വിവേകിന്റെ ഈ പാട്ട് കേൾക്കുമ്പോൾ 2008 സ്റ്റാർ സിംഗറിന്റെ അവസാന എലിമിനേഷന് ശരത് സാർ പറഞ്ഞ കാര്യം ഓർക്കുന്നു ഹൈ പിച്ചിൽ മുകളിൽ വരെ കൊണ്ട് പോകാനും താഴെ പാതാളം വരെ ലോ പിച്ചിൽ കൊണ്ടെത്തിക്കാനും പറ്റുന്ന വ്യക്തിയാണ് വിവേകാനന്ദൻ എന്ന്.അന്നും ഇന്നും Vivekanand 💯
ഈ പാട്ട് ഇത്ര സുന്ദരമായി പാടിയവർ കാണില്ല .... മികച്ച ശബ്ദത്തിനു ഉടമകൾ ... ഈ തലമുറയിലെ ഗാന ഗന്ധർവ്വൻ & വാനമ്പാടിയും ഇവർ തന്നെ.... Super performance all the best
00:47 ആദ്യ വരി 'അകലെ അകലെ' യിലെ അവസാനത്തെ "ലെ" യിലെ ആ മൈന്യുട്ട് സംഗതി വിവേകാനന്ദൻ എത്ര കൂൾ ആൻഡ് ക്രിസ്പ് ആയാണ് എടുത്തിട്ടത്. 👍. ഹെഡ്ഫോണിൽ കേട്ട് നോക്കൂ.
തമ്പി സാർ..)... ഇപ്പഴത്തെ പിള്ളേർ.... 25 വയസിൽ എന്തു ചെയ്യുന്നു..... തമ്പി സാർ എന്ന ജീനിയസ് എഴുതിയ വരികൾ അദ്ദേഹത്തിൻ്റെ കാലഘട്ടൽ ജീവിച്ചിരിക്കാൻ പറ്റിയത് മഹാഭാഗ്യം ( അദ്ദേഹം ഇപ്പഴു ജീവിചിരിപ്പുണ്ട് ....) അദ്ദേഹത്തിന് വേണ്ടുന്ന അംഗീകാരം.... നമ്മുടെ സർക്കാർ നൽകി ഇല്ല
ലോകം മുഴുവനുള്ള മലയാളിയുടെ മനസ്സിൽ കോപ്പി പേസ്റ്റ് ചെയ്ത പാട്ട്... ഇനി ആര് എത്ര പാടിയാലും ദാസേട്ടൻ്റെയും ജാനകി അമ്മയുടെയും ആ ആദ്യ പാട്ടിനോളം വരില്ല. റീ റെക്കോഡ് ചെയ്ത് ദാസേട്ടൻ പാടിയത് പോലും ഇഷ്ടമായി എന്ന് പറയാൻ തോന്നുന്നില്ല. ഇത്രമേൽ മനസ്സിലുറച്ച് മറ്റൊരു പാട്ടുമില്ല.
എഴുതിയ ശ്രീകുമാരൻ തമ്പി സാറിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് ❤❤❤❤
MS Baburaj enna Legend num
ദാസേട്ടനും, ജാനകി അമ്മയ്ക്കും ശേഷം ഇത്ര നന്നായി പാടിയത് നിങ്ങളാണെന്നാ തോന്നുത്. തകർത്തു
കലാഭവൻ സാബുവും ആലീസും പാടിയത് കേട്ടുനോക്കണം അപ്പോൾ ഈ സംശയം മാറും
ഒരു കിടിലൻ പെർഫോമൻസ് ആയിരുന്നു ഇത്. കുറെ വട്ടം കണ്ടു.വിവേകാനന്ദൻ &ജെറിൽ.. പ്രൊഫഷണൽ സിംഗിംഗ്.. 👌👌
അതെ
Superb.
എത്ര മനോഹരമായിട്ടാണ് ഈ കുട്ടികൾ പാടുന്നത് സൂപ്പർ
ശ്രീരാഗ് അനുശ്രീയും പാടിയത് കണ്ടിട്ടുണ്ടോ ഒന്ന് കണ്ടു നോക്ക് ഇവരൊന്നുമല്ല
വിവേകിന്റെ ഈ പാട്ട് കേൾക്കുമ്പോൾ 2008 സ്റ്റാർ സിംഗറിന്റെ അവസാന എലിമിനേഷന് ശരത് സാർ പറഞ്ഞ കാര്യം ഓർക്കുന്നു ഹൈ പിച്ചിൽ മുകളിൽ വരെ കൊണ്ട് പോകാനും താഴെ പാതാളം വരെ ലോ പിച്ചിൽ കൊണ്ടെത്തിക്കാനും പറ്റുന്ന വ്യക്തിയാണ് വിവേകാനന്ദൻ എന്ന്.അന്നും ഇന്നും Vivekanand 💯
He proved it again and again 🥰
@@aneejachandrasekhar1311Qqqqqqqqqaàqaqqqaqqaaaaqqq1qqqqqqq1qwWwwwWWWW
2008 ലെ സ്റ്റാർ സിംഗർ അന്നത്തെ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവർ ആയിരുന്നു വിവേകാനന്ദനും, ഗായത്രി യും
നിങ്ങളുടെ ഈ പാട്ട് എത്ര കേട്ടാലും മതിയാകുന്നില്ല.... ❤
ഈ പാട്ട് ഇത്ര സുന്ദരമായി പാടിയവർ കാണില്ല .... മികച്ച ശബ്ദത്തിനു ഉടമകൾ ... ഈ തലമുറയിലെ ഗാന ഗന്ധർവ്വൻ & വാനമ്പാടിയും ഇവർ തന്നെ.... Super performance all the best
Voice 2 പേരുടെയും ❤️എത്ര തവണ കേട്ടു അറിയില്ല 😍
Jeril😻favorite contestant
ഞാൻ കേട്ട ഗായകരുടെ ഈ ഗാനത്തെ കാൾ സൂപ്പർ ആയിരിക്കുന്നു ഇത്. അഭിനന്ദനങ്ങൾ
കൊള്ളാം മക്കളെ നിങ്ങൾക്കു സംഗീതത്തിൽ നല്ല ശോഭനനമായ ഭാവി ഉണ്ട്.
59 വർഷം കഴിഞ്ഞിട്ടും എത്ര കേട്ടാലും മതിവരാത്ത മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഗാനം
ആയിരം ലൈക്കടിക്കാനുള്ള option ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി ..
Jerol was not considered in the final one.No one thought of the day
.
I won't give more than 1...I think you are adima (slave)😅😅😅
സൂപ്പർ വിവേക്..... ജെറിൽ ❤🥰❤
എന്നും പലവട്ടം കേൾക്കുന്നു. എന്നിട്ടും മതിയാകുന്നില്ല.....
എത്ര kattalum മതി വരുന്നില്ല....എന്നാലും ഇതു കേൾക്കുമ്പോൾ എന്തോ ഒരു സങ്കടം വരുന്നത് പോലെ... ശരിയല്ലേ
Jeril 💞💞
Super performance by Vivekananda 👍👍👍
എത്ര സുന്ദര്സമാണ് ഈ കുട്ടികളുടെ ആകപ്പനം ലൈവ് കെട്ടപ്പോൾ കൂടുതൽ സുഖം
0രതിഭസ്യുള്ളവർ തന്നെ ഈഷ്വശ്രൻ എല്ലാ ഓശ്വര്യങ്ങളും നൽകട്ടെ
Super super മക്കളെ അടിപൊളി ❤️❤️❤️❤️
എക്കാലത്തേയും നിത്യകന്യകയായ പാട്ട്' അത് ഒട്ടും ഭംഗി ചോരാതെ പാടിയ പാട്ടുകാർ അഭിനന്ദനങ്ങൾ
Superrr ..2 perumm enthra manoharamayittanupadithu ...njan ellam marannupoyiii vallathoru feellll
My favorate song onnudi fevorate akki 👌👌👌
00:47
ആദ്യ വരി 'അകലെ അകലെ' യിലെ അവസാനത്തെ "ലെ" യിലെ ആ മൈന്യുട്ട് സംഗതി വിവേകാനന്ദൻ എത്ര കൂൾ ആൻഡ് ക്രിസ്പ് ആയാണ് എടുത്തിട്ടത്. 👍. ഹെഡ്ഫോണിൽ കേട്ട് നോക്കൂ.
അതെ 💯
രണ്ടുപേരും എത്ര മനോഹരമായി പാടി. എല്ലാദിവസവും ഈ പാട്ട് കേൾക്കും. അഭിനന്ദനങ്ങൾ!! ആശംസകൾ!! ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 👐.
Vivekanandan... ❤
அழகான பாட்டு...flawless singing. ❤ for both the singers...
Nice 😍🤩
സൂപ്പർ, സൂപ്പർ ❤️❤️
Wonderful singing 👍
Jeril , Arjun , Rithu top singers
അർജുനെക്കാൾ നല്ലത് മിലൻ ആണ്
My fav song talented singers..
Vivek poli
Supper വിവേകാനന് :👍 👍 :👍
Supper voice Vivek &jerel🙏🌹🙏
വിവേകാനന്ദൻ ❤❤❤
Great performance👌👌👌
തമ്പി സാർ..)... ഇപ്പഴത്തെ പിള്ളേർ.... 25 വയസിൽ എന്തു ചെയ്യുന്നു..... തമ്പി സാർ എന്ന ജീനിയസ് എഴുതിയ വരികൾ അദ്ദേഹത്തിൻ്റെ കാലഘട്ടൽ ജീവിച്ചിരിക്കാൻ പറ്റിയത് മഹാഭാഗ്യം ( അദ്ദേഹം ഇപ്പഴു ജീവിചിരിപ്പുണ്ട് ....) അദ്ദേഹത്തിന് വേണ്ടുന്ന അംഗീകാരം.... നമ്മുടെ സർക്കാർ നൽകി ഇല്ല
What a beautiful song.🎉🎉🎉
വിവേക്പറയാൻ വാക്കുകളില്ല രണ്ടുപേരുംനല്ല ഫെർഫാമൻസ്
Enthoru feel aa....superb!
Wow❤️sprb❤️
Such songs never come back. It is unique❤❤❤
Terrific performance. As good as the original
Really sad about vivekanand... By far my favorite singer in star singer.. But no opportunities for him
Supperbbbbbbbb ❤️❤️❤️
Wow vivek.great rendition. So also molukkutty.wow.
Lovely .blessings.
Remenisce legendary Satyansir.
Very good voice.
super
Speechless❤❤
Halo.super voice of both.
Njanum pala thavana kettu,soooooper performance by both vivekanand and jeril..
Superb
Great ❤
OLD IS GOLD❤❤
Supar supar supar
Excellent
star singerile etavum nalla soundinte udama vivek... but avasrangal kittiyilla.
Supper good song
സൂപ്പർ
Super performers
superbbbbbbbbb
Nice 👍
Too super
🎶💕
ശ്വാസം വിടാൻ പോലും മറന്നു പോയി
Nice one jeril
Old is gold.aethara kettalum mathiyavilla.
❤❤❤
Spr😍👍👌
Fav❤
Oldisgold
👌👌👏🏻👏🏻👍🏻
❤️❤️❤️❤️❤️❤️😘😘
സ്റ്റാർ singaril നിങ്ങൾക്ക് ഏറ്റവും ഇഷ്ടം ആരെയാണ്? 🔥
Jeril
അർജുൻ..
Jerrill
Milan
Jerril 🥰❣️
Supper
Super 👍
🙏🏻🙏🏻🙏🏻🙏🏻👏👏👏👏
Suppar
👏👏👏👏👏💐💐
Ee pattinu enthinanu cooling glass vache nnu mathram pidikitiyilla
സത്യൻ സർ സൺഗ്ലാസ് വച്ച് അഭിനയിച്ച പടമാണ് ഈ സീൻ
ശ്രീരാഗും, അനുശ്രീയും പാടിയത് ഒന്ന് കേൾക്കൂ
ഇതൊക്കെ എന്ത്
10--25-
ലോകം മുഴുവനുള്ള മലയാളിയുടെ മനസ്സിൽ കോപ്പി പേസ്റ്റ് ചെയ്ത പാട്ട്... ഇനി ആര് എത്ര പാടിയാലും ദാസേട്ടൻ്റെയും ജാനകി അമ്മയുടെയും ആ ആദ്യ പാട്ടിനോളം വരില്ല. റീ റെക്കോഡ് ചെയ്ത് ദാസേട്ടൻ പാടിയത് പോലും ഇഷ്ടമായി എന്ന് പറയാൻ തോന്നുന്നില്ല. ഇത്രമേൽ മനസ്സിലുറച്ച് മറ്റൊരു പാട്ടുമില്ല.
Change your hair style mam.
😂
A wonderful melody song. ❤❤❤
Jeril❤❤❤❤❤❤
What a beautiful song❤❤❤
Excellent
Super 👌
Spr👍👍
💞
Superb
Super performance
Super
Adipoli