ഈശോയെ ഈ കുഞ്ഞുങ്ങളെയും, ഇവരുടെ അച്ഛനെയും, അമ്മയെയും ഒരുപാട് ഒരുപാട് അനുഗ്രഹിക്കേണമേ. ഈ കുടുംബത്തിലൂടെ, ഈശോയുടെ സ്നേഹം ഈ ലോകം മുഴുവൻ നിറയട്ടെ. ഈശോയെ ഇവരെ വാനോളം, ഉയർത്തണമേ. അങ്ങയുടെ സ്നേഹവും കരുതലും കൊണ്ട് പൊതിയണമേ. പരിശുദ്ധ അമ്മേ, മാതാവേ, ഇവരെ വിശുദ്ധരായി വളർത്താൻ സഹായിക്കണമേ.
ഈ ഗാനം രചിച്ചിരിക്കുന്നത് ബഹുമാനപ്പെട്ട സേവ്യർ കുന്നുംപുറം MCBS അച്ചനാണ്. അനേകം ആത്മീയ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. അഭിഷേകം അഭിഷേകം ദിവ്യകാരുണ്യത്തിൻ അഭിഷേകം, മുറിയുന്നിടത്തെൻ്റെ യേശുവുണ്ട്, ജപമാല ചൊല്ലുമ്പോൾ മനമാകെ നിറയുന്നു, അകന്നുപോയോരെന്നെ തള്ളിക്കളയാത്ത സ്നേഹം, പാപിയെന്നറിഞ്ഞിട്ടുമെന്നെ - തുടങ്ങിയ അനേകം ഗാനങ്ങൾ ഫാദർ സേവ്യർ കുന്നുംപുറത്ത് അച്ചൻറെ തൂലികയിൽ നിന്ന് വിരിഞ്ഞവയാണ്. വചനപ്രഘോഷണത്തിലൂടെയും കൗൺസിലിംഗ് കളിലൂടെയും അനേകരെ ദൈവസ്നേഹത്തിൽ അടുപ്പിച്ച് നിർത്തുന്ന ഒരു ശ്രേഷ്ഠ വൈദികനാണ് Fr സേവ്യർ കുന്നുംപുറം MCBS
കേദാറിന്റെയും കാത്തുകുട്ടിയുടെയും പാട്ടുകൾ കേൾക്കുന്നവരെല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രങ്ങളുമാകാം പാട്ടുകൾ എല്ലാം ഒന്നിനൊന്നു മനോഹരമായിക്കൊണ്ടിരിക്കുന്നത്.. കുഞ്ഞുങ്ങളുടെ മേൽ ദൈവം ധാരാളം അനുഗ്രഹങ്ങൾ ഇനിയും ചൊരിയട്ടെ.. 🙏🙏
Kedar and Kathukutty God bless you. Beautiful song. May Jesus always be with you and lead you in your life. Jesus loves you sweet children. What a beautiful voice. ❤
ഞാൻ എന്നും കേൾക്കാറുണ്ട് രണ്ടു മക്കളുടെയും പാട്ടുകൾ .ഒരുപാട് ഇഷ്ടമാണ്.ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും.ഇനിയും ഒരുപാട് പാട്ടുകൾ പാടാനും ഞങ്ങൾക്കു കേൾക്കാനും കഴിയട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഈ കുഞ്ഞുങ്ങളെയും, ഇവരുടെ അച്ഛനെയും, അമ്മയെയും ഒരുപാട് ഒരുപാട് അനുഗ്രഹിക്കേണമേ. ഈ കുടുംബത്തിലൂടെ, ഈശോയുടെ സ്നേഹം ഈ ലോകം മുഴുവൻ നിറയട്ടെ. ഈശോയെ ഇവരെ വാനോളം, ഉയർത്തണമേ. അങ്ങയുടെ സ്നേഹവും കരുതലും കൊണ്ട് പൊതിയണമേ. പരിശുദ്ധ അമ്മേ, മാതാവേ, ഇവരെ വിശുദ്ധരായി വളർത്താൻ സഹായിക്കണമേ.
മക്കളെയും ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
കേദാർകുട്ടാ, നീ എന്നും ഇശോക്കുവേണ്ടി പാട്ടു പാടണം.
ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. ഉമ്മ 😘😘😘
ഈശോയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ഈശോ ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏻❤️❤️❤️❤️❤️🌹🌹🌹🌹♥️♥️♥️♥️
മോനേ കേദാർ എത്ര മനോഹരമായ സ്വരം. ദൈവം കനിഞ്ഞു നൽകിയ ദാനം
രണ്ടു കുഞ്ഞുമക്കളും ലോകം അറിയുന്ന പാട്ടുകാർ ആകട്ടെ. അതിനായി ദൈവം ആ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ 🙏
കേദാറിന്റെ സ്വരം ഈശോയ്ക്ക് വേണ്ടി പാടാൻ ഉള്ളത് തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു 🥰🥰❤ഒരുപാടു സ്നേഹം
❤❤❤❤
sure❤❤
Very correct,enthoru feelaa
ഈ ഗാനം രചിച്ചിരിക്കുന്നത് ബഹുമാനപ്പെട്ട സേവ്യർ കുന്നുംപുറം MCBS അച്ചനാണ്. അനേകം ആത്മീയ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
അഭിഷേകം അഭിഷേകം ദിവ്യകാരുണ്യത്തിൻ അഭിഷേകം,
മുറിയുന്നിടത്തെൻ്റെ യേശുവുണ്ട്, ജപമാല ചൊല്ലുമ്പോൾ മനമാകെ നിറയുന്നു,
അകന്നുപോയോരെന്നെ തള്ളിക്കളയാത്ത സ്നേഹം, പാപിയെന്നറിഞ്ഞിട്ടുമെന്നെ - തുടങ്ങിയ അനേകം ഗാനങ്ങൾ ഫാദർ സേവ്യർ കുന്നുംപുറത്ത് അച്ചൻറെ തൂലികയിൽ നിന്ന് വിരിഞ്ഞവയാണ്. വചനപ്രഘോഷണത്തിലൂടെയും കൗൺസിലിംഗ് കളിലൂടെയും അനേകരെ ദൈവസ്നേഹത്തിൽ അടുപ്പിച്ച് നിർത്തുന്ന ഒരു ശ്രേഷ്ഠ വൈദികനാണ് Fr സേവ്യർ കുന്നുംപുറം MCBS
ഈ കുഞ്ഞുങ്ങളെ കർത്താവ് സ്നേഹിക്കുന്നു. ഇവരെ കർത്താവിന്റെ പൈതങ്ങളായി വിട്ടുകൊടുത്തൂടെ.
Angane parayaruth..avaru mathasawhardathinte adayalamayi jeevikyatte...❤.ella mathangaleyum bahumanikkunna ellathinteyum lakshyam sneham karuna anukamba ithokkeyan enh ivaral goshikyapedatte..matgathinullul thanne kuthithirupp nadathunnavar ivarude viswasam kand lajjitjar aakatte
മോന്റെ പാട്ട് കേട്ടു കോരിതരിച്ചു പോയി, നല്ല മധുര സ്വരം, എന്നും ദൈവത്തിനായി പാടണെ
മനോഹരമായ ഈ ഗാനം എഴുതിയ ആത്മീയചൈതനൄം നിറഞ്ഞ രചയിതാവിന്റെ പേര് അറിയാൻ സന്തോഷമുണ്ട്. കുട്ടികളോടൊപ്പം അദ്ദേഹത്തേയും അഭിനന്ദിക്കുന്നു🙏👏
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കേദാറിന്റെയും കാത്തുകുട്ടിയുടെയും പാട്ടുകൾ കേൾക്കുന്നവരെല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രങ്ങളുമാകാം പാട്ടുകൾ എല്ലാം ഒന്നിനൊന്നു മനോഹരമായിക്കൊണ്ടിരിക്കുന്നത്.. കുഞ്ഞുങ്ങളുടെ മേൽ ദൈവം ധാരാളം അനുഗ്രഹങ്ങൾ ഇനിയും ചൊരിയട്ടെ.. 🙏🙏
ഈശോ അനുഗ്രഹിക്കട്ടെ മക്കളെ 🙏🏻🙏🏻🙏🏻♥️
മക്കൾ രണ്ടു പേരും ലോകം അറിയുന്ന ഗായകർ ആയി തീരാൻ കർത്താവ് അനുഗ്രഹിക്കട്ടെ 🙏
ദൈവാനുഗ്രഹം മേല്ക്കു മേൽ സമ്യദ്ധമായി ഉണ്ടാകട്ടെ യേശുതമ്പുരാന്റെ 6:52
മഹത്തത്തിനായി ഇനിയും പാടുക❤❤
Super ponnumakkale. ദൈവം എന്നും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ഉയരങ്ങളിലേക്ക് നയിക്കട്ടെ...🎉
Praise the Lord 🙏🙏🙏❤❤❤
ദൈവത്തിനുവേണ്ടി രണ്ടുപേരും പഠിക്കോളൂ ദൈവാനുഗ്രഹം ഉണ്ടാകും ❤❤❤❤❤സൂപ്പർ
What a sweet voice Kedar mon... God bless you abundantly❤
കാത്തുമോൾ പാടുന്ന സമയത്തെ നോക്കി നോക്കി ഇരുന്നു. 😮😮😮 ആ തല കുലുക്കൽ മാത്രം കണ്ടു.😅😅, അതും ഒരു രസമാണ്, ഒരു കലയാണ് '😊
സൂപ്പർ മോനെ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ തുടർന്നും നന്നായി പാടുക യേശു അപ്പച്ചൻ മോന്റെ കൂടെയുണ്ട് ❤👍
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.
സൂപ്പർ നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് മോന് ഗോഡ് ബ്ലെസ് മക്കളെ 🙏🏻🙏🏻🙏🏻❤️❤️❤❤
Paulson.aloor
Super മക്കളെ God loves u so muchq🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
🙏🙏🙏👍സൂപ്പർ സൂപ്പർ മക്കളെ
💕💕കൂടെ വസിക്കുന്ന ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 💕
Kedar and Kathukutty God bless you. Beautiful song. May Jesus always be with you and lead you in your life. Jesus loves you sweet children. What a beautiful voice. ❤
Super makkale
Breathtaking ❤❤ angelic voice.
Go ahead with your studies and singing. May both have a good future. God bless you 🙏🙏
Jesus with Kethar and Kathu . God bless you
Super❤
Super kedar
God's love&blessings ever shall be with Kathukutty❤&Kedar❤.❤❤❤❤❤❤
YESUVE bless kethar and kathu
Very nice 👍
സൂപ്പർ സൂപ്പർ പൊന്നു മക്കളെ ❤❤
God bless you both abundantly with holy spirit to sing always for the glory of God
Superb singing dear... Keep it up... May God bless you and your family
Very nice feeling.beautiful mone.God bless you
Jesus with Kethar and Kathu!
ഞാൻ എന്നും കേൾക്കാറുണ്ട് രണ്ടു മക്കളുടെയും പാട്ടുകൾ .ഒരുപാട് ഇഷ്ടമാണ്.ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും.ഇനിയും ഒരുപാട് പാട്ടുകൾ പാടാനും ഞങ്ങൾക്കു കേൾക്കാനും കഴിയട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
What a sweet voice❤
PRAISE THE LORD JESUS CHRIST
Ethra layichu padunna ee kunjungale palliyil cheythukoode.God bless you ❤❤
Super makkale super
Super Makkalle .. God bless you both abundantly
Eshoye e makkale kathukallaname anugrahikaname
May God bless you
Nalla pattu mone god bless you 🙏🏼🙏🏼
Njan ethra time ketu ennu ariyilla.thankyou jesus
Super super God bless you
God bless my kedhar & katty kutty. Love you
Supper മക്കളെ
Katharkuta super godbledyou
Super Kathukutty and Ketharnath
Sweet ❤🎉 God bless you makkale ❤
മോൻ നന്നായി പാടി, നല്ല അർത്ഥമുള്ള വരികൾ ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ
കെസ്റ്ററിൻ്റെ യുഗം അവസാനിച്ചു, കേദാറിൻ്റെ യുഗം ആരംഭിച്ചു❤😮
Absolutely blessed and talented children, may God bless them abundantly
Good singing
ഈശോയുടെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ . രണ്ടു പൈതലും അനുഗ്രഹിക്കപ്പെടും.
Super makkle.❤❤❤
God bless both of them
Super song🎉
May the Almighty God please touch and bless these children abundantly.
ഈശോ അനുഗ്രഹിക്കട്ടെ മക്കളെ.. എത്ര മനോഹരമായ ആലാപനം 🥰🥰👍
സൂപ്പർ🌹🌹🌹🌹👌
❤❤ മനോഹരം ❤❤
How sweet you both may God bless you always 🙏
Supper
Super 🙏🙏
KedharGodblessYou
Super makella ❤God bless 🙏
ഈ ശോയുടെ അനുഗ്രഹം എന്നും എപ്പേഴും എപ്പോഴും ഉണ്ടാകട്ടെ രണ്ടുംപൈതലും അനുഗ്രഹിക്കപ്പെടും
Super.song.nannay.pady.eeponnumakkale.kaipidichu.uyarthikkondu.varunna,avasangal.nalkunna,ella.priyappettavareyum.,daivam.,anugrahangalum,nanmakalum,kodukkatte.god.bless.all
സൂപ്പർ 👍👍👍👍
Super makkelle godblessyous
Ellavareyum Jesus L Aduppikkatte
Super 👍👍👍👍
സിൽ ബി മാത്യൂ
ഈ േശാ യുടെ രണ്ടും പെതങ്ങൾക്കും എന്നും എപ്പേഴും ദെവ അനുഗ്രഹം ഉണ്ടകട്ടെ🙏🙏🙏🙏🙏🙏🙏
Good good
Super 👏🏼❤️❤️
God bless makkale 🙏🙏🙏🎉🎉🥰😘😘
ക്രിസ്തീയ ഭക്തിഗാനത്തിന്റfeel ഒട്ടും ചോർന്നുപോകാതെ പാടി. God bless മക്കളെ
Nalla pattu makkalle❤❤❤
❤ super ❤
സിൽ ബി. മാത്യൂ
ഈശോയുടെ രണ്ടു രണ്ടു പെ തങ്ങൾക്കും ദെവാ അനുഗ്രഹം എന്നും എപ്പേഴും ഉണ്ടകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
സിൽ ബി. മാത്യു കാത്തു കുട്ടിയ്ക്ക് കോർ ദൻ മോനും ചാക്കര ഉമ്മ രണ്ടും പേര് രു ടെ യും പാട്ടുകൾ എനിയ്ക്ക് വലിയ ഇഷ്ടമാണ് നിങ്ങളെ ദെവം അനുഗ്രഹിയ്ക്കട്ടെ
God bless you
Monte pattu enikku valare ezhtamanu ummakal❤❤❤
How divinely melodious
സൂപ്പർ മക്കളെ, ഈശോയോട് കൂടെ മുന്നോട്ടു പോകു 🥰🥰🙏🙏
Mone God bless you ❤
Sweet song makale
Mone God bless you and your family
Supprmol.mon❤❤❤
Very nice.
Isssuper makla god bless 🎉🎉🎉❤❤❤
❤ super 👌
kedhaar mon...kathu mol ❤ God bless all very good Song, Music, Lirics, Vocal Nice ❤🙏🏻🌹🌹🕊🧚♀️
God bless🙏🙏🙏🙏 you all