പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയ സംഭവത്തിൽ പി.വി അൻവറിനെതിരെ പൊലീസ് കേസ്

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയ സംഭവത്തിൽ പി.വി അൻവറിനെതിരെ പൊലീസ് കേസ്
    Police case against PV Anwar in the incident of hacking the phone of police officers

ความคิดเห็น • 56

  • @jafarcbk8700
    @jafarcbk8700 2 ชั่วโมงที่ผ่านมา +22

    അപ്പോൾ വാദി പ്രതിആകും അല്ലേ സ്വതന്ത്രമായി ആരും സംസാരിക്കാൻ പാടില്ല വല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്

  • @അംബി
    @അംബി 2 ชั่วโมงที่ผ่านมา +38

    പോലീസ് wire less സന്ദേശം ചോർത്തിയ ഷാജൻ, അയാൾകു ഇപ്പോഴും ഒരു കേസ് പോലും ഇല്ല.

  • @smulebacksingar9633
    @smulebacksingar9633 2 ชั่วโมงที่ผ่านมา +16

    മാൻഡ്രേക്ക് പണി തുടങ്ങി😂😂😂😂

  • @babuasharaf1261
    @babuasharaf1261 2 ชั่วโมงที่ผ่านมา +18

    മറുനാടനെ എതിരെയുള്ള കേസുകൾ നമുക്ക് മുക്കാം

    • @greendrivecp4226
      @greendrivecp4226 ชั่วโมงที่ผ่านมา

      അവൻ RSS ൻ്റെ ആളല്ലെ

  • @makboolkp9727
    @makboolkp9727 2 ชั่วโมงที่ผ่านมา +13

    ഇതെല്ലാം വരും 😂😂😂ആർക്കാണ് അറിയാത്തത്. ഇതിനു വലുത് വരും

  • @sajithasaji6243
    @sajithasaji6243 2 ชั่วโมงที่ผ่านมา +9

    ഇതിലും വലുത് വരും പിണറായി ക്കു രക്ഷ വേണ്ടേ.

  • @nizarnizar1518
    @nizarnizar1518 2 ชั่วโมงที่ผ่านมา +6

    പൊതുപ്രവർത്തക,,, നാട്ടിലെ മറ്റു ഉടായിപ്പുകൾ കണ്ടില്ലേ ചേട്ടാ,,,,,

  • @ABDULSALAM-u6i
    @ABDULSALAM-u6i ชั่วโมงที่ผ่านมา +5

    വെറുതെയെല്ല CPM അണികളാരും പിണറായിക്കെതിരെ ഒന്നും സംസാരിക്കാത്തത്

  • @shafikalodi2693
    @shafikalodi2693 2 ชั่วโมงที่ผ่านมา +5

    അൻവർ ഇക്കാന്റെ പേരിൽ ഇനി എന്തെല്ലാം കുരുക്കൾ നമ്മൾ കാണണം

  • @dream6350
    @dream6350 2 ชั่วโมงที่ผ่านมา +5

    സാജൻ സ്കറിയ എന്താ ചെയ്തത്

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ชั่วโมงที่ผ่านมา +3

    ഇന്നന്നെ അകത്തിടും ... സാജന്റെ പേരിലുള്ളത് എന്തായി ഇപ്പോൾ 😂😂😂

  • @noufalvaliyakath646
    @noufalvaliyakath646 ชั่วโมงที่ผ่านมา +3

    ഷാജൻ വർഗീയവാദിക്ക് കേസ് ഒന്നും ഇല്ലേ ❤❤

  • @shibil_109
    @shibil_109 2 ชั่วโมงที่ผ่านมา +4

    MLA ..❤

  • @Subhanallah-z4t
    @Subhanallah-z4t ชั่วโมงที่ผ่านมา +3

    ഈ ഭരണം ജനങ്ങൾക്ക് വേണ്ടി അല്ലന്ന് മനസ്സിലായി

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ชั่วโมงที่ผ่านมา +2

    കേസുകൾ ടെ കൂമ്പാരം വരും ഉറപ്പല്ലേ

  • @ShaheenMuhammed-e1h
    @ShaheenMuhammed-e1h ชั่วโมงที่ผ่านมา +2

    Pv❤

  • @abbathasnim844
    @abbathasnim844 ชั่วโมงที่ผ่านมา +2

    24 ആന പറക്കുന്ന കാറ്റിൽ ആടിനെ തപ്പുന്നു അൻവർ പറഞ്ഞ കകാര്യത്തിൻ്റെ ഗൗരവം വാർത്തയിൽ കാണുന്നില്ല

    • @greendrivecp4226
      @greendrivecp4226 ชั่วโมงที่ผ่านมา +1

      നാട് ഭരിക്കുന്നത് ചെങ്കോടിയല്ല കാവ്യകൊടിയാണന്ന് മനസ്സിലായില്ലെ..!

  • @NoushuKave
    @NoushuKave 2 ชั่วโมงที่ผ่านมา +5

    ഇതിൽ കാണിച്ച ഒരു കാൽ ഭാഗം ഉത്തരവാദിത്വം സ്വന്തം വകുപ്പിൽ കാണിച്ചിരുന്നേൽ

  • @BalakrishnanP-to9di
    @BalakrishnanP-to9di ชั่วโมงที่ผ่านมา +1

    200 പേര് എന്നുള്ളത് അൻവർ ഒരു തമാശയായിട്ട് ചോദ്യകർത്താവിനോട് പറഞ്ഞതാണ് കാരണം വിവാദമായ ഒരു വ്യക്തി ഒരു സമ്മേളനം നടത്തുമ്പോൾ വലിയൊരു ജനാബലി അത് കേൾക്കാൻ ഉണ്ടാകും കേൾക്കാൻ ഉണ്ടാകും അത് കേൾക്കാൻ ഉണ്ടാവും അവരൊക്കെ അവരൊക്കെ അൻവറിന്റെ ആളായിട്ട് കാണാൻ കഴിയില്ല

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 2 ชั่วโมงที่ผ่านมา +1

    Phoen chorthiyathallallo
    Direct vilicha call record chaithathalle ?
    Phone chorthiyathu mattavan . Athinu nadapadiyille ?

  • @sakunthalak2254
    @sakunthalak2254 2 ชั่วโมงที่ผ่านมา +1

    ഫോൺ ചോർത്തൽ കുറ്റകരം. ആരാണ് ചോർത്തി കൊടുത്തത്. കണ്ടു പിടിക്കണം 👍

  • @hannakallidumban777
    @hannakallidumban777 ชั่วโมงที่ผ่านมา +1

    Prathikal ellam seif 😢😢

  • @pradiptakumar4303
    @pradiptakumar4303 2 ชั่วโมงที่ผ่านมา +1

    Sasiyum ajithum azhinjadunnu

  • @RenjithINU
    @RenjithINU ชั่วโมงที่ผ่านมา

    🤣🤣🤣🤣🤣🤣🤣 ചോദ്യം ചോദിക്കുന്നവരെ സൈലന്റ് ആക്കുന്ന താമടികളുടെ രാഷ്ട്രീയം 😡😡😡😡😡.ബിജെപി യെ പോലെ ആയല്ലോ നമ്മുടെ ക്യാമ്യൂണിസ്റ്റ് പാർട്ടിയും.

  • @vazhiyorakazhchakal1065
    @vazhiyorakazhchakal1065 ชั่วโมงที่ผ่านมา

    തൻ്റെ കുടുംബ കാര്യമൊന്നുമല്ലല്ലോ റെക്കോർഡ് ചെയ്തത്

  • @rameshkk4412
    @rameshkk4412 ชั่วโมงที่ผ่านมา

    പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോൾ ദൈവം കൂടെ കൂടെ

  • @meVga-x7j
    @meVga-x7j 37 นาทีที่ผ่านมา

    report ചെയ്യുന്നവർക്ക് ഒരു വിവരവും ഇല്ലേ ? ഏത് mobile ലിലാനു record സൗകര്യം ഇല്ലാത്തത്

  • @ibrahimkhaleel4943
    @ibrahimkhaleel4943 2 ชั่วโมงที่ผ่านมา

    Padakkam undakiyawark yediri case illa ade potticharawark case illa...shabdam ketawarkaan yedire case😂😂

  • @greendrivecp4226
    @greendrivecp4226 ชั่วโมงที่ผ่านมา

    ഇത്രയും നെറികേടുചെയുന്ന ക്ൃണം മുഖ്യനും അനു ആയികൾക്കും ഒരു കേസും ഇല്ല..

  • @pradiptakumar4303
    @pradiptakumar4303 2 ชั่วโมงที่ผ่านมา

    Interception and phone record ariyatha maprakal ..phone record cheythal enthu case 😂

  • @sadik9633
    @sadik9633 2 ชั่วโมงที่ผ่านมา

    Kashtam.enthu vadei mathiyayi ea baranam

  • @viswamk8666
    @viswamk8666 ชั่วโมงที่ผ่านมา

    ഇനിയിപ്പോൾ ചന്ത പ്രസംഗവും, കവല പ്രസംഗവും നടക്കുമോ ആവോ. സിപിഐഎം. കൂടാതെ സേന വിഭാഗങ്ങളും രംഗത്തു. ഇനി കേന്ദ്ര സേന എപ്പോൾ ആണോ ആവോ അടുത്ത നിലപാടുമായി രംഗത്തു വരികഎന്ന് കണ്ടറിയണം.

  • @faminfavas
    @faminfavas ชั่วโมงที่ผ่านมา

    C P M അടിമകൾ കച്ചറ തുടങ്ങി അല്ലേ. പുറത്തു നിന്നും അടിമകളും ഗവർമെന്റ് അകത്തുനിന്നും തുടങ്ങി. ഇനി എല്ലാം നേതാക്കളും ജയിൽ നിന്നും തുടങ്ങുന്നത് പോലെ അൻവറിന്ന് നല്ല ഒരു തുടക്കം ഉണ്ടാവട്ടേ. അൻവർ

  • @yoonusmundottukandy5554
    @yoonusmundottukandy5554 2 ชั่วโมงที่ผ่านมา

    Ithilum valuth pratheekshichu

  • @smartway9997
    @smartway9997 ชั่วโมงที่ผ่านมา

    Bailable offence 😂

  • @fysalck9782
    @fysalck9782 2 ชั่วโมงที่ผ่านมา

    ആരു മാന്തി പുണ്ണാക്കും

  • @FARZAGROUPFARZA
    @FARZAGROUPFARZA ชั่วโมงที่ผ่านมา

    RSS അജണ്ട ആവുമോ?

  • @rayyanmohammed916
    @rayyanmohammed916 2 ชั่วโมงที่ผ่านมา

    PINARAYI PEDIKKUNNU

  • @mush8371
    @mush8371 ชั่วโมงที่ผ่านมา

    Kurukk.. mairaanu...

  • @faisalthayyil2302
    @faisalthayyil2302 2 ชั่วโมงที่ผ่านมา

    മുടി കളയും

  • @noufalvaliyakath646
    @noufalvaliyakath646 ชั่วโมงที่ผ่านมา

    അൻവർ ❤❤❤

  • @rejipn3782
    @rejipn3782 2 ชั่วโมงที่ผ่านมา

    ഗുഡ് 👍

  • @ShajiAaa-y6t
    @ShajiAaa-y6t 2 ชั่วโมงที่ผ่านมา

    😂😂😂😂😂

  • @Chikku122
    @Chikku122 2 ชั่วโมงที่ผ่านมา

    അൻവർ സി പി എം എന്നാൽ എന്താണ് എന്ന് അറിയാൻ പോകുന്നതെ ഉളളൂ

  • @sidharthsb436
    @sidharthsb436 50 นาทีที่ผ่านมา

    അയാളുടെ ചോദ്യങ്ങൾ എന്നാലും അവിടുണ്ടാകും

  • @Canter987
    @Canter987 2 ชั่วโมงที่ผ่านมา

    Onnum nadakkaan povunillaaa... PV anwarin ഒപ്പം

  • @Kakkkapork
    @Kakkkapork ชั่วโมงที่ผ่านมา

    ഇത് ഒരു ആർ എസ് എസ് അജണ്ട ആണ്. മ്മൾ പൊറുക്കുള്ള.

  • @salammadari
    @salammadari ชั่วโมงที่ผ่านมา

    ഇനി സഖാവില്ല സംഘാവിമാത്രം

  • @royabraham921
    @royabraham921 2 ชั่วโมงที่ผ่านมา

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍

  • @royabraham921
    @royabraham921 2 ชั่วโมงที่ผ่านมา

    പിണറായി ✌️✌️✌️✌️✌️✌️✌️✌️