പാത്രത്തിൽ 1ലക്ഷം നഷ്ട്ട പെടുത്തി ഫർണിച്ചറിൽ ഒര് ദിവസം കൊണ്ട് ആ ലക്ഷം നികത്തിഎടുക്കാനുള്ള ബിസിനസ് ട്രിക്.ഇടുക്കിക്കാരെ ഫർണിച്ചറിൽ പോയി പെടാതെ നോക്കിക്കോ 😂
എന്തിനാ ഇങ്ങനത്തെ ഓഫറുകൾ വയ്ക്കുന്ന പന്തീരായിരം രൂപയുടെ കട്ടിലിൽ മുപ്പതിനായിരം രൂപ വെച്ചിട്ട് 7500 രൂപയുടെ ഒരു ബെഡ് ഫ്രീയോ മനുഷ്യന് പൊട്ടൻ കളിപ്പിക്കുകയാണോ
I may be visiting this store tomorrow morning. I hope I will get a discount as you mentioned
Did you visit?
Super Piece😋😉
ഞാൻ പോയിരുന്നു എല്ലാത്തിനും offers und👍
എല്ലാത്തിനും പകുതി വിലയെ ഉള്ളൂ നല്ല ലാഭം ഉണ്ട് 😄👍🏿
Sofa only center table avide
6000 ruppakku mukalil ulla products okke 2000 thazhe rateil kitti👍
Online payment undo
Delivery free undo
Kitchen item's nu free delivery illa Shopil vannu purchase cheyyanam😊
പാത്രത്തിൽ 1ലക്ഷം നഷ്ട്ട പെടുത്തി ഫർണിച്ചറിൽ ഒര് ദിവസം കൊണ്ട് ആ ലക്ഷം നികത്തിഎടുക്കാനുള്ള ബിസിനസ് ട്രിക്.ഇടുക്കിക്കാരെ ഫർണിച്ചറിൽ പോയി പെടാതെ നോക്കിക്കോ 😂
❤❤👌👌👌
Free allelm malayalees nte weekness anallo ath muthalakan muyaliku aryam
Ithil parayunna rate onnum alla nammal vilikumpol evar parayunnathu ithu full udayippanu
ആദ്യം ഷോപ്പിൽ വന്നാൽ അല്ലെ അറിയുള്ളൂ ഉടായിപ്പാണോ അല്ലയൊന്നു കാര്യം അറിയാതെ നെഗറ്റീവ് പറഞ്ഞിട്ട് കാര്യമില്ല 😊
എവിടെയാണ് സ്ഥലം
Thodupuzha
Newman colloge, road opp vimala public school, Thodupuzha
Dining table video venu mam
വില കൂട്ടിയിട്ട് offer ഉണ്ടാക്കി... പുറത്തെ ഒരു കടയിൽ പോയാൽ ഇതിലും നല്ല rate കിട്ടും
സുഹൃത്തേ ആദ്യം താങ്കൾ വന്ന് ഉറപ്പ് വരുത്തിട്ട് വിമർശിച്ചാൽപോരെ 😊
ഫുൾ ഉടായിപ്പ് 🤬🤬🤬 ഒരു ഐറ്റംസ് എടുക്കാൻ വരുന്ന കസ്റ്റമർക്ക് രണ്ട് സാധനം അടിച്ചേൽപ്പിക്കുന്നു രണ്ട് ഐറ്റംസ് വിലയും വാങ്ങിച്ചിട്ട് 😡😡😡😡😡
ഈ വീഡിയോ കൈയിൽ കരുതുക... പറഞ്ഞത് പോലെ അല്ല പ്രത്യക്ഷത്തിൽ എങ്കിൽ വീഡിയോ കാണിച്ചു കൊടുത്തു എന്താണോ വാങ്ങാൻ ഉദ്ദേശിക്കുന്നത് അത് വാങ്ങുക...
ആരും ആരെയും അടിച്ചേൽപ്പിക്കുന്നില്ല താല്പര്യം ഉണ്ടേൽ മാത്രം purchase ചെയ്യുക 👍
എന്തിനാ ഇങ്ങനത്തെ ഓഫറുകൾ വയ്ക്കുന്ന പന്തീരായിരം രൂപയുടെ കട്ടിലിൽ മുപ്പതിനായിരം രൂപ വെച്ചിട്ട് 7500 രൂപയുടെ ഒരു ബെഡ് ഫ്രീയോ മനുഷ്യന് പൊട്ടൻ കളിപ്പിക്കുകയാണോ
Shop visit പോലും ചെയ്യാതെ നെഗറ്റീവ് പറയുന്നവരോട് ഒന്നും പറയാനില്ല 😊
വെറും ഉടായിപ്പ്
ഒന്നും അറിയാതെ നെഗറ്റീവ് പറയുന്നവരോട് ഒന്നും പറയാനില്ല 😊👍