nighty ude videos kandu athil oru pleated nighty de video enikuvalare upagaaramayi oru alave nightyilninnum alaveduth thayikunnth. Athupole oru three pieces nightyilninnum alaveduth thayikunnth kanikamo? Three piece nighty kittiyaal athinte alaveduth thychukazhinjaal neck width kuranjupokunnu. Athupole thayelthumbinte karyathlum samsayamund. Athu clear cheyan oru video idamo?
ഞാൻ ആഗ്രഹിച്ച നൈറ്റി ആണ് ഈ നൈറ്റി ബിസിനസ് തുടങ്ങുന്നതിന്റെ ഐഡിയസ് ഒന്ന് പറഞ്ഞു തരുകയോ വീഡിയോസ് chayyukayi ചെയ്യോ 30. 32 chest വണ്ണം ഉള്ളവരുടെ shoulefer arm ഹോൾ സൈസ് chart edo
യൂട്യൂബിൽ ടൈലറിംഗ് കണ്ട് എനിക്ക് ഉപയോഗിക്കാനുള്ള നൈറ്റി ഞാൻ തന്നെ തയ്ക്കാൻ തുടങ്ങി. പെർഫെക്ഷൻ കുറയും എന്നാലും കുഴപ്പമില്ല.Thanku Mam
ഉപകാരപ്രദമായ വീഡിയോ ഞാനും തയ്ച്ചു നോക്കട്ടെ 🥰
വിവഗുഡ് 👍👌🙌
ചേച്ചി നൈറ്റിയുടെ പുതിയ വീഡിയോ ചെയ്യുവോ.. Pls..
വെയ്റ്റിങ് ആണ്..
സൂപ്പർ 👍👍👍 നന്നായി മനസിലായി ഞാനും തയ്ച്ചു നോക്കും 👍
ഗുഡ് god👍👌🙌
Dear you r cutting is clear and simple Thanku
എല്ലാം വിഡിയോയും 👌👌👌ഇനിയും വെറൈറ്റി വീഡിയോയിക്കുവേണ്ടി പ്രതിഷിച്ചുരിക്കുന്നു 🥰🥰🥰🥰🥰
❤
നന്നായിട്ടുണ്ട് 👌👌രണ്ടു സൈഡിലും invisibile zip വച്ചു feeding nighty കാണിക്കുമോ
Chest 36.waist 31. Back neck length 8 ee alavugalil oru saree blouse cutting and stiching video kanikamo? Plz
nighty ude videos kandu athil oru pleated nighty de video enikuvalare upagaaramayi oru alave nightyilninnum alaveduth thayikunnth. Athupole oru three pieces nightyilninnum alaveduth thayikunnth kanikamo? Three piece nighty kittiyaal athinte alaveduth thychukazhinjaal neck width kuranjupokunnu. Athupole thayelthumbinte karyathlum samsayamund. Athu clear cheyan oru video idamo?
Edam
Super👌👌👌
Super chechi
നന്നായി മനസിലായി. School യൂണിഫോം coat പറഞ്ഞു tharumo
Video ellam kanarund ellam nannaayi manasilagunund. Pakshe njagalude chestum nigalparayunna chestum enganeyanu njangal measur cheyth nokedath? 36 or 35 chest ennu parayumbol bodyilninnum oru finger loosil edutha chest +loose + seam =36 ennano udesikunnath? Adutha video edumbol chestinte karyam ulpeduthi parayamoo? ellavarudeyum samsayam ethu thanneyakumenn thonnunu. Ellavarkum upagaramakumennu thonnunnu pls.
Nalla video aanu. Sleeve nu 8.5 thazhottu eduthathu engana. 42,44 chest nu enthu change varuthanam. Pls
Super class,Nalla nighty❤
ഞാൻ ആഗ്രഹിച്ച നൈറ്റി ആണ് ഈ നൈറ്റി ബിസിനസ് തുടങ്ങുന്നതിന്റെ ഐഡിയസ് ഒന്ന് പറഞ്ഞു തരുകയോ വീഡിയോസ് chayyukayi ചെയ്യോ 30. 32 chest വണ്ണം ഉള്ളവരുടെ shoulefer arm ഹോൾ സൈസ് chart edo
സൂപ്പർ
Chechii enik mandarian collar(Chinese collar) onn kanikuoo
Kathirunna video...thank you soo much
Box pleated sleeve കാണിക്കാമോ നാളെ പ്ലീസ് ❤❤
Thank you Ma'am
Very useful class❤️
Excellent class!!👍👍🥰
എന്താ ചേച്ചി ഇപ്പോൾ വീഡിയോസ് ഒന്നും ഇല്ലാത്തതു 😭😭😭😭😭
Nale edam alpam thirakayipoyi kadel,pinne ente veetilum poyi...🥰
Chechi zib attach nighty kanikkuvo plz
Hi sister💕💕💕 super👌👌 👍
Good. 👍👌🌹
42 size chest athra mark cheyanam
Video edam
Sooper
ഒരു തൈയ്യലും ഇനിക്ക് അറിയില്ലായിരുന്നു. പേപ്പറിൽ ആദ്യം വെട്ടി നോക്കൂ എന്നിട്ട് തുണിയിൽ വെട്ടി തെയ്യച്ച് തൊടങ്ങി.കെ.റച്ച് ഒക്കെ ശരിയാകാൻ ഒണ്ട്.
Cherthalayil evideyanu stitching centre? tailoring shopnte perenda?
Easy aayittu paranju thannu
4o size large ano xl ano
Large anu
36 chest അളവിൽ ഇതിൽ നിന്ന് എത്ര ഇഞ്ചു കുറക്കണം
Good video
Super and simple
👌👌👌👌👍❤
ഹായ് ചേച്ചി... ഞാൻ ചുരിദാർ തയ്ക്കുമ്പോൾ chest ന്റെ അവിടെ shape കിട്ടുന്നില്ല... അതെന്താ ചേച്ചി... Plze reply... Plze😭
ആരെങ്കിലും ഒരു reply തരൂ plze
ചിലതുണിയുടെ കുഴപ്പമാണ്
അല്ലങ്കിൽ ലൈനിംഗ് വെച്ചത് ശരിയായില്ല. ടൈറ്റായിരിക്കും
@@sajithaashraf8281 thank u🙏
Measurements clear alla
ഞാൻ ഒരു നൈറ്റി തുണി എടുത്തിട്ടുണ്ട്. ഇതു പോലെ തന്നെ തയക്കാം
Super
നെറ്റി കട്ടിങ് സൈസ് 40 ആണോ 44 ആണോ. സ്സ്ലാണോ 8.5 എന്ന് പറഞ്ഞത് എന്താണ്
Achappam a
നല്ലത് പോലെ മനസിലാകുന്നുണ്ട് എല്ലാം വീഡിയോസും യൂസ് ഫുൾ ആണ് സ്റ്റിച് ചെയ്ത് നോക്കുന്നുണ്ട്. താങ്ക്സ് up and down korrthy ചെയ്യോ 30. 32 chest വരുന്നേ
Very useful dear👍
Suuuuuuuper
നൈറ്റി ബിറ്റ് ഉണ്ടോ???
👌👌
Veethi kudiya nighty bit evidunn kitty
Roll ayit vagan kitum
Kolama
Very good explanation which sewing machine is suitable for home use
Table top machine is good
Cloth metre? Vanganum sis
3mtr
@@OppamStitchings 🙏
💕💕
Super
Super