Mahindra Furio 16 bs6 2022 model Malayalam Review | Queen On Wheels

แชร์
ฝัง

ความคิดเห็น • 60

  • @travelsanjari
    @travelsanjari 2 ปีที่แล้ว +7

    വളരെ മനോഹരമായിട്ടുണ്ട് ഒന്നും തന്നെ പറയാനില്ല 🔥

  • @adhulthankappan3097
    @adhulthankappan3097 หลายเดือนก่อน

    എൻറെ ജീവിതത്തിൽ പല വണ്ടികളും പല കമ്പനികളുടെ പല മോഡൽ വണ്ടികളും എടുത്തിട്ടുണ്ട് പക്ഷേ ഇത്രയും ഫെയിലിയർ ആയ ഒരു വണ്ടി ജീവിതത്തിൽ വേറെയില്ല

  • @techieworld8982
    @techieworld8982 2 ปีที่แล้ว +1

    നിങളുടെ Videos എല്ലാം useful ആണ്.Keep it up.

  • @sarathkumarks4241
    @sarathkumarks4241 2 ปีที่แล้ว +1

    Congrats for your effort 🤩

  • @rahulaadi7015
    @rahulaadi7015 ปีที่แล้ว +1

    ഈ സെഗ്ഗ്മെന്റിൽ ac ക്യാബിൻ ഓപ്ഷൻ ഉള്ള മറ്റു വെഹിക്കിൾ ഏതൊക്ക ആണ്???

    • @fingertip6816
      @fingertip6816 10 หลายเดือนก่อน

      Tata ultra t.19,benz 1819,tata lpt 1817fe

  • @nowfelbasheer7119
    @nowfelbasheer7119 11 หลายเดือนก่อน +1

    EICHER ന്റെ National permit ലോറി വീഡിയോ ഉണ്ടോ?

    • @QueenOnWheels
      @QueenOnWheels  11 หลายเดือนก่อน

      ഇല്ല ചെയ്യാം

    • @nowfelbasheer7119
      @nowfelbasheer7119 11 หลายเดือนก่อน

      @@QueenOnWheels പാണ്ടി ലോറി എന്ന് വിളിക്കുന്ന വണ്ടി. Leyland and TATA പോലെ വലിയ ലോറി. EICHER ന്റെ ആണ് വീഡിയോ വേണ്ടത്.

  • @dubailuxurybuses1500
    @dubailuxurybuses1500 8 หลายเดือนก่อน

    pay load not mentioned

  • @gauthamanvs0864
    @gauthamanvs0864 2 ปีที่แล้ว +1

    Adipoliii chechiii 🔥🔥🤩🤩🤩🤩

  • @Aboobacker-ul2tm
    @Aboobacker-ul2tm 4 หลายเดือนก่อน

    ഇതൊരു വാഹനത്തിന് ഫുൾഫോമൻസ് ലോൺ എത്ര വരും

  • @rahulaadi7015
    @rahulaadi7015 ปีที่แล้ว +1

    ഇതിനു സ്ലീപ്പർ ക്യാബിൻ ac ഓപ്ഷൻ ഉണ്ടോ???

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      und

    • @rahulaadi7015
      @rahulaadi7015 ปีที่แล้ว

      @@QueenOnWheels truck dekho യിൽ ഇല്ല എന്നാണ് കാണിക്കുന്നത് ok thank you...

  • @vijilpookkad8069
    @vijilpookkad8069 ปีที่แล้ว

    Milate ethra kittum

  • @zenonvlogs9507
    @zenonvlogs9507 2 ปีที่แล้ว +1

    Vandi edukkanam ennund pakshe Vittil park cheyyan place illa.

  • @hafsal07
    @hafsal07 2 ปีที่แล้ว +1

    😍😍😍

  • @prasanthpushpangadan3233
    @prasanthpushpangadan3233 7 หลายเดือนก่อน

    അശോക് ലൈലാന്റ് പാർണർ 5 ton payload ഉള്ള ചെറിയ വണ്ടി നൽകും 140 hp ശക്തി , പിന്നെ 10-12 ton കയറ്റുന്ന വണ്ടിക്ക് 140 hp കുറഞ്ഞ പവർ അല്ലേ?

  • @veenasworld.
    @veenasworld. 2 ปีที่แล้ว +1

    Nice ❤️❤️❤️😘😘😘

  • @Jayes0307
    @Jayes0307 2 ปีที่แล้ว +1

    👍🙂 Nice

  • @fingertip6816
    @fingertip6816 10 หลายเดือนก่อน +1

    റീസൈൽ വാല്യൂ റ്റാറ്റായേക്കാൾ കുറവാണ്... സ്ഥിരം ആയി ട്രിപ്പ്‌ ഉപറപ്പില്ലാത്തവർ എടുക്കരുത് വിറ്റാൽ പകുതി വിലയെ കിട്ടൂ.... Spare കിട്ടാൻ പാടാണ്
    Milege 6.5-7+കിട്ടും

  • @jerinjoy7341
    @jerinjoy7341 2 ปีที่แล้ว +1

    Mileage

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว

      വീഡിയോ കണ്ടോ

    • @jerinjoy7341
      @jerinjoy7341 2 ปีที่แล้ว

      @@QueenOnWheels Aa

  • @sreekumar4805
    @sreekumar4805 2 ปีที่แล้ว

    ചേച്ചി കാറിന്റെ ഫ്രണ്ടിൽ കട്ടറുകൾ ഇറങ്ങുമ്പോൾ കട കട കട എന്നുപറഞ്ഞ് ശബ്ദം please reply😢😢

    • @abhijithshaju.2795
      @abhijithshaju.2795 2 ปีที่แล้ว

      Eth vandiyanu

    • @minisreekumar9809
      @minisreekumar9809 2 ปีที่แล้ว

      @@abhijithshaju.2795 wagonr 2011model

    • @abhijithshaju.2795
      @abhijithshaju.2795 2 ปีที่แล้ว

      @@minisreekumar9809 Front disc brake inte aayirikum bro

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว +2

      പല കാരണം കൊണ്ട് ശബ്ദം വരും.. സ്റ്റീറിംഗ് ബോൾ ജോയിന്റ്, ലോവർ ആം, സ്റ്റബിലൈസെർ റാഡ്, സ്റ്റീറിംഗ് ബോക്സ്‌ പ്രോബ്ലം.. അങ്ങനെ പലതും..

  • @desmondou
    @desmondou 6 หลายเดือนก่อน +1

    Use English wording on screen

  • @servicekind4850
    @servicekind4850 2 ปีที่แล้ว

    Planning to buy jayo DI 3200, not sure,
    Not interested in night driving,
    Just time pass
    Great driving - anha driving 👍👍👍

  • @naveentom3357
    @naveentom3357 2 ปีที่แล้ว

    👌👌👌👌👌👌❤

  • @jininkv
    @jininkv 2 ปีที่แล้ว +1

    Kure aayallo kanditt

  • @doctoranz
    @doctoranz 2 ปีที่แล้ว +1

    Good review 🤍👍

  • @samuelg7455
    @samuelg7455 2 ปีที่แล้ว +2

    Chechi

  • @akhilvv1980aveshasanjari
    @akhilvv1980aveshasanjari 2 หลายเดือนก่อน +1

    ഞാൻ ഒരെണ്ണം എടുത്തു. ഇനി എനിക്ക് വേണ്ട 😃😃😃😃

  • @sijone699
    @sijone699 2 ปีที่แล้ว +1

    ♻️👍

  • @fingertip6816
    @fingertip6816 ปีที่แล้ว +1

    ചേച്ചീ നിങ്ങളുടെ video കണ്ട് ഞാൻ വണ്ടി ബുക്ക്‌ ചെയ്യാൻ പോകുകയാണ്... പണി കിട്ടുമോ

  • @nihal5001
    @nihal5001 2 ปีที่แล้ว +1

    മൈലേജ്??