Amen Praise the Lord. Very good message. We are separated for God from all the wordly things. God bless you dear brother. ലോകത്തിലേകനായ് തീര്‍ന്നിടിലും, രോഗത്താല്‍ ബാധിതനായിടിലും; നിന്‍ സന്നിധി മതി ഹാ യേശുവേ! നിന്‍ പ്രസാദം മതി എന്നുമെന്നും!
th-cam.com/video/1wSYz9d1ccA/w-d-xo.html The End - ലോകാന്ത്യവും ജീവിതാന്ത്യവും - Promo A message about the end times by Br. John P Thomas The video will be released soon in our new TH-cam Channel Subscribe Now th-cam.com/channels/qFr6c35g2j78ZpXjBNcjvg.html
Many verses are being wrongly expounded here. It was not Samson that was on the border by himself.. Spirit of God was moving him per end of chapter 5. His alliance with a Philistine woman as well we read in cha 6:4, the LORD was seeking an occasion against the Philistines. Similarly many other points are being incorrectly linked. Pls read the portion more carefully.
വാർഷിക ശബത്, 7)0ദിന ശബത് എന്നിങ്ങനെ രണ്ടു സബത്തുകൾ ഉണ്ട്.അതിൽ വാർഷിക ശ ബത്തിനെ കുറിച്ച ആണ് കോലോ 2:16 പറയുന്നത്.7)0ദിന ശബത് പുതിയ നിയമ സഭയ്ക്കു ബാധകമാണ്.math,24:20.
In Colossians 2:16-17, the apostle Paul declares, “Therefore do not let anyone judge you by what you eat or drink, or with regard to a religious festival, a New Moon celebration or a Sabbath day. These are a shadow of the things that were to come; the reality, however, is found in Christ.” Similarly, Romans 14:5 states, “One man considers one day more sacred than another; another man considers every day alike. Each one should be fully convinced in his own mind.” These Scriptures make it clear that, for the Christian, Sabbath-keeping is a matter of spiritual freedom, not a command from God. There is no other Sabbath rest besides Jesus. He alone satisfies the requirements of the Law, and He alone provides the sacrifice that atones for sin. He is God’s plan for us to cease from the labor of our own works. We dare not reject this one-and-only Way of salvation (John 14:6).
@@santhoshvarghese9330 1 യോഹന്നാൻ 2:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു. 2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
@@santhoshvarghese9330 സ്‌നേഹിത,തലനാരിഴ കീറി ഇന്നു ബൈബിൾ പഠിപ്പിക്കുന്നു പഴയതു_നീ ങ്ങിപോയത് എന്തു നീ ക്കമില്ലാത്തത് എന്തു? ആരെങ്കിലും പറയുന്നത് കേട്ടു പറയുക. യഥാർത്ഥ ബൈബിൾ പഠനം ഇന്നില്ല.ഞാൻ നിൽക്കുന്ന സംഘടനയുടെ പടിപ്പിക്കലീൽ ഞാൻ നിന്നാൽ എനിക്ക് വരുമാനം ഉണ്ടാകും.സത്യം പറഞ്ഞാൽ വേറെ പണിക്കു പോകേണ്ടി വരും.
ഒന്നുചോദിക്കട്ടെ,7)0ദിന ശബത്,10 കല്പന യാകുന്ന ന്യായപ്രമാണം ഇതു മാറിപ്പോയി എന്നു ഒരു വാക്യം കാണിച്ചു കാണിച്ചു തരാമോ ബൈബിളിൽ?വളരെ പറയാൻ കാണും ,ഒന്നുംവേണ്ട.
വിവരക്കേട് പറയുന്നതിനും ഒരു പരിധിയുണ്ടന്ന് വിവരദോഷി നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. വിശുദ്ധ ഗ്രന്ഥം തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ പഠിപ്പിക്കുന്നതിലൂടെ തനിക്കുതന്നെയും മറ്റുള്ളവരേയും സാത്താന്റെ അനുയായികളാക്കുവാനെ സാധിക്കുകയുള്ളു.
ഒരു കാര്യം തെറ്റ് എന്ന് പറയുമ്പോൾ തെറ്റ് എന്താണ് എന്നും ശരി എന്താണ് എന്നും വിവരിക്കണ്ടത് ആത്യാവശ്യം ഉണ്ട് എങ്കിലേ ശരിയും തെറ്റും തമ്മിൽ തിരിച്ചറിയാൻ സാധിക്കു അല്ലാതെ എന്തെങ്കിലും പറഞ്ഞാൽ എന്തിനും കുറ്റം പറയുന്ന സ്വഭാവം ഉണ്ട് എന്ന് ആളുകൾ ധരിക്കണ്ടതായി വരുന്നു .
ആമേൻ 🙏🙏🙏
I am very happy to listen this message God bless you and your family and your ministry praying for you
Amen Praise the Lord. Very good message. We are separated for God from all the wordly things.
God bless you dear brother.
ലോകത്തിലേകനായ് തീര്‍ന്നിടിലും,
രോഗത്താല്‍ ബാധിതനായിടിലും;
നിന്‍ സന്നിധി മതി ഹാ യേശുവേ!
നിന്‍ പ്രസാദം മതി എന്നുമെന്നും!
Thank you 🙏🏻
Brother ,Thanks for your tachings
Karthave njangaleyum aviduthe kireedathine avakashiyakkenam. Amen hallelujah
Good and informative teaching
th-cam.com/video/1wSYz9d1ccA/w-d-xo.html
The End - ലോകാന്ത്യവും ജീവിതാന്ത്യവും - Promo
A message about the end times by Br. John P Thomas
The video will be released soon in our new TH-cam Channel
Subscribe Now
th-cam.com/channels/qFr6c35g2j78ZpXjBNcjvg.html
Many verses are being wrongly expounded here. It was not Samson that was on the border by himself.. Spirit of God was moving him per end of chapter 5. His alliance with a Philistine woman as well we read in cha 6:4, the LORD was seeking an occasion against the Philistines. Similarly many other points are being incorrectly linked. Pls read the portion more carefully.
Correct, Mr George
പാടും.ആനന്ദം കണ്ടെത്താൻ ടി വി സ്ക്രീൻ
വാർഷിക ശബത്, 7)0ദിന ശബത് എന്നിങ്ങനെ രണ്ടു സബത്തുകൾ ഉണ്ട്.അതിൽ വാർഷിക ശ ബത്തിനെ കുറിച്ച ആണ് കോലോ 2:16 പറയുന്നത്.7)0ദിന ശബത് പുതിയ നിയമ സഭയ്ക്കു ബാധകമാണ്.math,24:20.
In Colossians 2:16-17, the apostle Paul declares, “Therefore do not let anyone judge you by what you eat or drink, or with regard to a religious festival, a New Moon celebration or a Sabbath day. These are a shadow of the things that were to come; the reality, however, is found in Christ.” Similarly, Romans 14:5 states, “One man considers one day more sacred than another; another man considers every day alike. Each one should be fully convinced in his own mind.” These Scriptures make it clear that, for the Christian, Sabbath-keeping is a matter of spiritual freedom, not a command from God.
There is no other Sabbath rest besides Jesus. He alone satisfies the requirements of the Law, and He alone provides the sacrifice that atones for sin. He is God’s plan for us to cease from the labor of our own works. We dare not reject this one-and-only Way of salvation (John 14:6).
@@santhoshvarghese9330 1 യോഹന്നാൻ
2:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
@@samuelvarghese5649 അപ്പോൾ പരിച്ഛേദന , യാഗങ്ങൾ , തുടങ്ങിയ 630 ഇത് പരം കല്പനകൾ പഴയ നിയമത്തിലുള്ളത് അനുസരിക്കണം എന്നാണോ ?
@@santhoshvarghese9330 സ്‌നേഹിത,തലനാരിഴ കീറി ഇന്നു ബൈബിൾ പഠിപ്പിക്കുന്നു പഴയതു_നീ ങ്ങിപോയത് എന്തു നീ ക്കമില്ലാത്തത് എന്തു? ആരെങ്കിലും പറയുന്നത് കേട്ടു പറയുക. യഥാർത്ഥ ബൈബിൾ പഠനം ഇന്നില്ല.ഞാൻ നിൽക്കുന്ന സംഘടനയുടെ പടിപ്പിക്കലീൽ ഞാൻ നിന്നാൽ എനിക്ക് വരുമാനം ഉണ്ടാകും.സത്യം പറഞ്ഞാൽ വേറെ പണിക്കു പോകേണ്ടി വരും.
ഒന്നുചോദിക്കട്ടെ,7)0ദിന ശബത്,10 കല്പന യാകുന്ന ന്യായപ്രമാണം ഇതു മാറിപ്പോയി എന്നു ഒരു വാക്യം കാണിച്ചു കാണിച്ചു തരാമോ ബൈബിളിൽ?വളരെ പറയാൻ കാണും ,ഒന്നുംവേണ്ട.
വിവരക്കേട് പറയുന്നതിനും ഒരു പരിധിയുണ്ടന്ന് വിവരദോഷി നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. വിശുദ്ധ ഗ്രന്ഥം തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ പഠിപ്പിക്കുന്നതിലൂടെ തനിക്കുതന്നെയും മറ്റുള്ളവരേയും സാത്താന്റെ അനുയായികളാക്കുവാനെ സാധിക്കുകയുള്ളു.
Can you please explain what is the wrong with him
ഒരു കാര്യം തെറ്റ് എന്ന് പറയുമ്പോൾ തെറ്റ് എന്താണ് എന്നും ശരി എന്താണ് എന്നും വിവരിക്കണ്ടത് ആത്യാവശ്യം ഉണ്ട് എങ്കിലേ ശരിയും തെറ്റും തമ്മിൽ തിരിച്ചറിയാൻ സാധിക്കു അല്ലാതെ എന്തെങ്കിലും പറഞ്ഞാൽ എന്തിനും കുറ്റം പറയുന്ന സ്വഭാവം ഉണ്ട് എന്ന് ആളുകൾ ധരിക്കണ്ടതായി വരുന്നു .
ഇതിൽ എന്തു വിവരക്കേടാണ് താങ്കൾക്ക് വെളിപ്പെട്ടത്. ഒന്ന് പറയാമോ?