Vaanam Chaayum | Lyrical Video Song | Anarkali | Prithviraj | Priyal Gor

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 586

  • @maadhumanu4464
    @maadhumanu4464 2 ปีที่แล้ว +1432

    മൊയ്തീൻ സിനിമയെക്കാൾ ഏറെ ഇഷ്ടം തോന്നിയ സിനിമ 💖

    • @vineethunnikrishnan4586
      @vineethunnikrishnan4586 2 ปีที่แล้ว +23

      Yes

    • @sureshmuthu6867
      @sureshmuthu6867 2 ปีที่แล้ว

      @@vineethunnikrishnan4586 aduqgs. 🤗g
      ചേച്ചി
      A😂😘😋😊😛😗🥰🇦🇴🇦🇺🇦🇼🇦🇮🇦🇺🍭🍭😁🍰🍰😋🍰😛😙

    • @anoopn766
      @anoopn766 2 ปีที่แล้ว +11

      Realy ✌️✌️

    • @vigneshhhhh647
      @vigneshhhhh647 2 ปีที่แล้ว +18

      Location 🥰🥰🥰🥰🥰🥰🥰🥰

    • @ummasworld4649
      @ummasworld4649 2 ปีที่แล้ว +8

      Same Best move 💕

  • @Celinekelias
    @Celinekelias ปีที่แล้ว +147

    എത്ര കണ്ടാലും കൊതി തീരാത്ത film.. എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ.. നെഞ്ച് പിടഞ്ഞു പോകുന്ന പ്രണയം ❤ ലക്ഷദ്വീപിന്റെ മനോഹാരിത.. രാജുവേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട മനോഹര ചിത്രം 😔🙏

    • @vipinmohanan3978
      @vipinmohanan3978 ปีที่แล้ว +3

      💯💯

    • @naveenmohanan2657
      @naveenmohanan2657 ปีที่แล้ว

      ❤❤❤❤❤❤

    • @BlackmanKerala
      @BlackmanKerala 7 หลายเดือนก่อน +1

      more than 25 times i watch this movie.... i dint know why this movie is influence me.. why i love the movie and songs

    • @shajeshadi5360
      @shajeshadi5360 4 หลายเดือนก่อน

      എൻറെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

    • @SunilSunil-bv5gl
      @SunilSunil-bv5gl 3 หลายเดือนก่อน

      ❤❤❤❤

  • @sunandapk8429
    @sunandapk8429 2 ปีที่แล้ว +90

    ഹരിശങ്കർ ഒരു പ്രണയഗായകൻ തന്നെ. സീതാരാമത്തിലെ കണ്ണില് കണ്ണില് പാട്ടും പൊളിച്ചു

  • @mindofcreation1481
    @mindofcreation1481 2 ปีที่แล้ว +49

    വാനം ചായും തീരം താരാട്ടും
    കാലം മൂളും താരം കാതോർക്കും
    അലപോലവൾ എന്നിൽ... വല നെയ്തൊരു സ്വപ്നം
    മിഴിമൂടുമീ നേരം... ഇരുൾ വീശുമീ നേരം...
    മായുമോ...മാറുമോ... കാനൽ കാർമേഘം...
    വാനം ചായും തീരം താരാട്ടും
    കാലം മൂളും താരം കാതോർക്കും...
    രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ
    ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ...
    നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ
    നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ...
    വിളി കേൾക്കുമെങ്കിൽ...പൊന്നേ...
    ഇനിയെത് ദ്വീപിൻ..കോണിൽ...
    ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ.....
    വാനം ചായും തീരം താരാട്ടും
    കാലം മൂളും താരം കാതോർക്കും...
    ആളിയാളും സൂര്യതാപം മേയും കരയിൽ...
    കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ...
    നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും...
    ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ...
    തിര കേണു ചൊല്ലീ...മെല്ലെ...
    ഇനിയെത് ജന്മം...എങ്ങോ...
    ഒരുപോലെ നമ്മൾ...ചേർന്നു പാടും...ആ...
    വാനം ചായും തീരം താരാട്ടും
    കാലം മൂളും താരം കാതോർക്കും...

  • @user-zf2gf8ob9e
    @user-zf2gf8ob9e 2 ปีที่แล้ว +221

    നാം തുഴഞ്ഞ നീർ കൊതുമ്പിൻ ഓമൽ പടിയിൽ, നീ പറഞ്ഞ തേൻ കഥകൾ പാടെ മറന്നോ.. 😍😍💔💔💔🔥

  • @navyanarayanan2597
    @navyanarayanan2597 2 ปีที่แล้ว +666

    വിളി കേൾക്കും എങ്കിൽ പൊന്നെ ഇനി ഏതു ദിപിൻ കോണിൽ ഒരു പോലെ നമ്മൾ ചേർന്നു പാടും ആ ആ ആ ആ... Poli feel ❤❤❤

    • @princyantony9700
      @princyantony9700 2 ปีที่แล้ว +6

      Exactly

    • @remyaremesh827
      @remyaremesh827 2 ปีที่แล้ว +9

      S its so heart touch line

    • @navyanarayanan2597
      @navyanarayanan2597 2 ปีที่แล้ว +3

      🥰🥰

    • @deepanair5723
      @deepanair5723 2 ปีที่แล้ว +9

      Vallathoru feela ee songinu headsetil cheruthayi volume vechu kond kelkum yathrakidayil oho vallathoru vibe thanne

    • @vipinsy
      @vipinsy 2 ปีที่แล้ว +2

      Missing her....

  • @sreejishkuttan3637
    @sreejishkuttan3637 ปีที่แล้ว +250

    കേട്ടപ്പോൾ രോമാഞ്ചം വന്നവർ മാത്രം common
    ❤വിദ്യാസാഗർ

  • @jayakrishnan4006
    @jayakrishnan4006 2 ปีที่แล้ว +184

    ഒരു നഷ്ടപ്രണയം ഉള്ള എല്ലാവർക്കും ഈ പാട്ടു കേട്ടാൽ ഒരു നല്ല ഫീൽ കാണും
    ഹെഡ്സെറ്റിൽ ഫുൾ സൗണ്ട് എന്നിട്ട് കണ്ണടച്ചു ഇരിക്കണം 🥰😍😍😍

  • @അടൂർക്കാരൻ
    @അടൂർക്കാരൻ 2 ปีที่แล้ว +12

    പ്രണയം മുട്ടിട്ട് തുടങ്ങിയ സമയം.... ഈ പാട്ട് ആ സമയത്താണ് ഇറങ്ങുന്നെ... അന്നേരം അതിലങ് ലയിച്ചങ് കണ്ണോട് കണ്ണ് നോക്കും, മനസ്സിൽ അങ്ങ് പൃഥ്വിരാജിനെക്കാട്ടിലും കിടന്ന് അഭിനയിക്കും ഞാൻ 😄.. എപ്പോ കേട്ടാലും ആ ഒരു moments ആണ് ഓടിയെത്തുക what a feel.. അല്ലേലും ഓർമ്മകൾക്കാണ് മധുരം കൂടുതൽ...

  • @vipinmurali4508
    @vipinmurali4508 2 ปีที่แล้ว +308

    മലയാളത്തിന് എന്നും ഓർക്കാൻ ഒരുപിടി വിസ്മയങ്ങൾ സമ്മാനിച്ച് മണ്മറഞ്ഞു പോയി സച്ചി സർ❤.

  • @praveenkumarp5417
    @praveenkumarp5417 2 ปีที่แล้ว +215

    എത്ര സുന്ധരമാണ് ഈ വരികൾ,സംഗീതം കൊണ്ട് അതിനെ വീണ്ടും മനോഹരമാക്കി, പിന്നെ പാടി ഗംഭീരമാക്കി, ചില വരികൾ ഹൃദയത്തിൽ ആയത്തിൽ പതിയും,ചിലപ്പോ നമ്മുടെ മൂഡ് തന്നെ മാറ്റും,ഇതിന്റെ ഫീൽ... superb..100 തവണ എങ്കിലും കേട്ട പാട്ട്...@rajeev govindan, vidyasagar,harishankar thanku for such a wonderfull song...

    • @sweetcousins.
      @sweetcousins. ปีที่แล้ว +2

      എനിക്ക് സങ്കടം വരുമ്പോൾ ഈപാട്ടു കേൾക്കും എന്തൊരു ഫീൽ ആണ് ❤

  • @naijuanand2550
    @naijuanand2550 ปีที่แล้ว +129

    വിരഹത്തിൻ നെമ്പരം അറിഞ്ഞവർക്കും, അറിഞ്ഞു കൊണ്ടിരിക്കുന്നവർക്കും ഒരു പോലെ ആസ്വദിക്കുവാൻ കഴിയും. ഈ ഒരു സോങ്🥰🥰🥰

    • @babumaniyan821
      @babumaniyan821 ปีที่แล้ว

      Sathyam😔

    • @anandusoman7594
      @anandusoman7594 ปีที่แล้ว +1

      E paranja 2 category Allathavarkk aswadhikkan pattille..?

    • @jeefashion1532
      @jeefashion1532 ปีที่แล้ว

      Shariyaa

    • @adarshrethnan3062
      @adarshrethnan3062 ปีที่แล้ว +1

      അറിഞ്ഞവർക്ക് എന്നും പ്രിയങ്കരമാണ് ഈ പാട്ട് 🙁💔

  • @julitfcc5550
    @julitfcc5550 2 ปีที่แล้ว +147

    ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട സിനിമാഗാനം. ഇഷ്ടം ഒരു പാട്, ഒരുപാട് ....

    • @007arunv
      @007arunv 2 ปีที่แล้ว

      Charulatha kettu nokku
      Athirezha mukile

    • @007arunv
      @007arunv 2 ปีที่แล้ว +1

      കേട്ടോ

    • @julitfcc5550
      @julitfcc5550 2 ปีที่แล้ว

      @@007arunv ഇല്ല.

    • @kamaleshappu5471
      @kamaleshappu5471 ปีที่แล้ว

      Yess👍🏻💞👍🏻

    • @shivankp9454
      @shivankp9454 11 หลายเดือนก่อน

      വേറെ പാട്ടൊന്നും കേൾക്കാറില്ലേ ഇതേ പാട്ടൊള്ളു. ന്ന് കരുതിയോ

  • @pattompro1062
    @pattompro1062 ปีที่แล้ว +24

    എന്റെ മ്യൂസിക് ഡയറക്ടറെ ഇങ്ങനെ ഫീൽ തരല്ലേ ❤️❤️❤️.. എന്റെ പൊന്നോ കാലത്തിനു ഒപ്പം നിക്കുന്ന വിദ്യ ജി.... Ks. ഹരിശങ്കർ ❤️

  • @പൊങ്കാലപാപ്പി
    @പൊങ്കാലപാപ്പി 2 ปีที่แล้ว +18

    എത്ര മനോഹരമായ സിനിമ.
    പണ്ട് ജി കാർത്തികേയൻ സാർ നന്ദനത്തെ കുറിച്ച് പറഞ്ഞത് ഓർമ വരുന്നു.. അനാർക്കലി മഴ പോലെ മനോഹരം ♥️

  • @sarathsadasivan5405
    @sarathsadasivan5405 11 หลายเดือนก่อน +15

    ചിലപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും. അത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല ☺️

  • @VinGrr
    @VinGrr ปีที่แล้ว +6

    ചങ്കു പറിച്ചു കൊടുത്തു സ്നേഹിച്ചിട്ട്, ഒന്നിക്കാൻ ഒരു രീതിയിലും വിധിയില്ലാതെ, ആൾ വേറെ ആളുടേത്‌ ആയത്,ആരും അറിയാതെ ഇന്നലെ കണ്ടു, പങ്കെടുത്തു, അവളെയും ഓർത്തു കൊണ്ട് അവൾ പാടി തന്ന പാട്ടുകളിൽ ഒന്ന് കേൾക്കുന്നു..."തിര കേണ് ചൊല്ലി, ഇനിയേത് ജന്മം... ഒരു പോലെ നമ്മൾ ചേർന്ന് പാടും..."

  • @sjayarajdesire
    @sjayarajdesire 2 ปีที่แล้ว +167

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤💕❤💕

  • @jayarajkr1645
    @jayarajkr1645 2 ปีที่แล้ว +69

    വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും
    ഇജ്ജാതി ഫീൽ ഗുഡ് song 🎧🎧🎧👌👌🥳🥳🥳 സച്ചി ഏട്ടാ 😔😔😔😔 എടുത്തു പറയേണ്ട ഒന്ന് കൂടി ഉണ്ട് വിദ്യാജി യുടെ സംഗീതം 😍😍😍😍🎧🎧🎧🎧👌👌👌👌

  • @smijeshraghi4036
    @smijeshraghi4036 10 หลายเดือนก่อน +7

    100 വർഷം കഴിഞ്ഞാലും ഈ പാട്ടിന് കാതോർത്ത് ഒരു കൂട്ടമാളുകൾ ഉണ്ടാകും❤

  • @navyanarayanan2597
    @navyanarayanan2597 2 ปีที่แล้ว +53

    The real pain of long distence relationship ♥️❣️♥️
    തിര കേണ് ചൊല്ലി മേല്ലേ ഇനി ഏത് ജന്മം എങ്ങോ ഒരുപോലെ നമ്മൾ ചേർന്നു പാടും ആ ആ ആ ♥️♥️♥️♥️♥️
    Miss you achuettan 💝♥️💝

    • @animallovers7184
      @animallovers7184 2 ปีที่แล้ว +1

      😘😘😘 ഞാൻ ഇവിടെ ഉണ്ട് മോളെ 🥰🥰🥰

    • @SunilKumar-uy8dm
      @SunilKumar-uy8dm ปีที่แล้ว

      ​@@animallovers7184❤❤

    • @navyanarayanan2597
      @navyanarayanan2597 7 หลายเดือนก่อน

      @@animallovers7184 sorry ende achu ettan eth alla ☺️

  • @amazingthings6907
    @amazingthings6907 2 ปีที่แล้ว +13

    വിളി കേൾക്കുമേങ്കിൽ പൊന്നേ......
    എന്താ വരികൾ
    ഈ പാട്ടുകെട്ട് എപ്പോലങ്കിലും അഗ്രഹിച്ചില്ലേ
    നഷ്ടപ്പേടത്തിരുന്നേങ്കിൽ

  • @Kannan3161
    @Kannan3161 ปีที่แล้ว +19

    ഇന്നും ഇപ്പോളും എപ്പോളും കാണുന്ന ഒരേ ഒരു സിനിമ ❤️സച്ചി ചേട്ടാ 🥰😘😘😘😘

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 หลายเดือนก่อน +27

    2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️

    • @akashshaiju4140
      @akashshaiju4140 2 หลายเดือนก่อน

      😕

    • @RajiSurendran-x9x
      @RajiSurendran-x9x หลายเดือนก่อน

      എന്നും കേൾക്കുന്ന ഞാൻ

  • @VaigasDelightzz002
    @VaigasDelightzz002 2 ปีที่แล้ว +48

    ജാതിമത൦ ഭാഷ എന്നിവയ്ക്ക് എല്ലാം അതീത൦ പ്രണയം Thanks to Sachy for a beautiful love Story

    • @jayasree327
      @jayasree327 ปีที่แล้ว

      ​@@ashajoseph7080 scyslrvbiggcdf gfldnxa

  • @sredhasreyas
    @sredhasreyas ปีที่แล้ว +12

    Ee pattu kelkkumbol vallatha feel aanu. Ee paatile oro varikalum athramel njan ishtapedunnu🥰🥰

  • @ashrithapanoor6827
    @ashrithapanoor6827 2 ปีที่แล้ว +13

    എനിക്കേറെ ഇഷ്ടപെട്ട സിനിമ.... പാട്ടുകൾ അതിലേറെ ഇഷ്ടം...But ശാന്തനുവും അവനും തമ്മിൽ രാവും പകലും പോലെ വ്യത്യാസമുണ്ടായിരുന്നു....

  • @arjunmuchukunnu4245
    @arjunmuchukunnu4245 2 ปีที่แล้ว +19

    കണാതിരിക്കുമ്പോൾ അല്ലെയ്
    😭 മറക്കാൻ എന്ത് എളുപ്പം
    പ്രണയാ നോവ് ഏറ്റവന്റെ വേദനയുടെ വേദാന്തം

  • @reshmam9783
    @reshmam9783 4 หลายเดือนก่อน +3

    Athe poli feel ഈ പാട്ടുകേൾക്കുമ്പോ വേറൊരു ലോകം

  • @srv9583
    @srv9583 2 ปีที่แล้ว +30

    Ennu ente moideen
    Sita raman
    Anarkali
    😍😍😍😍😍❤❤❤❤❤❤

  • @sheenaabraham6319
    @sheenaabraham6319 2 ปีที่แล้ว +29

    വരികളും സംഗീതവും ആലാപനവും ചിത്രീകരണവും ഇത്രമേൽ യോജിച്ച ഒരു പാട്ടില്ല ❤️ at 4.13 onwards that feeling of lost love in his face is unmatchable 🙏🙏

  • @sreethish2173
    @sreethish2173 2 ปีที่แล้ว +10

    എത്ര തവണ കേട്ടു എന്ന് അറിയാത്ത എത്ര കേട്ടാലും മടുക്കാത്ത പാട്ടുകളിൽ ഒന്ന്
    ❤️❤️❤️❤️❤️

  • @limnajoshy8090
    @limnajoshy8090 2 ปีที่แล้ว +60

    ഈ പാട്ട് ആദ്യം കേട്ടപ്പോ ഇഷ്ടപെട്ടില്ല പിന്നീട് 2nd ലൈൻ കേട്ടപ്പോ വല്ലാണ്ട് ഇഷ്ടപ്പെട്ടു 🥰

  • @azado_4681
    @azado_4681 ปีที่แล้ว +1

    🎶🎵🎼രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ... ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ
    നാം തുഴഞ്ഞ നിർകൊത്തുമ്പിൻ ഓമൽ പടയിൽ നീ പറഞ്ഞ തേൻകഥകൾ പാടെ മറന്നോ.....💔💔❤‍🔥 ഹോ എന്തൊരു ലൈൻ ആണ് ഇത് ഇത് എഴുതിയ ആളുടെ മാനസികാവസ്ഥ മനസിലാക്കാൻ പറ്റും....💔💔

  • @sreejithjith8157
    @sreejithjith8157 2 ปีที่แล้ว +12

    Super music 💜💜🎼🎼👌 വിദ്യാസാഗർ മാജിക് 🎼🎼🎼❤🎶🎶

  • @AswathyAswathy-s8p
    @AswathyAswathy-s8p 11 หลายเดือนก่อน +1

    നീറി നീറുമോർമ വീണ്ടും ഏറെ നിറയും
    ദീന ദീർഘ യാത്ര പോകെ
    ഞാനും കരഞ്ഞു
    തിര കേണു ചൊല്ലി
    മെല്ലെ
    ഇനിയേത് ജന്മം
    എങ്ങോ
    ഒരു പോലെ നമ്മൾ ചേർന്ന് പാടും ആ.. ആ.... ആ....... 😍

  • @abdulrahim418
    @abdulrahim418 ปีที่แล้ว +8

    15/3/23 2pm banglor to kottayam Love you ksrtc❤ window seat nice wind 😇

  • @akmteachings6487
    @akmteachings6487 3 หลายเดือนก่อน +1

    വിദ്യാസാഗർ... കലാകാരന്മാർ ❤️🥰....മറ്റുള്ളവരുടെ ഹൃദയത്തിൽ തൊടുന്ന മാജിക്‌

  • @ashikviswanath7305
    @ashikviswanath7305 2 ปีที่แล้ว +43

    ഇതെന്താ വരികൾ ഈ മനുഷ്യൻ എഴുതി വെച്ചേക്കുന്നെ👌റഫീഖ് അഹമ്മദ്🥰

    • @thunderbolt6502
      @thunderbolt6502 2 ปีที่แล้ว +4

      Not rafik Ahmed, Rajiv

    • @thunderbolt6502
      @thunderbolt6502 2 ปีที่แล้ว +6

      It's penned by Rajiv Govindan.

    • @agb2437
      @agb2437 2 หลายเดือนก่อน

      Rajiv govianadhan and vidhya sagar

  • @sreeranjith1
    @sreeranjith1 ปีที่แล้ว +13

    அருமையான பாடல் ❤️

  • @sindhusindhu-xr9vl
    @sindhusindhu-xr9vl 2 ปีที่แล้ว +18

    പ്രണയത്തെ വീണ്ടും വീണ്ടും പ്രണയിക്കാൻ തോന്നിപ്പിക്കുന്ന ഗാനം 🥰🥰

  • @klministeronyt
    @klministeronyt ปีที่แล้ว +8

    Manassinu sangadangal verumbool maatram vannu keelkkum.. Ith keelkkumbool kooduthal വിഷമം വരും. പിന്നെ പതിയെ reality accept ചെയ്ത് തിരിച്ചുവരും 🥲.. ഇതാണ് കുറേ നാളുകൊണ്ട് നടക്കുന്നത് 🙂

  • @i_review_
    @i_review_ ปีที่แล้ว +18

    One and only Vidyasagar .. ❤❤
    excellent rendition Harisankar 🔥🔥

  • @vinitv2555
    @vinitv2555 ปีที่แล้ว +31

    സുന്ദരമായ പാട്ട്..... മനോഹരമായ മൂവി ❤️

  • @malumidhun3132
    @malumidhun3132 2 ปีที่แล้ว +14

    E varikal kelkkumbol Oru nimishamenklm aarum kazhinjathoke orthupokum 🥰🥰🥰

  • @kattukozhi56
    @kattukozhi56 ปีที่แล้ว +3

    എന്റേത് നഷ്ടപ്രണയത്തിന്റെ തിരിച്ചുകിട്ടാത്ത ഓർമ ഈ പാട്ടിൽ😢😢

  • @sonu.v.thottilpalam8549
    @sonu.v.thottilpalam8549 2 ปีที่แล้ว +8

    വിളി കേൾക്കുമെങ്കിൽ പൊന്നേ....❤️ 2:19

  • @Aiswaryajnair
    @Aiswaryajnair 2 ปีที่แล้ว +10

    Veendum veendum kettukondirikkunna loveable song ottakkirunnu kelkan enthu feel anu

  • @divinesunny5028
    @divinesunny5028 10 หลายเดือนก่อน +1

    വാനം ചായും തീരം താരാട്ടും..
    കാലം മൂളും താരം കാതോർക്കും..
    അലപോൽ അവൾ എന്നിൽ.. വല നെയ്തൊരു സ്വപ്നം..മിഴി മൂടുമി നേരം..
    ഇരുൾ വീശുമീ നേരം...
    മായുമോ.. മാറുമോ.. കാണാ കാർമേഘം..
    വാനം ചായും തീരം താരാട്ടും..
    കാലം മൂളും താരം കാതോർക്കും..

  • @blackdalia4554
    @blackdalia4554 2 ปีที่แล้ว +16

    വിദ്യാജിയുടെ music 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @anjalisubrahmanyan2951
    @anjalisubrahmanyan2951 2 ปีที่แล้ว +10

    Very sweet sound...lines kidu...feel paranju theerkane pattilla

  • @asianmovies3389
    @asianmovies3389 ปีที่แล้ว +13

    03:09 പൃഥിവീ രാജിന്റെ സൈഡിൽ ഏതോ ഒരു നെത്തോലിയുടെ ചെരുപ്പ് കാണാം.അവൻ എവിടുന്നു വന്നോ എന്തോ 😍😍😍😍

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 2 ปีที่แล้ว +13

    ഈ പാട്ടിന്റെ ആദ്യ വരികൾ എടുത്തു മാറ്റിയിട്ട് *രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ* എന്ന് ആക്കാൻ പറഞ്ഞു..... ഞാനല്ല,ബോണി പറയാൻ പറഞ്ഞു

  • @ajeeshmv7721
    @ajeeshmv7721 2 ปีที่แล้ว +18

    പ്രണാമം ശ്രീ.സച്ചി സർ...🌹❤️🙏🏻

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +23

    എന്ത് ഫീലാണ്❤️❤️❤️

  • @rajanarchana73
    @rajanarchana73 9 หลายเดือนก่อน

    പാട്ടുകൾ കേൾക്കുമ്പോൾ എപ്പോഴും ആദ്യം മനസ്സിൽ വരുന്ന പാട്ടുകളിൽ ഒന്ന്...... എങ്ങനെ പറയണമെന്ന് അറിയില്ല മനസ്സിൽ ആഴ്ന്നിറങ്ങിയ വരികൾ 🥺❤️

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 หลายเดือนก่อน +1

    7/9/2024 ൽ ഞാൻ രാവിലെ ഇ പാട്ട് കേട്ടു ഇനിക്ക് അത്രക്കും ഇഷ്ടമാണ് ❤️❤❤

  • @sugesh007
    @sugesh007 2 ปีที่แล้ว +24

    Soul of song start from 1:43

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +6

    Super song🥰 k.s harishankar❤👌👌👌

  • @rajesh.s5871
    @rajesh.s5871 ปีที่แล้ว +11

    പാട്ടും സിനിമയും വേറെ level ❤❤❤

  • @kerlakichen860
    @kerlakichen860 2 ปีที่แล้ว +14

    കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും ❤️

    • @saranyasss5419
      @saranyasss5419 ปีที่แล้ว

      Athe enik eppozhum eee song kelkkal matharam . Annu kelkkumbol ulla ahhh feelinggg parayan pattilla

  • @mr_wanderlust_7215
    @mr_wanderlust_7215 2 หลายเดือนก่อน +2

    വിദ്യാസാഗർ സർ_ രജനീഷ് ഏട്ടൻ ഇൻ്റർവ്യൂ കണ്ട് വന്നവര് ഇവിടെ common 👇🏻😁❤️

  • @manjuanjanaaneesh7740
    @manjuanjanaaneesh7740 6 หลายเดือนก่อน +3

    ഇതാവണം പ്രണയം ❤❤❤ഇങ്ങനെ പ്രണയിക്കപ്പെടാനും ഭാഗ്യം വേണം ❤❤

  • @sufairr7534
    @sufairr7534 11 หลายเดือนก่อน +2

    Real hero vidhyasagar ❤
    Malayalam moviek kittiya mutthaanu❣️❤️❤️❤️❤️

  • @dhajeeshkottepate3634
    @dhajeeshkottepate3634 ปีที่แล้ว

    Eee movie vijayichathil oru main factor music. Anu...ethrakum theekshnamaya love story ku apt aya music cheyan ore oru king
    Vidhyaji ❤❤❤

  • @adwaith-459
    @adwaith-459 ปีที่แล้ว +6

    My favourite song ❤❤❤❤

  • @vishnunair745
    @vishnunair745 2 ปีที่แล้ว +28

    Close to heart ❣️

  • @dharanjith941
    @dharanjith941 2 ปีที่แล้ว +3

    Vidyaji 🥰😎💕 no raksha odukkathe feel👌👌

  • @sangeeth1235
    @sangeeth1235 2 ปีที่แล้ว +4

    എന്റെ അവസ്ഥ ഈ പാട്ടിനു തുല്യം.... 🥲🥲

  • @Podiyanvlogs
    @Podiyanvlogs ปีที่แล้ว +4

    കേട്ട് കേട്ട് ഈ പാട്ടിന്റെ അടിമയായി പോയി...❤

  • @sharathsha2876
    @sharathsha2876 ปีที่แล้ว +6

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് വിദ്യജി ❤️❤️❤️

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 2 ปีที่แล้ว +11

    Mesmerizing tune by genius Vidyasagar.

  • @maluk3019
    @maluk3019 2 ปีที่แล้ว +6

    എന്റെ ഓൾഡ് ലൈഫ് ഓർത്തുപോയി മിസ്സ്‌ യു

  • @Chechiscooking246
    @Chechiscooking246 ปีที่แล้ว +2

    Fvrt song,fvrt film 😘💕😘💕😘💕😘💕😘💕😘💕😘💕😘💕😘

  • @shiyasrahim5125
    @shiyasrahim5125 2 ปีที่แล้ว +48

    ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളോട് എനിക്ക് മുടിഞ്ഞ പ്രണയം ആ മൂടിൽ കേൾക്കാൻ പറ്റിയ പറ്റിയ പാട്ട് തപ്പി വന്നതാ..

  • @abhijithcs-mj4wu
    @abhijithcs-mj4wu ปีที่แล้ว +1

    Ende bestiyude ishtta ganam❤❤❤❤😊😊😊😊

  • @Kottaram_in
    @Kottaram_in 23 วันที่ผ่านมา +1

    Da ഇത് നമ്മുടെ song ആയിട്ടോ 🥰 miss your voice🥹

  • @somiyarenjith6458
    @somiyarenjith6458 2 ปีที่แล้ว +14

    ഒരുപാട് സങ്കടം തോനുന്നു.. എന്തൊക്കയോ നഷ്ടങ്ങളും 😢

  • @sheenaranig
    @sheenaranig 2 ปีที่แล้ว +15

    സീതാരാമം പാട്ട് കേട്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ❤️❤️

  • @aneeshak.p565
    @aneeshak.p565 11 หลายเดือนก่อน

    എത്ര കണ്ടാലും മതി വരാത്ത പടം. പാട്ടുകൾ അതിമനോഹരം ❤️

  • @devudevuvijayan1303
    @devudevuvijayan1303 ปีที่แล้ว +4

    Such beautiful song ❤️❤️, what a.meaning ful lines❤️❤️ Thankyou Sachi sir

  • @neethu4308
    @neethu4308 2 ปีที่แล้ว +2

    Best film ever.. ethepole movies.. namade film industry matre kanuu...

  • @Ranjuzzz321
    @Ranjuzzz321 ปีที่แล้ว +1

    ❣️ഒരുപോലെ നമ്മൾ ചേർന്നു പാടും 😍

  • @nishad2neeravil
    @nishad2neeravil 5 หลายเดือนก่อน

    ലക്ഷദ്വീപിനെ ജനങ്ങൾക്കിടയിൽ ഇത്രയും വർണ്ണിച്ച ഒരു ഫിലിം വേറെ ഇല്ല

  • @HariMulamangalam
    @HariMulamangalam ปีที่แล้ว +3

    കടൽ പശ്ചാത്തലം ആയ ❤️ പടങ്ങൾ .... ചെമ്മീൻ, അമരം, അനു

  • @AswathyAswathy-s8p
    @AswathyAswathy-s8p 11 หลายเดือนก่อน +1

    ഈ film ഫോണിൽ 50 തവണയോളം കണ്ടിട്ടുണ്ട്. ഇപ്പോഴും ഡിലീറ്റ് ചെയ്യാൻ മടിയാണ്. എന്തോ ഒരു വിങ്ങൽ ആണു ഈ പാട്ടും സിനിമയും കാണുമ്പോൾ ആർക്കൊക്കെ വേണ്ടിയോ ആരെയോ നഷ്ടപ്പെടുത്തിയ വിഡ്ഢി സ്വയം നീറി ജീവിക്കുന്നു

  • @sreenathka2032
    @sreenathka2032 ปีที่แล้ว +2

    അയാൾ സംഗീത്തിന്റെ രാജാവാണ് @ ലെജൻഡ് വിദ്യാജി

  • @shimisreejith972
    @shimisreejith972 2 ปีที่แล้ว +8

    Hari your voice and the feel that you have given is fabulous 😍

  • @snehapramodsneha1239
    @snehapramodsneha1239 ปีที่แล้ว +1

    Super song nashtta swapnam 💕💕😘😘😘😘💔💔💔💔💔💔

  • @arunimasf1116
    @arunimasf1116 2 ปีที่แล้ว +15

    Missing those days and him...❤️

  • @CP6377
    @CP6377 ปีที่แล้ว

    The great sachi effect...... The magic behind sachi's brilliants is unexplained

  • @shajeshadi5360
    @shajeshadi5360 4 หลายเดือนก่อน

    തിയറ്ററിൽ കാണാൻ പറ്റാത്തതിൻ്റെ വിഷമമുണ്ട് എൻറെ ഏറ്റവും വലിയ നഷ്ടം എന്നും കേള്കുന്ന പാട്ട്

  • @sarathkc5820
    @sarathkc5820 2 ปีที่แล้ว +17

    True love never die 🥰🥰

  • @anasworldfamouslover6736
    @anasworldfamouslover6736 2 ปีที่แล้ว +1

    Nice ♥️♥️ awesome song ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @kingini7986
    @kingini7986 ปีที่แล้ว

    നാം തുഴഞ്ഞ നീർകൊതുബിൽ ഓമൽ പടിയിൽ നീ പറഞ്ഞ തേൻ കഥകൾ പാടെ മറന്നോ.......
    Night🌙....... Alone🥺...... Headset🎧.........
    Feel it🥀💔

  • @abhijiths6176
    @abhijiths6176 10 หลายเดือนก่อน +1

    3 : 27 aali azhum Suryathabm mayum karayil🥺😇😇

  • @tipskumbidi9276
    @tipskumbidi9276 ปีที่แล้ว +1

    അവനെ ഓർമ വരുമ്പോൾ ഒക്കെ ഞാൻ ഈ പാട്ട് കേൾക്കും

  • @sujeshms2010
    @sujeshms2010 ปีที่แล้ว +4

    Amazing,sachi ❤

  • @sudheeshbabu7951
    @sudheeshbabu7951 ปีที่แล้ว +3

    എന്തൊരു song ആണിത് ❤️❤️

  • @mukeshmenon9838
    @mukeshmenon9838 ปีที่แล้ว +3

    Thanks for this song