Unathan Nee Athyunnathan Nee Lyrical video song Malayalam, Inspirational Song/Singer Sojan Urukunnu

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Important note
    Sorry to say that my video Unnathan Nee has been trimmed and no longer available. if anybody requires it I will share personally. or you can visit my facebook link given below to watch this song
    www.facebook.c...
    Thanks for the support you all given to me. please do continue to follow me for more videos
    Feel the presence of god by hearing this amazing song.. Unnathan nee Athyunnathan Lyrical video song.
    Thank God atleast started a little steps by creating this video for the world who were unaware of your Amazing Grace, Salvation
    Lyrics in Malayalam
    1 ഉന്നതൻ നീ അത്യുന്നതൻ നീ
    അങ്ങേപ്പോലൊരു ദൈവമില്ലാ(2)
    അത്ഭുതവാൻ അതിശയവാൻ
    നീ മാത്രമെൻ ദൈവമെന്നും(2)
    2 നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
    നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)
    തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ
    നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);- ഉന്നത..
    3 നടത്തിയ വഴികളെ ഓർത്തിടുമ്പോൾ
    കരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)
    സ്തുതിക്കുവാൻ ആയിരം നാവുപോരായേ
    എങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);- ഉന്നത..
    Disclaimer :
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. The materials used for illustrative and exemplification reasons, also quoting in order to recombine elements to make a new work.

ความคิดเห็น • 329

  • @user-db9ip4bh9l
    @user-db9ip4bh9l ปีที่แล้ว +76

    🙏🙏 ഞാൻ രക്ഷിക്കപ്പെട്ടത് 2012 ലാണ് ആ സമയത്ത് ആദ്യമായി ഈ പാട്ട് കേട്ടു പിന്നെ ഞാൻ മൂന്ന് ദിവസം ഫുൾടൈം ഈ പാട്ട് മാത്രം കേട്ടോണ്ടിരുന്നു അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് പാട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sajipdm
      @sajipdm  ปีที่แล้ว +7

      Praise the Lord. Hallelujah

    • @DevassiaMathew
      @DevassiaMathew 11 หลายเดือนก่อน +1

      ​@@sajipdmamen

    • @jaisonjaisonc.d852
      @jaisonjaisonc.d852 9 หลายเดือนก่อน +5

      ഞാൻ ഹോം തിയേറ്റർ ഇട്ടു ഭയങ്കര ഉച്ചത്തിൽ
      വയ്ക്കുo, എന്റെ കർത്താവിനെ ഉകഴ്ത്തുന്ന പാട്ടയത് കൊണ്ട് 🙏🙏🌹🌹

    • @rareramsi
      @rareramsi 8 หลายเดือนก่อน

      Daivam athisyavaaan

    • @VAPC2023TVPM
      @VAPC2023TVPM 7 หลายเดือนก่อน +1

      The Acts of the Apostles must be read well to understand how Saul-Paul from the beginning until the end, was transformed by devine intervention alone.. It is only towards God, who is love that the persecutor turned to a passionate follower of Christianity...👍🙏

  • @yathra905
    @yathra905 ปีที่แล้ว +48

    സുതിക്കുവൻ ആയിരം നാവ് പോരായെ....
    എങ്കിലും ആവോളം ഞാൻ പാടി സുതിക്കും...♥️✨✨✨

  • @sajinap5265
    @sajinap5265 ปีที่แล้ว +18

    എൻറ് യേശുവോ അനക് എത്രയും പെട്ടെന്ന് ഒരു ഭവനം എടുത്ത് തരണമേ ആമേൻ ആമേൻ ആമേൻ സൂപ്പർ പാട്ട് എല്ലാം ദൈവ മക്കളെയും എൻറ് യേശു അനുഗ്രഹികടേ ആമേൻ ആമേൻ ആമേൻ

  • @mojign8174
    @mojign8174 10 หลายเดือนก่อน +6

    ദിവസവും രാവിലെ കേൾക്കുന്ന പാട്ടാണ് അതു കഴിഞ്ഞ് മറ്റു ജോലികൾ ആരംഭിക്കയുള്ളൂ
    നന്ദി ദൈവമേ

    • @sajipdm
      @sajipdm  10 หลายเดือนก่อน +1

      Hallelujah

  • @jessyjohn3548
    @jessyjohn3548 ปีที่แล้ว +26

    എന്താ ഒരു സന്തോഷം ഇതു കേൾക്കുമ്പോൾ
    സ്തോത്രം ദൈവമേ 🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +28

    അത്ഭുതവാൻ അതിശയവാൻ നീ മാത്രമെൻ ദൈവം എന്നും

  • @agape..sarasworldoffaithho975
    @agape..sarasworldoffaithho975 2 ปีที่แล้ว +81

    ആയിരം തവണ ഈ പാട്ട് കേട്ടു. God is good all the time ❤

  • @salomyprasad9225
    @salomyprasad9225 ปีที่แล้ว +13

    എത്രയോ വർഷമായി കേൾക്കുന്നു അത്രയ്ക്കു ഇഷ്ടമാണ് ഈ പാട്ട്
    ഫോണിന്റെ റിങ് ടോൺ വരെ ഇതാണ് ഇട്ടേക്കുന്നത് 😍😍😍🥰🥰❤️

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +19

    ഉന്നതൻ നീ അത്യുന്നത നീ നിന്നെ പോലൊരു ദൈവമില്ല അത്ഭുത വാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും

  • @TheOctobernine
    @TheOctobernine ปีที่แล้ว +11

    എത്ര തവണ കേട്ടുവെന്നു അറിയില്ല.... പിന്നെയും പിന്നെയും കെട്ട് കൊണ്ടേയിരിക്കുന്നു.... Glory to the Lord Jesus

    • @sajipdm
      @sajipdm  ปีที่แล้ว +1

      ആമേൻ

    • @betty5454
      @betty5454 ปีที่แล้ว +1

      So sweet sohg

  • @LeelammaJames-xq4yp
    @LeelammaJames-xq4yp 6 หลายเดือนก่อน +5

    എല്ലാ ദിവസവും ആദ്യം കേൾക്കുന്നത് ഈ ഗാനം ആണ് എത്ര കേട്ടാലും മതിവരില്ല

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +9

    അത്ഭുത വാൻ അതിശയവാൻ നീ മാത്രമെൻ ദൈവം എന്നും

  • @josevarghese4475
    @josevarghese4475 5 หลายเดือนก่อน +5

    ❤️ ഇന്ന് രണ്ടു തവണ കേട്ടു സൂപ്പർ ❤️ വീണ്ടും കേട്ടു ❤️👍👍👍🌹🌹

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +14

    ദൈവം അനുഗ്രഹിക്കട്ടെ

  • @user-db9ip4bh9l
    @user-db9ip4bh9l 8 หลายเดือนก่อน +6

    👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙋🙋🙋🙋🙋🙋🙋🙋🙋🙋🙋 സത്യസരൂപനായ ദൈവമേ നിനക്ക് മഹത്വം മഹത്വം മഹത്വം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sureshkumar-xm4uf
    @Sureshkumar-xm4uf ปีที่แล้ว +7

    എത്ര തവണ കേട്ടാലും മതിവരില്ല❤

  • @lylageorgeantony421
    @lylageorgeantony421 6 หลายเดือนก่อน +3

    ഈ പാട്ട് എപ്പോ കേട്ടാലും എന്റെ മനസ് ഒരു തൂവൽ പോലെ പറന്നുയരും.... അത്രക്ക് ഇഷ്ടമാ.. ❤️❤️❤️❤️

    • @sajipdm
      @sajipdm  6 หลายเดือนก่อน

      Amen, Hallelujah

  • @user-mo4ok6qi6h
    @user-mo4ok6qi6h 3 หลายเดือนก่อน +2

    Amen Jesus appacha ❤

  • @cicilymathew489
    @cicilymathew489 ปีที่แล้ว +13

    എത്രകേട്ടാലും മതി വരില്ല🙏🙏🙏👍

  • @njsupermichael2083
    @njsupermichael2083 7 หลายเดือนก่อน +4

    എത്ര തവണ കേട്ടന്ന് ഓർമയില്ല വളരെ നല്ല പാട്ട് 🙏🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    അത്ഭുത വാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും

  • @manojt3296
    @manojt3296 9 หลายเดือนก่อน +10

    നമ്മെ നടത്തിയ വഴികളെ ഓർമ്മിപ്പിക്കുന്ന പാട്ട സ്തോത്രം ദൈവ മേ ......

  • @arulmani6612
    @arulmani6612 ปีที่แล้ว +8

    Amen wonderful songs glory to God Jacy

    • @sajipdm
      @sajipdm  ปีที่แล้ว +1

      Amen, Hallelujah 🙏

  • @chackochanc.j.ekl.2330
    @chackochanc.j.ekl.2330 2 ปีที่แล้ว +17

    "I AM PROUD OF YOU WITH ALL YOURS DEAR-ONES, TEAM TROUP & GROUP MEMBERS OF THIS MALAYALAM CHRISTIAN DEVOTIONAL PRATHYAASHA SONG.:- 'UNNATHAN NEE....., ATHYUNNATHAN NEE.....!!!!!' & EE SONG-INTE VIJAYATHTHINUM NILANILPPINUM VAENDY ARANGATHTHUM ANIYARAYILUM VALARAE ATHIKAM ACTIVE AAYITTU PRAVARTHICHCHITTULLA ELLAA PRAVARTHTHAKARKKUM, "MAY GOD BLESSINGS TO ALL OF YOU" ENNU NJAAN AASHAMSSIKKUNNU......!!!!! PRAARDHIKKUNNU......!!!!! GO AHEAD WITH GOD-BLESSINGS IN YOURS LIFE FOREVER ALSO.....!!!!! EE SONG-INTE ORIGINAL MUSIC WITH KARAOKES TH-cam CHANNEL-ILOODAE AVAILABLE AAKUMENNU NJAAN EXPECTING CHEYYUNNU......!!!!! NJAAN SENDING CHEYTHITTULLA EE MESSAGE THAANKALUM MATTU TEAM MEMBERS-UM ENGANAE ULKKOLLUMENNU ENIKKU ARIYILLA......!!!!! ENNODU YAATHORU VERUPPONNUM THONNARUTHU.....!!!! PLEASE.....!!!! ITHUPOLULLA SONGS-UKAL SHRAVIKKUNNA ELLAA SHROTHAAKALKKUM AVARUDAE ELLAA FAMILY-MEMBERS-INUM DEAR-ONES-INUM DHAIVATHTHINTE ANUGRAHANGALUM KRIPAAKADAAKSHANGALUM PRATHIYAASHA NIRANJATHUMAAYA LIFE NAYIKKUVAAN ULLA VARANGAL DHAIVATHTHINTE SANNIDHIYIL NINNUM UNDAAKATTAE ENNU NJAAN AAGRAHIKKUNNU.....!!!!! FROM YOURS DEAREST INTIMATE LOVING FRIEND & BELOVED BROTHER, MR. C. J. CHACKOCHAN-CHAETTAN (48), CHERUVATHOOR MECHERY HOUSE, KARUVANTHALA, ENAMAKKAL, THRISSUR DISTRICT. MOBILE.:- (1). 00918137061528. (2). 00919656161528. (WHAATSAAPP INCLUDING NUMBERS AANU. ANYTIME-ILUM THAANKALKKU ENNAE EPPOL VAENAMENKILUM CONTACTING CHEYYAAVUNNATHAANU.....!!!!!).

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว

      Very nice blessed words from bottom of your heart!. God bless you. I hear usually such songs. 🙏.

  • @jayammavt2497
    @jayammavt2497 2 ปีที่แล้ว +8

    കരുതുന്ന ദൈവത്തിനു നന്ദി.
    നല്ല song . വളരെ ഇഷ്ടമായി.
    Thank you!

    • @sajipdm
      @sajipdm  2 ปีที่แล้ว +1

      Hallelujah

  • @salyjoseph8808
    @salyjoseph8808 2 ปีที่แล้ว +25

    വളരെ മനോകാരം ഈ ഗാനം ❤️🙏

  • @jancysanthosh3800
    @jancysanthosh3800 4 หลายเดือนก่อน +1

    ബലഹീനനായ നിന്മേൽ വലിയ കൊലമരം ചുമത്തി തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ കെസ്റ്റർ സാർ പാടുമ്പോൾ ഉള്ളിൽ വളരെ വേദന അനുഭവം വരുന്നു നന്നായി പാടിയിട്ടുണ്ട് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreekalak3502
    @sreekalak3502 ปีที่แล้ว +6

    ❤️👌 ഒന്നും പറയാനില്ല.. അത്യുന്നതനായ ദൈവത്തെ അറിയാൻ കഴിഞ്ഞു.. 🙏🏻👍

  • @jancysanthosh3800
    @jancysanthosh3800 4 หลายเดือนก่อน +1

    ദൈവമേ നീ എനിക്ക് ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി അപ്പാ നീ ഉന്നതനും അത്യുന്നതനുമാണ് ദൈവമേ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @sebinkollamparambil4507
    @sebinkollamparambil4507 8 หลายเดือนก่อน +8

    Congratulations dear children and thanks to the entire crew behind this beautiful work❤

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    അത്ഭുതവാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും

  • @sindusindu6250
    @sindusindu6250 5 หลายเดือนก่อน +1

    ഇത്രയും നല്ല ദൈവത്തെ എല്ലാ മക്കളും ഒന്ന് അറിഞ്ഞിരുന്നെങ്കിൽ ഹൃദയം കൊടുത്തൊന്നു സ്നേഹിച്ചിരുന്നെങ്കിൽ ........

  • @sreelathasree1160
    @sreelathasree1160 6 หลายเดือนก่อน +1

    ആമേൻ. സ്തോത്രം

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 หลายเดือนก่อน +1

    Clement voice of Humility and Modesty.❤️❤️❤️🙏

  • @ligimolpeter2362
    @ligimolpeter2362 ปีที่แล้ว +8

    Beautiful and meaningful song 🎶 🙏

  • @shajis9385
    @shajis9385 7 หลายเดือนก่อน +1

    💞🌿🕊️🌹അവിടന്ന് തന്നേച്ചു പോയ സമാധാനം നമുക്ക് കിട്ടുന്നു എന്ന് തോന്നും ഈ പാട്ട് കേൾക്കുബോൾ ആമേൻ 🥰🙏🧡🕊️🕎💓

  • @isaacs283
    @isaacs283 ปีที่แล้ว +12

    Amen you are my Lord

  • @elmajose6343
    @elmajose6343 ปีที่แล้ว +8

    All the time god is good 🙏🏻👏🏼👏🏼👏🏼

  • @jessiejacob651
    @jessiejacob651 9 หลายเดือนก่อน +2

    My God is an awesome God

  • @user-fr9ol4if9i
    @user-fr9ol4if9i 2 หลายเดือนก่อน +1

    ഈ പാട്ട് വളരെ ഓർമപ്പെടുത്തുന്നു

  • @user-et5ov8dt1d
    @user-et5ov8dt1d 5 หลายเดือนก่อน +1

    സങ്കടങ്ങളിൽ ദൈവമേ... ഈ ഗാനത്തിലൂടെ നീ എന്നോട് സംസാരിക്കുന്നു..

  • @daisymichael7187
    @daisymichael7187 6 หลายเดือนก่อน +1

    Very nice song ee pattu padega brotherenum sisterynum ayeram sthudhy

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +2

    ഉന്നതൻ നീ അത്യുന്ന തൻ നീ നിന്നെ പോലൊരു ദൈവമില്ല അത്ഭുതവാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +3

    യേശുവേ നന്ദി

  • @user-sv1fy2nc9t
    @user-sv1fy2nc9t หลายเดือนก่อน +1

    ആമേൻ 🙏🙏🙏

  • @ojmathewmathew9493
    @ojmathewmathew9493 ปีที่แล้ว +4

    God is great

  • @petermathew9480
    @petermathew9480 ปีที่แล้ว +5

    Jesus have mercy on us. We pray for your healing touch.

    • @sajipdm
      @sajipdm  ปีที่แล้ว

      Hallelujah

  • @FelixF23s
    @FelixF23s 10 หลายเดือนก่อน +3

    Amen🙏🙏🙏

  • @basilchacko6235
    @basilchacko6235 8 หลายเดือนก่อน +2

    Praise God

  • @elizabethmmathew8281
    @elizabethmmathew8281 4 หลายเดือนก่อน +1

    Amen hallelujah

  • @aleenaaleena2234
    @aleenaaleena2234 ปีที่แล้ว +2

    നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
    നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ
    ❤️❤️❤️

  • @subincherian4677
    @subincherian4677 6 หลายเดือนก่อน +1

    Very nice and blessed song to hear.

  • @pramilakurian3918
    @pramilakurian3918 3 หลายเดือนก่อน +1

    Super song
    Amen.

  • @jacobj1638
    @jacobj1638 ปีที่แล้ว +4

    very good 👍 song & heart touching song

  • @eldhoseku7836
    @eldhoseku7836 ปีที่แล้ว +3

    Amen

  • @georgeverghese2292
    @georgeverghese2292 2 ปีที่แล้ว +13

    Great song and singing. God bless and is a great blessing.

    • @coolboy1905
      @coolboy1905 2 ปีที่แล้ว

      th-cam.com/video/fL130XzKVpA/w-d-xo.html

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 2 ปีที่แล้ว +15

    What can I say. Wonderful. God bless everyone. 🙏🙏🙏.

  • @alphythomas2573
    @alphythomas2573 5 หลายเดือนก่อน +1

    Daivathil niumm agannu jeevikunna ella maka🥳 samarpikunnu 🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    അത്ഭുത വാൻ അതിശയവാൻ നീ മാത്രം എൻ ദൈവം എന്നും

  • @jeenajames2727
    @jeenajames2727 ปีที่แล้ว +2

    വളരെ മനോഹരമായി നീതിമാൻ മാർക്കു വേണ്ടി ഗാനം ആലപിച്ചതിന് കൂടുതലായി അനുഗ്രഹിക്കട്ടെ! ആമേൻ

    • @sajipdm
      @sajipdm  ปีที่แล้ว

      Praise the Lord

  • @viswan9092
    @viswan9092 2 ปีที่แล้ว +7

    Amen, Praise the Lord

    • @sajipdm
      @sajipdm  2 ปีที่แล้ว +1

      Amen

  • @Shibumonthiruvalla
    @Shibumonthiruvalla 5 หลายเดือนก่อน +1

    എന്റെ പ്രിയപ്പെട്ട പാട്ട് എത്ര നല്ല പാട്ട് ❤️❤️

  • @jeemolejiss8081
    @jeemolejiss8081 ปีที่แล้ว +5

    Glory to God always ❤

  • @aleyammathomas7851
    @aleyammathomas7851 2 ปีที่แล้ว +7

    Beautiful song and blessed voice 🙏

  • @AlfiT-vf2xe
    @AlfiT-vf2xe 9 หลายเดือนก่อน +4

    🙏🙏🙏🌹🌹🌹🌷🌷🌷🙏🙏🙏🌷🌷🌷🌹🌹🌹🌷🌷🌷🌹🌹🌹 THANK YOU JESUS LOVE YOU JESUS PRAISE YOU JESUS 🙏🙏🙏🌷🌷🌷🌹🌹🌹🌷🌷🌷🙏🙏🙏

  • @sudhisaji6946
    @sudhisaji6946 10 หลายเดือนก่อน +1

    Nanni sthothram halleluya aamen aavemariya aamen halleluya yeshuve nanni yeshuve sthothram halleluya

  • @joseycherian809
    @joseycherian809 ปีที่แล้ว +7

    Beautiful song & blessed voice ❤

    • @sajipdm
      @sajipdm  ปีที่แล้ว

      Hallelujah

  • @lizybiju182
    @lizybiju182 ปีที่แล้ว +4

    Amen ❤️ Amen hallelujah hallelujah hallelujah hallelujah hallelujah 🙏🔥

  • @annietom6866
    @annietom6866 5 หลายเดือนก่อน +1

    Very great message

  • @sherlyb3968
    @sherlyb3968 ปีที่แล้ว +2

    🙏AMAN 🌹my Gesus ❤️👍super song's ukal

  • @rinydenny4964
    @rinydenny4964 2 ปีที่แล้ว +6

    Jesus I trust in you amen 🙏

  • @marykuttythomas8079
    @marykuttythomas8079 ปีที่แล้ว +3

    Verywell 'God bless you sister🎉

  • @rosammamathew6289
    @rosammamathew6289 ปีที่แล้ว +4

    Praise the Lord.
    Blessed song. Gbu all.

  • @soffyjoy4394
    @soffyjoy4394 หลายเดือนก่อน +1

    What a beautiful song and singing 😍😍😍... Great 🥰🥰God bless

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +6

    Glory to GOD

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 ปีที่แล้ว +3

    ആമേൻ ആമേൻ ആമേൻ അപ്പാ..,...🙏🙏🙏

  • @sudhisaji6946
    @sudhisaji6946 6 หลายเดือนก่อน +1

    Aavemarya aamen halleluya Aamen yeshuve nanni yeshuve sthothrm halleluya Aamen 🤲🙏❤️🌹🏠👩‍👩‍👦‍👦

  • @sofyvarghese6980
    @sofyvarghese6980 2 ปีที่แล้ว +8

    Hallelujah....!!!
    Amen....!!!

    • @sajipdm
      @sajipdm  2 ปีที่แล้ว

      Amen

  • @jessyjerome870
    @jessyjerome870 ปีที่แล้ว +1

    പ്രഭാത പ്രാർത്ഥന നടത്തിയതിന് ശേഷം ഈ പാട്ട് കേട്ട് ഈശോക്ക് നന്ദി പറയും ഒത്തിരി സന്തോഷവും സമാധാനം തരുന്ന് നല്ല ഒരു പാട്ട്

    • @sajipdm
      @sajipdm  ปีที่แล้ว

      Amen

    • @sajipdm
      @sajipdm  ปีที่แล้ว

      Hallelujah. Praise the Lord

  • @Reenabijoy
    @Reenabijoy หลายเดือนก่อน +1

    Godbleesyouamme

  • @user-lc7gv2cn7s
    @user-lc7gv2cn7s 9 หลายเดือนก่อน +2

    Good 🎵

  • @DonuAmu
    @DonuAmu 7 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട്

  • @josephgeorge4035
    @josephgeorge4035 ปีที่แล้ว +8

    Beautiful song God is great 🙏🙏🙏

  • @sajimathew8609
    @sajimathew8609 ปีที่แล้ว +3

    I heard this song a hundred times

  • @sunilaabraham9992
    @sunilaabraham9992 ปีที่แล้ว +4

    God is good all the time🙏🙏🙏

  • @NishaRani-kz7gf
    @NishaRani-kz7gf 4 หลายเดือนก่อน +1

    Amen 🙏

  • @ajithd170
    @ajithd170 ปีที่แล้ว +2

    Sojan urukunnu sing this song really well

  • @yathra905
    @yathra905 ปีที่แล้ว +3

    Convention song..🌟🌟💐🌺..Beautiful...🌹

  • @user-dk4nc1xz8v
    @user-dk4nc1xz8v 7 หลายเดือนก่อน +1

    Super song❤

  • @indirap706
    @indirap706 ปีที่แล้ว +4

    Amen.Love you Jesus

  • @leethiyalselvanoes
    @leethiyalselvanoes 11 หลายเดือนก่อน +3

    Thank you God ❤

  • @isaacs283
    @isaacs283 ปีที่แล้ว +6

    Sweet voice thanks our LORD

    • @sajipdm
      @sajipdm  ปีที่แล้ว

      Hallelujah

  • @user-sv1fy2nc9t
    @user-sv1fy2nc9t 5 หลายเดือนก่อน +1

    Amen 🙏🙏🙏💗❤❤

  • @antonyjosephine494
    @antonyjosephine494 ปีที่แล้ว +4

    Beautiful meaningful song...

  • @anletjasmin590
    @anletjasmin590 10 หลายเดือนก่อน +1

    ഈ പാട്ടു എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല കേൾക്കുംതോറും പ്രത്യാശ ഏറുന്നു. ആത്മാവിൽ സന്തോഷവും. ആമേൻ കർത്താവെ

    • @sajipdm
      @sajipdm  10 หลายเดือนก่อน

      Hallelujah

  • @VAPC2023TVPM
    @VAPC2023TVPM ปีที่แล้ว +1

    ഉന്നതൻ നീ, അത്യുന്നതൻ നീ...പരീക്ഷകളിലും അവിടുത്തെ
    കരത്തിന്റെ ബലത്തിലാണ് ഈ ജീവൻ
    Venus-arts-painting-club 🇮🇳

    • @sajipdm
      @sajipdm  ปีที่แล้ว

      Amen, Hallelujah

  • @lillykuttythomas9503
    @lillykuttythomas9503 3 หลายเดือนก่อน +1

    Blessed song.

  • @trycryptos1243
    @trycryptos1243 ปีที่แล้ว +3

    15/1/2023 very well sung, glory to God.!

    • @sajipdm
      @sajipdm  ปีที่แล้ว

      Praise the Lord

  • @keziaachankunju7400
    @keziaachankunju7400 หลายเดือนก่อน +1

    Super voice❤

  • @NandanaVijayan-wf8jj
    @NandanaVijayan-wf8jj 3 หลายเดือนก่อน +2

    ❤️