കുടുംബശ്രീയില്‍ ജോലി - വിവിധ ജില്ലകളില്‍ അവസരം

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • Latest Kerala Govt Job Vacancy Malayalam
    ഈ ലിങ്ക് വഴി കൂടുതല്‍ അറിയാം : bit.ly/Thozhil...
    തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാൻ WhatsApp ചാനലില്‍ ജോയിൻ ചെയ്യൂ...
    whatsapp.com/c...

ความคิดเห็น • 18

  • @A2ZTricks
    @A2ZTricks  วันที่ผ่านมา +1

    ഈ ലിങ്ക് വഴി കൂടുതല്‍ അറിയാം : bit.ly/ThozhilVartha
    തൊഴിൽ വാർത്തകൾ വേഗത്തിൽ അറിയാൻ WhatsApp ചാനലില്‍ ജോയിൻ ചെയ്യൂ...
    whatsapp.com/channel/0029Va9uwYyFnSzAAG8xdx36

  • @kannankollam1711
    @kannankollam1711 วันที่ผ่านมา +2

    എല്ലാവരും അടുത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ ബന്ധപ്പെടേണ്ടതാണ് അതാത് പൈസ കൊടുത്താൽ എല്ലാവർക്കും ജോലി കിട്ടും

  • @kannankollam1711
    @kannankollam1711 วันที่ผ่านมา +6

    എൻറെ പൊന്നു സുഹൃത്തുക്കളെ ആരും നോക്കണ്ട കാര്യമില്ല ഈ ജോലിയൊക്കെ നേരത്തെ ആളെ ഉറപ്പിച്ച ശേഷമാണ് ഈ പ്രഹസനം നടത്തുന്നത് കുടുംബശ്രീ മിൽമ അങ്ങനെ പല കരാർ വ്യവസ്ഥയിലെ ജോലികൾ കമ്മ്യൂണിസ്റ്റ് സഖാക്കൾക്ക് മാത്രമേയുള്ളൂ നമ്മളെ തിരിഞ്ഞു പോലും നോക്കില്ല കമ്മ്യൂണിസ്റ്റ് സഖാക്കൾക്ക് മാത്രമേ ജോലി കിട്ടൂ

    • @bhadravs
      @bhadravs 15 ชั่วโมงที่ผ่านมา

      Crt

    • @RamlaM-h7h
      @RamlaM-h7h 14 ชั่วโมงที่ผ่านมา

      Shari aanu allathe qualification nokeet onnu alla ipo kittum job poiko

    • @dhanyad9076
      @dhanyad9076 14 ชั่วโมงที่ผ่านมา

      👍

  • @Letsgo-j1v
    @Letsgo-j1v 6 ชั่วโมงที่ผ่านมา

    Kollam district onnum ille

  • @jyothi7169
    @jyothi7169 วันที่ผ่านมา +2

    Recommendations undakum 😅

    • @kannankollam1711
      @kannankollam1711 วันที่ผ่านมา

      റെക്കമെൻ്റേഷൻ വേണം ഇതൊക്കെ നേരത്തെ പാർട്ടി ഓഫീസിൽ നിന്ന് പേരുകൊടുത്തു കാണും പിന്നെ ഇതൊക്കെ വിവരാവകാശത്തിന് പറ്റിക്കാൻ വേണ്ടി ഉള്ള പ്രഹസനം

  • @KrishnakumaryJayaraj
    @KrishnakumaryJayaraj 11 ชั่วโมงที่ผ่านมา

    Commu nistpartykku mathramnoo ullathe

  • @kannankollam1711
    @kannankollam1711 วันที่ผ่านมา

    എൻറെ പൊന്നു ചേട്ടാ ചേട്ടൻ ഇവിടെ കിടന്ന് പ്രസംഗിച്ചുകൊണ്ട് യാതൊരു വിലയുമില്ല ഇതൊക്കെ ആളെ എടുത്തു വച്ചിട്ട് മാത്രമാണ് ഇതുപോലെ കോപ്പിലെ പരിപാടി അവർ കാണിക്കുന്നത് ഇതുകൊണ്ട് യാതൊരു ഗുണവും ആളുകൾ കിട്ടാൻ പോകുന്നില്ല പിന്നെ ചേട്ടനെ കുറച്ചു വിയൂസ് കിട്ടും അത്രയേ ഉള്ളൂ അല്ലാതെ ഈ ജോലി ഒന്നും ഒരു സാധാരണ ആളുകൾക്ക് കിട്ടത്തില്ല കമ്മ്യൂണിസ്റ്റ് മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രം കിട്ടും അതും നല്ല സ്വാധീനം ഉള്ളവർക്ക്

  • @kannankollam1711
    @kannankollam1711 วันที่ผ่านมา

    എഴുത്ത് പരീക്ഷ വെറും കോമഡിയാണ്

  • @maheshShanker-zr6ff
    @maheshShanker-zr6ff วันที่ผ่านมา

    Already ale kayattan set cheyth vechitundavum.. Exam ellam chumma show..

  • @Vaidhi-
    @Vaidhi- วันที่ผ่านมา

    ആ ജില്ലകളിൽ ഉള്ളവർക്കു മാത്രം ആണല്ലേ അപേക്ഷിക്കാൻ പറ്റ.. ശോ തൃശൂർ ഒന്നും ഇല്ലാതെ പോയിലോ 🤧

    • @kannankollam1711
      @kannankollam1711 วันที่ผ่านมา

      മറ്റു ജില്ലകളിലും ഒന്നും കിട്ടത്തില്ല കമ്മ്യൂണിസ്റ്റ് മെമ്പർഷിപ്പ് ഉണ്ടെങ്കിൽ മാത്രം കിട്ടും പിടിപാട്

  • @ashishcvashishcv1041
    @ashishcvashishcv1041 วันที่ผ่านมา

    Ith political base alle.. Job

    • @jayasreesatheesh5439
      @jayasreesatheesh5439 วันที่ผ่านมา

      Correct

    • @DEVUTECHO
      @DEVUTECHO วันที่ผ่านมา

      പിന്നെ ചോദിക്കാനുണ്ടോ