മഹാനായ ആഷിഖ് സ്വാലിഹ് മൗല(റ)യെ കുറിച്ച് ഇങ്ങനെ ഒരു ഗാനം എഴുതാൻ കഴിഞ്ഞതിന് അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങൾ ലഭിക്കുമാറാകട്ടെ. ആലപിച്ചതിനും ആവിഷ്കരിച്ചതിനും മുസ്തഫക്കക്കും കൂട്ടർക്കും കൂടി 🤲🏼🤲🏼
❤❤❤❤. ഈ ഗാനത്തിൽ പരാമർശിച്ചത് കായംകുളം കൊച്ചുണ്ണി എന്ന തസ്കരവീരനെ ആണെന്ന് കരുതുന്നു എന്നാൽ സാലിഹ് മൗല അവർകളുടെ ജീവിതകാലവും കായംകുളം കൊച്ചുണ്ണിയുടെ ജീവിതകാലവും തമ്മിൽ (1818-1859) അന്തരം കാണുന്നുണ്ട്. ലഭ്യമായ അറിവനുസരിച് ഹിജ്‌റ 1308 അഥവാ 1890 ൽ ആണു സ്വാലിഹ് മൗലപ്പാപ്പാ ജനിക്കുന്നത്. അപ്പോൾ കായംകുളത്തുകാരനായ കൊച്ചുണ്ണി മൗലയുമായി മുഖാമുഖം വരുന്ന ഒരു സന്ദർഭം വരുന്നില്ല. ആപേരിലുള്ള മറ്റാരെങ്കിലും ആവാം.
കവിയുടെ ഭാവന എന്താണെന്ന് അദ്ദേഹത്തിനെ അറിയൂ. കവി അവിടെ എന്താണ് ഉദ്ദേശിച്ചതെന്ന് തീർത്തും എനിക്ക് പറഞ്ഞ് തരാൻ കഴിയില്ല. നിങ്ങൾ പറഞ്ഞ പോലെ ഇനി കായംകുളം കൊച്ചുണ്ണിയെ കുറിച്ചാണോ അതോ ഇനി കൊച്ചുണ്ണിയുടെ ശേഷമുള്ള കള്ളന്റെ കാര്യമാണോ എന്നും അറിയില്ലാ. എന്തായാലും ഈ ഗാനം. രചിച്ച. പ്രിയ സലാഹുദ്ധീൻ അയ്യൂബി മാഷോട് ചോദിച്ചറിയാം. ഇൻഷാ അല്ലാഹ്. 💚🧡🩵🩷💙❤️💛
*നാമത്തിൽ കൊച്ചുണ്ണിയാം, കർമ്മത്തിൽ മൂപ്പുള്ളിയാം* എന്നതാണ് വരി. കായംകുളം കൊച്ചുണ്ണി എന്നല്ല അർത്ഥം. അങ്ങിനെ പാട്ടിൽ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു എന്നുള്ളത് ഒരു എഴുതാപ്പുറം വായനയാണ്. പഴയകാലത്ത് തീർത്ഥാടകരെയും സഞ്ചാരികളെയും കൊള്ളയടിച്ചു ജീവിച്ചിരുന്ന തമിഴ്നാട്ടിലെ ഒരു കള്ളൻ മൂപ്പൻ. മൂത്ത പുള്ളി. കേട്ടു കേൾവി അനുസരിച്ച് നാമപോരിശയുള്ള വീരനായ കായംകുളം കൊച്ചുണ്ണിയെ പോലെ ചില ചരിത്രങ്ങളുള്ള നെഞ്ചിലേക്ക് കാല് വീശിയടിക്കുന്ന ആളെ മർമ്മത്തിൽ പൂട്ടിട്ടു നിർത്തി സാലിഹ് മൗല. പാട്ടിൽ പൂർണ്ണചരിത്രം വിവരിക്കാനാവില്ലല്ലോ. കുറഞ്ഞ വാക്കുകളിൽ അങ്ങനെ എഴുതി എന്ന് മാത്രം.
@@ThavakkalMusthafaKadalundi ഇവിടെ എഴുതാപ്പുറം വായനക്കു ശ്രമിച്ചതല്ല. മൗലപ്പാപ്പയുടെ ചരിത്രത്തിൽ ഈ സംഭവം വിവരിക്കുന്നിടത് പരാമർശിച്ച പേര് കായംകുളം കൊച്ചുണ്ണിടേതായിട്ടാണ് പലവുരു കണ്ടത്. അതിനാൽ ചോദിച്ചെന്നു മാത്രം. അയൂബി യാകുമ്പോൾ അത് ഇഴ കീറി പരിശോധിക്കുമെന്നും ഉറപ്പുണ്ട്. 💚💚🙋♂️
മഹാനായ ആഷിഖ് സ്വാലിഹ് മൗല(റ)യെ കുറിച്ച് ഇങ്ങനെ ഒരു ഗാനം എഴുതാൻ കഴിഞ്ഞതിന് അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങൾ ലഭിക്കുമാറാകട്ടെ. ആലപിച്ചതിനും ആവിഷ്കരിച്ചതിനും മുസ്തഫക്കക്കും കൂട്ടർക്കും കൂടി 🤲🏼🤲🏼
ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്
ഇശ്ഖ്.
🧡🩵🩷💙❤️💛
മാഷാഅല്ലാഹ് സൂപ്പർ
💐💐💐💐💐
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💙💚💜💜💚💙
Mashallah ❤
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💙💚💜💜💚💙
🌹🌹🌹🌹🌹
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💙💚💜💜💚💙
💖💖💖💖 💖💖💖💖💖💖
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
💚🧡🩵🩷💙❤️💛
Super ♥️🤲♥️🤲🤲♥️🤲❤️
*Thank You.*
💜💙💚💜💚💙
Good ❤❤❤
Thank You.
💙💚💜💜💚💙
Masha Allah❤❤❤
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
💚🧡🩵🩷💙❤️💛
❤❤❤
*Thank You.*
💜💙💚💜💚💙
❤
Thank You.
💚🧡🩵🩵🧡💚
❤❤❤❤❤
അൽഹംദുലില്ലാഹ്
ഇശ്ഖി.
💚🧡🩵🩷💙💛
👍👍👍
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
💚🧡🩵🩷💙❤️💛
💖💕💖💕💖💕💖💕
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
💚🧡🩵🩷💙❤️💛
❤❤❤❤.
ഈ ഗാനത്തിൽ പരാമർശിച്ചത് കായംകുളം കൊച്ചുണ്ണി എന്ന തസ്കരവീരനെ ആണെന്ന് കരുതുന്നു
എന്നാൽ സാലിഹ് മൗല അവർകളുടെ ജീവിതകാലവും കായംകുളം കൊച്ചുണ്ണിയുടെ ജീവിതകാലവും തമ്മിൽ (1818-1859) അന്തരം കാണുന്നുണ്ട്.
ലഭ്യമായ അറിവനുസരിച് ഹിജ്‌റ 1308 അഥവാ 1890 ൽ ആണു സ്വാലിഹ് മൗലപ്പാപ്പാ ജനിക്കുന്നത്.
അപ്പോൾ കായംകുളത്തുകാരനായ കൊച്ചുണ്ണി മൗലയുമായി മുഖാമുഖം വരുന്ന ഒരു സന്ദർഭം വരുന്നില്ല.
ആപേരിലുള്ള മറ്റാരെങ്കിലും ആവാം.
കവിയുടെ ഭാവന എന്താണെന്ന് അദ്ദേഹത്തിനെ അറിയൂ. കവി അവിടെ എന്താണ് ഉദ്ദേശിച്ചതെന്ന് തീർത്തും എനിക്ക് പറഞ്ഞ് തരാൻ കഴിയില്ല. നിങ്ങൾ പറഞ്ഞ പോലെ ഇനി കായംകുളം കൊച്ചുണ്ണിയെ കുറിച്ചാണോ അതോ ഇനി കൊച്ചുണ്ണിയുടെ ശേഷമുള്ള കള്ളന്റെ കാര്യമാണോ എന്നും അറിയില്ലാ. എന്തായാലും ഈ ഗാനം. രചിച്ച. പ്രിയ സലാഹുദ്ധീൻ അയ്യൂബി മാഷോട് ചോദിച്ചറിയാം.
ഇൻഷാ അല്ലാഹ്.
💚🧡🩵🩷💙❤️💛
*നാമത്തിൽ കൊച്ചുണ്ണിയാം, കർമ്മത്തിൽ മൂപ്പുള്ളിയാം* എന്നതാണ് വരി. കായംകുളം കൊച്ചുണ്ണി എന്നല്ല അർത്ഥം. അങ്ങിനെ പാട്ടിൽ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു എന്നുള്ളത് ഒരു എഴുതാപ്പുറം വായനയാണ്.
പഴയകാലത്ത് തീർത്ഥാടകരെയും സഞ്ചാരികളെയും കൊള്ളയടിച്ചു ജീവിച്ചിരുന്ന തമിഴ്നാട്ടിലെ ഒരു കള്ളൻ മൂപ്പൻ. മൂത്ത പുള്ളി. കേട്ടു കേൾവി അനുസരിച്ച് നാമപോരിശയുള്ള വീരനായ കായംകുളം കൊച്ചുണ്ണിയെ പോലെ ചില ചരിത്രങ്ങളുള്ള നെഞ്ചിലേക്ക് കാല് വീശിയടിക്കുന്ന ആളെ മർമ്മത്തിൽ പൂട്ടിട്ടു നിർത്തി സാലിഹ് മൗല. പാട്ടിൽ പൂർണ്ണചരിത്രം വിവരിക്കാനാവില്ലല്ലോ. കുറഞ്ഞ വാക്കുകളിൽ അങ്ങനെ എഴുതി എന്ന് മാത്രം.
@@ThavakkalMusthafaKadalundi
ഇവിടെ എഴുതാപ്പുറം വായനക്കു ശ്രമിച്ചതല്ല.
മൗലപ്പാപ്പയുടെ ചരിത്രത്തിൽ ഈ സംഭവം വിവരിക്കുന്നിടത് പരാമർശിച്ച പേര് കായംകുളം കൊച്ചുണ്ണിടേതായിട്ടാണ് പലവുരു കണ്ടത്.
അതിനാൽ ചോദിച്ചെന്നു മാത്രം.
അയൂബി യാകുമ്പോൾ അത് ഇഴ കീറി പരിശോധിക്കുമെന്നും ഉറപ്പുണ്ട്.
💚💚🙋♂️
Mashaallah ❤
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💚🩵❤️❤️🩷💚
❤❤❤
Thank You.
💚🧡🩵
❤❤❤
💚🧡🩵🩵🧡💚
❤️
Thank You.
🩵💙🩷🩵🩷💙