അമ്മേ മാതാവേ മരിച്ചുവരെ ഉയർപ്പിക്കുന്നനെ എന്റെ കുഞ്ഞിന് സ്വന്തമായി ശ്വാസം എടുക്കാനുള്ള കൃപ നല്കണമേ. വായിലൂടെ ഭക്ഷണം കഴിക്കാൻ സഹായിക്കണേ അമ്മേ നിന്റെ പുത്രനോട് പറഞ്ഞു എന്റെ കുഞ്ഞിനെ നീ എനിക്ക് തിരിച്ചുതരേണമേ.
മാതാവേ എന്റെ അമ്മേടെ ക്യാൻസർ മാറ്റി തരണമേ ഇന്ന് എന്റെ അമ്മ ചെക്കപ്പിനു പോയേക്കുവാണ് അസുഖം ഒന്നും ഇല്ലെന്നു പറയണേ ഡോക്ടർ അതുപോലെ തന്നെ എന്റെ മോന് വയ്യാണ്ട് കിടക്കുവാണ് ആക്സിഡന്റ് ആയിട്ട് ഒരു വർഷമായിട്ട് അവന് എഴുന്നേറ്റ് നടക്കണമേ എന്റെ മോൾക്ക് നല്ലൊരു ജോലി നല്ല ശമ്പളത്തോടുകൂടി നല്ല ജോലി കിട്ടണം അവളുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണമേ അമ്മയോട് അപേക്ഷിക്കുകയാണ് അമ്മ ഇത് നടത്തി തരണമേ അമ്മേ കൈവിടല്ലേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼
മരിച്ചവരെ ഉയർപ്പിച്ച ദൈവമേ എൻറെ മോളെ രക്ഷിക്കാൻ എൻറെ മോളുടെ അസുഖം മാറ്റാൻ അങ്ങേയ്ക്ക് എത്ര എളുപ്പമാണ് പരിശുദ്ധ അമ്മേ നിൻറെ മോനോട് പറഞ്ഞു എൻറെ മോളുടെ അസുഖം ഇന്ന് തന്നെ മാറ്റി തരണേ ഈ ലോകത്തിലുള്ള എല്ലാ എപ്പിലെപ്സി രോഗികൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ എല്ലാവരെയും സുഖപ്പെടുത്തണമേ ഈ അസുഖത്തിന് സങ്കടം വളരെ വലുതാണ് അമ്മ നേരിട്ട് ഇറങ്ങിവന്ന എല്ലാ പൈശാചിക ശക്തികളെയും തോൽപ്പിച്ചുകൊണ്ട് ഈ മക്കളെയെല്ലാം രക്ഷിക്കണമേ എന്ന് യാചിക്കുന്നു
ഈ അമ്മച്ചി പറയുന്നത് 100 ശതമാനം സത്യം.. എന്റെ ചേച്ചിയും ഇങ്ങനെ മരിച്ചു ജീവിച്ചു വന്നതാ.. 2കാർഡിയക് അറസ്റ്റ് കഴിഞ്ഞു.. മരിച്ചു.. എന്ന് ഡോക്ടസ് പറഞ്ഞു. പക്ഷെ കൃപാസന മാതാവിന്റെ കാശു രൂപം ചേച്ചിയുടെ തണുത്തെ ശരീരത്തിൽ കെട്ടി വെച്ചു പ്രാ ർ ത്തിച്ചു... മരിച്ച ചേച്ചി തിരിച്ചു വന്നു... ഇത് ദൈവത്തിന്റെ അത്ഭുത പ്രവർത്തിയെന്ന് ഡോക്ടർസ് പിന്നീട് ഞങ്ങളോട്. പറഞ്ഞു... അസാധ്യമായ കാര്യമാണ് സംഭവിച്ചത് 🙏
Try to experience it yourself. Unless you have personal experience, whatever others say will seem like a fake story.... You have to try it yourself to believe it Personal experience is the best proof
ഇതുപോലെ എന്റെ മമ്മിയും മരണ കിടക്കയിലായിരുന്നു. ദൂരെ മറ്റൊരു സ്ഥലത്തായിരിക്കുന്ന ഞാൻ ഉടമ്പടിയിൽ നിന്നുകൊണ്ട് ഒരുമാസം ഉപവാസം എടുത്തു ശക്തമായി പ്രാർത്ഥിച്ചു. ഇപ്പോൾ എന്റെ മമ്മി എഴുന്നേറ്റു ഭക്ഷണം കഴിക്കുന്നു. അമ്മ മാതാവിനും ഈശോ യ്ക്കുമല്ലാതെ മാറ്റാർക്കാണ് ഇത്തരം അത്ഭുതങ്ങൾ ചെയ്യുവാൻ സാധിക്കുക 🙏സിസ്സേറിയൻ വേണമെന്ന് പറഞ്ഞ മരുമകളും ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം നടന്നു 🙏🙏🙏നന്ദി മാതാവേ 🙏🙏🙏🌹🌹🌹
അമ്മേ കൃപാസനം മാതാവേ എൻ്റെ മോളുടെ പഠിക്കാനുള്ള മടി എടുത്ത് മാറ്റി അവളെ ചിട്ടയോടെ പഠിപ്പിക്കണമേ.. എല്ലാ വിഷയത്തിനും നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ..ഞാൻ അമ്മയുടെ അടുത്ത് വന്നു അവളെ കൊണ്ട് സാക്ഷ്യം പറയിപ്പിചോളാമേ..അവളെ ഏറ്റെടുക്കണമേ😢🙏
മാതാവേ മരിച്ചവരെ ഉയർപ്പിച്ച എൻറെ പൊന്നു പൊന്നു ദൈവപുത്ര എൻറെ മകളുടെ കൈയുടെ എല്ല് പോയത് അവിടെത്തന്നെ റീപ്ലേസ് ചെയ്തു തരണേ സർജറി ചെയ്താൽ ഒട്ടും വിജയശതമാനം ഇല്ലാത്തതുകൊണ്ട് അത് ചെയ്യാനുള്ള ഡോക്ടേഴ്സ് പോലുമില്ല ലോകത്തിലെ ഏറ്റവും വലിയ ഡോക്ടർ അങ്ങ് തന്നെയാണല്ലോ അങ്ങ് തന്നെ സർജറി കൂടാതെ ഈ ശരിയാക്കി തരണേ കൃപാസനം അമ്മയുടെ അടുത്ത് വരാൻ എൻറെ മോൾക്ക് ആരോഗ്യം തരണേ
അമ്മേ മാതാവേ ദൈവത്തിനു അസാധ്യമായിട്ട് ഒന്നുമില്ല എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ ആവശ്യങ്ങളൊക്കെ സാധിച്ചുതരുമെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അമ്മേ കൈവെടിയാതെ കാത്തുകൊള്ളണമേ
മരിച്ചവരിൽ നിന്നു അവനെ ഉയർത്തും അത്രയും കനിവ് ഉള്ള അമ്മ മാതാവ് ആണ് നമുക്കുള്ളത് കഷ്ടതയുള്ളവരെ അമ്മ ഒരിക്കലും ഉപേക്ഷിക്കില്ല അമ്മേ ദൈവമാതാവ് സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ ❤
എന്റെ അമ്മേ, കൃപാസനത്തിന്റെ തിരുമുറ്റത്ത് എത്താൻ പറ്റിയത്,, എന്റെ അമ്മേ വാക്കുകൾ കിട്ടുന്നില്ല, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം, എന്റെ അമ്മേ 🙏
എന്റെ മക്കളുടെ മദ്യപാനം മാറുവാനും എന്റെ ലോൺ കടം തീർക്കുവാനും വേണ്ടി എന്റെ അമ്മ മാതാവ് എന്റെ മകന്റെ അസുഖം എല്ലാം മാറ്റി ജോലിക്ക് പോകാനുള്ള മനസ്സ് കൊടുക്കുവാനും വേണ്ടി എന്റെ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.. എന്റെ അമ്മായിയമ്മ ഒരു ഹാർട്ട് patient ആണ്.. ഒരു ദിവസം മമ്മി കുഴഞ്ഞു വീണു.. ഞാനും എന്റെ അമ്മയും നഴ്സ് മാരാണ്.. ഞങ്ങൾ രണ്ടുപേരും പിടിച്ചു നോക്കിയിട്ടും pulse കിട്ടിയില്ല.. മമ്മിയെ വാരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നേരം ഞാൻ എന്റെ bag വലിച്ചെടുത്തപ്പോൾ അതിൽ എന്റെ ഉടമ്പടി കശുരൂപം ഉണ്ടായിരുന്നു ആ bag മമ്മിയുടെ ദേഹത്ത് അടിച്ചു കൊണ്ടപ്പോൾ മമ്മി കണ്ണ് തുറന്നു.. പിന്നെ ok ആയി.. പിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്കിയപ്പോൾ ECG changes ഉണ്ടായിരുന്നു... എങ്കിലും മാതാവ് രക്ഷപ്പെടുത്തി
വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും.. St. John. 11--40.അമ്മേ മാതാവേ. കൃപസനം അമ്മേ.. ഒരു speed post പോലെ എന്റെ പ്രാർത്ഥന നിയോഗങ്ങളെ ഈശോ യുടെ അടുക്കൽ എത്തിച്ചു, അതിന്മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നീക്കി മാറ്റി ഞങ്ങൾക്കു അത് സാധിച്ചു തന്ന് യേശുവിൽ നിന്നും ഞങ്ങൾക്കു അനുഗ്രഹം വാർഷിക്കണേ. എന്റെ കുടുംബത്തെ അമ്മയുടെ സംരക്ഷണത്തിനായി ഏല്പിക്കുന്നു. കാത്തു കൊള്ളേണമേ. Amen
ഈശോയെ... എന്റെ മോനെയും തിരിച്ചു... മോനും വയ്യായിരുന്നു.. കണ്ണീരോടെ മാതാവിന്റെ തിരിക്കച്ചയിൽ പൊതിഞ്ഞ് എന്റെ മക്കളേ കാക്കാൻ കർത്താവിനോട് യാജിച്ചു മേടിച്ചു... ഈശോ എനിക്ക് തിരിച്ചു തന്നു... ഈശോയുടെ അമ്മയോടും ഈശോയോടും എന്ത് ചോദിച്ചാലും നമുക്ക് തന്നിരിക്കും... നമ്മൾ എവിടെയായിരിക്കുന്നുവോ അവിടെ ഇരുന്ന് പ്രാർത്ഥിച്ചാൽ കേൾക്കുന്നവനാണ് ദൈവപുത്രൻ അവന്റെ അമ്മയും..🙏🌹❤️
അമ്മേ എൻ്റെ അമ്മ നായി മിലെ വിധവയുടെ മകനെ ഉയർപ്പിച്ച അമ്മേ വിധവയായ എൻ്റെ മകനു വേണ്ടി മാധ്യസ്ഥം വഹിക്കണെ. മാനസീകവും ശാരീരികവുമായി മകൻ മരിച്ച അവസ്ഥയിലാണ് മാനസീകമായും ശാരീരികമായും ശക്തിയും പ്രത്യാശയും പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് അമ്മേ കാനായിൽ അമ്മ നിർബന്ധിച്ചതു പോലെ അമ്മ നിർബന്ധിക്കണെ
എന്റെ അമ്മേ ഞങളുടെ ആശ്രയമേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു കാത്തുരക്ഷിക്കണമേ 🙏🙏🙏ആവേ മരിയ 🙏🙏🙏യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏❤❤️❤️
മരിച്ചവരെ ഉയർത്തി ജീവിപ്പിച്ച എന്റെ ഇശോയെ എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാനസിക വിഭ്രാന്തിയും മാറ്റി ഒരു നല്ല മനുഷ്യനാക്കാൻ ദയ തോന്നേണ്മേ കരുണ ചൊരിയേണമേ 🙏🙏🙏🙏🙏
പരിശുദ്ധ മാതവേ ഞാൻ ഗർഭിണിയാണ് എൻ്റെ വയറ്റിലെ കുഞ്ഞിന് നട്ടെല്ലിന് പ്രശ്നം ആണ് അതുകൊണ്ട് എൻ്റെ കുഞ്ഞി ന് മാറാൻ എൻ്റെ പരിശുദ്ധ മാതവേ അനുഗ്രാഹിക്കാണം അടുത്ത സ്ക നിൽ അത് മറ്റിതരുവാൻ പ്രർത്ഥി ക്കാണം

@@anju4997 amen
ഞങ്ങൾ വിശ്വ സിക്കുന്നു ചേച്ചി മാതാവ് മകനോട് പറഞ്ഞാൽ ഈശോ കേൾക്കാതിരിക്കുമോ 🙏🏻🙏🏻❣️
ആമകനെ രക്ഷിച്ചതിന് നന്ദി🙏 ദൈവമെ
കൃപാസന മാതാവേ, എന്റെ മോളു ഹന്നാ രോഗം മാറ്റാണമേ.. ഈ msg കാണുന്ന എല്ലാരും എൻ്റെ മോൾക്ക് വേണ്ടി പ്രാർത്ഥതികുക 🙏🙏🙏🙏
🙏🙏🙏
🙏🙏
🙏🏻🙏🏻🙏🏻
Amen
പ്രർതിക്കും
അമ്മേ. നിമിഷപ്രിയ ക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ അമ്മേ നന്ദി പറയുന്നു❤❤❤❤❤🎉🎉🎉
സർവ്വശക്തൻ ആണല്ലോ നമ്മുടെ ദൈവം...
ദൈവത്താൽ അസാധ്യമായി ഒന്നുമില്ല സഹോദരി ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ❤❤❤❤
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെയും മറ്റും സമർപ്പിക്കുന്നു... കാത്തോളനമേ അമ്മേ
മാതാവേ എന്റെ അമ്മേടെ ക്യാൻസർ മാറ്റി തരണമേ ഇന്ന് എന്റെ അമ്മ ചെക്കപ്പിനു പോയേക്കുവാണ് അസുഖം ഒന്നും ഇല്ലെന്നു പറയണേ ഡോക്ടർ അതുപോലെ തന്നെ എന്റെ മോന് വയ്യാണ്ട് കിടക്കുവാണ് ആക്സിഡന്റ് ആയിട്ട് ഒരു വർഷമായിട്ട് അവന് എഴുന്നേറ്റ് നടക്കണമേ എന്റെ മോൾക്ക് നല്ലൊരു ജോലി നല്ല ശമ്പളത്തോടുകൂടി നല്ല ജോലി കിട്ടണം അവളുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണമേ അമ്മയോട് അപേക്ഷിക്കുകയാണ് അമ്മ ഇത് നടത്തി തരണമേ അമ്മേ കൈവിടല്ലേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼
മരിച്ചവരെ ഉയർപ്പിച്ച ദൈവമേ എൻറെ മോളെ രക്ഷിക്കാൻ എൻറെ മോളുടെ അസുഖം മാറ്റാൻ അങ്ങേയ്ക്ക് എത്ര എളുപ്പമാണ് പരിശുദ്ധ അമ്മേ നിൻറെ മോനോട് പറഞ്ഞു എൻറെ മോളുടെ അസുഖം ഇന്ന് തന്നെ മാറ്റി തരണേ ഈ ലോകത്തിലുള്ള എല്ലാ എപ്പിലെപ്സി രോഗികൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ എല്ലാവരെയും സുഖപ്പെടുത്തണമേ ഈ അസുഖത്തിന് സങ്കടം വളരെ വലുതാണ് അമ്മ നേരിട്ട് ഇറങ്ങിവന്ന എല്ലാ പൈശാചിക ശക്തികളെയും തോൽപ്പിച്ചുകൊണ്ട് ഈ മക്കളെയെല്ലാം രക്ഷിക്കണമേ എന്ന് യാചിക്കുന്നു
Amen Amen Amen 🙏🙏🙏
ഈശോ മാറ്റിത്തരും
🙏🙏🙏
Amen
Ammae
മാതാവിന് അസാധ്യമായി ഒന്നുമില്ല
എന്നെ ബാധിച്ചിരിക്കുന്ന കാൻസർ എന്ന രോഗം എത്രയും വേഗം മാറ്റിത്തരേണമേ
Nothing is impossible for our Lord Jesus
Amen
Prayers
Amen
Prayers
ദൈവത്തിന് അസാദ്ധ്യമായ് ഒന്നുമില്ല. 🙏🙏🙏❤️🌹
Hallelujah
Amen 🙏🙏
Amen
അമ്മേ മാതാവേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, പുതു വഴികളെ തുറന്നു കൊടുക്കേണമേ, ജോലി മേഖലയിൽ പരിശുദ്ധാത്മാവിൽ നിറയുവാൻ സഹായിക്കണമേ
🙏🙏🙏
Amen
ഈ അമ്മച്ചി പറയുന്നത് 100 ശതമാനം സത്യം.. എന്റെ ചേച്ചിയും ഇങ്ങനെ മരിച്ചു ജീവിച്ചു വന്നതാ.. 2കാർഡിയക് അറസ്റ്റ് കഴിഞ്ഞു.. മരിച്ചു.. എന്ന് ഡോക്ടസ് പറഞ്ഞു. പക്ഷെ കൃപാസന മാതാവിന്റെ കാശു രൂപം ചേച്ചിയുടെ തണുത്തെ ശരീരത്തിൽ കെട്ടി വെച്ചു പ്രാ ർ ത്തിച്ചു... മരിച്ച ചേച്ചി തിരിച്ചു വന്നു... ഇത് ദൈവത്തിന്റെ അത്ഭുത പ്രവർത്തിയെന്ന് ഡോക്ടർസ് പിന്നീട് ഞങ്ങളോട്. പറഞ്ഞു... അസാധ്യമായ കാര്യമാണ് സംഭവിച്ചത് 🙏
കാശു രൂപം വെച്ചാൽ എല്ലാരും ജീവൻ വെച്ച് എഴുനേറ്റ് ഓടുമോ ചത്തു പോയ മുഴുവൻ ആൾക്കാരുടെ ദേഹത്തു വച്ചാൽ മതിയല്ലോ എല്ലാരും ജീവിക്കുമല്ലോ
Try to experience it yourself. Unless you have personal experience, whatever others say will seem like a fake story.... You have to try it yourself to believe it Personal experience is the best proof
🙏🙏🙏
😢😢 nanni amme kripasana amme
❤❤
Sahodhari jangal ee sakshyam viswasikunnu appa nanni mathave nanni 🙏🙏🙏🙏
മാതാവേ ഈ സാക്ഷ്യം എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല എന്റെ മാതാവിന്റെ അത്ഭുതം ഇത്രയേറെ ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ക്രൂപാസന മാതെ അനുഗ്രഹിക്കേണമേ
ഇതുപോലെ എന്റെ മമ്മിയും മരണ കിടക്കയിലായിരുന്നു. ദൂരെ മറ്റൊരു സ്ഥലത്തായിരിക്കുന്ന ഞാൻ ഉടമ്പടിയിൽ നിന്നുകൊണ്ട് ഒരുമാസം ഉപവാസം എടുത്തു ശക്തമായി പ്രാർത്ഥിച്ചു. ഇപ്പോൾ എന്റെ മമ്മി എഴുന്നേറ്റു ഭക്ഷണം കഴിക്കുന്നു. അമ്മ മാതാവിനും ഈശോ യ്ക്കുമല്ലാതെ മാറ്റാർക്കാണ് ഇത്തരം അത്ഭുതങ്ങൾ ചെയ്യുവാൻ സാധിക്കുക 🙏സിസ്സേറിയൻ വേണമെന്ന് പറഞ്ഞ മരുമകളും ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം നടന്നു 🙏🙏🙏നന്ദി മാതാവേ 🙏🙏🙏🌹🌹🌹
അമ്മേ കൃപാസനം മാതാവേ എൻ്റെ മോളുടെ പഠിക്കാനുള്ള മടി എടുത്ത് മാറ്റി അവളെ ചിട്ടയോടെ പഠിപ്പിക്കണമേ.. എല്ലാ വിഷയത്തിനും നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ..ഞാൻ അമ്മയുടെ അടുത്ത് വന്നു അവളെ കൊണ്ട് സാക്ഷ്യം പറയിപ്പിചോളാമേ..അവളെ ഏറ്റെടുക്കണമേ😢🙏
ഈശോക്കും തിരുകു മാരനുംഒരായിരം നന്ദി🙏
അമ്മേ കോടി കോടി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മേ എല്ലാ ദുരന്ത ങ്ങളിൽ നിന്നും എല്ലാ മക്കളെയും വിടുവിക്കണമേ
🙏🙏🙏🙏
അമ്മേ എന്റെ കടങ്ങൾ മാറ്റാനുള്ള വഴി കാണിച്ചു തരേണമേ പരിശുദ്ധ മാതാവാവെ 😭😭😭😭😭😭😭
മാതാവേ മരിച്ചവരെ ഉയർപ്പിച്ച എൻറെ പൊന്നു പൊന്നു ദൈവപുത്ര എൻറെ മകളുടെ കൈയുടെ എല്ല് പോയത് അവിടെത്തന്നെ റീപ്ലേസ് ചെയ്തു തരണേ സർജറി ചെയ്താൽ ഒട്ടും വിജയശതമാനം ഇല്ലാത്തതുകൊണ്ട് അത് ചെയ്യാനുള്ള ഡോക്ടേഴ്സ് പോലുമില്ല ലോകത്തിലെ ഏറ്റവും വലിയ ഡോക്ടർ അങ്ങ് തന്നെയാണല്ലോ അങ്ങ് തന്നെ സർജറി കൂടാതെ ഈ ശരിയാക്കി തരണേ കൃപാസനം അമ്മയുടെ അടുത്ത് വരാൻ എൻറെ മോൾക്ക് ആരോഗ്യം തരണേ
അമ്മേ മാതാവേ ദൈവത്തിനു അസാധ്യമായിട്ട് ഒന്നുമില്ല എന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ ആവശ്യങ്ങളൊക്കെ സാധിച്ചുതരുമെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. അമ്മേ കൈവെടിയാതെ കാത്തുകൊള്ളണമേ
Amma mathave nanni
🙏🙏🙏🙏
Amen
മരിച്ചവരിൽ നിന്നു അവനെ ഉയർത്തും അത്രയും കനിവ് ഉള്ള അമ്മ മാതാവ് ആണ് നമുക്കുള്ളത് കഷ്ടതയുള്ളവരെ അമ്മ ഒരിക്കലും ഉപേക്ഷിക്കില്ല അമ്മേ ദൈവമാതാവ് സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ ❤
Amme ente Monte. Mudikozhichil mattitharane Ella pravasikalem katholane ente eshoe 🙏
പരിശുദ്ധ ദൈവമാതാവേ എന്തെല്ലാം അദ്ഭുതങ്ങളാണ് അമ്മ വഴി ഈശോ പ്രവർത്തിക്കുന്നത്. ഞങ്ങൾക്കു വേണ്ടിയും പ്രാർഥിക്കണം മ
ഈ സാക്ഷ്യം അനേകരുടെ വിശ്വാസം വർധിപ്പിക്കാൻ ഇടയാക്കും ദൈവമേ നന്ദി. ആ മകന് പൂർണ ആരോഗ്യം എത്രയും വേഗം കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏
കണ്ണീരോടെയല്ലാതെ ഹൃദയമുള്ളവർക്ക് കേട്ടിരിക്കാൻ കഴിയില്ല ദൈവമേ നന്ദി മാതാവേ നന്ദി
പരിശുദ്ധ ദൈവമാതാവേ അമ്മേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു
അമ്മ മാതാവേ എന്റെ അമ്മേ എല്ലാം മക്കളെയും അനുഗ്രഹിക്കണെ 🙏🏻🙏🏻ആമേൻ
എൻ്റെ മാതാവേ എൻ്റെ എല്ലാ പ്രശ്ന ങ്ങളിലും " തൊട്ട് " പരിഹാരം കാണിച്ചു തരണമേ
എന്റെ അമ്മേ, കൃപാസനത്തിന്റെ തിരുമുറ്റത്ത് എത്താൻ പറ്റിയത്,, എന്റെ അമ്മേ വാക്കുകൾ കിട്ടുന്നില്ല, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം, എന്റെ അമ്മേ 🙏
എന്റെ മക്കളുടെ മദ്യപാനം മാറുവാനും എന്റെ ലോൺ കടം തീർക്കുവാനും വേണ്ടി എന്റെ അമ്മ മാതാവ് എന്റെ മകന്റെ അസുഖം എല്ലാം മാറ്റി ജോലിക്ക് പോകാനുള്ള മനസ്സ് കൊടുക്കുവാനും വേണ്ടി എന്റെ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു
എന്റെ കൃപാസിനും മാതാവേ എന്റെ മോളും പോയി എനിക്ക് അങ്ങനെ പ്രാർത്ഥിക്കാൻ തോന്നിയില്ലല്ലോ തിരിച്ചു വരുമായിരുന്നല്ലോ അമ്മേ
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി.. എന്റെ അമ്മായിയമ്മ ഒരു ഹാർട്ട് patient ആണ്.. ഒരു ദിവസം മമ്മി കുഴഞ്ഞു വീണു.. ഞാനും എന്റെ അമ്മയും നഴ്സ് മാരാണ്.. ഞങ്ങൾ രണ്ടുപേരും പിടിച്ചു നോക്കിയിട്ടും pulse കിട്ടിയില്ല.. മമ്മിയെ വാരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നേരം ഞാൻ എന്റെ bag വലിച്ചെടുത്തപ്പോൾ അതിൽ എന്റെ ഉടമ്പടി കശുരൂപം ഉണ്ടായിരുന്നു ആ bag മമ്മിയുടെ ദേഹത്ത് അടിച്ചു കൊണ്ടപ്പോൾ മമ്മി കണ്ണ് തുറന്നു.. പിന്നെ ok ആയി.. പിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്കിയപ്പോൾ ECG changes ഉണ്ടായിരുന്നു... എങ്കിലും മാതാവ് രക്ഷപ്പെടുത്തി
ഇതുപോലെ തന്നെ ഞങ്ങളുടെ അതിനാൽ തോമസ് നെയിം മാതാവ് കാക്കണമേ ഈശോയെ കുഞ്ഞിനെയും എത്രയും വേഗം രോഗസൗഖ്യം കിട്ടി അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ
വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും.. St. John. 11--40.അമ്മേ മാതാവേ. കൃപസനം അമ്മേ.. ഒരു speed post പോലെ എന്റെ പ്രാർത്ഥന നിയോഗങ്ങളെ ഈശോ യുടെ അടുക്കൽ എത്തിച്ചു, അതിന്മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നീക്കി മാറ്റി ഞങ്ങൾക്കു അത് സാധിച്ചു തന്ന് യേശുവിൽ നിന്നും ഞങ്ങൾക്കു അനുഗ്രഹം വാർഷിക്കണേ. എന്റെ കുടുംബത്തെ അമ്മയുടെ സംരക്ഷണത്തിനായി ഏല്പിക്കുന്നു. കാത്തു കൊള്ളേണമേ. Amen
അമ്മേ മാതാവേ ആത്മിക മരണത്തിൽ ആയിരിക്കുന്ന മക്കൾക്ക് ജീവൻ നൽകി. അനുഗ്രഹിക്കേണമേ. ആവേ മരിയ. 🌹🌹
ഈശോയെ... എന്റെ മോനെയും തിരിച്ചു... മോനും വയ്യായിരുന്നു.. കണ്ണീരോടെ മാതാവിന്റെ തിരിക്കച്ചയിൽ പൊതിഞ്ഞ് എന്റെ മക്കളേ കാക്കാൻ കർത്താവിനോട് യാജിച്ചു മേടിച്ചു... ഈശോ എനിക്ക് തിരിച്ചു തന്നു... ഈശോയുടെ അമ്മയോടും ഈശോയോടും എന്ത് ചോദിച്ചാലും നമുക്ക് തന്നിരിക്കും... നമ്മൾ എവിടെയായിരിക്കുന്നുവോ അവിടെ ഇരുന്ന് പ്രാർത്ഥിച്ചാൽ കേൾക്കുന്നവനാണ് ദൈവപുത്രൻ അവന്റെ അമ്മയും..🙏🌹❤️
അമ്മേ എൻ്റെ അമ്മ നായി മിലെ വിധവയുടെ മകനെ ഉയർപ്പിച്ച അമ്മേ വിധവയായ എൻ്റെ മകനു വേണ്ടി മാധ്യസ്ഥം വഹിക്കണെ. മാനസീകവും ശാരീരികവുമായി മകൻ മരിച്ച അവസ്ഥയിലാണ് മാനസീകമായും ശാരീരികമായും ശക്തിയും പ്രത്യാശയും പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ് അമ്മേ കാനായിൽ അമ്മ നിർബന്ധിച്ചതു പോലെ അമ്മ നിർബന്ധിക്കണെ
അമ്മേ എന്റെ അപ്പച്ചനെ നരകി പ്പിക്കല്ലേ...ഒരു തൈലഭിഷേകത്താൽ അപ്പച്ചനെ ശുദ്ധികരിക്കണമേ... മനസ്സിന്റെ അവസ്ഥ നേരെ ആക്കണമേ 🙏🙏🙏.. അമ്മക്ക് സമാധാനം നല്കണമേ
അമ്മേ ആ മകന് പൂർണ സൗഖ്യം നൽകണെ🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് അമ്മ മാതാവിനെയും തിരുകുമാരനെയും ഒരുപാട് ഇഷ്ടവും വിശ്വാസവും ആണ്❤
Amme അമ്മയുടെ അനുഗ്രഹം എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണം ആമേൻ
എൻ്റെ കൃപസനം മാതാവേ എൻ്റെ സഹോദരനെ സുഖപ്പെടുത്തണമേ
ഈശോയെ ചേട്ടന് യൂറിൻ പോകാൻ ഉള്ള ബുധിമുട്ട് മറ്റേണമേ 🙏🙏🙏🙏
എൻ്റെ കൃപാസനമാതാവേ തട്ടെല്ലു രോഗിയും ഹൃദയ രോഗിയുമായ എനിക്കു ശരീര സൗഖ്യം തരേണമോ ആമ്മേൻ 🙏♥️🌹🙏
Amme അവൻ പോകുന്ന വഴി അമ്മ മുൻപേ നടക്കണേ
ഇയമ്മയുടെ മകന് മാതാവ് ആയുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അമ്മക്കും ഈശോയ്ക്കും ആരായിരം നന്ദി
അമ്മയുകും ഈശോ യ്കും ഒരായിരം നന്ദി പറയുന്നു യേശുവേ
ഈ വാർത്ത ഞാൻ പത്രത്തിൽ വായിച്ചതാ യേശുവേ നന്ദി.
അമ്മേ നിന്റെ സ്നേഹ വലയത്തിൽ എന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏
എന്റെ അമ്മേ ഞങളുടെ ആശ്രയമേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു കാത്തുരക്ഷിക്കണമേ 🙏🙏🙏ആവേ മരിയ 🙏🙏🙏യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏❤❤️❤️
അമ്മേ മാതാവേ ആ മകന് നല്ല ആരോഗ്യം കൊടുക്കണമേ
നന്ദി മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഇടയായതിൽ നന്ദി മാതാവേ 🙏🙏🙏
മാതാവേ അന്യാദ്ധമായ ഒന്നുമില്ല കോടി നന്ദി🙏🙏🙏🙏🙏🙏🙏
Marichavare uyarppicha mathave ente asukamatti tharename
Amme. Mathave ❤
എല്ലാരേയും എല്ലാ ആപത്തിൽ നിന്നും അമ്മേ കാത്തു രഷിക്കണമേ 🙏🙏🙏
🎉 അമ്മേ ഞാനും മരിച് ജീവിക്കുന്നു
അമ്മേ അവൻ ആരുകുടെ പോകുന്നു എന്ന് അറിയില്ല എന്റെ അമ്മ കാത്തുകൊള്ളണമേ
ദൈവമാതാവേ നന്ദി നന്ദി നന്ദി
God is Great.... kripasanam mathave nandi❤❤
അമ്മ മാതാവേ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി അമ്മേ🙏🙏🙏🙏
ദൈവത്തിനു നന്ദി, മാതാവേ നന്ദി
ആമേൻ ഈശോയെ ആ മകനെ രക്ഷിച്ചതിന് ഓർത്തത് നന്ദി പറയുന്നു
Praise the Lord, Ammae Mathave 🙏🙏
ഒരു വ്യക്തിയുടെ സ്വാർത്ഥതയും അഹങ്കാരവും മാറ്റി തരുവാൻ വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏
കൃപാസന മാതാവെ നന്ദി
മരിച്ചവരെ ഉയർത്തി ജീവിപ്പിച്ച എന്റെ ഇശോയെ എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാനസിക വിഭ്രാന്തിയും മാറ്റി ഒരു നല്ല മനുഷ്യനാക്കാൻ ദയ തോന്നേണ്മേ കരുണ ചൊരിയേണമേ 🙏🙏🙏🙏🙏
ഇതൊക്കെ വിശ്വസിക്കുന്ന നിങ്ങളോട് എന്ത് പറയാൻ
Praise the Lord,Amme mathave nanni
അമ്മേ മാതാവേ എൻ്റെ മോനേയും മോളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
എന്റെ അമ്മേ ഞങ്ങളോടും ലോകം മുഴുവനോടും കരുണ കാണിക്കണേ 🙏
മാതാവേ ഷൈൻ ചേട്ടന്റെ നടുഭാഗത്തുള്ള മുഴകൾ മാറ്റി കൊടുക്കണേ 🙏
ഈശോയേ നന്ദി അമ്മ മാതാവിനെ ഞങ്ങൾക്ക് തന്നു എല്ലാം , പറയാൻ ഒരമ്മ 1 നന്ദി.....
അമ്മേ മാതാവേ എന്റെ മകന്റെ ജോലി തടസ്സം മാറ്റിതരണമേ
Amme mathave ente ippozhathe avasthaye samrpikkunnu 22datene samarppikkunnu prethekich husbandinte samarppikkunnu prethekich njaggalk Agrahikkunna sthalaththanne veedvaykkuvan Anugrahikkaname mathave ente MAKKALKUMVENDI PRARTHIKKUNNU pareekshayil unnathavijayam nalkianugrahikkaname prethekich kochuvine samarpikkunnu Mathave ente rogamattitharaname mathave enik oru sarkarjolithannuAnugrahikkaname Joli illathe vishamikkunna ellavarayum samarpikkunnu Mathave ente ippozhathe avasthaye samrpikkunnu 🙏🙏🙏🙏🔥🔥🔥🙏🔥🙏🙏🔥🙏🔥 Jnuary22datene samarpikkunnu Mathave ente rogamattitharaname 🙏🔥🙏🔥🔥🔥🔥🙏🔥🔥🔥 Mathave Njaggalk Albhutham prevarthikkum ennu urachusvishwesikkunnu ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമേ ഈ അമ്മച്ചിയുടെ മകനെ ഇനിയും കാത്തു കൊള്ളണമേ 🙏
Ente amme ente niyogangal sadichu tharan kripa undakaname🙏🏻🙏🏻
ദൈവമെ എന്റെ മകൾക്ക് വിശ്വാസം വർദ്ധിപ്പിക്ക്ണ മെ അവളിൽ നിന്ന് അഹങ്കാരം മാറ്റി തരണമെ!
എന്റെ ദൈവമേ പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി
Deivame nanny ee saashyam kettathil othiri nanny
Esoye mathave nandi nandi nandi❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ദൈവം ഇന്നും ജീവിക്കുന്നു
പരിശുദ്ധ മാതവേ ഞാൻ ഗർഭിണിയാണ് എൻ്റെ വയറ്റിലെ കുഞ്ഞിന് നട്ടെല്ലിന് പ്രശ്നം ആണ് അതുകൊണ്ട് എൻ്റെ കുഞ്ഞി ന് മാറാൻ എൻ്റെ പരിശുദ്ധ മാതവേ അനുഗ്രാഹിക്കാണം അടുത്ത സ്ക നിൽ അത് മറ്റിതരുവാൻ പ്രർത്ഥി ക്കാണം
Amme Mathave Nikshep um Amala molum ഒന്നിച്ചു സന്തോഷ തോടെ jeevikuvan prarthikunnu അമ്മ ഇടപെട്ട് പ്രശ്നം theerkename ആമേൻ❤❤❤
നന്ദി
അമ്മേ മാതാവേ ഇ അമ്മച്ചി യുടെ മകനെ നീ വേഗം സുഖം പെടുത്തണമെ
അമ്മേ സ്തുതി
🙏🙏🙏🙏🙏🙏🙏😍
Ente amme mathave Kripayundakane echachante assugam mattitharaname. Amen.ente amme appuvinte kallyanam nannayi nadathitharane kuttuvinu nalla confidence nalkane exams passagan sadickane ente rogangal mattitharaname the .amen hallelujah.
അമ്മേ മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏🙏
അമ്മേ ഒരായിരം നന്ദി
Amme mathave nanni❤esoye nanni 🙏🙏🙏
Parishu amme mathave ie ammayude sashyam ketu itrayum valiya anugraham kodutha parishutha amma mathavinu kodanu kodi nanni 🎉 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കുടുംബത്തെ rekshikkaname
അമ്മേ എൻ്റെ മകനുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. അമ്മേ അവനെ വീട്ടിൽ കൊണ്ട് വരൂ. നീ സമയം കുറയ്ക്കുന്നതിൻ്റെ അമ്മയാണ്. ഞാനൊരു സാക്ഷ്യമാകട്ടെ
Loving Mother please heal me from fear anxiety and shivering my hands and help me to pass my Nursing exam in Germen❤❤❤
❤❤amma mathave orayiram nandhi 🙏
Mathave edapedane 🙏🙏🙏🙏🙏🙏🙏🙏