"വയനാട് ഞാന്‍ പോയതാണ്; MLAയോ MPയോ ഇല്ലായിരുന്നു" | GEORGE KURIYAN | WAYANAD | KERALA

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 142

  • @asanganak8506
    @asanganak8506 18 วันที่ผ่านมา +96

    അതിശക്തമായ വാക്കുകൾ പറയുന്ന ഈ കാഴ്ചയിലെ ദുർബലന് അഭിനന്ദനങ്ങൾ👍🏻👍🏻👍🏻👍🏻

  • @a.n.madhusudhanannair6417
    @a.n.madhusudhanannair6417 18 วันที่ผ่านมา +64

    ഇതാണ് ഇതാവണം ഒരു നേതാവ് ഒത്തിരി ഇഷ്ടം👌👌👏👏🙏🙏

  • @joejim8931
    @joejim8931 18 วันที่ผ่านมา +116

    പകുതിയിൽ അധികം മീഡിയ ക്കാരും അധാർമികമായ വിരുദ്ധ ആശയപ്രചാരകർ ആണ്.

    • @JhonAmb
      @JhonAmb 16 วันที่ผ่านมา +1

      അധാർമികമായ ആശയ പ്രചാരകർ വിരുദ്ധ അല്ല

  • @mohananramanath1561
    @mohananramanath1561 18 วันที่ผ่านมา +92

    വളരെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ച് ശ്രീ കുര്യൻ സാർ..!!👍🏻

  • @Jishnu-k5v
    @Jishnu-k5v 18 วันที่ผ่านมา +87

    പ്രകൃതി ദുരന്തങ്ങളിൽ മുഖ്യമന്ത്രിയും സംഘവും മുഖം തിരിച്ച് ഇരുന്നതുകൊണ്ടാണ് കണക്ക് കേന്ദ്രത്തിന് സമയത്ത് കൊടുക്കാൻ സാധിക്കാതിരുന്നത്. കൈയിട്ട് വാരുന്നതിന് ഒരു ഉളുപ്പുമില്ലാത്ത സഖാക്കൾക്ക് കണക്ക് പോലുമില്ലാതെ പണം കൊടുക്കാൻ ബോധമുള്ള ആർക്കെങ്കിലും കഴിയുമോ?

  • @prasannand7768
    @prasannand7768 18 วันที่ผ่านมา +48

    കടം എടുത്തു ഭരണം നടത്താൻ, ഒരു സർക്കാർ വേണോ, ഒരു ചീഫ് സെക്രട്ടറി പോരെ.

  • @Titanic116
    @Titanic116 18 วันที่ผ่านมา +55

    ജോർജ് കുര്യൻ ❤️❤️❤️👌👌

  • @SKMedicalinfo
    @SKMedicalinfo 18 วันที่ผ่านมา +52

    George Kurian❤❤❤

  • @unniag7019
    @unniag7019 18 วันที่ผ่านมา +48

    Very good reply to mapraas of mama media !Congrats ,Kurianji !🎉❤❤❤

  • @sathykumar5300
    @sathykumar5300 18 วันที่ผ่านมา +54

    ഇതാണ് കേരളത്തിലെ സിപിഐഎം ആണ് ഇന്ത്യയിൽ എന്ന് പറയാൻ പറ്റത്തില്ല പൂജ്യമാണ് ലോകരാഷ്ട്രങ്ങൾ എല്ലാം ചവറ്റുകുട്ടയിൽ എറിഞ്ഞ പ്രസ്ഥാനം കേരളത്തിൽ തീവ്രവാദികളെ കൂട്ടുപിടിച്ച് മുമ്പോട്ട് പോകുന്നു ഇതും താൽക്കാലികം മാത്രം പ്രബുദ്ധ കേരളത്തിലെ ജനത ചിന്തിച്ചു തുടങ്ങി ഇനിയെങ്കിലും കേന്ദ്രസഹായം ഡയറക്ട ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുക ജോർജ് കുര്യൻ സാറിന് എല്ലാവിധ ആശംസകളും നേരുന്നു

    • @savithrynair9950
      @savithrynair9950 14 วันที่ผ่านมา

      Pinki & pappu & madamma kodukkattay. Kendram endhinu. Vote arku kodutho avar nokkattay.

  • @jitheshpeter5790
    @jitheshpeter5790 18 วันที่ผ่านมา +67

    ഞാൻ ക്രിസംഘിയാണ്❤BJP❤

    • @sunnyvarghese9652
      @sunnyvarghese9652 16 วันที่ผ่านมา

      Ninnodu aarenkilum chodicho....

  • @reghuprakash
    @reghuprakash 18 วันที่ผ่านมา +50

    ജോർജ് കുര്യൻ ❤❤🎉

  • @Vilasini-j4i
    @Vilasini-j4i 15 วันที่ผ่านมา +6

    വളരെ നല്ല മനുഷ്യൻ👌🏼👌🏼👌🏼

  • @josephpm844
    @josephpm844 18 วันที่ผ่านมา +20

    Thanks Mr. Kurian. You said it
    ❤❤❤

  • @venus8646
    @venus8646 18 วันที่ผ่านมา +18

    ഉഗ്രൻ പ്രതികരണം

  • @sanjeevpc4429
    @sanjeevpc4429 18 วันที่ผ่านมา +20

    മന്ത്രി സുഖമായി പത്രക്കരുടെ വിഷമം / ചൊറിച്ചൽ തീർത്തു...

  • @anandanpadmanabhan6890
    @anandanpadmanabhan6890 18 วันที่ผ่านมา +36

    അവിടുത്തെ എംപി എവിടെ അതു ചോദിക്കില്ല

    • @PrinceSam-c4j
      @PrinceSam-c4j 18 วันที่ผ่านมา +4

      കിളിതട്ടു കളിക്കാൻ പോയേകുന്നു അങ്ങ് ഡൽഹിയിൽ

    • @തോമാച്ചൻ-ഥ2ഢ
      @തോമാച്ചൻ-ഥ2ഢ 15 วันที่ผ่านมา +1

      തൃശൂർ വല്ലതും ആരുന്നെങ്കിൽ എന്റെ പൊന്നോ....

  • @rkpathirippally5180
    @rkpathirippally5180 18 วันที่ผ่านมา +13

    Big salute to George Kurian sir🙏

  • @judepeter6750
    @judepeter6750 16 วันที่ผ่านมา +4

    Humble perfection !

  • @Sreeja-w3f
    @Sreeja-w3f 13 วันที่ผ่านมา +1

    ജോർജ് കുര്യൻ 👍👍👍❤️❤️❤️❤️

  • @rajeevkp5399
    @rajeevkp5399 18 วันที่ผ่านมา +16

    ങേ കൊടുത്തോ? എങ്കിൽ പിന്നെ കിട്ടിയില്ല കിട്ടിയില്ല എന്ന് പറയുന്നത് തെളിയിക്കണംഅതും പോക്കറ്റിലാക്കിയോ

    • @savithrynair9950
      @savithrynair9950 14 วันที่ผ่านมา

      Mandha bhudhikal bharikyumbhol kittiyilla ennu parayum

  • @samuelck5966
    @samuelck5966 18 วันที่ผ่านมา +13

    Very good

  • @PSukumar-i9s
    @PSukumar-i9s 16 วันที่ผ่านมา +3

    Ithaanu Jana savakan
    Sir big salute 💪🏿

  • @anoopbabupaul5233
    @anoopbabupaul5233 18 วันที่ผ่านมา +7

    Correct answer correct ❤❤❤❤

  • @preejithpvpadinharanveedu1962
    @preejithpvpadinharanveedu1962 18 วันที่ผ่านมา +15

    പൊട്ടൻ മാപ്രകൾ വിവരം വച്ചില്ല ചോദിച്ച ചോദ്യങ്ങൾ കുറച്ചു മാറ്റി പിടി

  • @vijayakumar4837
    @vijayakumar4837 18 วันที่ผ่านมา +9

    Super sir

  • @renju09
    @renju09 18 วันที่ผ่านมา +8

    ❤ജോർജ് കുര്യൻ❤

  • @spm2506
    @spm2506 17 วันที่ผ่านมา +5

    ഒരു വരുമാനവും ഉണ്ടാക്കാൻ സാധിക്കാത്ത സർക്കാർ എന്തിനാ സംസ്ഥാനം ഭരിക്കുന്നത്, കേന്ദ്രം തന്നെ ഭരിച്ചാൽ പോരെ

  • @Harinarayanan-c6u
    @Harinarayanan-c6u 16 วันที่ผ่านมา +3

    ജോർജ് കുരിയൻ സർ❤

  • @leninmd6694
    @leninmd6694 15 วันที่ผ่านมา +2

    Super super super super ❤❤

  • @sadasivannair4833
    @sadasivannair4833 15 วันที่ผ่านมา +2

    ഇവിടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പണം മാത്രം മതി. ബാക്കി കേന്ദ്രം ചെയ്തോളണം.

  • @NeildharGopal
    @NeildharGopal 17 วันที่ผ่านมา +6

    ഒരു പത്രപ്രവർത്തക തുടർച്ചയായി ചോദിക്കുന്നു ദേശിയ ദുരന്തത്തെ കുറിച്ച്! ഒരു പത്രപ്രവർത്തകക്ക് സാമാന്യ ബോധം വേണ്ടേ? ' ദേശിയ ദുരന്തം ' എന്നൊരു സംജ്ഞ കേന്ദ്ര നിയമങ്ങളിൽ ഇല്ലായെന്ന്?

    • @ravindranathkt8861
      @ravindranathkt8861 16 วันที่ผ่านมา +2

      അവരുടെ അഹന്ത ആ ചോദ്യം "ചെയ്യലിൽ " ത്തന്നെ പ്രതിഫലിയ്ക്കുന്നു.

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 15 วันที่ผ่านมา +1

    ജോർജ്. Sar 👍👌🤝💪🇮🇳🇮🇳🇮🇳🇮🇳🕉️☪️☦️പൊളിച്ചു 🌟🌟🌟🌟🌟🌟

  • @RaveendrannairAchuthannair
    @RaveendrannairAchuthannair 11 วันที่ผ่านมา +1

    ഭരണം പിടിക്കാൻ വേണ്ടി രാഷ്ട്രിയൻറ്റകന്മാർ കാണിക്കുന്ന ഉത്സാഹം അപാരം തന്നെ. ഈ നേതാക്കളും എവിടത്തെ മാധ്യമങ്ങളും ആധാർമികരാണ്. വാതുറന്നാൾ സത്യം പറയില്ല. ജനം ഇതു മനസിലാക്കണം.

  • @jaisonsaju756
    @jaisonsaju756 16 วันที่ผ่านมา +3

    ഇപ്പോഴെല്ലാം എല്ലാം റിലീസ് മാത്രമേയുള്ളൂ അതുകൊണ്ട് കേന്ദ്രം കൊടുക്കുന്ന പണം എങ്കിലും ജനങ്ങൾക്ക് നേരിട്ട് ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക് കൊടുക്കുക

  • @adhamadhi7244
    @adhamadhi7244 17 วันที่ผ่านมา +4

    കണക്കുകൾ കൊണ്ട് മറുപടി മപ്രകളുടെ വയടഞ്ഞ്..,സുരേഷ് ഗോപി ഒഴിച്ച് മറ്റ് ബിജെപിക്കാർ കണ്ട് പഠിക്കട്ടെ🎉🎉🎉🎉😂😂😂

  • @mayasreejith1494
    @mayasreejith1494 15 วันที่ผ่านมา +1

    എന്തൊക്കെ ചെയ്താലും പറഞ്ഞാലും ഞങ്ങളുടെ വോട്ട് പപ്പിക്കും പപ്പുവിനും😂

  • @sreelathas8633
    @sreelathas8633 18 วันที่ผ่านมา +9

    ഈ പ്രസ്‌മീറ്റ് എല്ലാ ചാനലും കാണിച്ചോ.

  • @chandrannair4208
    @chandrannair4208 11 วันที่ผ่านมา

    Shri George Kurian Sir, very proud of you Sir. Your performance in the disaster management was super. Bridge was constructed with in two and half days under your supervision. Very proud of you Sir.

  • @jayakaumarpg1082
    @jayakaumarpg1082 12 วันที่ผ่านมา

    കുറിയ്ക്ക് കൊള്ളുന്ന മറുപടി , എന്താപറയുക❤❤❤🙏

  • @sabupalamkunnil9185
    @sabupalamkunnil9185 18 วันที่ผ่านมา +4

    👍👍👍👍👍👍👍

  • @anishabraham4954
    @anishabraham4954 18 วันที่ผ่านมา +4

    ❤️❤️❤️👍👍

  • @ManikantanK-gv2fh
    @ManikantanK-gv2fh 17 วันที่ผ่านมา +2

    സർ താങ്ക്സ്

  • @pramodbhaskaran6344
    @pramodbhaskaran6344 16 วันที่ผ่านมา +1

    Big salute to Kurian Sir, he is a committed hardworking politician

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 17 วันที่ผ่านมา +3

    He is a nice... decent... gentle man.... without show off behaviour
    Kerala govt needs huge money to divert the funds

  • @Smkmklk
    @Smkmklk 18 วันที่ผ่านมา +3

    👏

  • @utharaammuz2738
    @utharaammuz2738 17 วันที่ผ่านมา +1

    Great ❤❤❤❤salute sir ❤❤❤

  • @indirasharikkal3202
    @indirasharikkal3202 15 วันที่ผ่านมา +1

    👍👍

  • @sunilKumar-ms3wo
    @sunilKumar-ms3wo 17 วันที่ผ่านมา +1

    👍🏻👍🏻👍🏻👍🏻👍🏻🙏🏻

  • @MyName-ur1qq
    @MyName-ur1qq 17 วันที่ผ่านมา +1

    🎉❤❤

  • @geethadevivasan2850
    @geethadevivasan2850 16 วันที่ผ่านมา +1

    എല്ലാർക്കും സംശയം ആയിരുന്നു, ഈ കാര്യങ്ങൾ എല്ലാം വ്യക്തമായി തുറന്നു പറയണം അപ്പപ്പോൾ,,

    • @ravindranathkt8861
      @ravindranathkt8861 16 วันที่ผ่านมา

      ഇതൊന്നും ജനങ്ങൾക്ക് പറഞ്ഞ് വ്യക്തമാക്കിക്കൊടുക്കാൻ ഇവിടുത്തെ പാർട്ടി ഭാരവാഹികൾക്കൊന്നും സമയമില്ല , സൗകര്യവുമില്ല.

  • @shinyshaju1274
    @shinyshaju1274 14 วันที่ผ่านมา

    Very good human being ❤❤

  • @chrisnetto8541
    @chrisnetto8541 17 วันที่ผ่านมา +1

    This makes a quality leader

  • @renjithpoovan5823
    @renjithpoovan5823 16 วันที่ผ่านมา +2

    കേരള സർക്കാരിനെ കാളും കഷ്ടം കേരള മാപ്രകളുടെ കാര്യമാണ്. കുര്യൻ സാറിൻ്റെ കുലിനത' യുള്ള മറുപടിക്ക് മുന്നിൽ ആയുധം വെച്ച് കിഴടങ്ങി...... കാരണഭൂതൻ്റെ കടക്കു പുറത്ത് എന്ന ആക്രോശം വരെ സഹിച്ച ഉടായിപ്പ് മാപ്ര കൾ പണി മതിയാക്കി മംഗളം പാടി അവസാനിപ്പിച്ച് മദ്യപുഴയിൽ ചാടി. ഹുറികളുടെ സവിധത്തിലെത്തി സ്വർഗത്തിൽ പുൽകുക❤😂

  • @komalkomalnairvly
    @komalkomalnairvly 17 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @SHAJIKM-i2n
    @SHAJIKM-i2n 17 วันที่ผ่านมา +1

    👍❤️❤️❤️❤️❤️❤️❤️❤️❤️goob 2:53 ബുഹഹഹ
    3:18

  • @anandhalals
    @anandhalals 15 วันที่ผ่านมา

    👍👏👏👏

  • @prasanthprakasan3931
    @prasanthprakasan3931 16 วันที่ผ่านมา

    ❤❤❤GEORGE KURIAN ❤❤❤

  • @N.Shanmughan
    @N.Shanmughan 17 วันที่ผ่านมา +1

    യാഥാർത്ഥ്യം

  • @joykuruvachira7851
    @joykuruvachira7851 15 วันที่ผ่านมา

    സർ ഈ പറ ഞ്ഞത് അത്ര ശരിയ ല്ല , MP രാഘവൻ അവിടെ നിങ്ങളെ കണ്ടിരു ന്നു.

  • @prasannankondrappassery7564
    @prasannankondrappassery7564 15 วันที่ผ่านมา

    ' Athavarode chodhikkanam " Good reply. Ithu than da kendramanthri.

  • @gangadharan8441
    @gangadharan8441 17 วันที่ผ่านมา

    🙏🙏🙏🇮🇳🇮🇳🇮🇳

  • @komalkomalnairvly
    @komalkomalnairvly 17 วันที่ผ่านมา

    Kuryanji 🙏🙏

  • @sasidharant7436
    @sasidharant7436 18 วันที่ผ่านมา +2

    ഇവർക്കൊക്കെ വട്ടായോ 🥰

  • @NazarulRahim
    @NazarulRahim 18 วันที่ผ่านมา +1

    Just hurry up and close this waynad gate issue.

  • @bahuleyanayyode474
    @bahuleyanayyode474 18 วันที่ผ่านมา +1

    വടക്ക് നോക്കി ഇപ്പോഴും കുരക്കുന്ന മാപ്രകൾ.

  • @BalanNarayan-x5m
    @BalanNarayan-x5m 18 วันที่ผ่านมา +7

    Cpm party celebration this money

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 18 วันที่ผ่านมา +1

    ഞങ്ങൾ ചോദിക്കും അതൊക്കെ നിങ്ങൾ തരണം
    കണക്കു പിന്നെ തരാം 😭

  • @balanbalan.c8579
    @balanbalan.c8579 18 วันที่ผ่านมา +4

    അടുത്ത തെര ഞെടുപ്പിന്ന് തൊട്ടു മുൻപ് തരും നാല് വോട്ടു കൂടി തട്ടണ്ടെ'

  • @MrRobinhood501
    @MrRobinhood501 17 วันที่ผ่านมา +1

    Chodikunna aa kutti aanu ettam valiya durandham.....school il notes kaanadha padichu exam eydiyal ingane indavum....😂😂😂😂😂

  • @AbdhurhmnT
    @AbdhurhmnT 13 วันที่ผ่านมา

    കന്ദ്രം മണ്ണാം കട്ട കൊടുത്തു മറ്റു സമസ്തനാനാൾക്കു വരി കോരി കൊടുത്തു

  • @yogindran
    @yogindran 15 วันที่ผ่านมา

    This is the way Sangh Parivar deals with national calamities. Not like others.

  • @shibin766
    @shibin766 18 วันที่ผ่านมา +4

    Maprakal kitee😂

  • @gokulakrishnank3193
    @gokulakrishnank3193 18 วันที่ผ่านมา

    Malayalam media , very rarely might have confronted with an vesatile 😂deplomat like Shri George Kurian Sir.
    And sir gave it to them mouthfull.
    Hats off to you George Kurian Sir.

  • @sasid3360
    @sasid3360 14 วันที่ผ่านมา

    Stupid kerala chief minister, avoid him, do it needful for the victims.

  • @vijayannair470
    @vijayannair470 17 วันที่ผ่านมา

    എളിമ യു ള്ള മനുഷ്യ ൻ

  • @omanamohandas8385
    @omanamohandas8385 16 วันที่ผ่านมา

    He says many times that kerala govt expenditure details not giving in time.
    Actually 2018 onwards expenditure details of thousands of crores given by Central govt during flood period has not yet been submitted by kerala govt duly audited.
    Therefore the committee sees that there is pending report from kerala for the last 5 years. So emergency fund will not be granted to kerala hereafter for disaster happenings.
    There is definitely an administrative failure from govt of Kerala side. These media people don't know any administration they know only communism and it's begging.

  • @haridasmenon1928
    @haridasmenon1928 18 วันที่ผ่านมา

    Eathu kootharayanade ee kuthithiruppu chodhyam chothichathu uluppillatha MAPRE,🥺🥺🥺

  • @Varghese-di6zi
    @Varghese-di6zi 17 วันที่ผ่านมา

    My god athum mukkio

  • @yogindran
    @yogindran 15 วันที่ผ่านมา

    Jai BJP, Jai Modiji, Jai Kurianji!

  • @rajeeshas2296
    @rajeeshas2296 16 วันที่ผ่านมา +1

    അവരൊക്കെ ഒരു ടീം ആണു ബിജെപി ഒറ്റയാനും ഇഷ്ട്ടം ബിജെപി ❤❤❤

  • @babunm1765
    @babunm1765 16 วันที่ผ่านมา

    20025, Vayanad,madan,sar

  • @savithrynair9950
    @savithrynair9950 14 วันที่ผ่านมา

    Waynadinu kendram onnum kodukkarudh. Rahul, pinki kodukkattay.

  • @JacobO-y9m
    @JacobO-y9m 18 วันที่ผ่านมา +1

    GIFT GIVE DIRECT TO VICTIMS NOT TO LOOTERS OF PUBLIC MONEY 😂🎉😢😮😅😅😊

  • @velayudhanpillai7835
    @velayudhanpillai7835 18 วันที่ผ่านมา +1

    Mukkiyan valippichu kammi chettakal poyi pinuvinte chanthi nakkada chettakale😊

  • @vijayakumarkg3155
    @vijayakumarkg3155 17 วันที่ผ่านมา +1

    പപ്പുമോൻ എവിടെ

  • @amrithaaaikkara6288
    @amrithaaaikkara6288 16 วันที่ผ่านมา

    Don't believe these media's nobody's vote or support forBJP.

  • @SpecialSquad007
    @SpecialSquad007 12 วันที่ผ่านมา

    can always see the Calicut BJP Pres in any media coverage of BJP, he is a total failure and ego person. BJP will not grow with this type of useless leaders....

  • @babunm1765
    @babunm1765 16 วันที่ผ่านมา

    Vallapoakamo,Ari,panamo,thamasa,paryall,sar

  • @jayanngng2993
    @jayanngng2993 18 วันที่ผ่านมา +1

    ഇയാൾ ആരാണ്?

    • @vijayalakshminair1550
      @vijayalakshminair1550 18 วันที่ผ่านมา +6

      ആരാണ് എന്ന് മനസ്സിലായില്ലേ മുഖ്യ മന്ത്രി യോട് ചോദിക്ക്

  • @simonjoseph6478
    @simonjoseph6478 17 วันที่ผ่านมา +1

    Yes sure, tell our Chaiwallah to visit Manipur 😍 He has toured 14 countries but spent not a single minute there which is a part of India which had been in flames for the last 18 months! New Neiro is Chaiwallah 🤔

    • @arunjohnson6467
      @arunjohnson6467 17 วันที่ผ่านมา +1

      ഹാ സുടു വന്നല്ലോ

    • @minianish8425
      @minianish8425 12 วันที่ผ่านมา

      മണിപ്പൂരിൽ കലാപം adyamayano? ഇതിന് മുമ്പുള്ള പ്രധാന മന്ത്രിമാർ അവിടെ പോയിരുന്നോ

  • @sreedharannambiar8468
    @sreedharannambiar8468 17 วันที่ผ่านมา

    Iyaal sanghiyaanu 😂😂😂😂

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 18 วันที่ผ่านมา +1

    എങ്ങനെ വിശ്വസിക്കും മിസ്റ്റർ കുര്യൻ തോമസ് നമ്മുടെ ജനസേവകൻ ആയ സുരേഷ് ഗോപിക്ക് പോലും സാധിക്കാത്ത കാര്യങ്ങൾ സാധിച്ചിരിക്കുന്നു ജോർജ് കുര്യൻ സാർ മരത്തിൻറെ പണിതീർത്തു കൊടുത്തത് താങ്കൾ ആണെങ്കിൽ പാലത്തിൻറെ പണിയുടെ പൈസ മേടിക്കാൻ ആയിട്ട് ഗവർമെൻറ് ഫോൺ ചെയ്തോ അതോ ആപ്ലിക്കേഷൻ അയച്ചു അത് ജനങ്ങൾ ഉണ്ടാക്കി വേണം നിങ്ങൾക്ക് തരാൻ എന്നുള്ളത് താങ്കൾക്ക് അറിയാമോ വെള്ളത്തിൽ വീണ ഒരു കച്ചിത്തുരുമ്പ് പിടിക്കും രക്ഷപ്പെടാൻ എന്ന് പറഞ്ഞത് കുരിയൻ ഖത്തർ റിപ്പോർട്ടർമാർ വന്നപ്പോഴേക്കും പറയാൻ പറ്റാത്ത ആണെങ്കിലും എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു രക്ഷപ്പെടുന്ന ഒരു മാർഗ്ഗം കാണുമ്പോൾ സത്യം പറഞ്ഞാൽ താങ്കളെപ്പോലുള്ള ആൾക്കാരെ ഞങ്ങൾക്ക് കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത് ഒരു സഭയിലും നിങ്ങളെപ്പോലുള്ള ആൾക്കാർ വന്ന് കേരളത്തിലെ ഈ വയനാടിന് വേണ്ടി സംസാരിച്ചതായി ഒരു പത്രക്കാരും അല്ലെങ്കിൽ ഒരു വീഡിയോ ഒരു സോഷ്യൽ മീഡിയയും കണ്ടില്ല ഇപ്പോൾ വന്ന രക്ഷപ്പെടാൻ വേണ്ടി പറയുന്ന കുരിയൻ ജോർജ് നിങ്ങൾക്ക് നാണമില്ലേ പണം ചോദിച്ചിട്ട് പണം കൊടുത്തില്ല വയനാട്ടിലെ രക്ഷപ്പെടുത്തുന്ന പറഞ്ഞിട്ട് അത് രക്ഷയില്ല എന്നിട്ട് പറയുകയാണ് ഞങ്ങൾ കൊടുത്തിരിക്കുന്നത് 214 രൂപ ചോദിച്ചപ്പോൾ കൈയൊഴിഞ്ഞു 145 കോടി വീതം രണ്ടു പ്രാവശ്യം കൊടുത്തത്തീരുമാനം ഒക്കെ ഉണ്ടായിട്ടുണ്ട് സഹോദരാ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി പോകും നിങ്ങൾക്ക് ഈ സ്ഥാനം കിട്ടിയത് കുറച്ചു കുടുംബം നന്നാക്കാൻ നോക്ക് നിങ്ങളുടെ കുടുംബത്തിൽ ഈ ക്രിസ്മസിന് നടന്ന സംഭവത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ അതെന്താ പറയാത്തത് നിങ്ങടെ ആള്ക്കാര് കേരളത്തിലേക്ക് വന്നിട്ടുണ്ട് അവിടെ അടിയും ബഹളവും ക്രിസ്ത്യാനികളെ നോക്കി തന്നെ അടിക്കുന്നത് അതിനെപ്പറ്റി എന്താ കുര്യൻ എല്ലാം നന്നാക്കി തരും ഇവന്മാര് തന്നെ ഇറങ്ങിപ്പോകാൻ നോക്കടോ പുല്ലേ

    • @Binxjckhxhhxx
      @Binxjckhxhhxx 18 วันที่ผ่านมา +1

      നിയെന്തൂട്ട് മൈദയാണ് എഴുതി വച്ചിരിക്കുന്നത്

    • @fullmusic8128
      @fullmusic8128 18 วันที่ผ่านมา

      Koyakku സത്യം കേള്‍ക്കുമ്പോള്‍ കുരു പൊട്ടും.

    • @sundaresh259
      @sundaresh259 18 วันที่ผ่านมา +6

      ' കരച്ചിൽ

    • @sanjeevn4515
      @sanjeevn4515 18 วันที่ผ่านมา

      ഒരാഴ്ച ആരും തിരിഞ്ഞു നോക്കിയില്ല. ഇപ്പോ kammi, konghi, Islamists elaam ready paisa adichu maataan

    • @harikumarvs2821
      @harikumarvs2821 17 วันที่ผ่านมา

      കമാൻഡ് വായിച്ച് നോക്കിയപ്പോൾ മനസിലായി ശവം ഭോഗി മുഹമ്മദിൻ്റെ അനുയായികൾ തന്നെ ആണെന്ന്,നിൻ്റെ ഒക്കെ ഉള്ളിൽ ഇരുപ്പ് മനസിലാകും വെറുതെ ആണ് പന്നി, നിൻ്റെ ഒക്കെ അവസാനം അടുത്തു,ഇപ്പോള് പാലസ്തീൻ്റെ ആളുകളുടെ അവസ്ഥ അറിയാമല്ലോ.

  • @Charlie-oc5ko
    @Charlie-oc5ko 17 วันที่ผ่านมา +1

    Well said Kurian sir

  • @antonysequeira1979
    @antonysequeira1979 18 วันที่ผ่านมา +1

    കുര്യനും ഉടായിപ്പ് ആണെന്ന് തെളിയുന്നു

    • @Nakedtruthalways
      @Nakedtruthalways 18 วันที่ผ่านมา +5

      അയ്യോ കോൺഗ്രിസ്ഥാൻ

    • @annarose-r4q
      @annarose-r4q 17 วันที่ผ่านมา +2

      എന്നാല് നിൻ്റെ അത്ര ആയിട്ടില്ല

    • @ravindranathkt8861
      @ravindranathkt8861 16 วันที่ผ่านมา +1

      ആ മഞ്ഞ കണ്ണട മാറ്റിയാൽ മതി, എല്ലാം ക്ലിയർ ആവും.

  • @shailajasadanandan6961
    @shailajasadanandan6961 18 วันที่ผ่านมา +1

    ❤❤❤❤

  • @VijeeshaTv
    @VijeeshaTv 16 วันที่ผ่านมา

    ❤❤❤❤❤❤