Hi Jimson, very good this video. main attraction for me was the use in wet soil. pls tell me if we can run this brush cutter attaching only one cultivator, the other side free? i want use in wet paddy field.
ബ്ലേഡ് ന്പല്ലുകൾ കൊടുത്താൽ മണ്ണിലേക്ക് കുറച്ചുകൂടിആഴ്ന്നിറങ്ങും.ഓരോ വീടിനും ഒന്നര ഇഞ്ച് വീതമുള്ള നാലുപല്ലുകൾ ഈ രണ്ട് ബോൾ ട്ടുകൾവീതം കൊടുത്തുഉറപ്പിക്കുക.
എനിക്ക് തരക്കേടില്ല എന്നു തോന്നി, എങ്കിലും ഇരു വശത്തുള്ള weeder ൽ 1ഇഞ്ച് ഉയരം കൂട്ടിയാൽ ശരിയാകും എന്നു തോന്നുന്നു. കൂടുതൽ ഉയരം കൂട്ടിയാൽ എങ്ങിനെ load എടുക്കുകയില്ല, എന്നാണ് എന്റെ opinion. Thank you.
Very good performance of the attachment.
Good for removing weeds inside garden
ഓരോ ജോലിക്കും അതിനനുസരിച്ചുള്ള പവർ ആ മെഷിനു വേണം... അല്ലെങ്കിൽ അത് വേഗം കേടാകും.
Hi Jimson, very good this video. main attraction for me was the use in wet soil. pls tell me if we can run this brush cutter attaching only one cultivator, the other side free? i want use in wet paddy field.
I have responded to your other message
Service and after sales service?
ഈ മെഷീൻ ഉപയോഗിച്ച് ഒരു മണിക്കൂർ പണി ചെയ്താൽരണ്ടു പ്രാവശ്യം മെഷീന്റെ ആക്സിൽ മാറ്റേണ്ടിവരും 👌 ഒരു ആക്സിൽ വില 450 മുതൽ 500 വരെ 👌🤭🤭🤭
, 9:08
Please do this work in a clean surface.You are lwasting our time.
Oh really
5മോഡൽ. എന്റകൈയിലുണ്ട്.. ഉപയോഗം എല്ലാ. പട്ടിപ്പാണ്. ഉണക്കമണ്ണിൽകുറച്ചു പണിയാം
Thanks for your valuable information 👍🏻🙂
Your welcome
ബ്ലേഡ് ന്പല്ലുകൾ കൊടുത്താൽ മണ്ണിലേക്ക് കുറച്ചുകൂടിആഴ്ന്നിറങ്ങും.ഓരോ വീടിനും ഒന്നര ഇഞ്ച് വീതമുള്ള നാലുപല്ലുകൾ ഈ രണ്ട് ബോൾ ട്ടുകൾവീതം കൊടുത്തുഉറപ്പിക്കുക.
എത്ര ഇഞ്ച് മണ്ണിലേക്കു താഴും . ഹോണ്ട മെഷിനിൽ പിടിപ്പിക്കാമോ?
3 or 4 inch maximum
28mm shaft, nine spline I think.
പുതിയ പുതിയ അറിവുകൾ പ്രതീഷിക്കുന്നു.
Urappayum ente mattu videos kaanan marakkale
Name of product to search
Cultivator attachment for brush cutter
ഇത് ഒഴി വാക്കുന്നതാണ് നല്ലത് തടി കേടാവും
Nee poyi valla mathi kachavadam cheytolu.Ivide negative abhiprayam venda.
ചിക്കൻ... ഫാം.... നടത്തുന്ന വർക്ക്.... ഉപയോഗിക്കാം.....
Yes avark ilakkan nalla thairikyum
എൻ്റെ ബ്രഷ് കട്ടർ ഹസ് കുർണാ 143 Rആണ് അതിൽ ഈ അറ്റാച്ച്മെൻ്റ് ഫിറ്റ് ആകമോ?
ബ്രഷ് കട്ടർ ഷാഫ്റ്റ് അളവ് നോക്കണം 28 അല്ലേൽ 26mm ആണോന്നു ഉറപ്പുവരുത്തണം.
ഞാൻ ഇവിടെ 28mm ആണ്
ഉപയോഗിച്ചേ
@@jimsantony
@@jimsantony
മുടക്കിയ കാശ് പോയല്ലോ മോനേ
കേജുവിൽ, ഹയിറ്റ്, കുട്ടിയാൽ, മതി
Good👍
Balid moorha poville
ഉവ്വാ ഇടയ്ക്ക് ആംഗിൾ ഗ്രിൻ്റർ വെച്ച് മൂർച്ച കൂട്ടി കൊടുക്കണം
Super
💯
വെയിസ്റ്റ് 💪💪💪ഒരു കാര്യവു മില്ല👎👎👎
E സാധനം ₹1500 കോയമ്പത്തൂർ
Wow thats a good deal
Video is good but not the equipment. It is not good for tilling just waste of money.
എനിക്ക് തരക്കേടില്ല എന്നു തോന്നി, എങ്കിലും ഇരു വശത്തുള്ള weeder ൽ 1ഇഞ്ച് ഉയരം കൂട്ടിയാൽ ശരിയാകും എന്നു തോന്നുന്നു. കൂടുതൽ ഉയരം കൂട്ടിയാൽ എങ്ങിനെ load എടുക്കുകയില്ല, എന്നാണ് എന്റെ opinion. Thank you.
ഉടനെ ഒരു വീഡിയോ ഇടന്നുണ്ട് , ഞാൻ കുറച്ചു ചെറിയ കമ്പികൾ വെച്ച് വെൽഡ് ചെയ്തു. stay tuned
ഈ മെഷീൻകൊണ്ട് തെങ്ങിൻ തടം തുറക്കാൻ പററുമോ
Illa. Full video kandal manasilakum. Last ithinte porayma parayanund
കട്ടിയുള്ള മണ്ണിൽ യാതൊരു ഗുണവും ഇല്ല. Tiller attachment no use
ഇത് ഭായ് മണൽ സ്തലത്ത് നാടക്കും ചെക്കൽ മണ്ണിൽ ഒരു കാര്യവും മില്ല
Weight undel ok. Oral orattath press cheyth pidikyanam, njan vere kurach items undaakunnund ithil test cheyyan
മണ്ണിൽ നടക്കില്ല, ഭാരമില്ല
ഗുണം കാണുന്നില്ല
ഇതിന് എത്ര രൂപയാകും. സബ് സീഡി കിട്ടുമോ.
Njan Amazon il nnanu vangye
Njan vangippi 2300 aarnnu ipo 2900 aanu kaanikyane
എന്തിനാ മോനേ വേണ്ടാത്ത പണിക്ക് നിക്കണ
Supper👍👍👍👍👍👍👍😃😃👎
Supper👍👍👍👍👍👍👍👍👍👍👍😃😃😃😃😃😃😃👍
Super