700 കോടി അടുത്ത് സർക്കാർ അടുത്ത് ഉണ്ട്.. അത് പൂക്കാൻ വെച്ചേക്കുവാണോ. പിന്നെ കേന്ദ്രo തരുന്നില്ല എങ്കിൽ കോടതിയിൽ ചോദ്യം ചെയ്യുക.. അല്ലാതെ ഒരു ബോഡി അടക്കാൻ 70000 രൂപ എന്ന കണക്കു അല്ല കേന്ദ്രത്തിൽ കൊടുകേണ്ടത്... സർക്കാരിന്റെ കൈയിൽ ഇപ്പോൾ ഉള്ള പണം എന്ത് കൊണ്ട് ജനങൾക്ക് കൊടുക്കുന്നില്ല
2026 ൽ ഒരു കിറ്റും മൂന്ന് മാസത്തെ പെൻഷൻ കുടിശികയും അങ്ങ് തരും... ചെന്നു കുത്തി കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ....😢😢😢
700 കോടി അടുത്ത് സർക്കാർ അടുത്ത് ഉണ്ട്.. അത് പൂക്കാൻ വെച്ചേക്കുവാണോ. പിന്നെ കേന്ദ്രo തരുന്നില്ല എങ്കിൽ കോടതിയിൽ ചോദ്യം ചെയ്യുക.. അല്ലാതെ ഒരു ബോഡി അടക്കാൻ 70000 രൂപ എന്ന കണക്കു അല്ല കേന്ദ്രത്തിൽ കൊടുകേണ്ടത്... സർക്കാരിന്റെ കൈയിൽ ഇപ്പോൾ ഉള്ള പണം എന്ത് കൊണ്ട് ജനങൾക്ക് കൊടുക്കുന്നില്ല
നിങ്ങൾ രാവിലെ കോടതി വിധി കേട്ട് വൈകുന്നേരം പണം വാങ്ങി പിന്നെയും കാ കാ.. മാപ്ര.... മക്കൾ