കടം കൊണ്ട് കഷ്ടപ്പെടുന്നവർ ഈസാക്ഷ്യം തീർച്ചയായും കേൾക്കണം

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 28

  • @AnilkumarS-bt8fb
    @AnilkumarS-bt8fb หลายเดือนก่อน +1

    സാമ്പത്തികമായ ഉന്നതി തരണമേ🙏

  • @akashkeshu7230
    @akashkeshu7230 หลายเดือนก่อน +3

    അമ്മ മാതവേ ഞങ്ങളുടെ കടുംബത്തെ രക്ഷിക്കേണമേ എല്ലാ ദൂർ സ്വാഭാവവും എല്ലാവരിലും നിന്ന് മറ്റേണമേ

  • @SheenaBaiju-u5q
    @SheenaBaiju-u5q หลายเดือนก่อน +1

    Amme mathave ലോൺ എല്ലാം അടച്ചു തീർക്കാൻ anugrehikenme 🙏🙏🙏🙏

  • @SUNITHAK.RK.R
    @SUNITHAK.RK.R หลายเดือนก่อน +4

    അമ്മോ എന്റെ ഭർത്താവിന് മനസ്സിന് വളരെ വിഷമത്തിലാണ് കുറച്ച് കടബാധ്യതഉണ്ട് ബാങ്കിൽ വെച്ച സ്വർണ്ണം എടുക്കാൻ കഴിയുന്നില്ല കുടുംബത്ത് ഭയങ്കര ദേഷ്യവും അരിശവു ആണ് ഒരു മനസമാധനം കിട്ടുന്നില്ല. അമ്മ ഒരു വഴി കാണിച്ചും തരണം ഞാൻ ചോദിച കാര്യങ്ങൾ പലതും അമ്മ സാധിച്ചു. തന്നു ഇതും എത്രയും വേഗം നടത്തി തരണം പരിശുദ്ധ പരമകാരുണത്തിന് ആരാധന സ്തുതിയും ഉണ്ടായിരിക്കട്ടെ ❤

  • @AnishM-fs6vd
    @AnishM-fs6vd หลายเดือนก่อน +1

    അമ്മേ മാതാവേ സ്ഥലം ഇല്ല വീട് ഇല്ല ഒന്നുമില്ല അമ്മേ നിന്റെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു നീ കാത്തുക്കൊള്ളണം കാട ബാധ്യത തീർത്ത് തരണം🙏🙏🙏

  • @minithomasMinithomas-lo3sl
    @minithomasMinithomas-lo3sl หลายเดือนก่อน +1

    എൻ്റെ അമ്മേ മാതാവേ അടുത്ത ശനിയാഴ്ചയ്ക്കുള്ളിൽ രണ്ടു പേർക്ക് 50000 രൂപയുടെ ബാദ്ധ്യത തീർക്കാനുണ്ട് എന്നെ സഹായിക്കണമേ അമ്മേ മാതാവേ കൈവിടല്ലെ

  • @shibithasanthosh3976
    @shibithasanthosh3976 หลายเดือนก่อน +1

    മാതാവേ എന്റെ അച്ഛയെയും അമ്മച്ചിയേയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @gireeshkumar4028
    @gireeshkumar4028 หลายเดือนก่อน

    Amen. Hallelujah

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh หลายเดือนก่อน +2

    അമ്മേ മാതാവേ🙏🙏.

  • @jsdealbeth
    @jsdealbeth หลายเดือนก่อน

    ആമേൻ🙏🏾 ആമേൻ 🙏🏾ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sandhyaraghavan2569
    @sandhyaraghavan2569 หลายเดือนก่อน

    Amme madhayave 😢😢😢😢😢😢😢😢

  • @shibithasanthosh3976
    @shibithasanthosh3976 หลายเดือนก่อน +1

    മാതാവേ കടം കൊണ്ട് ഒരുപാട് പ്രയാസം ഞങ്ങൾ അനുഭവിക്കുക അമ്മേ അമ്മ കൈവിടല്ലേ 🙏🙏

  • @gireeshkumar4028
    @gireeshkumar4028 หลายเดือนก่อน

    Amen

  • @sandhyaraghavan2569
    @sandhyaraghavan2569 หลายเดือนก่อน +1

    Amme September 8 ynikku our Gift therenme 🙏🙏🙏🙏🙏🙏🙏🙏

  • @anupintouthirakulathu2382
    @anupintouthirakulathu2382 หลายเดือนก่อน

    Amme mathave njangalude kadabadhyatha ettedukkane 🙏

  • @SabuKm-cr7iw
    @SabuKm-cr7iw หลายเดือนก่อน

    കഥമ്പത്യാത്തരതുതരേണമേ. Ammamathave

  • @sujathaanil7903
    @sujathaanil7903 หลายเดือนก่อน

    എന്റെ മകന് ഞങ്ങളുടെ കുടുംബത്തിലെ കാര്യങ്ങൾ നടത്താൻ തക്കവിധത്തിൽ ശമ്പളമുള്ള ജോലി നല്കി. കൃ ചൊരിയണമേ ആവേ മരിയ

  • @sujathaanil7903
    @sujathaanil7903 หลายเดือนก่อน

    അമ്മേ മാതാവേ ഇനി പിശക്കാരോട് പണം എടുക്കാൻ ഇടവരുത്തരുതേ

  • @OusephAugustin
    @OusephAugustin หลายเดือนก่อน

    God
    Bless u

  • @SabuKm-cr7iw
    @SabuKm-cr7iw หลายเดือนก่อน

    Esoyemaathuam

  • @mariammaouseph431
    @mariammaouseph431 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എനിക്ക് ഒരു കൊച്ചു ജോലി nhs ഹോസ്പിറ്റലിൽ സെപ്റ്റംബർ 7 നു മുൻപ് നൽകി അനുഗ്രഹിക്കേണമേ, ആമേൻ

  • @fosikunji1821
    @fosikunji1821 หลายเดือนก่อน

    അമ്മേ മാതാവേ 1.ലക്ഷം 10.തി ഉള്ളിൽ നിന്ന് ശരിയാവണം അമ്മേ രക്ഷിക്കണം. കയ്യ് വിടല്ലേ അമ്മേ. 🙏🙏🙏🙏🙏🙏🙏🙏

  • @sajimolsanthosh538
    @sajimolsanthosh538 หลายเดือนก่อน

    Amme 🙏septambhar 19.njangalude jivithathil edapettu njangalude niyogam nadathitharane 🙏🙏🙏

  • @shinysijo5402
    @shinysijo5402 หลายเดือนก่อน

    Amme nte kadangall mattitharenname 😭😭😭

  • @shinymanuel5936
    @shinymanuel5936 หลายเดือนก่อน +1

    Mathave ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ mathave ഇന്ന് ഈ കമ്മൽ പണയം വെക്കാൻ ഇടവരുത്തരുതേ

  • @shinymanuel5936
    @shinymanuel5936 หลายเดือนก่อน

    Mathave അച്ചുമോന്റെ ലോൺ അടവ് ക്യാൻസൽ അക്കിത്തരേണമേ

  • @SobhaBabulal
    @SobhaBabulal หลายเดือนก่อน

    Amma,kadama,maran,sahigikanam

  • @SabuKm-cr7iw
    @SabuKm-cr7iw หลายเดือนก่อน

    കഥമ്പത്യാത്തരതുതരേണമേ. Ammamathave