ചക്ക മുറുക്കിനെ പറ്റി അറിയില്ലായിരുന്നു അടിച്ചു നോക്കിയപ്പോൾ ചേച്ചിയുടെ വീഡിയോ ആണ് കിട്ടിയേ 😅 കണ്ടു ഇന്ന് തന്നെ ചെയ്യും അദ്യം എന്താ ചെയ്താലും കുറച്ചു ചെയ്യുക എന്നത് വളരെ ശെരിയാ 🥰🙏🏻🙏🏻🙏🏻
ചക്ക മുറുക്ക് ...എൻറെ വീട്ടിൽ ധാരാളം ചക്ക ഉണ്ടായിട്ടുപോലും ഞാൻ ആദ്യമായി കാണുകയാണ്... സാരിയിൽ ഞാൻ ആദ്യമായി കാണുകയാണ് കേട്ടോ... ചുരിദാറിൽ കാണുന്നതാണ് എനിക്ക് ഒന്നുകൂടി ഇഷ്ടം Stay Blessed 🙏🏼 👍🏻 😇
Chechi ithu puthiya recipe aanalo chakkakkuru vada undakki super taste aayirunnu ini chakka murukk undakkanam ellam puthuma niranjathu God bless you Chechi 😍😍😍🙏🙏
ചേച്ചി സൂപ്പർ വീഡിയോ ഇതെന്തായാലും ആദ്യമായിട്ടാണ് ട്ടാ ചക്ക കിട്ടാൻ വഴിയില്ല ഞാനെവിടെ ചക്ക മുറുക്ക് ഉണ്ടാക്കാൻ എന്നാലും അടിപൊളി വീഡിയോ ചേച്ചി ബ്രൗണി യുടെ ഓട്ടം കൊള്ളാം ചിരി വരുന്നു 👌👌👌🤝👍❤❤️❤❤️😍😍😍😍❤️❤️❤️
ചക്ക മുറുക്കിനെ പറ്റി അറിയില്ലായിരുന്നു അടിച്ചു നോക്കിയപ്പോൾ ചേച്ചിയുടെ വീഡിയോ ആണ് കിട്ടിയേ 😅 കണ്ടു ഇന്ന് തന്നെ ചെയ്യും അദ്യം എന്താ ചെയ്താലും കുറച്ചു ചെയ്യുക എന്നത് വളരെ ശെരിയാ 🥰🙏🏻🙏🏻🙏🏻
Very good 👍 Dhyrymayi try chaitholu dear
ചക്കകൊണ്ടുള്ള റസിപ്പികൾ ഒരു പാടുണ്ടല്ലൊ ചേച്ചി പുതിയ ഓരോ വിഭവങ്ങളും പരിചയപ്പെടുത്തി തരുന്നതിന് നന്ദി❤️
Trychaitholu dear 👍🥰
Adipolii ❤❤minichechi oru sambavam thanne 😁
Thank youuuu...thank youuuu
ചക്ക മുറുക്ക് സൂപ്പർ. ഉണ്ടാക്കി നോക്കാം. 🥰👍
Dhyrymayi trychaitholu
സാരിയിൽ minichechi . സുന്ദരിയായിരിക്കുന്നു..ട്ടോ. 🥰
ചക്ക മുറുക്ക് വ്യത്യസ്തതയുള്ള ഒരു പുത്തൻ പരീക്ഷണം 👌👍
Eniku vayya 😂 thank youuuu so much
Chakka kuruvada chakamuruku
Trychaitholu
ചക്ക മുറുക്ക് ആദ്യമായ കാണുന്നെ. ഉണ്ടാക്കി നോക്കാം ചേച്ചി. കണ്ടിട്ട് കൊതിയാവുന്നു.👍
Trychaitholu super anuketo
ചക്ക മുറുക്ക് ...എൻറെ വീട്ടിൽ ധാരാളം ചക്ക ഉണ്ടായിട്ടുപോലും ഞാൻ ആദ്യമായി കാണുകയാണ്...
സാരിയിൽ ഞാൻ ആദ്യമായി കാണുകയാണ് കേട്ടോ... ചുരിദാറിൽ കാണുന്നതാണ് എനിക്ക് ഒന്നുകൂടി ഇഷ്ടം
Stay Blessed 🙏🏼 👍🏻 😇
Thanks dear chechi try chaitholu
ChaKakuru Vada video ittitund kanan marakandato 👍
സൂപ്പർ മിനിചേച്ചി ചക്ക മുറുക്ക് സാരി അടിപൊളി സാരി എടുത്തപ്പോൾ സുന്ദരി ആയിട്ടുണ്ട് 💕💕💕💕💕👍🏻👍🏻👍🏻👍🏻👍🏻
Thank youuuuuu so much dear 🥰😘
അടിപൊളി മുറുക്ക് ഉണ്ടാക്കി നോക്കി. സൂപ്പർ
Very good feedback ariyichathil orupadu santhoshsm
Chakkakuru cutlet video ittitund super anuketo trychaitholu 👍
Chakka murukku adipoli minichechi super 👌👌👌
Thanks dear trychaitholu
Vada undakum super ayirinnu.murukum try cheyyam adipoli arum.thanku minichechy
Very good 👍 thank youuuuuu so much 🥰
ഇതു അറിയില്ലായിരുന്നു....try ചെയ്യണം👍
Dhyrymayi trychaitholu
വടയും മുറക് അടിപൊളി 👌👏😄
Randum try chaitholu super anuketo 👍
മുറുക്ക് സൂപ്പർ. വട ഉണ്ടാക്കി അടി പൊളി ആണ്. God bless you Mini.
Thank youuuuuu Vada istapettu ennerinjathil valare santhoshsm 👍 murukkum trychaitholu 👍
Sari uduthu kanan super looka. Chechiii ....chiriyum suppra
Thank youuuu.... Thank youuuu 👍
ഓക്കേ സാരിയിൽ മിനിക്കുട്ടി നന്നായിട്ടുണ്ട്
Thank youuuu... Thank youuuu 👍
Try cheythu nokkam chechi
Ok... thank youuuu
Mini Aunty Super anne ketto new recipesokka evidannu kittunnu chakka enta favorite anne chakka muruku recipe poli 😘😘❤❤
നമ്മുടെ വിഷമില്ലാത്ത ചക്കയ്ക്കും കുരുവിനും ഒരു അന്തസൊക്കെ വേണ്ടെ. അല്ലെ.
Thank youuuuuu so much 🥰
Looks yummy I wand to try.
Super anuketo try chaitholu
Chechi ithu puthiya recipe aanalo chakkakkuru vada undakki super taste aayirunnu ini chakka murukk undakkanam ellam puthuma niranjathu God bless you Chechi 😍😍😍🙏🙏
Allapinneeee 👍 nammaloda Kali
Iniyum puthiya recipe varunnudeee Bindu
Thank youuuu so much
@@MinisLifeStyle 👍👍😍😍
Very good iteams
Trychaitholu 👌😋
Thank you
Welcome
Super super 🌷👌👌👌🌷
Thank youuuu
Entammo polichu chechi. Adhyayitta ee oru മുറുക്ക് കാണുന്നെ. Super.
Trychaitholu reshooty
Chakkaye nammal prolsahipikanamallo alleeee
Hai minichehhi muruke supper ayittunde ketto adipoli
Thanks Nishakutty
മിനി ഇന്നു കൂടുതൽ സുന്ദരി ആയിട്ടുണ്ട്.. 👍👍👍❤❤
Thank youuuu...thank youuuu
@@MinisLifeStyle ❤
hai mini ee chakka kond enthellam parekshanagalane ellam super pinne chakkakuru Vada undaki nannayirunu kto
Thank youuuu... Thank youuuu ini aduthathu thamasiathe varunnudeee 😂😂
Super minichechi
Thanks
Vada undaki ini muruku try chayanum, Tks
Dhyrymayi trychaitholu dear
Yes i make it today, Crazy
Very good 🤝
Super ഒന്നു കഴിച്ചാൽ കൊള്ളാം
Full edutholuto 👌😋
Sariyil mini chechi super .nalla palutha chakkayano illa kayano vendathu
Vilanjathu pazhuthathu vendato
Idea can change your Life
Allapinneeee 👍😂
Hello Chechi super 👌👌👌👌👌👌
Thank youuuuuu 🥰
Chechi u are really very great.i love u .
Thank youuuu so much dear 🥰
Mini chechiii kollalo ithe undakinokkanam 😋😋
Trychaitholu dear 👍
ചേച്ചി സൂപ്പർ വീഡിയോ ഇതെന്തായാലും ആദ്യമായിട്ടാണ് ട്ടാ ചക്ക കിട്ടാൻ വഴിയില്ല ഞാനെവിടെ ചക്ക മുറുക്ക് ഉണ്ടാക്കാൻ എന്നാലും അടിപൊളി വീഡിയോ ചേച്ചി ബ്രൗണി യുടെ ഓട്ടം കൊള്ളാം ചിരി വരുന്നു 👌👌👌🤝👍❤❤️❤❤️😍😍😍😍❤️❤️❤️
Thanks dear enneghilum undakkam alleee veetilotoke onnu pokunnee
Njan chakkakuru vada undaaki supper ayirunnu
Very good 👍 ithum trychaitholu 👍
Adipoil aayittundu Mini um athipole murukum👍👍❤
Thank youuuuuu 🥰... Thank youuuuuu dear🥰😘😘
കൊള്ളാം സുപ്പർ ആയിട്ടുണ്ട് 👍👍
Thanks dear 🤗
അടിപൊളി. ചെയ്തു നോക്കാം ചേച്ചി 👌
Trychaitholu dear Kai enghane und
Super
good idea 👌👌.
Thanks
Chakkakuru vada try cheydu, sooper aanu keto. Ini idum ammayodu paranjitt undakkanam
Very good 👍 feedback ariyichathil orupadu santhoshsm ammaku Pani kodutholu 😅👍
Good work.
Thanks
Minichechiii.. chakka murukku super ayitundu. chakka ada undakkunnadu kanikkamo please..
Thank youuuu so much
Try cheyyato
Nice
Thanks dear 🤗
Super taste
Chakka undo trychaitholu 👌😋
മിനി 👌🥰
ഉണ്ടാക്കി നോക്കട്ടെ
Ok. Trychaitholu
Mini sareeyil very cute anu
Thank youuuu so much
Hi chechi , valare super aaya murukku aanu ennu thonnunnu . Adipoli 👌
Chakka undeghil trychaitholu super anuketo
@@MinisLifeStyle ok chechi. Thank u. Ivide kittum . Onnu nockatte 👍👍👍
ഉണ്ടാക്കി നോക്കാം.. 😍
Trychaitholu 👍
മുറുക്ക് super 👌
Trychaitholu 👍
Sari uduttittu super ayittud🥰🙏🙏👌👌👏👏👏
Thank youuuuuu so much dear 🥰😘
എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നു 👌👌👍👍🥰🥰🙏
Hahaha 🤣 adipoliiii athalle oru rasam
Mini adipoli🥰🥰
Thanks dear ❤️
@@MinisLifeStyle ❤
ചക്കവട സൂപ്പർ
Trychaitholu
Chaka muruku😅
ഓ.. സുപ്പർ.... 👌😍
Thank youuuuuu 🥰
സൂപ്പർ.
Trychaitholu 👌
Super nuruk😍
Trychaitholu 👌
Super!👍👍
Thank youuuu
ചക്ക വഴറ്റി ഉണ്ണിയപ്പം സൂപ്പർ ആണ്
Correct anu
കൊള്ളാലോ,😍👌
Trychaitholu
Namaste Chechi,kurachu thirakkukalkond munnilathe kurachu videos kanankazhinjilla,oronnayi kaanaam,ennathe chakka murukk superrrrrrr,sari nannayicherunnu,sundari chechi❤😍
Hi sreekuttyyyy samayam pole kandal mathito
ഹായ് മിനി ചേച്ചീ എന്റെ പേര് സ്മിത ചക്ക മുറുക്ക് ഇഷ്ട്ടമായി തീർച്ചയായും പരീക്ഷിക്കും
Dhyrymayi trychaitholu
Puthiya vibavam 👍
Trychaitholu 👌😋
Kollalloo chechi super aduthayirunnenkil nammal chakka vannu vangiyene
Chakka illeeee
Ellaaaaa
👌👌👌
👌😋
Supper 👌👌👌👌🔥👌👌👌🔥👍👍👍👍👍👍👍
Thank youuuu
കൊള്ളാം പരീക്ഷണങ്ങളുടെ kalavarayanallo ചേച്ചി. ഇതെല്ലാം എവിടെന്ന് കിട്ടുന്നു
Pinnallathe 😂
ചക്ക മുറുക്ക് സൂപ്പർ
പുതിയ വിഭവം അടിപൊളി ആയിട്ടുണ്ട്
Trychaitholu 👌😋
Super chechi
Thanks dear try chaitholu
Hi aunty
Chakkamurukkum super aanennu thonnunnu 👌
Super thanne
ഇത് കൊള്ളാല്ലോ 😃😃
Trychaitholu chakkakuru Vada kandillarunno 🤔
@@MinisLifeStyle കണ്ടിരുന്നു.. കമന്റ് ഇടാൻ വിട്ടുപോയി. വീട്ടിൽ ചക്ക ഇല്ലാത്ത സ്ഥിതിക്ക് ഇതൊക്കെ വെറുതെ കാണാനല്ലേ പറ്റൂ. 😁
Mini chechi super recipe i will try... ❤️
Dhyrymayi trychaitholu
Murk adpoli
Thanks dear
Super ❤️ undakki. No kkanam
Thank youuuuuu 🥰 dhyrymayi trychaitholu
Super ❤️❤️❤️
Thank youuuuuu so much 🥰
Super
Thank youuuuuu 🥰
Kollallo super👍👍❤️
Hi chechi super ❤️❤️
Thank youuuuuu 🥰
എന്തൊരോ സ്റ്റൈലാ ഏച്ചിയെ സാരിയിൽ കാണാൻ Super
Eniku vayya 😂 thank youuuu
ചേച്ചി കൊള്ളാല്ലോ ഇവിടെ വെറുതെ kalaya കുരു ഒട്ടും എടുക്കില്ല
Randum try chaitholu super anuketo
Gro ബാഗ്
റിവ്യൂ cheyyumo
Nokkam
👌👌👌👌👌
Iet me taste what you cooked where from I get it
Dhyrymayi trychaitholu
മിനിക്കുട്ടിയെ സമ്മതിച്ചിരിക്കുന്നു ❤️
Thank youuuuuu 🥰.... Thank youuuuuu 🥰
ആ ചക്കയെ വെറുതെ വിടു.... Sari super
😅😅Vittirikunnu
Super mini aunty 🥰
Try cheythu nokam 👌👌👌
Ok... Thank youuuu 👍
സൂപ്പർ💐.
യുസുഫ്.ദുബൈ.ഓമാനൂർ
Thank youuuu
Adipoli 🥰🥰🥰🥰ചെയിതു നോക്കണം
Dhyrymayi trychaitholu 👍 dear 🤗
ചക്ക ഇല്ലേലും ചക്ക, അതിന്റെ കുരു receipe കൾ പോരട്ടെ ചേച്ചികുട്ടി. സാരിയിൽ സുന്ദരിക്കുട്ടി ആയിട്ടുണ്ടേ.
Thank youuuu... theerchayayum aduthathu thamasiathe varunnudeee
Njan vithinu order cheythu innu athu kitti kannanalloor anu ente sthalam medam perumpuzha ano thamasam kannanalloor valare aduthanallo
Athelo
ചേച്ചി അമിനി ആട് നെ കാണിക്കുവോ piz
Nokkam
Namuk oru chakka maholsavam nadathiyalo 😋😋😋
Pinnallathe 😂🤣
കൊള്ളാം മിനി സൂപ്പർ
ചുരിദാറിൽ നിന്ന് സാരിയിലേക്കായോ? 👍
Thank youuuu oruchange ok vendeee😂😂👍
ചേച്ചി ചക്ക മുറുക്ക് ഞാൻ അത്യമായിട്ടാണ് കാണുന്നത് ഇനി പുഴുക്ക് ഉണ്ടാക്കി കാണിക്കണേ
Trychaitholu 👌😋
Athinteyum video nerathe ittitund kanan marakandato 👍
Chakka illath njan kandu kothi koodukayallathey enthu cheyyan
Achoooda pavam
Super👌👌 Undakki nokkanam ❤️
Trychaitholu 👍
Minichechi ende makalk oru hai parayane aishwaryasree enna peru
Hi 👋👋👋 moluu chakkaraumma😘😘😘😘
ചക്ക വേവിച്ച് കഴിക്കുന്നതാണ് ആരോഗ്യകര
ഹായ് ചേച്ചീ.... ഇനീപ്പോ ചക്ക ഇട്ടാൽ പശുവിനു ഒന്നും കൊടുക്കാനില്ല.... 😀😀
Athuuuuuuthannnneeeee 👍🥰