Oru vattam koodi naatil pravasi album song created by Niyas khan

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 139

  • @Abuameen976KMIC
    @Abuameen976KMIC 4 ปีที่แล้ว +21

    20 വർഷം പ്രവാസ ജീവിതം,,,,, ഹൊ വല്ലാത്തൊരു ഫീൽ തന്നെയാണ് ഈ സോങ്

  • @najanaifanoushad6491
    @najanaifanoushad6491 4 ปีที่แล้ว +19

    ഈ പാട്ട് കേൾക്കുന്ന ഓരോ പ്രവാസി കും അവരുടെ ഭാര്യമാർക്കും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്ത ഒരു ഫീൽ ആണ്... സത്യം. സൂപ്പർ song👌🤲

  • @ayishaayrinvlog3624
    @ayishaayrinvlog3624 3 ปีที่แล้ว +22

    ഈ song കേൾക്കുമ്പോൾ എന്താ എന്ന് അറിയുന്നില്ല ഭയങ്കര സങ്കടം ആണ്.😢

    • @vinodcyriac4041
      @vinodcyriac4041 2 ปีที่แล้ว

      സത്യം 😖😣

    • @maybe6663
      @maybe6663 2 ปีที่แล้ว

      Yes. So sad😣

    • @user-pz2tv2bu1t
      @user-pz2tv2bu1t ปีที่แล้ว

      പാവം എന്റെ ഇക്ക

  • @chikkusworldmalayalam5812
    @chikkusworldmalayalam5812 4 ปีที่แล้ว +69

    Ee loack down kaalath ith aarokea kaanund

  • @Ppp.-.
    @Ppp.-. 2 ปีที่แล้ว +9

    ഈ ഭൂമിയിലെ ഏറ്റവും വലിയ സൗ ഭാഗ്യം സ്വന്തം കുടുംബത്തിന്റെ കൂടെ ജീവിക്കൽ .ഒരു പ്രവാസി 😔

  • @TheNeisam
    @TheNeisam 8 หลายเดือนก่อน +1

    ഒരിക്കൽ ഞാനും കടന്നുപോയ വഴിയാണ് പ്രിയരേ ഇത്... ഈ വിഷ്വൽ കാണുമ്പോ എനിക്ക് എന്റെ സൗദി ജീവിതം ഓർമ്മയിൽ വരുന്നു.. ഒരുപാട് നല്ല ഓർമ്മകളും അതേപോലെ സങ്കടങ്ങളും സമ്മാനിച്ച കാലയളവ് ആയിരുന്നു അത്... 😢
    കൂട്ടത്തിൽ ഒരാൾ വെക്കേഷൻ പോകുമ്പോ ഇങ്ങനെ തന്നെയാ.. കളങ്കമില്ലാത്ത സ്നേഹമാണ് നമ്മൾക്കിടയിൽ... സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെപോലെ റൂമിലുള്ള സുഹൃത്തുക്കളെ നമ്മൾ പരിഗണിക്കും..

  • @fathimathrushda9930
    @fathimathrushda9930 3 ปีที่แล้ว +8

    Allahu pravasiyaya ente ekkakum mattella nalla suhurthkkalkum nattil vann santhoshathode jeevikkan bhagyam nalkane aallah 💯💯💯💯😭😭

  • @hussainkp8329
    @hussainkp8329 ปีที่แล้ว +7

    എനിക്കും സങ്കടം വരും

  • @shahayas4491
    @shahayas4491 2 ปีที่แล้ว +4

    എന്നും ഒരു ഫീലിംഗ് ആണ് ഈ സോങ് കേൾക്കുമ്പോൾ 😍😍😍

  • @nusranus2799
    @nusranus2799 4 ปีที่แล้ว +9

    Feeling song miss you ikkaa

  • @Moitu123Kgd
    @Moitu123Kgd 7 หลายเดือนก่อน +2

    ഞാനോർക്കാറുണ്ട് ചെറിയ മക്കളുള്ള പ്രവാസികൾക്കെങ്ങിനെ സാദിക്കുന്നു കുട്ടികളുടെ കൊഞ്ചലും തമാശയും വീട്ടിലിരുന്ന് കണ്ട് കഴിയേണ്ട കാലം സലാം പറഞ്ഞിറഞ്ഞിപ്പോവേണ്ടണ്ട അവസ്ഥ പിഞ്ചു കുട്ടികൾ നമ്മൾ ഗൾഫിൽ പോയാൽ കുട്ടിത്തം വിട്ട് അവർ വളരും പിന്നെ കുട്ടിത്വത്തിൻ്റെ നിശ്ക്കളങ്ക ഭാവവും കളിയും ചിരിയും കലപിലയും കൊച്ചു കൊച്ചു കുരുത്തക്കേടും ഒക്കെ കാണുന്നത് നമുക്ക് മിസ്സ് ആവും അതൊരു നഷ്ട്ടം തന്നാണ് എൻ്റെ അനിയൻ്റെ കൊച്ചുമോൾ ഭയങ്കര കുസൃതി ആണ് വാപ്പ വഴക്ക് പറഞ്ഞാലും ഒക്കെ എൻ്റെ അടുത്താണ് ഓടി വന്ന് പരാതി പറയുക ഞാൻ നാട്ടിലാണ് ജോലി വൈകുന്നേരം വരുന്നത് വരേ മിസ് ആവുന്നത് പോലും എനിക്ക് ചങ്ക് തകരും പോലെ അപ്പഴാണ് അനുജൻ പെട്ടിയും ബേഗും എടുത്ത് ഒരൊറ്റ ഇറക്കം ഒരു വർഷം ഒന്നരവർഷം കഴിഞ്ഞാണ് വരവ് ഇതെങ്ങിനെ സാദിക്കുന്നു എന്ന് ഞാൻ ചിന്തിക്കാറുണ്ട് ചിലപ്പോ വിശമമുണ്ടാവും മനസ് കല്ല് പോലാക്കി ഇറങ്ങണ തായിരിക്കും ഭാവിയിൽ കഴിഞ്ഞ് കൂടാൻ പൈസ വേണ്ടേ

  • @cellplus5575
    @cellplus5575 2 ปีที่แล้ว +4

    kettaalum kettalum mathivaratha song🥰

  • @thanzeermuhammad7496
    @thanzeermuhammad7496 3 ปีที่แล้ว +4

    Njanum oru pravasi aan... Ella pravasikalum swapnam kaanunna aa dhivasam.....

  • @baburahuman725
    @baburahuman725 5 ปีที่แล้ว +19

    മുപ്പത് വർഷം മുൻപ് ഷാർജയിൽ എത്തിയ ഞാൻ ഇന്നും നാട്ടിൽ പോകുന്നത് പോലെ തോന്നി

    • @chikkusworldmalayalam5812
      @chikkusworldmalayalam5812 4 ปีที่แล้ว

      Itrayum varshamayitt ingaleanda povanchath

    • @chikkusworldmalayalam5812
      @chikkusworldmalayalam5812 4 ปีที่แล้ว

      Baakikarokea ippoyumundo😥

    • @baburahuman725
      @baburahuman725 4 ปีที่แล้ว +1

      @@chikkusworldmalayalam5812 നാട്ടിൽ ആരുംതന്നെ ഇല്ല പിന്നെ എൻതിനാണ് അവിടെ പോയിട്ട്

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 4 ปีที่แล้ว

      @@baburahuman725 athentha ikka wife makkal aarum ille, 😪

    • @baburahuman725
      @baburahuman725 4 ปีที่แล้ว +1

      നാട്ടിൽ ചെറുപപതിൽ യതതിം ഖാനയിൽ ആയിരുന്നു പിന്നീട് ബോബെയീൽ അതു കഴിഞ്ഞു ദുബായിൽ എത്തി ഇപ്പോഴും ഇവിടെ ഷാർജയിൽ തുടരുന്നു അൽഹംദുലില്ലാഹ്

  • @riyasmattath8814
    @riyasmattath8814 4 ปีที่แล้ว +4

    Adipoli song

  • @riyasmattath8814
    @riyasmattath8814 4 ปีที่แล้ว +6

    Feel aya song

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 3 ปีที่แล้ว +4

    19 7 2021 kelkunnu Enn Arafa Divasam insha Allah 🤲🤲🤲🤲🤲😭😭😭😭

  • @georgevkg
    @georgevkg 7 ปีที่แล้ว +4

    Simple true lyrics and a light windy music..thks

  • @jemseerrajajemsheer3754
    @jemseerrajajemsheer3754 5 ปีที่แล้ว +6

    Miss youu ikkaa
    10varshayi ikka kashtapedunnath nja kanaa

    • @naseemavmkvk2342
      @naseemavmkvk2342 3 ปีที่แล้ว

      Dua erakku... Allahu manasinu santhosam nalhan😭😭😭😭😭🤲🤲🤲🤲🤲🤲. Muhammad niyas mnk

  • @riyasammed8845
    @riyasammed8845 4 ปีที่แล้ว +2

    നൈസ് അഭിനന്ദനങ്ങൾ

  • @ashiqmajeedkaleekal9290
    @ashiqmajeedkaleekal9290 7 ปีที่แล้ว +9

    l really love this song ...

  • @dreamworld3461
    @dreamworld3461 4 ปีที่แล้ว +8

    കരഞ്ഞു പോകും

  • @riyasmattath8814
    @riyasmattath8814 3 ปีที่แล้ว +3

    Nice song

  • @shahanayahiyayahiyashahana9762
    @shahanayahiyayahiyashahana9762 5 ปีที่แล้ว +6

    Missu ikka

  • @sajmalok6024
    @sajmalok6024 5 ปีที่แล้ว +3

    Super realy heart toching song

  • @FebinaHareesFebinaharees
    @FebinaHareesFebinaharees ปีที่แล้ว +4

    ഞാനും കാത്തിരിക്കുന്നു ഇങ്ങനെ ഒരു വരവിനായി 😢

  • @fuloosmedia9252
    @fuloosmedia9252 4 ปีที่แล้ว +5

    Super gulf life orthupoyi

  • @kidukkachi7500
    @kidukkachi7500 3 ปีที่แล้ว +4

    Ella pravasikalkkum,,

  • @Rinjazz
    @Rinjazz 3 ปีที่แล้ว +4

    😭ഒരു പ്രവാസികൾക്കും ഈ കധി ഉണ്ടാവാതിരിക്കട്ട ആമീൻ 🤲

  • @ayishaayrinvlog3624
    @ayishaayrinvlog3624 ปีที่แล้ว +2

    എന്തൊക്കെ ഒരു സങ്കടം പാട്ടും വീഡിയോ യും കൂടി കണ്ടപ്പോൾ 😢😢

  • @riyask2031
    @riyask2031 6 ปีที่แล้ว +19

    ഞാനും ഒരു പ്രവാസിയാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം.... 😭😭😭

  • @zubairzubair7917
    @zubairzubair7917 2 ปีที่แล้ว +4

    35 old aayi.nattil auto ooadichum koolipaniyeduthum jeevikkunnu.vimanavum gulfum kayariyittilla.kalli valli

    • @muhammedajlas9712
      @muhammedajlas9712 2 ปีที่แล้ว +1

      നാട് ഈ കാണുന്ന നിലയിൽ ആക്കിയത് പ്രവാസികളാണ്

  • @applebrozapplebroz6275
    @applebrozapplebroz6275 5 ปีที่แล้ว +2

    Niyase adipoli

  • @sirajshazzchelannur7267
    @sirajshazzchelannur7267 7 ปีที่แล้ว +1

    oru vatta kudi naattil a
    naice song

  • @maybe6663
    @maybe6663 2 ปีที่แล้ว +4

    Ntho feel cheyyunna pole

  • @Afsana426
    @Afsana426 4 ปีที่แล้ว +4

    Miss you kaakku😔😔😔😰😰😰😘😘

  • @msgamer2.034
    @msgamer2.034 2 ปีที่แล้ว +2

    Manasil ninnum mayaatha paattaanu

  • @maybe6663
    @maybe6663 2 ปีที่แล้ว

    Valare nalla song.amazing

  • @club4756
    @club4756 6 ปีที่แล้ว +4

    Heart touching

  • @nabeelnablu4569
    @nabeelnablu4569 5 ปีที่แล้ว +1

    usharrr great bros

  • @hamzamulackal121
    @hamzamulackal121 4 ปีที่แล้ว +5

    നീറുന്ന ഖൽബുകൾ

  • @muhammadalitek5633
    @muhammadalitek5633 6 ปีที่แล้ว +4

    Njan entte baryeum makkaleum miss cheyyunnu

    • @naseemavmkvk2342
      @naseemavmkvk2342 3 ปีที่แล้ว

      Allahu namukku aahirathil valiya pirathi palana nalhan ponathu... Samathanipiki... Allahu namukku hair cheiyatte... Parium makkalum namukku vendi Dua erakkatte.... Kannirodu....🤲🤲🤲🤲 Muhammad niyas mnk 😂😂😂

  • @Moitu123Kgd
    @Moitu123Kgd 7 หลายเดือนก่อน +1

    ബന്ധങ്ങൾക്കൊന്നും ഒരു അർത്തവുമില്ല എല്ലാം നൈമിശികം എല്ലാം മാറി മറിയും

  • @mahirzain4091
    @mahirzain4091 8 ปีที่แล้ว +8

    Endhina makkale karayipikkunne 😥😥😥😥

  • @kinginihaifa3334
    @kinginihaifa3334 4 ปีที่แล้ว +7

    Ini ennu pokum avo?? 😔😔😔😔

  • @musthafauv8757
    @musthafauv8757 4 ปีที่แล้ว +3

    Njanum oru pravasiyayayitrunnu

  • @rejmalmk7309
    @rejmalmk7309 4 ปีที่แล้ว +2

    Good

  • @shameercp9922
    @shameercp9922 6 ปีที่แล้ว +2

    Ente ikkaye valladhe miss cheyyunnu
    I love you ikka

  • @raheesudheenpulpadan4451
    @raheesudheenpulpadan4451 6 ปีที่แล้ว +1

    Nice song & acting

  • @muhammedafsalap9394
    @muhammedafsalap9394 3 ปีที่แล้ว +9

    ജീവിതത്തിൽ,ഇന്നോളംവിമാനം,കയറാത്ത ഞാൻ

    • @vinodcyriac4041
      @vinodcyriac4041 2 ปีที่แล้ว +1

      ഭാഗ്യവാൻ 😂😂

    • @maybe6663
      @maybe6663 2 ปีที่แล้ว

      Kayaran nadhan thoufeeq tharatte🤲

    • @_Hus__Nafee_156
      @_Hus__Nafee_156 2 ปีที่แล้ว

      🤣

    • @Moitu123Kgd
      @Moitu123Kgd 7 หลายเดือนก่อน

      ഞാനും

  • @shakeershaki5673
    @shakeershaki5673 6 ปีที่แล้ว +2

    super song

  • @siyadkoker798
    @siyadkoker798 5 ปีที่แล้ว +6

    What a feel 😥😥😥😥

  • @shyjushaiju9423
    @shyjushaiju9423 7 ปีที่แล้ว +1

    Super

  • @AbcAbc-xx3fv
    @AbcAbc-xx3fv 6 ปีที่แล้ว +2

    Njangal pravaasikal
    Prayaasangal njangale pravaasiyaakki

    • @naseemavmkvk2342
      @naseemavmkvk2342 3 ปีที่แล้ว

      Allahu namukku aahirathil valiya pirathi palana nalhan ponathu.... 🤲🤲🤲🤲🤲 Dua erakku... Kannirodu Muhammad niyas mnk 😂😂😂😂😂

  • @kidukkachi7500
    @kidukkachi7500 2 ปีที่แล้ว

    Sooper 👍😎

  • @husenhamad8627
    @husenhamad8627 5 ปีที่แล้ว +1

    super anna nice hai

  • @ayshaayshus7399
    @ayshaayshus7399 3 ปีที่แล้ว +2

    Miss U....❤

  • @Mubeena-gj7yv
    @Mubeena-gj7yv 5 หลายเดือนก่อน

    എന്റെ ഇക്കാനെ കാതിരിക്കയാണ്😢

  • @asweelhamdan2949
    @asweelhamdan2949 4 ปีที่แล้ว +2

    Miss yuo kkakkooo😪

  • @abdusanuft542
    @abdusanuft542 5 ปีที่แล้ว +6

    Njanum pravasiyanu

  • @sumayasihab9696
    @sumayasihab9696 4 ปีที่แล้ว +1

    👌👌👌

  • @shamsuvlogz207
    @shamsuvlogz207 4 ปีที่แล้ว +1

    Evergreen

  • @instantfood4616
    @instantfood4616 4 ปีที่แล้ว

    Nice

  • @abidkalapara202
    @abidkalapara202 5 ปีที่แล้ว +6

    ഞാനും ഒരു പ്രവാസി

  • @shafreenasafa3137
    @shafreenasafa3137 3 ปีที่แล้ว +1

    Miss u 😚😚😚

  • @nomatter0000
    @nomatter0000 6 ปีที่แล้ว +3

    Miss you my soul

  • @shihabmukkam2477
    @shihabmukkam2477 3 ปีที่แล้ว +1

    Nostalgia

  • @عبدالرزاقعبدالرزاق-ب1ل
    @عبدالرزاقعبدالرزاق-ب1ل 3 ปีที่แล้ว +4

    ഈ ശബ്ദത്തിൽ ഇതിന്റെ ഒറജിനൽ പാട്ടായ മമ്പുറപ്പൂ മഖാമിലെ എന്ന ഗാനം പാടാമോ?

    • @maybe6663
      @maybe6663 2 ปีที่แล้ว

      Moossaka padiya pattano ath.

    • @Moitu123Kgd
      @Moitu123Kgd 7 หลายเดือนก่อน

      ​@may എവി മുഹമ്മദ് 1970 ന് ശേശം പാടിയത് be6663

  • @razinaser7933
    @razinaser7933 3 ปีที่แล้ว +3

    Njanum kathirikkunnu ighonoru varavinaayi😭😭

    • @maybe6663
      @maybe6663 2 ปีที่แล้ว +1

      Aagraham safalamavatte

  • @harisbabujnhmampad3622
    @harisbabujnhmampad3622 5 ปีที่แล้ว +2

    Oru vattamkoodi naatil

  • @nazdubai1974
    @nazdubai1974 5 ปีที่แล้ว +3

    Nhanum oru pavam pravasi kannu nanayathe id muyuvanum kaanan patilla engillum pravasikulla sandosham vedhanayilumund

  • @gafoormattai7535
    @gafoormattai7535 2 ปีที่แล้ว +1

    ❤️❤️

  • @karulainishad555
    @karulainishad555 5 ปีที่แล้ว +6

    ശെടാ ,,,,നിയാസ്ബായ് ആ ഫ്ലൈറ്റ്ലയും ലാൻറ്റിംഗും ഉളള ഒന്നുരണ്ട് ക്ലിപ്പുകൂടെ വേണ്ടിരുന്നു ആ ലാസ്റ്റിലെ ഫോട്ടോസിനു പകരം

  • @Airdropfinder666
    @Airdropfinder666 7 ปีที่แล้ว +2

    👌👌👌👌👌

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 6 ปีที่แล้ว +3

    8 വർഷമായി അബുദാബിയിൽ ഉണ്ട് )😢😢😢😢😢😢😢

  • @rashidrashi2547
    @rashidrashi2547 4 ปีที่แล้ว +2

    Ithinte reedhiyil verre oru patt ille ath arkelm aryyummo aryumenkil pls cmt

    • @h_a_r_i_zh_a_m_e_e_d7847
      @h_a_r_i_zh_a_m_e_e_d7847 4 ปีที่แล้ว

      Eee song kandupidikaan njn ethra budimutti ennariyo... 1 mnthayi tiktokil chodikunnu🤣

    • @shafivt5294
      @shafivt5294 4 ปีที่แล้ว +4

      മമ്പുറം പൂം മഖാമിലെ....

    • @shifinmadathingal9049
      @shifinmadathingal9049 ปีที่แล้ว

      ഒരു വട്ടം കൂടി മുന്നില്
      വന്നത്തുമോ ആ തിങ്കൾ..
      കണ്ണിൽ മറഞ്ഞുവെന്ക്കിലും
      കൽബിൽ നിറഞ്ഞ c h

  • @anasnk7246
    @anasnk7246 6 ปีที่แล้ว +1

    Nice song 😑😔😔

  • @skrkfc7730
    @skrkfc7730 5 ปีที่แล้ว +2

    Janum ouru pravasi

  • @afsalkottayilafsalkottayil6118
    @afsalkottayilafsalkottayil6118 ปีที่แล้ว +1

    😢😢

  • @jasnajas2469
    @jasnajas2469 3 ปีที่แล้ว +2

    🤲😥💖💯👏

  • @saleemthinamkunnu139
    @saleemthinamkunnu139 2 ปีที่แล้ว

    Nan apol kalkum

  • @ashchimban
    @ashchimban 3 ปีที่แล้ว

    🥰🥰🥰

  • @sirajpalangad9887
    @sirajpalangad9887 6 ปีที่แล้ว +2

    😭😭

  • @savadsavad3206
    @savadsavad3206 3 ปีที่แล้ว +1

    Hi

  • @shamonsi35
    @shamonsi35 ปีที่แล้ว

    😔😔😔

  • @subairkorattuparambil1377
    @subairkorattuparambil1377 5 ปีที่แล้ว +1

    😢😢😢

  • @raseec4737
    @raseec4737 3 ปีที่แล้ว

    😭

  • @noushadkonniyana
    @noushadkonniyana 4 ปีที่แล้ว

    😥😥😥😥😥

  • @noushadpalakkal6531
    @noushadpalakkal6531 ปีที่แล้ว

    😭😭😭😭🥺🥺

  • @AbdulRahman-xh3cr
    @AbdulRahman-xh3cr ปีที่แล้ว

    🤲😣😣😣🤝😣

  • @saidalipang6410
    @saidalipang6410 4 ปีที่แล้ว +2

    പ്ളീസ് കരോക്കെ

    • @Moitu123Kgd
      @Moitu123Kgd 7 หลายเดือนก่อน

      കരോക്കെ ഇതിൽ തന്നെ ഉണ്ട് ഭായി അതും റിയൽ ബിറ്റ്

  • @instantfood4616
    @instantfood4616 4 ปีที่แล้ว +2

    Super

  • @afnuashik6737
    @afnuashik6737 2 ปีที่แล้ว

    😢😢😢😢

  • @usmananodiyilable
    @usmananodiyilable 4 ปีที่แล้ว +1

    Super