‘വീണ മാത്രമല്ല പിണറായിയും പണം വാങ്ങി'; ആരോപണങ്ങൾ തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ | Mathew Kuzhalnadan

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 29

  • @madhumohanmohan4309
    @madhumohanmohan4309 6 วันที่ผ่านมา +4

    താങ്കളുടെ പാർട്ടിക്കാരും ഉണ്ട് cmrl ന്റെ രേഖയിൽ അത് ന്യായീകരിക്കരുത്

  • @jrdewa1233
    @jrdewa1233 6 วันที่ผ่านมา +2

    Pv യെ ഒന്നും ചെയ്യാൻ കഴിയില്ല അദ്ദേഹം ഊരിപിടിച്ച വാളിന്റെ മുന്നിലൂടെ നടന്നിട്ടുള്ള ആളാണ് 😅

  • @Irshad-vv9yy
    @Irshad-vv9yy 7 วันที่ผ่านมา +9

    എല്ലാം പാർട്ടിക്ക് വേണ്ടി എന്ന് ഞാനടക്കമുള്ള അടിമകൾ വിശ്വസിച്ചോളും

  • @NeerajMchandran
    @NeerajMchandran 6 วันที่ผ่านมา +3

    അമ്മയുടെ പെൻഷൻ കൊണ്ട് കമ്പനി നടത്തുന്ന വീണക്ക് എതിരെ ഇങ്ങനെ ഒക്കെ പറയാമോ ,, ഈ കൈകൾ ശുദ്ധം ആണെന്ന് എത്ര വട്ടം പറഞ്ഞതാ( കൈ പൊക്കി വരെ കാണിച്ചു) എന്നിട്ടും നിങ്ങൾക്ക് വിശ്വാസം ആയില്ലേ..

  • @pmkrishnankutty8950
    @pmkrishnankutty8950 7 วันที่ผ่านมา +7

    "വന്നല്ലോ വനമാല" വീണ്ടും. എന്നാ നീ അങ്ങ് ഷേവ് ചെയ്യ്.

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn 6 วันที่ผ่านมา +7

      Adima spotted

    • @pmkrishnankutty8950
      @pmkrishnankutty8950 6 วันที่ผ่านมา +2

      @FaisalFaisal-tt3zn എട്ടരവർഷമായി നിങ്ങൾ കുരക്കാൻ തുടങ്ങിയിട്ട്. ഒരു രോമം പറിക്കാൻ പറ്റിയോ...? സ്വന്തം പേരിൽ ക്രിമിനൽ കേസില്ലാത്ത എത്രപേരുണ്ട് നിങ്ങളുടെ കൂടെ ...?

  • @theperfectpiano473
    @theperfectpiano473 7 วันที่ผ่านมา +7

    മാത്യുസാർ❤❤

  • @muralikrishnan6400
    @muralikrishnan6400 7 วันที่ผ่านมา +3

    പിണറായി മാത്രമല്ല കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇബ്രാഹിം കുഞ്ഞും മാധ്യമങ്ങൾ ഒക്കെ മേടിച്ചിട്ടുണ്ട്. Sfio എന്താ സംശയം എന്നു പറയുന്നത്.

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 7 วันที่ผ่านมา

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അവരൊക്കെ അത് സമ്മതിച്ചു. പക്ഷേ പിണറായി പറഞ്ഞത് ജനങ്ങൾക്ക് ഓർമയില്ലേ ഈ പറഞ്ഞ pv ഞാൻ അല്ല . പിന്നെ വീണ വിജയൻ പിണറായി വിജയന്റെ മകൾ അല്ലെന്ന് ഇത് വരെ പറഞ്ഞില്ലല്ലോ ഭാഗ്യം.

    • @muralikrishnan6400
      @muralikrishnan6400 6 วันที่ผ่านมา +2

      @SalihvadakkepparambilHam-cg5ow pv പിണറായി വിജയൻ ആണെന്ന് sfio പറഞ്ഞോ. Sfio എല്ലാം സംശയം എന്നാണ് പറയുന്നത്.

  • @vk-iw6fr
    @vk-iw6fr 6 วันที่ผ่านมา +1

    ഇതിപ്പോ എത്ര ദിവസത്തേക്കാണ്

  • @royabraham921
    @royabraham921 6 วันที่ผ่านมา +2

    അടുത്ത നാടകവുമായി കുഴലപ്പം ഇറങ്ങി 🤣🤣🤣🤣🤣

  • @YesodharanCB
    @YesodharanCB 6 วันที่ผ่านมา +2

    ഷോൺ ജോർജി ഔട്ട് ആയോ

  • @mohammedmansoor-op7zg
    @mohammedmansoor-op7zg 6 วันที่ผ่านมา +2

    പാർട്ടിയെ തകർക്കാനുള്ള സാമ്രാജ്യത്ത ഗൂഡ നീക്കം ജയ് പിനുറായി ജയ് cpm

  • @jayadevanmv9234
    @jayadevanmv9234 7 วันที่ผ่านมา +1

    വാലൻ ബക്കീൽ വരട്ടെ. ആ വേട്ടാ വെളിയൻ പറയുന്നതേ ഞാൻ വിശ്വസിക്കു.

  • @mubumubashir220
    @mubumubashir220 6 วันที่ผ่านมา

    അന്‍വര്‍ കൊടുത്തു വിട്ട വാഴ കുല കിട്ടിയോ.. 😂 pv❤

  • @jomonjoy5753
    @jomonjoy5753 7 วันที่ผ่านมา +2

    എത്ര തെളിവുണ്ടായാലും ഞങ്ങടെ PV യെ ഒന്നും ചെയ്യാൻ പറ്റില്ല

  • @sujithrs4166
    @sujithrs4166 6 วันที่ผ่านมา

    👍

  • @thayyibthennoor9629
    @thayyibthennoor9629 7 วันที่ผ่านมา

    ❤❤❤

  • @muralikrishnan6400
    @muralikrishnan6400 7 วันที่ผ่านมา +2

    Sfio പിണറായി വിജയന്റെ പേര് പറഞ്ഞോ.

  • @sajuvarughese4397
    @sajuvarughese4397 6 วันที่ผ่านมา +2

    Ninak vara panniyonnumilla

  • @JacobGeorge-uz9th
    @JacobGeorge-uz9th 6 วันที่ผ่านมา +1

    ഒന്ന് പോയെ കുഴലെ,, ആദ്യം തൻ്റെ സ്ഥലം ഇടപാട് ഒന്ന് clear ആക്കു,, പിന്നെ പിണറായിയെ ഒലത്താം🤧🤧

  • @georgepj9438
    @georgepj9438 6 วันที่ผ่านมา +2

    തൻ്റെ ഒരുനേതാവ് പണം വാങ്ങി മകനെ ഡോക്ടർ ആക്കി കൂഞ്ഞാലിക്കുട്ടി ഉമ്മൻ ചാണ്ടി ഇബ്രാഹിം കുഞ്ഞ് അങ്ങനെ ഒട്ടനവധി പേർ ചുക്ലി വാങ്ങി കീശയിലാക്കി എന്തേ ആദ്യം പറ പിണറായി മുതുകത്ത് കയറും മുൻപ് സ്വന്തം പാർട്ടിയിലെ കാര്യം ആദ്യം നോക്ക്

  • @sugathakumaripm6861
    @sugathakumaripm6861 6 วันที่ผ่านมา +1

    നിനക്ക് മതിയായി ഇല്ലാലേ