

    100% Right

  • @midhundas8223
    @midhundas8223 14 วันที่ผ่านมา

    Well explained 👏

  • @benjamin9745
    @benjamin9745 15 วันที่ผ่านมา +31

    ഒരാളുടെ വസ്ത്രധാരണം നോക്കി പബ്ലിക്കായി കുറ്റം വിധിക്കുന്നത് ശരിയല്ല. കാഴ്ച്ചക്കാരുടെ മനസ്സാണ് നന്നാവേണ്ടത്.

    • @sanjayaravindakshan632
      @sanjayaravindakshan632 15 วันที่ผ่านมา +4

      കാണിക്കുന്നവരെയാണ് കുറ്റക്കാരാക്കേണ്ടത് കണ്ടവരെയല്ല

    • @ebyjustin969
      @ebyjustin969 15 วันที่ผ่านมา +2

      brother first you pls Apply this concept in your family and check the result . നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ തന്നെ നടത്തിക്കൊണ്ടു കാഴ്ചക്കാരെ നന്നാക്കുക .
      സ്വന്തം കുടുംബത്തിലെ പെൺകുട്ടികളുടെ ഒരു ഷാൽ എങ്ങാനും നീങ്ങിയാൽ എണ്ണയിൽ ഇട്ട് പൊരിച്ചടുക്കുന്ന ടീമുകൾ ആണ് ഈ പറയുന്നത്

  • @pramar2010
    @pramar2010 15 วันที่ผ่านมา +31

    രാഹുകാലം പോലെയാണ് ഇവൻ തൊട്ടതെല്ലാം ,,,,,,,,, ചാനല്കാർ വിട്ട് നിൽക്കണം , പ്ലീസ്

  • @youbelieve-u6g
    @youbelieve-u6g 15 วันที่ผ่านมา +2

    Everybody has the right to wear any dress including pants , jeans , skirts , sarees etc ..but dresses are for covering the places that are supposed to be covered , not just for fashion or styles

    • @morningdew7439
      @morningdew7439 14 วันที่ผ่านมา

      Athu vargeeya achayanu pidikkunnilla.

  • @Babu-i3y6p
    @Babu-i3y6p 15 วันที่ผ่านมา +24

    1 100% സത്യം

  • @santhosh805
    @santhosh805 15 วันที่ผ่านมา +1

    Everyone has the right to express their own opinion. Sometimes it may be right or wrong.

  • @vimalemmanuel4514
    @vimalemmanuel4514 15 วันที่ผ่านมา +71

    ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ എങ്ങനെ വസ്ത്രം ഉപയോഗിക്കണം എന്നുള്ളത് അവനവൻറെ വ്യക്തിപരമായ താൽപര്യമാണ്.രാഹുലിനെ പോലുള്ളവർ ആണ് ഈ നാടിൻറെ ഏറ്റവും വലിയ വിപത്ത്.നിയമപരമായ രീതിയിൽ വസ്ത്രം ധരിക്കാൻ എല്ലാ ജനങ്ങൾക്കും അധികാരമുണ്ട്.കുട തുണി കൊണ്ട് മുഖം മറച്ചു നടക്കാൻ കഴിയുകയില്ല.അത് നിയമപരമായ രീതിയിൽ തെറ്റുതന്നെയാണ്

    • @Beckywithnonecky
      @Beckywithnonecky 15 วันที่ผ่านมา +4

      മറ്റുള്ളവൻ്റെ കരിയത്തിൽ ആണ് നമ്മുക്ക് താൽപര്യം അതാണ് പ്രോബ്ലം,

    • @anilkumariks9266
      @anilkumariks9266 15 วันที่ผ่านมา

      ഒരു സ്ത്രീ കുറ്റവാളിയാണെങ്കിലോ അവള്‍ ഗുരുതര കുറ്റാരോപിതനാണെങ്കിലോ,
      ഇന്ത്യന്‍ നിയമ പ്രകാരം സൂര്യന്‍ അസ്തമിച്ച ശേഷം ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ല ! വനിതാ പോലിസിന് പോലും രാത്രിയില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല !😡
      -സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, ഏതെങ്കിലും കേസില്‍ പ്രതി ഒരു സ്ത്രീയാണെങ്കില്‍, നടപടിക്രമങ്ങള്‍ അന്തസ്സിനും മാന്യതയ്ക്കും അനുസരിച്ച് വേണം നടത്താന്‍ ! 😡
      - എന്നാല്‍ ഏതെങ്കിലും ഒരു വാക്ക് ഒരു സ്ത്രീക്ക് ഇഷ്ട്ടപെട്ടില്ലങ്കില്‍
      അതില്‍ കേസെടുത്ത് ജയിലില്‍ ഇടാം ! അതാണ് ഇന്ത്യ !😌
      ഇതെല്ലാം താലിബാന്‍
      നിയമങ്ങളെ ക്കാളും ഭീകരമല്ലേ !!?😡

    • @praveenindia1935
      @praveenindia1935 15 วันที่ผ่านมา +5

      മാന്യമായ വസ്ത്രധാരണം അല്ലാതെ സമൂഹത്തിന് മുൻപിൽ തുണിയുടെ അളവ് കുറച്ചു കാണിച്ചത് കൊണ്ട് ആരും വലിയവർ ആകില്ല.

    • @sanjayaravindakshan632
      @sanjayaravindakshan632 15 วันที่ผ่านมา

      വസ്ത്രം ധരിക്കണമെന്നാണ് പറയുന്നത്.

    • @WarrantyCharachira
      @WarrantyCharachira 14 วันที่ผ่านมา

      Honey rose 100% expecting a publicity for her by charging this case.This pattern is recently happened during Hema commission report came. A Couple of women came with fake allegations and proved fraud.Surprisingly no case against that fraud women because they are women.

  • @vijayanpatathari3461
    @vijayanpatathari3461 15 วันที่ผ่านมา +3

    Your report is absolutely correct.He once worked for Madhani

  • @chandranck3091
    @chandranck3091 15 วันที่ผ่านมา +18

    Very very very good and congratulations dear Sir.

  • @pkphotographyy
    @pkphotographyy 15 วันที่ผ่านมา +15

    സാർ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. രാഹുൽ ഈശ്വർ പറഞ്ഞതുപോലെ അംഗീകരിക്കാൻ ബുദുദ്ധിമുട്ടാണ്. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നത് സ്ത്രീയുടെ വസ്ത്രധാരണം മൂലമാണെന്ന് ഇയാൾ പറഞ്ഞ സ്റ്റേറ്റ്മെൻ്റ് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

    • @aneesh4394
      @aneesh4394 12 วันที่ผ่านมา +1

      ഏതാ ഈ പരട്ടളവൻ ശർദ്ദിക്കാൻ മുട്ടുന്നു 😮

    • @aneesh4394
      @aneesh4394 12 วันที่ผ่านมา

      🤮

  • @viverastech999
    @viverastech999 15 วันที่ผ่านมา +29

    എല്ലാവരും ഇരിക്കെണ്ട സ്ഥലത്തു ഇരുന്നാൽ എല്ലാവർക്കും സൌഖ്യം

  • @AntonyMekkatu
    @AntonyMekkatu 15 วันที่ผ่านมา +6

    Nonsense. How can one call him a criminal. Atrocious and disgusting usage of language. Just because you had some Media exposure, you can't expose your egoistic vomiting on a public platform. Rahul just made his opinion about that issue. He is not a judge as you are not. Such outrageous comments on anyone is disgusting and condemnable. No one is perfect. Cultured language makes the society better.😮

  • @pal5395
    @pal5395 15 วันที่ผ่านมา +16

    Your title is 100% correct.
    He is a nurd acting as an Intellect

  • @JincyShibu-be3fc
    @JincyShibu-be3fc 15 วันที่ผ่านมา +5

    രാഹുൽ ഈശ്വരൻ അല്ല. അദ്ദേഹത്തിന്റെ ചിന്ത സൈത്താന്റെ ആണ് 😊

  • @unniag7019
    @unniag7019 15 วันที่ผ่านมา +22

    You said it ,Mr.Samuel.Rahul Eswar is a fraud.Social media is to blame for promoting these fraudsters.😂

  • @Hunt-m5v
    @Hunt-m5v 15 วันที่ผ่านมา +6

    💯 ഇതിനോട് യോജിക്കുന്നു മനുഷ്യന്റെ വസ്ത്ര സ്വാതന്ത്യത്തോടുള്ള വെല്ലുവിളി ഇതു മുളയിലെ നുള്ളണം അവൻ കാണപ്പാടം പഠിച്ചു വക്കിൽ ആയത് ആണെന്ന് തോനുന്നു 😂

  • @babyampatt468
    @babyampatt468 15 วันที่ผ่านมา +72

    അവനു പറ്റിയ പേര് adv ജയ് ശങ്കർ രണ്ടു ദിവസം മുമ്പ് പറഞ്ഞു കഴിഞ്ഞു😂😂😂😂

    • @SasiKuttan-n7d
      @SasiKuttan-n7d 15 วันที่ผ่านมา

      ചെകുത്താൻ

    • @bhriguvb6131
      @bhriguvb6131 15 วันที่ผ่านมา +1

      അത് മതിയോ?

    • @jyothishojyothi2626
      @jyothishojyothi2626 15 วันที่ผ่านมา +2

      Saithaan😂😂😂

    • @SasiKuttan-n7d
      @SasiKuttan-n7d 15 วันที่ผ่านมา

      @@babyampatt468 ചെകുത്താൻ

  • @remeshkumark.6429
    @remeshkumark.6429 15 วันที่ผ่านมา +25

    മാത്യു സാമുവൽ പറഞ്ഞത് 100% ശരിയാണ്

  • @hariuthram9289
    @hariuthram9289 15 วันที่ผ่านมา +14

    Sir, absolutely right you said

  • @jaganathan.p.sjaganathan3819
    @jaganathan.p.sjaganathan3819 14 วันที่ผ่านมา +2

    എത്ര സത്യസന്ധമായ നിരീക്ഷണം❤

  • @pradeepank548
    @pradeepank548 15 วันที่ผ่านมา +12

    👍 you are correct.

  • @Roy-vm3pj
    @Roy-vm3pj 15 วันที่ผ่านมา +5

    രാഹുൽ ഈ പറഞ്ഞത് കറക്ടയകാര്യമാണ്, സ്ത്രീകൾ എങ്ങനെ വസ്ത്രംധരിക്കണം എന്നത് അവരുടെ ഇഷ്ടമാണ് പക്ഷെ വസ്ത്രം ധരി ക്കുന്നതിന്റെ പ്രധാന ലക്ഷ്യം നാണംമറ ക്കുക എന്നതാണ് , അതുതന്നെയാണ് രാഹുൽ പറഞ്ഞതും. മാത്യുസാർ വെറുതെ കാടുകേറേണ്ട . അതു ബോചെയെ സപ്പോർട്ടുചെയ്തു എന്നു വ്യാ ഘാനിക്കുക്കയും വേണ്ട

    • @morningdew7439
      @morningdew7439 14 วันที่ผ่านมา

      Atharam vasthradharanathe aswadhikkunna nherambanmarude koottathil pedumaayirikkum

  • @Loki123-v1m
    @Loki123-v1m 15 วันที่ผ่านมา +38

    Sudappi Eeshwar 💚

  • @thankamanyc9609
    @thankamanyc9609 15 วันที่ผ่านมา +11

    Very true
    Some thing wrong with Rahul Iswar. No sense at all

  • @balagopalana4816
    @balagopalana4816 15 วันที่ผ่านมา +10

    രാഹുൽ ഈ പ്രശ്നത്തിൽ ബോച്ചെ യെ ന്യായീകരിചിട്ടില്ല. കാര്യത്തിന്റെ മറുവശം ചൂണ്ടിക്കാണിച്ചെന്ന് മാത്രം.

  • @MangalBharath
    @MangalBharath 15 วันที่ผ่านมา +10

    You are true sir 🎉

  • @RejoALLINONEMediaBinu
    @RejoALLINONEMediaBinu 14 วันที่ผ่านมา +2

    രാഹുൽ ഈശ്വറിനെ മുഖ്യമന്ത്രിയാക്കുക പിണറായ് വിജയൻ രാജിവെക്കുക😂😂😂😂😂😂

  • @krajkumarannair7207
    @krajkumarannair7207 15 วันที่ผ่านมา +45

    Rahul Eshwar ഇപ്പോള്‍ പാപ്പു മോന്റെ വലിയ ഭക്തൻ ആണ് അപ്പോള്‍ അവന്റെ തലയിലെ ബുദ്ധി യുടെ level മനസ്സില്‍ ആക്കാം 😂

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 15 วันที่ผ่านมา +9

      രണ്ടും രാഹുൽ തന്നെ...

    • @shilupg
      @shilupg 15 วันที่ผ่านมา

      Athenna Rahul Gandhi , Modi thallu illathodanno

    • @krajkumarannair7207
      @krajkumarannair7207 15 วันที่ผ่านมา +3

      @shilupg തലക്ക് വെളിവ് ഇല്ലാത്തതാണോ പപ്പു ന്റെ പ്രത്യേകത?

    • @sirajudheench8182
      @sirajudheench8182 14 วันที่ผ่านมา

      മോഡിയോ😂😂😂

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 14 วันที่ผ่านมา +2

      @sirajudheench8182 പിന്നെ ബിജെനോ? അതും അൽ ബിജയൻ!!!

  • @manoharankandiyil2090
    @manoharankandiyil2090 15 วันที่ผ่านมา +20

    ഇത് നിങ്ങ ല് വീഡിയോ ചെയ്ത ത് വലിയ ഒരു ആശംസ ഇത് ഒരു പാട് ആല് ആഗ്രഹിക്കുന്ന ത് താണ് നിങ്ങ പറയു നത്

    • @asharanjith1
      @asharanjith1 14 วันที่ผ่านมา

      Yes... 👍

  • @albinyohannan8252
    @albinyohannan8252 15 วันที่ผ่านมา +4

    ഞാൻ കമന്റ് നോക്കിയപ്പോൾ ഒരാള് പോലും രാഹുലിന് സപ്പോർട്ടില്ല 😅.. ഇതെന്താണ് രാഹുൽ മനസ്സിലാക്കാത്തത് 😊

  • @reenageorge1615
    @reenageorge1615 15 วันที่ผ่านมา +12

    Well said sir..

  • @jamesjose4568
    @jamesjose4568 15 วันที่ผ่านมา +3

    I listen to you news presentation everymorning from canada...but in recent days i am seeing you using odd language and cursing people. And news seems to be more emotional and personally biased same like sometimes with marunadan shajan...sir if u you bad words if ever any youngster listens to you they will aslo indirectly assimilate those slangs and styles. Please refrain from those styles especially when addressing senior judge or even common people. My highest regards to u ..one more thing rahul have same right like you also to speak. If we scrutinise like this then every news that you present will come under lens...anyways i respect your knowledge and seniority

  • @princevarghese3072
    @princevarghese3072 15 วันที่ผ่านมา +13

    100% true 👍

  • @RamshadMp-kl1hb
    @RamshadMp-kl1hb 14 วันที่ผ่านมา +2

    നിങ്ങൾ പറയുന്നത് മാത്രം ശരിയാണ് എന്ന് തോന്നുന്നില്ല

  • @RK-xp9oy
    @RK-xp9oy 15 วันที่ผ่านมา +10

    Well said 👏 👌 👍

  • @ramanathanvk6901
    @ramanathanvk6901 15 วันที่ผ่านมา +5

    ഇങ്ങിനെയാണ് എന്റെയും അഭിപ്രായം

  • @jayasankarps5940
    @jayasankarps5940 15 วันที่ผ่านมา +20

    Jayasankar വക്കിലിന്റെ വീഡിയോ കാണണം. അദ്ദേഹം പറഞ്ഞ പേരാണ് യോജിക്കുന്നത്

    • @sreelakshmi336
      @sreelakshmi336 14 วันที่ผ่านมา

      രാഹുൽ ചെകുത്താൻ 😂

  • @funmax4184
    @funmax4184 13 วันที่ผ่านมา +1

    You are right. He also should go to jail

  • @akpakp369
    @akpakp369 15 วันที่ผ่านมา +15

    അച്ചാരം പറ്റി അഭിപ്രായം പറയുന്ന ഒരു സാമൂഹ്യദ്രോഹി😮😮
    IMPOSTER 😳😳😳
    Who the hell is he to decide other people's dress code😡

  • @009special
    @009special 15 วันที่ผ่านมา +5

    Sir ന്റെ വീഡിയോസ് ക്ലിയർ ആണ്

  • @Mrlaijumathew
    @Mrlaijumathew 15 วันที่ผ่านมา +11

    പൈസ കൈപ്പറ്റി സംസാരിക്കണതു പോലെ തോന്നുന്നു. ആള് ദിലീപ് വിഷയത്തിലെ അതേ തന്ത്രം

  • @praveenindia1935
    @praveenindia1935 15 วันที่ผ่านมา +8

    ബോബി ചെമ്മണ്ണൂരിന്റെ വിഷയത്തിൽ രാഹുൽ ഈശ്വറിനോടൊപ്പം. അയാളുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു.

  • @vimalajohnson5627
    @vimalajohnson5627 15 วันที่ผ่านมา +9

    Absolutely right sir. 🎉🎉🎉

  • @naijogeorge213
    @naijogeorge213 14 วันที่ผ่านมา +2

    രാഹുൽ രാജുലിന്റെ അഭിപ്രായം പറഞു, എല്ലാവരും പ്രതിഷിക്കുന്ന അഭിപ്രായം പറയണം എന്ന് ഉണ്ടോ?

  • @mymedia4461
    @mymedia4461 15 วันที่ผ่านมา +22

    കറക്റ്റ് 👍