ഗിരീഷ്ന്റെ വീഡിയോ എല്ലാം വലിച്ചു നീട്ടാതെ കാര്യം പറയുന്ന രീതിയിലാണ് വളരെ നല്ലത് അതുപോലെ ചകിരിച്ചോർ വെയിലത്ത് വെക്കുന്ന ചെടികളിൽ ഉപയോഗിക്കാമോ മഴ കൊള്ളാതെ
കാര്യം മാത്രം മതിയല്ലോ..ഇതിൽ നിന്ന് വരുമാനം പ്രതീക്ഷിക്കുന്നില്ല... ആളുകൾക്ക് പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനേക്കാൾ നല്ലത് വീഡിയോ ആണെന്ന് തോന്നി. ച മഴയത്തും ഉപയോഗിക്കാം.. ചീയൽ സാധ്യത ഉണ്ട് ഒരുപാട് വളർത്തുന്നവർക്ക് അത് പ്രശ്നമല്ല കുറച്ചുള്ളവർക്ക് പ്രശ്നമാണ്..അത്കൊണ്ട് suggest ചെയ്തില്ല 👍👍
@@PalakkadanFlorista ഇന്നലെയാണ് നട്ടത് ഇന്നു വെയിൽ കൊള്ളിക്കണോ? ഇന്നലെ നട്ടപ്പോൾ വെള്ളം സ്പ്രൈ ചെയ്തു കൊടുത്തു ചാണകം ഇട്ടു കൊടുത്തത് കൊണ്ട് ഫങ്സ് വരില്ലലോ? P sand(തേപ്പിന്റ നൈസ് തരി ഒട്ടും ഇല്ലാത്ത പൂഴി ആണ് ഉപയോഗിച്ചത്... M sand അല്ല ഞാൻ മാറ്റി നടണോ?
1st like❤️
😍
ഇൻഫർമേറ്റീവ് വീഡിയോ 👌👌👌👌
Good info
നല്ല അറിവ് പറഞ്ഞു തന്നതിൽ നന്ദി .
Welcome
👌👌
നല്ല അറിവ്🎉🎉
Just sharing🤗
Good information
Thank uuu
Super
Thank u 🤗
സൂപ്പർ 👍
Thanks 🤗🙏🙏
Thank u so much
🤗👍👍
നല്ല അറിവ് പങ്ക് വെച്ചതിന് നന്ദി.
Thank uu
Very informative 👍🏻👍🏻🙏
Thanks 👍🤗
Thanks sir
Very good and useful information
Thank you
മനോഹരമായി പറഞ്ഞു. ഒരു ഡൌട്ട് uv ഷീറ്റിന്റെ അടിയിൽ വെക്കുന്നതോ ഓപ്പൺ airil വെക്കുന്നതോ ഏറ്റവും നല്ലത് 🙏🏿
Uv sheet. പൂക്കൾ കൊഴിയില്ല. ക്രോസ്സ് പോളിനേഷ്യൻ ചെയ്യാം, രോഗങ്ങൾ കുറയും, ചീയൽ വരില്ല.👍👍
👍🏻
👍👍
Msant pattum alle
Yes. You can wash it for better results and don't decrease other parts it will increase the chances of caudex burning
ഗിരീഷ്ന്റെ വീഡിയോ എല്ലാം വലിച്ചു നീട്ടാതെ കാര്യം പറയുന്ന രീതിയിലാണ് വളരെ നല്ലത് അതുപോലെ ചകിരിച്ചോർ വെയിലത്ത് വെക്കുന്ന ചെടികളിൽ ഉപയോഗിക്കാമോ മഴ കൊള്ളാതെ
കാര്യം മാത്രം മതിയല്ലോ..ഇതിൽ നിന്ന് വരുമാനം പ്രതീക്ഷിക്കുന്നില്ല... ആളുകൾക്ക് പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനേക്കാൾ നല്ലത് വീഡിയോ ആണെന്ന് തോന്നി. ച മഴയത്തും ഉപയോഗിക്കാം.. ചീയൽ സാധ്യത ഉണ്ട് ഒരുപാട് വളർത്തുന്നവർക്ക് അത് പ്രശ്നമല്ല കുറച്ചുള്ളവർക്ക് പ്രശ്നമാണ്..അത്കൊണ്ട് suggest ചെയ്തില്ല 👍👍
@@PalakkadanFlorista😂😂😂😂😂😂😊
ഞാൻ ഉപയോഗിക്കുന്ന potting മിക്സ് ഇൽ ഉറുമ്പു വരുന്നു അപ്പോൾ എന്താണ് ചെയ്യുക?
Rice husk ഉപയോഗിച്ചിട്ടുണ്ട്
Fungicide ഉപയോഗിക്കുമ്പോൾ ഉറുമ്പ് വരാറില്ല
@@PalakkadanFlorista ഉപയോഗിച്ചിട്ടുണ്ട്
കലക്കി ഒഴിച്ചും കൊടുത്തു
Sir njan adenium plant onlineil vangiyirunnu ath njan innale nattirunnu
Theppinte M sandum, chanakapodiyum cherthaanu nattath
Plant nashichu povumo?
Codex cheenju povumo?
Mazhayath vakaruth. Vellam spray cheyth maathram kodukkuka. Veyil kollikan sramikkuka
@@PalakkadanFlorista ഇന്നലെയാണ് നട്ടത് ഇന്നു വെയിൽ കൊള്ളിക്കണോ?
ഇന്നലെ നട്ടപ്പോൾ വെള്ളം സ്പ്രൈ ചെയ്തു കൊടുത്തു
ചാണകം ഇട്ടു കൊടുത്തത് കൊണ്ട് ഫങ്സ് വരില്ലലോ? P sand(തേപ്പിന്റ നൈസ് തരി ഒട്ടും ഇല്ലാത്ത പൂഴി ആണ് ഉപയോഗിച്ചത്... M sand അല്ല
ഞാൻ മാറ്റി നടണോ?
@@charuZzzcharuzzz6577 inaleyanenkil veyil kollikanda. After 1 week morning sunlight kollikaam
@@PalakkadanFlorista ok
ഞാൻ ഇപ്പോൾ ഇട്ട കമന്റ് ഒന്നും കൂടെ വായിക്കുമോ
,,👍
👍👍
കടപ്പുറത്തെ മണൽ ഉപയോഗക്കാൻ പറ്റുമോ നല്ല പോലെ കഴുകി
@@baijusing-uc1dv no. എത്ര കഴുകിയാലും ഉപ്പ് അംശം മാറില്ല
ഇവിടെ കാണിച്ചിരിക്കുന്ന നെല്ലിന്റെ ഉമ്മ എ ടെ കിട്ടും
From any modern rice mill
❤
🩷