പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 145

  • @keralanewsone
    @keralanewsone 3 ปีที่แล้ว +8

    മനുഷ്യന് ഏറ്റവും ആദ്യം വേണ്ടത് മനുഷ്യത്വമാണ്. അതാണ് മനുഷ്യൻ ആദ്യം പഠിക്കേണ്ടത് . അല്ലാതെ കുറേ മതം പഠിച്ചിട്ടും പഠിപ്പിച്ചിട്ടും ആർക്കും ഒരു പ്രയോജനവും ഇല്ല.

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 3 ปีที่แล้ว +29

    കഴുത്തറക്കുമ്പോൾ വേദന കൊണ്ട് പുളയുന്ന വേളയിൽ പോലും ആ കുട്ടി വിളിച്ചിട്ടുണ്ടാകുക " ഉമ്മാാാാ " എന്നായിരിക്കില്ലെ....???

    • @rayhanajamsheer7978
      @rayhanajamsheer7978 3 ปีที่แล้ว

      Silu talks il ee chodhyam chodhikkunnund... Enikkum manassil vannu ee chodhyam 😭

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 3 ปีที่แล้ว

      @@rayhanajamsheer7978 😓😓😥

  • @irfanmuhammedirfanmuhammed5500
    @irfanmuhammedirfanmuhammed5500 3 ปีที่แล้ว +23

    പാവം ആ അമ്മയുടെ മാനസികനില തെറ്റിയത് കൊണ്ടല്ലേ അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ

    • @jaiiovlogs6935
      @jaiiovlogs6935 3 ปีที่แล้ว +4

      Manasika nilathettiyal kunjinta kalu kettiyittu karutharukumo.., thooki kollanam evlayokka ap ondarunnu kazhinja kazhinja swayam chatgoodey ethinokka

    • @nishanaichu5402
      @nishanaichu5402 3 ปีที่แล้ว +2

      Enth mansikavastha adichu kollanam avale pannnide mol

    • @asnagaddafi5910
      @asnagaddafi5910 3 ปีที่แล้ว +1

      ക്രൂരമായി കൊല്ലാൻ ഈ പെണ്ണിന് മനസ്സു വന്നല്ലോ, appo മാനസികമില്ല, fraud

    • @sabirap.m4306
      @sabirap.m4306 3 ปีที่แล้ว +3

      മാനസികമായി ബുദ്ധിമുട്ടുള്ളവരാണെങ്കിൽ മക്കളെ അവരുടെകൂടെനിരുത്തരുത്. ആ കുട്ടിയുടെ ജീവൻ 😔

  • @meerasnair5249
    @meerasnair5249 3 ปีที่แล้ว +6

    ആ കുഞ്ഞിന്റെ കരച്ചിലിനുപോലും ആ സ്ത്രീയെ പിന്തിരിപ്പിക്കാൻ സാധിച്ചില്ലങ്കിൽ അവർക്ക് എന്ത് മനസ്, എന്ത് മാനസികം. കരുതിക്കൂട്ടി നടത്തുന്ന ഓരോ കൊള്ളരുതായ്മക്കും പേര് മാനസികം. എന്തൊരു ലോകം

  • @ABOUT_WORLD.417
    @ABOUT_WORLD.417 3 ปีที่แล้ว +26

    ഒരു മതത്തിലും ആരെയും കൊല്ലാൻ പറയുന്നില്ല ....മതങ്ങളെ മനസ്സിലാക്കുന്ന രീതിയിലാണ് പ്രശ്നം.

    • @happynafia9226
      @happynafia9226 3 ปีที่แล้ว +4

      @Raseena Rasi ennu allahu thannod paranjathano?"sivan speaks" enna hash tag vechu kond makkale konnit polum sivan paranjittanennu nammal arum paranjillallo.thanne polullavarodokke sahathapam mathram

    • @Vkp233
      @Vkp233 3 ปีที่แล้ว +2

      @Raseena Rasi allahuvinu arakkunna mrigathinte blood aavashymilla ennu quranil vekthamayi pareyunnund....bali arakkunnathinte pinnil oru story und...ibrahim nabi thante makane bali arakkan allahu kalppikkukayum sankadathode aanenkilum adheham athinu mudhirukayum cheyyunnu...adhehathinte thaqva manassilakkiya allahu athu vayi vanna aadine arakkan nirdeshikkunnu...ithinte oormakkanu muslingal bali arakkunnath....
      Pinne ith ivde parenjad ninakk vendi alla...visuasam ullavarkkum mattu madastharude visuasathe bahumanikkunnavarkkum aanu....

    • @Vkp233
      @Vkp233 3 ปีที่แล้ว +1

      @Raseena Rasi so sad of you👍

    • @الفتاة_الطائرة
      @الفتاة_الطائرة 3 ปีที่แล้ว

      @Raseena Rasi ee kutti nd vidithaman parayunnad kutti vishuda qurhan onn adinty real vishadigaranam poyi nokku adil idine kurich nannayi paramarshikkunnund
      Evidennelum pagudi kett adine kurich ariyade parayarud ad pabaman

    • @الفتاة_الطائرة
      @الفتاة_الطائرة 3 ปีที่แล้ว

      @@Vkp233 edan edartha sathyam ennitt ndalam ano aa kutti parayane

  • @Dhaksh-brozz0007
    @Dhaksh-brozz0007 3 ปีที่แล้ว +4

    എന്ത് തെറ്റ് ചെയ്താലും മാനസിക നില തെറ്റെന്നു പറയുന്നവർ ആണ് കുറ്റത്തെ ന്യായികരിക്കുന്നത്... ആ പാവം കുഞ്ഞു 😪😪മുറിവിൽ കിടന്ന് പിടഞ്ഞപ്പോളും ആ കുഞ്ഞു അമ്മേ എന്ന് ആയിരിക്കില്ലേ വിളിച്ചത് 😒😒

    • @emilv.george9985
      @emilv.george9985 3 ปีที่แล้ว +1

      Yes ..any are Turing to turn the table with their own versions ..god knows who's telling the truth .need to find the bottom of this issue ..
      Sad part is she used to teach others kids ..what would have she taught into the mindset of young ones

  • @jevwivhejve5270
    @jevwivhejve5270 3 ปีที่แล้ว +9

    Pray to ALMIGHTY GOD for healthy mental status for all people in the whole world

  • @ashmeprathyush8938
    @ashmeprathyush8938 3 ปีที่แล้ว +18

    Clear case of clinical depression 😪

  • @Lalu-q2h
    @Lalu-q2h 3 ปีที่แล้ว +18

    എന്ത് പറ്റി ഈ മനുഷ്യർക്ക്😭

    • @atheistgk7713
      @atheistgk7713 3 ปีที่แล้ว +2

      മത പ്രാന്ത്

    • @Lalu-q2h
      @Lalu-q2h 3 ปีที่แล้ว +7

      @@atheistgk7713 മതത്തിൽ മക്കളെ കൊല്ലണം എന്ന് പറഞ്ഞിട്ടുണ്ടോ

    • @atheistgk7713
      @atheistgk7713 3 ปีที่แล้ว

      @@Lalu-q2h അല്ലാതെ വല്ലതും അതിലുണ്ടോ

    • @الفتاة_الطائرة
      @الفتاة_الطائرة 3 ปีที่แล้ว

      @@atheistgk7713 ed mada busthagathil ano kollan parayunnad qurhanil illa qurhanil manushyare snehikkan an parayunnad

    • @atheistgk7713
      @atheistgk7713 3 ปีที่แล้ว

      @@الفتاة_الطائرة പാകിസ്ഥാനിലും ഇറാക്കിലും സിറിയയിലും ആൾക്കാരെ സ്നേഹിച്ചു കൊള്ളുകയാണ്

  • @abdulkhaderp1940
    @abdulkhaderp1940 3 ปีที่แล้ว +15

    കുട്ടി എന്തൊ മനസിലാക്കിയിട്ടുണ്ട് തള്ളയെ കൈകാര്യം ചെയ്താൽ എല്ലാം പുറത്ത് വരും

  • @shahithamolvlogs1895
    @shahithamolvlogs1895 3 ปีที่แล้ว +6

    പടച്ചോനെ അമ്മമാരുടെ karangalilum കുഞ്ഞുങ്ങൾ safe അല്ലല്ലോ നാഥാ 🤲🤲🤲🤲inna lillahi va inna ilaihi rajihoon

    • @vineethv2057
      @vineethv2057 3 ปีที่แล้ว

      @Spell Bound ഹ..ഹ

    • @shahithamolvlogs1895
      @shahithamolvlogs1895 3 ปีที่แล้ว

      @Spell Bound ഈ കാര്യത്തിലും വർഗീയത പറയല്ലേ bro

    • @shahithamolvlogs1895
      @shahithamolvlogs1895 3 ปีที่แล้ว

      @@vineethv2057 വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന oru വിനീതൻ. ഛെ

    • @vineethv2057
      @vineethv2057 3 ปีที่แล้ว

      @@shahithamolvlogs1895 ആരു പ്രോത്സാഹിപ്പിച്ചു.ചെയ്യാം,പക്ഷെ പറയരുതല്ലേ... ?

  • @samedia2422
    @samedia2422 3 ปีที่แล้ว +10

    മാനസിക രോഗമുണ്ടായിരിക്കും, അല്ലാതെ ഇങ്ങനെ സംഭവിക്കാൻ വഴിയില്ല

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA 3 ปีที่แล้ว +7

    Depression 😢😢

  • @sabirap.m4306
    @sabirap.m4306 3 ปีที่แล้ว +8

    ഏതു മദത്തിലാണ് നൊന്ദുപ്രസവിച്ച മക്കളെ ബലികൊടുക്കാൻ പറയുന്നത് 😶എന്തായാലും ആ മോന്റെ ജീവൻ നഷ്ടപ്പെട്ടു. പാവം മോൻ 😭😭😭😭

    • @safnanoufal1601
      @safnanoufal1601 3 ปีที่แล้ว +1

      @Spell Bound Ibrahim nabi cheythitilla

    • @safnanoufal1601
      @safnanoufal1601 3 ปีที่แล้ว

      @Spell Bound kaaryam ariyaathe parayalle aadhyam enthaanenn padichit samsaarik

    • @safnanoufal1601
      @safnanoufal1601 3 ปีที่แล้ว

      @Spell Bound enth adichamarthal aanu

    • @sabirap.m4306
      @sabirap.m4306 3 ปีที่แล้ว +2

      @Spell Bound ഇബ്രാഹിം നബിയുടെ കുറേനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസ്മായിൽ നബിയുടെ ജനനം. ഇബ്രാഹിം നബിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ജീവനേക്കാൾ വിലമധിക്കുന്ന Allahu കൊടുത്ത സമ്മാനം. ആ സന്ദോഷം വേണ്ടുവോളം ആസ്വദിച്ചു തുടങ്ങുമ്പോഴേക്കുമാണ് സൃഷ്ടാവിന്റെ കല്പന വരുന്നത് . കരളിന്റെ കഷ്ണമായ മകനെ അല്ലാഹുവിനു തന്നെ തിരികെതരണമെന്ന്. ഒരു പ്രവാചകനെന്നനിലയിൽ സൃഷ്ടാവിന്റെ ഏതു കല്പനയും അനുസരിക്കാൻ ഇബ്രാഹിം നബി ഒരുക്കമായിരുന്നു. വളരെ വേദനയോടെ അദ്ദേഹം അതു അനുസരിക്കുകയും ചെയ്തു അവസാനനിമിഷത്തിലാണ് ഇസ്മായിലിനഭിക്കുപകരം ആടിനെ ബലിയർപ്പിക്കാൻ കല്പനവരുന്നത്. ഇതിൽനിന്നും ഒരു മുസ്ലിമിന് (അനുസരണയുള്ളവൻ)മനസിലാകുന്നത് സൃഷ്ടവിനെ അനുസരിക്കുക. മാത്രമല്ല തന്റെ മകനേക്കാൾ അള്ളാഹുവിനെ അനുസരിക്കുന്നുണ്ടോ എന്നുള്ള അല്ലാഹുവിന്റെ ഒരു പരീക്ഷണവുമാണ്. പിന്നീട് അതിന്റെ ഓർമ പുതുക്കലയാണ് മുസ്ലിംസ് ബാളിപ്പെരുന്നാൾ ആഘോഷിക്കുന്നത്. പിന്നീടൊരിക്കലും ഇസ്ലാമിന്റെ ചരിത്രത്തിൽ കുഞ്ഞുങ്ങളെ ബലികൊടുത്തദായി ഒരുമുസ്ലിമിനും അറിയില്ല 🙏

  • @kookiesgrl_2067
    @kookiesgrl_2067 3 ปีที่แล้ว +2

    ഓരോ കാരണങ്ങൾ കൊണ്ട് ഒന്നുമാറിയാത്ത ജീവിതം എന്തെന്നറിയാത്ത നമ്മുടെ പിഞ്ചു മക്കളുടെ ജീവനാണല്ലോ പൊലിഞ്ഞു കൊണ്ടിരിക്കുന്നത്

  • @minimol188
    @minimol188 3 ปีที่แล้ว +9

    ഒരു ദൈവത്തിനും ഇങ്ങനെ ഉള്ള കുരുതി venda

  • @safnasaleem2420
    @safnasaleem2420 3 ปีที่แล้ว +26

    Aarkkum engane oru budhi kodukkaruthe allah

    • @ubaidk.p7423
      @ubaidk.p7423 3 ปีที่แล้ว +4

      Ameen ya rabbal alameen

    • @ashishjoji1742
      @ashishjoji1742 3 ปีที่แล้ว +6

      മതം തലക് പിടിച്ചാൽ എന്തും maunshyar cheyum...ee Nadu orikalum nanavila engane poyal

    • @Vlo_gsnature
      @Vlo_gsnature 3 ปีที่แล้ว +1

      @@ashishjoji1742 ithilenthanu man mathram??!??

    • @asiyamuhammedrashid6219
      @asiyamuhammedrashid6219 3 ปีที่แล้ว

      @@ashishjoji1742 andhavishwaasam ennuvenam parayaajn

    • @ashishjoji1742
      @ashishjoji1742 3 ปีที่แล้ว +1

      @@asiyamuhammedrashid6219 root cause is religion,,no one can deny it... several people have several perspectiveness about their beliefs so that mother's perspectiveness is what she showed to her children.., ithoke manasilakan just onu think cheythal mathi without the wall of religion

  • @abuyahyafalily1411
    @abuyahyafalily1411 3 ปีที่แล้ว +2

    കരയുകയല്ലാതെ എന്താ ചെയ്യാൻ 😭😭😭😭

  • @remarajesh2312
    @remarajesh2312 3 ปีที่แล้ว +18

    മാതാപിതാക്കൾ മക്കൾ ഒക്കെ പരസ്പരം കൊല്ലൽ ആണല്ലോ ഇത് എന്താ ഇങ്ങനെ ഇതൊക്കെ കേട്ടിട്ട് പേടി തോന്നുന്നു

    • @Shinetruth
      @Shinetruth 3 ปีที่แล้ว

      സത്യം

  • @babuoman
    @babuoman 3 ปีที่แล้ว +3

    ആന്ധ്രായിൽ പ്രൊഫസർ കൊന്നപ്പോൾ ചാണക കഥ പറഞ്ഞ കുറെ കോയമാർ ഉണ്ടായിരുന്നു എവിടെ പോയോ ആവോ

  • @radhac3272
    @radhac3272 3 ปีที่แล้ว

    Hare krishna

  • @jamsheedjhon4946
    @jamsheedjhon4946 3 ปีที่แล้ว +1

    പാവം കുഞ്ഞു എന്തു വേദന സഹിച്ചു ഇവളെ ഒക്കെ അതുപോലെ കൊല്ലണം ആ വേദന അവളും അറിയണം

  • @infomedia4u547
    @infomedia4u547 3 ปีที่แล้ว +1

    may be maternal deprssion...

  • @AnjanaRajan-f1h
    @AnjanaRajan-f1h หลายเดือนก่อน

    Manasikarogikalude aduthu kunjungale dayavu cheythu akaruthe. Allenkil avarodu ammayude swabhavam marumboye odi rekshapedan paranju manasilakki kodukkukka

  • @viewpoint9953
    @viewpoint9953 3 ปีที่แล้ว +3

    Manthra vadam???

  • @saleemkm8327
    @saleemkm8327 3 ปีที่แล้ว

    😢😢😢

  • @remanikhil8775
    @remanikhil8775 3 ปีที่แล้ว +18

    നല്ല ശിക്ഷ കിട്ടണം അപ്പോൾ ഭ്രാന്ത് മാറിക്കോളും. എല്ലാവർക്കും അതൊരു പാഠവും ആകും

    • @Lalu-q2h
      @Lalu-q2h 3 ปีที่แล้ว

      @Spell Bound അതിന്റെ മുന്നിലള്ള ചരിത്രം ആദ്യം മനസ്സിലാക്കിയിൽ കാര്യം പറ😠

  • @nammuandme
    @nammuandme 3 ปีที่แล้ว +1

    Thalli kollanam avare ...aa ponnu mone aarkelum kodukkamayirunnille😢

  • @ssanilasunny2373
    @ssanilasunny2373 3 ปีที่แล้ว

    ന്റെ ദൈവമേ നൊന്ത് പ്രസവിച്ച ഒരു സ്ത്രീക്ക് എങ്ങനെ ഇത്‌ ചെയ്യാൻ തോന്നുന്നു. 😞😞😞

  • @rejithamol7611
    @rejithamol7611 3 ปีที่แล้ว +9

    അവക്ക് വല്ല കാമുകനും കാണും കൊച്ച് അത് വല്ലതും കണ്ടു കാണും 🙄🙄🙄

  • @mohammedm4276
    @mohammedm4276 3 ปีที่แล้ว

    Oraalkk polum undaavathrikatte....duha cheyyam😣😣.....njan oru cheriya kuttiya 16 vayyas ink onne parayan ollu orammakum undaavatharikkatte

  • @harindran.k8207
    @harindran.k8207 3 ปีที่แล้ว +5

    Mental disorders.
    മാനസിക സാമൂഹിക പ്രശ്നങ്ങൾ????
    Panchayat member റുടെ ഒരു
    കണ്ണ് എല്ലായിടത്തും എത്തണം.

    • @Peaceheaven1111
      @Peaceheaven1111 3 ปีที่แล้ว

      Panchayath membersnte manasika problems aaru theerkum😂😂😂😂😂😁😁😁😁

    • @harindran.k8207
      @harindran.k8207 3 ปีที่แล้ว

      @@Peaceheaven1111 മാനസിക പ്രശ്നം ഉള്ള വരെ നമ്മൾ തിരഞ്ഞെടുക്കാറില്ല.
      No mother will kill her own helpless child unless she is abnormal .
      Panchayat member is the bottom most connecting agent with the government.
      He can do a lot as he is genraly respected too by all in the panchayat .

    • @Peaceheaven1111
      @Peaceheaven1111 3 ปีที่แล้ว

      @@harindran.k8207 manushyante samanila thettan minutekal mathi...

  • @sup_riya5849
    @sup_riya5849 3 ปีที่แล้ว +2

    Enthanu sambhavikunnathu. Elladathum kolapaathakangal. Athum etharathil..nammude samoohathinte pokku enthanith..

  • @rmcreations3588
    @rmcreations3588 3 ปีที่แล้ว +1

    Endhina itha inghaneacheydhea nighak enghanea manas vannu ororuthark kutty illadhea kashta pedunnu 😞😞😞😞

  • @mutmut3317
    @mutmut3317 3 ปีที่แล้ว +9

    വാ വിട്ട് ഒന്ന് നില വിളിച്ചു കരയാൻ പോലും പറ്റു നില്ല

  • @MSKHAN-qv1ky
    @MSKHAN-qv1ky 3 ปีที่แล้ว

    മക്കളെ അടിക്കുക പോലും ചെയ്യില്ല എന്ന് അയൽക്കാർ പറയുന്ന ഈ സന്ദർഭത്തിൽ മോശപ്പെട്ട കമൻറ് എഴുതാതിരിക്കാൻ ശ്രദ്ധിക്കണം -

  • @NidhinChandh
    @NidhinChandh 3 ปีที่แล้ว +5

    നിരീശ്വരവാദികൾ ഇവിടെ ഉണ്ടോ ? 🔥

    • @ngs6212
      @ngs6212 3 ปีที่แล้ว +2

      Nidhin chandhi എന്നാണ് പെട്ടന്നു നോക്കുമ്പോ തന്റെ പേര് കാണുന്നത് സൂക്ഷിച്ചു നോക്കിയാലെ ചന്ദ് എന്ന്‌ മനസിലാകു അല്ലെ നിധിൻ ചന്തി എന്നെ വായിക്കു 🤣

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +1

      👍

  • @irfanmhd868
    @irfanmhd868 3 ปีที่แล้ว +1

    Keralathilaano vishasikan pattiyilla😢🤐

  • @freakummeshadow5848
    @freakummeshadow5848 3 ปีที่แล้ว +1

    Matham

  • @anjalianju5567
    @anjalianju5567 3 ปีที่แล้ว +1

    Dhaivame iniyenkilum inganulla varthakal undakathirinnenkil

  • @MohdIrshad-ew2le
    @MohdIrshad-ew2le 3 ปีที่แล้ว +1

    Satyam udane purath varum. Appo manassilavum enthina konnath.

  • @jasizayajasi6068
    @jasizayajasi6068 3 ปีที่แล้ว

    Manushya daivam ethinte pinnil undooo. Kurach divasam munbale 2penkuttikale vidhyabhyasam koodiya rakshithakhal konnath😔

  • @fathimashahana3727
    @fathimashahana3727 3 ปีที่แล้ว

    manasika nila thettiya aaalll enganeay police kaaruukku inform chayithu?????well planned.........

  • @ushajessy6102
    @ushajessy6102 3 ปีที่แล้ว

    ഇവൾക്കെന്ത് മനസികപ്രശനം.. കുലചെയ്യുന്നദിവസം മാത്രം അതിനുമുന്നെ ഇല്ലാരുന്നു എന്നാണല്ലോ
    മനസിലാക്കാൻ സാധിച്ചത് 🥺🥺🥺😡

    • @ushajessy6102
      @ushajessy6102 3 ปีที่แล้ว

      മനുഷ്യന്മാരെ വിഡ്ഢി
      കളാക്കുന്നു.. അല്ലാണ്ട്ന്ത്‌ 😠

  • @lovebirdlovebird5561
    @lovebirdlovebird5561 3 ปีที่แล้ว

    അന്ത്യ നാളിൽ കൊല്ലപെടുന്നവൻ ഞാൻ എന്തിനാ കൊല്ലപ്പെട്ടത് എന്നും കൊല്ലുന്നവൻ എന്തിനാ കൊന്നത് എന്നും അറിയില്ല

  • @AbdulRahman-wz6fh
    @AbdulRahman-wz6fh 3 ปีที่แล้ว

    ഒരു പക്ഷെ ഈ സ്ത്രീയെ ആരെങ്കിലും ഏതെങ്കിലും കാരണം പറഞ്ഞ് പ്രേരിപ്പിച്ച് ഏതെങ്കിലും രീതിയിൽ .മറ്റു ദോഷമോ വല്ല വിശയമോ ...
    എന്ന തെറ്റിദ്ധാരണയിൽ : നിങ്ങളുടെ മകനെ ദൈവത്തിനു ബലി കൊടുത്താ മതി എന്നു പറഞ്ഞു കാണും .അത് കൊണ്ടായിരിക്കാം .... ഇനി അതല്ല
    മറ്റു വേറെ എന്തെങ്കിലും പ്രശ്നത്തിൽ പെയ്തു കലി തീർത്തതാകും : അതിന്റെ പേരിൽ ഈ പറഞ്ഞ ബലി എന്ന് . പറഞ്ഞ് തീർക്കാമല്ലോ എന്തായാലും കൊള്ളാം ഇത് ആദ്യമായിട്ടാ ഇങ്ങനെ ഇതിനൊക്കെ തൊലിക്കട്ടി മക്കളോട് കാണിക്കുന്ന അമ്മമാർ ഉണ്ടോ .. സമൂഹത്തിൽ . കഷ്ടം തന്നെ ആ കുട്ടി എന്ത് പറഞ്ഞ് കാണും
    ഈ ശൈയ്ത്താ നോട്

  • @shahidasha1299
    @shahidasha1299 3 ปีที่แล้ว

    എന്താണ് ഒരു ചെയ്ത അവർ തന്നെയാണോ ഇത് ചെയ്തത് ഇനി മറ്റാരെങ്കിലും ചെയ്തിട്ട് കുറ്റം അവരെ ഏറ്റെടുത്തതാണ് ഒരു അമ്മയ്ക്ക് അങ്ങനെ കഴിയും ഇത്രയും നല്ല അഭിപ്രായം ഉള്ള ഒരു അമ്മ അമ്മ എങ്ങനെയാണ് കുഞ്ഞിനെ ഇങ്ങനെ ചെയ്യാൻ കഴിയുന്നത് അത് വിശദമായി ചോദ്യം ചെയ്താൽ അറിയാൻ സാധിക്കും മറ്റാരെങ്കിലും ഇതിൻറെ പിന്നിൽ ഉണ്ടോ ചോദ്യം ചെയ്യണം

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 3 ปีที่แล้ว

    അഭ്യസ്ഥവിദ്യരായ മലയാളിയുടെ പോക്ക് ഇതെങ്ങോട്ടാണ്.....?

  • @Pkd.99
    @Pkd.99 3 ปีที่แล้ว +2

    ഇങ്ങനെ മാനസിക പ്രശ്നമോ..... അള്ള....

  • @happynafia9226
    @happynafia9226 3 ปีที่แล้ว

    Onnum kazhiyum mumbe aduthath. Lokathinte pokk ithu engot?

  • @muthuzmuthuz5082
    @muthuzmuthuz5082 3 ปีที่แล้ว +2

    Depression...... kaaranam..... ndhokya nadakunne 😪😪😪

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 ปีที่แล้ว

    Serikkum avale thanneyaanno konnathe ennu anewshikkanam.. Visawasikkan pattunnillaa oru ammayekke eggane kazhiyumoo🤔😪😭😭😭

  • @ajmalmuhammad6070
    @ajmalmuhammad6070 3 ปีที่แล้ว +4

    ലെ ഷാഹിദ "ഇബ്രാഹിം നബി ഒക്കെ ചെയ്താൽ ഹാഹാ നമ്മൾ ഒക്കെ ചെയ്താൽ ഹേഹേ" ☹️

  • @twinklestar218
    @twinklestar218 3 ปีที่แล้ว +8

    ഇവർ പുണ്യാളത്തി ആണ് എന്നാണല്ലോ എല്ലാ മഹൽ വ്യക്തികളും പറേണത്... ഒരു കൈയബദ്ധം ആണ് അത്രേ.. കഷ്ടം. ഇവർക്ക് മക്കളെ ഒണ്ടാക്കൽ ആണ് തൊഴിൽ. ഇപ്പോ കൊല്ലലും കൂടി ആയി കിട്ടി. കൊള്ളാം. .. എന്നിട്ട് ആളുകൾ നിന്ന് ന്യായീകരിക്കുന്നു.. മാനസിക പ്രശ്നം ഉള്ള തള്ളമാർ കൊച്ചുങ്ങളെ കൊല്ലും.. എന്നു ആദ്യം ആയിട്ട് കേക്കുവ

  • @Badboys-sq2qk
    @Badboys-sq2qk 3 ปีที่แล้ว +2

    സലഫി മദ്റസാ അധ്യാപക ആണോ

  • @rasheedpk5220
    @rasheedpk5220 3 ปีที่แล้ว +1

    ചില ഭ്രാന്തന്മാർ ഇവിടെയും മതത്തെകൊണ്ടു വരുന്നു .....

    • @emilv.george9985
      @emilv.george9985 3 ปีที่แล้ว +3

      Didnt you hear the same channels news about the mother's statement ?
      Pity if you still can't see it

  • @basilpachu9785
    @basilpachu9785 3 ปีที่แล้ว

    😐😐

  • @jasminijad9946
    @jasminijad9946 3 ปีที่แล้ว

    Avde ullavanmar nyayikarikunnath kandille panja...... Mole edi mahapapi nink egane thonni ith chyyn ne petta kunjalledi ne nthinu vendi ith chythu aa ponnu Mon nth thett ninnodu chythu ath nth vedana sahichu kaanum ath pidyunnathu noki ninniledi mahapapi vishvaasam akam Andha vishwasam akaruth ne puzhuth chakum ne prasavikunnathodu koodi ne chakum..😭😭

  • @ubaidullahhassan2252
    @ubaidullahhassan2252 3 ปีที่แล้ว

    Navodhaanam kettipadutha madrasa salafi teacher aan polum ffu

  • @holymoly5645
    @holymoly5645 3 ปีที่แล้ว

    Matha piranthu allathy anthu parayan

  • @aniziaruketti
    @aniziaruketti 3 ปีที่แล้ว

    Oru kunji kaalinu kurae peru kothikunnu...mattu chilar kunjungal koodumbol ahangarthode kuruthi kodukunnu...allah manushyakarku nalla budhi koukene!

  • @AliK-hh3pi
    @AliK-hh3pi 3 ปีที่แล้ว

    Maanasika nila thettiyathaanankil engana policel vilichu parayunnathu. Manapoorvam cheythatha.

    • @happynafia9226
      @happynafia9226 3 ปีที่แล้ว

      Manappoorvam ayal policil ariyikkathe rakshappedukayalle vendath?

    • @happynafia9226
      @happynafia9226 3 ปีที่แล้ว

      Manappoorvam ayal policil ariyikkathe rakshappedukayalle vendath?

    • @AliK-hh3pi
      @AliK-hh3pi 3 ปีที่แล้ว

      @@happynafia9226 evide poyi rekshapedaan. Police pidikumennu ariyaam.

  • @shisnaafsal8401
    @shisnaafsal8401 3 ปีที่แล้ว

    Commentukalil palarum matham enn prasthavichath sradhayil pettu... Ethu mathathilum makkale bali nalkan daivam paranjittilla ........

  • @shahidareekode1307
    @shahidareekode1307 3 ปีที่แล้ว +2

    പണ്ടൊരു ബലി കൊടുക്കാനിറങ്ങിത്തിരിച്ച ഇബ്രാഹിം നബിയുടെ ചരിത്രമുണ്ടല്ലോ..

  • @rajibabu4537
    @rajibabu4537 3 ปีที่แล้ว

    Vattano ethinokke

  • @akkeeakkee6606
    @akkeeakkee6606 3 ปีที่แล้ว +1

    Konnu konnu velich pareyunnd pile avleyum kollu ennale ammamar padikooo

  • @AnjanaRajan-f1h
    @AnjanaRajan-f1h หลายเดือนก่อน

    Manasika nila thettiyanu kolapathakamenkil eval krithyamayi vilichariyikenda sthalathu thanne vilichariyikanulla bodam avalkumdayirunnallo kashtam
    Aaa pavam kumju
    Garbhavasthayille enthenkilum bhuddimuttavam avarekondu engane cheyyichathu
    Bharthakkanmar engane kuttikale undakathe
    Bharyamarku ellam koode manage cheyyan pattumo ennu koodi nokanam avare manasilakki sahayikanam
    Ellenkil randu kutti mathi ennu vakanam

  • @vkv9801
    @vkv9801 3 ปีที่แล้ว +1

    ഇത്രയൊക്കെ അല്ലെ സംഭവിച്ചുള്ളു ഇതിലും വലിയത് വരാനിരുന്നതാ ഭാഗ്യം

    • @shafeeqshafeeq3783
      @shafeeqshafeeq3783 3 ปีที่แล้ว +4

      ഇതിനും വലുത് എന്താണ് കുട്ടിക്ക് വരാനുള്ളത് 😑

    • @binoj_bhaskar
      @binoj_bhaskar 3 ปีที่แล้ว +3

      ഇത്രേം ഓക്കേ അല്ലെ സംഭവിച്ചുള്ളൂ എന്നോ?🙄ഒരു ജീവൻ അല്ലെ . ഇതിനും വലുത് ന്താണാവോ കവി ഉദേശിച്ചത്‌

    • @Vlo_gsnature
      @Vlo_gsnature 3 ปีที่แล้ว

      Manushayananooo MR Vijesh???

  • @joeljoy8049
    @joeljoy8049 3 ปีที่แล้ว +4

    "മദ"പ്രാന്ത്

    • @nazeerahamed7878
      @nazeerahamed7878 3 ปีที่แล้ว +3

      Ithil evidanado thaan madha pranthu kandathu potta

    • @joeljoy8049
      @joeljoy8049 3 ปีที่แล้ว

      @@nazeerahamed7878 daivam prjappa swantham maknepolum belikazhikkan thayaraya abhrahaminepatti pryanelle quranilum biblellokke.aa kutti deyvathinnu vendi belikazhichu ennann parayunnath. Ithkke kandlle padikkane. Madapranthnttyellelle paraynullu. Pinne, ninneyokke mandhabudhinnpolum vilikkanolla yogydaellathond nja onnm parayanella🙏

    • @joeljoy8049
      @joeljoy8049 3 ปีที่แล้ว

      @Spell Bound daivam parajth abrahaminte sandhadikal akashthe nakshtrepoleyakkum ennum pakshe isahakkne balikazhikknm enn. Adkettittnn swantham makne abram belikqzhkkan nokkith.pakshe, appoll daivm idappett ath thadanju. Pinne avar oru adine belikazhchu. Oru pakshe daivam thadangilnkill abram swantham makane belikazhikkumayrunnu. Edh thanneyann arrestilaya aa sthreeym parajth. Daivathinn elayemakane balikazhichathann.

  • @rajeeshas5341
    @rajeeshas5341 3 ปีที่แล้ว

    അള്ളാഹു പ്രസാധിച്ചോ ആവോ

  • @hareeshhareesh8881
    @hareeshhareesh8881 3 ปีที่แล้ว +1

    😔😔😔

  • @anusamish170
    @anusamish170 3 ปีที่แล้ว

    😭😭😭