സൈക്കിൾ സഫാരിയും വില്ലേജ് ഫുഡും അഞ്ചുരുളി ടണലും.Cycle Safari village food and anjuruli tunnel Idukki

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 295

  • @mujeebnknechikkadan8514
    @mujeebnknechikkadan8514 4 ปีที่แล้ว +16

    അങ്ങിനെി വിപിനും നമ്മുടെ ഫ്രണ്ട് ആയി അഷ്റഫ്ക്കായുടെ സബ്സ്ക്ക്റയ്ബറാണ് നമ്മൾ

  • @jafarpattambi797
    @jafarpattambi797 4 ปีที่แล้ว +29

    Asharaf ഇക്ക പറഞ്ഞിട്ട് വന്നതാണ മാമനോട് ഒന്നും തോന്നല്ലേ

  • @mohamedshihab5808
    @mohamedshihab5808 4 ปีที่แล้ว +12

    അതിമനോഹരമായ കാഴ്ചകളും പിന്നെ കപ്പ പുഴുങ്ങിയതും, മുയൽ കറിവച്ചതും കാണിച്ചു നമ്മളെ കൊതിപ്പിക്കുകയാണ് നിങ്ങൾ ....
    റിയാസ് ബ്രോക്ക് ഇടക്ക് , ഇടക്ക് പേരക്ക കൊടുക്കാൻ മറക്കണ്ട

  • @ksa7010
    @ksa7010 4 ปีที่แล้ว +5

    വളരെ മനോഹരമായ സ്ഥലങ്ങൾ അതുപോലെ നല്ല സ്നേഹമുള്ള കുടുംബം 🥰

  • @123-RUN
    @123-RUN 4 ปีที่แล้ว +5

    അഷ്‌റഫ്‌ ക്ക vazhi ഇടുക്കി വന്നു ബിബിൻ മുത്തിനെ പരിചയപ്പെടാൻ പറ്റി ഇനി നുമ്മ ടെ സപ്പോർട്ട് ഉണ്ടാകും ട്ടാ

  • @mohamedrasheed1442
    @mohamedrasheed1442 4 ปีที่แล้ว +1

    എത്ര വന്നാലും കൊതി തീരാത്ത സ്ഥലം.. ഇടുക്കി ❤️❤️

  • @soulofinfinity1388
    @soulofinfinity1388 4 ปีที่แล้ว +2

    അഷ്‌റഫ്‌ ഇക്ക പറഞ്ഞിട്ട് വന്നു... 👍👍👍❣️❣️❣️... കൊള്ളാം powli വ്ലോഗ് 💝

  • @busharakuttikkadan534
    @busharakuttikkadan534 3 ปีที่แล้ว +2

    wooowww

  • @sfcabhiram6801
    @sfcabhiram6801 3 ปีที่แล้ว +2

    അടിപൊളി അവതരണം ആണ് 🥳🥳🥳🥳

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว +1

      Thank you👍👍👍❤❤❤

  • @ameeribraheem5147
    @ameeribraheem5147 4 ปีที่แล้ว +3

    അഷ്റഫ് ഇക്കാൻറെ പരിപാടിയിലാണ് നിങ്ങളെ കണ്ടത് ഇടുക്കി എനിക്കിഷ്ടമാണ് നിങ്ങളെയും നമുക്ക് ഇഷ്ടായി നാട്ടിൽ വരുമ്പോൾ കാണാം

    • @b.bro.stories
      @b.bro.stories  4 ปีที่แล้ว

      Thank you.. നാട്ടിൽ വരുമ്പോൾ കാണാം..

  • @vinodkzr2688
    @vinodkzr2688 4 ปีที่แล้ว +2

    കഴിഞ്ഞ വർഷം അഞ്ചുരുളിയിൽ വന്നിട്ടുണ്ട്. വീണ്ടും ആ സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി..

  • @mohammedmunnasmunnas6994
    @mohammedmunnasmunnas6994 3 ปีที่แล้ว +1

    ഹായ് ബിബിൻ തോമസ് rout records കണ്ട് ഇപ്പോൾ നിങ്ങളുടെ വിഡിയോ വളരെ നന്നായിട്ടുണ്ട് നാച്ചുറൽ വീഡിയോ god bles you bro

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @rijor9012
    @rijor9012 4 ปีที่แล้ว +1

    Ashraf ikka paranjittuvannadha adipoli cycle nallastalam 👍

  • @yunusEbrahim
    @yunusEbrahim 4 ปีที่แล้ว +1

    20 varshangalkku munp kanda kanjikuzhi veendum kanan sadhichu 👌👌

  • @shaji1274
    @shaji1274 3 ปีที่แล้ว +1

    BBN bro❤️🥰🥰🥰 അഷ്‌റഫ്‌ ഇക്കാടെ subscriber ആണ് വീഡിയോ👌👌👌👌

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +1

    മനോഹരമായ കാഴ്ച്ചകളും പിന്നെ മുയൽ വിരട്ടും കപ്പയും 👏👏😋👌......... കൂടെ മൊഞ്ചൻ കട്ടപ്പയും👶

  • @jaintthomas
    @jaintthomas 4 ปีที่แล้ว +3

    From root records 👌😍

  • @fathima.k7202
    @fathima.k7202 4 ปีที่แล้ว +4

    ഇന്നത്തെ ലൈക് സ്യാദിഷ്ടമായ ഫുഡ്‌ ഉണ്ടാക്കിത്തന്ന ആന്റിക്കും അങ്കിളിനും 👍👍👍👍

  • @Navas509
    @Navas509 4 ปีที่แล้ว +1

    സൂപ്പർ ആണ് ഇടുക്കിയിൽ വന്നിരുന്നു പക്ഷെ ഇപ്പോഴാണ് അവിടെ ഇനിയും കാണാൻ കൂറേ ഉണ്ട്

  • @rashrash4717
    @rashrash4717 4 ปีที่แล้ว +1

    Good to watch 👍

  • @abeerali1856
    @abeerali1856 4 ปีที่แล้ว +1

    Kollaam ✌️ 👍

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 4 ปีที่แล้ว +1

    എനിക്ക് വയ്യ. ഹി ഹി. രണ്ടു ചാനലും രണ്ടു ബ്രോ കൾ ഉം കൂടി IDukki vlog പൊളിച്ചു.

  • @nathanc4147
    @nathanc4147 4 ปีที่แล้ว +1

    കൊള്ളാം....... rabbit നെ കൊല്ലേണ്ട
    എന്റെ അഭിപ്രായം......

  • @noufalpm4986
    @noufalpm4986 4 ปีที่แล้ว +1

    Nice video

  • @മുഖമില്ലാത്തജിന്ന്

    മ്യൂസിക്ക് ഒരു രക്ഷയും ഇല്ലാ

  • @jochanganacherry5908
    @jochanganacherry5908 4 ปีที่แล้ว +1

    അളിയാ, അടിപൊളി

  • @shamnanavas2153
    @shamnanavas2153 4 ปีที่แล้ว +1

    Awesome

  • @fathima.k7202
    @fathima.k7202 4 ปีที่แล้ว +1

    കട്ടപ്പ പൊളിച്ചു

  • @blackdevix1523
    @blackdevix1523 4 ปีที่แล้ว +1

    Pwolichu machane...😍

  • @shifadkalathil4112
    @shifadkalathil4112 4 ปีที่แล้ว +1

    സൂപ്പർ അടിപൊളി ഫീൽ

  • @മുഖമില്ലാത്തജിന്ന്

    പൊളി മച്ചാനെ

  • @shidhinninoopc6026
    @shidhinninoopc6026 4 ปีที่แล้ว +1

    ബിബിൻ ബ്രോ♥️♥️♥️😍😍

  • @ecolife1363
    @ecolife1363 4 ปีที่แล้ว +1

    nice

  • @shameerwahab
    @shameerwahab 4 ปีที่แล้ว +1

    കൊള്ളാം poli

  • @mercyjames8168
    @mercyjames8168 4 ปีที่แล้ว +1

    Beautiful place

  • @dangerzone3943
    @dangerzone3943 4 ปีที่แล้ว

    PowlIi...💥😍💥

  • @anadhicreations4814
    @anadhicreations4814 4 ปีที่แล้ว +1

    ഹായ് ബിബിൻ അഷ്‌റഫ്‌ക്ക പറഞ്ഞുവിട്ടതാ ...ഇന്നുമുതൽ കൂടെകാണും .......

  • @qatardairiesdoharoutes162
    @qatardairiesdoharoutes162 4 ปีที่แล้ว +2

    റൂട്ട് റെക്കോർഡ്‌സ് കണ്ടിട്ട് വന്നതാണ്

  • @sijuscaria1135
    @sijuscaria1135 3 ปีที่แล้ว +1

    B bro
    ബിബിയുടെ അഷ്റഫുമൊത്തുമുള്ള അഞ്ചുരുളി യാത്ര നന്നായിരുന്നു
    outdoor കുക്കിംഗ് ഒക്കെ വളരെ രസകരമായിരുന്നു കാണാൻ
    എനിക്കു ആ വിഡീയോയിൽ അഞ്ചുരുളി എന്ന സ്ഥലത്തെപ്പറ്റി കൂടുതൽ ഒരു വിവരണം ഉണ്ടായാൽ നന്നായിരുന്നു എന്നൊരു തോന്നൽ എനിക്കു ആ വീഡിയോ കണ്ടപ്പോൾ തോന്നി
    ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് ,
    discourage ചെയ്യുകയാണ് എന്നൊരു തോന്നൽ ഉണ്ടാകില്ലെന്ന് കരുതുന്നു
    എന്നെങ്കിലും നിങ്ങളെ രണ്ടു പേരെയും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
    അതിനുള്ള അവസരം ഉണ്ടാകുമെന്നു കരുതുന്നു
    എല്ലാവിധ ആശംസകളും

  • @hareeshmadathil6843
    @hareeshmadathil6843 4 ปีที่แล้ว +1

    Bibin അടിപൊളി വീഡിയോ , ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ.

    • @b.bro.stories
      @b.bro.stories  4 ปีที่แล้ว +1

      Thank you...

    • @hareeshmadathil6843
      @hareeshmadathil6843 4 ปีที่แล้ว

      BBN WORLD TRAVEL ഞാൻ അഷ്റഫ് എക്സലിന്റെ കട്ട ഫോളോവറാണ് അങ്ങിനെയാണ് നിങ്ങളുടെ ചാനൽ അറിയാനിടയായത് , നല്ലതാണ് കെട്ടോ നിങ്ങളുടെയും അവതരണ രീതി ഇനി നിങ്ങളുടെ പഴയ വീഡിയോ ഓരോന്നായി തപ്പിയെടുത്തു കാണാം

  • @naseercm8420
    @naseercm8420 4 ปีที่แล้ว +1

    Nice broo 👌🏃🙏😍♥️

  • @rasikck9377
    @rasikck9377 4 ปีที่แล้ว +1

    Polichu to

  • @wilsonmani689
    @wilsonmani689 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് . കട്ടപ്പനക്കാരൻ

  • @harispunnakkal305
    @harispunnakkal305 4 ปีที่แล้ว +2

    Suuuuper.. Have a bright future

  • @abdulrahmap
    @abdulrahmap 4 ปีที่แล้ว +1

    🌺🌺🌻🌻🌻🌷

  • @rageshragi3339
    @rageshragi3339 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍👍

  • @harisviewpoint6991
    @harisviewpoint6991 4 ปีที่แล้ว +1

    Nice video 👍🏼

  • @rajalakshmisubash6558
    @rajalakshmisubash6558 4 ปีที่แล้ว +1

    🥰

  • @jinshadevan8885
    @jinshadevan8885 4 ปีที่แล้ว +1

    Video. Super👌👌👌👌

  • @bibinpalai6605
    @bibinpalai6605 4 ปีที่แล้ว +3

    Super video...... 👍👍👍

  • @mufeedkm2121
    @mufeedkm2121 4 ปีที่แล้ว +1

    ബ്രോ സൂപ്പർ ആണ്

  • @azadmannilthodi6608
    @azadmannilthodi6608 4 ปีที่แล้ว +1

    സൂപ്പർ 👍👍

  • @faisalpopular
    @faisalpopular 4 ปีที่แล้ว +1

    I like your family 👌
    Happy family 😍👍

  • @abinthomas8533
    @abinthomas8533 4 ปีที่แล้ว +1

    Swantham nad ingane video il kanumbo nalla bhangi, 'wow' really nice one

  • @ponnani2553
    @ponnani2553 4 ปีที่แล้ว +1

    കിടു

  • @muhammadshaheer8623
    @muhammadshaheer8623 4 ปีที่แล้ว +1

    👌👌👍👍

  • @rahmanshaaa
    @rahmanshaaa 4 ปีที่แล้ว +1

    👍👍👍👍👍

  • @musthafakp95
    @musthafakp95 4 ปีที่แล้ว +4

    കുറെ നേരമായി കാത്തിരിപ്പ് തുടങ്ങിയിട്ട്

    • @b.bro.stories
      @b.bro.stories  4 ปีที่แล้ว +2

      ദാ വന്നു കഴിഞ്ഞു... 👍👍👍

  • @shajahanchalil784
    @shajahanchalil784 4 ปีที่แล้ว +1

    Good work..Nice

  • @irshadudheenirshad8683
    @irshadudheenirshad8683 4 ปีที่แล้ว +1

    ഞാൻ വന്നിട്ടുണ്ട്
    നല്ല അടിപൊളിസ്ഥലം

  • @Nerampokkfamily
    @Nerampokkfamily 3 ปีที่แล้ว +1

    ബിബിൻ ബ്രോ......അടിപൊളി

    • @b.bro.stories
      @b.bro.stories  3 ปีที่แล้ว

      Thank you👍👍👍❤❤❤

  • @rippugolden4004
    @rippugolden4004 4 ปีที่แล้ว +2

    Superb

  • @twaibafaris8245
    @twaibafaris8245 4 ปีที่แล้ว +1

    റൂട്ട് റെക്കോർഡ് subscriber ആണ് 😍

  • @Rajeevsomaraj
    @Rajeevsomaraj 4 ปีที่แล้ว +2

    Nice

  • @reneesassiz7936
    @reneesassiz7936 4 ปีที่แล้ว +1

    Nice bro

  • @rinumoolrinumool1881
    @rinumoolrinumool1881 4 ปีที่แล้ว +1

    പൊളി

  • @rasakvk
    @rasakvk 4 ปีที่แล้ว +1

    പോളി കിടു😍😍😍

  • @sanilbabukattippara.kozhik2781
    @sanilbabukattippara.kozhik2781 4 ปีที่แล้ว +1

    bro vdo adipoli ayirunutto

  • @ArifAli-gy3ju
    @ArifAli-gy3ju 4 ปีที่แล้ว +1

    Ee videoyil ee bgm koodi ayapo vere level feel🔥

  • @m.rafeeq7170
    @m.rafeeq7170 4 ปีที่แล้ว +3

    അവസന്നം അങ്കിളിന്റെ മുകത്തുള്ള സത്തോഷം കണ്ടാൽ അറിയാം ...........🥰

  • @iamhere4022
    @iamhere4022 4 ปีที่แล้ว +1

    ❤️❤️✌️

  • @firosshah
    @firosshah 4 ปีที่แล้ว +3

    റൂട്ട് റെക്കോർഡ്സ് വഴി വന്ന ഞാൻ..😍

  • @Bichu709
    @Bichu709 4 ปีที่แล้ว +1

    അഷ്‌റഫിന്റെ ചങ്ങായി ഞങ്ങളുടെയും ചെങ്ങായി അങ്ങനെയല്ലേ ബിബിൻ ചെങ്ങായി 😍😍

  • @ny2studio74
    @ny2studio74 4 ปีที่แล้ว +2

    🌿🌿🌿

  • @hirabasheer
    @hirabasheer 4 ปีที่แล้ว +1

    Super bro..

  • @sayyidanas8577
    @sayyidanas8577 4 ปีที่แล้ว +2

    Your idukki videos improved so far from your old videos
    Keep it up

  • @m.rafeeq7170
    @m.rafeeq7170 4 ปีที่แล้ว +2

    Super

  • @shareefshemi3454
    @shareefshemi3454 4 ปีที่แล้ว +1

    super

  • @alinaanish9359
    @alinaanish9359 4 ปีที่แล้ว +1

    Super video Bibin bro..

  • @jasukp
    @jasukp 4 ปีที่แล้ว +1

    Ashrakas viewer aanu ✋

  • @anuraj5295
    @anuraj5295 4 ปีที่แล้ว +1

    Subscribed

  • @alibapputty-fe7th
    @alibapputty-fe7th 4 ปีที่แล้ว +1

    Muyalum kappayum mmmmmmmmmmmm
    Kodhippichu .April masamakanam nattilekku vran.I am from ooty gudalur .live in Riyadh.

  • @AbdulRaheem-yc5be
    @AbdulRaheem-yc5be 4 ปีที่แล้ว +1

    Ashrafkane nannayi treet chaith marakilla idikkikara

  • @firozfiru9799
    @firozfiru9799 4 ปีที่แล้ว +1

    ashraf bai paranju subscribe cheydh bibin bro thakark 👏👏

  • @faisaloc
    @faisaloc 4 ปีที่แล้ว

    😍

  • @sheriabbas411
    @sheriabbas411 4 ปีที่แล้ว +1

    Bibi bro ❤️

    • @b.bro.stories
      @b.bro.stories  4 ปีที่แล้ว

      യെസ്സ് ബ്രോ...

  • @flashphotogaraphychundamba8766
    @flashphotogaraphychundamba8766 4 ปีที่แล้ว +2

    Nice bibin bro

  • @thaha3836
    @thaha3836 4 ปีที่แล้ว +1

    Machane ningal poliyataa..... super

  • @hirabasheer
    @hirabasheer 4 ปีที่แล้ว +1

    I like. You

  • @rajeshpallickal5988
    @rajeshpallickal5988 4 ปีที่แล้ว +1

    Super ❤

  • @movie123597
    @movie123597 4 ปีที่แล้ว +2

    nice video bro, gud BGM ,

  • @raheebmalappuram6481
    @raheebmalappuram6481 4 ปีที่แล้ว +2

    Nice ബ്രോ

  • @shakkirmuscat3071
    @shakkirmuscat3071 4 ปีที่แล้ว +1

    👍

  • @p16xeno31
    @p16xeno31 4 ปีที่แล้ว +2

    big fan bro

  • @satharsathar9624
    @satharsathar9624 4 ปีที่แล้ว +1

    👍👏👌

  • @fiaz102001
    @fiaz102001 4 ปีที่แล้ว +1

    👍🏻👍🏻😍

  • @sudeerolippara3749
    @sudeerolippara3749 4 ปีที่แล้ว +1

    Bibin bro 💪

  • @sskkvatakara5828
    @sskkvatakara5828 4 ปีที่แล้ว +1

    Aserfikka2ep akkyatu ivida oru episod akki

  • @subhanay7607
    @subhanay7607 4 ปีที่แล้ว +1

    Ashrafkka paranja thalangum vilangum nokathe cheythirikkum

  • @zim6897
    @zim6897 4 ปีที่แล้ว +1

    അഷ്റഫ് ഭായി പറഞ്ഞിട്ടു വന്നതാ😍