വിവാഹ വീട്ടിലെ പേക്കൂത്തുകൾക്ക് ആര് പൂട്ടിട്ടും? ഈ സമൂഹം എങ്ങോട്ട്? | Sayyid Ahdal Muthanoor Thangal

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 45

  • @ShihabShihab-ub4ld
    @ShihabShihab-ub4ld 2 วันที่ผ่านมา

    പള്ളികമ്മറ്റി ഇതെല്ലാം നിർത്തണം.... അള്ളാഹു ഉസ്താദിന് ദീർകയുസ്സും ആരോഗ്യവും നൽകട്ടെ... ആമീൻ

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 11 หลายเดือนก่อน +18

    നമ്മുടെ മക്കളെ അള്ളാഹു ഇത്തരം പേകൂത്തുകളിൽ നിന്ന് കാക്കട്ടെ എല്ലാം അള്ളാഹു തൃപ്തി യായ മാർഗത്തിൽ ജീവിതം കൊണ്ട് പോകാൻ കഴിയട്ടെ ഹലാലായി വളർത്താൻ കഴിയട്ടെ ദുആയിൽ ഉൾപെടുത്തണേ

  • @Rinu1278
    @Rinu1278 11 หลายเดือนก่อน +2

    ഉസ്താദ് പറയുന്നത് ശരിയാന് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറ ഞാൽ അവർക്ക് നമേ ളെ കണ്ടു ടഎന്ത് ചെയ്യാനണ് 15 വയസുള്ള മോൻ ഉണ്ട് എനിക്ക് ആര്യോഗ്യമുള്ള ദിർ കായുസ്സ് നെൽകട്ടെ ആമീൻ മോൻ ക്കുമോൾക്കും ഒക്കെ കല്ലിയാണം ഉണ്ടാകുമ്പോൾ ഇങ്ങനെ ത്തെ കോപ്രയങ്ങൾ ഇല്ലാതിരിക്കട്ടെ. ആല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ മോൻ ഒരു ആലിമാകാനും മോൾ ഹാഫിളത്ത് ആകാനും ദുആ ചെയ്യണം മക്കൾക്ക് നല്ല ഹാലിമിങ്ങളെയും ഹാഫിള ത്തായ ഒരു മോളെയും കിട്ടാൻ ദുആ ചെയ്യണം🤲🤲🤲🤲🙏🕋💚

  • @muhammadrafikk9158
    @muhammadrafikk9158 11 หลายเดือนก่อน +21

    ഞാൻ എന്റെ മോന്റെ കല്യാണത്തിന് വേണമെങ്കിൽ ഒരു ചെറിയ പെട്ടി മിട്ടായി കൊടുക്കും
    ഓവരായി ഒന്നും കൊണ്ട് പോകില്ല ഇൻശാഅല്ലാഹ്‌

  • @KudamuttamAMRafi
    @KudamuttamAMRafi 11 หลายเดือนก่อน +10

    പറഞ്ഞ കാര്യം ശരിയാണ് എന്നതാണ് സത്യം

  • @jameelamuthukappa7667
    @jameelamuthukappa7667 11 หลายเดือนก่อน +4

    ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @ayyoobayyoob4697
    @ayyoobayyoob4697 11 หลายเดือนก่อน +2

    ഉസ്താദേ... എന്റെ നാട്ടിൽ ഒരു സഹോദരന്റെ വീട്ടിൽ വിവാഹം നടന്നു...... ഒരു പ്രമുഖൻറെ......ഞാൻ നിങ്ങളുടെ ഒക്കെ ഉപദേശം നല്ല മനസ്സോടെ സ്വീകരിച്ചു പങ്കെടുത്തില്ല.... പക്ഷെ മഹല്ല് ഖത്തീബ് മഹല്ല് mudarris നാട്ടിലെ ചില ഉസ്താദുമാർ പങ്കെടുത്തു..... പലരും ചോദിച്ചു നീ എന്താ പോകാത്തത് അവിടെ എല്ലാ ഉസ്താദുമാരും ഉണ്ടല്ലോ എന്ന്......
    ഇത് കേട്ടപ്പോൾ സത്യമായിട്ടും വലിയ സങ്കടം തോന്നി......

  • @AbdulKareem-cr3th
    @AbdulKareem-cr3th 9 วันที่ผ่านมา

    ആമീൻ. 🤲🤲🤲🤲

  • @mohammedm468
    @mohammedm468 11 หลายเดือนก่อน +17

    രണ്ടു സുന്നി സംഘടനകളും ശക്തമായ നിലപാടെടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ

    • @FareedC
      @FareedC 2 วันที่ผ่านมา

      അതിനു മുജാഹിദ് ലീഗ് സമ്മതിക്കില്ല.. സമസ്ത യിൽ നുഴഞ്ഞു കേറാൻ ഒരു കഷ്ണം കയ്യിൽ വേണം... ഇപ്പോൾ പറ്റിയില്ലെങ്കിൽ പിന്നെ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.. ഐക്യം..

    • @FareedC
      @FareedC 2 วันที่ผ่านมา

      അവിടെ മാത്രം അല്ല ഇവിടെയും ഉണ്ട്.. 45.കൊല്ലം ആയ.കാളി.. ഒരു അഭിപ്രായവ്യത്യാസവുമില്ല.. കാരണം.. മൊത്തം ലീഗ് ആണ്..അടുത്ത് (200)mtr അപ്പുറത്ത് മുജാഹിദ് പള്ളിയും സുഖമായി ഉണ്ട്. രണ്ടും ഒത്തൊരുമിച്ചു പോകുന്നു.. നോമ്പ് തുറ ഇവിടെ ബിരിയാണി ആണെങ്കിൽ അവിടേക്കു പാർസൽ അത് പോലെ ഇങ്ങോട്ടും.. നമ്മുടെ കാളി മഹാന്.. ഒരു ആക്ഷേപവുമില്ല... കാളി ചില്ലറ ക്കാരൻ അല്ല കേട്ടോ.. വലിയ പദവി യിൽ ഉള്ള ആളാണ്‌... തങ്ങളെ അവിടെ മാത്രം അല്ല പല സ്ഥലങ്ങളും ഇങ്ങനെ കാണാം.. അതിനെതിരെ ആണ് ബഹു... ഉമർ ഫൈസി സലാം ബാഖവി എന്നിവർ. ശബ്ദം ഉയർത്തിയത്.

  • @vpsmannurvpsmannur3642
    @vpsmannurvpsmannur3642 11 หลายเดือนก่อน +13

    ഓരോ മഹല്ലുകളിലും ഇങ്ങിനെയുള്ള അനചാരങ്ങൾക്കെതിരെ തീരുമാനമെടുതാൽ കുറെയെക്കെ പരിഹാരമുണ്ടാകും

  • @mohamedkabeer7205
    @mohamedkabeer7205 7 ชั่วโมงที่ผ่านมา

    എല്ലാപേക്കുത്തുകളും ഉത്തമ സമുതായത്തിൽ പണത്തിന്റെ അഹങ്കാരം സഹോദരസമുതായത്തിലെങ്ങനെ കാണാൻ kazheyella

  • @abdullahcholkkal4739
    @abdullahcholkkal4739 5 หลายเดือนก่อน

    ഞാൻ ഇങ്ങനെ എല്ലാവർക്കും ദുആ ചെയ്തു കൊടുക്കാൻ യോഗ്യനാണോ എന്ന് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ??!!!

  • @Sarafunneesaa
    @Sarafunneesaa 11 หลายเดือนก่อน +1

    Ente aniyante kalliyanam kayinjit oru varshayi njaggalude veetil muttayikodkkal paripadi undayitilla. Njaggal ummayum uppayum makkalum mathram poyi kandu ishtayi. Pinne urappikkalum ellam pettennayirunnu vivahavum divasaggalkullil nadannu enik dubayilek povanullath kond vegam ellam nadannu. Athkond aganeyulla oru aajaram illathe bangiyayi avivaham nadannu ippol avark oru molayi alhamdulillah

  • @BijuDevasiya
    @BijuDevasiya 6 วันที่ผ่านมา

    👍🌹

  • @callmedevilboy4038
    @callmedevilboy4038 11 หลายเดือนก่อน +2

    Aameen

  • @mrncpvloger4522
    @mrncpvloger4522 11 หลายเดือนก่อน +7

    ഉസ്താദ് പറയുന്നത് ശരിയാണ് ആരെങ്കിലും ഇതിനെതിരെ സംസാരിജൽ അവനിക് അസൂയ കൊണ്ട് പറയുകയാണ് എന്ന് പറയും

    • @ayan1617
      @ayan1617 11 หลายเดือนก่อน

      Ii

  • @underworld2770
    @underworld2770 3 หลายเดือนก่อน

    മലപ്പുറം ജില്ലക്കാർക്കാണ് ഈ വിഷയത്തിലൊക്കെ വലിയ നെളി....

  • @underworld2770
    @underworld2770 3 หลายเดือนก่อน

    അപ്പൊ... അവരുടെ ചുവന്ന കവർ കിട്ടാതാവും എന്ന് കരുതി പണ്ടൊന്നും ഈ പേക്കൂത്തുകൾ എതിർത്തിരുന്നില്ല എന്ന് ഉസ്താദ് പറയാതെ പറയുന്നത്......

  • @MsRashidm
    @MsRashidm 11 หลายเดือนก่อน +1

    👌👌

  • @AliKa-qt6mj
    @AliKa-qt6mj 11 หลายเดือนก่อน +4

    Carect😢😢😢😢

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 11 หลายเดือนก่อน

    തങ്ങൾ ഇഷ്ടം ❤

  • @kunhi1337
    @kunhi1337 11 หลายเดือนก่อน +4

    ഓരോ മഹല്ല് കമ്മിറ്റിയും തീരുമാനമെടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @abumuhammad7433
    @abumuhammad7433 8 หลายเดือนก่อน

    👌💯❤️❤️❤️

  • @shahidshah7122
    @shahidshah7122 11 หลายเดือนก่อน

    Assalamu alikum..ആഡംബരത്തിന് ഇപ്പോ limit ഇല്ലാത്ത കാലമാണ്. .ഇതേ ആഡംബര കല്യാണത്തിന് വല്യ പണ്ഡിതന്മാരും പങ്കെടക്കുന്നില്ലേ. .?

  • @channel-ok8tq
    @channel-ok8tq 11 หลายเดือนก่อน +1

    ഉസ്താതെ കാക്കണം കാക്കണം മടവൂരെ എന്ന് പറയുന്ന കാലം വന്നില്ലേ, അതിനു ഒരു സുജയിയും മറുപടി ഇതുവരെ കൊടുത്തിട്ടില്ല, അതല്ലേ നമ്മുടെ അറിവ് നടിക്കുന്നവർ

    • @AbdulHameed-zj1qj
      @AbdulHameed-zj1qj 11 หลายเดือนก่อน

      ആദ്യം പോയി തൗഹീദിൽ തീരുമാനം ആക്കാൻ നോക്ക് വാഹബീ...

  • @sinansinan7165
    @sinansinan7165 11 หลายเดือนก่อน

    Ningal purohithanmaarnannaayaal mathi

  • @firozwdr4748
    @firozwdr4748 11 หลายเดือนก่อน

    ഉസ്താദ് പറഞ്ഞത് എനിക്ക് തോന്നിയിട്ടില്ല ശരിയാണ്
    എന്റെ മാത്രം അഭിപ്രായ
    ഞങ്ങളും മലപ്പുറക്കാര് ഇങ്ങനെയൊക്കെ തന്നെ
    മതം രാഷ്ട്രീയം സംഘടന നോക്കിയിട്ടല്ല വിലയിരുത്താറ്
    മനുഷ്യമനസ്സിനെ മനസ്സിലാക്കിക്കൊണ്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ അത് നിങ്ങളെപ്പോലുള്ള ആൾക്കാർ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് സങ്കടം

  • @nizarnizar6856
    @nizarnizar6856 11 หลายเดือนก่อน +10

    എല്ലാം കൈ വിട്ടുപോയി മുസിലിയരേ പണ്ട് മുതൽ എല്ലാത്തിനും കൂട്ടുനിന്നട്ട് ഇപ്പോൾ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല

    • @sajidasajida4971
      @sajidasajida4971 11 หลายเดือนก่อน +4

      ആരാണ് പണ്ട് മുതൽ എല്ലാത്തിനും കൂട്ട് നിന്നത്
      ഒന്ന് പറയാമോ

    • @muhammedmusthafa3471
      @muhammedmusthafa3471 11 หลายเดือนก่อน +5

      കൂട്ട് നിന്നത് ഒന്ന് തെളിയിക്കാമോ?

    • @Salamsalam-pp2go
      @Salamsalam-pp2go 11 หลายเดือนก่อน +3

      ആരാ കൂട്ടു നിന്നത് ?

    • @Muhammed.Hashim773
      @Muhammed.Hashim773 11 หลายเดือนก่อน +1

      നിന്റെ ഉമ്മന്റേയും ഉപ്പന്റെയും കല്യാണത്തോടെ എല്ലാം കയ്യ് വിട്ടുപോയി

    • @AbdulHameed-zj1qj
      @AbdulHameed-zj1qj 11 หลายเดือนก่อน +1

      തൗഹീദിൽ തീരുമാനം ആകാത്തവൻ ആണല്ലേ?

  • @abdulkhadermohammed8807
    @abdulkhadermohammed8807 11 หลายเดือนก่อน

    കല്യാണം ഓരോരുത്തരുടെ താല്പര്യവും നിലവാരവും സാമ്പത്തിക ശേഷിയും അനുസരിച് കഴിച്ചോട്ടെ. അതിൽ ആർക്കും നഷ്ടമില്ല മറിച് കച്ചവടക്കാർക്കും ജോലിക്കാർക്കും അതിന്റെ ഗുണമാണ് ലഭിക്കുന്നത് .ഇവിടെ ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ഒരുപാട് ഉസ്താദന്മാർ അവർ പഠിപ്പിക്കുന്ന മദ്രസയിലെ പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന്ന് ജയിലിലാണ്. അതാണ് ചർച്ച ചെയ്യേണ്ടതും അതിന്നാണ് പൂട്ടിടേണ്ടതും

  • @MOHAMMEDMOHAMMED-oe3kr
    @MOHAMMEDMOHAMMED-oe3kr 11 หลายเดือนก่อน +1

    A. p ക്കറിന്റെ ദീൻ വെച്ചുള്ള കുറെ പേ കുത്തുകൾ അത് നിറുത്താൻ പറയൂ

    • @panineerpushpam3736
      @panineerpushpam3736 11 หลายเดือนก่อน +6

      അവനവന്റെ കുടുംബത്തിൽ നടക്കുന്ന പേകൂത്തുകൾ തടയാൻ കഴിവില്ലാത്തതിന് ap കാരെ കുറ്റം പറയുന്നത് എന്തിനാ..??

  • @mansoomansoo6410
    @mansoomansoo6410 11 หลายเดือนก่อน

    ആദ്യം പാണക്കാട പോയി പറഞ്ഞു കൊടുക്കു