25000 rupayolam മുടക്കി distributer ആകുമ്പോള്‍ കിട്ടുന്ന product (തരുന്ന materials )ന് purchase ചെയ്യുന്ന ആളിന് സെലക്ട് ചെയ്യാൻ option ഉണ്ടോ. ഞാന്‍ 2 സെറ്റ് bed ഷീറ്റ് പറഞ്ഞു ഒരേ കളർ. 2 സെറ്റ് വാങ്ങുന്നത് രണ്ടും കളർ ഡിഫറന്റ് വേണമായിരുന്നു. അതുപോലെ തന്നെ teeshirt വാങ്ങുന്ന ആളിന്റെ അളവ് അനുസരിച്ച് supply ചെയ്യണം കോളര്‍ vendathavar ഉണ്ടെങ്കിൽ അടിച്ച് ഏല്പിച്ചു തരും തിരഞ്ഞ് എടുക്കാൻ അവസരം ലഭിക്കണം
Sathyam aanu ….oru paadilla pere kudukkunna oru earpaad 😑😑😑evarkk benifit allathe onnum ella ethil..cherunnavar mandamar..20000,25000okke orale cherithi kazhinjal aa cherthunna aalkk 1000 polum thikachu ella life long aale pidichu nadakka athanne 😂
@@itsmesreelathajayachandranഒരിക്കലും ഇല്ല.. സമയം കിട്ടുമ്പോൾ ഒക്കെ മനുഷ്യരെ വലയിട്ട് പിടിച്ച് അവരെ ചേർക്കണം അവരുടെ പണം വാങ്ങണം ഇത് നല്ലൊരു പണിയാണ്.. പിച്ച എടുക്കുന്നവന് ഇതിനേക്കാൾ അന്തസ്സ് ഉണ്ട്
ചെയ്തുകൊണ്ടിരുന്നതാണ് ഒരാളല്ല -400 മുകളിൽ ഞങ്ങൾ ഒരുപാട് പേർ എല്ലാവരും നിർത്തി ഇത് ഇരുപതിനായിരം രൂപയ്ക്ക് മുകളിലൊന്നും ആരും ഇന്ന് പ്രോഡക്റ്റ് വാങ്ങുന്നില്ല അതും 2000 3000 രൂപയുടെ പ്രോഡക്റ്റ് അതുകൊണ്ട് എന്റെ പൊന്നു ചേച്ചി പൈസ ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെ നുണ പറയരുത് കാരണം നാലു അഞ്ചു റാങ്കും കഴിഞ്ഞ് നിർത്തിയതാണ് ഞങ്ങൾ നിങ്ങളെ പോലെയല്ല അതുകൊണ്ട് ഒന്ന് തള്ളി മറിക്കാതിരിക്കുക
അതെ നുണ പറഞ്ഞു ആളെ കുടുക്കൽ ആണ് ഇതിൽ നടക്കുന്നത് ...കഷ്ടപ്പെട്ട് ആളെ add ആക്കുന്നവർക്ക് ഒരു കുന്തവും ഇല്ല ...മറ്റുള്ളവരുടെ പരാതി ..ലാഭം മുഴുവൻ കമ്പനിക്കും അതിന്റെ തലപ്പത്തുള്ളവർക്കും ...
👍🏻
ചേച്ചി എത്ര കോടി രൂപ ഉണ്ടാക്കി 😅😅
ചേരാൻ പോകുന്ന ആളുകൾ ഇത് കാണുന്നുണ്ടെങ്കിൽ അവർ വിളിക്കുന്ന എല്ലാ കോൾ റെക്കോർഡ് ചെയ്തു വയ്ക്കുക പിന്നീട് കേസ് കൊടുക്കുമ്പോൾ ഉപകാരപ്പെടും
Sariyanu phygicart ennathu kure padikkan undu puthiyathu ayyu vanna allukalo allegil phygicart kurichu serikkum onnum padikathavaro seriyarithiyil phygicart ne promotion cheyyan patttila
25000 rupayolam മുടക്കി distributer ആകുമ്പോള്‍ കിട്ടുന്ന product (തരുന്ന materials )ന് purchase ചെയ്യുന്ന ആളിന് സെലക്ട് ചെയ്യാൻ option ഉണ്ടോ. ഞാന്‍ 2 സെറ്റ് bed ഷീറ്റ് പറഞ്ഞു ഒരേ കളർ. 2 സെറ്റ് വാങ്ങുന്നത് രണ്ടും കളർ ഡിഫറന്റ് വേണമായിരുന്നു. അതുപോലെ തന്നെ teeshirt വാങ്ങുന്ന ആളിന്റെ അളവ് അനുസരിച്ച് supply ചെയ്യണം കോളര്‍ vendathavar ഉണ്ടെങ്കിൽ അടിച്ച് ഏല്പിച്ചു തരും തിരഞ്ഞ് എടുക്കാൻ അവസരം ലഭിക്കണം
Phygicart kurichu psdichilla ennathu anu njan manasilakiyathu
Select cheyth vangamallo...
👍🔥💥🔥
Phygicart Great
Like 👍🏻
Many poor people are trapped in this business be careful in joining this kind of companies
മനസിലാക്കി ചെയ്താൽ നന്നായി കൊണ്ടുപോകാം
തട്ടിപ്പ്
ഞങ്ങളും കുടുങ്ങി
ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ശത്രുക്കളാകും
Sathyam aanu ….oru paadilla pere kudukkunna oru earpaad 😑😑😑evarkk benifit allathe onnum ella ethil..cherunnavar mandamar..20000,25000okke orale cherithi kazhinjal aa cherthunna aalkk 1000 polum thikachu ella life long aale pidichu nadakka athanne 😂
16000poykitti
ഇരുപത്തയ്യായിരം
വെറുതെ ഇരുന്നാൽ എന്തേലും കിട്ടുമോ
@@itsmesreelathajayachandranഒരിക്കലും ഇല്ല.. സമയം കിട്ടുമ്പോൾ ഒക്കെ മനുഷ്യരെ വലയിട്ട് പിടിച്ച് അവരെ ചേർക്കണം അവരുടെ പണം വാങ്ങണം ഇത് നല്ലൊരു പണിയാണ്.. പിച്ച എടുക്കുന്നവന് ഇതിനേക്കാൾ അന്തസ്സ് ഉണ്ട്
ചെയ്തുകൊണ്ടിരുന്നതാണ് ഒരാളല്ല -400 മുകളിൽ ഞങ്ങൾ ഒരുപാട് പേർ എല്ലാവരും നിർത്തി ഇത് ഇരുപതിനായിരം രൂപയ്ക്ക് മുകളിലൊന്നും ആരും ഇന്ന് പ്രോഡക്റ്റ് വാങ്ങുന്നില്ല അതും 2000 3000 രൂപയുടെ പ്രോഡക്റ്റ് അതുകൊണ്ട് എന്റെ പൊന്നു ചേച്ചി പൈസ ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെ നുണ പറയരുത് കാരണം നാലു അഞ്ചു റാങ്കും കഴിഞ്ഞ് നിർത്തിയതാണ് ഞങ്ങൾ നിങ്ങളെ പോലെയല്ല അതുകൊണ്ട് ഒന്ന് തള്ളി മറിക്കാതിരിക്കുക
Brother contact
അതെ നുണ പറഞ്ഞു ആളെ കുടുക്കൽ ആണ് ഇതിൽ നടക്കുന്നത് ...കഷ്ടപ്പെട്ട് ആളെ add ആക്കുന്നവർക്ക് ഒരു കുന്തവും ഇല്ല ...മറ്റുള്ളവരുടെ പരാതി ..ലാഭം മുഴുവൻ കമ്പനിക്കും അതിന്റെ തലപ്പത്തുള്ളവർക്കും ...
എന്റേ പൈസ പോയി
work cheyth thirichu pidikku