ഇത് എങ്ങനെയാണ് നടേണ്ടത്, പരിപാലിക്കേണ്ടത്, വളങ്ങൾ എന്തൊക്കെ, എന്ത് ഇടവേളകളിലാണ് ചെയ്യേണ്ടത്, കായ്ക്കാൻ എത്രനാൾ വേണം, പഴം എങ്ങനെ ശേഖരിക്കണം, എവിടെ വിപണനം ചെയ്യാം, തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ഇതേ ഫീൽഡിൽ പ്രവർത്തിക്കുന്ന ആരെങ്കിലും ഒരു "pucca" വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരിക്കും.
ഗാക് പഴങ്ങളേക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല .... അതായത് ഇതിൻ്റെ ടേസ്റ്റ്, മധുരമോ പുളിപ്പോ ,സുഗന്ധ മുള്ള തോ.. ഒരു ഫ്രൂട്ട് കട്ട് ചെയ്ത് ഒന്ന് വിവരിച്ചുമെങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനേ...
Kollam supr👌 best information
Ee fruits ippozha ariyunne , supr 👍❤🙏🙏
Good information thanks
ഇത് എങ്ങനെയാണ് നടേണ്ടത്, പരിപാലിക്കേണ്ടത്, വളങ്ങൾ എന്തൊക്കെ, എന്ത് ഇടവേളകളിലാണ് ചെയ്യേണ്ടത്, കായ്ക്കാൻ എത്രനാൾ വേണം, പഴം എങ്ങനെ ശേഖരിക്കണം, എവിടെ വിപണനം ചെയ്യാം, തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ഇതേ ഫീൽഡിൽ പ്രവർത്തിക്കുന്ന ആരെങ്കിലും ഒരു "pucca" വീഡിയോ ചെയ്തിരുന്നെങ്കിൽ നന്നായിരിക്കും.
Beautiful fruit 👌🏻👌🏻. സ്ഥലമുള്ളവർക് മാത്രം ഉപകാരപ്പെടും. ഒരെണ്ണം വച്ചിട്ട് കാര്യമില്ലല്ലോ. 👌🏻👌🏻👌🏻👍🏻👍🏻.
graft cheyyam
@@ciciliainnovations1026 അതെയോ അങ്ങനെ ചെയ്യ്തു കൊടുക്കുന്നുണ്ടോ
Very beautiful 👍👌👌❤️
കൃഷി ചെയ്യ്താൽ മർക്കറ്റില്ല ആരെടുക്കും സർക്കാരരെടുക്കുമോ
Fruit തുറന്നു ഒന്ന് taste ചെയ്യുന്നതും കൂടി കാണിച്ചിരുന്നെങ്കിൽ എന്ന് തോന്നി... Video കൊള്ളാം 👏🏼👏🏼👏🏼
Oru tastum illa njaninn kazhichu
ഞാനും.. എനിക്കിഷ്ടപ്പെട്ടില്ല... ആരോഗ്യത്തിനു ബെറ്റർ ആവും...😊
Nauseating taste.
Wonderfull
കാണാൻ നല്ല രസം ആണ്. പച്ച മഞ്ഞ ചെമപ്പ് കളർസ്. വില
പറഞ്ഞാൽ അതിലും രസം ആണ്. Kg 1500 ₹.
സൂപ്പർ
Gac seeds mulappikkunnath anganae
Villichittu kittunnilla
Good information 🙏🏻
ഇതിനു കീടനാശിനി ഉപയോഗിക്കേണ്ടതുണ്ടോ?
ഈ പഴം കാണാൻ മാത്രം കൊള്ളാം, നട്ട് സമയം കള്ളയാതിരുക്കുക, വലിയ ഗുണമില്ല, ഉള്ള ഗുണം അനാവശ്യമാണ്, പിന്നെ ആളുകളെ പറ്റിച്ചു കുറേ പണം ഉണ്ടാക്കാം 😄
Seeds കിട്ടുമോ
Seed കിട്ടുമോ
Seed evida kittum
വിത്ത് ലഭികനുളെ വിലാസം തരുമോ.വിത്ത് അയച്ച് തരുമോ...
Video kananano deepu 1kg 1500 ennu thalliyathu
വെട്ടക്കുട്ടി തെങ്ങിൻ്റെ ചോട്ടിൽ ഇട്ടാൽ പച്ചിലവളമായി🤭🤭🤭🤭🤭🤭🤭🤭
എന്റെ ഗാക് വള്ളിയിൽ ഒരു പാട് കായ ഉണ്ടാവുന്നുണ്ട്. പക്ഷെ പിടിക്കാതെ കൊഴിഞ്ഞു പോവുന്നു.
പിടിച്ചിട്ടു० കാര്യമില്ല
Gac fruit ndea വിപണി?
എന്റെ വീട്ടിൽ ഉണ്ട് കായ... ഒന്നും ചെയ്യാതെ ഉണ്ടായതാ...
Seeds കിട്ടാൻ എന്താണ് വഴി?
Ph.No ൽ വിളിക്കൂ
നബർ താ
എനിക്ക് വിത്തുകൾ അയച്ചു തരാമോ
Ningalokke ithu kazhichittano ....?
Gac seed nattitt onnara months kyi
nj mulachilla...mulakkandikuo sir...
😮
Seedekittumo
ഇതിനു കൈപ്പു വരാൻ കാരണം അറിയുമോ
No
Bayo ഗ്യാസിന്റ വീഡിയോ കണ്ടിരുന്നു അത് വെച്ചിട്ട് എത്ര ദിവസം കഴിഞ്ഞാണ് ഗ്യാസ് കിട്ടാൻ തുടങ്ങി യ ദ്
Seed kittumo?
Yes ,kollam district
Taste എന്താണ്?
no bad and good taste (medicinal, we can make all tase)
ഈ പഴംകൊണ്ട് വലിയ ഗുണമില്ല എന്നു തോന്നുന്നു
ഗാക് പഴങ്ങളേക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല
.... അതായത് ഇതിൻ്റെ ടേസ്റ്റ്, മധുരമോ പുളിപ്പോ ,സുഗന്ധ മുള്ള തോ.. ഒരു ഫ്രൂട്ട് കട്ട് ചെയ്ത് ഒന്ന് വിവരിച്ചുമെങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനേ...
ഒരു tast m illa
ദുരന്തം ആണ്...ഫുൾ തള്ള് ആണ്...
ഈ ചെടി എത്ര നാൾ വരെ നിക്കും എന്നുടെ ചോദിക്കാമായിരുന്നു
25 years
No ayakoo please
ഇത് കഴിച്ചതാനോ നിങ്ങളുടെ monjjinte രഹസിയം 😄👍👍
ഇനി കഴിക്കണം 😀
😜😜😜
@@Ponnappanin അതിന്റെ ആവശ്യം നിങ്ങൾക് ഉണ്ടോ 😄
നമ്മുടെ നാട്ടിലെ കാട്ട് പാവലിൻ്റെ വർഗത്തിൽ പെട്ട വേസ്റ്റ് ഫലമാണിത്
ആരും കൃഷി ചെയ്ത് സമയം കളയാതിരിക്കുക
ആണോ ശെരിക്കും വേസ്റ്റ് ആണോ
ഇത് angine അറിയാം വെയ്സ്റ്റ് ആണ് എന്ന് ഇത് കഴിക്കാൻ പറ്റില്ല എന്നാണോ പറയുന്നത് ഇത് യൗവനം നിലനിർത്താൻ പറ്റില്ലേ
ഇതിന്റെ തൊലി കഴിച്ചാൽ 8 ന്റെ പണികിട്ടും
സീഡ് കിട്ടുമോ
ഇതിന്റ തൈ തരുമോ
വീഡിയോ കണ്ടപ്പോൾ തന്നെ യൗവനം അല്പം കൂടിയപോലെ
😂
Ente veetilum valarnnu varunnund
Waste ആണ്
Sir where is this farm
ആന്റി ഓക്സൈഡല്ല, ആന്റി ഓക്സിഡന്റ്
ആരു० എടുത്ത് ചാടേണ്ട. ആർക്കു० ആവശ്യമില്ല. പൊന്നപ്പൻസ് ഉടായിപ്പ് വീഡിയോ
ചേട്ടാ First Pin ചെയ്യാമോ
എനിക്ക് 2 എണ്ണം കിളർത്തു . പക്ഷേ ഒരു പെൺ ചെടി വളർന്നു വലുതായി പക്ഷേ ഒരെണ്ണം പതുക്കെ കിളിർത്തു ആൺ പൂവില്ലാത്തതിനാൽ കായ് ഉണ്ടായില്ല
ഏറ്റവും വലിയ തള്ളൽ😂
കോൺടാക്ട് നമ്പർ തരുമോ plzz
Wonderfull