എന്നെ സംബന്ധിച്ച് ഈ വീഡിയോ സൂപ്പർ എന്നല്ല പറയേണ്ടത് അതും ക്കും മേലേ കാരണം ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഇതിലൂടെ വാജീക്ക പറഞ്ഞു തന്നത് ഒരു പാട് നന്ദിയുണ്ട് വാജിക്കയ്ക്കും മല്ലു ഏൻഗ്ലേഴ്സിനും ഒരായിരംThanks
@@MDCREATIONS007 bro athu pole ente caperlan red head lure poyi ,barrayilum ,ethilum pinne shadil polum oru chemballi polum kittunilla ,.Action kodukkanjittano
നിങ്ങളുടെ വീഡിയോകൾ കണ്ടു മീൻപിടിക്കാൻ കുറെ കാലം ആയി മീൻപിടിക്കാൻ ആഗ്രഹം അങ്ങനെ ഇന്ന് രണ്ടും കൽപിച്ചു നാട്ടിലെ തോട്ടിലേക്ക് (ചെറിയ കനാൽ) ചൂണ്ടയുമായി ഇറങ്ങി തോട്ടിൽ ഏകദേശം അരക്ക് മീതേ വെള്ളമുണ്ട് കുഴപ്പം ഇല്ലാതെ മീനും ചെന്ന പാടെ 5 ഓ 6 ഓ വരാലുകൾ പൊങ്ങി കിടക്കുന്നു അവരെ ലക്ഷ്യമാക്കി കുറെ നേരം ചൂണ്ട യെറിഞ്ഞു പക്ഷെ രണ്ട് രണ്ടര മണിക്കൂർ എറിഞ്ഞിട്ടും ഒന്നു പോലും ചൂണ്ടയിൽ കൊത്തുക പോലും ചെയ്തില്ല ആ വഴിക്ക് വന്ന രണ്ടു ചേട്ടൻ മാർ പറഞ്ഞു ഇപ്പോൾ മീൻ കൊത്തുന്ന സമയം അല്ല ചൂണ്ട ഇട്ടിട്ടു കാര്യമില്ല എന്ന് സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ മീൻ കൊത്തുന്ന സമയം or മാസം ഉണ്ടെങ്കിൽ അത് എന്നാണെന്ന് ഒന്നു വിവരിക്കാമോ
Ethoru 3 gb ഫയൽ ആയിരുന്നു... ഇന്നലെ അപ്‌ലോഡ് ചെയ്തു തീരാറായപ്പോൾ നെറ്റ് പോയി മുഴുവൻ വീഡിയോ ക്യാൻസൽ ആയിപ്പോയി.. അതാണ് ലേറ്റ് ആയതു 😍😍
ഒരുപാട് ഇഷ്ടപ്പെട്ട ഒരു വീഡിയോ 😍😍😍 അറിയില്ലെങ്കിൽ മറ്റൊരാളോട് ചോദിച്ചു പറഞ്ഞുതരാൻ കാണിച്ച മനസിന് ബിഗ് സല്യൂട്ട്
😍❤🎣🎣
എന്നെ സംബന്ധിച്ച് ഈ വീഡിയോ സൂപ്പർ എന്നല്ല പറയേണ്ടത് അതും ക്കും മേലേ കാരണം ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഇതിലൂടെ വാജീക്ക പറഞ്ഞു തന്നത് ഒരു പാട് നന്ദിയുണ്ട് വാജിക്കയ്ക്കും മല്ലു ഏൻഗ്ലേഴ്സിനും ഒരായിരംThanks
❤😍🎣🎣❤😍
വാജിക്ക പൊളി.. nice video midhun chetta.. very informative 😍😍😍👌👌👌😘😘😘
❤😍❤😍🎣🎣
Vaajika super explanation....thank you mallu angler .....
❤😍❤🎣
Baitcaster reel and rod price and name
Rod : Bone Voyage 4 piece travel BC rod
Reel : Shimano Curado BC reel
Vajikka nalla oru trainer anu...
😍❤😍🎣🎣🎣🎣
Bro njn oru spinning rodum reelum
Vanji but njn 3 masamayi cast cheuyunnu fresh waterilekkaann poakar ithu vareyayittum oru meen polum kittiyitilla
nice, good video and lots of information,anybody can refer any time
❤😍🎣🎣❤
How much rod and baitcaster reel
Very nice
Bait Casting Rod and Reel,,, price enjane aaanu Bro ?
Bro baakiulla Boxinde Unboxing video ithuvare cheythilla athu entha
Eath box
@@MDCREATIONS007 Gift kittiya 3 Box. Athil oru Boxinde Unboxing alle video cheythe
3um cheythallo
@@MDCREATIONS007 ayyo Bro njan kandilla nokkam
😍😍😍
bro best rod feet ethanu cast cheyyan onnu paranju tharumo
7ft or 8ft
Sea fishing nu bait caster upayogikumo?
Highly expected, thanks
❤😍❤😍🎣🎣
thank u so much bro...
Very use full for beginners nd bit cast users
❤😍❤😍🎣🎣🎣
@@MDCREATIONS007 bro athu pole ente caperlan red head lure poyi ,barrayilum ,ethilum pinne shadil polum oru chemballi polum kittunilla ,.Action kodukkanjittano
Very usefull video.....
Rod eathanu bro.....?
Good information video bro..
❤😍🎣🎣🎣
Please daiwa best reels review videos
Excellent video .....when can I join u along with bajukka in CLT fr fishing?
❤😍❤😍🎣🎣🎣
Use cheith padikkan pattiya kuranja bait cast reel ethanu?Kast king Enganund?
Use cheythu aim akkam
Kast king nallathano?
മോശം ഇല്ലാത്ത ബ്രാൻഡ് ആണ് bro
Dis rod and reel prais plis mesej
Thanks👍
SUPER BRO... Very Good Study Class....
❤😍❤😍🎣🎣🎣
Super... nice video 🙂👍👍👍👌
❤😍🎣🎣🎣
Bait casting reel can I use normal road
No, backbone matters
Low rate bait cast rod & reel. Price video chyvo
Will try broo❤😍❤🎣🎣
@@MDCREATIONS007 thanks bro many peoples waiting for your this video
HIMANO CAIUS 151HG" E reel vangan Aagrahikunnu. Ethu Nallathano. enthanu Abiprayam. Matethenkilum nalla reel undo..?
Bros Shakespeare wild cat 9 feet rod evideyengilum kittanundo,
Pls inform
Kittyo, ഞാനും നോക്കി
Popup fishing pattumo?
Risk anu
Hi, please share availability in Calicut area
Calicut beypore... Amal nylons
Rod 4 piece ആണോ..?
Yes
Bone voyage travel BC rod.
Bro shimano AX 4000 evide kitum ennu paranju tharamo?
ഈ ചാനലിൽ തന്നെ ഷോപ്പ് വീഡിയോ ചെയ്തിട്ടുണ്ട്... Contact them
Aaa reel and rod ethra rupa aanu bro
Videoyil kanichittullathu expensive anu bro 2 um koode 50000 okke avum
😋😋😋
Chattente baitcasting rodinte rate athraya
Bro videoyil kanicha rod 15k
Bone voyage 4 piece travel BC rod
Bro njan 0.26 braid annu casting reel use cheythe pakshe spoolil bride kurungunnu
Spoon tension knob tight cheyth noku
Chattae total ithinu enthu vila varum😊
Reel maathram 12k
rod 15k
@@MDCREATIONS007 shivane..........😢
Ok
Thank you for the information
I am a beginner, etra feat road vangunnathan nallath
8,9
Super ekka
❤😍❤😍😍
അടിപൊളി...
❤😍😍🎣🎣🎣🎣
❤😍😍🎣🎣🎣🎣
❤😍😍🎣🎣🎣🎣
Bro anikke eshttapattu
Tanks
മച്ചാനെ അടിപൊളി
😍❤❤
Curado bc price
Super
നിങ്ങളുടെ വീഡിയോകൾ കണ്ടു മീൻപിടിക്കാൻ കുറെ കാലം ആയി മീൻപിടിക്കാൻ ആഗ്രഹം അങ്ങനെ ഇന്ന് രണ്ടും കൽപിച്ചു നാട്ടിലെ തോട്ടിലേക്ക് (ചെറിയ കനാൽ) ചൂണ്ടയുമായി ഇറങ്ങി തോട്ടിൽ ഏകദേശം അരക്ക് മീതേ വെള്ളമുണ്ട് കുഴപ്പം ഇല്ലാതെ മീനും ചെന്ന പാടെ 5 ഓ 6 ഓ വരാലുകൾ പൊങ്ങി കിടക്കുന്നു അവരെ ലക്ഷ്യമാക്കി കുറെ നേരം ചൂണ്ട യെറിഞ്ഞു പക്ഷെ രണ്ട് രണ്ടര മണിക്കൂർ എറിഞ്ഞിട്ടും ഒന്നു പോലും ചൂണ്ടയിൽ കൊത്തുക പോലും ചെയ്തില്ല ആ വഴിക്ക് വന്ന രണ്ടു ചേട്ടൻ മാർ പറഞ്ഞു ഇപ്പോൾ മീൻ കൊത്തുന്ന സമയം അല്ല ചൂണ്ട ഇട്ടിട്ടു കാര്യമില്ല എന്ന്
സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ മീൻ കൊത്തുന്ന സമയം or മാസം ഉണ്ടെങ്കിൽ അത് എന്നാണെന്ന് ഒന്നു വിവരിക്കാമോ
Bro avide eanthu meen anu ullathu eannu nookku.... Lure ealla meenukale pidikkanum upayogikkan pattilla....
chemballi, vatta, kaalanji, hamur thudagi meeenukal okke anu lure upayogichu pidikkunnathu.........
UVAIS EDAVANNA early morning try cheyyu bro
Nice work bro😍😍😍😍😍😍😍😍👑👑👑👑👑👑👑👑👍👍👍👍
❤😍❤😍🎣🎣
Bro eniku oru reel venam,I from kottayam ,njan contact cheythal engane ningal reel delivery cheyyum.
Am not a shop owner
3000 രൂപയിൽ സ്ട്രോങ്ങ് ആയ bite കാസ്റ്റിംഗ് റോഡ് ഏതാണ്. ഈ bite കാസ്റ്റ് റോഡിൽ സ്പിന്നിങ് റീൽ ഉപയോഗിക്കാൻ പറ്റുമോ
Abhugarcia rodukal und bro.. video muzhuvan kandirunnengil 2nd question chodikkendi varillayirunnu.....
alredy videoyil paranjittund
@@MDCREATIONS007 സമയക്കുറവ് കാരണം ഫുൾ കാണാൻ പറ്റിയില്ല
super
Bro entelum und enikk daily braid kurungal pathivaanu so casting nirthipoy karimeen choonda idum .alla pinne 😋👌😂😂😂
fishing and cooking athanu reel and rod
Good QUALITY......🙌
❤😍❤😍🎣🎣
Polichutto ? spinning reel thannanalle Kurachoode eluppam? 😅😅😅
Yes
Eniku nigalude groupil varaan thalparyamundu....
Group is full bro
👍👍👍
❤😍❤😍🎣🎣
Good videos
Vishnu Vijayan answer his questions mallu waiting your answer
Which question bro
Sorry
🔥🔥🔥🔥🔥
👌👌👌
❤😍🎣🎣🎣
Poli bro
❤😍❤😍
സ്പിന്നിങ് റീൽ ആണൊ ബൈ കേസ് റ്റാ ണോ ലോങ്ങ് പോവുക
Spinning
ആശാനേ അടിപൊളി
❤🎣😍😍
1000 Roopayil thazhe nalla Braide ethanu ullath??Suffix 8 strand enganund long casting kittumo
Thanks bro .
❤😍❤😍🎣🎣🎣
എന്തു വില വരും അതിനു
Eee videoyil ullathu expensive ano 12k varum reel mathram
പൊളി
❤😍❤🎣🎣❤😍
❤❤❤❤
❤😍❤😍🎣🎣🎣
✌️✌️✌️👌
❤😍❤😍😍🎣
വടം വലിക്കാര്‍ക്ക് അറിയാം wajikkakku നവാസ് പൊന്‍കുന്നവുമായി ഒരു ഛായ ഉണ്ട്.വീഡിയോ കലക്കിയിട്ടുണ്ട് മല്ലു
Yes. Correct
✌️✌️🎉
😍😍❤😍🎣
First comment 🤘
❤😍❤😍🎣🎣🎣
Ee റീലിന്$$ എത്ര ആകും
12k bro
Hi njan ningale oru subscriber aan
Idil whatsApp grup valladum indo mallu
നോ ബ്രൊ എനിക് ഗ്രൂപ്പ് ഒന്നും ഇല്ല
@@MDCREATIONS007 watsapp grup thudangugayanengil
Link threne njan kathirikkam
Numbr തരാമോ
Sorry
Number
👌👌👌
❤😍❤😍🎣🎣
😍😍😘
👍👍
❤❤