Tangu Brother |തങ്കുവിന്റെ നാട്ടുകാരിക്ക് പറയുവാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Tangu Brother
    തങ്കുവിന്റെ നാട്ടുകാരിക്ക് പറയുവാനുള്ളത്
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #TanguBrother #MathewKuruvilla #Thomaskuttybrother #BrotherDamien #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam #i2iNews #OrthodoxSabha #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 209

  • @jomolsajeev5659
    @jomolsajeev5659 ปีที่แล้ว +11

    ഈ സഹോദരി പറയുന്നത് 💯സത്യം ആണ്

  • @sujashaji762
    @sujashaji762 ปีที่แล้ว +12

    Well said Sister 👌🏻 monnavishvasikal

  • @shajishaji874
    @shajishaji874 ปีที่แล้ว +19

    യേശു ക്രിസ്തുവിനേ പിന്തുടരാൻ ആണെങ്കിൽ എന്തിന് അങ്ങോട്ട് പോകണം ഞങൾ പാചറിനെയും അവിടെ വരുന്നവരെയും പിൻ തുടരാനാണ് പോകുന്നത് ഇനി അതില്ലാതെ പറ്റില്ല

  • @reethathomas6321
    @reethathomas6321 ปีที่แล้ว +13

    KPAC ലളിതയുടെ സംസാരം

  • @ancythomas8965
    @ancythomas8965 ปีที่แล้ว +21

    വചനം... പണമാക്കി നമ്മടെ ഇടയിൽ മാറ്റുന്നവർ

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      വചനം പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണമെന്നുണ്ട്

    • @sonysir1
      @sonysir1 ปีที่แล้ว

      @@sunojsr1912 yevide pazhaya niyamam ano

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@sonysir1 അല്ലെന്നെ യേശു പഠിപ്പിച്ച പുതിയ നിയമത്തിൽ താങ്കൾ ബൈബിൾ വായിക്കാറില്ലേ? ???

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      കൊയ്ത്ത് വളരെയുണ്ട് സത്യം വേലക്കാരോ ചുരുക്കം. ദൈവത്തിന്റ് വേലക്കാർക്ക് ആഹാരം കൊടുക്കണ്ടേ? ????

    • @sonysir1
      @sonysir1 ปีที่แล้ว

      @@sunojsr1912 venda paulose paniyeduthanu jeevichathu

  • @Maydanvision
    @Maydanvision 7 หลายเดือนก่อน +2

    പെണ്ണും പണവും വീഞ്ഞും പോർക്കും ... ഹാ ഹാ സുഖം സ്വസ്ഥം ദൈവാരാധന ! സാത്താന് സ്തുതി !

  • @susammageorge9731
    @susammageorge9731 ปีที่แล้ว +7

    Very correct

  • @alokbilal
    @alokbilal ปีที่แล้ว +14

    ഈ പറഞ്ഞിരിക്കുന്നത് ഒക്കെ സത്യമാണ് ഞാനും കോട്ടയത്തുള്ളതാണ് എത്ര കിട്ടിയാലും മനുഷ്യർ ഇവരുടെ പുറകെ പോകുന്നത് കൊതിയും പേടിയും കൊണ്ടാണ്

    • @sunojsr1912
      @sunojsr1912 ปีที่แล้ว +4

      വചനം പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണമെന്ന് പറയുന്നുണ്ടല്ലോ

    • @sajandavid7949
      @sajandavid7949 ปีที่แล้ว

      @@sunojsr1912 പച്ചറ്ല്ലെ പറയുന്നത്...

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@sajandavid7949 അല്ല

    • @rinuthomas6754
      @rinuthomas6754 ปีที่แล้ว

      @@sajandavid7949 athu padippikkunnavanu koduthal pore setta

  • @kunjumonkunju7661
    @kunjumonkunju7661 ปีที่แล้ว +15

    സഹോദരി ഒരു കാര്യത്തിൽ നമ്മൾക്ക് സമാധാനിക്കാ. ഇപ്പോൾ കാലനില്ലാത്ത കാലമല്ല

  • @sajandavid7949
    @sajandavid7949 ปีที่แล้ว +9

    ട്രിവാൻഡ്രം മൊതൽ കോട്ടയം , പത്തനംതിട്ട ജില്ലയിൽ ഉള്ളവരാന്നല്ലോ monna കുഞ്ഞുങ്ങൾ കൂടുതലും....മൊത്തത്തിൽ എന്തോ സ്പെല്ലിംഗ് mistake..confusion confusion...

    • @fergusons8024
      @fergusons8024 ปีที่แล้ว

      There is no Pappanji, veegaland in travancore area. That's why.😜

  • @pampamcherry
    @pampamcherry ปีที่แล้ว +2

    There are people following Tangu Brother and many other 'pastors' because they want to enjoy "bless me" sessions. They are attending meetings to find solutions for their earthly problems .Sadly many forget or rather they dont realise the life on this planet is temporary, it is a preparation for the life after based on Scriptures. No 'pastor' can change the track of one allotted by God. sadly, many dont know the aim of prayer. In the past pastor was a calling by God but now it is man-made. The inward eye has to be opened as in Ephesus.

  • @barbaracleetus3977
    @barbaracleetus3977 27 วันที่ผ่านมา

    Super ചേച്ചി

  • @rejijohn5198
    @rejijohn5198 ปีที่แล้ว +4

    Correct ..thangu s full..he knows people realized d truth ..now trying to make his image clean ..but 'onnum pattilla '..

  • @sunojsr1912
    @sunojsr1912 ปีที่แล้ว +8

    അമ്മച്ചിയേ മറ്റുളളവരുടെ തെറ്റുകൾ ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപ കടങ്ങളെ ക്ഷമിക്കണമേ എന്ന യേശു പഠിപ്പിച്ച പ്രാർത്ഥന ചൊല്ലാറുണ്ടോ? ???????

    • @lizyalex6155
      @lizyalex6155 ปีที่แล้ว +2

      ഇയാൾ thanku ന്റെ പക്ഷക്കാരൻ തന്നെ.no doubt

    • @jomolsajeev5659
      @jomolsajeev5659 ปีที่แล้ว +2

      അനുയായി🤣🤣

    • @parudp6032
      @parudp6032 ปีที่แล้ว +1

      കഷ്ടം thanku മൊണ്ണ

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@lizyalex6155 അല്ലെന്നെ ഞാൻ യേശുവിന്റ പക്ഷക്കാരൻ.ജനിച്ചതിൽ പിന്നെ യാതൊരു തെറ്റുമില്ലാതെ നിഷ്കളങ്കനും അതി നീതിമാനും അതി വിശുദ്ധനുമായി അലറുന്ന സിംഹമായ പിശാചിനെ സന്തോഷിപ്പിച്ച് ഉടലോടെ സ്വർഗലോകത്തേക്ക് പോകുന്ന ഒരേ ഒരുത്തനായ സുനിലിന്റ് പക്ഷക്കാരനാണോ? ?????താങ്കൾ

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@lizyalex6155 ദൈവം പറയുന്നു ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു മാനുഷ്യകല്ന പ്രമാണിക്കുന്നതിനാൽ എന്നെ വ്യർത്ഥമായി ഭജിക്കുന്നു

  • @VikramanPillai-qf8tw
    @VikramanPillai-qf8tw 3 หลายเดือนก่อน

    Thanku thayoly

  • @thampyjohnjohn912
    @thampyjohnjohn912 ปีที่แล้ว +3

    It is life

  • @newyorkparishsteci
    @newyorkparishsteci ปีที่แล้ว +3

    വചനം പണമായി നമ്മുടെ ഇടയിൽ വന്നു.

  • @shinyjose6166
    @shinyjose6166 ปีที่แล้ว +20

    ചേച്ചി പറയുന്നത് ശരി യാണ്, തോമസുകുട്ടി യുടെ കാര്യം ഇതു തന്നെ നാട്ടുകാർക്ക് ആർക്കും ഇഷ്ടമില്ല

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      യാതൊരു തെറ്റുമില്ലാത്ത നീതിമാനായ താങ്കളെ നോക്കിയല്ല യേശു വന്നത് പാപികളെ തേടിയാണ്.

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว

      @@sunojsr1912 Thanku cannot be compared with Jesus.He has not amalgamated even a single penny whereas thannku is interested only in collecting money.

    • @rinuthomas6754
      @rinuthomas6754 ปีที่แล้ว

      @@sunojsr1912 yeshuvine arinju sheshavum pinnem papi ano chetta 🙄

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@JohnsonKJJohn ഈ ലോകത്ത് യേശുവിനെ പോലെ ആരും ഇല്ല. എന്നാൽ മറ്റുളളവരെ വിധിക്കുവാൻ യേശു പഠിപ്പിക്കുന്നില്ല . അവരുടെ തെറ്റുകൾ ക്ഷമിക്കണേ എന്ന് യേശുവിനോട് പ്രാർത്ഥിച്ചാൽ യാചിച്ചാൽ ധാരാളം ക്ഷമിക്കുന്ന യേശു അവരുടെ തെറ്റുകളെ ക്ഷമിച്ച് കൂടുതൽ കരുത്തനാക്കും. യേശുവിനെ ശപിച്ച പത്രോസ് തളളി പറഞ്ഞ പത്രോസ് യേശു പത്രോസിനെ നോക്കി എന്നെ വിട്ടു പോ സാത്താനെ എന്ന് പറഞ്ഞ പത്രോസിനെ കരുത്തനാക്കിയതുപോലെ യേശു ക്ഷമിച്ചാലും പിശാചിനോട് ചേർന്ന മനുഷ്യർ ഒരു കാലത്തും ക്ഷമിക്കയില്ല. ഒരുവനെ സമൂഹത്തിൽ മുമ്പിൽ ഇട്ട് തകർക്കുവാനല്ല യേശു പഠിപ്പിക്കുന്നത്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ സൗമ്യതയുടെ ആത്മാവിൽ അവനെ യഥാസ്ഥാനപ്പെടുത്തണമെന്നാണ് ഗലാത്യർ 6 ൽ പഠിപ്പിക്കുന്നത് നീയും പരീക്ഷയിൽ അകപ്പെടാതെ സൂക്ഷിക്കുക ഇന്നല്ലെങ്കിൽ നാളെ പിശാചിന്റ് പരീക്ഷ നേരിടേണ്ടി വരും ഒരു വിഷയം അല്ലെങ്കിൽ മറ്റൊരു വിഷയം

    • @sunojsr1912
      @sunojsr1912 ปีที่แล้ว +1

      @@rinuthomas6754 യേശുവിനെ അറിഞ്ഞ പത്രോസ് ആ പത്രോസ് യേശുവിനെ ശപിച്ചു തളളി പറഞ്ഞു എന്നെ വിട്ടു പോ സാത്താനെ എന്ന് യേശു പറഞ്ഞു ആ പത്രോസ് എങ്ങനെയുളളവനായിരുന്നു? ???സ്വർഗത്തിലെ താക്കോൽ പത്രോസിന്റ് കൈ വശമാണ് ഉളളത്. അളന്നാൽ ചേട്ടനെയും അളക്കും വിധിക്കുന്ന വിധിയാൽ ചേട്ടനെയും വിധിക്കും

  • @princejhon3709
    @princejhon3709 ปีที่แล้ว +2

    Oh my god

  • @johnsondaniel8366
    @johnsondaniel8366 ปีที่แล้ว +8

    എല്ലാം ഉടായിപ്പ് 🌹

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Very Correct

  • @antonypeniel
    @antonypeniel ปีที่แล้ว

    Very right sister

  • @rajeelarafath5201
    @rajeelarafath5201 ปีที่แล้ว

    Sister super

  • @sasidharanpillai2382
    @sasidharanpillai2382 11 หลายเดือนก่อน

    Sunil Sir Kalakky

  • @angelram2378
    @angelram2378 ปีที่แล้ว +1

    Yes correct njanum kettitundu..wife nae kurichu..

  • @whitesky2208
    @whitesky2208 ปีที่แล้ว

    സത്യം

  • @xxx-ng3zj
    @xxx-ng3zj ปีที่แล้ว +5

    It is HELL FEAST, not heavenly feast

  • @susammageorge9731
    @susammageorge9731 4 หลายเดือนก่อน

    His father in law used to come to our ration shop to collect sacs

  • @emmanueleliasjacob
    @emmanueleliasjacob ปีที่แล้ว +1

    Oru sathyam enthaanennu vechaal, i2i news or verae aethu channels, social media full ethirthaalum, tanguvinaeyum thomaskuttiyaeyum teaminaeyum thakarkaano onninum pattila, epozhum e sabhayil aalukal pokunnathinu kaaranam kurae varshangal oru businessum onnum elaathae orupaadu sathyasandhathayodae aanu e sabhayae epol ulla nilayil aakiyathu, alathae e udaayipu okae nerathae e sabhayil elaayirunnu. 2008 njanum parentsum e sabhayil chennapol enganae aayirunnu, pinneedu oru 2016, 2017 okae aayapol separate diocese thudnagi, verae kurae business plans konduvannu, apozhaekum orupaadu aalukal e sabhayil adiyurachu vishwasichu chernnirunnu. Athukondaanu epol enthokae ketaalum kandaalum orupaadu aalukal e sabhayil tanae thudarunnathu. E sabhayae kuricho, tanguvinaeyum teaminaeyum kurichu aarokae enthokae paranjaalum, thelivukal kaanichaalum e sabhayil epol pokunna aarum oru thavana polum e i2i newsil vilichu athonnum sheriyalla, elaam nunayaanu ennu sathyamaayi parayila, andhamaayi ethil viswasikunnavar chilapol vilikum, alathae aarum vilikila. Tangu pappa Spiritual fatherum, Thomaskutty Spiritual leaderum aanennum paranjaanu epozhum e sabhayilae viswasikal nadakunnathu, ethirthu parayunnavarae bible vachanam vechu ethirkuka ala, shapikukayaanu aakae ariyunnathu, alathae tanguvinu ethirae ulla e karyangal onnum ethirthu jeyikaano, sathyamalla ennu theliyikaano oraalkum pattathila. Aarokae enthokae vilichu paranjaalum aarkum eni thodaan pattathila tanguvinaeyum thomaskuttiyaeyum, athraykum political aayum financial aayum support undu epol evarkokae. Evar thettu cheythenkhil dhaivam evarku kodukum ennu parayunna aalukalodu, evar thettu cheythathu dhaivathodu ala, manushyarodu aanu, apol dhaivamalla, manushyanum niyamavum aanu evarodu pakaram chodhikendathum, evarae ottapeduthendathum.

  • @varghesemm1798
    @varghesemm1798 ปีที่แล้ว +4

    Endoke paranjalum ayalku Onnum pattila...valarnnukonde erikum...Majik MAJIK.....

  • @regigeorge8458
    @regigeorge8458 ปีที่แล้ว +5

    ചാക്ക് wholesale കച്ചവടമായിരുന്നു

  • @jaison9597
    @jaison9597 ปีที่แล้ว +3

    😳😳🤭

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +7

    ട്രാൻസ് സിനിമ കണ്ടാൽ മാത്രം മതി ഇത്തരം തട്ടിപ് മനസിലാകും

  • @tastytips-binduthomas1080
    @tastytips-binduthomas1080 9 หลายเดือนก่อน

    KP SC Lalitha's sound!!!

  • @alexanderkochummen8442
    @alexanderkochummen8442 ปีที่แล้ว +1

    Where is E D and other Agencies.

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +3

    Thomas kutty enganey avidey koodi?

  • @vmjohn2684
    @vmjohn2684 ปีที่แล้ว +4

    Athanu monnakal

    • @bobangeorge787
      @bobangeorge787 ปีที่แล้ว

      This channel is completely fraud...No reality... All these are targeted and planned news....

  • @observercommenter6679
    @observercommenter6679 ปีที่แล้ว +3

    i2i you are doing a great initiative .
    You continue exposing these kind of frauds.
    Fools remain loyal to Thangu and Thomaskutty frauds .
    After all ,these fellows are getting benefits from both thangu and kutty
    All share this video maximum .

  • @mathewmathew6635
    @mathewmathew6635 ปีที่แล้ว

    Pl tell your name and come on the camera.

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +5

    K.p.a.c. lalitha yude thani Voice.🤣

  • @melvinmathew2906
    @melvinmathew2906 ปีที่แล้ว +2

    🤭🤭

  • @sunojsr1912
    @sunojsr1912 ปีที่แล้ว +8

    അമ്മച്ചി മറ്റുളളവരുടെ തെറ്റുകൾ ക്ഷമിക്കാഞ്ഞാൽ അമ്മച്ചി ദൈവത്തിന് വിപരീതമായി ചെയ്ത് കൂട്ടുന്ന രഹസ്യ പാപം യേശു ക്ഷമിക്കുമോ? ???????

  • @cherianjoseph2345
    @cherianjoseph2345 ปีที่แล้ว +5

    സഹോദരി ചെയ്യാവുന്നതെങ്ങിത്തരം മുഴുവൻ കാണിക്കും. അവസാനം അവർ ദൈവത്തെ കണ്ടു എന്നു പറയും' പിനെ ബൈബിൾ കക്ഷത്തിൽ വെക്കും.ഓരോ മക്കൾ ദേഹം മഴുവൻ പച്ചയും കുത്തി വില കൂടിയ കാറിൽ പാമ്പായ7 നടക്കുന്നു.

  • @noushadkannayil5992
    @noushadkannayil5992 ปีที่แล้ว

    എല്ലാവരും കൂടി പിടിച്ചു നല്ല ഇടി കൊടുക്ക്‌

  • @noblesonnobleson5176
    @noblesonnobleson5176 ปีที่แล้ว +2

    ഇത് പരിശുദ്ധത്മാവല്ല ദുരത്മാവ് ആണ്

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +3

    അമ്മായി അപ്പന്മാരുടെ കേളികൾ 🤣🤣🤣 അതിന്റെ പുറകെ പോകുന്ന പാവങ്ങൾ 🥰🥰 ദൈവത്തെ അന്നോഷിച്ചാൽ എല്ലാം കൊടുക്കും എന്നല്ലേ പറഞ്ഞിരിക്കുന്നത് 🤔🤔🤔

    • @fergusons8024
      @fergusons8024 ปีที่แล้ว

      Do some work instead of gossiping here. go to kitchen.

  • @lovemanaloor
    @lovemanaloor ปีที่แล้ว +2

    If u r telling the truth then why can't u show up yourself. Why r u hiding why can't u tell it facing the public.

    • @GEIGYC
      @GEIGYC ปีที่แล้ว +2

      why don’t you put your pic first

  • @antonypeniel
    @antonypeniel ปีที่แล้ว

    K.m Samuel pastor

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 ปีที่แล้ว +9

    Fraud Thanku and his fraud son Ronak should be imprisoned and save people

  • @kallumkadavu1
    @kallumkadavu1 ปีที่แล้ว +2

    ചേച്ചി കമ്പ്ലീറ്റ് holy spirit അണ്..ഇടക്ക് മുക്കുനുണ്ട്

  • @mtzachariah
    @mtzachariah ปีที่แล้ว +1

    chechi aalu puliyanu tto. pakshe nanamillatha thankuvinu enna koppa???

  • @mollysimon1922
    @mollysimon1922 ปีที่แล้ว +2

    Long. Long. Ago. Wise. People. Studied. Nd. Noticed. Him. As. An. Other. Monna...man. A. Big. Fraud.....

  • @jcmini140
    @jcmini140 ปีที่แล้ว

    Mugham kaneeredi

  • @thomaschacko5810
    @thomaschacko5810 ปีที่แล้ว +1

    Evente okk purake pokunna itemsinu vere udhshavama sistere.

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว +2

    Curse for the world so many monnas

  • @christkingdomonearth4116
    @christkingdomonearth4116 ปีที่แล้ว

    Psalms 70v1; സ്വർഗ്ഗപിതാവേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
    എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ;
    അവിടുന്ന് തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ,
    Psalms 22v12; അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻ കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.

  • @thomasjohn838
    @thomasjohn838 ปีที่แล้ว +3

    Tangu Fraud? Women who happened to be at the receiving end of this fraudster should come forward to narrate what they had gone through to expose this guy. What about his son? Is he upright or a little devil, compared with his father?

  • @vishramam
    @vishramam ปีที่แล้ว

    Janangalkku vivaram vechu thudangiyo?

  • @johnabraham2318
    @johnabraham2318 ปีที่แล้ว +5

    പുള്ളിക്ക് ഇനി വിശ്വാസികൾ വേണമെന്നു നിർബന്ധമൊന്നുമില്ല. ആ ചേച്ചി പറയുന്നത് കറക്റ്റ് ആണ്

    • @standfortruth333
      @standfortruth333 ปีที่แล้ว +2

      സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു...
      തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്.
      പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്.
      സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.

  • @jayankb3381
    @jayankb3381 9 หลายเดือนก่อน

    ഈനറിയുടെപുറകേഎന്തിനുപേകുന്നു

  • @prasadtm18
    @prasadtm18 ปีที่แล้ว +1

    Christu illatha christhumatham alle innulla sakala sankadanakalum. Appol pinne Ithoke alle nadaku

  • @clearthings9282
    @clearthings9282 ปีที่แล้ว +1

    Holy spirit ennonnillaa, ellaaam devil aanu, sookshikkukaaa

  • @keeasow8176
    @keeasow8176 ปีที่แล้ว +3

    ഇവന്മാരെല്ലാം ദൈവ കോപത്തിന് ഇര ആകുന്ന ദിവസം വരും.

  • @sheenamanoj2646
    @sheenamanoj2646 ปีที่แล้ว

    Chechi mukham koode onnu kanichirunnenkil viswasikamayirunnu

  • @josephgeorge5356
    @josephgeorge5356 ปีที่แล้ว +4

    യേശുവിദേശ ദൈവമാണ്! ആ ദൈവത്തിന് ഇങ്ങനെയുള്ള ചതിയൻമാരെ സഹായിക്കാനെ പറ്റുകയുള്ളു.

    • @bernicecandace4735
      @bernicecandace4735 ปีที่แล้ว +2

      Edha videsham

    • @bernicecandace4735
      @bernicecandace4735 ปีที่แล้ว +2

      Nee Thankuvine ondakkikko
      Jesus Christ is the lord

    • @bijuthomas8330
      @bijuthomas8330 ปีที่แล้ว

      ഓരോ ദേശവും ഓരോ ദൈവമായിരിക്കും ഉണ്ടാക്കുന്നത്?😂😀

    • @manojthomasofficial1350
      @manojthomasofficial1350 ปีที่แล้ว

      JESUS SAVES! HE IS ALIVE. HE LOVES YOU. HE DIED FOR YOUR SINS.
      EVEN NOW HE SAVES!!! HE ALONE CAN WIPE YOUR TEARS. Please call upon that name JESUS you and your family will be SAVED. Please PRAY then you will understand. May GOD BLESS

    • @toppermindset
      @toppermindset ปีที่แล้ว

      Ha ha ha....ഏതാണ് സ്വദേശി ദൈവം

  • @theresamathew1401
    @theresamathew1401 10 หลายเดือนก่อน

    ഒരു വ്യക്തി പൈശാചിക ചലനമായി മാറി യാൽ ഇത്തരം പിശാചുക്കളുടെ പിന്നാലെ പായുന്നു.

  • @rajeelarafath5201
    @rajeelarafath5201 ปีที่แล้ว

    Karthavu anuvathichathu kondanu nunayude athmavu

  • @shebaabraham687
    @shebaabraham687 ปีที่แล้ว +1

    ഇത്രയും വൃത്തികേടുകൾ ഒക്കെ കാണിച്ചിട്ട് ഇവനൊക്കെ എങ്ങനെയാ വിശുദ്ധ ഗ്രന്ഥം കൈകൊണ്ട് തൊടാൻ സാധിക്കുന്നു സമ്മതിക്കണം

    • @standfortruth333
      @standfortruth333 ปีที่แล้ว

      ഇവർക്ക് ദൈവഭയം ഇല്ല... അത്രതന്നെ... 😕

  • @kichuy3190
    @kichuy3190 ปีที่แล้ว

    Devil attraction.

  • @sunojsr1912
    @sunojsr1912 ปีที่แล้ว +5

    സുനിലിനോട് കുറ്റാരോപണ വിഷമ കഥകൾ പറയുവാൻ സുനിൽ ആദ്യനും അന്ത്യനുമായ സർവ്വ ശക്തനായ പിതാവ് ആണോ? ?????

    • @dipinvlog9209
      @dipinvlog9209 ปีที่แล้ว +3

      എന്തായാലും മൊണ്ണ അല്ല കഷ്ടം

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@dipinvlog9209 അപ്പോൾ താങ്കൾ ദൈവത്തിന് വിപരീതമായി ചെയ്ത് കൂട്ടുന്ന രഹസ്യ പാപത്തെ നോക്കി ദൈവം താങ്കളെ എന്താ വിളിക്കുക. മത്തായി 7__22 സഹോദരനോട് നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപ സഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@dipinvlog9209 ജനിച്ചതിൽ പിന്നെ യാതൊരു തെറ്റുമില്ലാതെ നിഷ്കളങ്കനും സത്യ സന്ധനും അതി വിശുദ്ധനും അതി നീതിമാനുമായി ഉടലോടെ സ്വർഗലോകത്തേക്ക് പോകുന്നവനാണോ സുനിൽ

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@dipinvlog9209 ആകയാൽ നിന്റ് വഴിപാടു യാഗ പീഠത്തിങ്കൽ കൊണ്ടു വരുമ്പോൾ സഹോദരനു നിന്റ് നേരെ വല്ലതും ഉണ്ടെന്ന് അവിടെ വച്ച് ഓർമ്മ വന്നാൽ നിന്റ് വഴിപാട് അവിടെ യാഗപീഠത്തിന്റ് മുമ്പിൽ വച്ചേച്ചു ഒന്നാമത് ചെന്നു സഹോദരനോടു നിരന്നു കൊൾക :പിന്നെ വന്നു നിന്റ് വഴിപാടു കഴിക്ക

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@dipinvlog9209 താങ്കളുടെ വഴിപാടു പ്രാർത്ഥന ദൈവം കേൾക്കണമെങ്കിൽ അങ്ങനെ

  • @sunojsr1912
    @sunojsr1912 ปีที่แล้ว +6

    അമ്മച്ചി കരയാതെ വചനം പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണമെന്നുണ്ട്

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว

      അതാണ് സുനിൽ പറയുന്നത് വചന കച്ചവടം എന്ന്

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@JohnsonKJJohn സുനിൽ ദൈവത്തെക്കാൾ വലിയവനോ? ???താങ്കൾ എന്താ പറയുന്നത്. വചനം പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണമെന്ന് ബൈബിൾ പറയുമ്പോൾ താങ്കൾ പറയുന്നതെങ്ങനെ? ? ? ? ? ?

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@JohnsonKJJohn ഒരുവനെ കോപത്തോടെ നായെ എന്ന് വിളിക്കുവാൻ യേശു പഠിപ്പിച്ചോ? ? ? ? ? കോപിക്കുന്നവൻ എല്ലാം ന്യയവിധിക്കു യോഗ്യനാകും

    • @rinuthomas6754
      @rinuthomas6754 ปีที่แล้ว

      @@sunojsr1912 cmnt paid thozhilali

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      @@rinuthomas6754 തോമക്ക് പൊളളൽ ഏറ്റോ

  • @Shobana-ji7ns
    @Shobana-ji7ns ปีที่แล้ว

    E pennumpillakku karthavu Pani kodukkatte . Dushta navu karthavu nirthate .

  • @subashvincent7642
    @subashvincent7642 ปีที่แล้ว +3

    പ്രിയ സുനിൽ സഹോദരാ, ബിഷപ്പ് മനു മേനോനെതിരെ അന്വേഷണം നടത്താമോ? പണം ചൂഷണം ചെയ്യുന്ന നിരവധി കേസുകളുണ്ട്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

    • @sunojsr1912
      @sunojsr1912 ปีที่แล้ว

      ദൈവ വചനം നോക്കിയാൽ യേശു അനുഗ്രഹിക്കാനിടയില്ല

  • @toppermindset
    @toppermindset ปีที่แล้ว

    അമ്മച്ചിക്ക് മനസ്സിലാകാത്ത കാര്യത്തിന് ഞാൻ മറുപടി പറയാം.... ഈ സംശയം തന്നെയാണ് പത്രോസ് മാളിക മുകളിൽ കയറിയപ്പോൾ ജൂതന്മാർക്കു തോന്നിയത്. അമ്മച്ചിക്ക് മനസ്സിലായില്ലേ....ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിച്ചപ്പോൾ ദൈവം വേണ്ടതെല്ലാം കൂട്ടി ചേർത്തു ...അമ്മച്ചിക്ക് കിട്ടാത്തത് എന്താണ് എന്ന് വെച്ചാൽ അമ്മച്ചി രാജ്യവും നീതിയും അന്വേഷിക്കാതെ മറ്റുള്ളവർ മൊണ്ണയാണോ അല്ലെ എന്ന് നോക്കാൻ നടക്കുന്നത് കൊണ്ടാണ് കിട്ടാത്തത് ...Please forward it to that ammachi only if your problem is not jealousy

  • @alliedhrmanagementservice4190
    @alliedhrmanagementservice4190 ปีที่แล้ว

    ഈ പറയുന്ന ചേച്ചി നിങ്ങൾ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. നിങ്ങൾ അങ്ങനെ ആണ്.

  • @musafir2825
    @musafir2825 ปีที่แล้ว +1

    ശീലാവതി ...