സഹോദരാ ഇവിടെ കറങ്ങുന്ന ഫാനിൻ്റെ ചുവട്ടിൽ ഇരുന്ന് പ്രസംഗിക്കാൻ വളരെ എളുപ്പമാണ്. പാലസ്തീനിലെ ജനങ്ങൾ 75 വർഷമായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ആരാണ് ഉത്തരവാദി അതിനെക്കുറിച്ചാണ് ഈ കാലഘട്ടത്തിൽ സംസാരിക്കേണ്ടത്. ഭിന്നിപ്പും വിയോജിപ്പും ഉണ്ടാക്കുവാൻ ജൂതന്മാർ ധാരാളം മതി നമ്മൾ മെനക്കെടേണ്ട ആവശ്യം ഇക്കാലഘട്ടത്തിൽ ഇല്ല,?
ഒരിക്കല്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയും ചില സഹാബികളും കൂടി അവരുടെ വാസസ്ഥലത്തു ചെന്നിരുന്ന അവസരത്തില്‍, ഒരു കെട്ടിടത്തിന്‍റെ മുകളില്‍ വമ്പിച്ച ഒരു പാറക്കല്ലുമായി കാത്തിരുന്ന് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) താഴെ നടന്നു പോകുന്ന തക്കംനോക്കി തലയ്ക്കിടുവാന്‍ അവന്‍ ഗൂഢമായി ശട്ടംകെട്ടി. അല്ലാഹു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു ഈ വിവരം വഹ്യുമൂലം അറിയിച്ചു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി അവരുടെ ചതിയില്‍പെടാതെ രക്ഷപെട്ടു. അനന്തരം തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു സൈന്യം തയ്യാറാക്കി. നള്വീര്‍ ഗോത്രത്തോടു മദീനാവിട്ടു പോയിക്കൊള്ളണമെന്ന് ആള്‍ മുഖേന അറിയിച്ചു. ‘അതിനെക്കാള്‍ ഭേദം മരിക്കുകയാണ്’ എന്നായിരുന്നു അവരുടെ മറുപടി. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അവന്‍റെ അനുയായികളും അവസരം പാഴാക്കിയില്ല. അവര്‍ യഹൂദികളെ സമീപിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചു. ‘നാടുവിട്ടു ഒരിക്കലും പോകരുത്; വേണ്ടിവന്നാല്‍ ഞങ്ങളും നിങ്ങളുടെകൂടെ പോന്നുകൊള്ളാം; മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്തു ഞങ്ങള്‍ നിങ്ങളെ സഹായിക്കും’ എന്നെല്ലാം അവര്‍ തട്ടിവിട്ടു. അങ്ങിനെ യഹൂദികള്‍ തങ്ങളുടെ ശക്തമായ കോട്ടകള്‍ക്കുള്ളില്‍ അടച്ചിരുന്നു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യും സൈന്യവും ഇരുപത്തൊന്നു ദിവസം കോട്ട ഉപരോധം ചെയ്തു. കോട്ടയില്‍നിന്നു വെളിക്കുവരുവാന്‍ അവരെ നിര്‍ബന്ധിതരാക്കുമാറു കോട്ടക്കു വെളിയിലുണ്ടായിരുന്ന അവരുടെ കുറെ ഈത്തപ്പനകള്‍ മുസ്‌ലിംകള്‍ മുറിച്ചുവീഴ്ത്തി. കപടവിശ്വാസികളുടെ ഭാഗത്തുനിന്നു യാതൊരു സഹായവും അവര്‍ക്കു ലഭിച്ചതുമില്ല. എല്ലാംകൂടി യഹൂദികള്‍ക്കു അല്ലാഹു ഭീതി ഉളവാക്കി. ഒടുക്കം അവര്‍ സന്ധിക്കപേക്ഷിച്ചു. തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ആ അപേക്ഷ നിരസിക്കുകയും നാടുവിടുക തന്നെ വേണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു.
പലസ്റ്റീനികളെ അല്ലാഹു സഹായിക്കും. ആ വിശ്വാസവും പ്രാർഥനയും മുസ്ലിം ഉമ്മത്തിന് നഷ്ടപ്പെടുമ്പോഴാണ് അവർ ഏറ്റവും അധികം പരീക്ഷിക്കപ്പെടുന്നത്. ബദർ നാം ഉൾകൊള്ളേണ്ടത് ആ അർഥത്തിൽ ആയിരിക്കണം. 313 പേർ ആയിരത്തിലധികം പേരെ തോൽപ്പിച്ചത് ഈമാൻ കൊണ്ടാണ്. ഇവിടേ ഉമ്മത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതാണ്. തവക്കുൽ ഇല്ലാതെ ന്യൂക്ലിയർ വെപ്പെൻസ് ന് മുന്നിൽ യുദ്ധം നടത്തുന്നതും ആത്മഹത്യയും ഒരു പോലെയാണ്.
@@Helloworld-lg5ycഅങ്ങനെയെങ്കിൽ ബദറിൽ അല്ലാഹു സഹായിക്കും എന്നും പറഞ്ഞു നബിക്കും കൂട്ടർക്കും മദീനയിൽ തന്നെ ഖുർആനും നിസ്കരിച്ചു ഇരുന്നാൽ പോരെ, താൻ എന്ത് ദുരന്തം ആടോ.
ഇതാണ് ഇവരുടെ പ്രശ്നം അവർ ആണ്ട് തീരുമാനിക്കും, അല്ലാഹുവിന് അറിയാം അവരെ എങ്ങനെ ആക്കണം എന്ന്, "വീട് വിട്ട് പുറത്തു പോകാത്തവരെട് നീ യാത്ര എന്ത് എന്ന് ചോദിക്കരുത് "
അബൂബക്കറുംഉമറു ഉസ്മാൻ അലി റളിയള്ളാഹുഅൻഹു ആരെങ്കിലും ഇസ്ലാമിനകത്തുള്ള എതിരാളികളെ നേരിടാൻ വേണ്ടി യഹൂദികളുടെയോ നസ്രാണികളുടെയോ സഹായം സ്വീകരിച്ചിട്ടുണ്ടോ എന്നും കൂടി Answer പറയണം
കഴിഞ്ഞ നൂറ് വർഷത്തെ ഇസ്ലാമിന്റെ ചരിത്രവും അതിനുമുമ്പുള്ള ഇസ്ലാമിന്റെ അവസ്ഥയും ഒന്ന് പഠനവിധേയമാക്കണം അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും എന്താണ് ഇസ്ലാം എന്ന് ആരാണ് ഇസ്ലാമിനെ ലോകത്ത് നശിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് അന്ന് എന്തായിരുന്നു ഇസ്‌ലാമിന്റെ അഭിമാനം ഇന്നെന്താണ് ഇസ്ലാമിന്റെ അഭിമാനം എന്ന് കഴിഞ്ഞ ഒരു നൂറ്റാണ്ടിലാണ് ഇസ്ലാമിനെ ലോകത്ത് മൊത്തം നിങ്ങൾ നശിപ്പിച്ചു കളഞ്ഞത്
ഇന്നത്തെ സലഫികൾ ഉമർ റ കാലത്ത് ജീവിച്ചിരിണെങ്കിൽ.. ഇസ്ലാം ദീനിൽ നിന്നും ജിഹാദിനെ അടർത്തിമാറ്റിയതിന്റെ പേരിൽ.. കടുത്ത ശിക്ഷ കിട്ടുമായിരുന്നു...😮 ശിയാക്കൾക്കും ഇറാനും വെറുതെ ജനശ്രെദ്ധ കിട്ടുന്നതല്ല!!.... സുന്നിലോകം ജിഹാദിനിറങ്ങിയിരുനെങ്കിൽ... ശിയാക്കൾ ഇങ്ങിനെ ശ്രെദ്ദിക്ക പെടുമായിരുന്നില്ല!!!!!
എന്തിനാണ് ഉസ്താദ് രാത്രി നടക്കുന്നത് പകലി ലേസമയം ഉമർ ഖത്താബ് കുറിച്ച് കള്ളം പറയുകയാണ് ഹംസ റളിയള്ളാഹുവിനെ ഹുസൈൻ റളിയള്ളാഹുവിനെ കുറിച്ച് പറയണം മുസ്‌ലിംകൾ അന്നേ തമ്മിൽ ഫ്ലൈറ്റ് ആയിരു നോ
വിഡ്ഢിത്തരം പറയാതെ വിഡ്ഢി.. ഉമർ റളിയള്ളാഹു അന്ഹുവിന്റെ പേരുകൾക്കുമ്പോഴും ആയിഷ ബീവിയുടെ പേര് കേൾക്കുമ്പോഴും അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ എന്ന് പറയുന്നവർക്കാണോ സ്വർഗ്ഗം..വിഡ്ഢിത്തരം പുലമ്പാതെ
സഹോദരാ ഇവിടെ കറങ്ങുന്ന ഫാനിൻ്റെ ചുവട്ടിൽ ഇരുന്ന് പ്രസംഗിക്കാൻ വളരെ എളുപ്പമാണ്. പാലസ്തീനിലെ ജനങ്ങൾ 75 വർഷമായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ആരാണ് ഉത്തരവാദി അതിനെക്കുറിച്ചാണ് ഈ കാലഘട്ടത്തിൽ സംസാരിക്കേണ്ടത്. ഭിന്നിപ്പും വിയോജിപ്പും ഉണ്ടാക്കുവാൻ ജൂതന്മാർ ധാരാളം മതി നമ്മൾ മെനക്കെടേണ്ട ആവശ്യം ഇക്കാലഘട്ടത്തിൽ ഇല്ല,?
ഒരിക്കല്‍ നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനിയും ചില സഹാബികളും കൂടി അവരുടെ വാസസ്ഥലത്തു ചെന്നിരുന്ന അവസരത്തില്‍, ഒരു കെട്ടിടത്തിന്‍റെ മുകളില്‍ വമ്പിച്ച ഒരു പാറക്കല്ലുമായി കാത്തിരുന്ന് നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) താഴെ നടന്നു പോകുന്ന തക്കംനോക്കി തലയ്ക്കിടുവാന്‍ അവന്‍ ഗൂഢമായി ശട്ടംകെട്ടി. അല്ലാഹു തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ക്കു ഈ വിവരം വഹ്യുമൂലം അറിയിച്ചു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) തിരുമേനി അവരുടെ ചതിയില്‍പെടാതെ രക്ഷപെട്ടു. അനന്തരം തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ഒരു സൈന്യം തയ്യാറാക്കി. നള്വീര്‍ ഗോത്രത്തോടു മദീനാവിട്ടു പോയിക്കൊള്ളണമെന്ന് ആള്‍ മുഖേന അറിയിച്ചു. ‘അതിനെക്കാള്‍ ഭേദം മരിക്കുകയാണ്’ എന്നായിരുന്നു അവരുടെ മറുപടി. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അവന്‍റെ അനുയായികളും അവസരം പാഴാക്കിയില്ല. അവര്‍ യഹൂദികളെ സമീപിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചു. ‘നാടുവിട്ടു ഒരിക്കലും പോകരുത്; വേണ്ടിവന്നാല്‍ ഞങ്ങളും നിങ്ങളുടെകൂടെ പോന്നുകൊള്ളാം; മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്തു ഞങ്ങള്‍ നിങ്ങളെ സഹായിക്കും’ എന്നെല്ലാം അവര്‍ തട്ടിവിട്ടു. അങ്ങിനെ യഹൂദികള്‍ തങ്ങളുടെ ശക്തമായ കോട്ടകള്‍ക്കുള്ളില്‍ അടച്ചിരുന്നു. നബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) യും സൈന്യവും ഇരുപത്തൊന്നു ദിവസം കോട്ട ഉപരോധം ചെയ്തു. കോട്ടയില്‍നിന്നു വെളിക്കുവരുവാന്‍ അവരെ നിര്‍ബന്ധിതരാക്കുമാറു കോട്ടക്കു വെളിയിലുണ്ടായിരുന്ന അവരുടെ കുറെ ഈത്തപ്പനകള്‍ മുസ്‌ലിംകള്‍ മുറിച്ചുവീഴ്ത്തി. കപടവിശ്വാസികളുടെ ഭാഗത്തുനിന്നു യാതൊരു സഹായവും അവര്‍ക്കു ലഭിച്ചതുമില്ല. എല്ലാംകൂടി യഹൂദികള്‍ക്കു അല്ലാഹു ഭീതി ഉളവാക്കി. ഒടുക്കം അവര്‍ സന്ധിക്കപേക്ഷിച്ചു. തിരുമേനി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ആ അപേക്ഷ നിരസിക്കുകയും നാടുവിടുക തന്നെ വേണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു.
ജൂതരും ഉസ്താദ്ഉം എല്ലാം സയണിസ്റ്
ഉസ്താദ് ഫലസ്തീനികളെ എങ്ങനെയാണ് നിങ്ങൾ സഹായിക്കുന്നത് എന്നുകൂടി പറ അത് കഴിഞ്ഞിട്ട് ആവാം ശിയാക്കളെ കുറിച്ച് പറയേണ്ടത്
പലസ്റ്റീനികളെ അല്ലാഹു സഹായിക്കും. ആ വിശ്വാസവും പ്രാർഥനയും മുസ്ലിം ഉമ്മത്തിന് നഷ്ടപ്പെടുമ്പോഴാണ് അവർ ഏറ്റവും അധികം പരീക്ഷിക്കപ്പെടുന്നത്. ബദർ നാം ഉൾകൊള്ളേണ്ടത് ആ അർഥത്തിൽ ആയിരിക്കണം. 313 പേർ ആയിരത്തിലധികം പേരെ തോൽപ്പിച്ചത് ഈമാൻ കൊണ്ടാണ്. ഇവിടേ ഉമ്മത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതാണ്. തവക്കുൽ ഇല്ലാതെ ന്യൂക്ലിയർ വെപ്പെൻസ് ന് മുന്നിൽ യുദ്ധം നടത്തുന്നതും ആത്മഹത്യയും ഒരു പോലെയാണ്.
അവർക്കു വേണ്ടി പ്രാർത്ഥിക്കുക, സ്വദഖ ചെയ്യുക
നമ്മന്റെ വഹാബി രാജ്യം ഫലസ്തീനികളെ കൊല്ലാൻ സഹായിക്കുന്ന ക്രിസ്ത്യൻ അമേരിക്കക്ക് സഹായം കൊടുക്കുന്നില്ലേ 😂
@@Helloworld-lg5ycഅങ്ങനെയെങ്കിൽ ബദറിൽ അല്ലാഹു സഹായിക്കും എന്നും പറഞ്ഞു നബിക്കും കൂട്ടർക്കും മദീനയിൽ തന്നെ ഖുർആനും നിസ്കരിച്ചു ഇരുന്നാൽ പോരെ, താൻ എന്ത് ദുരന്തം ആടോ.
@@Helloworld-lg5ycഎന്ത് vaado ee പറയുന്നത് 😮😮😮😮
നീയായിരിക്കും ശിയാക്കൾക്ക് ഈമാനും സ്വർഗ്ഗവും നരകം കൊടുക്കുന്ന
കമൻ്റ് ബോക്സ് പൂട്ടി വെച്ചിരിക്കുന്നു സെൽഫി ,സൗദി അറേബ്യയിൽ നിന്നും കിട്ടുന്ന ഏല്ലിൻ കഷ്ണത്തിന് വേണ്ടി കുരക്കുന്ന കൽബ്😅
ഇതാണ് ഇവരുടെ പ്രശ്നം അവർ ആണ്ട് തീരുമാനിക്കും, അല്ലാഹുവിന് അറിയാം അവരെ എങ്ങനെ ആക്കണം എന്ന്, "വീട് വിട്ട് പുറത്തു പോകാത്തവരെട് നീ യാത്ര എന്ത് എന്ന് ചോദിക്കരുത് "
അബൂബക്കറുംഉമറു ഉസ്മാൻ അലി റളിയള്ളാഹുഅൻഹു ആരെങ്കിലും ഇസ്ലാമിനകത്തുള്ള എതിരാളികളെ നേരിടാൻ വേണ്ടി യഹൂദികളുടെയോ നസ്രാണികളുടെയോ സഹായം സ്വീകരിച്ചിട്ടുണ്ടോ എന്നും കൂടി Answer പറയണം
100 percent true
💯coorect usthadhee❤❤❤
Super speech❤❤❤
Ahlussunnathi valjamaaha❤❤❤
സുന്നത്തും ജമാഅതും നടപ്പിലാക്കാനല്ല അനുഷ്ഠിക്കാൻ മാത്രം
Allah❤muhammed❤
ഉമർ "റ " കാലത്ത് ശീയാക്കളുണ്ടോ. അല്ലങ്കിൽ അലി "റ " ൻ്റെ കലത്താണോ. ചരിത്രം പഠിച്ചിട്ട് പറയണം മൗലവി
ഇയാളെ കുറിച്ചും പിതാവിനെ കുറിച്ചും എനിക്ക് നന്നായറിയാം. ആദ്യം പ്രവർത്തിയും വാക്കും തമ്മിൽ ഒരു 50%ശരിയാക്ക്. ഷിയാ ആശയത്തെ അനുകൂലിക്കുകയല്ല.
Allahu ahlam . But eppol Joodammarod Poradan full sapoot aver matramaan😢
جزاك الله خيرا
ഷിയാക്കളെ കുറിച്ചും അവരുടെ ചെയ്തികളെ കുറിച്ചും പറഞ്ഞപ്പോൾ പലർക്കും ഹാലിളകിയത് കമൻറിൽ കാണാൻ കഴിയുന്നു
👍👍
കഴിഞ്ഞ നൂറ് വർഷത്തെ ഇസ്ലാമിന്റെ ചരിത്രവും അതിനുമുമ്പുള്ള ഇസ്ലാമിന്റെ അവസ്ഥയും ഒന്ന് പഠനവിധേയമാക്കണം അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും എന്താണ് ഇസ്ലാം എന്ന് ആരാണ് ഇസ്ലാമിനെ ലോകത്ത് നശിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് അന്ന് എന്തായിരുന്നു ഇസ്‌ലാമിന്റെ അഭിമാനം ഇന്നെന്താണ് ഇസ്ലാമിന്റെ അഭിമാനം എന്ന് കഴിഞ്ഞ ഒരു നൂറ്റാണ്ടിലാണ് ഇസ്ലാമിനെ ലോകത്ത് മൊത്തം നിങ്ങൾ നശിപ്പിച്ചു കളഞ്ഞത്
❤❤❤
😂😂😂😂😂 ബിരിയാണി ചൂട് പോകണ്ട കൈകഴുകി കഴിച്ചോ ഇറച്ചി ഇനി വേണ്ടല്ലോ ഇനി ഇപ്പോൾ തന്നെ സഹോദരങ്ങളുടെ ഇറച്ചി തിന്നുവല്ലോ 👌
കേരളത്തിലെ സുന്നികൾ കബർ ആരാധന നടത്തുന്നവർ ആണ്? അപ്പോൾ എന്തു വ്യത്യ സ o ആണ്....
*ഇങ്ങനെ പ്രാർത്ഥിക്കാൻ കൽപ്പിക്കപ്പെട്ട ഖഔമാണ് നാം!!!👇🏻*
*اللَّهُمَّ إِنِّي أَسْأَلُكَ شَهَادَةً فِي سَبِيلِكَ🤲🏻*
*=അല്ലാഹുവേ! നിന്റെ സത്യമാർഗത്തിൽ ശഹീദായി രക്തസാക്ഷിത്വം വരിക്കാനുള്ള ശേഷി നിന്നോട് ഞാൻ ചോദിക്കുന്നു.*
مسلم: 1909
👇🏻
*നബിﷺ പറഞ്ഞു:* ആരെങ്കിലും ‘ശഹീദാ’കുവാൻ (ഇസ്‌ലാമിൽ രക്തസാക്ഷിയായി മരിക്കുവാൻ) അല്ലാഹുവോട് സത്യമായി ചോദിച്ചാൽ അയാൾ അയാളുടെ വിരിപ്പിൽ കിടന്നുമരിച്ചാലും അയാൾക്ക് ‘ശഹീദി’ന്റെ പ്രതിഫലം ലഭിക്കപ്പെടുന്നതാണ്! (مسلم: 1909)
Kallla thadikal
ശരിയാണ് ഇവർ എന്താണ്
ഒന്നും മനസിലാവുന്നില്ല
😊 അവർ ത്യാഗം സഹിച്ചു കൊണ്ടുവന്നതിനെ നിങ്ങൾ തിരിച്ചേൽപ്പിച്ചല്ലോ
La ilaha Illallah.....😢
Pavam usthathu palstene patre parayan marannu😂😂
മുജാഹിദുകൾക്ക് തലമറക്കാൻ പറ്റുമോ
ഇന്നത്തെ സലഫികൾ
ഉമർ റ കാലത്ത് ജീവിച്ചിരിണെങ്കിൽ.. ഇസ്ലാം ദീനിൽ നിന്നും ജിഹാദിനെ അടർത്തിമാറ്റിയതിന്റെ പേരിൽ.. കടുത്ത ശിക്ഷ കിട്ടുമായിരുന്നു...😮
ശിയാക്കൾക്കും ഇറാനും വെറുതെ ജനശ്രെദ്ധ കിട്ടുന്നതല്ല!!.... സുന്നിലോകം ജിഹാദിനിറങ്ങിയിരുനെങ്കിൽ... ശിയാക്കൾ ഇങ്ങിനെ ശ്രെദ്ദിക്ക പെടുമായിരുന്നില്ല!!!!!
ശിയാക്കൾ തന്നെ പലതുണ്ട്
യെസ് അതാണ് സത്യം
Phalasthine sahayichavare marakenda wahabikal wayanad polum pivatha teams anu wahabinte mujhakal
എന്തിനാണ് ഉസ്താദ് രാത്രി നടക്കുന്നത് പകലി ലേസമയം ഉമർ ഖത്താബ് കുറിച്ച് കള്ളം പറയുകയാണ് ഹംസ റളിയള്ളാഹുവിനെ ഹുസൈൻ റളിയള്ളാഹുവിനെ കുറിച്ച് പറയണം മുസ്‌ലിംകൾ അന്നേ തമ്മിൽ ഫ്ലൈറ്റ് ആയിരു നോ
Ooooo😂😂😂
اليهود والنصارى رئيس ابن عبد الوهاب
Yente oke kayil kittiyal adhyam adikoka nine oke ayirukum ottukaranamr
Chelappi😂
ഇപ്പൊ മനസ്സിലായി ആരാണ് ശീയകൾ എന്ന്
American Bank panam deposit chayyunna arabikal 😂😂😂
Juuthanmaarum shiyaakalum onninonn mecham😂😂😂
ഉസ്താത ഫല സ്ഥിനെകുറിച്ചു പഠിച്ചിട്ടു പറയണം
🤣🤣🤣 തട്ടമിട്ട് 😂😂ഹറാം അല്ലെ തൊപ്പി 😂😂
നബിക്ക് ശേഷം ഷിയ ആണ് ശെരി
Never
സ്വർഗത്തിന്റെ അവകാശികൾ ശിയാക്കൾ ആണ് എന്ന് ഈ കുരിപ്പിനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ
വിഡ്ഢിത്തരം പറയാതെ വിഡ്ഢി.. ഉമർ റളിയള്ളാഹു അന്ഹുവിന്റെ പേരുകൾക്കുമ്പോഴും ആയിഷ ബീവിയുടെ പേര് കേൾക്കുമ്പോഴും അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ എന്ന് പറയുന്നവർക്കാണോ സ്വർഗ്ഗം..വിഡ്ഢിത്തരം പുലമ്പാതെ
@@shamsudheenvvilakkathil8676 എന്ന് ശിയാക്കൽ ആരാണെന്ന് ഇതുവരെ മനസിലായിട്ടില്ലാത്ത ഒരു മോയന്ത്.