gsm module 2 relay ഒരൊറ്റ sms കൊണ്ട് എല്ലാം നിയന്ത്രിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2021
  • gsm module =1400+70delivery =1470
    WhatsApp message only -9995564137
    ഇൻക്യൂബേറ്റർ പാർട്സ് വേണ്ടവർ സന്നർശിക്കുക
    any incubator accessories search and place order feel free 👉vyaparapp.in/store/MampadStore

ความคิดเห็น • 34

  • @bosechandran6685
    @bosechandran6685 2 ปีที่แล้ว +2

    ഷാജിഭായ് നമസ്കാരം. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചു. നന്ദി.💐👍

  • @arunp740
    @arunp740 2 ปีที่แล้ว +1

    നല്ല അവതരണം . ഇങ്ങനെയുള്ള പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @basheerpullatt254
    @basheerpullatt254 2 ปีที่แล้ว

    ഷാജി ഭായ് താങ്കളുടെ അവതരണം
    ഏത് കൊച്ചു കുട്ടികൾക്കും എളുപ്പത്തിൽ മനസ്സിലാകും ഇങ്ങനെ എന്നെപ്പോലെയുള്ള പലർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്ന താങ്കൾക്ക് വളരെയധികം നന്ദി
    താങ്കളുടെ യൂട്യൂബ് ചാനൽ നല്ല നിലയിൽ നല്ല ഉയർച്ചയിൽ എത്തട്ടെ പ്രാർത്ഥനയോടെ•••🤲

  • @ummermp8060
    @ummermp8060 2 ปีที่แล้ว +1

    ടെക്നോളജിയുമായി വളരെ ചെറിയ ബന്ധമുള്ളവർക്കു പോലും മനസ്സിലാവുന്നതും ഉപകാരപ്രധവും ആയ വീഡിയോ👍👍✌️✌️

  • @muhammedbilal.nmuhammedbil8153
    @muhammedbilal.nmuhammedbil8153 2 ปีที่แล้ว +1

    കൊള്ളാം പുതിയ അറിവ് പറഞ്ഞ് തന്നതിന് നന്ദി 🤝🤝

  • @fazalanakkara5493
    @fazalanakkara5493 2 ปีที่แล้ว +1

    സൂപ്പർ ഷാജിഭായ് അടുത്ത വീഡിയോക്കായി വെയ്റ്റിങ് ♥️

  • @shibucm4561
    @shibucm4561 2 ปีที่แล้ว +1

    ഷാജിക ആഗ്രഹിച്ച വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി ഒരു ഡൗട്ടിനും വകയില്ലാതെ എല്ലാം ക്ലീറായിയി മനസ്സിലായി

  • @JeddahVibes-ry1ff
    @JeddahVibes-ry1ff 2 ปีที่แล้ว +1

    അടിപൊളി ഷാജി ബ്രോ .

  • @abdulkareemmt5928
    @abdulkareemmt5928 2 ปีที่แล้ว +1

    മാഷാ അള്ളാ സൂപ്പർ ആയിട്ടോ

  • @zubairbava4711
    @zubairbava4711 2 ปีที่แล้ว +1

    ഷാജി ഭായ് ഒരു സംഭവമല്ല ഒരു പ്രസ്ഥാനമാണ് 🙏

  • @zakezah
    @zakezah 2 ปีที่แล้ว +1

    ഷാജി ഭായി സൂപ്പർ വി ഡി യോ Simple ആയിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു 🎉 ഇതിനെ നമ്മുക്ക് ലോകത്തിന്റ ഏത് ഭാഗത്തു നിന്നും Operate ചെയ്യാമല്ലേ ....🙏👍👍❤️

  • @ezuscreations3004
    @ezuscreations3004 2 ปีที่แล้ว +1

    Shaji... Supper

  • @aboobackerkutungal9093
    @aboobackerkutungal9093 2 ปีที่แล้ว +1

    സൂപ്പർ

  • @n-techmedia9564
    @n-techmedia9564 2 ปีที่แล้ว +1

    Super ❤️

  • @noushad.966
    @noushad.966 2 ปีที่แล้ว +1

    poli

  • @ashiqali462
    @ashiqali462 2 ปีที่แล้ว +1

    👍👍👍👍👍

  • @shameernh7190
    @shameernh7190 2 ปีที่แล้ว +1

    Poli

  • @shanavaspookkodan7945
    @shanavaspookkodan7945 2 ปีที่แล้ว +1

    ❤👍

  • @basheerpv9238
    @basheerpv9238 2 ปีที่แล้ว +1

    അടിപൊളി :ശാജി ഇതും കണ്ടുപിടുത്തത്തിൻ്റെ ഭാഗമാകുമോ: 'എനിയും നമ്മൾ എന്തൊകെ: കാണാനിരിക്കുന്നു '

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      ഇതൊന്നും എന്റെ കണ്ടുപിടിത്തം അല്ല ചൈനക്കാരുടെ കോപ്പിയടി ആണെ 😁

  • @marvasworld2810
    @marvasworld2810 2 ปีที่แล้ว +1

    👍👍

  • @safasherin5844
    @safasherin5844 2 ปีที่แล้ว +1

    👍💥👍

  • @farmcartel9013
    @farmcartel9013 2 ปีที่แล้ว +1

    ഷാജിക്ക നിങ്ങൾ പുലിയാണ്

  • @Mdnasiruddin-rn7zo
    @Mdnasiruddin-rn7zo 2 ปีที่แล้ว +1

    Sir please hindi language👄💬 setting

  • @jyothishsarovaram9504
    @jyothishsarovaram9504 2 ปีที่แล้ว

    ഇതു വാങ്ങാനുള്ള ലിങ്ക് ഉണ്ടോ. ഡിസി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പറ്റുമോ

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว

      ഇപ്പോൾ നമ്മുടെ സ്റ്റോറിൽ ഉണ്ട് വളരെ കുറഞ്ഞ സ്റ്റോക് ആയത് കൊണ്ടാണ് ഡിസ്ക്രാപ്ഷനിൽ വെക്കാത്തത് ആവിശ്യമെങ്കിൽ അവിടെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം ac dc ഉപകരണം രണ്ടും പറ്റും..ആമസോണിലും ഉണ്ട് ലിങ്ക് വെക്കാത്തത് അതിൽ നിന്നും കിട്ടുന്നത് വേറെ വല്ലതും ആയാൽ എനിക്ക് പ്രശ്നമാകും

  • @ajikumar8505
    @ajikumar8505 2 ปีที่แล้ว

    ഷാജി ചേട്ടാ ഇതിന് എന്താ വില

    • @shajimampad9862
      @shajimampad9862  2 ปีที่แล้ว +1

      ഡിസ്ക്രപ്ഷൻ നോക്കിയില്ലല്ലേ 😊1400