കേരളാ ഗോദി മീഡിയ ഗോപിക്ക് പിറകിൽ | SUNNY M. KAPICADU |Lbug media|

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 260

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +53

    സർ താങ്കൾക്ക് ഒരായിരം ബിഗ് സാലുട്ട്

  • @unnimanappadth8207
    @unnimanappadth8207 3 หลายเดือนก่อน +52

    തൃശ്ശൂർ ഗഡികൾക്ക്
    പൂരം ആന ഇപ്പോൾ ഗോപി
    ഏറ്റവും വിവരം കെട്ട ജനം
    അതാണ് തൃശ്ശൂർക്കാർ

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 หลายเดือนก่อน

      Sari tharoor ellengil trivandrum karum vivaram kettavar ayene.Sasi ayathukondu kastichu rakshapettu.

  • @Oliver-yj3xl
    @Oliver-yj3xl 3 หลายเดือนก่อน +19

    താങ്കളുടെ അഭിപ്രായത്തോട് 100%
    അംഗീകരിക്കുന്നു

  • @gafoorkunnath6797
    @gafoorkunnath6797 3 หลายเดือนก่อน +32

    ഈ നിരീക്ഷണത്തിൽ ചില മീഡിയകൾ വർഗ്ഗീയതയോട് ചേർന്ന് നിലക്കുന്നതും തൃശൂരിലെ ഒരു സിനിമാക്കാരൻ്റെ ചാരിറ്റിയെ വാനോളം പൊലിപ്പിയ്ക്കുകയും എന്നാൽ നിശ്ശബ്ദമായി ഭീമമായ തോതിൽ ചാരിറ്റി നടത്തുന്ന മലയാളത്തിലെ രണ്ടു മുഖ്യ നടൻമാരേക്കാൾ ഉയർത്തി കാട്ടുകയും വോട്ടർമാരിലെ പ്രബുദ്ധ ബോധത്തിലേയ്ക്ക് ഒളിച്ചു കടത്തുകയും വളരെ വിദഗ്ദമായി വർഗ്ഗീയതയ്ക്ക് കാൽ നാട്ടുകയുമാണ് തൃശൂരിൽ സംഭവിച്ചത്.

  • @sheelabhaskar8378
    @sheelabhaskar8378 3 หลายเดือนก่อน +66

    കൃത്യമായ നിരീക്ഷണങ്ങൾ ..salute sir

  • @ajumn4637
    @ajumn4637 3 หลายเดือนก่อน +98

    അന്ധവിശ്വാസത്തിൻ്റെ കൂത്തരങ് അണ് തൃശൂരും, തിരുവനന്തപുരവും,

    • @sanjumannadisala8087
      @sanjumannadisala8087 3 หลายเดือนก่อน +11

      വളരെ ശരിയാണ്... സവർണ മനോഭാവം ആണ് ഈ രണ്ടു ജില്ലകാർക്ക്

    • @comaredscbs
      @comaredscbs 3 หลายเดือนก่อน +1

      ഒരുനാടും പുറകിൽ അല്ല 🙏

    • @pushpothamangp3413
      @pushpothamangp3413 3 หลายเดือนก่อน +1

      ellaarum Malappurathekk varoo ,,,

    • @shanumavilayil2398
      @shanumavilayil2398 3 หลายเดือนก่อน +7

      തിരോന്തോരം വെറും പിന്തിരിപ്പൻമാർ നിറഞ്ഞ സ്ഥലം

    • @georgekunnel7640
      @georgekunnel7640 3 หลายเดือนก่อน +1

      Exactly right.

  • @senastianat5922
    @senastianat5922 3 หลายเดือนก่อน +19

    താങ്കളുടെ നിരീക്ഷണം വ്യക്തവും ശരിയുമാണ്

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 หลายเดือนก่อน +9

    എനിക്ക് ഏറ്റവും ചിരി വരുന്ന കാര്യം എന്തെന്നാൽ തൃശൂർ സാംസ്ക്കാരിക തലസ്ഥാനം എന്ന് കേൾക്കുമ്പോഴാണ് അത് കേട്ട് തുടങ്ങിയ കാലം മുതലും ഇന്നും അങ്ങനെ തന്നെ.കേൾക്കാൻ സുഖമില്ലാത്ത സ്ളാംഗ് പലപ്പോഴും അരോചകമായി തോന്നാറുണ്ട്.എന്നാൽ മറ്റിങ്ങളിലെ ഭാഷാ ശൈലി കളെ ഏറ്റവും കുടുതൽ കളിയാക്കുന്നതും ഇപ്പറഞ്ഞ നീട്ടി വലിച്ചും പാത്രത്തിൽ കല്ല് കിലുക്കുന്നതുപോലെ സംസാരിക്കുകയും ചെയ്യുന്നു ടീമുകളാണ് എന്നോർക്കുമ്പോൾ ചിരിക്കാതിതിരിക്കാൻ മറ്റേതൊരു ജില്ലക്കാരനാണ് കഴിയുക.

  • @charalilsaithu1628
    @charalilsaithu1628 3 หลายเดือนก่อน +10

    താങ്കളെ പ്പോലുളവരാണ് കാലത്തിന്റെ ആവശൃം

  • @karthikeyank8298
    @karthikeyank8298 3 หลายเดือนก่อน +26

    പത്റധർമം അല്ലല്ലോ ഇവിടെ നടക്കുന്നത്, ഇവിടുത്തെ പത്രപ്രവർത്തനം കച്ചവടം ആണല്ലോ, പത്റങ്ങൾ എല്ലാ പാർട്ടികളും വാങ്ങിയാൽ കച്ചവടം വിജയിപ്പിക്കാനും സാധിക്കും

  • @abdukp6239
    @abdukp6239 3 หลายเดือนก่อน +12

    1992.ബാബരി മസ്ജിദ് സംഘ പരിവാർ പൊളി ച്ചതിന്നു ശേഷം ശബരിമല സീസണിൽ ഒരു പ്രത്യേക അറിയിപ്പ് കാണാറുണ്ട്. മലപ്പുറത്തു കൂടിമലക്കുപോകുന്ന സ്വാമി മാർക്ക്‌ പ്രത്യേക സംരക്ഷണം കൊടുക്കൽ. 92.ഇന്ന് മുമ്പോ ശേഷമോ മലപ്പുറം ജില്ലയിൽ എവിടെ യെങ്കിലും വെച്ച് ഏതെങ്കിലും സ്വാമിമാർക്ക് മുസ്ലിം കളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ബുദ്ധി മുട്ടുണ്ടായതായി ആർകെങ്കിലും തെളിയിക്കാൻ പറ്റുമോ. എന്നിട്ടും മുസ്ലിം കൾക്ക് എതിരിൽ എന്തെല്ലാം പറഞ്ഞു പരത്തുന്നു

  • @coconutpunch123
    @coconutpunch123 3 หลายเดือนก่อน +12

    പലരും മനസ്സിലാക്കാത്ത ഒരു സത്യം.
    LDF നും UDF നും കൂടി 6 ലക്ഷം വോട്ടുകൾ കിട്ടിയിട്ടുണ്ട്. ബിജെപി ക്ക് കിട്ടിയത് മൂന്നര ലക്ഷം വോട്ടുകൾ മാത്രമാണ്. മതേതര വോട്ടുകൾ ഭിന്നിച്ചു പോയത് കൊണ്ട് ബിജെപി ജയിച്ചു. അതാണ് സത്യം.

  • @k.mabdulkhader2936
    @k.mabdulkhader2936 3 หลายเดือนก่อน +27

    പ്രബുദ്ധത തൊട്ടുതീണ്ടാത്തവൻ മലയാളി- ( അല്പ് ന്മാർ )

  • @Abdulbari-o8v
    @Abdulbari-o8v 3 หลายเดือนก่อน +5

    Sir,your thoughts and opinions are most relevant. We are waiting eagerly more discussions from this type of wise & genuine human being.RESPECT YOU SUNNY SIR.....

  • @afeefibrahim9795
    @afeefibrahim9795 3 หลายเดือนก่อน +7

    കൃത്യമായ നിരീക്ഷണം.
    അഭിനന്ദനങ്ങൾ....

  • @haneefamohammed2819
    @haneefamohammed2819 3 หลายเดือนก่อน +8

    സാംസ്കാരിക തലസ്ഥാനം എന്നതൊരു ആരോപണമാണ്..

  • @Ragatheeram
    @Ragatheeram 3 หลายเดือนก่อน +5

    അങ്ങയുടെ അഭിപ്രായങ്ങ ൾ വളരെ ശരിയാണ്. തൃശൂർ അതിൻ്റെ കൊട്ടിഘോഷിയ്ക്കപ്പെടുന്ന സാംസ്കാരിക ത അത് തെളിയിച്ചു

  • @cheriyanjoseph9642
    @cheriyanjoseph9642 3 หลายเดือนก่อน +8

    You said the Truth.

  • @indirakk2584
    @indirakk2584 3 หลายเดือนก่อน +2

    സർ ,
    കൃത്യമായ നീരീക്ഷണം

  • @kaladharanneelakantan5704
    @kaladharanneelakantan5704 3 หลายเดือนก่อน +3

    വളരെ കൃത്യമായ വിശകലനം തന്നെ .. ഇതുപോലെ പറയുന്നവർ കേരളത്തിൽ ഇല്ല ..സുരേഷ് ഗോപി ജയിച്ചതിന്റെ കാരണം വളരെ ശരിയാണ് .

  • @Asharafpm
    @Asharafpm 3 หลายเดือนก่อน +5

    അർത്ഥവത്തായ നിരീക്ഷണം

  • @BalaKrishna-g9m
    @BalaKrishna-g9m 3 หลายเดือนก่อน +12

    🎉🎉🎉🎉❤❤❤❤വ്യക്തവും സൂഷ്മവുമായ നിരീക്ഷണം

  • @tonywilson7583
    @tonywilson7583 3 หลายเดือนก่อน +9

    മറ്റു പാർട്ടിക്കാർ സുരേഷ് ഗോപിയെ ഒരു എതിരാളിയായി കാണാൻ തയ്യാറായില്ല മറ്റു രണ്ടു സ്ഥാനാർത്ഥികളും രണ്ടുമാസം മുൻപ് മാത്രമാണ് അവിടെ പ്രവർത്തനം കാഴ്ചവച്ചു തുടങ്ങിയത് സുരേഷ് ഗോപി കഴിഞ്ഞ അഞ്ചുവർഷമായി സോഷ്യൽ മീഡിയയിൽ മറ്റു മാധ്യമങ്ങളെയും കൂട്ടുപിടിച്ച് അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു ഇപ്പഴും സുരേഷ് ഗോപിയെ കുറ്റം പറയാനല്ലാതെ അല്ലെങ്കിൽ അയാൾ മാധ്യമ പടയുമായി അവിടെയെത്തി പ്രവർത്തനം കാഴ്ചവച്ചു എന്നുപറയാൻ അല്ലാതെ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ മറ്റു പാർട്ടിക്കാർ ഇനിയും ശ്രമം തുടങ്ങിയിട്ടില്ല അതുതന്നെയാണ് അവരുടെ പരാജയം

    • @Usr-i1t
      @Usr-i1t 3 หลายเดือนก่อน

      അതാണ് ശരി

    • @ansaria-op9kn
      @ansaria-op9kn 3 หลายเดือนก่อน

      സത്യം 👍

    • @jayaprakashthampuran6521
      @jayaprakashthampuran6521 3 หลายเดือนก่อน

      Evenmarkoke oro stalathu erunnu therivilikam.Gopi trissuril 2 thavana thtu.Pakshe ayal almarthamayi pravarthichu vijayichu.Bindu mantri 7000 voting bhuripakshathil jayicha irinjalakudayil gopiku 15000 vote anu bhuripalsham.Christian votu matram alla Ezhava Dalith votukalum Gopiku poyitundu.Arum pratheekshikatha Vijayam anu gopiku kittiyath .76000 votinde bhuripaksham.Athinu theri vilichondu karyamilla .Adhehathinde sweekariathaye abhinandikukkayanu vendath.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน +24

    വോട്ടർമാർ പ്രാകൃതരാവുകയാണ്,
    അടിമത്വസ്വഭാവം പ്രകടിപ്പിക്കുന്നു ജനത.

  • @Ravi-xf4po
    @Ravi-xf4po 3 หลายเดือนก่อน

    താങ്കളുടെ നിരീക്ഷണം ചരിത്ര ബോധത്തിലും യുക്തിചിന്തയും ഭരണഘടനയിൽ അധിഷ്ഠിതമായ തുമാണ്. അഭിനന്ദനങ്ങൾ.

  • @joshypjoseph5738
    @joshypjoseph5738 3 หลายเดือนก่อน +3

    താങ്കളുടെ കൃത്യമായ നിരീക്ഷണവും നല്ല അവതരണവും...പിന്നെ കേരളത്തിലെ മാധ്യമങ്ങൾ കേരള സമൂഹത്തിനെതിരെ പുറംതിരിഞ്ഞു നിന്നുകൊണ്ടാണ് അവർ വാർത്തകൾ നൽകുന്നത്. അവർ പുറകുവശം കാണിച്ച് നമ്മെ ഊളകളാക്കുകയാണ്.

  • @vinuvt165
    @vinuvt165 3 หลายเดือนก่อน +4

  • @sajinsaleem7170
    @sajinsaleem7170 3 หลายเดือนก่อน +1

    Correct

  • @naseerashin
    @naseerashin 3 หลายเดือนก่อน +3

    💯👍

  • @mhdalick5493
    @mhdalick5493 3 หลายเดือนก่อน +2

    മീഡിയ'സ്ഥാപനങ്ങൾ തമ്മിൽ മത്സരം ആണ്
    പിന്നെ എങ്ങിനെ ഒന്നിച്ചു നിക്കും ഒരു കാര്യത്തിലും അവര്ക് സാധ്യമല്ല

  • @opedsk
    @opedsk 3 หลายเดือนก่อน +1

    സണ്ണി എല്ലാവർക്കും മാർക്കിടും, സണ്ണിക്ക് ആര് മണി കെട്ടും 😂

  • @rixzdot8431
    @rixzdot8431 3 หลายเดือนก่อน +4

    Vesianet,manjarama,ma!rubhumi,reporter ee madhyamangal enne sangi ajendakal malayaliyilekku irakki thudangi..

  • @AnasKhf-tu2mo
    @AnasKhf-tu2mo 2 หลายเดือนก่อน

    സാരമില്ല സർ
    അടുത്ത പ്രാവശ്യം തൃശൂർ കൊണ്ഗ്രെസ്സ് വോട്ട് മറിക്കാത്ത നിലക്ക് നേരിട്ട് സുരേഷ് ഗോപിക്ക് കൊടുത്തോളും
    ഇതുപൊല മോഡി പോകുന്നിടത്തെല്ലാം ഒരുപാട് ക്യാമറകൾ ഉണ്ടാവാറുണ്ട്

  • @ravik.k.2577
    @ravik.k.2577 3 หลายเดือนก่อน +1

    ഇനി കേരളത്തിലെ മറ്റൊരു സാംസ്കാരിക കേന്ദ്രം കോഴിക്കോടാണ്!😂😂😂

  • @vinodp.n7205
    @vinodp.n7205 2 หลายเดือนก่อน

    ഇയാളെ പിടിച്ച് അമിതാഭ് ബച്ചൻ്റെ കോൻ ബനേഗ കോടീശ്വരൻ് മോഡൽ പരിപാടി നടത്തിയപ്പോഴേ വിവരമുള്ള മലയാളി മനസ്സിലാക്കിയിട്ടുണ്ട്.ബച്ചൻ കുടുംബത്തിലെ പലരേയും പോലെSG MP ആകുമെന്ന്..

  • @jcubeentertainers
    @jcubeentertainers 3 หลายเดือนก่อน

    He might have invested around thousand crores

  • @kodangikomali4905
    @kodangikomali4905 3 หลายเดือนก่อน

    Is the English media, is national.
    Kindly say as Indian English media.

  • @somanathanraju847
    @somanathanraju847 3 หลายเดือนก่อน

    MANDANMAR MALAYALEE !!!

  • @l.f.84
    @l.f.84 3 หลายเดือนก่อน +1

    ഹലോ സണ്ണി..നൂറു കണക്കിന് കിലോമീറ്റർ അകലെ നടക്കുന്ന ക്രിസ്തീയ പീഡനത്തേക്കാൾ പ്രധാനം സ്വന്തം നാട്ടിൽ നടക്കുന്ന പീഡനങ്ങൾ ആണ്..വിഴിഞ്ഞം സമരത്തെ സർക്കാര് നേരിട്ടത്, പിന്നെ വിജയൻ്റെ വികട സരസ്വതി.കോൺഗ്രസ് നടത്തുന്ന മുസ്ലീം പ്രീണനം (ഈരാറ്റുപേട്ട , മാനന്തവാടി തുടങ്ങി മുസ്ലീം പീഡനങ്ങൾ) മറന്നു വടക്കോട്ട് മാത്രം നോക്കി പീഡകർക്ക് വോട്ട് ചെയ്യുന്ന Stockholm സിൻഡ്രം ബാധിച്ചിട്ടില്ല.. ആരും ആരുടെയും അടിമ അല്ല..യുഡിഎഫ് or എൽഡിഎഫ് വോട്ട് ചോദിക്കാൻ പോസിറ്റീവ് ആയി എന്ത് മുന്നോട്ട് വച്ചു? ക്രിസ്ത്യാനിക്ക് ലോകം മുഴുവൻ പീഡനം സമ്മാനിക്കുന്നത് ഇസ്‌ലാം അല്ലേ? താങ്കളും ഒരു മുസ്ലീം ഭീകരത സപ്പോർട്ട് ചെയ്യുന്നു എന്ന് പ്രതികരണത്തിൽ ഉടനീളം ഉണ്ട്..ദളിതർക്ക് അർഹമായത് കിട്ടണം എന്നതിൽ തർക്കവും ഇല്ല..അവർ ഉണർന്നാൽ വോട്ട് ചെയ്യാം😊

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 3 หลายเดือนก่อน +2

    വെള്ളാപ്പള്ളി യും പിണറായിയും എല്ലാം ബ്രാഹ്മണനാകാൻ ആഗ്രഹിക്കുന്നവരാണ്

  • @ShahulHameed-mi6rf
    @ShahulHameed-mi6rf 3 หลายเดือนก่อน

    Start questioning the interviewer why he keep repeattng 'medias'. There is no such wo4d

    • @x-factor.x
      @x-factor.x 3 หลายเดือนก่อน

      Your english very poor !?. Switch over to mother tounge ?.
      The mistake that you have referred is common ?.
      we use furnitures instead the correct word ' furniture ' ?.

  • @somanathanraju847
    @somanathanraju847 3 หลายเดือนก่อน

    A BIG KOMALY GOPI !!!

  • @muhammedshafi5839
    @muhammedshafi5839 3 หลายเดือนก่อน +3

    പ്രബുദ്ധർ മനസ്സിൽ ആക്കേണ്ട കാര്യം

  • @bijuc2337
    @bijuc2337 3 หลายเดือนก่อน

    Ni....annum.... Hindu vine...athirane

  • @GoldendesertGDT
    @GoldendesertGDT 3 หลายเดือนก่อน +2

    Modiji ❤❤❤❤❤

  • @sakeer-ll9ot
    @sakeer-ll9ot 2 หลายเดือนก่อน

    മണ്ടത്തരമോ? മുഖം ഇല്ലാത്തയാൾ ചോദിക്കുന്നത് ആണ് മണ്ടത്തരം

  • @k.v.thomas287
    @k.v.thomas287 3 หลายเดือนก่อน +2

    Sunny,
    ഞാൻ മനസ്സിലാക്കിയടത്തോളം താങ്കൾ college അദ്ധ്യാപകൻ ആണ്. താങ്കൾ പ്രബുദ്ധ കേരളീയൻ ആണെന്ന് ഞാൻ
    വിശ്വസിക്കുന്നു. അതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടാവുമല്ലോ? അഭിമാനം തോന്നുന്നില്ല എങ്കിൽ താങ്കൾക്കു self respect ഇല്ല എന്ന്
    എനിക്ക് പറയേണ്ടിവരും.
    Self respect ഇല്ലാത്തവർ മറ്റുള്ളവരെ respect ചെയ്യില്ല. അതു
    കൊണ്ടാണോ പഴയിടം നമ്പൂതിരിയെ
    സന്ദർശിച്ച മന്ത്രിയെ വിമർശിച്ചത്?
    പഴയിടം വെറുമൊരു പാചകക്കാരൻ
    അല്ലേ എന്നു ചോദിക്കുമ്പോൾ തൊഴിൽ
    പരമായി അദ്ദേഹം താങ്കളെക്കാൾ താഴ്ന്നവൻ ആണെന്ന് ഒരു nuanced
    Opinion ഇല്ലേ?

    • @x-factor.x
      @x-factor.x 3 หลายเดือนก่อน

      സന്ദർഭവും സാംഗത്യവും മനസ്സിലാക്കിയിട്ടു വിമർശിക്കു ?.

  • @kunhikannanp8343
    @kunhikannanp8343 3 หลายเดือนก่อน +1

    ഇയാൾക്ക് താൻ ജനിച്ച ജാതി 'താഴ്ന്ന 'ജാതിയാണെന്ന തോന്നൽ അബോധ മനസ്സിൽ നിലനിൽക്കുന്നു. ജാതീയതയെ ഇല്ലാക്കലല്ല ഈ ഏർപ്പാടിൻറെ ഫലം.

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 3 หลายเดือนก่อน +1

    sunni, suresh gopi supported by all sections kerala including dalits and won in thrissur. But you can win anly pseudo liberals votes not dalit votes, understand

  • @gopala3539
    @gopala3539 3 หลายเดือนก่อน +4

    ഗോപിക് എന്താടോ കുഴപ്പം. തനിക്കു ജാതി വെറുപ്പ് മാത്രമേ പറയാനുള്ളൂ. താനും അവരും തമ്മിൽ എന്തു വ്യത്യാസം

    • @mohammedputhur4945
      @mohammedputhur4945 3 หลายเดือนก่อน +2

      ഹോ ഏതൊരു കുഴപ്പവും ഇല്ല

    • @തത്വമസി-ഗ8പ
      @തത്വമസി-ഗ8പ 3 หลายเดือนก่อน +2

      ഗോപാലാ.....

    • @x-factor.x
      @x-factor.x 3 หลายเดือนก่อน

      ബ്രാഹ്മണനാകാൻ ഓപ്ഷൻ കൊടുത്തു അല്ലേ ?.

    • @gopala3539
      @gopala3539 3 หลายเดือนก่อน

      @@x-factor.x അത് അയാളുടെ സ്വാതന്ത്യം

  • @kumara1691
    @kumara1691 3 หลายเดือนก่อน

    ഇന്ത്യ എന്ന ഒരൊറ്റ രാജ്യം മാത്രമെ ഭൂമിയിലുള്ളുവെങ്കിൽ, താങ്കൾ പറയുന്നതെല്ലാം ശരിയാണ്.
    1991 വരെ, താങ്കൾ പറയുന്നതാണ് ശരിയെന്ന്
    പ്രധാന രാഷ്ട്രീയ പാർട്ടികൾ എല്ലാം പറഞ്ഞു കൊണ്ടിരുന്നതാണ്.
    1991 മുതലാണ് മാദ്ധ്യമങ്ങൾ നിലനില്പിന് പ്രാധാന്യം കൊടുക്കുന്ന ഒരു നയം സ്വീകരിക്കാൻ നിർബ്ബന്ധിതരായിത്തീർന്നത്.അതിന്റെ കാരണം എല്ലാവർക്കും അറിയാം.
    എല്ലാവരും ഒരുമിച്ചു👆 മുങ്ങിത്താഴണോ , നീന്താൻ അറിയാവുന്നവർ നീന്തി രക്ഷപെടണോ എന്നതാണ് 1991 -ൽ നടപ്പാക്കിയ നയങ്ങൾ പഠിപ്പിച്ചത്..

  • @Viewthroughme
    @Viewthroughme 3 หลายเดือนก่อน +1

    ഇത്രെയും വലിയ പൊട്ടൻ ലോകത്തിൽ ഉണ്ടാകില്ല 🙏🏽🙏🏽🙏🏽 പറഞ്ഞ കാര്യങ്ങൾ മൊത്തം പൊട്ടത്തരം 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️

    • @x-factor.x
      @x-factor.x 3 หลายเดือนก่อน +1

      മാപ്പാക്കണം തിരുമനസ്സേ ?.

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 หลายเดือนก่อน +9

    ആഡ്യയന്റെ ആസന സംരക്ഷണ സംഘത്തിന്റെ പ്രിഷ്ടം നക്കികളാണ് ഗോദി മീഡിയകൾ.

  • @ajithasajith618
    @ajithasajith618 3 หลายเดือนก่อน +37

    Sunny സർ... Please ഞാനും തൃശ്ശൂർകാരിയാണ്... പ്രജ അല്ല... സർ പറഞ്ഞ കാര്യങ്ങൾ സത്യം ആണ്.. തല കുനിഞ്ഞു പോകുന്നു

    • @sujithsuji507
      @sujithsuji507 3 หลายเดือนก่อน

      😂😂😂

  • @saheert5887
    @saheert5887 3 หลายเดือนก่อน +91

    തൃശ്ശൂർ പണ്ട് ബ്രിട്ടനു അനുകൂലമായി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു എതിരായി പ്രകടനം നടത്തിയവരാണ്..

    • @sanjunlmbr4577
      @sanjunlmbr4577 3 หลายเดือนก่อน +8

      😂പാരമ്പര്യം കാത്തു സൂക്ഷിച്ചു

    • @chandrannedumbil4622
      @chandrannedumbil4622 3 หลายเดือนก่อน

      ആരാണ്
      വ്യക്തമാക്കൂ

    • @krishnadastk2433
      @krishnadastk2433 3 หลายเดือนก่อน

      ​@@chandrannedumbil46221920 കളിൽ ബ്രിട്ടീഷുകാർക്കനുകൂലമായി ഹിന്ദു മുസ്ലിം സ്വാതന്ത്ര്യ സമരക്കാർക്കെതിരെ ക്രിസ്ത്യൻ പ്രമാണിമാരുടെ നേതൃത്വത്തിൽ ആക്രമം നടത്തിയിരുന്നു സമര നേതാക്കൾ മലബാറിൽ നിന്ന് ഖിലാഫത്ത് പോരാളികളെ വിളിച്ച് തൃശൂർ പട്ടണത്തിലൂടെ മാർച്ച് ചെയ്തപ്പോൾ അവർ വാലും ചുരുട്ടി മാളത്തിലൊളിച്ചു, വടക്കുംനാഥ ക്ഷേത്രപരിസരത്തായിരുന്നു മലബാർ പോരാളികൾക്ക് താമസിക്കാൻ സൗകര്യം ചെയ്തതെന്നും വായിച്ചിട്ടുണ്ട്

    • @Swntham
      @Swntham 3 หลายเดือนก่อน

      അങ്ങനെ ചോദിക്കരുത്​@@chandrannedumbil4622

    • @Usr-i1t
      @Usr-i1t 3 หลายเดือนก่อน

      @@chandrannedumbil4622 ചരിത്രം.വായിച്ചു നോക്കൂ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +50

    സർ താങ്കൾ പറയുന്നത് 100 ശതമാനം ശരി
    പത്രങ്ങൾ മോദിയെ പുകഴ്ത്തുന്നു

  • @abhijithsubash6160
    @abhijithsubash6160 3 หลายเดือนก่อน +42

    ഇങ്ങനെ പറയുമ്പോൾ പലർക്കും കുരു പൊട്ടും എന്നത് സത്യാവസ്ഥ. 😌

  • @mepran2543
    @mepran2543 3 หลายเดือนก่อน +21

    ❤❤ ഹൂം...സാംസ്കാരിക തലസ്ഥാനം....
    തൃശൂർകാർ നാണിക്കുന്നു.
    സണ്ണി .എം. എത്ര മഹത്തരമാണ്. മീഡിയകൾ ഇത്‌പോലുള്ള മഹത്തുക്കളെ അവഗണിക്കുന്നു. പച്ചക്കള്ളം പറയുന്നവരെ പ്രോത്സാഹ്പ്പിക്കുന്നു. പണത്തുംമേലെ....
    പ്രിയ സണ്ണീ, നമുക്കൊരുമിക്കാം.
    നല്ലൊരു നാളെക്കായ്.❤❤❤❤

  • @PrakashV-t7p
    @PrakashV-t7p 3 หลายเดือนก่อน +130

    തൃശൂരിന് എന്ത് സാംസ്‌കാരിക ഉയർച്ചയാണ് ഉള്ളത്. ഇല്ലെന്നുള്ളത് ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോ. 🤭🤭🤭

    • @Adilmk1985
      @Adilmk1985 3 หลายเดือนก่อน +10

      പൂച്ചകുട്ടി മന്ത്രിയും, മൂന്നാർ ഐസക്കും, ഫ്ലാറ്റ് രാമകൃഷ്ണനും, രാത്രിവീട് കയറുന്ന കടകംപുളിയും, ചെമ്പ് മുഖ്യനും, ഉള്ള ഈ നവകേരളത്തിൽ സുരേഷ് ഗോപിക് സംസ്കാരം കുറവാണ് അല്ലേടാ നായെ 🌹🌹🌹🌹🌹

    • @sasikumarnair6326
      @sasikumarnair6326 3 หลายเดือนก่อน +2

      You have Namo as prime Minister not Naynte mon 😂 don't worry 😢😢😢

    • @sanjunlmbr4577
      @sanjunlmbr4577 3 หลายเดือนก่อน +7

      ​@@Adilmk1985രാജ്യദ്രോഹപ്പാർട്ടി അണികൾക്കുള്ളതല്ല ഇതൊന്നും
      നിങ്ങൾ പോയി അർമാദിയ്ക്കൂ ബ്രിട്ടീഷ് ചാരന്മാരെ

    • @Usr-i1t
      @Usr-i1t 3 หลายเดือนก่อน +2

      @@Adilmk1985 അതെ സംസ്കാരം ഇല്ലാത്ത ,.....

    • @coconutpunch123
      @coconutpunch123 3 หลายเดือนก่อน +2

      LDF നും UDF നും കൂടി 6 ലക്ഷം വോട്ട് ഉണ്ട്. സുരേഷ് ഗോപിക്ക് മൂന്നര ലക്ഷം വോട്ട് ഉള്ളു

  • @anwarag4299
    @anwarag4299 3 หลายเดือนก่อน +42

    ത്രിശൂരിൽ ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ലീഡ് ചെയ്തിട്ടില്ല അതിൽ അഭിമാനിക്കുന്നു

    • @nishadrvguruvayoor6421
      @nishadrvguruvayoor6421 3 หลายเดือนก่อน

      അതാണ് ഒരു സമാധാനം 😊

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 หลายเดือนก่อน

      Guruvayoor mathetharanmar kooduthal Ulla stalamalle.Mattu mandalangalil hindu Christiani votukalnu.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +21

    മോഡിയും അമിട്ടും ഇന്ത്യയിലെ
    ഏറ്റവും വലിയ വർഗീയ വാദികൾ

  • @alfinjose8883
    @alfinjose8883 3 หลายเดือนก่อน +75

    മീഡികൾ ഏകദേശം ഏഷ്യനെറ്റ് മനോരമ്മ ന്യൂസ - 18 മാതൃഭൂമി ചാനലുകൾ സവർണ്ണ മനോഭാവചാനലുകൾ ആണ്

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 3 หลายเดือนก่อน +6

      Satyam.

    • @rajeeshrajeesj7903
      @rajeeshrajeesj7903 3 หลายเดือนก่อน +1

      Yes

    • @sajinsaleem7170
      @sajinsaleem7170 3 หลายเดือนก่อน

      24 kanadan naya avan pakka rss anu

    • @sujithsuji507
      @sujithsuji507 3 หลายเดือนก่อน +1

      Media one fun കണ്ടാ പോരെ എല്ലാ തീവ്രവാദികളെയും പോരാളികൾ എന്ന് വിളിക്കുന്നത് കാണാം😂

    • @regisonjoseph1793
      @regisonjoseph1793 3 หลายเดือนก่อน +2

      മീഡിയ,അതായത് അറിഞ്ഞും അറിയാതെയും സവര്‍ണന്‍പോലും ഇപ്പോള്‍ പറയാന്‍ താത്പര്യമില്ലാത്ത സവര്‍ണ നോഭാവം ഇന്ന് എടുത്തുഫയോഗിക്കുന്നത് ശൂദ്രജൊതിയെന്ന് പണ്ട പറഞ്ഞിരുന്ന സമൂഹമായ നിയര്‍ പുലയ ഈഴവ ജാതികള്‍ ഇന്ന് ബ്രാഹ്മണര്‍ ഒഴിവായ ഇടം ഉത്തമമായതെന്നുപറഞ്ഞ് ചെന്നെത്തുവാന്‍ ശ്രമിക്കുന്നു.അങ്ങനെ ശൂദ്രനായ തൃശൂര്‍ എം പി യും ബ്രാഹ്മണനാകാന്‍ ശ്രമിക്കുന്നതിനെ തള്ളിക്കളയാന്‍ ആ നാട്ടുകാര്‍ക്ക് ഫറ്റാതെപോയത് ശുദ്ധ വിവരക്കേടാണ്. ഒന്നുകില്‍ തൃശൃൂരുകാര്‍ മാധ്യമങ്ങള്‍ വരുന്നത് കാണുന്നോ കേള്‍ക്കുന്നോ ഇല്ല,അല്ലെങ്കില്‍ അത്ര യ്ക്കും വിവരംകെട്ടവരാണ്.അതേ വിവരംകെട്ട,കേരളത്തിനുമൊത്തം നാണക്കേടുണ്ടാക്കിയവരാണ് തൃശൂരുകാര്‍.അങ്ങനെ വൃത്തികെട്ട തൃശൂര്‍ പ്രജകള്‍ മാധ്യമങ്ങള്‍ വഴി സുരേഷ്ഗോപി ഉണ്ടാക്കിയ നിഷ്കളങ്ക പാവം ഇമേജ് വഴി ചതിയില്‍പെട്ട് കണ്ണടച്ച് വോട്ടുകുത്തി.

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 3 หลายเดือนก่อน +18

    എങ്ങനെ ബ്രാഹ്മണൻ ലോകത്തിന്റെ മാതൃക ആവുന്നത് ആദിവാസിയും ദളിതരും അവരുടെ ആരാധനാലയങ്ങളിൽ കയറി ശരീരം അനങ്ങാതെ അവര് കൊണ്ടുവന്ന പാലും പഴവും നിവേദ്യം ദൈവത്തിന് എന്നും പറഞ്ഞ് വാങ്ങിച്ചു വെച്ചിട്ട് പാവങ്ങൾ പോയി കഴിയുമ്പോൾ അത് എടുത്ത് ഷാപ്പിടും😅

  • @horrer2009
    @horrer2009 3 หลายเดือนก่อน +37

    ബ്രാഹ്മണൻ എന്നു കേട്ടപ്പോൾ 'ബ്രാഹ്മണർ മതം മാറി ക്രിസ്ത്യാനിയായ' തൃശൂർ ക്രിസ്ത്യാനികൾ പുളകം കൊണ്ട് ക്യാബിനറ്റ് ഗോപിക്ക് വോട്ടു മറിച്ചു 😂
    പ്രബല ന്യൂനപക്ഷത്തെ തകർത്താൽ ആ പദവികളും ആനുകൂല്യങ്ങളും തട്ടിയെടുക്കാം, സംഘികളെ പ്രീണിപ്പിച്ച് ദേഹോപദ്രവം ഇല്ലാതാക്കാം ഇതൊക്കെയാണ് 'രാജ്യത്തിന്റെ ആഭ്യന്തര ശത്രുവായ' സവർണ ക്രിസ്ത്യാനിയുടെ സ്വപ്നം

    • @rajeshac4509
      @rajeshac4509 3 หลายเดือนก่อน +1

      Ad 345 കാലത്തു കേരളത്തിൽ ബ്രഹ്മണർ ഇല്ലായിരുന്നു,,,, അപ്പോൾ ആര് ക്രിസ്ത്യൻ ആയി,,,, 😄😄😄

  • @ThirdEye0077
    @ThirdEye0077 3 หลายเดือนก่อน +9

    ഒട്ടകം ഗോപാല കൃഷ്ണൻ ഒരു പള്ളീലച്ചനോട് പറഞ്ഞത് TV യിൽ പത്ര പ്രവർത്തകന്മാരുടെ മുന്നിൽ വെച്ച് പറഞ്ഞത് " തൃശൂർ റൗണ്ടിൽ പണ്ടൊക്കെ ക്രിസ്ത്യൻ കച്ചവടക്കാർ ആയിരുന്നു.. ഇന്നിപ്പോ മുസ്ലിംകളാണ് എന്നാണ്.. ഇത് പോലെ പച്ചക്ക് insecurity വിറ്റ് vote ആക്കി.. അത്ര തന്നെ

  • @babuts8165
    @babuts8165 3 หลายเดือนก่อน +94

    ഞാനൊരു തൃശൂർ ജില്ലക്കാരനാണ്. ഇവിടെ പച്ചക്ക് വർഗ്ഗീയത കാട്ടുന്ന ആളുകളാണ്. സാംസ്ക്കാരിക തലസ്ഥാനമെന്നത് എന്ന പേര് എടുത്ത് മാറ്റണം!

    • @rixzdot8431
      @rixzdot8431 3 หลายเดือนก่อน +4

      Athu ee electionodu koodi ellavarkkum manassilayi.

    • @sanjumannadisala8087
      @sanjumannadisala8087 3 หลายเดือนก่อน +3

      ചിത്രം വ്യക്തമാണ്....

    • @Usr-i1t
      @Usr-i1t 3 หลายเดือนก่อน +8

      അടുത്ത ജന്മം ബൃഹ്മനന്ന് ആകണം എന്ന് ആഗ്രഹിക്കുന്ന ഷീറ്റ് ഗോവി

    • @coconutpunch123
      @coconutpunch123 3 หลายเดือนก่อน +3

      LDF നും UDF നും കൂടി 6 ലക്ഷം വോട്ട് ഇല്ലേ? ഗോപിക്ക് മൂന്നര ലക്ഷം വോട്ട്.
      മതേതര വോട്ട് split ആയി പോയി

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 หลายเดือนก่อน

      Angil Malapurathinu kodukkam pore

  • @MumthasBeegom-k3y
    @MumthasBeegom-k3y 3 หลายเดือนก่อน +17

    ആരാണ്ടമ്മയ്ക്ക് വട്ട് പിടിച്ചാൽ കണ്ട് നില്ക്കുന്നത് രസം. അത്കൊണ്ടാണ്
    ചെംബിൻറ പിറകെ നടക്കുന്നത്.

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 หลายเดือนก่อน +34

    നമ്പൂതിരിയുടെ പൊടി ഇട്ടു തേച്ചാല്‍ മാത്രമേ നമ്മുടെ പല്ല് തിളങ്ങുള്ളൂ . അയാളുടെ അച്ചാര്‍ ബഹു കേമം .Ezhava Matrimony വരെ കേരളത്തില്‍ വന്നിട്ടുള്ളൂ . ഷുഗര്‍ കണ്ട്രോള്‍ ചെയ്യണോ നായര്‍ക്കു . പണ്ട് എല്ലാ സിനിമയിലും ഒരു മേനോന്‍ ഉണ്ടായിരുന്നു , പോലിസ്സില്‍ കുട്ടന്‍ പിള്ളയും ,

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 3 หลายเดือนก่อน +21

    ശരിയാ സുരേഷ് ഗോപി എങ്ങനെ നല്ല മനുഷ്യൻ ആവുന്ന വർഗീയതയ്ക്ക് കൂട്ടുനിൽക്കുന്നവൻ ഒരിക്കലും നല്ല മനുഷ്യനല്ല അവൻ അടുത്ത ജന്മം ബ്രാഹ്മണൻ ആകണം അവന്റെ ഉള്ളിലെ എന്തും വേണ്ടി അഴുക്ക് ചിന്താഗതി ആവുന്നത് 100 രൂപ ഇത് നാലുപേർക്ക് അത് വീഡിയോ എടുത്ത് ചാനലിൽ ഇടുന്നത് മാന്യൻ ഒരു വടിയെടുത്ത് എനിക്ക് 10 പേരെ നിയന്ത്രിക്കണം തൃശ്ശൂർ കിടക്കുന്ന ക്രിസ്ത്യാനികളെ ലോകത്തിലെ ഏറ്റവും അഴുക്ക് ക്രിസ്ത്യാനികളാണ് നെറുകട്ടവന്മാര് കേരളത്തെ ഏറ്റവും വർഗീയതയുള്ള രണ്ട് ജില്ലകൾ ഒന്ന് തിരുവനന്തപുരം രണ്ടാമത്തത് തൃശ്ശൂര്

  • @Razi-ji7hu
    @Razi-ji7hu 3 หลายเดือนก่อน +5

    തൃശ്ശൂരിലെ ഒരു കൂട്ടം ക്രിസംഖ്യകൾ. അതേപോലെ ഈ രാജ്യത്തെ മുൻപോട്ടു പോകുന്നതിന് തടസ്സം നിൽക്കുക എന്ന ഉദ്ദേശത്തോടുകൂടി.ഈ രാജ്യത്തിലെ ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട്. രാഷ്ട്രീയ കച്ചവടം കൊഴുപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി സൗഹാർദത്തോടെ സ്നേഹത്തോടെ ജീവിച്ചുപോകുന്ന കേരളജനതയെ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ടു വന്ന്. പ്രയോഗിക്കുകയാണ് ഒരു കൂട്ടർ ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായും ഉദ്ബുദ്ധരായ കേരള ജനത. ഈയൊരു വർഗീയവാദികളുടെ അജണ്ടക്ക് സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന വേദനാജനകമായ ഒരു കാഴ്ച. കേരളത്തിലെ സത്യവിശ്വാസികൾ ഒരിക്കലും ആഗ്രഹിച്ചതല്ല. സുരേഷ് ഗോപികൽ പറയുകയുണ്ടായി. അടുത്ത ജന്മത്തിൽ ഞാൻ ഒരു ബ്രാഹ്മണനായി ജനിക്കണമെന്ന്.. ഞങ്ങളാണ് മുന്തിയ ജാതിക്കാർ എന്ന് പറഞ്ഞുകൊണ്ട്. തൊട്ടുകൂടായ്മയും. ഏറ്റവും കൂടുതൽ ജാതീയത ചിന്തിക്കുന്ന. അത് ജീവിതത്തിൽ കൊണ്ട് നടക്കുന്ന ബ്രാഹ്മണിസം. ഇന്നത്തെ ചുറ്റുപാടിൽ ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. ഈയൊരു മനസ്സുള്ള സുരേഷ് ഗോപി. എങ്ങനെയാണ് ജനങ്ങളെ കാണുന്നത് എന്ന് നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും മനസ്സിലാക്കാൻ സാധിക്കും. ഈ കേരള ജനതയെ അത്രയ്ക്കും സാമ്പത്തിക പ്രശ്നത്തിലേക്കും. ബുദ്ധിമുട്ടിലേക്കും പോകാൻ കാരണം. കേന്ദ്ര ഗവർമെന്റ് ഇവിടുത്തെ ഗവൺമെന്റ് തകരുക എന്ന ഉദ്ദേശത്തോടുകൂടി. സാമ്പത്തികമായി കേരളത്തെ ഞെരുക്കി. കേരളത്തിലെ കിട്ടേണ്ട ഒരു ആനുകൂല്യവും കൊടുക്കാതെ. ഗവൺമെന്റിനെ വീർപ്പുമുട്ടിച്ചു. ഇതെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരള ജനത. ഈയൊരു സത്യാവസ്ഥ മനസ്സിലാക്കുക. വെറും മനസ്സിൽ വർഗീയത ചിന്തിച്ചുകൊണ്ട്. നമ്മുടെ നാടിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കരുത് കേരള ജനത. ജയ് കേരളം
    .

  • @Samua960
    @Samua960 3 หลายเดือนก่อน +12

    ഗോപീ മീഡിയ

  • @chandrannedumbil4622
    @chandrannedumbil4622 3 หลายเดือนก่อน +17

    സവർണ്ണതയുടെ മേധാവിത്തവും പച്ചയായ വർഗ്ഗീയതയും സത്യസന്ധമായും തുറന്നുകാട്ടുന്നു പത്രപ്രവർത്തനം സവർണ്ണ മുതലാളിത്ത താൽപര്യ പ്രവർത്തനമായി അധ:പതിച്ച കാലഘട്ടം എല്ലാം തുറന്നു പറയുന്ന കപിക്കാടിന് ❤❤❤❤❤❤❤ അഭിവാദ്യങ്ങൾ

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 3 หลายเดือนก่อน +14

    വളരെ കൃത്യമായ നിരീക്ഷണം 🎉

  • @3st-point447
    @3st-point447 3 หลายเดือนก่อน +6

    സാർ എല്ലാ മലയാളികളെയും ഉൾപ്പെടുത്തരുതെ.
    മാനസിക പിരിമുറുക്കം ഉണ്ടായി കഴിയുമ്പോൾ അംഗയെപ്പോലുള്ളവരുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം അതുമാത്രമേ ഇപ്പൊൾ നമുക്ക് ബാക്കി ഉള്ളൂ. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം.

  • @MAINAGAM-y4m
    @MAINAGAM-y4m 3 หลายเดือนก่อน +4

    കേരളത്തിൽ ഗോദിമീഡിയ കളിക്കാൻ നിന്നാൽ ഞങ്ങൾ പൊതുജനം ഈ മീഡിയകളെ എല്ലാം ബെഹിഷ്‌ക്കരിക്കും എല്ലാവനും പൂട്ടിക്കെട്ടി പോകേണ്ടി വരും

  • @HashimMehmoodAhmed
    @HashimMehmoodAhmed 3 หลายเดือนก่อน +9

    Very enlightening discussion.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +25

    മോഡിയുടെ ന്യു നപക്ഷ വിരുദ്ദ നയങ്ങൾ ക്കെതിരെ ഒരു വാക്കുപോലും പിണറായി പറയുന്നില്ല

    • @comaredscbs
      @comaredscbs 3 หลายเดือนก่อน +2

      നിന്റെ കുഞ്ഞമ്മേടെ മാപ്പിള ആണല്ലോ പറയുന്നേ 😂

    • @eyobujohn2125
      @eyobujohn2125 3 หลายเดือนก่อน +2

      നിങ്ങടെ കുഞ്ഞാലിക്കുട്ടി മോദിക്കെതിരെ എന്തു പറഞ്ഞു ?

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 3 หลายเดือนก่อน +2

    എല്ലാ വിഷയങ്ങളെ വർഗീയമായി മാത്രം കാണുന്ന ഇയാൾ ജനാധിപത്യത്തെ കുറിച്ച് ഒരിക്കൽ നല്ലത് പറയത്തില്ല..... തെരഞ്ഞെടുത്താൽ അവരെ അംഗീകരിക്കണം ആ സാമാന്യ മര്യാദയിലും കാണിക്ക.....
    .

  • @surendranpv5672
    @surendranpv5672 3 หลายเดือนก่อน +2

    മലയാളികളുടെ പ്രബുദ്ധതയെന്തെന്ന് ഈ തെരഞ്ഞെടുപ്പോടെ മനസ്സിലായി.

  • @maruthunayakam8141
    @maruthunayakam8141 3 หลายเดือนก่อน +16

    ജാതിവ്യവസ്ഥ എന്നാൽ ജാതി പീഡനം ജാതി വിവേചനം. ജാതിവ്യവസ്ഥയുടെ മറ്റൊരു പേരാണ് സനാതനധര്‍മ്മം

    • @gopala3539
      @gopala3539 3 หลายเดือนก่อน

      മുസ്ലിംസ് 51 ജാതി, ക്രിസ്റ്റണികളിൽ അതി പുരാതന കാത്തോലിക്കൻ മുതൽ ദളിത്‌ ക്രിസ്ത്യാനിറ്റി വരെ. ഇനി ദളിതലിൽ എത്ര ഉപജതികൾ.

  • @jobykurian9425
    @jobykurian9425 3 หลายเดือนก่อน +3

    സമൂഹത്തിൻ്റെഉന്നത സ്ഥാനങ്ങളിൽ കയറിപ്പറ്റിയിരിക്കുന്ന ഒട്ടു മുക്കാൽ പേരും അധികാര മോഹികളോ ധനക്കൊതിയന്മാരോ അഴിമതിക്കാരോഒക്കെയാണ്‌. ഏതു കുരങ്ങൻ അധികാരക്കസേരയിൽ കയറി ഇരുന്നാലും അങ്ങനെ ഉള്ളവരെല്ലാവരും ആ കുരങ്ങൻ്റെ പിന്നാലെ സ്തുതി പാടിക്കൊണ്ടു നടക്കും. ഇതാണ് നാം കണ്ടു വരുന്നത്. നീതിയും ന്യായവും അവർ വിലമതിക്കുന്നില്ല.

  • @ansarianu9586
    @ansarianu9586 3 หลายเดือนก่อน +6

    👍👍

  • @josephcleetusk2464
    @josephcleetusk2464 3 หลายเดือนก่อน +1

    താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @rithwicreationspresents1970
    @rithwicreationspresents1970 3 หลายเดือนก่อน +4

    Very true

  • @ajitnair3916
    @ajitnair3916 3 หลายเดือนก่อน +4

    Correct

  • @MrSamkurakar
    @MrSamkurakar 3 หลายเดือนก่อน +3

    Well Said

  • @axiomservice
    @axiomservice 3 หลายเดือนก่อน +2

    What culture in trichur😂

  • @meerankottakkaran2106
    @meerankottakkaran2106 2 หลายเดือนก่อน +1

    പണം നന്നായി ഒഴുക്കിയതും പല കാരണങ്ങളിൽ ഒന്ന്.
    ചെമ്പ് കിട്ടിയിട്ടും കുഞ്ഞാടുകൾ മനസ്സിലാക്കിയില്ല

  • @roseed8816
    @roseed8816 3 หลายเดือนก่อน +4

    Lotus blooms only in mud!

  • @apck9114
    @apck9114 3 หลายเดือนก่อน +2

    Correct keralathile Godi Mediayakal Ellam Valiya Hype koduthu Suresh Gopiye Enganeyum Jaippikkanam Ennulla Special Thalparyathil Aayirunnallo

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +2

    സി പിഎം നേതാക്കൾ ഉടനെ ബിജെപി യിലേക്ക്.....
    റീഡ്മോർ

  • @anirudhanv7096
    @anirudhanv7096 3 หลายเดือนก่อน +2

    Well said kapikkadu. 👍

  • @isacmathew2381
    @isacmathew2381 3 หลายเดือนก่อน +2

    Thank you so much sir

  • @marykuttydas1734
    @marykuttydas1734 3 หลายเดือนก่อน +1

    Shame for christans

  • @narayanankadavath6838
    @narayanankadavath6838 3 หลายเดือนก่อน +50

    കേരളത്തിൽ ഉള്ളവരുടെ വിവരക്കേടാണ് BJP യും ഷിട് ഗോപിയും വളരുന്നതിൻ്റെ കാരണം കാശ് കൊടുത്താൽ കേരളത്തിൻ്റെ നെറികെട്ട മാധ്യമപ്രവർത്തനമെന്നു പറഞ്ഞു നടക്കുന്ന നാലാം കൂലി തൊഴിലാളികൾ ഈ കേരളത്തിലും ഇന്ത്യയിലും മാത്രമേ കാണൂ. എല്ലാം തികഞ്ഞവർ എന്നു അഹങ്കരിക്കുന്ന മലയാളികൾ മറ്റു സംസ്ഥാനങ്ങൾ BJP യെ പുറംകാലു കൊണ്ട് ചവട്ടി പുറത്തക്കുമ്പോൾ നമ്മൾ വലിയ ബുദ്ധിജീവികൾ എന്ന് സ്വയം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇപ്പോൾ BJP യെ രണ്ടു കൈ നീട്ടി സ്വീകരി ക്കുന്നത്. കഷ്ടം

    • @sanjunlmbr4577
      @sanjunlmbr4577 3 หลายเดือนก่อน +11

      UP എല്ലാം ചവച്ചു തുപ്പാൻ തുടങ്ങിയപ്പോൾ കേരളം കോളാമ്പി ആയി മാറുന്നു 😂😂

  • @osilkp884
    @osilkp884 3 หลายเดือนก่อน +1

    BEST ANALYSATION.......

  • @pawelucheruvathur
    @pawelucheruvathur 2 หลายเดือนก่อน

    ത്രിശൂർ കാരെ കുറ്റം പറയണ്ട.....വോട്ടിംഗ് മെഷീൻ ഇല്ലായിരുന്നു എങ്കിൽ കൂവി ജയിക്കില്ലായിരുന്നൂ...പക്ഷേ അതു ആരും പറയില്ല....ഇനിയും ഇത് ആവർത്തിക്കും...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +6

    Ep ജയരാജൻ ജാവേദ്കർ
    കു‌ടിക്കാഴ്ച്ച........റീഡ്മോർ

  • @AsharafPm-e4s
    @AsharafPm-e4s 3 หลายเดือนก่อน +2

    Super truth👍

  • @madakkuni
    @madakkuni 3 หลายเดือนก่อน +1

    The interviewer sounds exactly like VD Satheesan. 😊