സംസ്കാരം പഠിപ്പിക്കാൻ ഏറ്റവും കൂടുതൽ സമ്പത്തും സമയവും ചിലവഴിക്കുന്ന സമുദായത്തിൽ നിന്നു തന്നെയാണ് വ്യതിയാനം കൂടുതൽ കാണുന്നത്. കാരണം കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
പുതിയ തലമുറയെ ആര് സംസ്കാരം പഠിപ്പിക്കും ആരാണ് ഇവിടെ പഠിപ്പിക്കാൻ പറ്റിയ സംസ്കാരമുള്ളവർ.... സ്വയം സംസ്കാരം പഠിക്കുക അതുതന്നെ.. അറിവ് വെച്ച് നന്മ കൊണ്ട് മുന്നേറുക അത്രതന്നെ...
മക്കളെ ദിശാ ബോധം പഠിപ്പിക്കാൻ മാതാ പിതാക്കൾ കഴിയണം പഠിച്ച കാരൃം പകർന്നു നൽകാതെയായപോഴാണ് മക്കളുടെ അപധംസൻചആരം തുടങ്ങിയ ത് ഇതിന് പൺടിതരോ മതമോ അല്ല തടസം നിങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാൻ തയാറാൽ എല്ലാം അവസാനിക്കും
ഇത്രയും നാൾ പുസ്യ സമസ്ത ഉണ്ടായിട്ട് സംസക്കാരം പഠിപ്പിക്കാതെ പരിഹാസവും വിമർശനവുമാണ് നിങ്ങൾ പഠിപ്പിച്ചത് നിങ്ങൾക്ക് തിരിച്ച് കിട്ടി തുടങ്ങിയ പോയാണ് ബോധം വന്നത്
ആദ്യം സംസ്കാരം പഠിപ്പിക്കേണ്ടത് യുവ തലമുറയെ അല്ല . സമസ്ത പണ്ഡിതന്മാരെയാണ്. അവർ ദീനല്ല പഠിപ്പിക്കുന്നത് കള്ള കറാമത്ത് കഥകൾ ആണു പഠിപ്പിക്കുന്നത്. പിന്നെ നമ്മുടെ മദ്രസകളിൽ എന്ന പേരിൽ കേവലം ചില അനുഷ്ഠാനങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത് അതിനുപുറമേ ഖുർആനും സുന്നത്തും പഠിപ്പിക്കുക. നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ലഹരിയും മയക്കുമരുന്നും മദ്യപാനവും ലിബറലിസവും അതിന്റെ ഭവിഷ്യത്തുകളും മദ്രസ കുട്ടികളെ ബോധ്യപ്പെടുത്തുക ബോധ്യപ്പെടുത്തുക

കാരണങ്ങൾ തപ്പി എവിടെയും പോകേണ്ടതില്ല, കാര്യങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതനുസരിച്ച് ജീവിതം ച്ചിട്ടപ്പെടുത്തിയാൽ തീരാവുന്നതേയുള്ളൂ പ്രശ്നങ്ങൾ.
പുതിയ തലമുറയെ ആര് സംസ്കാരം പഠിപ്പിക്കും ആരാണ് ഇവിടെ പഠിപ്പിക്കാൻ പറ്റിയ സംസ്കാരമുള്ളവർ.... സ്വയം സംസ്കാരം പഠിക്കുക അതുതന്നെ.. അറിവ് വെച്ച് നന്മ കൊണ്ട് മുന്നേറുക അത്രതന്നെ...
Masha allha,ustadin afiyathulla deergayus pradanam cheyyatte aaameen
അൽഹംദുലില്ലാഹ് നന്മകൾ നിറഞ്ഞ ഭാഷണം
❤👍
അല്ലാഹുവിന്റെ ഏകത്വത്തെ മുറുകെ പിടിക്കുക, മുഹമ്മദ് നബിയുടെ ചര്യ പിൻപറ്റുക.
Masha allah
നമ്മുടെ യുവ പണ്ഡിതർ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ആദ്യം നിയന്ത്രിക്കണം..
എന്നിട്ടേ നമുക്ക് സാധാരണക്കാരിലേക്ക് ഇറങ്ങാൻ പറ്റൂ
മക്കളെ ദിശാ ബോധം പഠിപ്പിക്കാൻ മാതാ പിതാക്കൾ കഴിയണം പഠിച്ച കാരൃം പകർന്നു നൽകാതെയായപോഴാണ് മക്കളുടെ അപധംസൻചആരം തുടങ്ങിയ ത് ഇതിന് പൺടിതരോ മതമോ അല്ല തടസം നിങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാൻ തയാറാൽ എല്ലാം അവസാനിക്കും
@@abdulrasheeda2002 ഞാൻ പറഞ്ഞത് ഒന്നും പഠിക്കാത്ത സാധാരണക്കാരുടെ കാര്യമല്ല. മറിച്ച് എല്ലാം പഠിച്ചിട്ടും ദീൻ വിറ്റ് പൈസ ഉണ്ടാക്കുന്നവരുടെ കാര്യമാണ്.
mashalhla💚💚💚💖💖💖💖💙💙💙💟💟💟💚💚💖✔
ഇത്രയും നാൾ പുസ്യ സമസ്ത ഉണ്ടായിട്ട് സംസക്കാരം പഠിപ്പിക്കാതെ പരിഹാസവും വിമർശനവുമാണ് നിങ്ങൾ പഠിപ്പിച്ചത് നിങ്ങൾക്ക് തിരിച്ച് കിട്ടി തുടങ്ങിയ പോയാണ് ബോധം വന്നത്
💚
Ma sha allha🥰🥰🥰
❤
ഉസ്താദ് ഏത് പള്ളിയിൽ ആണ് ജോലി ചെയ്യുന്നത്
👍💐💐
Sound illa
Earphone maataaraayi
👍
❤❤
സമസ്ത ന്നെപുകയുന്നു ീഴിലുളളജനതയുടെസ്തിദയനീയംതന്നെ
jumua khuthuba malayalathilo😨😨
khuthubayalla presangam ...
khuthuba arabiyil thanne aaahn
ആദ്യം സംസ്കാരം പഠിപ്പിക്കേണ്ടത് യുവ തലമുറയെ അല്ല . സമസ്ത പണ്ഡിതന്മാരെയാണ്. അവർ ദീനല്ല പഠിപ്പിക്കുന്നത് കള്ള കറാമത്ത് കഥകൾ ആണു പഠിപ്പിക്കുന്നത്. പിന്നെ നമ്മുടെ മദ്രസകളിൽ എന്ന പേരിൽ കേവലം ചില അനുഷ്ഠാനങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത് അതിനുപുറമേ ഖുർആനും സുന്നത്തും പഠിപ്പിക്കുക. നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ലഹരിയും മയക്കുമരുന്നും മദ്യപാനവും ലിബറലിസവും അതിന്റെ ഭവിഷ്യത്തുകളും മദ്രസ കുട്ടികളെ ബോധ്യപ്പെടുത്തുക ബോധ്യപ്പെടുത്തുക
മദ്രസയിൽ ഖുർആൻ ഹദീസുകൾ പഠിപ്പിക്കുന്നില്ലേ ചങ്ങായി നീ എവിടെ മദ്രസയുടെ മുറ്റത്ത് കൂടി പോലും നീ പോയിട്ടില്ലാ താൻ എന്ന് മനസിലായി
Athokke syllabusil thanne und
ഇബ്‌ലീസിന്റെ വാപ്പ
❤
❤❤❤❤❤❤