സാമൂഹ്യമാധ്യമങ്ങളിലെ സാമൂഹ്യവിരുദ്ധത | Social Media Influencers | Instagram | Facebook | Unni Vlogs

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 2.3K

  • @Jjkiggfsegg
    @Jjkiggfsegg 3 ปีที่แล้ว +1084

    "ഞാനൊരു നന്മ മരം ഒന്നുമല്ല" അങ്ങനെ നന്മയും വളരെ മോശമായ എന്തോ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു 😌... പഠിപ്പിസ്റ്റ് ഒരു നെഗറ്റീവ് വാക്ക് ആയി മാറിയ പോലെ പുതിയ ഐറ്റം നന്മയോളികൾ👌

    • @Vishnu-cg6li
      @Vishnu-cg6li 3 ปีที่แล้ว +32

      Made up nanma gud alla. Genuine one is very difficult to find.

    • @arshadta7753
      @arshadta7753 3 ปีที่แล้ว +10

      സത്യം... 😂😂

    • @ameshmohan4902
      @ameshmohan4902 3 ปีที่แล้ว +92

      Satyam backbencher mess padippi palkkuppii😂

    • @adithyaraj.O.L
      @adithyaraj.O.L 3 ปีที่แล้ว +3

      സത്യം😂

    • @sayoojdevan4435
      @sayoojdevan4435 3 ปีที่แล้ว +1

      😶💯

  • @egsark
    @egsark 3 ปีที่แล้ว +698

    ഉണ്ണീ... അറുപതുവയസ്സിന്‌ മുകളിൽ പ്രായമുള്ള ഒരാളാണ് ഞാൻ. സമൂഹമാദ്ധ്യമങ്ങളിലെ സാമൂഹ്യവിരുദ്ധർക്ക് എട്ടും പത്തും ലക്ഷം അനുയായികളും ആരാധകരും ഉണ്ടാവുന്നത് കണ്ട് ഏറെ ദുഃഖവും നിരാശയും തോന്നി . പക്ഷെ, നിങ്ങളെപ്പോലുള്ള കുറച്ചു യുവാക്കളെങ്കിലും ഇതിലെ അപകടം തിരിച്ചറിയുകയും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ യുവത്വം അത്രയേറെ അധഃപതിച്ചിട്ടില്ല എന്ന് തോന്നുന്നു. Keep going. All the best. ❤❤❤

    • @egsark
      @egsark 3 ปีที่แล้ว +21

      @@ltha2548 ഓരോ മനുഷ്യർക്കും ഓരോ താല്പര്യങ്ങളല്ലേ? അദ്ദേഹത്തിന് പ്രാഗൽഭ്യമുള്ള കാര്യങ്ങൾ ഒരുപക്ഷെ മറ്റുപലർക്കും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. അത്തരം താരതമ്യം അർത്ഥശൂന്യമാണ്‌. 😊

    • @ltha2548
      @ltha2548 3 ปีที่แล้ว +3

      @@egsark 👍

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว +3

      @@egsark ബ്രോ ക്രോം ചേട്ടന് ഉള്ള ചുട്ട മറുപടി കൊടുക്കുന്ന വീഡിയോ കാണുക എൻ്റെ ചാനലിൽ

    • @forragerr
      @forragerr 3 ปีที่แล้ว +1

      ♥️

  • @anjima6844
    @anjima6844 3 ปีที่แล้ว +264

    എണീറ്റ് നിന്ന് കയ്യടിക്കാൻ തോന്നിപ്പോയി....Well said brother👌🏾❤️❤️

    • @sreejithprakash13s36
      @sreejithprakash13s36 3 ปีที่แล้ว +3

      Sathyayittum 👍

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@sreejithprakash13s36 ബ്രോ ക്രോം ചേട്ടന് ഉള്ള ചുട്ട മറുപടി കൊടുക്കുന്ന വീഡിയോ എൻ്റെ ചാനൽ ഒന്ന് കാണുമോ

  • @vidya5216
    @vidya5216 3 ปีที่แล้ว +141

    അയാൾക്കെതിരെ പ്രതികരിച്ച ആ പെൺകുട്ടിക്ക് താങ്കളുടെ ഈ വീഡിയോ കൂടുതൽ ധൈര്യം നൽകുന്നതായിരിക്കും..👍

  • @elio2110
    @elio2110 3 ปีที่แล้ว +350

    വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ് എന്നത് 2021ൽ ഞാൻ മനസ്സിലാക്കിയ വലിയ ഒരു സത്യമാണ്!...😙

    • @forragerr
      @forragerr 3 ปีที่แล้ว +2

      ya

    • @renchurs6450
      @renchurs6450 3 ปีที่แล้ว +1

      ഒരു പരിപൂർണ സത്യം..👌✔

    • @sarathsarath903
      @sarathsarath903 3 ปีที่แล้ว +2

      Wisdom and knowledge are different .. it's true man

    • @harisankarshanku4060
      @harisankarshanku4060 3 ปีที่แล้ว +1

      Fact

    • @Tom_sir.
      @Tom_sir. 3 ปีที่แล้ว +1

      Yes

  • @nikethtom
    @nikethtom 3 ปีที่แล้ว +494

    ഉണ്ണിയേട്ടൻ be like : "ഇത്ര ലളിതമായിട്ടേ എനിക്ക് പറഞ്ഞുതരാൻ പറ്റൂ" 😃😃😃
    ഹോ.....ഒന്ന് കയ്യടിച്ചോട്ടെ!!! 👏👏👏

  • @Travel_With_PoPz
    @Travel_With_PoPz 3 ปีที่แล้ว +1013

    Mallu Analyst , Unni Vlog cinephile , Gaya3 Roast ... ഇവർക്ക് ഫാൻസ് ഇല്ല ... അവരുടെ അഭിപ്രായത്തെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ചിന്തിക്കുന്നവർ ... ചിന്തിക്കാൻ ഒരുപാട് പേരെ പഠിപ്പിച്ച സമാധാന പരമായ കമെന്റ് ബോക്‌സും .... ഇനിയും ഇങ്ങനെ കുറച്ചു ഉണ്ട്... ഞാൻ follow ചെയ്യുന്നത് ഇവരെ ആണ്...

    • @anakhams1195
      @anakhams1195 3 ปีที่แล้ว +68

      JBI tv also

    • @lekshmi7432
      @lekshmi7432 3 ปีที่แล้ว +22

      Jbi yum und😊

    • @Kk-fr7tj
      @Kk-fr7tj 3 ปีที่แล้ว +18

      Jb also

    • @kkfilmland
      @kkfilmland 3 ปีที่แล้ว +6

      Mallu അണലി ഇസ്റ്റ്

    • @nandanapm7979
      @nandanapm7979 3 ปีที่แล้ว +41

      @@kkfilmland pekrom annante fenboi aanen thonunn..

  • @ashwinp614
    @ashwinp614 3 ปีที่แล้ว +326

    8 ലക്ഷം ഫോളോവേർസ് ഉള്ള dr chromentalinum അദ്ദേഹത്തിന്റെ നിലപാടുകൾക്കെതിരെയും ധൈര്യപൂർവും സംസാരിച്ച അങ്ങയെപ്പോലുള്ള real SOCIAL INFULENCERS നെ ആണ് ഈ നാടിനാവശ്യം...

    • @Leo-rb3nz
      @Leo-rb3nz 3 ปีที่แล้ว +8

      Mallu analyst സൂപ്പർ
      ഉണ്ണി ❤❤❤

  • @ppvilayil5493
    @ppvilayil5493 3 ปีที่แล้ว +30

    ഈ വിഷയത്തിൽ mallu അനലിസ്റ്റിനേക്കാളും topic നല്ലതായി കൈകാര്യം ചെയ്തു... ഞാൻ രണ്ടു പേരുടെയും ഫാൻ ആണ്... super

  • @BEAUTYBUGSTV
    @BEAUTYBUGSTV 3 ปีที่แล้ว +76

    kalakki unni

  • @jesmithak734
    @jesmithak734 3 ปีที่แล้ว +1010

    നിങ്ങളൊക്കെയാണ് യഥാർത്ഥ INFLUENCER ...😍👏

    • @Naushadrayan
      @Naushadrayan 3 ปีที่แล้ว +4

      Exactly.

    • @babyraju4834
      @babyraju4834 3 ปีที่แล้ว +2

      🖤

    • @BOOM_107
      @BOOM_107 3 ปีที่แล้ว +32

      നലത് പറയുന്നവർക്ക് ഒരുപാട് followers oum ഉണ്ടാവില്ല അതാണ് ഇന്നത്തെ അവസ്ഥ

    • @nandhakishor103
      @nandhakishor103 3 ปีที่แล้ว +2

      Do you think that blasphemy laws shouldn't be banned? As blasphemy 'offends' believers.

    • @nandhakishor103
      @nandhakishor103 3 ปีที่แล้ว

      @blum Valare nallath

  • @jesbinjohn2542
    @jesbinjohn2542 3 ปีที่แล้ว +520

    Well said brother. ..
    Noted quote : എവിടുന്നേലും ഒരു ബസ് പിടിച്ചു 2021ലേക്ക് വാ പിള്ളേരെ 😁😁😁😁😁

    • @meme8331
      @meme8331 3 ปีที่แล้ว +1

      It's shocking to know , in 2021, when we are at the zenith of technology and science , we have options to learn anything and everything on a finger click , when we think we have surpassed the superstitions - we have made toxicity the new cool !!!!
      ☹️

  • @melvinthomas2800
    @melvinthomas2800 3 ปีที่แล้ว +876

    The best 20 minutes that you've ever recorded. Need of the hour! You're gaining more n more respect from me brother. Well done and keep going! ❤️

    • @janetjose1226
      @janetjose1226 3 ปีที่แล้ว +27

      Exactly! I almost clapped at the end. Couldn't stop smiling throughout the entire video.👏👏👏

    • @nihalrashidkp6658
      @nihalrashidkp6658 3 ปีที่แล้ว +4

      @@janetjose1226 Absolutely 💯👏👏

    • @Shazzzzz70
      @Shazzzzz70 3 ปีที่แล้ว +3

      ഈ chrome അണ്ണനെ പോലെ പൊക്കി വെക്കുന്നത് ഈ സ്ത്രീകൾ തന്നെ ആണ്...
      ഈ ഇടക്ക് അയാളുടെ birthday ക്ക് whatsapp status നോക്കിയപ്പോ ആണ് മനസ്സിലായത്...

    • @Krishnathatsit
      @Krishnathatsit 3 ปีที่แล้ว +7

      @@Shazzzzz70 ayye daaridram

    • @janetjose1226
      @janetjose1226 3 ปีที่แล้ว +6

      @@Shazzzzz70 ee vichaaram ayaalde baaki ulla videosinte thaazhe ulla comment section nokiyal maarum.. He is adored by men and women. More men than women I believe.

  • @happy-sn1ko
    @happy-sn1ko 3 ปีที่แล้ว +286

    "ചിന്തിക്കണം കൂട്ടുകാരാ... ചിന്തിക്കണം"😂👍👍👍✌️
    "കഴിഞ്ഞ നൂറ്റാൻഡിൽ ഇരുന്നു ചായ കുടിച്ചോണ്ടിരിക്കാതെ 2021 ലേക്ക് ബസ് പിടിച്ചു വരണം"😂😂

    • @helenaelsamathew4173
      @helenaelsamathew4173 3 ปีที่แล้ว +3

      😂😂

    • @anirudhr9160
      @anirudhr9160 3 ปีที่แล้ว +2

      We are waiting 😂

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว +1

      @@anirudhr9160 ബ്രോ ക്രോം ചേട്ടന് ഉള്ള ചുട്ട മറുപടി കൊടുക്കുന്ന വീഡിയോ എൻ്റെ ചാനൽ ഒന്ന് കാണുമോ

  • @blackpepperdesigns4829
    @blackpepperdesigns4829 3 ปีที่แล้ว +74

    കുറച്ചു ദിവസം മുൻപ് ഞാൻ ബസ്സിൽ യാത്ര ചെയ്യുമ്പോൾ എന്റെ മുൻപിൽ ഇരുന്ന രണ്ടു വ്യക്തികൾ സ്‌ത്രീ സമത്വത്തിന്റെ ആവിശത്തെ കുറിച്ച് സംസാരിക്കുന്ന ഞാൻ കേട്ടു... അതിൽ ഒരു സുഹൃത്ത് തന്റെ കൂടെ ഇരുന്ന ആളോട് ഫെമിനിസം എന്നാൽ എന്താണ് എന്ന് നിർത്താതെ സംസാരിക്കുന്നത് കേട്ടു... ഒരു വീട്ടിൽ ഒരു ആണ്കുട്ടിക്കു ഉള്ള എല്ലാ അവകാശങ്ങളും അതേ അളവിൽ ഒരു പെണ്കുട്ടിക്കും അവകാശപ്പെട്ടത് ആണ് എന്ന് പറഞ്ഞു സംസാരിക്കുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി... എന്നാൽ ഇതൊക്കെ കേട്ടിട്ടു കൂടെ ഉണ്ടായിരുന്ന സുഹൃത്ത് തിരിച്ചു പറഞ്ഞ ഒരു ഒരു മുഴു നീളൻ ഡയലോഗ് ആണ്... ഇത് ഒന്നും ഇല്ലാഞ്ഞിട്ടു തന്നെ ഇവളുമാരു തലയിൽ കയറി ഭരിക്കുവാ...ഇനി തുല്യത കൂടെ കിട്ടാത്തതിന്റെ കുറവു കൂടെ ഒള്ളു...പണ്ടൊക്കെ നമ്മുടെ അമ്മമാർ വീട്ടിൽ ഭർത്താവിനെ അനുസരിച്ച് അടങ്ങി ഒതുങ്ങി ജീവിച്ചപ്പോൾ കുടുംബങ്ങളിൽ സമാധാനം ഉണ്ടായിരുന്നു... എന്ന് തുല്യത എന്നു പറയാൻ തുടങ്ങിയോ അന്ന് മുതൽ കുടുംബങ്ങളിൽ സമാധാനം പോകാൻ തുടങ്ങി... ഇതിൽ ഏറ്റവും വലിയ തമാശ എന്തു എന്നാൽ അതുവരെ സ്ത്രീ സമത്വം പറഞ്ഞ വ്യക്തി ഇതു കേട്ടു അതു ശെരി വെച്ചു എന്നുള്ളത് ആണ്.... ശെരിക്കും ഇതാണ് നമ്മുടെ ഉള്ളിൽ ഉള്ള യഥാർത്ഥ കപട സ്‌ത്രീ സമത്വം....ഈ രക്ഷകൻ
    മൂവി കണ്ടു കഴിയുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ഒരു superheroയുടെ മൂവി കണ്ടു കഴിയുമ്പോൾ തോന്നുന്ന ഒരു വികാരം ഉണ്ടല്ലോ ഞാനും അയാളെ പോലെ ആയി എല്ലാവരെയും രക്ഷിക്കും എന്ന് ഉള്ള തോന്നൽ അതുപോലെ ആണ് ഏതെങ്കിലും ഒരു സ്ത്രീകളുടെ പുരോഗമനം പറയുന്ന ഏതെങ്കിലും
    ഒരു മൂവി കാണുമ്പോൾ കിട്ടുന്ന ഫീൽ വെച്ചു സ്ത്രീ സമത്വം പറയുന്ന വ്യക്തിക്ക് ഒന്നു നന്നായി ഉറങ്ങി എഴുന്നേറ്റാൽ തിരവുന്നതെ ഒള്ളു സമത്വം... ഏതെങ്കിലും ഒരു പെണ്കുട്ടി പൊതു സ്ഥലത്ത് വെച്ചു കുറച്ചു ഉറക്കെ സംസാരിച്ചു പോയാൽ അവളെ ശ്വസിച്ചു ശബ്ദം ഉയർത്തി സംസാരിക്കരുത് നീ ഒരു പെൺകുട്ടി ആണെന്നു ഓർക്കണം എന്ന് പറയുകയും ഇതേ ചോദ്യം അവൾ തിരിച്ചു ചോദിച്ചാൽ ഞാൻ ഒരു ആണ് അല്ലേ എനിക്ക് സംസാരിക്കാം അതുപോലെ അല്ല നിങ്ങൾ എന്നു പറയുന്ന നമ്മുടെ നാട്ടിൽ 2021 ആയാലും 2050 ആയാലും ഒരു മാറ്റവും വരാൻ പോകുന്നില്ല... അഥവാ ആരെങ്കിലും മാറി ചിന്തിക്കാൻ ശ്രെമിച്ചാൽ അവരെ മാറ്റി ചിന്തിപ്പിക്കാൻ ഒരു കൂട്ടം ആളുകൾ വേറെ ഉണ്ട് നമ്മുടെ നാട്ടിൽ...

    • @Ash-rq4mo
      @Ash-rq4mo 3 ปีที่แล้ว +2

      Correct💖

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@Ash-rq4mo bro chrom annanu Ulla chutta marupadi kodukkunna video ente channelilund onnu kandunokkumoo

    • @Najeebshan
      @Najeebshan 3 ปีที่แล้ว

      സത്യം ✌️👍..

  • @themaster6377
    @themaster6377 3 ปีที่แล้ว +310

    നമസ്കാരം എന്റെ പേര് Bobby എന്ന് ആണ് chanel ഇടക്ക് കേറി വീഡിയോ കാണർ ഉള്ളത് ആണ് വീഡിയോ ഇഷ്ട്ട പെട്ടു ലൈക് ചെയ്തു, ഇഷ്ട്ട പെടയിക ഒന്നും ഇല്ല എന്നാലും കമന്റ്‌ ഇടുന്നു, പരിഗണിക്കാൻ ഒന്നും ഇല്ല subscribe ചെയ്തു കഴിഞ്ഞു

    • @izzah745
      @izzah745 3 ปีที่แล้ว +5

      😅😅😅😂😂

    • @themaster6377
      @themaster6377 3 ปีที่แล้ว +7

      @@izzah745 😂 chumma ഇട്ടതാ ഇത്രേം like kittioo

    • @basheercm9254
      @basheercm9254 3 ปีที่แล้ว +1

      😁😁

    • @opacarophile3479
      @opacarophile3479 3 ปีที่แล้ว +6

      @@themaster6377 It's really nice..☺️
      I read it in unni's tone😅

    • @akkj9636
      @akkj9636 3 ปีที่แล้ว +2

      @@opacarophile3479 Yes Correct😁👏👏🔥

  • @Maria-xo6de
    @Maria-xo6de 3 ปีที่แล้ว +270

    ഇതുവരെ ഒന്നാം നൂറ്റാണ്ടിന്നു വണ്ടി കിട്ടാത്ത വര്‍ക്ക് വേണ്ടി,
    സ്നേഹപൂര്‍വം! ❤️

    • @viniraj7634
      @viniraj7634 3 ปีที่แล้ว +3

      നീ ഇപ്പോ ചൊവ്വയിൽ ടെന്റ് കെട്ടി ആയിരിക്കും താമസം...... അല്ലെ മോളുസേ 🤗

    • @Maria-xo6de
      @Maria-xo6de 3 ปีที่แล้ว +7

      @@viniraj7634 manasilakki kalanju..!!

    • @viniraj7634
      @viniraj7634 3 ปีที่แล้ว +1

      @kevin k അതെ അതെ ദിനോസർ യുഗത്തിൽ ജീവിച്ചിരുന്ന തന്റെ കെവിൻ മുത്തച്ഛൻ ഭയങ്കരൻ പാവാട ആയിരുന്നു എന്ന് തീയുണ്ടാക്കൽ പരിശ്രമത്തിൽ എന്റെ പങ്കാളി ആയിരുന്ന നിന്റെ കൊച്ചുമോൻ എന്നോട് പറഞ്ഞിരുന്നു....... പോടെയ് പോടെയ്....😜

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@Maria-xo6de Sahodari chromentalinu Ulla chutta marupadi kodukkunna video ente channelilund onnu kandunokkumoo

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @kevin k policy bro. Ee topicine kurichu ente channelile video onnu kanamo

  • @jbitv
    @jbitv 3 ปีที่แล้ว +218

    ❤️❤️👏👏 ..

  • @an_shu2255
    @an_shu2255 3 ปีที่แล้ว +87

    9:16 ലെ rejith kumar : ഇത് എന്നേ ഉദ്ദേശിച്ചാണ്.. എന്നേ മാത്രം ഉദ്ദേശിച്ചാണ് 😂

    • @akhilharikumar4824
      @akhilharikumar4824 3 ปีที่แล้ว +2

      yap avane oke nth kanditta alkaru pokikondnadakkunnathenu manasilakunilla

  • @shahma2060
    @shahma2060 3 ปีที่แล้ว +73

    WELL SAID ,
    YOU AND MALLU ANALYST nailed it
    💥💥💥proud to have good ppl like u❤
    I am also a teenager but i am not blind to follow ppl who are offensive. dear teenagers ,dont Make offensive ppl change ur mindset ,use social media wisely.

  • @sethusn3523
    @sethusn3523 3 ปีที่แล้ว +307

    ഈ ചാനലിൽ ഞാൻ ഇന്ന് വരെ ചിലവഴിച്ച നിമിഷങ്ങളിലെ ഏറ്റവും വിലമതിക്കാനാവാത്ത 20 മിനുട്ടുകൾ...നന്ദി...ഒരുപാട് നന്ദി..ഈ നിമിഷങ്ങൾ സമ്മാനിച്ചതിന്...😍😍

  • @faamiss4215
    @faamiss4215 3 ปีที่แล้ว +188

    Offensive = കുറ്റകരമായ 😌🤝

  • @sreejiththalikulangara9665
    @sreejiththalikulangara9665 3 ปีที่แล้ว +231

    ഞാൻ കൊറേ കാലമായ് മ്മടെ സുഹൃത്ത്ക്കളോട് പറഞ് മനസ്സിലാക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ആണ് ഉണ്ണി Bro ഇവിടെ പറഞ്ഞത് ....✌

  • @adheenabchandran2338
    @adheenabchandran2338 3 ปีที่แล้ว +78

    മാതൃഭൂമി ന്യൂസ് അവറിൽ അവരുടെ ന്യായികരണം , ഞങ്ങള്ക് 9 ലക്ഷം ഫോള്ളോവെർസ് ഉണ്ട് . ഞങ്ങൾ
    പറയുന്നത് ടോക്സിക് ആണെങ്കിൽ ഇത്രേം പേര് ഞങ്ങളെ പിന്തുണക്കുമോ എന്നാണു . സത്യം പറഞ്ഞാൽ അവർ പ്രചരിപ്പിക്കുന്ന ടോക്സിസിറ്റി യെ കാലും ഭയപെടെണ്ടേണ്ടത് അവര്ക് കിട്ടുന്ന പിന്തുണയെ ആണ് . you deserve a big clap for this video 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @faithpoovathingal8611
    @faithpoovathingal8611 3 ปีที่แล้ว +39

    I too used to call my friends as "Kannapi" many times. But now i realised that am doing a serious wrong thing. Thank you for very informative and wide mind talk. I hope many people can understand their mistakes and correct their perspective.

  • @kaverilovelysambasivan
    @kaverilovelysambasivan 3 ปีที่แล้ว +126

    വീഡിയോ കഴിഞ്ഞപ്പോൾ കേൾക്കുന്ന violin tune നു പോലും ഇന്നെന്താ ഇത്ര ഗാംഭീര്യം !! Super words ♥️ and ആദ്യമായി വീഡിയൊ description ഇന്നു വായിച്ച ഞാൻ ചിരിച്ചു പോയി. 😂

  • @NanduMash
    @NanduMash 3 ปีที่แล้ว +257

    ഉണ്ണീ.... No words daa.... 🤝🤝🤝🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏👏
    ഓരോ വാക്കും തീ ആയിരുന്നു....
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 🔥

    • @44d1n47h
      @44d1n47h 3 ปีที่แล้ว +4

      ❣️yeah

    • @stevengerrard1594
      @stevengerrard1594 3 ปีที่แล้ว +2

      Mashe ningale ellayidathum undallo

    • @NanduMash
      @NanduMash 3 ปีที่แล้ว

      @@stevengerrard1594 ☺️😍

    • @NanduMash
      @NanduMash 3 ปีที่แล้ว

      @@44d1n47h ❤️❤️

  • @drrohithprasad4880
    @drrohithprasad4880 3 ปีที่แล้ว +198

    Well said brother..... ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞുകൊടുത്തിട്ടു പോലും dislike അടിക്കാൻ ആൾക്കാരുണ്ട് എന്നു കാണുമ്പോളാണ് പലർക്കും ഇപ്പോഴും തലച്ചോർ പൊടിപിടിച്ചിരിക്കുന്നത് തന്നെ ആണ് ഇഷ്ടം എന്നു മനസ്സിലാകുന്നത്. 😶

    • @dipinpadmanabhan7464
      @dipinpadmanabhan7464 3 ปีที่แล้ว +3

      ❣️

    • @shahma2060
      @shahma2060 3 ปีที่แล้ว +5

      94 annan uyir fens😬aayirikkum dislike adichath

    • @Amy-rb9hp
      @Amy-rb9hp 3 ปีที่แล้ว +1

      Ee avasarathil njn Lamarck ne smarikkunhu😅(Use and disuse theory)

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว +1

      @@dipinpadmanabhan7464 Bro chromentalinu Ulla chutta marupadi kodukkunna video ente channelilund onnu kandunokkumoo

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@shahma2060 sister chromentalinu Ulla chutta marupadi kodukkunna video ente channelilund onnu kandunokkumoo

  • @meghamohan4919
    @meghamohan4919 3 ปีที่แล้ว +170

    " Feminist എന്താ നിങ്ങളെ ഒക്കെ പിടിച്ചു കടിച്ചോ " 😆✌️🔥
    20 mint poyath arinjillaa...
    No words.... well said broo👏❤️🔥

    • @manuanand.s2676
      @manuanand.s2676 3 ปีที่แล้ว

      Orikkalum nale ntr privilege illand munnott pokaan akatha aalukal eppolum angane tanne aakum ennitt avarkk avarde nyaayeekaranam ellarum sammathikkanam kore aalukal ath sammathikkanum kanum

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@manuanand.s2676 bro ee vishayathe kurich ente channelile video onnu kanamo

  • @dileepvt1452
    @dileepvt1452 3 ปีที่แล้ว +9

    കുറെ നാളുകളായി മനസ്സിൽ കിടന്ന് കുഴഞ്ഞ് മറഞ്ഞിരുന്ന കാര്യങ്ങൾ , എങ്ങിനെ പറയണമെന്ന് അറിയാത്തത് കൊണ്ടും, അങ്ങനെ തന്നെ കിടന്നു " മനസ്സിൽ"
    അത് ഈ 20 മിനിറ്റിൽ കിട്ടി❤️
    നന്ദി സഹോ❤️

  • @ashiknazar3237
    @ashiknazar3237 3 ปีที่แล้ว +215

    MALLU ANALYST vazhi JBI TV vazhi dhaa ippo ivide UNNI VLOGS.
    OQP - only quality people

    • @shone9484
      @shone9484 3 ปีที่แล้ว +12

      Check LUCY channel also 👌

    • @ashiknazar3237
      @ashiknazar3237 3 ปีที่แล้ว +10

      @@shone9484 Yes LUCY, Get Roast With Gaya 3... alsoo

    • @sayanankalathoor9207
      @sayanankalathoor9207 3 ปีที่แล้ว +1

      🙏

    • @shabeer6197
      @shabeer6197 3 ปีที่แล้ว +1

      @@ashiknazar3237 👍

    • @60geethua91
      @60geethua91 3 ปีที่แล้ว +1

      Njnum angana vanney

  • @onlydreams4328
    @onlydreams4328 3 ปีที่แล้ว +166

    15:19-19:40 100% ശെരിയാണ്. ദേഷ്യം നടിച്ചും മീശ പിരിച്ചും മുഖത്ത് അളവിലധികം കലിപ്പും ഫിറ്റ്‌ ചെയ്ത് നടക്കുന്നവരാണ് ആണത്തമുള്ളവൻ എന്ന് കരുതുന്ന ഒരുപാട് പെൺപിള്ളേരെ ഞാൻ കണ്ടിട്ടുണ്ട്. അവർരൊക്കെ കലിപ്പന്മാർ എന്ത് പറഞ്ഞാലും അനുസരിക്കും. പലപ്പോഴും സ്വന്തമായി അഭിപ്രായമില്ലേ ഈ പെൺപിള്ളാർക്ക് എന്ന് വരെ ചിന്തിച്ചു പോകും

    • @rokybhai3565
      @rokybhai3565 3 ปีที่แล้ว

      Potte varyare avark ith share chey💯

    • @pulsetalks7634
      @pulsetalks7634 3 ปีที่แล้ว +1

      👏👏👏 nii കൊള്ളാം, good cmt 👍.നന്നക്കാൻ പറ്റൂല അരയും സ്വയം നന്നവണം allegil mind ചെയ്യർത്.

    • @spstudios4690
      @spstudios4690 3 ปีที่แล้ว

      Avar allenkil pinne aranu chechi aanatham ullavar

    • @saramariya5850
      @saramariya5850 3 ปีที่แล้ว

      True

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@pulsetalks7634 ബ്രോ ക്രോം ചേട്ടന് ഉള്ള ചുട്ട മറുപടി കൊടുക്കുന്ന വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ഒന്ന് കാണുമോ

  • @samarak4655
    @samarak4655 3 ปีที่แล้ว +76

    ഈ വിഷയത്തിൽ ഏറ്റവും കൃത്യമായും സിമ്പിളായും സംസാരിച്ച വ്യക്തി നിങ്ങളാണ്❤️❤️❤️

  • @rishikanavas3912
    @rishikanavas3912 3 ปีที่แล้ว +224

    വീട്ടിൽ കാശുണ്ടെങ്കിൽ ഏത് ബുദ്ധിശൂന്യനും mbbs പഠിക്കാം, dr എന്ന മേൽവിലാസം ഉണ്ടാക്കാം. എന്നുകരുതി വിവരവും വിവേകവും പണം കൊടുത്തു വാങ്ങാനാകില്ല. ഇത്തരം toxic അണ്ണന്മാർ ഏറ്റവും കൂടുതൽ സ്വാധീനിക്കുക നമ്മുടെ നാട്ടിലെ കൗമാരക്കാരെയായിരിക്കും.

    • @purpleismycolor1726
      @purpleismycolor1726 3 ปีที่แล้ว +20

      Common sense is not very COMMON NOWADAYS.ayal dr aanenn viswasikan ipolum njan agrahikunilla

    • @arunp3920
      @arunp3920 3 ปีที่แล้ว +32

      സംസാര വൈകല്യം ഉള്ള ആളെ കളിയാക്കി സ്റ്റോറി ഇടുന്ന ആളെ എങ്ങനെ ഡോക്ടർ എന്ന് വിളിക്കും

    • @shajahanshaji1223
      @shajahanshaji1223 3 ปีที่แล้ว

      true

    • @Sun.Shine-
      @Sun.Shine- 3 ปีที่แล้ว +22

      കഷ്ടപ്പെട്ടു പഠിച്ചു ബുദ്ധിമുട്ടി doctor ആവുന്നവരെ പോലും നാണംകെടുത്തി...

    • @shal9366
      @shal9366 3 ปีที่แล้ว

      @@arunp3920 ayal handicapped anenn arinj sorry paranjum oru post ittirunnu...ath kandillallee

  • @jubiyajoy736
    @jubiyajoy736 3 ปีที่แล้ว +93

    കൂടുതലും ചെറിയ കുട്ടികൾ ആണ് teenagers. 2000തിന് ശേഷം ജനിച്ചവർ എന്നിട്ടും ജീവിക്കുന്നത് 13 നൂറ്റാണ്ടിൽ ആണ്.... ബസ്സ് ഒക്കെ കിട്ടി എന്ന് ഈ നൂറ്റാണ്ടിൽ എത്തുവോ എന്തോ🙄🙄

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +6

      കുട്ടികൾകു തൊട്ട് കൊടുക്കുന്നത് തന്നെ മതം ആണ്, പ്രസവ മുറിയിൽ നിന്ന് കുഞ്ഞിനെ മതത്തിനു കൈ മാറുന്നു പിന്നെ വളരെ പതുക്കെ മതം ഫീഡ് ചെയ്യപ്പെടുന്നു, പിന്നെ അതുങ്ങൾ എങ്ങനെ മുന്നോട്ട് സഞ്ചരിക്കും അവരുടെ കാലു മുന്നോട്ടും തലച്ചോർ നൂറ്റാണ്ടുകൾ പിറകോട്ടും ആക്കും സഞ്ചാരം. അതു കൊണ്ടാണ് സ്പേസ് misson സമയം ആസ്ഥാന ജ്യോൽസ്യൻ ചീഫ് ഗസ്റ്റ്‌ ആകുന്നതും സ്പെസിൽ പോകുമ്പോൾ നോയമ്പ് എടുക്കുന്നതും

    • @jaiiovlogs6935
      @jaiiovlogs6935 3 ปีที่แล้ว +3

      Sathyam oru 10 13 vayass ollathokkaya...., lokham kannatha lidannu social mediayil vilichu koovunna tharathil olla kureyy ennam

  • @yeswanth9216
    @yeswanth9216 3 ปีที่แล้ว +309

    വെട്ടികിളി കൂട്ടത്തെ ഇവിടെ നോക്കേണ്ട, അതിനുമാത്രം ബുദ്ധിയൊന്നും അവന്മാർക്കില്ല, ഉണ്ടാരുന്നെങ്കിൽ ഇങ്ങനെ ആരാധിക്കില്ലാരുന്നല്ലോ

    • @kirthoi1235
      @kirthoi1235 3 ปีที่แล้ว +2

      Correct 😂😂👍

    • @appubro7s579
      @appubro7s579 3 ปีที่แล้ว +3

      ആരും ആരാധിക്കുനില്ല follower ആണ് ഞാൻ പക്ഷെ ഞാൻ ആരാധിക്കുന്നില്ലല്ലോ

    • @yeswanth9216
      @yeswanth9216 3 ปีที่แล้ว +3

      @@appubro7s579 ആരാധിക്കുന്നവരെയാണ് സഹോദരാ പറഞ്ഞേ 🤦‍♂️ ഫോള്ളോ ചെയ്യുന്നവരെയല്ല 😬

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว +1

      @@yeswanth9216 ബ്രോ ഈ വിഷയത്തെ കുറിച്ച് എൻ്റെ ചാനലിലെ വീഡിയോ ഒന്ന് കാണാമോ

    • @yeswanth9216
      @yeswanth9216 3 ปีที่แล้ว

      @@coolguru_moviereview ok bro ✌️❤️

  • @abhijithkshaji9930
    @abhijithkshaji9930 3 ปีที่แล้ว +143

    എന്നാ style ആയിട്ടാടോ താൻ സംസാരിക്കണേ 😀❤️ ഒരോ വരികളും പല ചിന്തകൽ തരുന്നു ✌️

    • @meme8331
      @meme8331 3 ปีที่แล้ว +1

      Swag

  • @rahul.rrahul5505
    @rahul.rrahul5505 3 ปีที่แล้ว +98

    പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എന്നേക്കാൾ നന്നായി പറഞ്ഞ മനുഷ്യൻ .... 🙌🏻

    • @NanduMash
      @NanduMash 3 ปีที่แล้ว +2

      എനിക്ക് തോന്നിയ അതേ കാര്യങ്ങൾ.. 👍👍

  • @ahanyam1295
    @ahanyam1295 3 ปีที่แล้ว +18

    ഇത്രയും simple ആയി ഇനി ഈ വിഷയങ്ങളെ കുറിച്ച് പറയാൻ കഴിയില്ല..... Excellent.....👌👏

  • @ongoingsmile9831
    @ongoingsmile9831 3 ปีที่แล้ว +6

    ഗായത്രിയുടെ കഴിഞ്ഞ വീഡിയോയിൽ ആണ് Unni vlogs എന്ന് ആദ്യമായി കേട്ടത്. Serch ചെയ്ത് video കണ്ടപ്പോൾ മല്ലു അനലിസ്റ്റിനെയും ഗായത്രിയെയും കണ്ട അതേ ഒരു feel. Hads of you brother 👍

  • @vaishakhbabu
    @vaishakhbabu 3 ปีที่แล้ว +125

    The first 20+ minute youtube video that I watched without fast forwarding even a second.
    Respect ❤️

  • @abhijithbharathan7520
    @abhijithbharathan7520 3 ปีที่แล้ว +110

    ഇന്നലത്തെ മാതൃഭൂമി ന്യൂസിൽ 7.30 നുള്ള പരിപാടി കണ്ടിരുന്നു. ബോധവും ബോധക്കേടും തമ്മിലുള്ള അന്തരം ഈ പറഞ്ഞ ഗ്രൗണ്ടിലെ ചേട്ടന്റേം ചേട്ടന്റെ ഫാൻസിന്റേം പിന്നെ മല്ലു അനലിസ്റ്റ് വിവേകിന്റെയും സംസാരം കേട്ടാൽ മനസിലാകും. ഏറ്റവും അസ്വസ്ഥതപെടുത്തുന്ന കാര്യം എന്തെന്നാൽ ഈ മാന്യ ദേഹത്തെയൊക്കെ കണ്ണടച്ചു സപ്പോർട്ട് ചെയാൻ എണ്ണിയാൽ തീരാത്തത്ര രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ഉണ്ടെന്നതാണ്. കുറച്ചു പ്രായം കഴിയുമ്പോൾ എങ്കിലും ഇവർ സ്വയം തിരിച്ചറിയും എന്ന് ആശിക്കുന്നു. പക്ഷെ ആ കാലം കൊണ്ട് തന്നെ ഇത്രയും ആളുകൾ ഈ ചിന്താഗതി എല്ലാം അടുത്തൊരു തലമുറയിലേക്ക്കൂടി കൈമാറ്റം ചെയ്യും എന്നതും കൂടി ഓർക്കേണ്ടതുണ്ട്.ഇതൊരു പകർച്ചവ്യാധി ആയി തുടർന്ന് പോകും.

    • @kavyachandran5427
      @kavyachandran5427 3 ปีที่แล้ว +8

      Njan അതിൽ മാന്യമായി എന്നെ ഇൻഫ്ലുൻസ് ചെയ്തു എന്നു കമന്റ്‌ ഇട്ടു..... അതിന് ഫെമിനിച്ചി, പാവാട, അണലി അന്നൊക്കെ ആയിരുന്നു റിപ്ലൈ... എന്താലേ

  • @mohammedhisan6718
    @mohammedhisan6718 3 ปีที่แล้ว +236

    ഈ വീഡിയോ വരാൻ അൽപ്പം വൈകി പോയി.
    ആ 9 ലക്ഷത്തോളം ഉള്ള ആളുകൾ ഈ വീഡിയോ കാണട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു.
    പലരും ഇപ്പോഴും ആ so called influencere ന്യായീകരിക്കുന്നത് കാണുമ്പോൾ ഒരു വിഷമം.

  • @neethukpkakkattu9532
    @neethukpkakkattu9532 3 ปีที่แล้ว +59

    Dislike അടിച്ചവർ കാരണം കൂടെ പറയണമെന്ന് അഭ്യർത്ഥിക്കുന്നു

  • @yooniverse9250
    @yooniverse9250 3 ปีที่แล้ว +3

    Well said chettaaaa.... വികസിച്ചു വികസിച്ചു നമ്മുടെ നാട് എവിടെയോ എത്തുകയാണ്. ചേട്ടനെപ്പോലുള്ളവരാണ് സമൂഹത്തിനെ യഥാർഥ്യത്തിലേക്ക് വിളിച്ചുണർത്തുന്നത്.😊

  • @richupailythanam9301
    @richupailythanam9301 3 ปีที่แล้ว +83

    ഈ വിഷയങ്ങൾ ഇത്രയും വൃത്തിക്ക് കൈകാര്യം ചെയ്ത വേറെ ആരെയും കണ്ടിട്ടില്ല ♥️

    • @kirthoi1235
      @kirthoi1235 3 ปีที่แล้ว +2

      Mallu analyst um 💯

    • @richupailythanam9301
      @richupailythanam9301 3 ปีที่แล้ว +8

      @@kirthoi1235 എനിക്ക് അനലിസ്റ്റിന്റെ പ്രസന്റെഷൻ ഇഷ്ടമല്ല. കാണാതെ പഠിച്ച് പറയുന്നതുപോലെ.

    • @kirthoi1235
      @kirthoi1235 3 ปีที่แล้ว +2

      @@richupailythanam9301 ok😊

    • @nandanapm7979
      @nandanapm7979 3 ปีที่แล้ว +3

      @@richupailythanam9301 completely your choice bro😇 anyway he is a good analyser

    • @richupailythanam9301
      @richupailythanam9301 3 ปีที่แล้ว +3

      @@nandanapm7979 പ്രസന്റേഷനെപ്പറ്റി മാത്രേ എനിക്ക് എതിർപ്പ് ഉള്ളു. (സുറായി പൊട്ര് റിവ്യൂ ഒഴികെ....) 😛

  • @amj__1620
    @amj__1620 3 ปีที่แล้ว +175

    ലെ ഉയിർ ഫാൻസ് after that Live - _ഞങ്ങളുടെ അണ്ണൻ എല്ലാവര്ക്കും വയറുനിറച്ചു കൊടുത്തു ഇജ്ജാതി 😎_
    🤣🤣

    • @Av3Zi
      @Av3Zi 3 ปีที่แล้ว +4

      😂

    • @akashbs3896
      @akashbs3896 3 ปีที่แล้ว

      🤣

    • @shahma2060
      @shahma2060 3 ปีที่แล้ว +8

      And many other offensive words,he is injecting such a negativity in young minds ,feeling pity to our young teenagers

    • @suja605
      @suja605 2 ปีที่แล้ว

      ejaathi aan main. Annan uyir 😂😂

    • @amj__1620
      @amj__1620 2 ปีที่แล้ว

      @@suja605 After one year 😃

  • @sreedevi4292
    @sreedevi4292 3 ปีที่แล้ว +157

    Offensive എന്ന വാക്കിന്റെ അർത്ഥം offensive എന്ന് തന്നെയാണ് ❤👏👌😍🥰👍

    • @midhun9344
      @midhun9344 3 ปีที่แล้ว +1

      Allathe pinne "മാങ്ങാ " എന്നാണോ offenisve inte meaning 🤣

    • @sreedevi4292
      @sreedevi4292 3 ปีที่แล้ว +3

      @@midhun9344 ചേട്ടന് അങ്ങനെ തോന്നിയോ?

    • @midhun9344
      @midhun9344 3 ปีที่แล้ว

      @@sreedevi4292 enikku angane alla thonniyee offensive enna vakkinte artham കുറ്റകരമായ ennan ente oru arivil
      Kutti paranja ഡയലോഗ് ഇനാണ് njan rply thannath 😄

    • @krishnaprasad2006
      @krishnaprasad2006 3 ปีที่แล้ว +2

      @@midhun9344 enna pinna unnichettanu ath prnjapore ,offensive nta artham offensive nu parnjal athangane sheryavum😋

    • @midhun9344
      @midhun9344 3 ปีที่แล้ว

      @@krishnaprasad2006 മഹാൻ എന്താണാവോ ഉദ്ദേശിച്ചത്?? മനസിലായില്ല 🥴

  • @aparnapraveenhere
    @aparnapraveenhere 3 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോകൾ എന്റെ ചിന്താഗതി വളരെയധികം മാറ്റിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു. ഒരുപാട് നന്ദി ❤

  • @MinnuMariya
    @MinnuMariya 3 ปีที่แล้ว +35

    Video was up to the point..✨ പക്ഷെ video ൽ കല്ലുകടി ആയി തോന്നിയ ഒരു കാര്യം, എത്ര നാൾ നമ്മൾ ഇങ്ങനെ victim ന്റെ അവസ്ഥ മനസിലാക്കാൻ ആയി നിങ്ങളുടെ അമ്മ പെങ്ങന്മാരെ സങ്കല്പിക്കു എന്നു പറയും.... ഒരു വ്യക്തി എന്ന നിലയിൽ അവരെ മനസിലാക്കാൻ എന്നാണ് പറയാൻ സാധിക്കുക..

    • @serajoseph1800
      @serajoseph1800 3 ปีที่แล้ว +3

      Ingane ulla aalkarodu oru vyakthi enna nilayil paranjal manassilakum ennu thonnunundo.vivaravum bodhavum ellavraeyum orupole kaanunna aalkarodanel paranjal manassilakumayirikkum.ivr angane ull aalkar alla.ippo ningalkku thanne swantham parents or siblingsine aarelum moshamai paranjal vedhanikkum.athupole ee chromental nd ayalude fans ivarkkokke manassilakanamenkil veetil irikkunna aalkare vechu thanne ex parayanam.ennalenkilum manassilakkatte.

    • @serajoseph1800
      @serajoseph1800 3 ปีที่แล้ว

      @@mathewvg emotions vechu kalichale chila aalukalkku athu manassilkan pattu.naatile eethelum sthree aanel avrkku cheyunnathinte seriousness manassilakilla.prathyekichu ithupole ulla aalkarkku

    • @MinnuMariya
      @MinnuMariya 3 ปีที่แล้ว +4

      @@serajoseph1800 seri ayirikkam... Pakshe ithil apakadakaramam vidham mattoru vasam kude ille...Amma pengalku appuram pennilla...Amma pengamar allenkil enthum aavam...Athu thanne aanu ee criminals cheyyunnathu...Avarude ammayo pengalo allathavaree thanne aanu avaru upadravikunnathu....Appo marendathu aa victim space lu amma and pengale fit cheyuka ennathinu pakaram ellavarum ningale pole ulla manushyar aanu ennalle... Feminist kl polum sthreekale ee amma pengal chattakootil uthukumbol oru nissahayatha mathramanu feel cheyyunathu

    • @ajithsunnythodukayil4286
      @ajithsunnythodukayil4286 3 ปีที่แล้ว

      @@MinnuMariya 😓 അത്രേം ചിന്തിക്കാൻ ഇവിടുള്ളവർക്ക് 100 year കഴിഞ്ഞാലും നടക്കും എന്ന് തോന്നുന്നില്ല

  • @nidhiladinesh
    @nidhiladinesh 3 ปีที่แล้ว +34

    ഇത് വരെ ഈ ചാനലിൽ വന്നതിൽ വച് ഏറ്റവും ശക്തമായ ഒരു വീഡിയോ . ശക്തമായ ഭാഷ clean and clear explanation . സൂപ്പർ 👍

  • @sajna535
    @sajna535 3 ปีที่แล้ว +373

    ഈ vedio കാണുന്ന വരെ എല്ലാവരെയും sechi ന്നും setta ന്നും kannappi ന്നും ഒക്കെ ഞാനും വിളിക്കാറുണ്ടായിരുന്നു.. എന്നാൽ ഇനി തൊട്ടു വിളിക്കില്ല... ഇങ്ങനെ ഒക്കെ വിളിച്ചാൽ വല്യ സംഭവം ആകുമെന്ന് ആയിരുന്നു വിചാരം....ashamed of myself.... 😑

  • @SOCCERIST
    @SOCCERIST 3 ปีที่แล้ว +335

    Last end bgm vaneram padam kayin credits kanikillea...appo theatre. Nn oree kidlo paddo kand iraghiya feel.
    Unni chetta🌠🌠

    • @faheem.ashique
      @faheem.ashique 3 ปีที่แล้ว

      yeah 🔥

    • @sidharthd6973
      @sidharthd6973 3 ปีที่แล้ว

      Aliyaa nee ivdem vanno

    • @johnsofficial8047
      @johnsofficial8047 3 ปีที่แล้ว

      Tan ee video kanditano ee comment ayitt vanne 👎

    • @serinsebastian4389
      @serinsebastian4389 3 ปีที่แล้ว

      ഇതാണ് നമ്മുടെ സമൂഹത്തിന് ആവശ്യം.ഉണ്ണി ചേട്ടൻ you are amazing❤️

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@serinsebastian4389 സഹോദരാ ഈ വിഷയത്തെ കുറിച്ച് എൻ്റെ ചാനലിൽ ഉള്ള വീഡിയോ ഒന്നു കാണുമോ

  • @muhammedsafeer1867
    @muhammedsafeer1867 3 ปีที่แล้ว +39

    അണ്ണന്മാർ മൂലം ഒരുപാട് കുട്ടി അനിയന്മാർ ലഹരിയുടെ പിടിയിൽ വീണിട്ടുണ്ട്..അവരെ പറ്റി കൂടി പറയേണ്ടതായിട്ടുണ്ട്.

  • @shibuvbvelukkaran1600
    @shibuvbvelukkaran1600 3 ปีที่แล้ว +3

    ഒരു തുള്ളി ചോര പൊടിയാതെ ഒരു മേജർ സർജറി നടത്തി...you deserve a 👏❤️

  • @melvinthomas2800
    @melvinthomas2800 3 ปีที่แล้ว +55

    വളരെ അധികം സമാധാനത്തില്‍, പറയാനുള്ളത് വ്യക്തമായും മാന്യമായും പറയുക എന്നുള്ളത് കഷ്ടകാലത്തിനു നമ്മുടെ സ്കൂളുകളില്‍ ഒന്നും പഠിപ്പിച്ചിട്ടില്ല.... A very relevant point our system should revisit and rectify!

  • @keerthivijay4710
    @keerthivijay4710 3 ปีที่แล้ว +170

    ❤️ After watching mathrubhumi and jbi.
    കുട്ടികൾക്ക് പോലും മനസിലാക്കാൻ കഴിയുന്ന അത്രയും നന്നായി അവതരിപ്പിച്ചു... ,🙏 നാളെ എന്റെ കുഞ്ഞു മകന് കാണിച്ചു കൊടുക്കാം... അവനും മനസിലക്കട്ടെ ഇങ്ങനെ ആണ് അവൻ ജീവിക്കുന്ന സമൂഹം എന്ന് . തെറ്റ് തിരിച്ചരിഞു വളർന്നു വരാൻ കഴിയുന്നെങ്കിൽ വരട്ടെ ..

  • @viyavinod5298
    @viyavinod5298 3 ปีที่แล้ว +136

    COULDN'T HAVE SAID IT ANY BETTERR🖤💛

  • @anjaly2857
    @anjaly2857 3 ปีที่แล้ว +46

    "Offensive എന്നു പറഞ്ഞാ offensive എന്നു തന്നെയാണ് അർത്ഥം "🔥🔥

  • @naveenashok5402
    @naveenashok5402 3 ปีที่แล้ว +6

    True words bro💯💯..നല്ലത് ചെയുന്നവനെ നന്മമരം, നന്മയോളികൾ എന്ന് വിളിച്ച് കളിയാക്കുകയും മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ഇജ്ജാതി മാസ്സ്, pwoli muthe എന്നൊക്ക പറഞ്ഞ് പോക്കിനടക്കുകയും ചെയ്യുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു ഇന്ന് ... എത്ര വിദ്യാഭ്യാസം ഉണ്ടായിട്ട് എന്താണ് വിവരവും കൂടെ വേണം.. ഒരാൾ socialmediayil നെഗറ്റീവ്യും vulgarum ആയിട്ടുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുകയും അയാളെ ആരാധിക്കുന്നവർ അയാൾ പ്രചരിപ്പിക്കുന്ന ആ toxic ആയിട്ടുള്ള കാര്യങ്ങളെ support ചെയ്യുകയും follow ചെയ്യുകയും ചെയ്യുമെന്ന ബോധവും അയാൾക് ഇല്ലെങ്കിൽ അയാൾക്ക് എത്ര വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...

  • @mkgokul2584
    @mkgokul2584 3 ปีที่แล้ว +76

    8 ലക്ഷം പേർ ആരാധിക്കുന്നത് കൊണ്ടും doctor ആയത്കൊണ്ടും അങ്ങേരെ respect ചെയണം...എന്നാണ് ഇന്ന് ഒരു പ്രമുഖ
    ചാനലിൽ വന്നിരുന്നു ഒരു പ്രമുഖൻ പറഞ്ഞെ🥴...പണ്ട് രജിത് കുമാർ ഫാൻസും ithe ഡയലോഗ്മായ് നടന്നെ ഞാൻ ഈ നിമിഷം ഓർക്കുന്നു

  • @FukruVlogs
    @FukruVlogs 3 ปีที่แล้ว +569

    Well said brother 👌🏻

    • @0tozoro
      @0tozoro 3 ปีที่แล้ว +3

      💖

    • @ammukt2732
      @ammukt2732 3 ปีที่แล้ว +6

      Ith real fukru tanneyano

    • @Adithyaflute
      @Adithyaflute 3 ปีที่แล้ว +13

      This is why I like you brother

    • @Adithyaflute
      @Adithyaflute 3 ปีที่แล้ว +8

      @@ammukt2732 yes

    • @amalkp2298
      @amalkp2298 3 ปีที่แล้ว +2

      Fukru അണ്ണൻ ❣️❣️❣️❣️❣️❣️

  • @paulatreides6218
    @paulatreides6218 3 ปีที่แล้ว +97

    A guy named Vicky Thug said the same
    'പുള്ളി ഡോക്ടറാണ്,പത്ത് ലക്ഷം സബ് ഉണ്ട് so he's right' എന്ന്.(അതു തന്നെയാകാം ഉണ്ണി ഉദ്ദേശിച്ചതും)
    വിദ്യാഭ്യാസമുണ്ടെങ്കില്‍ ചെയ്യുന്നതെന്തും വിവേകമുള്ളതായിരിക്കുമെന്ന ഊള ധാരണ.

    • @Sreejithslkvppm
      @Sreejithslkvppm 3 ปีที่แล้ว +14

      Sathyam aa Vicky thug ena para nariyude reply kandapol thana avanta okay level Manasil akan pati...

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@Sreejithslkvppm bro ee topicine kurichu ente channelile video onnu kanamo

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@Sreejithslkvppm ബ്രോ ക്രോം ചേട്ടന് ഉള്ള ചുട്ട മറുപടി കൊടുക്കുന്ന വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് ഒന്ന് കാണുമോ

  • @krishnank4969
    @krishnank4969 3 ปีที่แล้ว +6

    ഉണ്ണിയേട്ടാ നിങ്ങളെ പോലുള്ള ആൾക്കാരാണ് ഈ നാടിന് ആവശ്യം സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രശ്നങ്ങൾ തുറന്നുകാണിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @ashleyjoseph1239
    @ashleyjoseph1239 3 ปีที่แล้ว +18

    The thought that there are people like you brings me hope that there will be a change in this nation. ...I'm just 17, I still haven't begun my life but these kind of things affects me. So thanks for not making me feel like I'm the only one with all the "unconventional" ideas.....😊

  • @benzara4853
    @benzara4853 3 ปีที่แล้ว +17

    Itz first time, I comment for a utube video, u said it Unni..... പലരും പറയുവാൻ ആഗ്രഹിച്ച കാര്യങ്ങൾ..... പലർക്കും പറയുവാൻ കഴിയാതെ പോകുന്ന കാര്യങ്ങൾ..... ഇനിയും ഇതു പോലെ ഉള്ള മെസ്സേജുകൾ പ്രതീക്ഷിക്കുന്നു.....

  • @adithyaraj.O.L
    @adithyaraj.O.L 3 ปีที่แล้ว +200

    ഒരു പ്രൈവറ്റ് അക്കൗണ്ട് ഉണ്ട് 8,9 ലക്ഷം ആളുകൾ ഫോളോ ചെയ്യുന്നു എന്നും പറഞ്ഞു ആർക്കും എന്തും കാണിക്കാം എന്ന അവസ്ഥ ആയി....🤐🤐🤐......

  • @nivedya7066
    @nivedya7066 3 ปีที่แล้ว +22

    ചെറുപ്പത്തിൽ അമ്മയും അച്ഛനും പഠിപ്പിക്കുമ്പോൾ "നിങ്ങളെന്നെ കൂടുതൽ പഠിപ്പിക്കണ്ടാ എനിക്കറിയാം" എന്ന് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ എന്ന വ്യക്തി എവിടെ ഉണ്ടാവുമായിരുന്നു എന്ന് ഓർക്കണം. പഠിക്കേണ്ടത് പഠിച്ചിരിക്കണം ആരുടെ അടുത്ത് നിന്നായാലും ഏത് അണ്ണനായാലും. MALE EGO HURT ആയി, TOXIC ആയി LIVE ഇൽ വന്നു,WHATABOUTERY ഇറക്കി പോയി എന്നല്ലാതെ മാന്യമായ വ്യക്തമായ നിലപാട് പോലും ഇല്ലാത്ത"അണ്ണനെ" UNFOLLOW cheyan മറ്റെന്തെങ്കിലും വേണോ!!!!

  • @soumyas7413
    @soumyas7413 3 ปีที่แล้ว +1

    വളരെ പ്രസക്‌തി ഉള്ള ഒരു കാര്യം വളരെ മനോഹരമായി അവതരിപ്പിച്ചതിന് നന്ദി. ബാർ ൻ്റെ example കൊള്ളാം. You are doing great for the society.

  • @nourinahammed5041
    @nourinahammed5041 3 ปีที่แล้ว +8

    Justt loved this 🥺🔥soooo late to watch, bt happy that i didn't missed this❤️❤️💯💯💯💯

  • @neelakantannarayanan121
    @neelakantannarayanan121 3 ปีที่แล้ว +52

    Terrific.. 🔥🔥 "literacy is not same as wisdom.."🔥🔥👏👌

  • @Devikadevu-xu1dk
    @Devikadevu-xu1dk 3 ปีที่แล้ว +8

    കഴിഞ്ഞ രണ്ട് ദിവസമായി ക്രോമണ്ണന്റെ ഫാൻസ് എന്ന് പറഞ്ഞ് തെറി വിളിക്കാൻ വരുന്ന ആൾക്കാരോട് കാര്യങ്ങൾ പറഞ്ഞ് ഞാൻ മടുത്തു.. ഇന്ന് ഈ വീഡിയോ എനിക്ക് നൽകിയ സന്തോഷം എത്രത്തോളമാണെന്ന് പറയാൻ കഴിയുന്നില്ല...😍 എനി type ചെയ്ത് time കളയണ്ടല്ലോ.. ഈ video നേരെ അയച്ചു koduthamathi❤️😁

  • @abhinayasv8952
    @abhinayasv8952 3 ปีที่แล้ว +208

    Dr chromental ഇത് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, ഇൻസ്റ്റാഗ്രാം ഉള്ള ആരെങ്കിലും ദയവായി ഈ വീഡിയോ അദ്ദേഹത്തിന് അയച്ചു കൊടുക്കണം.

    • @DUDELIKESTAR
      @DUDELIKESTAR 3 ปีที่แล้ว +2

      What do you mean are you a dr cromental hater 🙄🙄

    • @arshadta9163
      @arshadta9163 3 ปีที่แล้ว +14

      Ayal thanne ith storiyum idanam...

    • @gainviewer4936
      @gainviewer4936 3 ปีที่แล้ว +6

      @@DUDELIKESTAR 🙄

    • @Guatavos8795
      @Guatavos8795 3 ปีที่แล้ว +35

      Ithonum kananulla kshama ayalkundennu eniku thonnunnilla

    • @devi2928
      @devi2928 3 ปีที่แล้ว +14

      sathyam ...njanum athu thanne vijaarikkuvaarunnu...ayaal kandillenkilum aayalude fans enkilum kandaal mathiyaarunnu...thalayil alppam velicham undakatte

  • @arjunprakash9057
    @arjunprakash9057 3 ปีที่แล้ว +27

    "ഫെമിനിസ്റ്റ് എന്താ നിങ്ങളെ ഒക്കെ പിടിച്ചു കടിച്ചോ?"🤣👌
    This 20 minutes is worth❤️
    Oru rekshayilla💯

  • @arunvayyattushanmughan445
    @arunvayyattushanmughan445 3 ปีที่แล้ว +7

    അവസാനം പറഞ്ഞ ആ വിപ്ലവത്തിന് സമയമായി ഉണ്ണി.... ഇനിയും വൈകി കൂട

  • @dr.vinayvijayakumar3783
    @dr.vinayvijayakumar3783 3 ปีที่แล้ว +53

    താങ്കളുടെ പ്രതികരണം കേൾക്കാൻ waiting ആയിരുന്നു.
    ഒരു അനിമൽ abuse വീഡിയോ തമാശയാക്കി ഷെയർ ചെയ്തിട്ട്.. "എന്റെ വീട്ടിൽ 3 പട്ടിയുണ്ടെന്നും, പണ്ട് റോഡിൽ കെട്ടി വലിച്ച നായക്കുട്ടിക്ക് വേണ്ടി ഞാൻ പ്രതികരിച്ചിട്ടുണ്ടെന്നും" പറഞ്ഞാണ് അദ്ദേഹം ന്യായീകരിച്ചത്. ഇതിനെയൊക്കെ തമാശയായി കാണാമത്രെ..

  • @abhiramibindhu18
    @abhiramibindhu18 3 ปีที่แล้ว +40

    Dr chromental nte athrem followers chettanum gayathri chechikkum ,Mallu analystinum okke undarnnel enn oru nimisham agrahichu pokuvanu.Atleast aalukalkk chindhikkan Ulla sheshi enikilum undayi poyene 🥴.namukk ishtamullavar cheyyunnathellam Sheri aanennulla chindhagathi aane adhyam maatendath😏.aarode parayan ,aare kelkkan (bhagyam kurache perenkilum kelkkunnd😌).വിദ്യാഭ്യാസവും വിവേകവും തമ്മിലുള്ള വ്യത്യാസം ഇനി എപ്പോൾ ആണോ ഇവരൊക്കെ തിരിച്ചറിയാൻ പോണേ 😬

    • @adithyaraj.O.L
      @adithyaraj.O.L 3 ปีที่แล้ว +7

      പൊതുബോധം എപ്പോളും ശരി ആകണം എന്നില്ല..... സത്യത്തിൻ്റെയും, നീതിയുടെയും ഭാഗത്ത് കുറച്ച് പേര് മാത്രമേ ഉണ്ടാകു....

  • @bharathchandran5048
    @bharathchandran5048 3 ปีที่แล้ว +28

    സ്ത്രീവിരുദ്ധ പ്രചരിപ്പിക്കുന്നു എന്ന് കാരണത്താൽ 2019 മദ്രാസ് ഹൈക്കോടതി tiktok ഇന്ത്യയിൽ നിരോധിച്ചപ്പോൾ അന്നൊരു യൂട്യൂബ് influencer പറഞ്ഞ ഡയലോഗ് ഉണ്ട്....
    *ഇവിടെ pon സൈറ്റുകൾ നിരോധിച്ചിട്ടില്ല പിന്നെ എന്തിനാണ് ടിക് ടോക് നിരോധിക്കുന്നത്*
    പെട്ടെന്ന് ഞാൻ ഈ വീഡിയോയിനെ അതുമായി relate ചെയ്തു.....

    • @farisams
      @farisams 3 ปีที่แล้ว

      Aarayrnnu ath??

  • @vimalachu1995
    @vimalachu1995 3 ปีที่แล้ว +4

    ഇതിലും ക്രിത്യമായും വ്യക്തമായും ഈ വിഷയം ആർക്കും പറഞ്ഞു കൊടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.. ഉണ്ണിയേട്ടാ അടിപൊളി... ഉണരൂ ഉപപോക്താവേ ഉണരൂ..

  • @anupamapavithran7899
    @anupamapavithran7899 3 ปีที่แล้ว +3

    youtube ine infect cheythirikkunna severe viruses aanu malayalam troll channels...chromentaline poleyulla antisocialistine support cheythu orupadu troll videos kandu..ivarkkonnum swanthamyi chinthikkan polum kazhivillennu thonni....adyamayi anu ee channel kanunnathu..really acceptable and appreciate your work. all supports. Your mother will be really proud of you

  • @ashifasp5481
    @ashifasp5481 3 ปีที่แล้ว +46

    ശാന്തമായ മറുപടി💯💯💯❤️

    • @ardras6548
      @ardras6548 3 ปีที่แล้ว +1

      But powerful🔥

  • @kirannair8833
    @kirannair8833 3 ปีที่แล้ว +122

    Being a girl one thing that's giving a hope and somewhere a feeling of security is the presence of men like you and few other men who are vocal in social media like rahul, Navas etc. Among the over powering toxic men, you guys stand up for the right thing irrespective of gender. I remember how toxic people used to spew venom on women like Ranjini and there were no men who came out in support. But now few like you and your followers understand the gravity of words and actions. Happy to see this video and some comments in this video. Change is happening for good.

    • @meme8331
      @meme8331 3 ปีที่แล้ว +3

      Absolutely 🤗

  • @krishnaku4326
    @krishnaku4326 3 ปีที่แล้ว +24

    9:22
    Lockdown കാലത്ത്, social media യിൽ active ആകാൻ തുടങ്ങിയത് കൊണ്ട് മാത്രം കാണാൻ തുടങ്ങിയത് ആണ് ഈ ചാനൽ... (അത് വരെ youtube പോലും കണ്ടിരുന്നില്ല)...
    ഞാൻ, എനിക്ക് ശരിയായ സ്ഥലം ആണ് തിരഞ്ഞെടുത്തത് ✔️

    • @nevingeorge9835
      @nevingeorge9835 3 ปีที่แล้ว +1

      Athe
      Nanniyund ente online classe

  • @annmarie3121
    @annmarie3121 3 ปีที่แล้ว +1

    Unni chetta എത്ര simple ആയി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് ufff അഭിനന്ദിച്ചാൽ കുറഞ്ഞുപോവും 🔥🔥മനുഷ്യൻ എങ്ങനെ ഏതൊക്കെ രീതിയിൽ അധഃപതിക്കുന്നു എന്ന് വരച്ചു കാട്ടി തന്നു. you deserve more Than what you have well said👏👏👏

  • @OrionJose
    @OrionJose 3 ปีที่แล้ว +2

    പറയേണ്ട കാര്യങ്ങൾ വളരെ വ്യക്തവും സ്പഷ്ടവുമായി വിശദീകരിച്ചിരിക്കുന്നു. നല്ല വീഡിയോ. പറഞ്ഞ കാര്യങ്ങൾ അത്രയും വളരെ ഗൗരവമുള്ളതുമാണ്.

  • @kannur9137
    @kannur9137 3 ปีที่แล้ว +223

    ഫെമിനിസം എന്നാൽ പുരുഷന് മുകളിൽ സ്ത്രീകൾ ആധിപത്യം സ്ഥാപിക്കുന്നതാണെന്ന ധാരണയുള്ള ഒരു വ്യക്തിയെ തുല്യതയാണ് ഫെമിനിസം എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച എന്നോട് ഇപ്പോൾ സമൂഹത്തിൽ സ്ത്രീകൾക്ക് എന്താണ് തുല്യതക്കുറവെന്നും എന്താണ് ബുദ്ധിമുട്ടെന്നും ചോദിച്ചു കൊണ്ട് 'ഇവനെന്തറിയാം' എന്ന പുച്ഛഭാവത്തിൽ അദ്ദേഹം ചിരിക്കുമ്പോൾ അധ്യാപകനായ അദ്ദേഹത്തെ ഓർത്ത് അദ്ദേഹം പഠിപ്പിക്കുന്ന കുട്ടികളെ ഓർത്ത് ദുഃഖവും ആശങ്കയുമാണ് എനിക്കുണ്ടായത്

    • @albertcalex96
      @albertcalex96 3 ปีที่แล้ว +23

      ഞാൻ ഫെമിനിസ്റ്റ് ആണെന്ന് ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അവന്മാർ എന്നെ കളിയാക്കാൻ തൊടങ്ങി. "അപ്പൊ അവൾ നിന്നെയാല്ലേ കേട്ടുന്നേ. നിങ്ങളുടെ സെക്സ് ലൈഫ്യിൽ അവളാല്ലേ ഡോമിനേറ്റിംഗ് and they keepon mocking me.🤷‍♂️" ഇപ്പഴും ഫെമിനിസം എന്താണെന്ന് പലർക്കും അറിയില്ല 🤦‍♂️

    • @ravandajjallucifer
      @ravandajjallucifer 3 ปีที่แล้ว +11

      @@albertcalex96 അതെന്നാ പെണ്ണ് ഡോമിനേറ്റ് ചെയ്താ.. ഇവന്മാർക്ക് വട്ട് ആണ് ബ്രോ 🤣

    • @merlinjoseph3135
      @merlinjoseph3135 3 ปีที่แล้ว +8

      Athe pole enthanu thulyatha kuravu ennu chodicha kootukaranod njn paranju... Ningale pole ni8 irangan njngal safe ano ennu... Appol aa vyakthy ennod chodichathu... Enthnanu ee pennungal rathri irangjnathu... Vetilirunna pore... Ennu aanu reply vannathu..... Aree waah.... Pinne enikonum parayan thoniyilla... Paranjitu karyamillathavarod parayathatha nallathu... Ideham... Ippol collectrateil work cheyunu...😂... Vidyabhyasam kond vivekamundakilla ennathinu matoru udaharanam

    • @lostworld9607
      @lostworld9607 3 ปีที่แล้ว

      Feministukalk feminism ennu paranjal female domination ennu തന്നെയാണ്. Even if they pretend, it is not so.

    • @kannur9137
      @kannur9137 3 ปีที่แล้ว +6

      @@lostworld9607 ഫെമിനിസം സമത്വമാണ് domination അല്ല സ്ത്രീയും പുരുഷനും തുല്യരെന്ന് അംഗീകരിക്കുന്നവർ മാത്രമേ feminist ആകുന്നുള്ളു അല്ലാതെ member ship എടുത്തതുകൊണ്ടാരും feminist ആകില്ല

  • @ansarudheennafeesayusaf6025
    @ansarudheennafeesayusaf6025 3 ปีที่แล้ว +72

    Mallu analyst
    Unni vlogs
    Roast with gayathri...
    Ivar 3 perumaan ente heros....

    • @jzrathsnim8904
      @jzrathsnim8904 3 ปีที่แล้ว +11

      Pls add jbi TV also

    • @advlia686
      @advlia686 3 ปีที่แล้ว +1

      @@jzrathsnim8904 true🥺

    • @priyaml2434
      @priyaml2434 3 ปีที่แล้ว +3

      Jbi

    • @1minchess123
      @1minchess123 3 ปีที่แล้ว +1

      @@jzrathsnim8904 sryy nope JBI tv is ok but still taking CONDRADICTORY positions. ( Even take Hippocratical positions)
      If you see jBI tv videos in little more skeptical way you can see that.
      He makes some really good content but at the same time he makes some irresponsible contents as well.
      If anybody has a debate on this , I bet I can demonstrate it to you.

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +2

      Also Jbi tv

  • @mollywoodtalks8196
    @mollywoodtalks8196 3 ปีที่แล้ว +90

    കുറച്ചു കാലം മുൻപ് ഒരു രജിത് കുമാർ ഇപ്പൊ ഇങ്ങനെ ഒരാൾ . ആരാധിക്കുക എന്നൊക്കെ പറയുന്നതിന് ഇങ്ങനെ ഒരു താഴ്ന്ന നിലവാരം നൽകിയ കുറെ ആളുകൾ . ആർമി എന്നും അണ്ണൻ എന്നുമൊക്കെ പറഞ്ഞു സ്വയം തരം താഴുന്ന അവരോടൊക്കെ വെറും പുച്ഛം മാത്രം . വിദ്യാഭ്യാസവും വിവരവും രണ്ടാണെന്ന് ഒക്കെ മനുഷ്യർ എന്നാണാവോ ഇനി തിരിച്ചറിയാൻ പോകുന്നത്🤦‍♂️

    • @Anil_mattemel
      @Anil_mattemel 3 ปีที่แล้ว +1

      Sariyanu👍

    • @abd_7233
      @abd_7233 3 ปีที่แล้ว +1

      💯💯

    • @rashid661
      @rashid661 3 ปีที่แล้ว +1

      👍👌

    • @lavendersky8917
      @lavendersky8917 3 ปีที่แล้ว +1

      ഇതു കേട്ടപ്പൊള്‍ ആ സംഭവം തന്നെയാണു ആദ്യം ഓര്‍ത്തത് .

  • @NationalSafari
    @NationalSafari 3 ปีที่แล้ว +2

    കയ്യടിക്കാൻ തോന്നുന്നു ഉണ്ണി bro 😍👌👌👌👌🔥പറയേണ്ട കാര്യങ്ങൾ ല്ലാം പറഞ്ഞു ❤😍

  • @Soso-bp2fh
    @Soso-bp2fh 3 ปีที่แล้ว +2

    ഇതിലും ലളിതമായി,മാന്യമായി, വിശദമായി ഈ വിഷയം ആരും അവതരിപ്പിച്ചത് കണ്ടില്ല..well said brother..💯🤗

  • @aswathymadhusoodanan
    @aswathymadhusoodanan 3 ปีที่แล้ว +19

    ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ ആയിരുന്നു. ഒന്നും പറയാനില്ല. So far THE BEST video from you! 😍😍👌👌👏👏👍👍❤❤❤

  • @renesme5550
    @renesme5550 3 ปีที่แล้ว +60

    :) No words..! Let you and your words grow and spread to reaches beyond imagination. May you be one among the best and ideal influencers of all times. Very well placed facts. Hoping to see more.🤞 Best wishes friend. Love and support. :) ❤️

  • @diyaarun6734
    @diyaarun6734 3 ปีที่แล้ว +33

    That was a burn to those so called influencers.....story itteppol 1 week kazhinj judge cheythal pore enn paranja nte frndsine ini ee video recommend cheythal mathy...🙌🙌❤️👍

  • @lalappanlolappan2605
    @lalappanlolappan2605 3 ปีที่แล้ว +24

    ‘Dr’ Rajith Kumar, Arjyou, Ubaid Ebrahim, Moopans, Rajith Army, Dr_Chromental, Jishnu Troll... long list..

    • @snow____white12454
      @snow____white12454 3 ปีที่แล้ว +9

      Arjyou?? 🙄

    • @lalappanlolappan2605
      @lalappanlolappan2605 3 ปีที่แล้ว +9

      @@snow____white12454 He is the worst. He tried a make over, but he hasn’t removed his earlier videos.

    • @snow____white12454
      @snow____white12454 3 ปีที่แล้ว +6

      @@lalappanlolappan2605 bt vere oru karyam und..aal tiktokers ne kaliyakki roast cheythallo..ennitt ath kanditt aalukal muzhuvan avare kaliyakkan thudangipo arjyou thanne erangi..ningal ingne kaliyakkaruth..njn just troll aayi cheythath aan. Avarod nerit samsarikka koode cheythu. Like fans elakiyapo avare paranj manasilakkan ulla responsibility kanichu. Ath orupad ishtam aayi. Athe samayam vere chelor oru vakk polm parayunnilla. Aal kanunnund ee fans kattikkoottunnath..ennit polm ath nirthan vendi onnum cheyyunnilla. Chaverukale indakya pole und. And arjyou nalla matured aayt handle cheyyunnund oro issues

    • @vigneshhamsa8254
      @vigneshhamsa8254 3 ปีที่แล้ว

      @@snow____white12454 same question

    • @tomjerry4117
      @tomjerry4117 3 ปีที่แล้ว +5

      Unni vlogs mallu analyst ennivare kond pala troll pages minimum samskaramulla trollukal irakan thudangi enn thonunnu. Oru 6 masam mumbathe avarude content sum ippozhathe contents um thammil orupaad purogamanam vannittund. Slowly but change is on the way. Hope for the best

  • @afseenaa3528
    @afseenaa3528 3 ปีที่แล้ว +11

    Fb യിലും instagram ലും ഒക്കെ ഉള്ള adults ഗ്രൂപ്പുകളിൽ മുഴുവൻ സ്ത്രീ വിരുദ്ധത ആണെന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ ഒരു friend പറയുകയുണ്ടായി. "അതൊക്കെ closed group alle, താല്പര്യം ഉള്ളവർക്ക് join ചെയ്ത മതി " എന്ന്..
    .
    ഇങ്ങനെ ഉള്ള ഗ്രൂപ്പിൽ ഒക്കെ സ്ത്രീയെ മോശമായി ചിത്രീകരിച്ചു പോസ്റ്റുകൾ വരുന്നു.. അതൊക്കെ കണ്ടിട്ട് സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോളും സ്ത്രീകളെ ആ രീതിയിൽ കാണുന്നു.. അയലത്തെ ചേച്ചി, പ്രവാസിയുടെ ഭാര്യ, സ്കൂളിലെ teacher, അമ്മാവന്റെ മോൾ, ഇവർക്കൊക്കെ ഒരു സമൂഹം കൊടുക്കേണ്ട ബഹുമാനം ഉണ്ട്... അതൊന്നും ഇന്നില്ല.. മാത്രമല്ല മറ്റു പല കണ്ണുകളിലൂടെയും ആണ് അവരെ കാണുന്നത്.... ഇക്കാലത്തു റേപ്പ് ഒക്കെ കൂടുന്നതിൽ അതിശയമില്ല....

  • @subinchackovarghese
    @subinchackovarghese 3 ปีที่แล้ว +98

    The number of negative comments to this video indicates that this video hits its target. Hope for change. Sneham mathram Unni Vlogs Cinephile 🥰🥰🥰🥰

  • @suhailrahman9731
    @suhailrahman9731 3 ปีที่แล้ว +88

    ലെ chromantal fan boy : ഇതിപ്പോ ഇവനെ എന്ത് കാര്യം പറഞ്ഞാണാവോ തെറി പറയേണ്ടത്🙄🙄. Anyway next time എന്തെങ്കിലും തെറി പറയാൻ ഉള്ളത് മാറ്റിവെക്കണെ ഉണ്ണിയേട്ടാ 😂😂

    • @nevingeorge9835
      @nevingeorge9835 3 ปีที่แล้ว +6

      No never
      They don't need a reason to ......

    • @suhailrahman9731
      @suhailrahman9731 3 ปีที่แล้ว +2

      @@nevingeorge9835 😃

    • @moviebay3690
      @moviebay3690 3 ปีที่แล้ว +3

      Athinu parayunnath vallom avarkk manasilaakande . Enth aaropanam unnayichaalum namakkum ammayum penganmaarum ond , moodesh peveresh enokke paranj oro emojiyum itt ang thudangum

    • @evyarah3886
      @evyarah3886 3 ปีที่แล้ว +1

      @@moviebay3690 moodesh poweresh paranjapal aanu..wikki thug enthaan mathrubhumi newsil Vann paranjath😬

  • @vishnukp4692
    @vishnukp4692 3 ปีที่แล้ว +125

    വൈറൽ ആകുന്നവർ സൂക്ഷിക്കുക ഏത് നിമിഷവും എയർ ഇൽ ആകാം എന്നല്ല പറയേണ്ടത്..... വൈറൽ ആകുന്നവർ അവർ ഇടുന്ന content സൂക്ഷിക്കണം.... വൈറൽ ആയി കഴിഞ്ഞാൽ നിങ്ങളുടെ കോൺടെന്റ് കുറെ ആൾകാർ കാണുന്നത് ആണ്..... So ആര് വേണമെങ്കിലും എതിർക്കാം.....

    • @kirthoi1235
      @kirthoi1235 3 ปีที่แล้ว +1

      Well said👏

    • @nandhakishor103
      @nandhakishor103 3 ปีที่แล้ว

      So you think religious jokes should be banned?

    • @vishnukp4692
      @vishnukp4692 3 ปีที่แล้ว +2

      @@nandhakishor103 bro athinu njan relegious jokes ban cheyyanam ennu ithil paranjitillalo..
      നമ്മുടെ നാട്ടിൽ atheists ഉം ഉണ്ട് beleivers ഉം ഉണ്ട്..... നിങ്ങൾ ഒരു atheist പേജ് create ചെയ്താൽ ആ പേജിൽ ആദ്യം ഒക്കെ ആരും എതിർപ്പു പറയുക ഇല്ല, coz most of the followers will be atheists...... But ഈ പേജ് ഫേമസ് ആയി കഴിഞ്ഞാൽ both atheists and believers നിങ്ങളുടെ പോസ്റ്റ്‌ കാണും...... അപ്പൊ ചിലപ്പോൾ ഏതെങ്കിലൊ വിശ്വാസി നിങ്ങൾക്കെതിരെയും നിങ്ങളുടെ പേജിന് എതിരെയും കംപ്ലയിന്റ് ചെയ്യാം......ഈ consequence ഒക്കെ അറിഞ്ഞു കൊണ്ട് വേണം അല്ലോ ഒരു insta പേജ് create ചെയ്യാൻ....
      ഇത്പോലെ തന്നെ ആണല്ലോ dr. Chromental issue ഉം......... ഇത്രയും സമയം ആരും അതിനെ അതിർത്തില്ല, അങ്ങനെ കരുതി ഒരിക്കലും എതിർക്കാണ്ട് നിൽക്കില്ലലോ....ഇപ്പൊ പുള്ളിക്ക് 900k followers ആയി അപ്പൊ പുള്ളിയുടെ content (ശെരിക്കും പറഞ്ഞ വേറെ ആരോ ആക്കിയ content) 900k ആൾകാർ ആണ് കാണുന്നത്..... So ഈ 900k ഇൽ പുള്ളിയുടെ content ഇഷ്ടം ആകാത്തവർ അതിനെ കുറച്ചു പറയുന്നു..... അതാണ് ഇപ്പൊ ഇവിടെ ഉണ്ടായത് 🤷‍♂️

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@vishnukp4692 Bro chromentalinu Ulla chutta marupadi kodukkunna video ente channelilund onnu kandunokkumoo

  • @meme8331
    @meme8331 3 ปีที่แล้ว +18

    " Be the change that you wish to see in the world "
    ❤️Unnivlogs is that change ❤️

  • @shafazmuhammed12
    @shafazmuhammed12 3 ปีที่แล้ว +3

    Watched these precious 20 minutes, and then subscribed...👌
    മല്ലു അനലിസ്റ്റിനും gaya3 roast നും ശേഷം ചിന്തിപ്പിക്കുന്ന, മനുഷ്യരെ മനസ്സിലാകുന്ന ഒരു ചാനൽ കൂടി കണ്ടതിൽ ഒത്തിരി സന്തോഷം...❤