SURPRISING A FAMILY🎉😍 | Avark ithreyum santhosham avum enn vicharichila😭 | thejathangu😉

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Agaro Air Fryer
    www.amazon.in/...

ความคิดเห็น • 877

  • @thejathangu
    @thejathangu  6 หลายเดือนก่อน +1134

    Guys❤️
    Agaro Air Fryer
    www.amazon.in/dp/B09T73T1PC?r
    Inim ighanathe videos cheythalo?😍

    • @LZX745
      @LZX745 6 หลายเดือนก่อน +6

      ❤❤❤

    • @shaijasajayan95
      @shaijasajayan95 6 หลายเดือนก่อน +7

      👍🏻❤️

    • @nethranibu1421
      @nethranibu1421 6 หลายเดือนก่อน +7

      OFC🎉🎉❤❤

    • @x_aanzz._
      @x_aanzz._ 6 หลายเดือนก่อน +5

      Yeahhhh... ❤️

    • @Ruksana186
      @Ruksana186 6 หลายเดือนก่อน +4

      Yes❤️❤️

  • @Achoos_youtube_channel
    @Achoos_youtube_channel 6 หลายเดือนก่อน +2403

    ആ വീട്ടിൽ കേറിയപ്പോ ചെരുപ്പ് ഊരി ഇട്ടതു ഇഷ്ട്ടായി കുടിൽ ആണെങ്കിലും അവനവന്റെ വീട് സ്വർഗം ആണ് എല്ലാവർക്കും ❤️

    • @itsmevichus
      @itsmevichus 6 หลายเดือนก่อน +7

      ❤🙌🏻

    • @storify8588
      @storify8588 6 หลายเดือนก่อน +33

      Valare correct aanu... 5 years munbu njangalkku cheriya veedu aarunnu... But valiya sit out aayirunnu...but floor tiled allarunnu....ammayude kudumbashree meeting njangade veettil vecchappol ellarum cheruppu ettukondu kayari..athu otthiri sangadam undakki... Eppol with God's grace nalla oru veedu und.... Njan ethu veettil chennalum cheriya veedu aanenkilum, tile illenkilum cheruppu ettu kayarilla....athe avanavante veedu ellarkkum swargam aanu.

    • @soldierlover3
      @soldierlover3 2 หลายเดือนก่อน +1

      Avr cherupp ureette illa ni ngane kandu

  • @ShahalVava
    @ShahalVava 6 หลายเดือนก่อน +2679

    ഈ ചേച്ചിക്ക് ഇനിയും ഗിഫ്റ്റ് കൊടുക്കണം എന്നുള്ളവർ ലൈക്ക് ചെയ്യുക

    • @zubairta
      @zubairta 6 หลายเดือนก่อน +1

      Yes

    • @honeyrajkumar1602
      @honeyrajkumar1602 6 หลายเดือนก่อน

      അതിനു അവർക്ക് കഴിയട്ടെ

    • @silentlife6713
      @silentlife6713 2 หลายเดือนก่อน

      അതെ സഹായിക്കണം 👍🏼🥰

  • @layanaharilal94
    @layanaharilal94 6 หลายเดือนก่อน +649

    അവർടെ വീട് കണ്ടപ്പോ സങ്കടായി.. ഇത്രേ അംഗങ്ങൾ ഉള്ളതല്ലേ... ആ വീടിന് വേണ്ടി എന്തേലും ചെയ്തു കൊടുക്കണേ thanguu... ഒരു tv വാങ്ങിച്ചു കൊടുത്തപ്പോഴുണ്ടായ സന്തോഷം കണ്ടില്ലേ..നിങ്ങളുടെ ഈ ചെറിയ ചെറിയ സന്തോഷങ്ങൾ ആണ് അവരുടെ വലിയ സന്തോഷങ്ങൾ.. നിന്റെ ഈ പ്രായത്തിൽ നിനക്ക് ഇങ്ങനൊക്കെ ചെയ്യാനുള്ള മനസ് ഉണ്ടല്ലോ.. നല്ലത്.. അടിപൊളി thanguu🥰😍🫰

    • @Rayans692
      @Rayans692 6 หลายเดือนก่อน +7

      Enna nee oru cash idu adyam bakki nammakk nokka enthe

  • @anakha_00
    @anakha_00 6 หลายเดือนก่อน +579

    Thangunte ammayude facel kanam oru proud feel🥰ur such a pure soul♥️

  • @Neha.538
    @Neha.538 6 หลายเดือนก่อน +330

    എല്ലാരും വീട്ടിലെ ജോലിക്കാരി എന്ന് പറയുമ്പോൾ അമ്മയെ help ചെയ്യാൻ വരുന്ന ചേച്ചി എന്നുപറഞ്ഞ തങ്കു കുട്ടീടെ മനസ്സ്. Good parenting also🤍

  • @ayishafidha-bp7
    @ayishafidha-bp7 6 หลายเดือนก่อน +548

    അവർക്ക് വേണ്ടി ഇനിയും സഹായം ചെയ്തു കൊടുക്കണം plzz

  • @HappyClover-rn8zh
    @HappyClover-rn8zh 6 หลายเดือนก่อน +181

    18 am vayassil ingane okke cheyyam kazhiyunnundenkil you are a real hero💞❤️‍🔥🥰

  • @Twinkle_Queen-ox4jr
    @Twinkle_Queen-ox4jr 6 หลายเดือนก่อน +204

    Enth sneham ulla mol aanu thejakutty😘😘😘ellavareyum orupole kanan ulla nalloru manasund god bless uu❤❤ ottum jada illatha nalloru mol.. Pala videosilum enik ath thooniyittund.... Innu aa vtl poyapol cherupp azhich vechath kandapol thanne ntho oru happiness thooni.... Palarum ath cheyyarilla...

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn 6 หลายเดือนก่อน +60

    കരയിപ്പിച്ച് കളഞ്ഞല്ലോ തേജൂ.സോ proud a moment ❤ഇനിയും ഇതു പോലെ ചെയ്യണം

  • @shenu569
    @shenu569 6 หลายเดือนก่อน +256

    Theja കുട്ടി നല്ല മനസ്സിനുടമയാണ്,

  • @RiyaDas-uq9zx
    @RiyaDas-uq9zx 6 หลายเดือนก่อน +34

    ഇല്ലാത്തവന് കിട്ടുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം. അതാണ് ആ ചേച്ചിയുടെയും മക്കളുടെയും മുഖത്ത് നമ്മൾ കണ്ടത്❤

    • @Zulfasariya
      @Zulfasariya 6 หลายเดือนก่อน

      1🎉🎉🎉🎉🎉🎉🎉🎉🎉❤🎉🎉

  • @anu6016
    @anu6016 6 หลายเดือนก่อน +7

    ശെരിക്കും അവർക്ക് വളരെ സന്തോഷം ആയി ചിലപ്പോ മുഖത്ത് കാണുന്നില്ലായിരിക്കും പക്ഷെ അവരുടെ ഉള്ളിൽ വളരെ അധികം സന്തോഷവും കടപ്പാടും ഉണ്ടാകും ഈ കുടുംബത്തോട് ❤❤❤

  • @whitequeen2343
    @whitequeen2343 6 หลายเดือนก่อน +296

    Servent enn parayaathe ammene vtl help cheyyaan varunna chechi enn parayaan kaanicha manass😢❤

    • @Neha.538
      @Neha.538 6 หลายเดือนก่อน +3

      True

    • @AleenaSA
      @AleenaSA 6 หลายเดือนก่อน +1

      Enikkum thonni🥺🥺🥺❤

    • @rukiyaprukiya5513
      @rukiyaprukiya5513 4 หลายเดือนก่อน +1

      All youtubers are exactly same butt thangu chechi different from other youtubers what i feel you are such a good person ❤❤❤

  • @sumayyariyasriyas8693
    @sumayyariyasriyas8693 6 หลายเดือนก่อน +39

    കണ്ണ് നിറഞ്ഞു പോയി തേജ god bless you mole❤

  • @poojaajithkumar580
    @poojaajithkumar580 6 หลายเดือนก่อน +71

    Theja u done great job molluzzz...
    Oke കണ്ട് അറിഞ്ഞു ചെയ്ത് ദൈവം അനുഗ്രഹിക്കട്ടെ ട്ടോ മോളേ ♥️♥️♥️🥰🥰🥰🥰🥰🥰🥰

  • @ashnasabu1558
    @ashnasabu1558 6 หลายเดือนก่อน +3

    തന്റെ അമ്മയുടെ മുഖത്തു തന്നെ കുറിച്ചുള്ള proud കാണാം... You are soo kind thangu...😍

  • @gopikababu13
    @gopikababu13 6 หลายเดือนก่อน +11

    എന്തൊരു നല്ല മനസ്സാടോ തന്റെ ഈ വീഡിയോ കാണുമ്പോൾ ഞാൻ എന്തിനാ കരഞ്ഞത് എന്ന് പോലും എനിക്കറിയില്ലഒരുപാട് സന്തോഷം ദൈവം നിന്നെ അനുഗ്രഹിക്കട്ടെ❤‍🩹🥺

  • @ArdraShibi
    @ArdraShibi 6 หลายเดือนก่อน +58

    Theja chechi very proud of you dear❤❤
    Eee prayaathil thanne swandham earnings il chechi endhokke aanu cheyyunne.
    Aa TV kittiyappol avarude sandhosham kaanamaayirunnu.Athineekkal valiyaa onnum namukkonnum jeevithathil kittilla.
    Ethu Poole nammal nammale kond pattunna sahaayam paavangal cheythu kodukkumbhol avarkkum sandhosham aavum nammlkk athiladhikavum.
    Anyway happy to see thiss❤❤❤

  • @Murali-rm9xy
    @Murali-rm9xy 6 หลายเดือนก่อน +123

    നിങ്ങളെ പോലുള്ളവർ ഇല്ലാത്ത വരെ സഹായിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നു

  • @TeenaAntony-zn8oj
    @TeenaAntony-zn8oj 6 หลายเดือนก่อน +251

    1st theja thangu was cringe but now i really love your channel

  • @feminacp7255
    @feminacp7255 6 หลายเดือนก่อน +132

    ഇത് കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു 🥲 thangu നീ പൊളിയാ ❤

  • @sadanandanm3059
    @sadanandanm3059 6 หลายเดือนก่อน +4

    നന്നായി തേച്ചോ ആ അമ്മയുടെ അനുഗ്രഹം മതി കുടുംബത്തിന്റെ സന്തോഷം മതി ഉയരങ്ങളിലെത്താൻ

  • @Sheiinaabbas
    @Sheiinaabbas 6 หลายเดือนก่อน +70

    Theja chechiyudeyum thejayude ammayudeyum chiriyum manassum kandal ariya ethretholam aa familykk vendi involve ayi enn❤😊avarude santhoshavum kandal ariyam avarkk athretholam avereyum (theja family)giftum ishttamayi enn❤❤

  • @sujana_vlog123
    @sujana_vlog123 6 หลายเดือนก่อน +37

    ഇനിയും എല്ലാരേയും സഹായിക്കാൻ ശ്രെമിക്കണം... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @Harikrishnaaa203
    @Harikrishnaaa203 6 หลายเดือนก่อน +43

    One and Only Fav TH-camr you are Such a innocent and good girl.your parents should be proud of you🩷

  • @fathimasinu9729
    @fathimasinu9729 6 หลายเดือนก่อน +28

    Awww🥺❤️ ee vedio തുടങ്ങിയപ്പോ തന്ന facil ഒരു smile ആയിരുന്നു. 💯 ഇത് കണ്ടപ്പോ ഭയങ്കര ഹാപ്പി ആയെടോ. Your parents are very lucky 💯❤️.

  • @coconutof
    @coconutof 6 หลายเดือนก่อน +17

    Ee chechide kuttikale ishtapettu. Nale aishwaryaryam ullavar. Nannyi padich uyarangalil ethatte 🙌❤❤

  • @BasheerKarunakurussi
    @BasheerKarunakurussi 6 หลายเดือนก่อน +23

    ചെറിയ ഒരു പുഞ്ചിരി പോലും ഇല്ലാതെ ആരും ഈ വീഡിയോ കാണൂല 🥹💗

  • @sensree
    @sensree 6 หลายเดือนก่อน +3

    You are such a beautiful soul my dear🥹😍❤️✨

  • @anu.grahaaaaa
    @anu.grahaaaaa 6 หลายเดือนก่อน +46

    Thangu really made uss cryy!appreciating you're helping mentality..😭💗keep going!full support 🫶🏼

  • @rbgaming42
    @rbgaming42 6 หลายเดือนก่อน +32

    You have a kind heart. May God bless you

  • @sruthymalu1887
    @sruthymalu1887 6 หลายเดือนก่อน +12

    Adhym onnum njn thanku nte video s sathyathil kannolayirunnu but ippo ith kandapo sathym ayitt kannu niranju poyi ❤
    Really you are a pure soul ❤gem ❤love you daaa
    Mattulavarude happiness kand sadhoshapedunathum athine vendi karygal cheyyunathum ath ❤ nallloru manas ullavark matrame pattuuuu💕❣️❤️

  • @kurienmathew8962
    @kurienmathew8962 6 หลายเดือนก่อน +6

    Mattulavarude santhosham swantham santhoshamayi kannunna theju.....YOU ARE A GREAT EPITOME of HUMANITY ❤

  • @AbdulRahman-r1v2o
    @AbdulRahman-r1v2o 6 หลายเดือนก่อน +85

    Aa eni ingathe vidiyo mathi appo nigalkk santhoshavum njnagalkkum santhosham avum avarkkum santhoshamavum
    Allarkkum santhoshamavum😊

    • @Shiyona-r3z
      @Shiyona-r3z 6 หลายเดือนก่อน

      😂

  • @Nahana--nishana
    @Nahana--nishana 6 หลายเดือนก่อน +16

    എല്ലാവർക്കും സഹായം ചെയ്യണം എന്നാൽ ഇനിയും ഉറയറാൻ കഴിയും ❣️

  • @Nahana--nishana
    @Nahana--nishana 6 หลายเดือนก่อน +21

    നല്ലതാണ് അപ്പോൾ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ 🥹🥹 adipoli😍

  • @khadeejau421
    @khadeejau421 6 หลายเดือนก่อน +16

    This video is inspiring and heart touching one❤️your parents will be more proud on you 💯🎉
    Hoping more helping and inspiring videos from you and great wishes thangu 💕😊

  • @SunuF
    @SunuF 6 หลายเดือนก่อน +32

    ഇപ്പോഴാണ് തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായത് 💕

  • @shibidhaniya
    @shibidhaniya 6 หลายเดือนก่อน +20

    Thangu really made us cry...Proud of You Thanguuu..!!🥺🫶🏻

  • @musicianspott
    @musicianspott 6 หลายเดือนก่อน +5

    Thejade amma oke nalla supporting anu❤️

  • @zahrazakariya7516
    @zahrazakariya7516 6 หลายเดือนก่อน +5

    മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷവും മറ്റ് എന്തുചെയ്താലും കിട്ടുകയില്ല❤❤❤
    എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന തേജ ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത്❤❤❤
    തേജ ചേച്ചിക്ക് ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤❤❤
    Big salute ❤🎉🎉

  • @aryasalil656
    @aryasalil656 6 หลายเดือนก่อน +4

    No words dear .. proud of you.. ithra cheriya age il palarkum sadhikathathanu kutty cheythathu.. ❤❤❤god always bless you

  • @Hridyahridu20
    @Hridyahridu20 6 หลายเดือนก่อน +7

    Proud of u little girl 😩🤍 such a pure soul

  • @Ammu22557
    @Ammu22557 5 หลายเดือนก่อน +4

    Ith kanditt kannu niranjupoyi dheyvame ithpole ulloru mannas nee ellavarkkum kodukkane🥹🥹🥹

  • @ismathichu4120
    @ismathichu4120 6 หลายเดือนก่อน +24

    Really proud of you!🥹♥️keep going sis!💗

  • @RoyJoseph-oq7ku
    @RoyJoseph-oq7ku 6 หลายเดือนก่อน +9

    Theja chechi u r great one.... Kanditt sherikkum kann niranj..... 🥺🥺iniyum ingne orupad nanmal pretheeshikkunnuu🥺

  • @Diyasofficialvlog
    @Diyasofficialvlog 6 หลายเดือนก่อน +58

    Ithrayum kaalam kFC shop aanu kandirunnadh but now nee polichu idhupolea eappazhum cheyyanum 🥰
    Inji video kaanunnaver koodum idhu polea korea perundaavum adh manasilaaki patunnapole sahayikku dear god will bess you ❤ Matullavarea sahayichaalavarudea kannilninnu varunna aa kaneerrum avarudea aa hugumokke kittyal adhu jeevidhathilea namukku marakkanpataatha athra happiness namukkundaavum ❤😍

    • @Fellah-j8v
      @Fellah-j8v 6 หลายเดือนก่อน

      😂

  • @MeharinPP-f5o
    @MeharinPP-f5o 6 หลายเดือนก่อน +19

    Ini ee chechiyude veed paint adich kodukk ennit furniture ellaam vedichu kodukk pleeeeeeeeese chechi 😢😢😢😢😢😢😢😢😢😢😢😢

  • @bilhashinto5294
    @bilhashinto5294 6 หลายเดือนก่อน +7

    Great job chechii..
    Inim egane deserving aya alkkarkk pattunna vithattil sahayikkanam..❤

  • @nairabanu2007
    @nairabanu2007 6 หลายเดือนก่อน +61

    Theja chechite ammate aa oru nottam Kanda ariya vayakara happy ann enn😩💗

  • @prettykity462
    @prettykity462 6 หลายเดือนก่อน +3

    Kandappol ariyand kann niranju poyi🥺thejutta you such a amazing girl da proud of you❤thejune ammayeyum othiri ishttama 🥰😚

  • @shifa_Mariyam.
    @shifa_Mariyam. 6 หลายเดือนก่อน +13

    Eniyum ingane cheyyan allah anugrahikatte.may you be blessed with success ❤you are such a rolemodel for us youngsters.lots of love from kasaragod 😍🤍

  • @londonshorts996
    @londonshorts996 2 หลายเดือนก่อน +2

    Hi dear , to be honest I was not a fan of your videos but later I started watching and now I am a regular viewer ❤❤ you are a kind genuine girl. Keep going and get your highs and please do help others as well ❤❤❤❤

  • @Skzsick
    @Skzsick 6 หลายเดือนก่อน +15

    ee age il ithre chyunneki uh are reallyy heroo love uhh

  • @AyonaShiju-i6i
    @AyonaShiju-i6i 4 หลายเดือนก่อน +1

    Iniyum ithupole nallakaryam cheyyannm chechy. GOD BLESS YOU ❤❤❤

  • @reshmareshma2728
    @reshmareshma2728 6 หลายเดือนก่อน +5

    Molde achanum ammayum orupaadu bhaagyam cheythavara..... Ella nanmagalum undavatte

  • @aswaniaswani2893
    @aswaniaswani2893 6 หลายเดือนก่อน +22

    Inim ithu poley ullavarey okkey theja chechiye kond pattunna rithiyil help cheyyaney.nammalkk cheyyan pattulllem inganey surprise okkey kodukkana kanumbo othiri santhosham ♥️👌👌👌

  • @xkqy5594
    @xkqy5594 6 หลายเดือนก่อน +3

    11:20 ammente chiri kanan ndh banghiya, she looks very proud of you. ❤

  • @Anusreemnair_4580
    @Anusreemnair_4580 6 หลายเดือนก่อน +23

    Really proud of you🥹♥️ keep going thanguu 🥰

  • @ShifanaHasib
    @ShifanaHasib หลายเดือนก่อน

    Theju nte manas dhaiva manas ann thejunte aa sneham allarodudum nilkunna kaanikkunna aa sneham dhaivam annum nilanirthatte enjoy the family theju ❤

  • @KesiyaChackochan
    @KesiyaChackochan 6 หลายเดือนก่อน +9

    Kannu nirajadaa ee vedioo kandappoll.... Iam pround of you... Lobe you thejusee❤️

  • @arya.m3715
    @arya.m3715 6 หลายเดือนก่อน +15

    Theja ur so sweet edaa ee oru age ill enik onnum cheyyan pattath than cheyyunne kanumboo valare adikkam sandhosham thonnannu edaa keep going like this🥰eniyum kuduthal ithupole ellareyum help cheyyan kayyatte...I am so happy to see their happiness thanku so much video ayii avare happiness share cheythen...god bless u😊

  • @gvq4520
    @gvq4520 6 หลายเดือนก่อน +2

    Theja, ഇതു പോലെ ഇനിയും പാവങ്ങളെ സഹായിക്കണം😢

  • @DiCaprio-wm1cj
    @DiCaprio-wm1cj 6 หลายเดือนก่อน +8

    Her good heart makes her more beautiful now❤

  • @anjalianjalipredheepan1696
    @anjalianjalipredheepan1696 6 หลายเดือนก่อน +1

    Molee anik ninne aadhym theere ishttallayrnnuu... But ippo enta fav TH-camr Ni Aan❤love uh dear🫂

  • @anjujoy8487
    @anjujoy8487 6 หลายเดือนก่อน

    Avarude Santhosha Kannuneeranu Molkku Kittiya Vijayam🥰God Bless You Daaa

  • @ananyarosy1765
    @ananyarosy1765 2 หลายเดือนก่อน

    I am proud of you Bhangu ie video Kandapol Gangaram vannu❤❤❤❤😢 chechiyude santhosham kandapol sadosham❤❤❤😊

  • @dhamuuyir2563
    @dhamuuyir2563 5 หลายเดือนก่อน +2

    Sathyam parayalo chechide video angne kanane oru alalla but ee oru video kandappa mothal ningale enik valare ishtapettu .
    luv uh chechi ❤❤❤

  • @ameenamina9849
    @ameenamina9849 6 หลายเดือนก่อน +5

    Thangunteyu m ammadeyum swabaavam enikk ishtappettu❤🥺💗

  • @misiriya1250
    @misiriya1250 6 หลายเดือนก่อน +1

    Hiii🌹 ഞാൻ ആദ്യമായിട്ട് ആണ് കേട്ടോ ഈ ചാനൽ കാണുന്നതും വീഡിയോ കാണുന്നതും 👍 അതും മനസ്സിന് സന്തോഷം നൽകുന്ന നല്ലൊരു വീഡിയോ ❤❤❤ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉള്ളത് തന്നെ വലിയ കാര്യമാണ് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👏👏👏👏👏❤️💜

  • @neethucharles1905
    @neethucharles1905 6 หลายเดือนก่อน +7

    Proud of u theja Chechi !! This video is very heart touching . Keep going . ❤❤❤❤❤❤❤❤❤❤

  • @rejeeshsantharajeev
    @rejeeshsantharajeev 2 หลายเดือนก่อน

    Big salute to her parents for bringing such an amazing kid to this selfish world❤❤❤❤❤❤❤❤Love U.... Stay always blessed❤❤❤❤❤

  • @fathhh.h
    @fathhh.h 6 หลายเดือนก่อน +5

    5:54 You dropped this 👑 !!

  • @villagelivefishingtech2835
    @villagelivefishingtech2835 6 หลายเดือนก่อน +4

    എന്റെ മക്കൾ ഇതുപോലെ ആകണം എന്ന എന്റെ ആഗ്രഹം.love you dear❤️❤️

  • @farzana2818
    @farzana2818 2 หลายเดือนก่อน

    Ithreyum cherya prayathil idh cheyyan thoniyadhin valya mans venam god bless you❤

  • @Haseenarasheed2218
    @Haseenarasheed2218 6 หลายเดือนก่อน +71

    Ippo enk thangune bayankara ishtaaa adhyannum ishtallaaarnn(undarrnn)😅❤❤................

    • @sreena.k5524
      @sreena.k5524 6 หลายเดือนก่อน

      💯💯

  • @ARIFAC-v3c
    @ARIFAC-v3c 6 หลายเดือนก่อน +5

    Kayiyumenki aa veed paniyallum full poortheekarichu kodukkuka ❤❤❤ kayiyumenkil kky thejussas fans aahn byankaram ❤❤❤ee vedio othiri othiro ishttappettu ennthlel vedioyakkaleem bayankaro Verity good❤👍🏻👍🏻👍🏻👍🏻😊😊❤❤❤

  • @nishaaneesh9654
    @nishaaneesh9654 6 หลายเดือนก่อน +2

    എനിക്ക് കണ്ടപ്പോൾ എനിക്കും ചെയ്യണം എന്ന് തോണി ഞാൻ എനിക്ക് പൈസ കിട്ടു കൊടുക്കും ആർക്കെങ്കിലും ആദ്യം എൻറെ അമ്മയ്ക്കാണ്

  • @Nisha-kw1vp
    @Nisha-kw1vp 6 หลายเดือนก่อน +1

    ഒരുപാട് സന്തോഷം ഇന്നത്തെ കാലത്ത് ആരുണ്ട് ഇങ്ങനെ യൊക്കെ ചിന്തിക്കുന്നവർ ❤️❤️❤️❤️❤️❤️

  • @akhil7819
    @akhil7819 6 หลายเดือนก่อน

    Mole njan ninte vedios onnum kanarillayirrunnu. Eh vedio kandapol enik othiri santhosham ayi enim eth pole sahayangal cheyanamtta ❤ . Egane vedios oke edanam. God bless you mole

  • @UnnimayaUnnimaya-i8h
    @UnnimayaUnnimaya-i8h 6 หลายเดือนก่อน +1

    Kannu nananju aa chechyde santhosham kandappo..... And god bless you dear❤❤❤❤❤

  • @sarithapremkumar2747
    @sarithapremkumar2747 6 หลายเดือนก่อน +1

    മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @amkhanacbiju1661
    @amkhanacbiju1661 6 หลายเดือนก่อน +7

    tiyade ahangaaram kaanunnathine kaalum nice video teja good keep it up😍😍😍😍😍😍😍😍😍🥰🥰🥰😘😘😘😆😆😆😆

  • @shanilashanu1059
    @shanilashanu1059 2 หลายเดือนก่อน

    Mole daivam anugrahikkum sure❤❤❤❤❤❤❤❤❤

  • @ماشاءالله-ق2م
    @ماشاءالله-ق2م 6 หลายเดือนก่อน +7

    Really proud of you..... Kepp going.. Sis❤❤❤
    🎉

  • @SwathiKrishna-qk7xm
    @SwathiKrishna-qk7xm 5 หลายเดือนก่อน

    തന്റെ വീഡിയോസ് കാണാറുണ്ടെങ്കിലും ഞാൻ subscribe ചെയ്തിട്ടില്ലാരുന്നു,, ഈ വീഡിയോ കണ്ടപ്പോ തന്റെ ഒപ്പം കൂടാൻ തോന്നി ❤️❤️❤️ love u muthe

  • @shahanasheri6696
    @shahanasheri6696 6 หลายเดือนก่อน +1

    Oru pad sandhosham 😢❤❤ ee video kandappo molde eee nallamanssine dayvam anugrahikkatte ❤❤❤❤❤❤❤❤❤

  • @zainabasaleem8304
    @zainabasaleem8304 4 หลายเดือนก่อน

    പാവം ചേച്ചീ..ഇനിയും സഹായിക്കണം ട്ടോ ❤❤❤❤

  • @Shajahan-b4i
    @Shajahan-b4i 6 หลายเดือนก่อน +1

    വാവേ സൂപ്പർ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😘😘😘😘😘😘😔

  • @murshidhasinu2225
    @murshidhasinu2225 6 หลายเดือนก่อน +2

    Thangunte sandhosham kandoooo😘

  • @RinshaFathima-x6b
    @RinshaFathima-x6b 6 หลายเดือนก่อน +6

    Thangu Ur family is very proud of being u a daughter of their keep going well 💟❤

  • @sanithav8979
    @sanithav8979 6 หลายเดือนก่อน +11

    നല്ല മോളാണ് ഉയരങ്ങളിൽ ഏതട്ടെ ❤👍

  • @Appu_Hibu
    @Appu_Hibu 2 หลายเดือนก่อน

    Aadhyamayttan vdo kaanunne orupad ishtapettu❤❤kann niranhu😢😢

  • @Halafz_1322
    @Halafz_1322 6 หลายเดือนก่อน +7

    You are a gem 💎 nalla tha varumedo thanik 😊

  • @kavi_talks_2_u
    @kavi_talks_2_u 6 หลายเดือนก่อน +1

    Really inspiring mole, u r a good human being
    God bless u lil❤😊

  • @Appu_Hibu
    @Appu_Hibu 2 หลายเดือนก่อน

    Vanidha chechi bagyavadhiya ingneyoralude vtl jolly edkan kittyath😊❤

  • @fathimajannath3374
    @fathimajannath3374 6 หลายเดือนก่อน +10

    She's such a puresoul😭🤌🏻💗

  • @suryasuresh4447
    @suryasuresh4447 2 หลายเดือนก่อน

    Avark nalla oru veed set akkikodu mole❤

  • @SumiMathew-c4w
    @SumiMathew-c4w 6 หลายเดือนก่อน +2

    Good job thejus❤🎉 god bless you da. Love you so much