കപ്പ കച്ചവടം നടത്തുന്ന വിദ്യാർത്ഥിനി l പാട്ടിൻ്റെ ലോകം സ്വപ്നം കണ്ട് ഷഹന

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 564

  • @jalal.msooranad888
    @jalal.msooranad888 3 หลายเดือนก่อน +9

    കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @sharafudeenj4146
    @sharafudeenj4146 2 ปีที่แล้ว +72

    കുടുംബത്തെ സഹായിക്കുന്ന പെൺകുട്ടി. അല്ലാഹു സഹായിക്കട്ടെ. മീൻ കച്ചവടക്കാരി ഹനാൻ നെ പോലെ ആകാതിരിക്കട്ടെ.
    ആമീൻ.

  • @MuhammadMuhammad-ir6kl
    @MuhammadMuhammad-ir6kl 2 ปีที่แล้ว +9

    മോളെ ഷഹന കുട്ടീ വാപ്പാക്കും ഉമ്മാക്കും കുടുംബത്തിനും വേണ്ടി കഷ്ടപ്പെടുന്ന നല്ല മനസിന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @subairkh250
    @subairkh250 2 ปีที่แล้ว +24

    നല്ല ശബ്ദം നല്ലൊരു ഭാവി മോൾക്ക് ഉണ്ടാകട്ടെ. പഠിത്തം മുന്നോട്ട് കൊണ്ടുപോകുക

  • @rasiyahamsa8383
    @rasiyahamsa8383 2 ปีที่แล้ว +23

    മോൾക്ക്‌ നല്ലൊരു ജീവിതം അള്ളാഹു പ്രധാനം നൽകട്ടെ കുടുബത്തിൽ ആശ്രയമായ ഈ മോൾക്ക്‌ എല്ലാവിധ ആശംസകൾ rasiyatha ന്റെ ബിഗ്ഗ് സല്യൂട്ട് 🤝🤝🤝🙏🙏🙏

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 ปีที่แล้ว +76

    നല്ലൊരു പാവം കുട്ടിയുടെ വിഡിയോ കണ്ടതിൽ വളരെഅധിഖം സത്തോസമായി എല്ലാം ആക്രഹങ്ങളൂം പടച്ചറബ്ബ് നിറവേറ്റി കോടുകട്ടെ ആമീൻ

  • @gireeshs7555
    @gireeshs7555 2 ปีที่แล้ว +162

    എന്നും നല്ലത് വരട്ടേ മോൾക്ക് ഇതിൻെറ് കൂടെ പഠിത്തവും നന്നായി കൊണ്ട് പോകുവാ ദൈവം അനുഗ്രഹം ഉണ്ടാകട്ടേ

  • @rahmankp9261
    @rahmankp9261 2 ปีที่แล้ว +18

    സംഗീതവും, സംരംഭവും ഒപ്പം കലാലയാനുഭവങ്ങളുമൊക്കെയായി 🌹 ഈ ഷഹനക്കുട്ടി അരങ്ങുതകർക്കുന്നു 👍അണിയറയിൽ പുതുജീവിതവും ഒരുങ്ങുന്നു 🌹ഈ മോൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു ❤️

  • @zaah1r___
    @zaah1r___ 2 ปีที่แล้ว +18

    മോളെ നല്ലത് വരട്ടെ വലിയ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @aburahuman4109
    @aburahuman4109 2 ปีที่แล้ว +33

    മോളുടെ മനോഹരമായ ശബ്ദം... പടച്ചോൻ എല്ലാ രീതിയിലും അനുഗ്രഹിക്കുമാറാകട്ടെ....

  • @allurejeesh
    @allurejeesh 2 ปีที่แล้ว +62

    എല്ലാ ആശംസകളും ആ കുട്ടിക്ക് 👍🏻👌🙏🌹🌹

  • @OpOpappunni
    @OpOpappunni 3 หลายเดือนก่อน +2

    ഷഹനമോളെ അച്ചാച്ചൻ്റെ ഒരു ബിഗ് സല്യൂട്ട് ഇങ്ങനെ ഒരു മനസ്സുള്ള മകൾക്ക് നല്ലത് വരാൻ പ്രാത്ഥിക്കുന്നു

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +17

    Masha allah🥰🥰 നല്ലൊരു ഭാവി ഉണ്ടാവട്ടെ അനിയത്തി കുട്ടി 👍🏻👍🏻👍🏻

  • @aboobackerp9532
    @aboobackerp9532 2 ปีที่แล้ว +47

    മോളു സൂപ്പർ എന്നും സന്തോഷമായി ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @shajipa5359
    @shajipa5359 2 ปีที่แล้ว +12

    മോളു അടിപൊളി പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @shassworkmalayalam7594
    @shassworkmalayalam7594 2 ปีที่แล้ว +1

    Swantham pettammayeyum bappayeyum okke ithiri monju kuranjal friendsinte munnil kanunnathu madikkunna kutikalulla kalamanu. Enthayalum swantham bapakkuvendi kanikkunna ee manassinu nalloru salute👍🏻👍🏻

  • @safvank.v844
    @safvank.v844 2 ปีที่แล้ว +3

    Mashaallah allhu thahala barakath cheyyatte patt adipoli ayittund oru rakshayum illa

  • @rajanikp4092
    @rajanikp4092 2 ปีที่แล้ว +9

    മിടു മിടുക്കിക്കുട്ടി🥰🥰

  • @cheepisk8903
    @cheepisk8903 2 ปีที่แล้ว +7

    ഉയരങ്ങളിൽ എത്തട്ടെ എന്ന് നാനും പ്രാർത്ഥിക്കുന്നു 👍

  • @hasirahasira8915
    @hasirahasira8915 2 ปีที่แล้ว +6

    Shahana നല്ലൊരു ഗായിക ആവട്ടെ.. 👍

  • @manushyajathi
    @manushyajathi 2 ปีที่แล้ว +11

    ലൈഫ് ഹാപ്പി ആവട്ടെ 🥰 cuuut voice👌🏻

  • @sathiajitht1567
    @sathiajitht1567 2 ปีที่แล้ว +26

    💪അദ്ധ്വാനിച്ചു ജീവിക്കുന്നവർക്ക് അഭിവാദ്യങ്ങൾ.

  • @sidhikpp8529
    @sidhikpp8529 2 ปีที่แล้ว +16

    മാഷാ അള്ളാ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @umarl9775
    @umarl9775 2 ปีที่แล้ว +8

    All the best, നല്ല പാട്ടുകാരി ആവട്ടെ

  • @veeranpk7604
    @veeranpk7604 4 หลายเดือนก่อน +2

    അടിപൊളി ജീവിതം കണ്ടു അതിനൊത്ത് ജീവിക്കുന്ന ഒരു പെങ്ങൾ കുട്ടി

  • @sheebasheeba3696
    @sheebasheeba3696 ปีที่แล้ว +1

    മോൾ ഉയരങ്ങളിൽ എത്തട്ടെ 👍👍 കൂടാതെ ഇങ്ങനെ ഉള്ള വീഡിയോ ഇടുന്നതുതിനു ബിഗ് സല്യൂട്ട്

  • @saidalavisaidalavi8132
    @saidalavisaidalavi8132 2 ปีที่แล้ว +6

    🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻പാവം tto.. പൊന്നുമോള്

  • @AbdulHakim-ne3we
    @AbdulHakim-ne3we 2 ปีที่แล้ว +4

    . വിവാഹ മംഗളാശംസകൾ

  • @richardd4942
    @richardd4942 หลายเดือนก่อน

    Your are.agood singer I wish her good luck go and sing I'm flower top singer you will get a chance you got a loving voice may god bless you my name is Richard from cochin my age is 77 take my advice like.your father ok baba take care

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer 2 หลายเดือนก่อน

    ആ മോൾക്ക് ആയുസ്സ് ആഫിയത്തും കൊടുക്കട്ടെ ആമീൻ👍👍👍

  • @rejisebastian9168
    @rejisebastian9168 2 ปีที่แล้ว +9

    ഉപ്പാനെ സഹായിയ്ക്കുന്ന ഉപ്പാന്റെ നിധി

  • @ajirabeevik8863
    @ajirabeevik8863 2 ปีที่แล้ว +5

    സന്തോഷം. ആരോഗ്യം. തരട്ടെ. മോൾക്ക്‌

  • @suharabisamed7647
    @suharabisamed7647 2 ปีที่แล้ว +1

    പാവം മിടുമിടുക്കിയായ ഈമോളുടെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു നൽകട്ടെ ആമീൻ

  • @salahudeensalahu797
    @salahudeensalahu797 2 ปีที่แล้ว +11

    ഇൻശാ ഹള്ള ഈ വർഷം ലാസ്റ്റ് ഇണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @nasarabha218
    @nasarabha218 หลายเดือนก่อน

    മോൾ ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @HyderAli-zx5ix
    @HyderAli-zx5ix 2 ปีที่แล้ว +2

    Yaaaa allaaah..... molkum vappakum....orupaad aasamsakal.......allahu ellaa barkathum kachavadathil nalkumarakatte .......

  • @subair.786
    @subair.786 2 ปีที่แล้ว +19

    പാട്ട് പൊളിച്ചു. അധ്വാനിച്ചു ജീവിക്കുക. 👍🏻🌷🌷🌷

  • @Jasmi.k
    @Jasmi.k 2 ปีที่แล้ว +7

    നല്ല രു മോള് അവളുടെ ആഗ്രഹം അല്ലാഹു സാധിച്ചു കൊടുക്കട്ടെ

  • @jabbaram727
    @jabbaram727 2 ปีที่แล้ว +3

    Nallakyivulla.mol...pavam..nalla..vannam.pdikuka..nallath.veratty

  • @akbarca2956
    @akbarca2956 2 ปีที่แล้ว +1

    Mole kachvadavum paattum nannaayi nannayi munnoottupookuka Allahuvinde anugrahamundaakumaaraakatte

  • @shakkeesmusicworld537
    @shakkeesmusicworld537 2 ปีที่แล้ว +5

    Maashaa allaah❤❤❤iniyum valya valya uyarangalilethaan Allaahuvinte anughraham ennum undaavatte🥰🥰🥰Aaameen

  • @vasanthan9210
    @vasanthan9210 2 หลายเดือนก่อน +1

    Supe. Song very very good. Mol👍👍👍👍👍👍🌹🌹🌹

  • @arifamumthas
    @arifamumthas 4 หลายเดือนก่อน +1

    I am far away from your house so I cannot appear you wedding so could send greeting wish you a happy prospirity and long life in advanve

  • @saidhalaviks9449
    @saidhalaviks9449 2 ปีที่แล้ว +10

    നമ്മുടെ ആത്മാർത്ഥമായ എല്ല) ആഗ്രഹവും ജഗനിയന്താവു പൂർത്തീയാക്കി തരും നമ്മുടെ മനസ്സിൻ്റെ നന്മക്കനുസരിച്ചു മോളൂ പാട്ടിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ !!

  • @nvvythee483
    @nvvythee483 2 ปีที่แล้ว +3

    Sweet voice. All the best to Rehena. God bless u and my blessings to become a good singer.

  • @deenarmedia-b8k
    @deenarmedia-b8k 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @noushadpa4804
    @noushadpa4804 2 หลายเดือนก่อน +1

    ദൈവാനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാകും

  • @akshayjakku6457
    @akshayjakku6457 2 ปีที่แล้ว +2

    Kappa vaangichaal paattu free kelkkaam😍🤩👍👌🙏🤲🤝👏👏👏

  • @subair.786
    @subair.786 2 ปีที่แล้ว +16

    Active ആണ് ഈ കുട്ടി 👍🏻

  • @jissypeter239
    @jissypeter239 2 ปีที่แล้ว +5

    All the best, talented and capable girl. God bless you.

  • @sanafathima9269
    @sanafathima9269 2 ปีที่แล้ว +1

    Super. Duper.. Youngest... Job.. GOD. Bless. You

  • @itsmeriya851
    @itsmeriya851 2 ปีที่แล้ว +10

    സൂപ്പർ മോൾ നല്ല പാട്ട് എനിക്ക് ഇഷ്ട്ടമായി

  • @iyas710
    @iyas710 2 ปีที่แล้ว +8

    എന്റെ ഏട്ടന്റെ മകളെപോലുണ്ട് ഈ കുട്ടി
    കച്ചവടത്തിൽ പടച്ചവൻ ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @safiamk789
    @safiamk789 2 ปีที่แล้ว +18

    മോൾക്ക് നല്ലത് വരട്ടെ ❤️

  • @MuthootyMuthooty
    @MuthootyMuthooty 4 หลายเดือนก่อน +2

    Araaari raaro😊oru paattu moolanu

  • @rajammavarghese9662
    @rajammavarghese9662 2 ปีที่แล้ว +4

    മോളു godblessyou

  • @azeezam4115
    @azeezam4115 4 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤❤❤❤

  • @sajithak5693
    @sajithak5693 2 ปีที่แล้ว +2

    Masha Allah
    Ippozhathe makkal kaanendunna vdeo

  • @sreejithkumarkumar5460
    @sreejithkumarkumar5460 2 ปีที่แล้ว +3

    Goodluk mole👍👍👍nannayi varatte😍😍

  • @ayshavadakath2834
    @ayshavadakath2834 2 ปีที่แล้ว +2

    സൂപ്പർ 👌👌👍👍❤️❤️

  • @rinshadrinshu8366
    @rinshadrinshu8366 2 ปีที่แล้ว +5

    നല്ല ചെറിയ, ഉള്ളി

  • @IsmailKombil-jy2ii
    @IsmailKombil-jy2ii 4 หลายเดือนก่อน +1

    അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🌹

  • @haseenaparakkal5865
    @haseenaparakkal5865 2 ปีที่แล้ว +1

    Molude sound adipwoli. Enikorupaad ishtayi. 🥰💚💚💚💚💚

  • @shahidha1575
    @shahidha1575 2 ปีที่แล้ว +1

    All the best paattu super molu❤❤👍👍

  • @malayalifunentertainment3126
    @malayalifunentertainment3126 2 ปีที่แล้ว +1

    Super voice.Uyaragalil ethatte

  • @finasmuhd8718
    @finasmuhd8718 2 ปีที่แล้ว +3

    സൂപ്പർ മോളേ

  • @rashib_up
    @rashib_up 2 ปีที่แล้ว +3

    Super Miduki nalla nlleku oru vazhikatti

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +31

    നീ മിടു മിടുക്കി തന്നെയാണ്
    മോളേ____👍

  • @fasalurahmankp6101
    @fasalurahmankp6101 2 ปีที่แล้ว +7

    മിടുക്കി....... നല്ല ശബ്ദം

  • @jaseerjaseer5271
    @jaseerjaseer5271 2 ปีที่แล้ว +3

    അടിപൊളി 👍🏻

  • @noushadchirayinkeezhu8918
    @noushadchirayinkeezhu8918 2 ปีที่แล้ว +1

    Molkku nallaru chance kittum sarva shaktthanaya Allah koode udakum

  • @basheerbasheertp-ib3qn
    @basheerbasheertp-ib3qn 3 หลายเดือนก่อน +1

    ഉയരങ്ങളിലെത്തട്ടെ ആമീൻ

  • @AVbettas
    @AVbettas 2 ปีที่แล้ว +5

    Orupadu uyarangalil ethatte god bless you

    • @ShyjuVlogger
      @ShyjuVlogger  2 ปีที่แล้ว

      👍

    • @akhilkvijayan7560
      @akhilkvijayan7560 2 ปีที่แล้ว

      Yes ee molku nala bhavi undavatte God bless you
      Enike nerathe ariyamayirunu njn evidunu vagichittundu

  • @shezaworld1993
    @shezaworld1993 2 ปีที่แล้ว +2

    Wow, grate voice, eniyum uyarangalil ethatte

  • @thajudeenpv1565
    @thajudeenpv1565 2 ปีที่แล้ว +1

    Pongachamillatha.nallamanasintay.udama.nalla.sha dhamane.allthe.best

  • @nimeshk9750
    @nimeshk9750 2 ปีที่แล้ว +132

    മതം നോക്കാതെ സപ്പോട്ട് ചെയ്യ്ത മെസേജ് അയച്ച എല്ലാവർക്കും .സ്നേഹം

    • @ShyjuVlogger
      @ShyjuVlogger  2 ปีที่แล้ว +5

      👍❤️

    • @kalagrk8481
      @kalagrk8481 2 ปีที่แล้ว +7

      അതിന്റെടേൽ കൊണ്ട് മതം പറയണ്ടായിരുന്നു 🙄

    • @abufaiza7548
      @abufaiza7548 2 ปีที่แล้ว +1

      അല്ലേൽ ഇവിടെ ആരാ ഈ കാരൃത്തിൽ മതം പറഞ്ഞേ....

    • @sanaaaaaaaas
      @sanaaaaaaaas 2 ปีที่แล้ว +1

      എന്തിനാ ഇങ്ങനെ ഒരു cmnt🙄

    • @shaukathsubair7286
      @shaukathsubair7286 2 ปีที่แล้ว +1

      അങ്ങനെ ശീലിച്ചവൻ അതെ പറയു

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 2 ปีที่แล้ว +1

    Midukkie joli cheythu kudumbathe saport cheyyunnu god bless you

  • @basheertk772
    @basheertk772 4 หลายเดือนก่อน

    അള്ളാഹുഅനുഗ്രഹിക്കട്ടെ

  • @shabeenaaneesh1154
    @shabeenaaneesh1154 2 ปีที่แล้ว +2

    ഷഹന യെ നേരിട്ട് കണ്ടു 😊

  • @kaderk9645
    @kaderk9645 2 ปีที่แล้ว +6

    ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോൾ

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว +2

    Mole Allahu anugrahikkatte

  • @shanilshanil5999
    @shanilshanil5999 2 ปีที่แล้ว +5

    നല്ല ശബ്ദം

  • @unnikrishnanvc7959
    @unnikrishnanvc7959 2 ปีที่แล้ว +10

    Respect the value of great efforts

  • @ramlasgallery2599
    @ramlasgallery2599 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ അല്ഹമ്ദുലില്ല 👌👍👍

  • @muhamedsekeer6437
    @muhamedsekeer6437 2 ปีที่แล้ว +1

    All the best and God bless u

  • @afsalummathoor1297
    @afsalummathoor1297 2 ปีที่แล้ว +5

    അടിപൊളി വോയ്സ് മോളു....,

  • @faisalfaisal7491
    @faisalfaisal7491 2 ปีที่แล้ว +1

    Nanayevarathe good 👍😁👍

  • @ibraheemparakka5018
    @ibraheemparakka5018 2 ปีที่แล้ว +1

    News besti adipoli

  • @alzaravlog
    @alzaravlog 2 ปีที่แล้ว +1

    ഇസൂപ്പർ ഇങ്ങനെ വേണം പെണ്ണ് 👍🏻

  • @MadhanaMohanan
    @MadhanaMohanan 4 หลายเดือนก่อน +1

    നല്ല മനസ്സിൻ്റെ ഉടമ

  • @abdulsalim7187
    @abdulsalim7187 4 หลายเดือนก่อน +1

    Great mol

  • @safarulahar3338
    @safarulahar3338 2 ปีที่แล้ว +1

    Maasha allah powli🔥🔥🔥🔥

  • @yffvvb7167
    @yffvvb7167 2 ปีที่แล้ว +2

    Abimanam. Tonnunnu.. Nalla. Shabtham. Iniyum. Oru. Paadu. Uyarangalil. Ettate

  • @mollythankachan3622
    @mollythankachan3622 2 ปีที่แล้ว +2

    Mollu Kidu Kachavadavum Super

  • @ShareefaMuhammadShareefaMuhamm
    @ShareefaMuhammadShareefaMuhamm 4 หลายเดือนก่อน

    സൂപ്പർ 👍

  • @ancykuriakose3860
    @ancykuriakose3860 2 ปีที่แล้ว +5

    Congrats Molu God bless you

  • @Riyas-x8d
    @Riyas-x8d 4 หลายเดือนก่อน +1

    Nallath varatte kuttik ❤👍

  • @shabanarafeeq4723
    @shabanarafeeq4723 2 ปีที่แล้ว +1

    Masha Allah 🤲🤲🤲

  • @unnikrishnan4730
    @unnikrishnan4730 2 ปีที่แล้ว +4

    ദൈവം അനുഗ്രഹംഉടണ്ടാവട്ടെ.

  • @rukkiya9170
    @rukkiya9170 2 หลายเดือนก่อน +1

    എല്ലാംനല്ലദ്വരട്ടെ