മണിച്ചേട്ടാ.... നിങ്ങളെ ഓർക്കാൻ നിങ്ങള്‍ ഞങ്ങൾക്കായി എന്തെല്ലാം ബാക്കി വെച്ചാണ് പോയേക്കുന്നത്. ഞങ്ങളുടെയൊക്കെ അവസ്ഥ പോയിക്കഴിഞ്ഞാൽ ഒന്നുമില്ല.. ആരും ഓർക്കില്ല... ഓർക്കാൻ ഒന്നുമില്ലല്ലോ നിങ്ങളെ പോലെ
2005 ന്റെ പകുതി മുതൽ ഒരു തരംഗം ആയിരുന്നു ഈ song 🔥😍 Deepak ദേവ് ന്റെ career ലെ മികച്ച വർഷം. ഇത് കഴിഞ്ഞു ഓണത്തിന് നരൻ ഇറങ്ങി അതിലെ പാട്ടുകൾ ഇന്നും എന്നും ഹിറ്റ് 🔥😍😍
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പെണ്ണെ ലിറ്റിലൊഫ് താറ്റ് ബോഡി പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ സോനാ സോനാ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലെ മണിമുകിലല്ലെ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ.. സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ ചിരിമഴ നനയുമ്പോൾ വെളു വെളുത്തു മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ ചിരിമഴ നനയുമ്പോൾ വെളു വെളുത്തു ഹേ.. പാടിവരും പാദസരം താളമിടും കൈവളകൾ പൊൻ കനവേ തേൻ നിലവേ കൂടെ വരൂ നീ മദനശരം പോലെ വരാം മധുചഷകം ഞാൻ പകരാം ഒന്നു നീയിതിലെ വന്നാൽ എല്ലാമേകാം ഞാൻ അശകൊശലെ പെണ്ണെ രംഗീ രംഗീ രംഗീലാ സോനാ സോനാ നീ ഒന്നം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് സോനാ സോനാ പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പെണ്ണെ ലിറ്റിലൊഫ് താറ്റ് ബോഡി പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി.. ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ അന്നനട കണ്ടപ്പോൾ മതിമറന്നൂ.. ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ അന്നനട കണ്ടപ്പോൾ മതിമറന്നൂ.. ഹേയ് ചന്ദനമായ് പൊട്ടു തൊടാം ചന്ദ്രികയായ് മെയ് പുണരാം ആതിരയായ് അമ്പിളിയായ് കൂടെ വരാം ഞാൻ കൈവരലിൽ മോതിരമായ് മെയ് പുണരും പൂന്തിരയായ് മന്മഥ രഥമേറുമ്പോൾ മെയ്യോടു ചേരാം അശകൊശലേ പെണ്ണെ രംഗീ രംഗീ രംഗീലേ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലെ മണിമുകിലല്ലെ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ.. സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിലൊന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിലൊന്നാം നമ്പർ
വിധു പ്രതാപിന്റെ song കേട്ട് വന്നത....❤
Njanumm
Njanum
Mee too
Nee to
Mee tooo
ഇന്ന് വിധു ഏട്ടന്റെ സോങ് കേട്ടിട്ട് വന്നത് ആണ്.. എന്തൊരു ഫീൽ മണിച്ചേട്ടന്റെ 😘😘😘😔😔👌👌👌
ഞാനും
ഞാനും
വിധു പ്രതാപ് കഷ്ടപ്പെട്ട് muzzle പിടിച്ചു പാടുന്നത് മണി ചേട്ടൻ പുഷ്പം പോലെ പാടുന്നു...
വിധു പ്രതാപിന്റെ പാട്ട് കേട്ടിട്ട് ഒറിജിനൽ കേൾക്കാൻ വന്നവരുണ്ടോ!
Unde😅
Ath kandilla. Pakshe ivide idak vararund
👍👍
yes😂😊
Und
ദീപക് ദേവിന്റെ ഇന്റർവ്യു കണ്ട് വന്നവരുണ്ടോ...
Njan ഉണ്ട് 😊
Und
😂
😂
😂😂
മണിച്ചേട്ടാ....
നിങ്ങളെ ഓർക്കാൻ നിങ്ങള്‍ ഞങ്ങൾക്കായി എന്തെല്ലാം ബാക്കി വെച്ചാണ് പോയേക്കുന്നത്. ഞങ്ങളുടെയൊക്കെ അവസ്ഥ പോയിക്കഴിഞ്ഞാൽ ഒന്നുമില്ല.. ആരും ഓർക്കില്ല... ഓർക്കാൻ ഒന്നുമില്ലല്ലോ നിങ്ങളെ പോലെ
Mani chettan fans bottom ❤❤
ദീപക് ദേവിന്റ ഇന്റർവ്യൂ കണ്ട് ഇപ്പൊ വന്നതേയുള്ളു 🙂
ഞാനും
Yes😊
Yep
ഞാനും 😌
Yes
വിധുവണ്ണൻ പാട് പെടുന്ന കണ്ടപ്പോ ഒന്ന് കണ്ടേക്കാം എന്ന് വിചാരിച്ച്...
ഇവിടെ വന്നപ്പോ..മണിച്ചേട്ടന്റെ ഡാൻസ് ❤❤
അടിച്ചു കേറി വാ 🔥🔥🔥🔥🔥🔥🔥
വിധുപ്രതാപന്റെ പാട്ട് കേട്ടിട്ട് മസില് പിടിക്കുന്നത് കണ്ടിട്ട് വന്നത് ആണ്
ഞാനും
Njnm
Yes
അതു live വോയിസും ഇത് സ്റ്റുഡിയോ വോയിസും ആണു.മാത്രമല്ല ദീപക് ദേവിന്റെ ഇന്റർവ്യൂ കണ്ടു നോക്ക്
ഈ പാട്ടിന്റെ ക്ലാരിറ്റി വീഡിയോ നോക്കാത്ത ഇടം ഇല്ല
ലവ് യു മണി ചേട്ടാ ❤️
ശ്ശെടാ interview കണ്ടു വന്നപ്പോ.. എനിക്ക് മുന്നേ വന്നവർ ഒരുപാട് ഉണ്ടല്ലോ.. മണിച്ചേട്ടാ miss u❤❤
2005 ന്റെ പകുതി മുതൽ ഒരു തരംഗം ആയിരുന്നു ഈ song 🔥😍
Deepak ദേവ് ന്റെ career ലെ മികച്ച വർഷം. ഇത് കഴിഞ്ഞു ഓണത്തിന് നരൻ ഇറങ്ങി അതിലെ പാട്ടുകൾ ഇന്നും എന്നും ഹിറ്റ് 🔥😍😍
Bhenjhonson manichettan 💥💥💥💥💥💥💥💥💥💥💥💥😎
Aa time my age 4
Sita Sita ni onnam number..Deepak Dev's interview 😮
Trending ആയിരുന്നു ഈ പാട്ട് 😍
No 1 fan from Ooty, During my School time, i love this song lot, miss u mani chetan
Please try to upload Iniyum mizhikal nirayaruthe video song from Ben Johnson 🙏🏼
കൈതപ്രം തിരുമേനി ലിറിക്‌സ് 😳😳🙏🏻🙏🏻
😄
Comment box മുഴുവൻ എന്ന പോലെ വിധു പ്രതാപിൻ്റെ പാട്ടും കേട്ടു വന്നവരാണ് 😂😂😂😂😂😂
Thank u for quality ❤️🔥 1:35
Deepak Dev - Kaithapram - Mani
1:57
💯
ഈ പാട്ട് മണിയുടെ മരണത്തിനുശേഷവും ഞാൻ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അത് ഇതിന്റ ക്വാളിറ്റി കൊണ്ടായിരിക്കണം🥰❤️👌.
വിധു പ്രതാപ് പാടി പാട് പെടുന്നത് കണ്ടിട്ട് വന്നതാ 😄😄😄😄. High പിച് പാട്ടുകാർക് മാത്രമേ ഇതൊക്കെ പാടാൻ സാധിക്കു 😄😄
വിധു പ്രതാപിന്റെ കേട്ട് വന്നവർ ഉണ്ടോ 😁
എജ്ജാതി ക്ലാരിറ്റി 🔥🔥താങ്ക് യൂ 😘😘💞💞മണി ചേട്ടൻ ആ വരവ് 😍😍
ഇതിന്റെ 4K ഉണ്ട്
📀 DVD picture quality 👌
@@jithinsukumaranRemastered version aanno 🤔
*ഞാൻ എല്ലാ പാട്ടിലും നേരത്തെ കമന്റ് ഇടുന്നവനാണ് "but ഈ പ്രാവശ്യം വൈകി പോയി സൂർത്തുക്കളെ🥴"സോനാ ഐ ലവ് യൂ🫠💖*
Maniyae kanumbhoyokke oru vallatha sankadanu....😢he went sooo early 💔
Even though After Moni's Death, I love this Song🥰❤️👌.
ഏതോ ടൂർ പ്രോഗ്രാം ഓർത്തു പോകുന്നു@2006🥰❤️👌.
Manichettan vere level 👍👍😊😊🔥🔥🔥🔥
Such a genius auto tune
mass
ആഘോഷം ഏതുമാവട്ടെ ഈ പാട്ട് നിർബന്ധം ആണ് 🎉
Deva version തപ്പി കിട്ടിയില്ല.....എന്നാപ്പിന്നെ ഇത് പിന്നേം കാണാം😎🕺🕺
Power song. Full power. Mani chettan ❤️
Ben Johnson 😢❤
Deepak dev supper hit song❤❤❤
സീൻ സാനം 💥
ee movieyil Iniyum mizhikal sng onu upolad cheyumo ❤
Rakshakan On Asianet Movies Varumo
അടിപൊളി പാട്ട് miss you മണിച്ചേട്ടാ 😔😔😔😔
Poli❤
Itek song girl poli
Viduprathab 😂😂😂😂
Ee nadi de name entha ?
ദീപക് ദേവിന്റെ ഇന്റർവ്യൂ ന് ശേഷം ഒന്ന് കൂടി കേൾക്കണം ന്ന് തോന്നി
Anyone after bijipal red fm interview 😊
Deepak dev
Nice sync
Mani chetta i loff uuuu......
ദീപക് ദേവിന്റെ ഇന്റർവ്യൂ കണ്ടിട്ട് ഞാൻ മാത്രമാണ് ഇവിടെ വന്നത് എന്ന് തെറ്റിദ്ധരിച്ചു 😂
😂😂
Fav♥️
Anyone in2024
2024 kalunavar undo
ദിപക് ദേവിന്റ ഇന്റർവ്യൂ കണ്ടു വരുന്ന വഴിയാ 🫵🏼💪🏼🔥
Actress name😌
🔥
1.25x speed good for this song 😊
Mecham illa😮💨
ഇന്റർവ്യൂ കണ്ടു വന്നു 😊😜
❤❤❤❤❤❤❤❤❤
വിധുന്റെ എക്സ്പ്രഷൻ 😂
വേറെ ട്യൂൺ ഏതെന്ന് അറിയാൻ ദീപക് ദേവ് പറഞ്ഞുവിട്ടതാ 😢
കമന്റ് ബോക്സ് ഫുൾ വിധു പ്രതാപിന്റെ പാട്ട് കേട്ടു വന്നവർ ആണ് എങ്കിൽ ഞാൻ പോയി അതൊന്നു കേൾക്കട്ടെ
Currect
Vidhu😀😀
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി..
ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ്
സോനാ സോനാ
പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പെണ്ണെ
ലിറ്റിലൊഫ് താറ്റ് ബോഡി
പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പോപ്പിറ്റപ്പ്
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി..
ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ്
സോനാ സോനാ
സോനാ സോനാ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ നീ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
കടമിഴിയിണയിൽ മലരഴകല്ലെ
മണിമുകിലല്ലെ കരിമുടിയിഴയിൽ
മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ..
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ നീ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ
ചിരിമഴ നനയുമ്പോൾ വെളു വെളുത്തു
മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തു ഞാൻ
ചിരിമഴ നനയുമ്പോൾ വെളു വെളുത്തു
ഹേ.. പാടിവരും പാദസരം താളമിടും കൈവളകൾ
പൊൻ കനവേ തേൻ നിലവേ കൂടെ വരൂ നീ
മദനശരം പോലെ വരാം മധുചഷകം ഞാൻ പകരാം
ഒന്നു നീയിതിലെ വന്നാൽ എല്ലാമേകാം ഞാൻ
അശകൊശലെ പെണ്ണെ രംഗീ രംഗീ രംഗീലാ
സോനാ സോനാ നീ ഒന്നം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി..
ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ്
സോനാ സോനാ
പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പെണ്ണെ
ലിറ്റിലൊഫ് താറ്റ് ബോഡി
പോപ്പിറ്റപ്പ് പോപ്പിറ്റപ്പ് പോപ്പിറ്റപ്പ്
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ബേബി..
ഷേക്കെ ലിറ്റിലൊഫ് താറ്റ് ബോഡി
ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ് ഷേക്കിറ്റപ്പ്
ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ
അന്നനട കണ്ടപ്പോൾ മതിമറന്നൂ..
ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നൂ ഞാൻ
അന്നനട കണ്ടപ്പോൾ മതിമറന്നൂ..
ഹേയ് ചന്ദനമായ് പൊട്ടു തൊടാം ചന്ദ്രികയായ് മെയ് പുണരാം
ആതിരയായ് അമ്പിളിയായ് കൂടെ വരാം ഞാൻ
കൈവരലിൽ മോതിരമായ് മെയ് പുണരും പൂന്തിരയായ്
മന്മഥ രഥമേറുമ്പോൾ മെയ്യോടു ചേരാം
അശകൊശലേ പെണ്ണെ രംഗീ രംഗീ രംഗീലേ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
കടമിഴിയിണയിൽ മലരഴകല്ലെ
മണിമുകിലല്ലെ കരിമുടിയിഴയിൽ
മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ..
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിലൊന്നാം നമ്പർ
സോനാ സോനാ നീ ഒന്നാം നമ്പർ
പടയടി അടിപൊളിയിലൊന്നാം നമ്പർ
Njanum vannathe ullu.....
Yes
Rakshakan
Kalabhavan Mani Manya
Ippalaarnnell ithu peedanamaayeneee😂
Am
ഇന്റർവ്യു 🤣🤣🤣🤣🤣🤣🤣🤣ദീപക്
Yes