First part on above video setting of my fruit garden.So far you guys did great job. we are very happy on your service . Definitely after few months i will give another review on the progress of the garden .
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ഓരോ ചെടിയും അതിന്റെ വിലയും size കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഞാൻ 2 പ്രാവശ്യം അബിയ ഗാർഡനിൽ നിന്നും ചെടി മേടിച്ചിട്ടുണ്ട് നല്ല ക്വാളിറ്റി ഉള്ള ചെടികളാണ് എനിക്ക് കിട്ടിയത്. ഒരുപാട് സന്തോഷം നാട്ടിൽ വന്നിട്ട് വരുന്നുണ്ട് 👏.
ഈ വിലയിൽ വിറ്റാൽ അവിടെ സ്ഥലം ഒരിക്കലും ഉണ്ടാവില്ല കാരണം ഇതെല്ലാം അവിടെത്തന്നെ കെട്ടിക്കിടക്കുകയോള്ളൂ നാം ഡോക് മൈ എല്ലാം വിലയിടിഞ്ഞു ബ്രോ നിങ്ങൾ അറിഞ്ഞില്ലേ മലപ്പുറത്തേക്ക് വരൂ നിങ്ങളുടെ 2500 രൂപയുടെ പ്ലാൻറ് 1200 രൂപ വെറുതെ പറയുന്നതല്ല കാര്യമാണ്
First part on above video setting of my fruit garden.So far you guys did great job. we are very happy on your service . Definitely after few months i will give another review on the progress of the garden .
Thank you so much sir. We got a very good deal from sir. very happy ❤🙏
മലപ്പുറം Delivery ഉണ്ടോ ? യൂണിവഴ്സിറ്റി കക്കാട ഭാഗത്തേക്ക്
@@abdurassack5654 ഉണ്ടല്ലോ 👍
സ്ഥലം ഫോൺ നമ്പർ... കിട്ടിയാൽ ഒരു സന്ദർശനം നടത്തിയിട്ട് തീരുമാനിക്കാം.
@@abdurassack5654 8714333833, നെടുമ്പാശ്ശേരി
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ഓരോ ചെടിയും അതിന്റെ വിലയും size കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഞാൻ 2 പ്രാവശ്യം അബിയ ഗാർഡനിൽ നിന്നും ചെടി മേടിച്ചിട്ടുണ്ട് നല്ല ക്വാളിറ്റി ഉള്ള ചെടികളാണ് എനിക്ക് കിട്ടിയത്. ഒരുപാട് സന്തോഷം നാട്ടിൽ വന്നിട്ട് വരുന്നുണ്ട് 👏.
❤️🙏 ഒരുപാട് സന്തോഷം
Abyugardan
I had ordered some big plants for my house in Kollam. The plants were larger than expected. Good service. Thank you Abiya.
🙏❤
സൂപ്പർ എല്ലാ ചോദ്യത്തിനും മറുപടി ഉണ്ട്
🙏
പ്ലാവിന്റെ വീഡിയോ ഇട്ടില്ല 👍🏻👍🏻👍🏻👍🏻❤❤❤
ഉറപ്പായും ഇടാം 🙏❤️
Great. Thanks for the great info. Thankyou
🙏😍
എല്ലാം അടിപൊളി
😍❤️🙏
Good video
❤️🙏
Very good information thank you
🙏❤️
നല്ല വീഡിയോ ❤
Thankyou ❤️🙏
അവതരണം സൂപ്പറാണ് നന്നായിട്ട് മനസ്സിലാകുന്നുണ്ട്
കാലപാടി മാവിൽ first time ഉണ്ടാകുന്ന പൂങ്കുലകൾ ഓടിച്ചു കളയണമെന് പറയുന്നത് ശരിയാണോ
ആരോഗ്യം ഉള്ള ചെടിയാണെങ്കിൽ കളയണ്ട ആവശ്യം ഇല്ല
ചെറിയ തൈ ആണെങ്കിൽ കളയുന്നതായിരിക്കും നല്ലത് 🙏❤️
@@AbiyaGarden ok🥰
Njan varunnund❤❤
🙏❤️
Kalapadi..etra.reatt
Super
❤️🙏
TRIVANDRUM delivery undo ?
ലോഗൻ വൈറ്റ്. പൂലസാൻ. മാങ്ങോസ്റ്റീൻ വേണം. Butter ഫ്രൂട്ട് ഉം
ഉണ്ടല്ലോ
Malappuram delivery undo?
Good
Oru r2e2 coriour chayuoo... If it possible....plz tell
നിങ്ങൾ എന്തുകൊണ്ടാണ് വടക്കൻ ജില്ലകളിലേക്ക് വരാത്തത്.. മലപ്പുറം ജില്ലയിലെങ്കിലും നിങ്ങളുടെ ഒരു ഔട്ട്ലെറ്റ് തുറക്കൂ...
ആലോചിക്കാം 🙏❤
Bro delivery malappurath undo
കോട്ടുകോണം, ബംഗാനപ്പള്ളി kolambu മാവ്, ഇതിന്റെയൊക്കെ jumbo size ഉണ്ടോ?
ഉണ്ടല്ലോ
👍
Door delivery undo. Pathanamthitta
🎉
Mango plants venam pathanamthiita delivery tharumo pl reply
👍👍👍
കായ്ക്കാൻ പാകമായ കോളമ്പു മാവ് ലഭ്യമാണോ
🎉🎉
Varunnudu 🥰🥰
❤️🙏😊
കോഴിക്കോട് ജില്ലയിൽ സപ്ലൈ ഉണ്ടോ
തിരുവനന്തപുരത്ത് 25 സെൻറിൽ തോട്ടം സെറ്റ് ചെയ്യാൻ എത്ര റേറ്റ് ആകും
Milk fruit jumbo rate ethreya
❤❤❤
നല്ല അവതരണം. കലാപടി, R2e2, nam doc, j33, chinnarasalu, വേണം വരുന്നുണ്ട് ചേട്ടാ.
തീർച്ചയായും തരാം welcome to abiya garden
പാലാ ഡെലിവറി ഉണ്ടോ
തൈ കുഴിച്ച് വെക്കുമ്പോൾ ബഡ്ഡ് ചെയ്ത ഭാഗം മണ്ണിൻ്റെ മുകളിൽ നിർത്തണം അപ്പോൾ കാറ്റ് പിടിക്കില്ലെ
💯🙏
Alahabad Safedh guava + White jamun ( Not Hybrid ) available ?
Safeda available
jumbo sizenu Vila parayumo.nalla
nadan aatha undo.
ഇപ്പോൾ കഴിഞ്ഞിരിക്കേണ് വരുമ്പോൾ അറിയിക്കാം 🙏❤️ വില പറയുന്നുണ്ടല്ലോ
Online delivery undo
Vannu 10 plant kondu vannu nadumo?
Yes🙏
Bro big plants venam. Njan varunnund.
😍❤️🙏
കാരക്കയുടെ plant കിട്ടുമോ?
ഇല്ല വരുമ്പോൾ അറിയിക്കാം ❤️🙏
Home delivery undo
മൾട്ടിബുഡ്സ് മാവിൻ തൈ ഉ😮ണ്ടോ
ഇല്ല
Wayanad delivery undo
ഇല്ല 🙏❤️
തൃശൂർ ഉണ്ടൊ
delivery und
കാസർകോടിലേക്ക് ഡെലിവറി ഉണ്ടോ
ഉണ്ടല്ലോ 👍
കാസറഗോഡ് എവിടെ
Price is too high
Okk കുറഞ്ഞ വിലയുള്ള സ്ഥലങ്ങളിൽ പോയി എടുത്തോളൂ ❤️🙏😊
Highwayyil thanne aano?
അതെ
Kalluketti മാവ് stock vanno? കഴിഞ്ഞ ദിവസം വന്നപ്പോ തീർന്നു എന്നു പറഞ്ഞു
അടുത്ത മാസം തരാം ❤️🙏
Kollam delivery undo?
ഉണ്ടല്ലോ ❤️🙏
Ummer champa price?
വലുത് 1500
ചെറുത് 350
Wholesale undo
ഉണ്ടല്ലോ 👍
white longan undo
അടുത്ത മാസം വരുന്നുണ്ട്
Tvm വെഞ്ഞാറമൂട്, ഉണ്ടോ
ഉണ്ടല്ലോ
കോഴികോട് ഡലിവറി ഉണ്ടോ
ഉണ്ടല്ലോ 👍
ചേട്ടാ, കരുനാഗപ്പള്ളിക്ക് ഡെലിവറി ചെയ്യാൻ പറ്റുമോ....
ഉണ്ടല്ലോ ❤️🙏
ഉമ്മർ ചാമ്പ ഉണ്ടന്ന് പറഞ്ഞു😂😂😂😂
നസീർ ചാമ്പ ഉണ്ടോ😂😂😂😂😂😂
ഉമ്മർ മാറ്റി ഇനി നസീർ എന്നാക്കാം ❤️😂😂😂
Bala ballaaaaa
സ്ഥലം ജില്ല. കൊല്ലം ഉണ്ടോ
ഉണ്ടല്ലോ ❤️🙏
Online undo
ഇല്ല 🙏
Kasaragod delivery undo
ഉണ്ട് 🙏❤️
To expanse
Okk
ഇത് എല്ലാം എയർ ലയർ ചെയ്ത പ്ലാന്റ് പോലെ ഉണ്ട്.
മിക്കതും bud ചെയ്തതാണ്
കുടംപുള്ളി ജംബോ സൈസ് ഉണ്ടോ എത്രയ വില
ഉണ്ടല്ലോ 2000 കായ പിടിച്ചത്
Mangostin elle
ഉണ്ടല്ലോ
Palakkad cheyumoo
ചെയ്യാലോ ❤️🙏
വെള്ളരി മാ വ് ഉണ്ടോ
ഇല്ല വരുമ്പോൾ അറിയിക്കാം ❤️🙏
ഈ വിലയിൽ വിറ്റാൽ അവിടെ സ്ഥലം ഒരിക്കലും ഉണ്ടാവില്ല കാരണം ഇതെല്ലാം അവിടെത്തന്നെ കെട്ടിക്കിടക്കുകയോള്ളൂ നാം ഡോക് മൈ എല്ലാം വിലയിടിഞ്ഞു ബ്രോ നിങ്ങൾ അറിഞ്ഞില്ലേ മലപ്പുറത്തേക്ക് വരൂ നിങ്ങളുടെ 2500 രൂപയുടെ പ്ലാൻറ് 1200 രൂപ വെറുതെ പറയുന്നതല്ല കാര്യമാണ്
Okk 👍
Bro evide kitttum malappurath
Ummer Chamba pattula.njan BJP aanu.. Sasi Chamba ndo??
Murugan chamba und ath mathiyo😂
ഒരു തൈ ചോദിച്ചു വിളിക്കുമ്പോൾ കേൾക്കാൻ പോലും താല്പര്യമില്ലാത്ത ആളുകൾ und
അയ്യോ എന്തു പറ്റി ഞങ്ങൾ മാക്സിമം എല്ലാവർക്കും എല്ലാം
പറഞ്ഞു കൊടുക്കാറുണ്ടല്ലോ
sorry തിരക്കിനടയിൽ ചിലപ്പോൾ പറഞ്ഞതായിരിക്കാം
Bro number
8714333833
@@AbiyaGardenകോഴിക്കോട് വില്പനയുണ്ടാ
@@AbiyaGardenKozhikode
@@ramankuttyak9153 ഡെലിവറി ഉണ്ടല്ലോ 👍
@@AbiyaGarden എപ്പോൾ എവിടെ
Malappuram delivery undo
❤
Kurumulakinte valiya plants kittumo
ഇപ്പോൾ available അല്ല ഉടൻ വരും
@@AbiyaGarden ok