ഭാഗം 12 വീണ്ടും ചതിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 385

  • @niyaspayyan3323
    @niyaspayyan3323 10 หลายเดือนก่อน +126

    Bro ഈ web സീരീസ് രണ്ട് ഭാഗം ഉണ്ട് എന്തായാലും ഇത് ഇപ്പോ ഒന്നും തീരുകയും ഇല്ലാ നിങ്ങൾക് കുറച്ച് കൂടി ലെങ്ത് ഉള്ള വീഡിയോ ചെയ്തുകൂടെ ഒരു 30 മിനിറ്റ് എങ്കിലും അതാവുമ്പോ കാണാനും ഒരു ത്രില്ലിംഗ് ഉണ്ട് അതും അല്ലകിൽ രാവിലെ ഒരു episode രാത്രി ഒരു episode അങ്ങനെയും upload ചെയ്തൂടെ 🥰

    • @catworld4016
      @catworld4016 10 หลายเดือนก่อน +5

      ശരിയാണ്

    • @Rider.404
      @Rider.404 10 หลายเดือนก่อน +11

      short time kondh record, edit, review & upload, etc.. okkee kure bhuthimutt aayirikkum bro.

    • @niyaspayyan3323
      @niyaspayyan3323 10 หลายเดือนก่อน +14

      @@Rider.404 അതും ശെരിയാണ് അതിനെ ഞാൻ തള്ളി കളയുന്നില്ല ഒരു വിഡിയോ ഇങ്ങനെ മനസിലാക്കി കഥ പറയുമ്പോലെ പറയാൻ നല്ല പ്രയാസം തന്നെ ആണ് അതിന് നല്ല ബുദ്ധിമുട്ട് ഉണ്ട് എന്നും എനിക്ക് അറിയാം but എന്താ സംഭവം എന്ന് ചോദിച്ചാൽ കഴിഞ്ഞു പോയ എപ്പിസോഡ് ഒക്കെ മറന്നു പോവാണ് 😂🥰

    • @nisharatheesh8280
      @nisharatheesh8280 10 หลายเดือนก่อน

      ​@@niyaspayyan3323😂😂😂

    • @ansif1447
      @ansif1447 10 หลายเดือนก่อน

      👍🏻👍🏻

  • @limarinshad3712
    @limarinshad3712 10 หลายเดือนก่อน +735

    E സീരിസിന് അഡിക്ട് ആയവരുണ്ടോ ❤❤

  • @mastertube8717
    @mastertube8717 10 หลายเดือนก่อน +276

    Mallu explainer ന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളി 😅😄

  • @lisnukrishnan3536
    @lisnukrishnan3536 10 หลายเดือนก่อน +44

    ഇനി വരാൻ പോകുന്ന അടുത്ത ഗംഭീര ട്വിസ്റ്റ് ... "ഗാവിനും സൈലാസും ഒരാൾ ആയിരിക്കും " . 😂

    • @ajmalajmal7232
      @ajmalajmal7232 10 หลายเดือนก่อน +5

      അത് എനിക്ക് കുറച്ചു മുന്നേ തോന്നിയിട്ടുണ്ട്.. 😁

    • @user-yg1zf4yn3p
      @user-yg1zf4yn3p 10 หลายเดือนก่อน

      Athe 🤣

  • @abdulla-pt.8891
    @abdulla-pt.8891 10 หลายเดือนก่อน +84

    ആ geologist ന് ചെറുതായിട്ട് സൈലാസിന്റ കട്ട് തോന്നിയത് എനിക്ക് മാത്രമാണോ 🤔

    • @m_4mmu
      @m_4mmu 10 หลายเดือนก่อน +5

      enikum

    • @sreethlal2667
      @sreethlal2667 10 หลายเดือนก่อน +5

      സ്കോട്ടിന്റെ അച്ഛൻ ആയിക്കൂടെ

    • @abdulla-pt.8891
      @abdulla-pt.8891 10 หลายเดือนก่อน +1

      @@sreethlal2667 ആയിരിക്കാം.
      ഞാൻ 2 പേരുടെയും മുഖം ഏകദേശം ഒരു പോലെ ഇരിക്കുന്നു എന്നാണ് ഉദ്ദേശിച്ചദ്

    • @Meow12351
      @Meow12351 10 หลายเดือนก่อน

      Mee too

    • @amrithaaaryan8197
      @amrithaaaryan8197 9 หลายเดือนก่อน

      Ya
      Green eyes😌

  • @riya9090
    @riya9090 10 หลายเดือนก่อน +101

    Admitted in hospital.still waiting for this voice ❤

    • @fahadsiyad5730
      @fahadsiyad5730 10 หลายเดือนก่อน +2

      Get well soon 😊

    • @anjananidhin794
      @anjananidhin794 10 หลายเดือนก่อน +1

      Get well soon

    • @nehaifthikan2685
      @nehaifthikan2685 10 หลายเดือนก่อน +1

      Get well soon ❤️

    • @KAok-uo2rf
      @KAok-uo2rf 10 หลายเดือนก่อน +1

      Me too

  • @jaanx2
    @jaanx2 10 หลายเดือนก่อน +103

    ഈ സീരിയസിനു ഇത്രയും ഭംഗി വരാൻ മല്ലുവിന്റെ sound കൂടെയാണ് കാരണം ❤

    • @agnijwel
      @agnijwel 10 หลายเดือนก่อน +2

      Series

    • @anshadmonu9563
      @anshadmonu9563 10 หลายเดือนก่อน +1

      Allathy series ezhuthiyavantayum abinayichavsrudeyum kazhiv alla 😅

    • @jaanx2
      @jaanx2 10 หลายเดือนก่อน

      @@anshadmonu9563 എന്നാ പിന്നെ താൻ പോയി ആ സിനിമ കാണു 😂 ഇവിടെ വന്നു ഇത് കണ്ടോണ്ട് ഇരിക്കാതെ... 😂 ഒരാൾ കഥ പറയുമ്പോൾ അത് കേക്കുന്നവനെ പിടിച്ചു ഇരുത്താൻ ഒള്ള കഴിവ് mallu വിനു ഒണ്ട്.. അതാണ് ഞാൻ ഉദ്ദേശിച്ചത്... എവിടെ എന്തോ പറഞ്ഞാലും അപ്പൊ വന്നോളും ഇതുപോലെ ഉള്ളവന്മാര്.. എന്തെങ്കിലും നെഗറ്റീവ് comment കൊണ്ട്... പറയുന്ന കാര്യം മനസ്സിലാക്കാൻ പോലും പ്രാപ്തി ഇല്ല കഷ്ട്ടം തന്നെ 😏

    • @jaanx2
      @jaanx2 10 หลายเดือนก่อน +1

      @@anshadmonu9563 പിന്നെ ഞാൻ പറഞ്ഞത് മല്ലുവിന്റെ sound മാത്രമാണ് കാരണമെന്ന് അല്ല.. അതും കൂടെയാണ് കാരണമെന്ന് ആണ്... തലക്കകത്തു കളിമണ്ണ് അല്ലെന്ന് വിശ്വസിക്കുന്നു... 🤝

    • @anshadmonu9563
      @anshadmonu9563 10 หลายเดือนก่อน

      @@jaanx2 ningaluda vishvasam ningala rakshikatea 😂

  • @shahlashamshad
    @shahlashamshad 10 หลายเดือนก่อน +43

    ജോഷിന്റെയും റൈലിന്റെയും കൂടെ ഇപ്പൊ ഉള്ള geologist ആണ് സൈലസ്. ജോഷിനും റൈലിനും ജനിക്കാനിരിക്കുന്ന മകനാണ് ഐസ.. (ഗാവിന്റെ childhood )

    • @ashwin-qq6lm
      @ashwin-qq6lm 10 หลายเดือนก่อน

      Zoology yo😂😂

    • @sreekanth.k.seyemboad648
      @sreekanth.k.seyemboad648 10 หลายเดือนก่อน +2

      ഇതേ സംശയം എനിക്കും തോന്നി

    • @shahlashamshad
      @shahlashamshad 10 หลายเดือนก่อน +1

      @@ashwin-qq6lm maaripoyatha sociology

    • @muhammedthoib
      @muhammedthoib 10 หลายเดือนก่อน +1

      💯❤

    • @musicgoals123
      @musicgoals123 10 หลายเดือนก่อน

      Eanikum thonni eee സംശയം😂

  • @the_chainsaw_man
    @the_chainsaw_man 10 หลายเดือนก่อน +34

    ലില്ലിയും ഇളയും ഒരേ കാലഘട്ടത്തിൽ നിന്നുള്ളവരല്ലേ 🙄 കാരണം ലില്ലി episode 1ൽ ആണ് ആ കുഴിയിൽ വീണത് (അതായത് present കാലഘട്ടം ), അപ്പൊ ആ കാലകട്ടത്തിൽ തന്നെയല്ലേ ഇളയും ജീവിച്ചത് 🙄 പിന്നെ എങ്ങനെ ലില്ലിയുടെ present ഇള ആയി മാറി? 🤔

    • @labeebck1001
      @labeebck1001 10 หลายเดือนก่อน +6

      ആ ഇത് ഞാനും ചോദിക്കാൻ വരുവായിരുന്നു

    • @_snoowie-owl_.
      @_snoowie-owl_. 10 หลายเดือนก่อน +4

      Ath thennaya entayum samshayam

    • @itsmenidhuz5520
      @itsmenidhuz5520 10 หลายเดือนก่อน +1

      Ithanu inkum ulla doubt . Llathinulla ഉത്തരം അതാണ് വേണ്ടത് 😅 waiting

    • @Realpsycho5
      @Realpsycho5 10 หลายเดือนก่อน

      അതായത്, ela Present ൽ ഉണ്ടാവേണ്ട ആളല്ല, ഫ്യൂച്ചറിൽ ഉണ്ടാവേണ്ടവളാണ്. Or ലില്ലി past ൽ ഉണ്ടാവേണ്ടതാണ്. അതല്ലേ?

    • @labeebck1001
      @labeebck1001 10 หลายเดือนก่อน +1

      അതെ ഗാവിൻ ഇവർ അതിലേക് വീയുന്നതിന് മുൻപ് അവിടെ ഉണ്ട്. അതായത് കുട്ടി ആയ്ട്ട്. എന്നാൽ ഇല അവരുടെ ഒപ്പം ആ കുഴിയിൽ വീണതല്ലേ.

  • @arjunallu8093
    @arjunallu8093 10 หลายเดือนก่อน +27

    സംഭവം ഞാൻ പറയാം 1988 ലെ ജോഷിനും ആ പെണ്ണിനും ഒരു കുഞ്ഞ് ജനിക്കുന്നു . എന്നിട്ട് ആ കുഞ്ഞുമായി അവരോടൊപ്പം ഉള്ള ആ ചെങ്ങായി(ഇപ്പോഴത്തെ സൈലസ് ) കൊണ്ടുപോകുന്നു 🙂.

    • @adhil2974
      @adhil2974 10 หลายเดือนก่อน +2

      Brilliant thoughts 😱😇🫵👍

    • @user-io1dn7kn2m
      @user-io1dn7kn2m 10 หลายเดือนก่อน +2

      soooper nee poliyadaa

    • @Realpsycho5
      @Realpsycho5 10 หลายเดือนก่อน

      ആ കുഞ്ഞ് ആണ് ഗാവിൻ എന്നാണോ? എനിക്കങ്ങനെ തോന്നുന്നില്ല, അവന്റെ മാതാപിതാക്കൾ വേറെയാണ്.

  • @aromalaromal4017
    @aromalaromal4017 10 หลายเดือนก่อน +45

    ലില്ലി വലുതായപ്പോൾ ജപ്പാൻ കാരിയായി 😂❤️

    • @ehee6880
      @ehee6880 10 หลายเดือนก่อน +1

      😁

    • @anilkumariks9266
      @anilkumariks9266 10 หลายเดือนก่อน

      ജപ്പാന്‍ കാരിയല്ല എക്സിമോ !
      ഇത്തരം രൂപം തന്നെയാണ് അമേരിക്കന്‍ ഗോത്രവിഭഗങ്ങള്‍ക്ക് !

    • @aromalaromal4017
      @aromalaromal4017 10 หลายเดือนก่อน +2

      @@anilkumariks9266 അത് സമ്മതിച്ചു . പക്ഷേ ലില്ലിയുടെ ചെറുപ്പത്തിൽ ഉള്ള ചായ അല്ലല്ലോ നല്ല വെത്യാസം ഉണ്ട് elakku

    • @anilkumariks9266
      @anilkumariks9266 10 หลายเดือนก่อน

      @@aromalaromal4017 😇

  • @NiranSanuas-vk7jt
    @NiranSanuas-vk7jt 10 หลายเดือนก่อน +10

    സൈലാസിനെ കാണുമ്പോൾ ഗാവിന്റെ ഫ്യൂച്ചർ ആഹ്ണെന്നു തോന്നുന്നു

  • @Sanjaydas-dm4nh
    @Sanjaydas-dm4nh 10 หลายเดือนก่อน +7

    Eve verum chettataram kaniku alle pavan gavin 😢❤❤

  • @NarutoUzuumaki9tailfox
    @NarutoUzuumaki9tailfox 10 หลายเดือนก่อน +157

    സ്കൂളിൽ പോകാതെ കാണുന്നവർ ഇണ്ടോ😌..!!!

    • @sharsanbro
      @sharsanbro 10 หลายเดือนก่อน +9

      Yaaa Bus illa 😂

    • @nihal.p8412
      @nihal.p8412 10 หลายเดือนก่อน +2

      yaa

    • @A__s_ad
      @A__s_ad 10 หลายเดือนก่อน +2

      Yes

    • @fahadsiyad5730
      @fahadsiyad5730 10 หลายเดือนก่อน +5

      Classil irinnu kannunavar undo😂

    • @Vlogger804
      @Vlogger804 10 หลายเดือนก่อน +4

      Yes madi aanu

  • @nisharatheesh8280
    @nisharatheesh8280 10 หลายเดือนก่อน +53

    Next പാർട്ടിൽ Cavin അവിഹിതം പിടിക്കും...😂😂😜

    • @FaisalFaisalmtfaisalmt
      @FaisalFaisalmtfaisalmt 10 หลายเดือนก่อน +1

      Mm

    • @jasna-gy8ns
      @jasna-gy8ns 10 หลายเดือนก่อน +1

      😂😂😂

    • @m_4mmu
      @m_4mmu 10 หลายเดือนก่อน +1

      avihitham undenn arinje apurath vitile chechi addicted aya series 😂

    • @sophiajoshy6040
      @sophiajoshy6040 10 หลายเดือนก่อน

      😂nte ponnedaaveay

  • @smkannan7179
    @smkannan7179 10 หลายเดือนก่อน +3

    Wait chyth irikuvarun bakki kanan vendi vere oru vdo kndont irunapo thanne vannu😹🤍

  • @nihalaniihh9916
    @nihalaniihh9916 10 หลายเดือนก่อน +4

    Njn oru karyam choichootte Lillyum ellaara pole oppraaan AA kuzhiyil pettath pinna nghnene avalkk maaraan pattum ?Lilly avide ulla tribsil petta aal ellaa pinna nghene?

    • @mohammedsahil8829
      @mohammedsahil8829 10 หลายเดือนก่อน

      Same dought anikum thoni🤔

    • @anaghaprasannan3343
      @anaghaprasannan3343 10 หลายเดือนก่อน

      Lillyum elayum ore kaalaghathathil ullavaralle? Kuzhiyil veezhunnathinu munp year 2023 il avalkk 6 or 7 years,athe samayath 2023 yil thanne elayum undallo? Athum othiri doore allathe thanne.ithengane possible aavum?

    • @nihalaniihh9916
      @nihalaniihh9916 10 หลายเดือนก่อน

      @@anaghaprasannan3343 yayah athaan njanum choiche why why

  • @chandanams4997
    @chandanams4997 10 หลายเดือนก่อน +32

    Parayandirikkan vayya sooo excited to wait for ur stories❤

  • @vrindhatalks9230
    @vrindhatalks9230 10 หลายเดือนก่อน +20

    Lost നു ശേഷം lost നീ പോലെ ഒരു സീരീസ് lost ന്റെ അത്ര വരില്ലെങ്കിലും ഇത് അടിപൊളി ആണ് ❤️‍🔥🤍
    Lost ishtamullavar 👇👇?

    • @midumidlaj77
      @midumidlaj77 10 หลายเดือนก่อน

      Lost🥹🫀

    • @AthulKrishna..
      @AthulKrishna.. 10 หลายเดือนก่อน

      Lost uyir❤❤

    • @agnijwel
      @agnijwel 10 หลายเดือนก่อน

      Lost ❤

    • @babagamer5804
      @babagamer5804 10 หลายเดือนก่อน +2

      Lost 🔥🔥🔥
      From കൂടി കണ്ടു നോക്ക് adict ആവും

    • @agnijwel
      @agnijwel 10 หลายเดือนก่อน

      @@babagamer5804 yes...Lost and From addicted ♥️

  • @SNEHAMOLBINU522
    @SNEHAMOLBINU522 10 หลายเดือนก่อน +46

    എന്റെ സംശയം സൈലാസ് തന്നെയാണ് cavin എന്നാണ് നല്ല മുഖഛായ und🤔🤔🤔

    • @shahanasharshad341
      @shahanasharshad341 10 หลายเดือนก่อน +4

      Enikkum thonnunnu

    • @adept_here
      @adept_here 10 หลายเดือนก่อน +1

      haa i think so

    • @shafnaraheem2117
      @shafnaraheem2117 10 หลายเดือนก่อน +1

      Enikkum thonhi

    • @yasiryasir7014
      @yasiryasir7014 10 หลายเดือนก่อน +1

      Enikum thonunnu

    • @faseela887
      @faseela887 10 หลายเดือนก่อน +1

      ​@Rafna682yes

  • @midhunm1337
    @midhunm1337 10 หลายเดือนก่อน +7

    Eni nale vare kathirikanamallo.addicted ayi machane ee series nu.mallu explainer oru hi tharumo plzzz

  • @user-bq9bk7vv5j
    @user-bq9bk7vv5j 10 หลายเดือนก่อน +3

    അണ്ണാ കഥയുടെ ബാക്കി ഇറങ്ങാനുണ്ടാകിൽ പറയരുത് plz എനിക്ക് അത്രയും ഇഷ്ടമാണ്

  • @arunajayan3954
    @arunajayan3954 10 หลายเดือนก่อน +4

    Oru episode koode edumo😍please😃

  • @maryakhila5275
    @maryakhila5275 10 หลายเดือนก่อน +20

    Addicted ❤❤❤

  • @Samanyu152
    @Samanyu152 10 หลายเดือนก่อน +17

    Next part is waiting 😍😍

  • @viscogaming9983
    @viscogaming9983 10 หลายเดือนก่อน +33

    Enikoru doubt SILAS thanne aano GAVIN enn !! 🤔🤔 Nalla mukhachaya thonnunund ❗️

    • @mhdsanin5668
      @mhdsanin5668 10 หลายเดือนก่อน +1

      Ys

    • @Vaishnav658
      @Vaishnav658 10 หลายเดือนก่อน +1

      Enikkum thonni

    • @___annchiii
      @___annchiii 10 หลายเดือนก่อน +1

      Silas gavinte grandpa aan

    • @suryakunju4591
      @suryakunju4591 10 หลายเดือนก่อน

      Gavinte amma silasinte vendappetta randamathe vyekthiyanennu paraunnund athunkond gavinte achan silas avan sadhyathaund

  • @anand_2003
    @anand_2003 10 หลายเดือนก่อน +15

    🤔ഇനി എങ്ങാനം ഈവിന്റേം ക്യാപ്റ്റന്റേം കുഞ്ഞ് ആണോ ഗാവിൻ 😮ഏയ്യ് 😁ഞാൻ അങ്ങനല്ല ഉദേശി........ 😳

    • @MilanoBasil
      @MilanoBasil 10 หลายเดือนก่อน +1

      Da

    • @MilanoBasil
      @MilanoBasil 10 หลายเดือนก่อน

      Da da

  • @shivadham.p320
    @shivadham.p320 10 หลายเดือนก่อน +3

    Oru doubt 🥲 lilly (ela) ival ellrdem koode thanne allee ee singhole lekk veenthu appo avlde prayam cherthu allee pinne egane athe tymil lilly valuthaya ela undakunnathuu?! Elyum lillyum same tymil anallo...!! Athayathu lillyude past um future um egane same tymil vannathuu

  • @abhidarshmp9191
    @abhidarshmp9191 10 หลายเดือนก่อน +4

    Bro oru doubt same year nn allee lily vannath appo eghana atheee same year nn ela vara?

  • @aflah75
    @aflah75 10 หลายเดือนก่อน +1

    എനിക്കും കുറച്ച് manassilayttind kadhayude pokk enkottan enn pakshey bakki kanda arya... Chelappo njan vicharknna pole ellenkilo

  • @minnubabu
    @minnubabu 10 หลายเดือนก่อน +20

    Pinne eniyum kure bakam undo kanan okke poliyan pks kure kathirikupol kanan ulla mood kuranj vara bro.. 🤍🥴sambavam okke poliyan✌🏻💪🏻

  • @muhammadfarzinajeesh2103
    @muhammadfarzinajeesh2103 10 หลายเดือนก่อน +9

    എനിക്കും കഥയുടെ പോക്ക് ഏതാണ്ട് കത്തിയിട്ടുണ്ട്.😊നോക്കാം എങ്ങനെ എന്ന് 😂അല്ലെ മല്ലു 😂😂😂

  • @DiyonJemini-gu3zm
    @DiyonJemini-gu3zm 10 หลายเดือนก่อน +4

    Please put next part fast i am waiting

  • @muhammadadil3550
    @muhammadadil3550 10 หลายเดือนก่อน +3

    ഞൻ ഇന്നലെ പറഞ്ഞില്ലേ ഒരു ദിവസം 2 episode ഇട്ടൂടെന്ന് ഒന്ന് riply താ bro like മത്രം ഇട്ടിട്ട് പോവല്ലേ 🌚🤝🏻

  • @Beckenbauer_05
    @Beckenbauer_05 10 หลายเดือนก่อน +2

    Innale chumma youtubeill keriya njn random ayitt kandatha pinne ningade vdo ....Adhyatitta njn ingane oru series nn vendi noki irikkane ❤series kandittondelum ith vishayam aaa

  • @mr_mrs_rowdy
    @mr_mrs_rowdy 10 หลายเดือนก่อน +1

    Chetta kurach koodi sound kootti vdeo cheyyan patto

  • @mrafvanpubg
    @mrafvanpubg 10 หลายเดือนก่อน +2

    🔥🔥

  • @user-bi9pd8tq2j
    @user-bi9pd8tq2j 10 หลายเดือนก่อน +1

    Anikk kudthal katha adicthayi varunnud orupad eshttayi

  • @user-jh9uq7fs8t
    @user-jh9uq7fs8t 10 หลายเดือนก่อน +4

    Katta waiting aayirunnu❤❤❤❤ adict ayyi❤❤

  • @user-mp5cv7qf2x
    @user-mp5cv7qf2x 3 หลายเดือนก่อน

    adicted to this series la brea and your way of explanation is superb

  • @____shamnaaaa______
    @____shamnaaaa______ 10 หลายเดือนก่อน

    Ennalum paavam gavin avane chathichille avallkum makklkkum vndiyille avn aa risk edth thazekk irngiyth paavm😢

  • @artbox8582
    @artbox8582 10 หลายเดือนก่อน +4

    Mallu chettande aliyane njn cafeyil kandu😁😁

  • @EVIL_TITAN_85
    @EVIL_TITAN_85 5 หลายเดือนก่อน

    Super series.....njn ente friendsn share akkinu 😌

  • @meenumanohar1364
    @meenumanohar1364 10 หลายเดือนก่อน +2

    Wtng aarunnu

  • @neethuneethutp6646
    @neethuneethutp6646 10 หลายเดือนก่อน +2

    Vannallo nammude bro 😍😍😍😍

  • @Davaroli
    @Davaroli 10 หลายเดือนก่อน

    Enthayalum eve levikk umma kodkkan padillarnnu🫠

  • @Shihan-wj3xu
    @Shihan-wj3xu 10 หลายเดือนก่อน +1

    Katta waiting next Episode

  • @azluaslam4133
    @azluaslam4133 6 หลายเดือนก่อน

    Made me remember something "THE BEGINNING IS THE END AND THE END IS THE BEGGING.Everything is connected"😅

  • @poojams6469
    @poojams6469 10 หลายเดือนก่อน

    Oo seen episode. Sherikkum ithinu addict aayapole und 😂😂😂. Nthayalum next pettanu. Waiting........ ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️. Pine star war ntha idathe. Athum idane ❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @sahla390
    @sahla390 10 หลายเดือนก่อน +4

    Next part waiting❤

  • @Madadddddd
    @Madadddddd 10 หลายเดือนก่อน +1

    എനിക്കു ഉറപ്പാണ്... ഈ കുട്ടിയും, ആളും, ആ അപ്പൂപ്പനും എല്ലാം ഒരേ ആള്‍ തന്നെയാണ്
    Welcome home, aa കരടി വന്നപ്പോള്‍ രക്ഷിച്ചത്, ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ , ഇത്‌ ഒരു loop movie ആണ്.😊😊

  • @rafeen__ah
    @rafeen__ah 10 หลายเดือนก่อน

    Plzz oru 2 episodenkilum oru dhivasam iduu

  • @pcgaming1428
    @pcgaming1428 10 หลายเดือนก่อน

    13 14 Oppam upload cheyy bro

  • @DevaDeva-eb9xf
    @DevaDeva-eb9xf 10 หลายเดือนก่อน

    യാ മോനെ ഒന്നും പറയാനില്ല സൂപ്പർ

  • @Mad_psychic.
    @Mad_psychic. 10 หลายเดือนก่อน +1

    Enty ithil inni avn evine rekshikan poggenda en thanneya😅😅😅

  • @shefy_996
    @shefy_996 10 หลายเดือนก่อน +4

    വെയ്റ്റിംഗ് ചെയ്തു ഇരിക്കയിരുന്നു ❤

  • @SalmanSalu-eu7cs
    @SalmanSalu-eu7cs 10 หลายเดือนก่อน +4

    Machan poliyannu

  • @shihabulakbar4836
    @shihabulakbar4836 10 หลายเดือนก่อน

    Male narthe video idanam plz 10 mani or 9

  • @CWEECEONLINECOURSE
    @CWEECEONLINECOURSE 10 หลายเดือนก่อน +1

    Sailasine adhyam kandappo gyavine pole thonni
    Ippo aa ganiyil ulla aale sailaasine pole thonnunnu
    Ivarellaam oralano ini
    Ivar oroo varshathilekkum time travel cheyyukayaano 😇

  • @abdulalthaf3334
    @abdulalthaf3334 10 หลายเดือนก่อน +1

    10:47 captain aal kollam 😁 💫

  • @aneeshathampianeeshathampi9268
    @aneeshathampianeeshathampi9268 10 หลายเดือนก่อน +3

    Hai mallu❤

  • @JackSparrow-jf4uf
    @JackSparrow-jf4uf 10 หลายเดือนก่อน +3

    കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോന്ന് ചോദിച്ചു ഒരു കഴുവേറി വന്നില്ലേ ഇന്ന്

    • @bashinoufi
      @bashinoufi 10 หลายเดือนก่อน

      😂😂

  • @Hellboyplus666
    @Hellboyplus666 10 หลายเดือนก่อน +6

    💯🔥

  • @sarangiraj5162
    @sarangiraj5162 10 หลายเดือนก่อน +1

    Ithevidarunn. Ethra. Neramayi chechi nokkiyirikkunne😅🎉

  • @nachuek1633
    @nachuek1633 10 หลายเดือนก่อน

    Yes

  • @dhanyadevaki3724
    @dhanyadevaki3724 10 หลายเดือนก่อน +2

    രാവിലെ തുടങ്ങിയ നോട്ടമാണ്

  • @ppv8307
    @ppv8307 10 หลายเดือนก่อน +1

    🥰🥰💙💙💙🥰

  • @aiswaryans
    @aiswaryans 10 หลายเดือนก่อน +1

    249_ like nte aanu❤

  • @nasihanazar5497
    @nasihanazar5497 10 หลายเดือนก่อน +1

    Romnchm ith kelkkumpoo❤❤❤

  • @NythraNavami-pe7ox
    @NythraNavami-pe7ox 10 หลายเดือนก่อน

    Adipoli sound

  • @saritharakesh9565
    @saritharakesh9565 10 หลายเดือนก่อน

    👍

  • @Sandrasanworld
    @Sandrasanworld 8 หลายเดือนก่อน

    Ejjaaaathhiii❤

  • @Sooo-kg7eg
    @Sooo-kg7eg 10 หลายเดือนก่อน +1

    Ethand Dark series le pole same aalude past,present,future varunna pole und😮😅

  • @reshmashibu7211
    @reshmashibu7211 10 หลายเดือนก่อน +2

    ❤❤❤❤

  • @muhammedirfan4348
    @muhammedirfan4348 10 หลายเดือนก่อน +1

    Waiting

  • @anuammu1866
    @anuammu1866 10 หลายเดือนก่อน +1

    Waiting.... 🤗🤗🤗🥰🥰

  • @ANANYA-wq5bd
    @ANANYA-wq5bd 2 หลายเดือนก่อน

    Oru cheriya dought ....kashtapett aa lightilekku oodikithach lily poyi nnitt dhaand veendum poyapole vannekkunn poyathu sherikum ingottekku varan aayirunnuengil povanaayirunno🙂

  • @RenjiniThulasi5485
    @RenjiniThulasi5485 10 หลายเดือนก่อน +1

    Part 13

  • @meeraemmi8965
    @meeraemmi8965 10 หลายเดือนก่อน +2

    First view😊😊😊😊😊😊

  • @NajiyaRiswana
    @NajiyaRiswana 10 หลายเดือนก่อน +1

    ചില Explainings കേൾക്കുമ്പോൾ അതിന്റെ full movie കാണാൻ തോന്നാറില്ല... Mallu explainer ന്റെ ഏത് കഥ കേട്ടാലും... ആ movie കാണാൻ ഒരു curiosity തോന്നുന്നു... 😊

  • @krishnaradha522
    @krishnaradha522 10 หลายเดือนก่อน

    Next part vegam idane chetta pls🙏

  • @adarshaadhu5775
    @adarshaadhu5775 10 หลายเดือนก่อน +2

    Poli💥

  • @user-kw1er1gg4c
    @user-kw1er1gg4c 10 หลายเดือนก่อน

    Nest episode pls

  • @vishnua_px3217
    @vishnua_px3217 10 หลายเดือนก่อน

    Vegam vegam id enik ini shamich irikkan vayya😮‍💨

  • @Akhilakworld
    @Akhilakworld 10 หลายเดือนก่อน

    Mallu chettan oru divasma 2 episode iduvoo plzz

  • @fdkakash976
    @fdkakash976 10 หลายเดือนก่อน +2

    1st bro

  • @WHITE_DEVIL_01_
    @WHITE_DEVIL_01_ 10 หลายเดือนก่อน +2

    Hai ettayi vanno ❤

  • @naseemanasar121
    @naseemanasar121 10 หลายเดือนก่อน +1

    I think Rebecca Aldrich is mother of Gavin
    Who think I'm right click 👍

  • @Ans4kcuts
    @Ans4kcuts 9 หลายเดือนก่อน

    ലെ വേറൊണിക്ക ufff എന്തോരം കിളികള തലക്ക് ചുറ്റും 😂

  • @klbossgaming4943
    @klbossgaming4943 10 หลายเดือนก่อน

    Captain kollallo aaalu ..kalikaaaraaa😂

  • @It.s.ME-IRFAN
    @It.s.ME-IRFAN 10 หลายเดือนก่อน

    Seen

  • @hasbunaappu7890
    @hasbunaappu7890 10 หลายเดือนก่อน

    Kathirikuvayirunnu 😊

  • @nargis_nourin
    @nargis_nourin 10 หลายเดือนก่อน

    Ee series kettit prandhayit next nthayi ariyaan vendi njn swantham telegram poit download nokiyappo vere ethekkeyo characters okkee pinne ath kanaan ninnilla veendum evdek thanne vannu😂.lenghthy aayaaalum kozhpalla nallonm ella charactersineyum ulpeduthi story explain cheyyanee
    L

  • @alaps2887
    @alaps2887 10 หลายเดือนก่อน

    ini serial il okk ulla pole അവിഹിതം okk keri veruo🙂

  • @vishnuk.s9222
    @vishnuk.s9222 10 หลายเดือนก่อน

    സീരിയസിന്റെ full എപിഡോസ് കഴിഞ്ഞിട്ടേ ഞാൻ കാണുന്നൊളു.

  • @safagym
    @safagym 10 หลายเดือนก่อน

    Mallunte engagement kazhinjille athippol enthai

  • @shincysandeep7946
    @shincysandeep7946 10 หลายเดือนก่อน +1

    Next part is waiting

  • @vrindham1244
    @vrindham1244 10 หลายเดือนก่อน +1

    Hello first comment

  • @mozaicmultimedia
    @mozaicmultimedia 10 หลายเดือนก่อน +3

    Mallu explainer 🎉🎉🎉

  • @chavakad
    @chavakad 10 หลายเดือนก่อน

    Vegam applod akk negg akkalle