Ep 681| Marimayam |The son 'Messikkoya'

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 193

  • @abhikarulai9521
    @abhikarulai9521 18 วันที่ผ่านมา +12

    മെസ്സി കൊയൻ്റെ വേടി വഴിപാട് ഏറ്റുന്ന തോന്നുന്നത്......കേരളത്തിലേക്ക് അർജൻ്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ട് വരാൻ മുൻകയ്യെടുത്ത മെസ്സി കോയ്ക് അഭിവാദ്യങ്ങൾ

  • @krm276
    @krm276 9 หลายเดือนก่อน +34

    മെസ്സി കോയ 🤣🤣😄😄😄

  • @minhasminu266
    @minhasminu266 9 หลายเดือนก่อน +92

    ഇന്ത്യ തോൽക്കുന്നത് എനിക്ക് ഇഷ്ടം അല്ല...
    മെസ്സി തോൽക്കുന്നതും ഇഷ്ടല്ല... 💙

  • @paliyathsarath8879
    @paliyathsarath8879 9 หลายเดือนก่อน +279

    ഒരു നാൾ ലോകകപ്പ് മത്സരത്തിന് ഇന്ത്യൻ പതാക ഉയരും ❤

    • @__VIJAYAN__563
      @__VIJAYAN__563 9 หลายเดือนก่อน +27

      പ്രധാന മന്ത്രി ക്ക് ഒരു നിവേദനം കൊടുത്താലോ നരേന്ദ്ര മോഡി വിചാരിച്ചാൽ നടക്കാവുന്നതേ ഉള്ളു

    • @abdulvadoodmavval6212
      @abdulvadoodmavval6212 9 หลายเดือนก่อน +5

      Soooooon team India in world cup❤

    • @Baby_dreamer
      @Baby_dreamer 9 หลายเดือนก่อน +7

      Kazhinja world cupil Njan kali kanan poyapo kondoyinn

    • @navasmk8374
      @navasmk8374 9 หลายเดือนก่อน +10

      Annu neeyum njanum kanan jeevichirippundavilla

    • @rajinrajin.p5926
      @rajinrajin.p5926 9 หลายเดือนก่อน +4

      ISL allaaa World Cup

  • @SAVERA633
    @SAVERA633 9 หลายเดือนก่อน +31

    സൂപ്പർ എപ്പിസോഡ്.. മെസ്സി കോയാ 😂😂😂😂

  • @ENBEE95
    @ENBEE95 9 หลายเดือนก่อน +86

    ആകെ മുന്നിലുള്ളത് ഒരു ഞായറാഴ്ച..
    കാണാനുള്ളത് 10+ എപ്പിസോഡ്..
    ഞാൻ എന്ത് ചെയ്യും മലയ്യാ..

    • @smurf2842
      @smurf2842 9 หลายเดือนก่อน +2

      Sathyam😂

    • @manumidhun73
      @manumidhun73 9 หลายเดือนก่อน +4

      ഞാനും അത് തന്നെ ചോദിച്ചു പോണു

    • @UsmanUMMERkrl
      @UsmanUMMERkrl 9 หลายเดือนก่อน +2

      WFH, work nadakkunnilla, marimayam muzhuvan irunn kanukayan

  • @SadathSv-bo4mh
    @SadathSv-bo4mh 9 หลายเดือนก่อน +30

    Sugutetta,,, ഈ സമയത്ത് നരസിംഹം ഉണ്ട് 😂

  • @PRAKASHMS1997
    @PRAKASHMS1997 9 หลายเดือนก่อน +20

    15:26 "വേൾഡ് കപ്പ് അർജൻ്റീനയിൽ പോയി കട്ടെടുക്കേണ്ടിവരും " 😂😂😂😂😂😂😂😂😂.

  • @itsmeajayvb
    @itsmeajayvb 4 หลายเดือนก่อน +5

    സർവ്വവും വിദൂരമല്ല...
    ഒരു നാൾ ലോകകപ്പ് ഫുട്ബോൾ മൈതാനത്ത് ഇന്ത്യൻ ദേശീയ ഗാനം ഉയരും.... ❤

  • @PRAKASHMS1997
    @PRAKASHMS1997 9 หลายเดือนก่อน +9

    09:42 എന്നു ചോദിച്ചാലും കാശില്ല. എപ്പോ ചോദിച്ചാലും കാശില്ല.😂😂😂🤪🤪🤪🤪😂😂😂🤪🤪🤪😂😂😂

  • @ameenkottakunan6461
    @ameenkottakunan6461 4 หลายเดือนก่อน +4

    കളി പറഞ്ഞു കൊടുക്കല്ലേ കോയക്ക അവർ കളിക്കട്ടെ 😂

  • @sajupalissery5498
    @sajupalissery5498 9 หลายเดือนก่อน +20

    കോയ 🔥🔥🔥🔥🔥

  • @mrfkdh8055
    @mrfkdh8055 9 หลายเดือนก่อน +19

    ആ അവസാനത്തെ വരി❤❤

  • @Kabeerali-lz7ym
    @Kabeerali-lz7ym 9 หลายเดือนก่อน +50

    ലോകത്ത് എല്ലാ മേഖലയിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തട്ടെ, ജയ് ഹിന്ദ്. വന്ദേ മാതരം ❤❤❤

    • @weone603
      @weone603 9 หลายเดือนก่อน +7

      അടുത്ത് തന്നെ ഇങ്ങനെ പോയാൽ പട്ടിണി യിൽ ഒന്നാമത് ആവും

    • @Kabeerali-lz7ym
      @Kabeerali-lz7ym 9 หลายเดือนก่อน +5

      നിങ്ങളുടെ ആഗ്രഹം അങ്ങനെയായിരിക്കും, ഞാൻ എന്റെ ആഗ്രഹമാണ് പറഞ്ഞത്.

    • @shaukathsali2587
      @shaukathsali2587 9 หลายเดือนก่อน

      ​@@Kabeerali-lz7ym..
      .daridram

    • @PRAKASHMS1997
      @PRAKASHMS1997 9 หลายเดือนก่อน +1

      😂😂😂 വന്ദേ മാതരം പറഞ്ഞ് പറഞ്ഞ് ഇപ്പോ എവിടെ എത്തി???

    • @Kabeerali-lz7ym
      @Kabeerali-lz7ym 9 หลายเดือนก่อน +2

      @@PRAKASHMS1997, എവിടെ എത്തി? നീ പറ

  • @sivadaspi1628
    @sivadaspi1628 9 หลายเดือนก่อน +8

    Inspirational ❤❤❤

  • @rasilulu4295
    @rasilulu4295 5 วันที่ผ่านมา

    മെസ്സി മെസ്സി എന്നും പറഞ്ഞു അന്ധമായ ആരാധന മൂത്തു പഠിക്കും സമയവും പാഴാക്കിയ യുവതലമുറയാണ് കേരളത്തിൽ കഴിവുണ്ടായിട്ടും എങ്ങും എത്താതെ പോയ യുവാകൾ 🙏🏻🙏🏻🙏🏻🙏🏻

  • @anilpillai3512
    @anilpillai3512 9 หลายเดือนก่อน +5

    7:04 super....... This program makes something very different......🤣🤣🤣🤣🤣🤣🤣🤣

  • @muhammedfavas.k9436
    @muhammedfavas.k9436 20 วันที่ผ่านมา +2

    Argentina verum enn news kanda sheesham kaanunna njan 😌

  • @Fudalthemmadi
    @Fudalthemmadi 9 หลายเดือนก่อน +7

    പൊളി 🇮🇳💥

  • @vineethvineeth3883
    @vineethvineeth3883 9 หลายเดือนก่อน +1

    2047 😂😂adhilendho olinju kidappundallo❤❤❤😂😂😂😂

  • @swabirafi-cc1nc
    @swabirafi-cc1nc 9 หลายเดือนก่อน +6

    ❤Super

  • @sajupalissery5498
    @sajupalissery5498 9 หลายเดือนก่อน +21

    ഇന്ത്യ ഗോൾ അടിച്ചപോളുള്ള രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഒരു നാൾ ഇന്ത്യ വേൾഡ് കപ്പ്‌ കളിക്കും......

    • @RaShid653
      @RaShid653 9 หลายเดือนก่อน +3

      😂😂😂😂

    • @sajupalissery5498
      @sajupalissery5498 9 หลายเดือนก่อน +1

      @@RaShid653 സ്വാഭാവികം

    • @floccinaucinihilipilification0
      @floccinaucinihilipilification0 9 หลายเดือนก่อน +2

      😂🤣 എവിടേ

    • @RaShid653
      @RaShid653 9 หลายเดือนก่อน

      @@sajupalissery5498 എന്താടാ??

    • @PRAKASHMS1997
      @PRAKASHMS1997 9 หลายเดือนก่อน +1

      ഒരു നൂറു കൊല്ലം കഴിഞ്ഞ് നമുക്ക് രോമാഞ്ചം കൊള്ളാം. അത് വരെ മറ്റു രാജ്യങ്ങളുടെ കളികണ്ട് രോമാഞ്ചം കൊള്ളാം.

  • @KL40KL60
    @KL40KL60 3 หลายเดือนก่อน +1

    17:31 kali paranh kodukkalla koyakka avar kalikkatte 🤣🤣🤣pyari

  • @MHDZIYAD306
    @MHDZIYAD306 9 หลายเดือนก่อน +8

    CR7🔥

    • @RamMohan-sn9hb
      @RamMohan-sn9hb 19 วันที่ผ่านมา

      പെട്ടി

  • @sakariyaa1764
    @sakariyaa1764 9 หลายเดือนก่อน +13

    ഗോവ 2 കേരളം 4 💛💛💛

    • @Farsiljk
      @Farsiljk 8 หลายเดือนก่อน

      Ath ivide enthinna parayunne

  • @razalrabu-jh8kt
    @razalrabu-jh8kt 9 หลายเดือนก่อน +8

    🤣koya

  • @iamrashiiii
    @iamrashiiii 9 หลายเดือนก่อน

    Last mint ❤❤❤️‍🔥

  • @rosely4326
    @rosely4326 9 หลายเดือนก่อน +2

    Messi koya 🤣🤣🤣🤣 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️ depression എല്ലാം ഓടി പ്പോകും 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @tgangproduction
    @tgangproduction 6 หลายเดือนก่อน +12

    Portugal fan ഇവിടെയുണ്ട് മക്കളെ 🇵🇹

  • @vineeshvijayan4899
    @vineeshvijayan4899 9 หลายเดือนก่อน +1

    Chodhikkunnathinu munnne calculator eduth kodutha chettananu. Ente super hero
    Marana mass kadayile chettan

  • @discosweet9665
    @discosweet9665 9 หลายเดือนก่อน +4

    Manmadhan + that long hair innocent guy (idk his name) fans from Tamilnadu Chennai..Viva India..want to see our India playing in fifa wc

    • @szobo_08
      @szobo_08 9 หลายเดือนก่อน +2

      His name is unni raja

    • @discosweet9665
      @discosweet9665 9 หลายเดือนก่อน

      @@szobo_08 thanks

  • @saabinvarghese7721
    @saabinvarghese7721 9 หลายเดือนก่อน +5

    പൊളി എപ്പിസോഡ്.... രോമാഞ്ചം ❤

  • @Sylajavv
    @Sylajavv 9 หลายเดือนก่อน +9

    Super super super ❤❤❤

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 3 หลายเดือนก่อน +1

    സുഗതൻ. ഉണണി. കോയ. മൊയ്തു. പ്യാരി. രാഘവേട്ടൻ. സത്യശീലൻ . സുഭാഷേട്ടൻ.സുധി.മന്മധൻ.ലോലിതൻ. മണ്ഡോദരി. വത്സല.

  • @mkaslam8304
    @mkaslam8304 9 หลายเดือนก่อน +6

    What a comedy and direction and script

  • @ManuMadhav-k8j
    @ManuMadhav-k8j 9 หลายเดือนก่อน +2

    Super 🎉🎉🎉😂

  • @ZuharasPoovath
    @ZuharasPoovath หลายเดือนก่อน +1

    Adutha kollam octoberil argentina team keralathil malppurathum, kochiyilum kalikkum

  • @mohammedjaseeb1877
    @mohammedjaseeb1877 9 หลายเดือนก่อน +4

    🎉🎉🎉🎉❤❤❤

  • @NashiMuhammed
    @NashiMuhammed 6 หลายเดือนก่อน +1

    Super

  • @yasifyachi6644
    @yasifyachi6644 9 หลายเดือนก่อน

    India varum❤️❤️❤️❤️🌹🌹🌹

  • @ASDevu
    @ASDevu 9 หลายเดือนก่อน

    🎉🎉 good episode...

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 9 หลายเดือนก่อน +1

    Waiting our india to won world cup in football❤

  • @anoopsnair6385
    @anoopsnair6385 5 หลายเดือนก่อน +1

    Waiting to see India playing World Cup football....❤

    • @maqsoodm.m7323
      @maqsoodm.m7323 4 หลายเดือนก่อน

      2034 Chelapol indagum

  • @Sasura7349
    @Sasura7349 9 หลายเดือนก่อน +1

    ജേഴ്സി ഇട്ട് എങ്ങോട്ട് keetumo..... ചിരിച്ചു....

  • @princeanand6352
    @princeanand6352 9 หลายเดือนก่อน

    💞💞India💞💞

  • @akshaykrishnan3361
    @akshaykrishnan3361 9 หลายเดือนก่อน +1

    India❤

  • @jithinsuresh-gz6be
    @jithinsuresh-gz6be 2 หลายเดือนก่อน

    NARASIMHAMM😂😂

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 9 หลายเดือนก่อน

    Marimayam ❤

  • @renjishtk1351
    @renjishtk1351 9 หลายเดือนก่อน

    Super❤

  • @Vaishag1249ghb
    @Vaishag1249ghb 9 หลายเดือนก่อน +4

    മെസ്സി കോയേ 😂😂😂

  • @shabeerali5719
    @shabeerali5719 9 หลายเดือนก่อน +5

    ഫുട്ബോളിൽ ഇന്ത്യ കേറി വരണമെങ്കിൽ ക്രിക്കറ്റിനെ സപ്പോർട്ട്‌ ചെയ്യുന്ന പോലെ ഫുട്ബോളിനേയും ഉയർത്തിക്കൊണ്ട്‌ വരണം, അതിന്‌ ഫണ്ട്‌ ഇറക്കണം ഇന്ത്യാ ഗവൺമെന്റ്‌. എന്നാൽ ഒരു പക്ഷെ വൈകാതെ നമ്മളും കളിക്കും വേൾഡ്കപ്പ്‌🤞

  • @TheBeardMansMedia
    @TheBeardMansMedia 9 หลายเดือนก่อน

    Climax romanjification ❤

  • @sabna80
    @sabna80 9 หลายเดือนก่อน +1

    chirichu marichu!

  • @Wellwisher1959
    @Wellwisher1959 9 หลายเดือนก่อน +4

    ഫ്ലക്സ് ബാനറിൽ പഴയ ലിപി അക്ഷരങ്ങളും പുതിയ ലിപി അക്ഷരങ്ങളും കാണാം... 🤣

  • @abhiAdhi-f8l
    @abhiAdhi-f8l 9 หลายเดือนก่อน

    ഇന്ത്യ തോൽക്കാണത് എനിക്ക് ഇഷ്ടമല്ല ❤❤❤

  • @mansoorkv5748
    @mansoorkv5748 9 หลายเดือนก่อน

    Romanjam enthann manasilayi love my india

  • @Fudalthemmadi
    @Fudalthemmadi 9 หลายเดือนก่อน +3

    കോയ 🤣🤣

  • @krm276
    @krm276 9 หลายเดือนก่อน

    Jai indian football ❤️‍🔥❤️‍🔥❤️‍🔥

  • @arunvattolly6014
    @arunvattolly6014 9 หลายเดือนก่อน +5

    17:36 സുഗത്തേട്ട ഈ സമയത്ത് നരസിംഹം ഇണ്ട് 😂😂

  • @sujasara6900
    @sujasara6900 9 หลายเดือนก่อน +1

    Super episode 😂

  • @ajinltfs2922
    @ajinltfs2922 9 หลายเดือนก่อน

  • @staroof
    @staroof 8 หลายเดือนก่อน

    Katta waiting for messi

  • @mkaslam8304
    @mkaslam8304 9 หลายเดือนก่อน

    ❤❤❤❤

  • @vijayana43
    @vijayana43 9 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @okok-xr1ro
    @okok-xr1ro 8 หลายเดือนก่อน

    മെസ്സിന്റെ നക്ഷത്രം.....😅😅

  • @Sasura7349
    @Sasura7349 9 หลายเดือนก่อน +1

    കോയ ohhh

  • @Mixedmedia12
    @Mixedmedia12 9 หลายเดือนก่อน +1

    595 ,596😂ആവർത്തനം

  • @anilmele5606
    @anilmele5606 7 หลายเดือนก่อน

    🇮🇳🇮🇳🇮🇳🇮🇳💞💞

  • @naufalassantayyath526
    @naufalassantayyath526 7 หลายเดือนก่อน

    നമ്മുടെ. ഇന്ത്യ. നമ്മുടെ. അഭിമാനം. നമ്മുടെ. അന്തസ്സ്

  • @ismailtt4141
    @ismailtt4141 7 หลายเดือนก่อน

    Live kaanunnavar

  • @crashsinan2397
    @crashsinan2397 7 หลายเดือนก่อน

    34 crore kodutha malayalikk endh😊

  • @Monu_yt237
    @Monu_yt237 7 หลายเดือนก่อน +1

    Me CR7 fansLake Kadil

  • @rinshajcc7592
    @rinshajcc7592 4 หลายเดือนก่อน

    Politics and religion enn footballnn ozhivakunno ann rakshapedu. Pinneaa football ariyathoreaa pidich selection nirthunnathum 😂

  • @rjwonderworld9034
    @rjwonderworld9034 7 หลายเดือนก่อน

    ഒരുനാൾ വരും നമ്മൾ 💪🏻💪🏻🇮🇳🇮🇳🇮🇳

  • @basheerk3345
    @basheerk3345 9 หลายเดือนก่อน +1

    🇮🇳🇮🇳🇮🇳

  • @raslyrashid
    @raslyrashid 4 หลายเดือนก่อน

    16:08 😂😂😂

  • @binojchandra1135
    @binojchandra1135 9 หลายเดือนก่อน

    indian sports 😂😂😂

  • @richurefi3924
    @richurefi3924 9 หลายเดือนก่อน

    🤦‍♂️🤦‍♂️😄

  • @Halid-wn5bm
    @Halid-wn5bm 6 หลายเดือนก่อน

    ഗ്യാലറിയിലാഇരിക്കും

  • @madhavan5876
    @madhavan5876 9 หลายเดือนก่อน +1

    😂

  • @muhd_muneef_16
    @muhd_muneef_16 9 หลายเดือนก่อน +2

    Ashique Kuruniyan paranj vecha kaaryangal aanu manmatheettan last parnjath

    • @RaShid653
      @RaShid653 9 หลายเดือนก่อน +1

      India orikkalum world cup kalikilla

    • @muhd_muneef_16
      @muhd_muneef_16 9 หลายเดือนก่อน

      @@RaShid653 ippozhulla training facilities improve cheythaal varum generation kalikkaan pattum

    • @iconiccc57
      @iconiccc57 9 หลายเดือนก่อน

      onnupodoo politics ulla kalam india kalikkilla bjpyum@@muhd_muneef_16

  • @alihydar1183
    @alihydar1183 9 หลายเดือนก่อน

    ഏഷ്യൻ കപ്പ് കണ്ട് തന്നെ മതിയായി

  • @Raju-nc5ol
    @Raju-nc5ol 8 หลายเดือนก่อน

    😂😂

  • @harikrishnanhari9073
    @harikrishnanhari9073 9 หลายเดือนก่อน +1

    India thokkanathu enikkishttalla
    Messi thokkanathum enikkishttalla njanum aa vartha arinja nimisham athaa agrahichirunne

    • @hershey2713
      @hershey2713 9 หลายเดือนก่อน

      😂😂😂😊😊❤

  • @rajeevr2833
    @rajeevr2833 9 หลายเดือนก่อน +1

    ചുമ്മാതിരി koyaaka.. കളി പറഞ്ഞു kodukkalle.. 😅😂😂😂😂😂

  • @rsmurali6382
    @rsmurali6382 2 หลายเดือนก่อน

    മെസ്സിയെ എനിക്ക് ഇഷ്ട്ടമാണ് പക്ഷേ ഈ സീരിയൽ കണ്ട് ഇപ്പൊ ഞാൻ ഇഷ്ടപ്പെടാതെ ആയി

  • @Blackhoodie9
    @Blackhoodie9 9 หลายเดือนก่อน

    Malapurath ithinekalm valaya pranthanmarund , pottanmaru

  • @VavasunanVavasunan
    @VavasunanVavasunan 9 หลายเดือนก่อน

    India🔥

  • @FahedPattiyath
    @FahedPattiyath 8 หลายเดือนก่อน

    Correct eduth kaanichu. എഴുവെ rbikm

  • @SureshCB-hs8rt
    @SureshCB-hs8rt 2 หลายเดือนก่อน

    ഇന്ത്യ ഈ ജന്മത്തിൽ വേൾഡ് കപ്പിൽ വരില്ല ഇന്ത്യ എന്ന ഈ മഹാരാജ്യത്തിന് അതിനുള്ള കഴിവില്ല

  • @shameel7776
    @shameel7776 3 หลายเดือนก่อน +1

    Super

  • @Safvant-fw7sy
    @Safvant-fw7sy 8 หลายเดือนก่อน

    ❤️❤️❤️

  • @shahulkunju8842
    @shahulkunju8842 8 หลายเดือนก่อน

    ❤❤💪

  • @hariprabhakaran4527
    @hariprabhakaran4527 9 หลายเดือนก่อน

    India❤

  • @TRIPPINGMATE
    @TRIPPINGMATE 4 หลายเดือนก่อน

    🇮🇳🇮🇳🇮🇳❤️❤️❤️🥰

  • @harisreehari444
    @harisreehari444 6 หลายเดือนก่อน

    🇮🇳🇮🇳🇮🇳🇮🇳🔥

  • @sarathkv3516
    @sarathkv3516 8 หลายเดือนก่อน

    INDIA❤️❤️❤️