മുണ്ട്യൻ മൂക്കൻ്റെ പാട്ട് | Thandando Thandando | മൂക്കൻചാത്തൻറെ പാട്ട് |Pakanar MookanChathan Song

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • PLEASE Like This Video Subscribe My Channel ►
    / pynkulamsujith ... ► Like ► Share ►
    മുണ്ട്യൻ മൂക്കൻ്റെ പാട്ട് | Thandando Thandando | മൂക്കൻചാത്തൻറെ പാട്ട് |Pakanar MookanChathan Song
    FOLLOW US :
    Facebook : / music-31-104197971299571
    Instagram : / music31official
    ======================Event Description==============================
    മേടമാസത്തിലെ വിഷു നാളിൽ ഗ്രാമങ്ങളിലെ ഓരോ വീടുകളിലും സന്ദർശിച്ചു നാട്ടിലെ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും കേട്ടു
    അവരുടെ സർവ്വദോഷങ്ങളും തീർത്തു കൊടുത്തിരുന്ന മുണ്ടയെൻ മൂക്കൻ ചാത്തന്റെ പാട്ടാണ് നിങ്ങൾ കേട്ടത്.
    ചിറ്റണ്ട ചെറുകുന്നത് തറവാട്ടിൽ മാത്രം കണ്ടുവന്നിരുന്ന ഒരു അനുഷ്ഠാന കലാരൂപമായിരുന്നു ഇത്.
    ചെറുകുന്നത് തറവാട്ടിലെ മണികണ്ഠൻ അവതരിപ്പിച്ച ഈ ഗാനം പിന്നീട് മറ്റു പല നാടൻ പാട്ടു സമിതികളും ഏറ്റെടുത്തിരുന്നു.
    All Rights Reserved
    AKG Manikandan

ความคิดเห็น • 27

  • @rinjuju1082
    @rinjuju1082 8 หลายเดือนก่อน +6

    കുറ്റിപ്പുറം പറക്കുന്നത്ത് കവിൽ മൂക്കൻ ചാത്തനുണ്ട് .

  • @user-um9cb8pl9w
    @user-um9cb8pl9w 5 หลายเดือนก่อน +1

    🥰🥰🥰🥰🥰

  • @BalakrishnanKP-ue5nx
    @BalakrishnanKP-ue5nx ปีที่แล้ว +1

    Super maniyetta...

  • @User.1-1
    @User.1-1 5 หลายเดือนก่อน

    ഈ പാട്ട്‌ മുഴുവൻ അറിയാവുന്നവർ മുഴുവനായി പോസ്റ്റുചെയ്യണം.ജയരഞ്ജിത പാടി സുപ്പർ.ഹിറ്റാണ്

  • @user-cf3bq7hc3f
    @user-cf3bq7hc3f หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽

  • @aswathyammuzponnuz9216
    @aswathyammuzponnuz9216 3 ปีที่แล้ว +2

    Supper song...eniyum ethu pole songs pratheeshikkunnu👍👍👍👍dhivam eppozhum kude indaavum.....

  • @ranjithranjith-lr9lx
    @ranjithranjith-lr9lx ปีที่แล้ว +1

    Nannayittundu

  • @velayudhanpk6045
    @velayudhanpk6045 ปีที่แล้ว +1

    അ അടിപൊളി അളിയ വാസു നടത്തറ

  • @kabeerp8283
    @kabeerp8283 3 ปีที่แล้ว +1

    സൂപ്പർ

  • @prcpattoram
    @prcpattoram 3 ปีที่แล้ว +1

    നല്ല വരികൾ

  • @pramodkarthi546
    @pramodkarthi546 3 ปีที่แล้ว +1

    Adipoli

  • @Rajukram
    @Rajukram 2 ปีที่แล้ว +1

    ചേട്ടൻ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    പാട്ട്..... ചേട്ടൻ....🥰🥰🥰
    ഫോട്ടോസ് കണ്ടപ്പോൾ ഒരുപാട് കാലം പുറകോട്ട് പോയി....
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😔😔😔😔😔😔😔😔💓💓💓💓💓💓💓💓💓💓💓💓💓💓
    ഒരുപാട് പേരുടെ വേർപാടുകൾ.... ഒരിക്കലും മരിക്കാത്ത ഓർമ്മകൾ..... കളഞ്ഞു പോയ ബാല്യത്തിന്റെ തിരുശേഷിപ്പുകൾ....
    നന്ദി...😔🥰💓🙏🏼

  • @balanmanjeribalanmanjeri636
    @balanmanjeribalanmanjeri636 3 ปีที่แล้ว +1

    Super

  • @arunnb8140
    @arunnb8140 3 ปีที่แล้ว +1

    Super song i love it

  • @nidhit.k3392
    @nidhit.k3392 3 ปีที่แล้ว +2

    മുണ്ടൃന്‍ മൂക്കന്‍ ചാത്തനെക്കുറിച്ച് അറിവുകള്‍ പക്‍ു വെക്കുക....വളരെ മനോഹരം

    • @PakkanarPattukal
      @PakkanarPattukal  3 ปีที่แล้ว +1

      തീർച്ചയായും❤️

    • @nidhit.k3392
      @nidhit.k3392 3 ปีที่แล้ว

      @@PakkanarPattukal thank u..,

  • @vishnumayamahalingam7070
    @vishnumayamahalingam7070 3 ปีที่แล้ว +2

    Verry verry
    Waipresion...photo.
    Satthan.suvami..song..l am..tamil natu..

  • @harisree8400
    @harisree8400 3 ปีที่แล้ว +1

    🙏❤🙏🌹😍

  • @FestivalDiariess
    @FestivalDiariess ปีที่แล้ว

    🙏🙏🙏

  • @dilsasukhil6366
    @dilsasukhil6366 2 ปีที่แล้ว +1

    Kovid aayond malavayattam miss cheyyunu

    • @PakkanarPattukal
      @PakkanarPattukal  2 ปีที่แล้ว

      എല്ലാം ഉടൻ തന്നെ പൂർവ സ്ഥിതിയിൽ ആവും എന്ന് പ്രതീക്ഷിക്കാം

    • @dilsasukhil6366
      @dilsasukhil6366 2 ปีที่แล้ว

      Waiting

  • @sradhasivan9771
    @sradhasivan9771 ปีที่แล้ว

    Chetta ee songinte lyrics upload cheyyavo pls

  • @ratheeshrathu5293
    @ratheeshrathu5293 3 ปีที่แล้ว +1

    സൂപ്പർ