Kerala Blasters Vs Jamshedpur FC | Attacking Chances of KBFC in first Quarter | Noah-Peprah-Luna

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 75

  • @ZONE14
    @ZONE14  3 วันที่ผ่านมา +10

    ⚽ Transform Your Football IQ Today!
    Tired of playing without understanding the game’s deeper tactics? It’s time to level up! 🚀
    Our exclusive course teaches you:
    How to read the game like a pro.
    Tactical secrets used by elite players.
    Strategies to outsmart your opponents on the field.
    Check Instagram Story Highlights to Know More About Courses
    instagram.com/cognitive_football/profilecard/?igsh=MWludm8zYmVmYzM3dw==

    • @Abelshorts-777
      @Abelshorts-777 2 วันที่ผ่านมา

      @@ZONE14 bro yeke blasters enta coach aykuda

    • @RM_Seven
      @RM_Seven 2 วันที่ผ่านมา

      ​@@Abelshorts-777FYI,Football analyst vere Coach vere.

  • @sureshperfect7211
    @sureshperfect7211 3 วันที่ผ่านมา +44

    നമ്മൾ ഇതു വരെയായിട്ട് എന്തു കൊണ്ടാണ് ഇന്ത്യൻ wingers നെ ഉപയോഗിച്ചു കൊണ്ട് 4 - 2 - 3 - 1 ഫോർമേഷനിൽ 4 ഫോറിൻ players combination ഇങ്ങനെ ഉപയോഗിക്കാത്തത്?
    CF + CAMF + DMF + CB
    CF - Jesus or Peprah
    CAMF - Luna
    DMF - Coeff
    CB - Milos
    നമ്മൾ ഇപ്പോഴും Noah നെ കേന്ദ്രീകരിച്ചാണ് കളിക്കുന്നത്.
    LMF - Amawia , RMF - Korou എന്നിങ്ങനെ ഒന്ന് try ചെയ്യാവുന്നതാണ്. Noah നെ 2nd halfൽ ഇറക്കാവുന്നതാണ്.......😊

    • @anoopkprasad9220
      @anoopkprasad9220 2 วันที่ผ่านมา +2

      എനിക്ക് തോന്നുന്നേ.. മാനേജ്‌മെന്റിന്റെ ലീക്ക് വീഡിയോ എന്തോ നോഹ ടെ കയ്യിൽ ഉണ്ട് 🤔🤔🤔

    • @Rajdn2448
      @Rajdn2448 2 วันที่ผ่านมา +1

      @@sureshperfect7211 game time okke clause ayi noha de contract il ond ath break cheytha salary kooduthal kodukkanam allenkil noaha kk contract break cheyyth mattu teamil poovaam

    • @sureshperfect7211
      @sureshperfect7211 2 วันที่ผ่านมา +2

      ​@@Rajdn2448
      അങ്ങനെ എങ്കിൽ ഇങ്ങനെയും try ചെയ്തു നോക്കാം. 4 - 2 -3 - 1 formation
      Noah
      Amawia Peprah Korou
      Luna Freddy
      Naocha Aiban
      Milos Hormi
      ...........😊

    • @alen0991
      @alen0991 วันที่ผ่านมา

      @@sureshperfect7211 sachin suresh missing aanallo bro😹

    • @sureshperfect7211
      @sureshperfect7211 วันที่ผ่านมา

      @@alen0991 സാധാരണ ഫോർമേഷനിൽ GK യെ പറയാറില്ല. 10 players only in a formation . GK understood.

  • @anooppraju7733
    @anooppraju7733 3 วันที่ผ่านมา +141

    എന്റെ ബ്രോ ഈ ടീമിന്റെ കളി ഒക്കെ ഇനി അനലൈസ് ചെയ്തു നിങ്ങടെ സമയം കളയരുത്. 😂❤

    • @RM_Seven
      @RM_Seven 3 วันที่ผ่านมา +4

      Sathyam

    • @SinuKbfc
      @SinuKbfc 3 วันที่ผ่านมา +4

      Onnu poda

    • @anooppraju7733
      @anooppraju7733 3 วันที่ผ่านมา

      ഒന്ന് പോടാ management അടിമേ...​@@SinuKbfc

    • @GADJET4U
      @GADJET4U 3 วันที่ผ่านมา

      ​@@SinuKbfcvanno blind fen😂

    • @neymarneymar5584
      @neymarneymar5584 3 วันที่ผ่านมา

      ​@@SinuKbfcNi poda ithh oru chuthiya team ann😂

  • @ഐരൂരാൻJR
    @ഐരൂരാൻJR 2 วันที่ผ่านมา +5

    1) Foreign players limitation ullond Noah squad avishamilla Indian players wingers ayi depend cheythal mathi Noah replace ayi oru Midfielder venam.
    2) Peprah replace ayi oru proper striker konduveranam.
    ( Foreign recruit 2 Strikers , 2 Midfielders & 2 Defenders )
    Pinne avishamulla position Domestic players vannal
    team strong avum💯

  • @anandu1030
    @anandu1030 3 วันที่ผ่านมา +9

    Broyude video ellam exact correct anu athukondu ini proper ayittu video idanam

  • @akammath4723
    @akammath4723 2 วันที่ผ่านมา +2

    Ashan ennum opponentinte weakness muthalaki strategy nadathunna coach ayrnnu ashante main thanne 442 aanu well balanced in defence and attacking pressinginte timil ath 433 aay maarum rmf press cheyyikunathiloode what a coach he was🥺🔥

  • @voiceofhappy5484
    @voiceofhappy5484 2 วันที่ผ่านมา +7

    നോര്‍ത്ത് ഈസ്റ്റിനെ നോക്കൂ. അജാരിയെ ലെഫ്റ്റ് ഭാഗത്ത് കൊണ്ടുവരുമ്പോള്‍ പലപ്പോഴും അവരുടെ സ്റ്റാര്‍ താരമായ നെസ്റ്ററെ പുറത്തിരുത്തുന്നുണ്ട്. ഗില്ലെര്‍മോയെ പുറത്തിരുത്തുന്നുണ്ട്. ഇടക്ക് നോവയെ പുറത്തിരുത്താനുള്ള ധൈര്യമാണ് ബ്ലാസ്റ്റേഴ്‌സ് കാണിക്കേണ്ടത്. പ്രത്യേകിച്ച് ലെഫ്റ്റ് ഭാഗത്ത് ഐമന്‍, അമാവിയ പോലോത്ത മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പ്ലെയേര്‍സ് ഉണ്ടായിരിക്കേ..

  • @shamilshalu5848
    @shamilshalu5848 2 วันที่ผ่านมา +7

    7:37 nan ara chetta sharikkum 😂😂unnikuttan vibe

  • @mohammedshaheem1356
    @mohammedshaheem1356 3 วันที่ผ่านมา +2

    Waiting ayirunnu ith polulla analysis video kk

  • @praveeng3627
    @praveeng3627 2 วันที่ผ่านมา +3

    Box vare noah adipoli aanu boxil pora. Chilappol matre aa quality ullu.

  • @sunnymathew516
    @sunnymathew516 2 วันที่ผ่านมา +3

    നോഹയുടെ കളി നോട്ട് ഗുഡ്. സെൽഫിഷ് കളിയാണ്

  • @arunraju9732
    @arunraju9732 2 วันที่ผ่านมา +1

    Excellent content 👍 thanks for the efforts

  • @muhammadalipa9668
    @muhammadalipa9668 2 วันที่ผ่านมา +2

    Clinical finisher

  • @Ee32763
    @Ee32763 3 วันที่ผ่านมา +15

    Arum illatha samayath ball noha k kittiyalum noha athu eaduthukalikumbozhekum eallavarum pbaxil eathum

    • @shamnad_official
      @shamnad_official 3 วันที่ผ่านมา +3

      Aa first chance thanne nokk ball kayyil kittumbo oru curve shot adikkan pakka possitionl aarnnu... Ennitt pulli entha cheythe... Athum chumma waste aakki

    • @Ee32763
      @Ee32763 3 วันที่ผ่านมา +2

      @shamnad_official yes bro cut inside Keri short adikan nokathe out sideil poi cross idan anu nokune athum arum connect akunilla

  • @rajulsss
    @rajulsss 2 วันที่ผ่านมา

    Good views bro.. keep posting videos ❤

  • @brkthinks333
    @brkthinks333 3 วันที่ผ่านมา +23

    Noha ഒരു great player ah but Ah position il blasters il oru foreign player avisham ഇല്ല

    • @AMFF-ib6qi
      @AMFF-ib6qi 3 วันที่ผ่านมา +1

      @@brkthinks333 🙌

    • @Rajdn2448
      @Rajdn2448 2 วันที่ผ่านมา +3

      Now he is overloaded
      Athinu ulla performance um illa
      E season kazhinju noah release cheyyanaam

    • @prajeesh801
      @prajeesh801 วันที่ผ่านมา

      💯

  • @sureshperfect7211
    @sureshperfect7211 2 วันที่ผ่านมา +1

    KBFC ക്ക് , Jesus ന് കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെയും try ചെയ്തു നോക്കാവുന്നതാണ്.
    4 - 2 -3 - 1 formation
    Noah
    Amawia Peprah Korou
    Luna Freddy
    Naocha Aiban
    Milos Hormi
    Peprah യ്ക്ക് front line ൽ Press ചെയ്യാനും hold ചെയ്യാനും Second ball win ചെയ്ത് strike ചെയ്യാനും കഴിയും. CMF പൊസിഷനിൽ Luna കളിക്കുമ്പോൾ Mid ൽ കൂടി attack ചെയ്യാനും front ലേക്ക് Long ball supply ചെയ്യാനും defence നെ സഹായിക്കാനും കഴിയും......😊

  • @amarnathkg1132
    @amarnathkg1132 2 วันที่ผ่านมา

    Correct 💯

  • @siyongaming4928
    @siyongaming4928 3 วันที่ผ่านมา +7

    Bro bfc,MBSG എന്നീ team ൻ്റേ കളി യാണ് നല്ലത് അതിൽ ഒരുപാട് options und😂

  • @Hardik004-n5j
    @Hardik004-n5j 2 วันที่ผ่านมา +1

    Sandeep singh aanu etavum vazha player🫤just like kandam kali 🫤opponent players nte kalil ball adich kalayunnu🫤

  • @athul966
    @athul966 3 วันที่ผ่านมา +5

    ബ്ലാസ്റ്റർസിന്റെ build up വളരെ മോശമാണ്. Danish, freddy ഇവരെയാണ് build up ചെയ്യാൻ use ആക്കുന്നത്. പിന്നെ milos nte ക്യാരി കളും. Ball വളരെ നഷ്ട്ട പെടുത്തുന്നുണ്ട് build up il. Luna ye build up il കൂടുതൽ use ചെയ്യണം like a 4-3-3 യിൽ left side amf.work rait ഇല്ലാത്ത noah ക്ക്‌ പകരം luna lm position നിൽ വരണം , and koru വിനെ drop ചെയുന്നതിലൂടെ defend ചെയുമ്പോൾ 442 use ആക്കാം.4231 നിൽ luna, noah, peprha എല്ലാവരും left side shift ആവുന്നു. ഇതിനു പകരം 433 use ചെയ്താൽ രണ്ടു സൈഡിലും balance കിട്ടും 👍

  • @Alefootgaming
    @Alefootgaming 3 วันที่ผ่านมา +13

    ഇനി ബ്ലാസ്റ്റേഴ്‌സ് ന്റെ Analysis ഒന്നും വേണ്ട.. വല്ല premier league, laliga, bundesliga team കളുടെ Analysis ഒക്കെ ചെയ്യ്.. Managment നന്നാവാതെ ഈ club ഗതി പിടിക്കില്ല.. Request ann.. Dont waste your Potential 🙂🫠

  • @GADJET4U
    @GADJET4U 3 วันที่ผ่านมา +18

    Noah disappointed, vallatha selfish oru team player alla , pinne epozhum same dribbling step and same creative play one vs one polum ipo noahkk win cheyyan patunilla

    • @anoopkprasad9220
      @anoopkprasad9220 2 วันที่ผ่านมา

      എതിർ ടീം, ചിന്തിക്കുന്നത് അത്പോലെ ആണ് ഇപ്പോ നോഹ ചെയ്യുന്നേ

  • @sareeshsivadas9813
    @sareeshsivadas9813 3 วันที่ผ่านมา +5

    ഈ management ഇങ്ങനെ പോയാൽ, ഉറപ്പായും ക്ലബ്ബിനെ നശിപ്പിക്കും.
    ലാഭം മാത്രം ലക്ഷ്യം
    blasters മറ്റൊരു hyderabad fc
    ആകാതിരിക്കട്ടെ 😢🙏

  • @amal_othupalli
    @amal_othupalli 2 วันที่ผ่านมา

    LAST QUS MAKES SENSE

  • @muhamedshafi1421
    @muhamedshafi1421 3 วันที่ผ่านมา

    Avoid playing strategy that depends on only one player in the team....
    Bring effective defensive line…….
    Bring efficient goalkeeper……
    Kick out Underperforming players....
    Keep the beauty of football alive.....
    Don't fool the fans just yet.......💛💛💛💛

  • @Cachyefx
    @Cachyefx 2 วันที่ผ่านมา

    In the current situation pepra ye squadil ninn .

  • @korothmanaf4181
    @korothmanaf4181 3 วันที่ผ่านมา +1

    😂😂😂 katta Waiting

  • @rahuldev2205
    @rahuldev2205 3 วันที่ผ่านมา

    Ann njan bro live vanapozhum parenju, Noah veruthe skill kanich nilkan, alathe onum cheyunilla enn, last game um same impact.

  • @ABDULMAJID-x7t3m
    @ABDULMAJID-x7t3m 3 วันที่ผ่านมา +4

    Noah really disappointing☹️

    • @dsl22-d5q
      @dsl22-d5q 3 วันที่ผ่านมา +1

      Noah penaldo fan🏳️‍🌈😂💩

  • @akammath4723
    @akammath4723 2 วันที่ผ่านมา

    Ippozhanu aashante vila blasters manasilakunnath🙂

  • @anoopkprasad9220
    @anoopkprasad9220 2 วันที่ผ่านมา +2

    8:17 എന്ത് അഭിപ്രായം??? നല്ല തൊലിഞ്ഞ കളി.. 😔😔😔... നേരത്തെ അവറേജ് പ്ലയെര്സ് ഒറ്റ ടീം ആയി കളിച്ചു.. ഇന്ന് നോഹ എന്ന സ്റ്റാർ പിന്നെ അയാൾക്ക് ഫീഡ് ചെയ്യാൻ കുറച്ചു പ്ലയെര്സ് എന്നപോലെ ആയി 😔😔😔.. നോഹ നല്ല പ്ലയെർ ആണ് പക്ഷെ...

  • @ajaya7y
    @ajaya7y 2 วันที่ผ่านมา

    Aaraaaaa…. Kerala Blastersaaaa…. 😂

  • @AsrafaliValayath
    @AsrafaliValayath 2 วันที่ผ่านมา +1

    Ee players arum lunak pass cheyunillaa…. Why?? Actual playmaker was not using clearly… wtf????🫠

  • @commonuser819
    @commonuser819 3 วันที่ผ่านมา +14

    ഗോൾ പോലും അടിക്കാൻ പറ്റാത്ത 3 foreigners കളിക്കുന്ന attack ആണ് ഡിഫെൻസിനെക്കാൾ മോശം .

    • @vishnujr.3406
      @vishnujr.3406 3 วันที่ผ่านมา +5

      @@commonuser819 ath nte bro. Nammalde teaminte strategy pass to noah and wait aan. Kali kandaal manasilaavum ella diagonal ball ponath noah ilekk aan. Avane nannayi ellarum mark cheyyumbo attack theerum

    • @shamnad_official
      @shamnad_official 3 วันที่ผ่านมา +1

      ​@@vishnujr.3406pulli maryadikk onnum chyyunnilla ennathum oru sathyam aan..

    • @vishnujr.3406
      @vishnujr.3406 3 วันที่ผ่านมา +3

      @@shamnad_official nammalde attack bhayankara predictable aan. Innale thanne nokkiya almost 70% ball um noah kkan kittane. Appo noah ye 2 per nannayi mark cheyyum. Space illand aavum noah dribble cheyyan nokkum ball lose cheyyum. Nammal 2 wing um use cheyyanam. Noah ye over dependent aayond aan kore okke inghane aavane

    • @shamnad_official
      @shamnad_official 3 วันที่ผ่านมา +1

      @vishnujr.3406 sathyam aan... But pullikk space ondaya timem ind appolum panth kayyil vecha rahul na kankk nirtham kalich aalakkootti panth miss aakkal aan... Main paruvaadi noahye sub aakki amawia main 11 kalikkanam..... Ennit oru pure counter transition kalikkanam... Coach illatha ee oru time l athaan nallath players thammil nalla passing game okke kalippich combo kalikkunnath set aakki edkkanam

  • @amalphilip2851
    @amalphilip2851 3 วันที่ผ่านมา +2

    Madukanille machaane? 😢

  • @rajeshNair-k6m
    @rajeshNair-k6m 3 วันที่ผ่านมา

    Redemption sticker

  • @akbarsiddik7363
    @akbarsiddik7363 3 วันที่ผ่านมา

    എന്റെ സഹോദര നമ്മൾ എന്തൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം.. ഇനിയും മുന്നോട്ട് ഇങ്ങനൊക്കെ തെന്നെ

  • @weeyox...4390
    @weeyox...4390 3 วันที่ผ่านมา +1

    Bro European teams football analysis idu , ath kand korach ariv enkilum labhikkum.
    Nthinu ee bad performance analysis

  • @kidsstory84
    @kidsstory84 3 วันที่ผ่านมา +1

    Prandano bhai ... Time waste akkan .. managiillatha choodu ingakendina

  • @amal_nath.r
    @amal_nath.r 2 วันที่ผ่านมา +1

    Peprah ❌💩

    • @therealsenator
      @therealsenator 2 วันที่ผ่านมา

      Kerala blasters💩

  • @hassanbr4
    @hassanbr4 2 วันที่ผ่านมา +1

    noha overrated

  • @cAlLmEBRuCEE
    @cAlLmEBRuCEE 2 วันที่ผ่านมา

    Noah verum selfish player ath adhya kali thanne paranjirunu

  • @sreemathirajan8329
    @sreemathirajan8329 3 วันที่ผ่านมา +2

    Noah selfish

  • @jeevamanoj155
    @jeevamanoj155 2 วันที่ผ่านมา +2

    പാസ്സിംങ് അക്ക്യൂറസി ഏറ്റവും മികച്ച ടീം ബ്ലാസ്റ്റേഴ്സ്,,, പിന്നെ എന്താണ് ബ്ലാസ്റ്റേഴ്സിന് പറ്റുന്നത്,,,