Olympiyan Anthony Adam 4K | Comedy Scene | Mohanlal | Meena | Jagathy Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2020
  • Olympian Anthony Adam is a 1999 Indian Malayalam-language action thriller film written and directed by Bhadran. It stars Mohanlal and Meena, with Sanika Nambiar, Arun Kumar (in his debut), Seema, Jagathy Sreekumar, and Nassar in supporting roles. The film was produced by Mohanlal through the company Pranavam Arts.
    Directed by : Bhadran
    Produced by : Mohanlal
    Screenplay by : Bhadran
    Babu G. Nair (Dialogues)
    Starring Mohanlal, Meena
    Music by: Ouseppachan
    Cinematography: Sanjeev Shankar
    Edited by: ateesh
    Production company : Pranavam Arts
    Distributed by: Pranavam Arts
    #OlympiyanAnthonyAdam #ComedyScene #Mohanlal
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 356

  • @harigovindv.g7315
    @harigovindv.g7315 3 ปีที่แล้ว +618

    പടയപ്പാ എന്ന വിളിയ്ക്ക് ആ സിനിമയ്ക്ക് പോലും ഇല്ലാത്ത പ്രത്യേകത ജഗത്തിച്ചേട്ടൻ ഇവിടെ തന്നു..... പടയപ്പാ.....🔥🤣👌

    • @MUHAMEDAMEENK
      @MUHAMEDAMEENK ปีที่แล้ว +11

      💯

    • @sarathpb7748
      @sarathpb7748 ปีที่แล้ว +7

      ജഗതിചേട്ടൻ മാജിക്‌ 😍😍😍😍

    • @arundq310
      @arundq310 10 หลายเดือนก่อน +1

      Aah bgmum🤣🤣💥

    • @VijilVijayan-lv9es
      @VijilVijayan-lv9es 3 หลายเดือนก่อน +1

      ❤️‍🔥🔥🔥🔥❤❤💥

    • @VijilVijayan-lv9es
      @VijilVijayan-lv9es 3 หลายเดือนก่อน +1

      ജഗതി ചേട്ടന്റെ ആ സീൻ സൂപ്പർ ഹിറ്റ് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤❤❤❤❤

  • @sameers3581
    @sameers3581 2 ปีที่แล้ว +355

    സാധാരണ kpac ലളിതാ ക്ക് ഒക്കെ പോകേണ്ട കഥാപാത്രം വത്സലാ മേനോന് കൊടുത്തത് തന്നെ കിടിലൻ കാസ്റ്റിംഗ് ആയിരുന്നു.
    ഭദ്രൻ 🔥🔥

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว +20

      സുകുമാരി അമ്മ ആയാലും ടെറർ ആയിരുന്നേനേ🥰🥰

    • @anjanagnair6151
      @anjanagnair6151 ปีที่แล้ว +17

      വത്സല മേനോൻ തന്നെയാണ് ഈ റോളിൽ ഏറ്റവും യോജിച്ചത്

    • @subeeshsukumaran6001
      @subeeshsukumaran6001 10 หลายเดือนก่อน +3

      അവരത് ഭംഗിയായി ചെയ്തു

    • @viviankx8155
      @viviankx8155 7 หลายเดือนก่อน

      ​@@vasudevkrishnan5476എൻ്റെ അമ്മമ്മയുടെ cut unde ee ammamakku

  • @muhammedanas8341
    @muhammedanas8341 3 ปีที่แล้ว +544

    പടയപ്പാ.............
    വട്ടോളി പൊറിഞ്ചു ഫാൻസ് ഉണ്ടോ?

    • @randomguyy5837
      @randomguyy5837 2 ปีที่แล้ว +12

      ഉണ്ടോ ന്നോ. വെള്ളം അടിച്ചാൽ കുപ്പായം ഊരുന്ന എൻ്റെ ഫ്രണ്ട് നേ പടയപ്പാ എന്നാണ് വിളിക്കാറ്.

    • @kamalprem511
      @kamalprem511 ปีที่แล้ว +3

      😀

    • @kamalprem511
      @kamalprem511 ปีที่แล้ว +4

      @@randomguyy5837 😅 എന്റെ ഒരു frnd ഉം ഉണ്ട് 😅

    • @user-qp5fx1ds8k
      @user-qp5fx1ds8k ปีที่แล้ว +1

      ഹാജർ....

    • @VijilVijayan-lv9es
      @VijilVijayan-lv9es 3 หลายเดือนก่อน +1

      ❤❤❤❤❤️‍🔥❤️‍🔥 വട്ടോളി സീൻ ചേട്ടൻ അഭിനയിക്കുന്നത് കാണാൻ സൂപ്പർ ഹിറ്റ് ഇതേപോലൊരു താരത്തിന്റെ മലയാള സിനിമയിൽ കിട്ടില്ല കോമഡി അഭിനയിക്കാൻ ജഗതി കഴിഞ്ഞ ആരുമില്ല ❤❤❤❤❤❤❤❤❤❤❤

  • @ardhraa994
    @ardhraa994 3 ปีที่แล้ว +194

    വട്ടോളീടെ കൂടെ കട്ടയ്ക്ക് പിടിച്ചു നിന്ന അമ്മച്ചി😁
    വത്സല മേനോൻ പൊളി 😍

    • @SI_Mariyama_Thomas
      @SI_Mariyama_Thomas ปีที่แล้ว +4

      Ammachide kude kattaku podichu nilkan pattanja Vattoli Porinju

    • @maathumaathu8194
      @maathumaathu8194 10 หลายเดือนก่อน

      Chandu pottile veshavum super aanu😂😂

  • @alvindq9197
    @alvindq9197 3 ปีที่แล้ว +640

    ജഗതിടെ പുരികം
    കണ്ടാൽ തന്നെ ചിരി വരാ 🤣😂

    • @ajeeshvava82
      @ajeeshvava82 3 ปีที่แล้ว +22

      Sathyam 😂😂😂😂😂

    • @DRISYABKUMAR-mh6dh
      @DRISYABKUMAR-mh6dh 3 ปีที่แล้ว +10

      😁😁🤭🤭

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว +7

      V

    • @alvindq9197
      @alvindq9197 3 ปีที่แล้ว +6

      @@SK-rs2zt എല്ലായിടത്തും ഉണ്ടല്ലോ 🤣

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว +2

      @@alvindq9197 😎👌

  • @Akler133
    @Akler133 ปีที่แล้ว +107

    ഒറ്റയ്ക്ക് ആകുമ്പോൾ ഈ സീൻ കാണും പിന്നെ ചിരി നിർത്താൻ പറ്റില്ല 😃😃😃😃😃

    • @rawoo7117
      @rawoo7117 หลายเดือนก่อน +2

      Same bro. Njanum ippo otayka 😂😂😂

  • @baijum8549
    @baijum8549 ปีที่แล้ว +51

    3:19 ജഗതി ചേട്ടന്റെ ചിരി 😁😁😄

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 ปีที่แล้ว +272

    03:59 ചെവിയ്ക്കാത്ത് എന്നതാടി കൃമി കടിയ്ക്കുന്നോ 😂😂😂

  • @sujith3262
    @sujith3262 ปีที่แล้ว +95

    വത്സല മേനോൻ 💪വട്ടോളി 😂 ഈ സിനിമ ടീവിയിൽ വരുമ്പോൾ ഈ സീൻ കാണാൻ വേണ്ടി കാത്തിരുന്ന കാലം ഓർമയിലേക്ക് വരുന്നു 😂😂😂
    ചേച്ചിയെ കാണുമ്പോളൊക്കെ മനസ്സിലേക്ക് വരുന്നത് ഈ സീൻ ആണ്. ഇപ്പോൾ അധികമൊന്നും സ്‌ക്രീനിൽ കാണാറില്ല.
    ദൈവം ആയുസും ആരോഗ്യവും നൽകി അമ്മയെ അനുഗ്രഹിക്കട്ടെ...

  • @arjundnair455
    @arjundnair455 3 ปีที่แล้ว +230

    ലാലേട്ടനും സിനിമയിലെ അമ്മമാരും തമ്മിലുള്ള തമ്മിലുള്ള കെമിസ്റ്റ്രി വേറെ ആർക്കും കിട്ടില്ല....

    • @user-ly5ht9ol2q
      @user-ly5ht9ol2q ปีที่แล้ว +1

      Dileep

    • @KALKI73679
      @KALKI73679 ปีที่แล้ว +5

      @@user-ly5ht9ol2q 🤣🤣🤣🤣😂😂😂😂

    • @user-ly5ht9ol2q
      @user-ly5ht9ol2q ปีที่แล้ว +5

      @@KALKI73679 ntha ithra chirikkan njan actingile karyamanu prnjath runway,my boss,ramaleela, angne koree movies ond

    • @sameers3581
      @sameers3581 ปีที่แล้ว +1

      @@user-ly5ht9ol2q atonnum mohanlalnte easinessnte ezhayalatu varilla..ithu item vereya

    • @sameers3581
      @sameers3581 ปีที่แล้ว +6

      @@user-ly5ht9ol2q ramaleelayil dileepinekal 4 vayas mootha nadiyanu amma aayt...atano chemistry? 😂

  • @bijuandrews2651
    @bijuandrews2651 3 ปีที่แล้ว +275

    വത്സലമേനോൻ....അവർ ഒരു അപാര പ്രതിഭ.

    • @cijoyvar9029
      @cijoyvar9029 ปีที่แล้ว +4

      Not used much

    • @kiranmurali1792
      @kiranmurali1792 7 หลายเดือนก่อน

      ​@@cijoyvar9029sathym

    • @user-cg8ch6sw8p
      @user-cg8ch6sw8p 3 หลายเดือนก่อน +1

      Ente swantham janaki kutti

  • @unni9603
    @unni9603 11 หลายเดือนก่อน +47

    02:00 Valsala mam acting + voice modulation ❤️❤️❤️❤️

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +47

    അമ്പിളി ചേട്ടൻ എന്ന ജഗതി ചേട്ടന്റെ ഗംഭീര അഭിനയം 😂😂😂😂🤣🤣🤣🤣🤣🤣

  • @jithinsukumaran4191
    @jithinsukumaran4191 3 ปีที่แล้ว +81

    3:29 പടയപ്പാ... ജഗതി ചേട്ടൻ 🤣🤣🤣🤣

  • @sniperlover9437
    @sniperlover9437 2 ปีที่แล้ว +44

    ജഗതി മുഖം കാണുമ്പോ തന്നെ ചിരി സഹിക്കാൻ വയ്യ 😂

  • @-90s56
    @-90s56 3 ปีที่แล้ว +88

    എന്റെ പൊന്നോ വട്ടോളി കിടു ക്വാളിറ്റി 😍🤩

    • @nihadn9058
      @nihadn9058 3 ปีที่แล้ว +2

      താൻ എല്ലായിടത്തും ഉണ്ടല്ലോടോ കോശിയെ😁

  • @jinsongeorge6476
    @jinsongeorge6476 3 ปีที่แล้ว +171

    4:09 reaction jagathy 😎😎😎😂

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 7 หลายเดือนก่อน +5

    ചെവിക്കകത്ത് എന്നവാടീ കൃമി കടിക്കുന്നോ 🤣 എജ്ജാതി 🔥

  • @0arjun077
    @0arjun077 3 ปีที่แล้ว +108

    വട്ടോളി ഒരു വലിയ സംഭവമാ

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 ปีที่แล้ว +21

    ജഗതി തീരാ നഷ്ട്ടം.... ഒരു അഭിനയ പ്രതിഭപോലും ഇതോളം വരില്ല... You are great. We miss you...

  • @vishakhraveendrans4344
    @vishakhraveendrans4344 3 ปีที่แล้ว +25

    ഒരു പക്കാ family sentiments സീൻ കോമഡിക്ക് വഴി വച്ചത് കണ്ടോ?! ജഗതി ചേട്ടൻ 🙏😘

  • @gayathrisajikumar752
    @gayathrisajikumar752 2 ปีที่แล้ว +124

    ആദ്യം ജഗതി ചേട്ടൻ:അമ്മച്ചിയെ😁
    ശേഷം ജഗതി ചേട്ടൻ: ഫാ പരട്ട കിളവി
    😂😂😂

    • @baijum8549
      @baijum8549 ปีที่แล้ว +14

      ചൊറിനായെ 😁😁

    • @shareguru7804
      @shareguru7804 ปีที่แล้ว +8

      @@baijum8549 മുത് മുതുക്കി 🤣🤣🤣🤣

    • @layarajan5841
      @layarajan5841 ปีที่แล้ว +1

      അതിന് അമ്മച്ചീടെ വക ഒരു reply ഉണ്ട് 🤣🤣🤣

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +5

      @@layarajan5841 പൊക്കിളിന്നിട്ട് ഒരു പെരട്ടി കുത്ത്😂😂

    • @haris5019
      @haris5019 ปีที่แล้ว

      😆😆

  • @ArjunN360
    @ArjunN360 3 ปีที่แล้ว +115

    വൈശാലി സിനിമ തൊട്ട് കാണുന്നതാ ഈ വത്സല മേനോനെ. അവസാനം കണ്ടത് ഗൗതമിന്റെ രഥം സിനിമയിലും. ഇങ്ങനത്തെ ഒരു അമ്മുമ്മയെ കിട്ടിയാൽ ഞാൻ കെട്ടി പിടിച്ചു ഉറങ്ങും❤️❤️..she is a lovely actress. Sadly she is getting old.

    • @jabirjabir2845
      @jabirjabir2845 3 ปีที่แล้ว +11

      Chandpott nalla abhinayamalle

    • @harigovind11
      @harigovind11 3 ปีที่แล้ว +5

      Even there in Mamangam. Pavam she is shivering these days in movies.

    • @krishnenduaneesh6273
      @krishnenduaneesh6273 3 ปีที่แล้ว +12

      @@jabirjabir2845 athe kadalamma christyaanyaa😝😝😝

    • @coldstart4795
      @coldstart4795 3 ปีที่แล้ว +2

      Carnival movie

    • @user-ho4ip5jc7k
      @user-ho4ip5jc7k 2 ปีที่แล้ว

      @@harigovind11 മാമാങ്കം & ആകാശഗംഗ 2 😆

  • @smcreations4937
    @smcreations4937 3 ปีที่แล้ว +86

    Transformation🔥ജഗതിച്ചേട്ടൻ😁ഇജ്ജാതി❣️

  • @user-xe7ie6gl8u
    @user-xe7ie6gl8u 3 ปีที่แล้ว +20

    കർത്താവെ അമ്മച്ചി പെരട്ടി കുത്തിയോ 😅😅🤣🤣
    ജഗതി ചേട്ടൻ കലക്കി... 👍✌️

  • @nandakumarms8216
    @nandakumarms8216 3 ปีที่แล้ว +90

    വട്ടോളി തീ തൈലം കഴിച്ചു കഴിഞ്ഞുള്ള ആ ബിജിഎം 🔥🔥🔥😍

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +111

    വട്ടോളി ഫാൻസ് ഉണ്ടൊ.
    (v for victory in future) 👍😍😍

    • @jithinsukumaran4191
      @jithinsukumaran4191 3 ปีที่แล้ว +2

      Victory in future

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว

      @@jithinsukumaran4191 okk

    • @johnnyj2066
      @johnnyj2066 3 ปีที่แล้ว +1

      Yes, വട്ടോളി ഫാൻ here. Finger balls for finger exercises!!😁

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว

      V for ✌️

    • @mrvattoli1858
      @mrvattoli1858 2 ปีที่แล้ว

      🙏🏻

  • @TheLast-uh2fd
    @TheLast-uh2fd 3 ปีที่แล้ว +27

    3:17 "ഹ്മ് "
    പിന്നെ ആ ചിരിയും 😁😁😁

  • @allmalayalammallusvideo6100
    @allmalayalammallusvideo6100 3 ปีที่แล้ว +37

    ജഗതിചേട്ടനും ലാലേട്ടനും ഒന്നിച്ചുള്ള പടങ്ങൾ മാസല്ലമരണ മാസ്

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +53

    പിരി കിട്ടി കഴിഞ്ഞുള്ള ജഗതിയുടെ ഭാവം ഇടാൻ കഴിയുന്ന ഒരു നടനെ എങ്കിലും ഇന്ന് കാണിച്ച് തരാൻ പറ്റുവോ?

    • @kottaka2000
      @kottaka2000 2 ปีที่แล้ว +2

      🤣💯

    • @Leo-do4tu
      @Leo-do4tu 2 ปีที่แล้ว +3

      Jagathy is the greatest actor Malayalam film industry has ever seen.

    • @vishnu028
      @vishnu028 ปีที่แล้ว

      സൗബിൻ

    • @OptimusPrime-oj1oe
      @OptimusPrime-oj1oe ปีที่แล้ว +5

      @@vishnu028 🤣

    • @arunimarenju1471
      @arunimarenju1471 11 หลายเดือนก่อน +2

      @@vishnu028 ayyee

  • @itsmealok9366
    @itsmealok9366 ปีที่แล้ว +25

    02:43... വാതിൽ തുറന്നു വരുന്ന ജഗതിയുടെ ഭാവം... ചിരിച്ചു ചത്തു...🤣🤣🤣

    • @frijoreji4050
      @frijoreji4050 7 หลายเดือนก่อน +1

      Ammachiye thanupp maattuvayirikum😂

  • @kevinpaulose5000
    @kevinpaulose5000 3 ปีที่แล้ว +32

    ചെവിക്കതു എന്തുവാടി കിറിമി കടിക്കുന്നോ 😂😂
    ജഗതി ചേട്ടൻ ഇജ്ജാതി

  • @keralachannelhd5703
    @keralachannelhd5703 3 ปีที่แล้ว +72

    നിങ്ങൾ കൊടുത്ത മൂവി കാക്കക്കുയിൽ ആമസോണിൽ കണ്ടു സൂപ്പർ ക്ലാരിറ്റി.,👌

    • @sarathsv7419
      @sarathsv7419 3 ปีที่แล้ว +8

      ആമസോണിൽ 4K യിൽ കൊടുത്തിട്ടില്ല 1080p ഉള്ളൂ അതിൻറെ തായ ക്ലാരിറ്റി കുറവുണ്ട്.

    • @anooprenganr7576
      @anooprenganr7576 3 ปีที่แล้ว +1

      The truth 4k release ചെയ്തോ....??? ആമസോൺ പ്രൈമിൽ......

    • @keralachannelhd5703
      @keralachannelhd5703 3 ปีที่แล้ว +1

      THE TRUTH MOVIE ആമസോണിൽ റിലീസ് ചെയ്തില്ല.

  • @vyshakkumar1171
    @vyshakkumar1171 3 ปีที่แล้ว +33

    Excellent Two Artists..
    Jagathy Sreekumar &
    Valsalamma 👍

  • @aka_swabir9332
    @aka_swabir9332 2 ปีที่แล้ว +17

    3:42 trending vattoli sticker scene😁

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +17

    ഒരിക്കലും മറക്കാത്ത ഒരു charector...

  • @userfrndly32
    @userfrndly32 3 ปีที่แล้ว +24

    Young ഭാഗീരഥൻ പിള്ള

    • @ardhraa994
      @ardhraa994 3 ปีที่แล้ว

      😂😂😂

  • @sidhu8324
    @sidhu8324 3 ปีที่แล้ว +51

    ഇത് 4k ഒന്ന് പെട്ടെന്ന് ഇറക്കാമോ!!എന്തോ ഒരുപാട് ഇഷ്ടം ആണ് ഈ പടം 💓💓
    യൂട്യൂബിൽ തന്നെ 3 മാസം മുൻപ് വന്ന പ്രിന്റ് 1.2million views, വർഷങ്ങൾക്ക് മുൻപ് വന്ന പ്രിന്റ് 3million views
    അതിൽ നിന്ന് തന്നെ ഈ ചിത്രത്തിനോട് ആൾക്കാർക്ക് ഉള്ള പ്രത്യേക ഇഷ്ടം വ്യക്തം ആണ്!!

    • @manasnadakkavil6940
      @manasnadakkavil6940 3 ปีที่แล้ว

      ഇത് 4k ആണല്ലോ

    • @sidhu8324
      @sidhu8324 3 ปีที่แล้ว +4

      @@manasnadakkavil6940 full movie aa udheshiche

  • @ambadyvs1647
    @ambadyvs1647 7 หลายเดือนก่อน +1

    അമ്മച്ചിയേ... എന്ന വിളി തന്നെ കേൾക്കാൻ ഒരു രസം ഉണ്ട് ❤❤❤❤❤

  • @rahulkk4840
    @rahulkk4840 ปีที่แล้ว +4

    എജാതി transformation 👌
    ജഗതി ചേട്ടൻ 😍

  • @arunprasadkl25
    @arunprasadkl25 ปีที่แล้ว +4

    കർത്താവെ.. അമ്മച്ചി പെരട്ടി കുത്തിയോ? അമ്മച്ചി.....
    😄😄😄

  • @yasirptmukkam3989
    @yasirptmukkam3989 3 ปีที่แล้ว +9

    വട്ടോളി ഫാൻസ് come on...padayappaa😁😁✌️✌️

  • @deepakm.n7625
    @deepakm.n7625 ปีที่แล้ว +5

    ചക്കുമ്മൂട്ടിൽ തെറുത ചേടത്തിയുടെ പെരട്ടിക്കുത്ത്... 😂😂😂👌👌👌👌

  • @sajithsaji5236
    @sajithsaji5236 3 ปีที่แล้ว +16

    *2:43* ജഗതി ചേട്ടൻ പടയപ്പാ 😁😂😂

  • @sunesh_knr
    @sunesh_knr 3 ปีที่แล้ว +14

    Legend ജഗതി ചേട്ടൻ💖

  • @interestingvideos361
    @interestingvideos361 3 ปีที่แล้ว +10

    Oru cheriya comedy scene ne thante kazhivu kond vere level akkan midukkulla nadan jagathy.. 🥰

  • @Leo-do4tu
    @Leo-do4tu 2 ปีที่แล้ว +41

    Jagathy is the greatest actor Malayalam film industry has ever seen.

  • @RahulSharma-ks7xq
    @RahulSharma-ks7xq 3 ปีที่แล้ว +12

    എനിക്ക് ജഗതി ചേട്ടെന്റെ ഇഷ്ട്ടപ്പെട്ട കോമഡി

  • @arunks8281
    @arunks8281 ปีที่แล้ว +4

    3:42 ജഗതി ചേട്ടൻ 😂😂😂😂👌🏻👌🏻👌🏻

  • @muneer1415
    @muneer1415 ปีที่แล้ว +5

    ചെവിക്ക് അകത്തു എന്നതാടി കൃമി കടിക്കുന്നോ 🤣

  • @goodlinemedia254
    @goodlinemedia254 3 ปีที่แล้ว +16

    4 K കിടു ക്വാളിറ്റി

  • @amaljacobalex69
    @amaljacobalex69 3 ปีที่แล้ว +21

    പടയപ്പാ......... ഫീൽ ദി ബിജിഎം 😂😂

    • @sabinbabu5083
      @sabinbabu5083 ปีที่แล้ว

      വല്ലാത്ത BGM 🥰

  • @LifestyleMalayalam
    @LifestyleMalayalam 2 ปีที่แล้ว +5

    വത്സല മേനോൻ ❤️

  • @brayanjacobjose371
    @brayanjacobjose371 3 ปีที่แล้ว +5

    കർത്താവേ... അമ്മച്ചി പെരട്ടിക്കുത്തിയോ....😂😂😂😂

  • @pranavnair1243
    @pranavnair1243 2 หลายเดือนก่อน

    ആ ലുക്ക്‌.. ജഗതി ചേട്ടൻ.... ഇതാണ്.... ഒരു... ലുക്കിൽ.. ചിരി വരുത്തുന്ന അപാര പ്രതിഭ ❤❤❤❤❤...

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +9

    *2020 ആഗസ്റ്റ് 30 ന് ശേഷം കാണുന്നവർ ഒക്കെ വന്നേ 💃*

  • @vishnuvijayan2708
    @vishnuvijayan2708 2 ปีที่แล้ว +4

    എന്നാ നിന്റെ കൈയിൽ ഒരു ഉണ്ട 😂😂

  • @arunimarenju1471
    @arunimarenju1471 11 หลายเดือนก่อน +2

    3:20 avarde aa chiri parasparam hahahah

  • @vivekpilot
    @vivekpilot ปีที่แล้ว +47

    ജഗതിയേക്കാൾ മികച്ചൊരു ഹാസ്യ നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടെന്ന് പറയുന്നവന് തലയ്ക്കു എന്തെങ്കിലും അസുഖം കാണും..!!❤️❤️❤️

  • @sarathms3997
    @sarathms3997 2 ปีที่แล้ว +14

    3:46 SMIRNOFF കെളവീ 🤣😂

    • @basithvattoli
      @basithvattoli 11 หลายเดือนก่อน +1

      😂😂😂athann😅

  • @ajayajo4134
    @ajayajo4134 3 ปีที่แล้ว +7

    ചക്കുമൂട്ടിൽ തിറുത്താ 🤣

  • @siddeequekodiyamma5037
    @siddeequekodiyamma5037 3 ปีที่แล้ว +7

    ചെവിക്കകത്തു എന്നുവാടി ക്രിമി കടിക്കുന്നോ 😃😀

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +7

    വട്ടോളി ഡാ...ഇന്നും രണ്ടെണ്ണം കീറിയാൽ പലരും പറയുന്ന ഡയലോഗ്.. പടയപ്പാ...

  • @SK-rs2zt
    @SK-rs2zt 3 ปีที่แล้ว +9

    വട്ടോളി പൊറിഞ്ചു ഫാൻസ്‌

  • @rj_vlogsoffl1162
    @rj_vlogsoffl1162 ปีที่แล้ว +8

    തണ്ണി കെളവി..!!!!! 😂😂😂😂😂😂😂😂😂😂🔥

  • @rahulnath2185
    @rahulnath2185 ปีที่แล้ว +2

    വട്ടോളി from കുമ്പനാട് യൂണിവേഴ്സിറ്റി 💥

  • @sajjantn9728
    @sajjantn9728 3 ปีที่แล้ว +4

    3:28 പടയപ്പാ 🤩🤩🤩

  • @krishnenduaneesh6273
    @krishnenduaneesh6273 3 ปีที่แล้ว +10

    Chirich oru vazhi aayavarundo 😂😂😂😂

  • @ninejot
    @ninejot ปีที่แล้ว +8

    Valsalamma is a very versatile actress.

  • @snehapaul95
    @snehapaul95 3 ปีที่แล้ว +7

    Super picture and sound quality extra ordinary ,surya tvyil polum ethrayum quality illa ,👌👌👌👌👌👌👌👌👏👏👏

  • @taysidevideos
    @taysidevideos ปีที่แล้ว +6

    One of the badass character in this movie is none other than Valsala Menon as Chakkummoottil Therutha

  • @midhundanil6403
    @midhundanil6403 3 ปีที่แล้ว +5

    പടയപ്പാ.. വട്ടോളി 🤩തീ തീ 🔥🔥🔥

  • @_.SKP._
    @_.SKP._ ปีที่แล้ว +4

    3:45🤣🤣

  • @nithin.k6226
    @nithin.k6226 3 ปีที่แล้ว +19

    ഞാൻ വട്ടോളി പൊറിഞ്ചു ഇവിടത്തെഫിസിക്കൽഡയറക്ടറാ എന്ന നിന്റെ കയ്യിൽ ഒരു ഉണ്ടാ ഉണ്ടയല്ല ഫിംഗർ ബോൾസ് for ഫിംഗർ എക്സസൈസ്.............. പടയപ്പ 😀 ജഗതി

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว +1

      😅😆

  • @Musthuvloge
    @Musthuvloge ปีที่แล้ว +3

    3:37 പടയപ്പാ..... 😄👍🏻

  • @kirandaskd120
    @kirandaskd120 7 หลายเดือนก่อน +1

    ജഗതി ❤️❤️

  • @samsinu7489
    @samsinu7489 ปีที่แล้ว +4

    അമ്മച്ചിയേ തണുപ്പ് മാറ്റുവായിരിക്കും..........

  • @SanathM
    @SanathM 11 หลายเดือนก่อน +3

    പടയപ്പാ😂😂😂😂😂

  • @Shan17992
    @Shan17992 3 ปีที่แล้ว +4

    4Kയിൽ വേറെ ലെവൽ ❤️

  • @user-cy6nu9fm3u
    @user-cy6nu9fm3u 3 ปีที่แล้ว +28

    lalettan +bullet 🔥

  • @padmakumarkk
    @padmakumarkk 10 หลายเดือนก่อน +3

    3:28 bgm 😂😂❤

  • @drnawafahammed2775
    @drnawafahammed2775 3 ปีที่แล้ว +4

    Didn't expect this much quality.. pls upload big b also, awesome bro

  • @ndh6666
    @ndh6666 2 ปีที่แล้ว +2

    Ente Jagathy chetta. Enthoru talent aanu bhai. E generation actors okke naanichu povum.

  • @christophermc2671
    @christophermc2671 3 ปีที่แล้ว +5

    തള്ള full പവർ ആണല്ലോ !!"

  • @nithinkb93
    @nithinkb93 3 ปีที่แล้ว +6

    Chevikakathu entha thalle krimi kadikuno😂😂😂

  • @shajahanshanu4334
    @shajahanshanu4334 3 ปีที่แล้ว +1

    Machane.......👌👌 kidu....4k..💖

  • @jafarsidique4121
    @jafarsidique4121 3 ปีที่แล้ว +5

    2:51🤣🤣

  • @vivekswaraj950
    @vivekswaraj950 ปีที่แล้ว +2

    കുത്ത് കൊണ്ട ജഗതി ചേട്ടന്റെ കണ്ണിൽ വെള്ളംവരെ വന്നുവെന്ന് തോന്നുന്നു

  • @brice9996
    @brice9996 3 ปีที่แล้ว +2

    Waiting for your Devadoothan 4K upload in TH-cam.....Thanks Team !

  • @-vishnu2948
    @-vishnu2948 3 ปีที่แล้ว +3

    *വട്ടോളി😍😍*

  • @shafeeqshafeeq6937
    @shafeeqshafeeq6937 5 หลายเดือนก่อน

    3.20ചിരി തന്നെ ഒരു ചിരിയ്ക്കുള്ള വകയാ...

  • @sasmac1829
    @sasmac1829 10 หลายเดือนก่อน +2

    What a fine acting by all

  • @ashindasvs8484
    @ashindasvs8484 3 ปีที่แล้ว +1

    Superb. Nice to see full movie and other songs

  • @sakkirhussain128
    @sakkirhussain128 10 หลายเดือนก่อน +1

    Jagathy pwoli ❤❤❤

  • @nikhilmv9206
    @nikhilmv9206 3 ปีที่แล้ว +11

    Waiting 4 full movie

  • @Amalmoses__
    @Amalmoses__ หลายเดือนก่อน +2

    3:43 പരട്ട കെളവി
    3:47 സ്മിർനോഫ് കെളവി
    3:50 തണ്ണി കെളവി 😂😂😂

  • @benjaminjacob5656
    @benjaminjacob5656 ปีที่แล้ว +8

    Lalettan and ambili chettan always chemistry always bring comedy to malayaliesss...

  • @user-cy5qd2si3l
    @user-cy5qd2si3l 9 หลายเดือนก่อน +1

    ഇപ്പഴും ഫസ്റ്റ് പെഗ് അടിക്കുമ്പോൾ പറയുന്ന ഡയലോഗ് പടയപ്പാ 😂😂😂

  • @EMPERORMI7571
    @EMPERORMI7571 3 ปีที่แล้ว +1

    Spr 🤩😍😍😍 .. clarity oru rakshem illa.. full movie 4K upload cheyumo... wrk kazinje eathelum movie.. 😍😍

  • @anilanilpt5316
    @anilanilpt5316 3 ปีที่แล้ว

    ee efortinu oru big salute 🔥🔥❤️❤️