മുഖ സൗന്ദര്യത്തിനും പ്രായം കുറയ്ക്കാനും യോഗ| Yoga for glowing skin and anti aging malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • മുഖ സൗന്ദര്യത്തിനും പ്രായം കുറയ്ക്കാനും യോഗ| Yoga for glowing skin and anti aging malayalam #yoga #antiaging #faceglow
    This skincare yoga video in malayalam is very effective for achieving a very flawless glowing skin. This is very good gor anti-aging and is equal to face massage or face yoga.These yoga postures in malayalam can also be practiced by elderly. These yoga postures are very effective for maintaining good health and also for flexibility.
    #beautytipsmalayalam #skincaremalayalam #yogamalayalam #yogaforbeauty #yogaforbeginners #yogaforall #malayalambeautytips #malayalambeautyvlogger #glowingskin #skinglow #bloodcirculation #elderly #asana #healthtipsmalayalam

ความคิดเห็น • 112

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 3 หลายเดือนก่อน +3

    നമസ്കാരം മേടം കൈകൾക്കും കാലുകൾക്ക് വണ്ണം വയ്ക്കാനുള്ള ഒരു എക്സൈസ് ഇട്ടു തരണേ 🙏🙏🙏🙏👍

  • @sobhapv5998
    @sobhapv5998 8 หลายเดือนก่อน +4

    കഴിഞ്ഞ വീഡിയോ സൂപ്പർ ആയിരുന്നു 🥰ഞാൻ ട്രൈ ചെയ്യുന്നുണ്ട്

  • @UshaPk-wp6np
    @UshaPk-wp6np 8 หลายเดือนก่อน +1

    മാഡം കഴിഞ്ഞ വീഡിയോ ചെയ്തു നല്ല റിസൾട്ട്‌ ഉണ്ട് താങ്ക്യൂ madam👍👍❤️❤️

  • @sreedevimenon8264
    @sreedevimenon8264 8 หลายเดือนก่อน

    Namaste Tr,Oro videosum valareyadhikam upakarapradamanu,Oronnayi cheithuthudangi,Thank you very much 💚👏👌👍🙏🙏🙏

  • @user-uq4xx4es7w
    @user-uq4xx4es7w 8 หลายเดือนก่อน +1

    Welcome to your all videos with happy mam❤❤❤❤

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 3 หลายเดือนก่อน

    🙏♥️

  • @sherlysasi6961
    @sherlysasi6961 8 หลายเดือนก่อน

    Ethuvare yoga chaighuttilla, meditation cheyunnund, simple yoga mam vedeo etitundo for biginers, ellenkil edane❤❤❤

  • @arunaachudhan9217
    @arunaachudhan9217 5 หลายเดือนก่อน

    Thanku mam🎉🎉

  • @Ammutty-cb8oh5to4p
    @Ammutty-cb8oh5to4p 5 หลายเดือนก่อน

    Mam your all video's are very useful thank you

  • @jamunabalan7856
    @jamunabalan7856 8 หลายเดือนก่อน +1

    Very nice with good presentation Mam.❤

  • @user-uq4xx4es7w
    @user-uq4xx4es7w 8 หลายเดือนก่อน

    Good morning mam
    Happy to c u mam❤❤
    Blood circulation koodan aethu exercise aanu cheyyendathu mam

  • @anandavally4607
    @anandavally4607 8 หลายเดือนก่อน +2

    കഴുത്തിനുചുളിവും കുഴിയും വരുന്നത് തടയാൻ എന്താണ് ചെയ്യേണ്ടത്? 🙏

  • @miniashokkumar1928
    @miniashokkumar1928 8 หลายเดือนก่อน

    Any yoga for uterus prolapse.Iam 54 years old.Really very informative vedios.Thank you mam.

  • @indumathivk8277
    @indumathivk8277 8 หลายเดือนก่อน +2

    മാഡം കൈപത്തിയിൽ ഞരമ്പുകൾ വെല്ലാതെ പൊന്തിയ മാതിരി ആണ് അതിന് വല്ല മാർഗം ഉണ്ടൊ

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      അതിനുള്ള വീഡിയോ ഇട്ടിട്ടുണ്ട്. കാണുക

  • @sherlysasi6961
    @sherlysasi6961 8 หลายเดือนก่อน

    Thankuu mam 🙏valare useful aya vedeo ❤❤❤

  • @user-uq4xx4es7w
    @user-uq4xx4es7w 8 หลายเดือนก่อน +1

    Mam weight gain vide venam❤❤

  • @user-wk3jc8nc8k
    @user-wk3jc8nc8k 8 หลายเดือนก่อน

    Thank you Mam ❤

  • @ushanayak7452
    @ushanayak7452 5 หลายเดือนก่อน

    മാഡം എന്റെ കണ്ണിനും ചുറ്റും നല്ല കറുപ്പുണ്ടായിരുന്നു ഈ യോഗ ചെയുവാൻ തുടങ്ങി യപ്പോൾ മുതൽ ഒത്തിരി കുറവുണ്ട്

  • @sarayutampi1880
    @sarayutampi1880 8 หลายเดือนก่อน

    Very good information Mam Thank you ❤🥰

  • @rajivijayakumar1677
    @rajivijayakumar1677 8 หลายเดือนก่อน

    Great 👍

  • @_SREERAMSKUMAR
    @_SREERAMSKUMAR 8 หลายเดือนก่อน

    Good👍👍

  • @mallikasukumaran262
    @mallikasukumaran262 14 วันที่ผ่านมา

    Hi

  • @sreedevigopal3755
    @sreedevigopal3755 8 หลายเดือนก่อน

    Great mam. Sreedevi pune.

  • @sajithakattakath3696
    @sajithakattakath3696 8 หลายเดือนก่อน

    Madam great..❤

  • @dheerajkraj9096
    @dheerajkraj9096 8 หลายเดือนก่อน

    Th you❤

  • @abdullamahmoodabdu5504
    @abdullamahmoodabdu5504 8 หลายเดือนก่อน +6

    പിഗ്മെന്റ് പോകാൻ എന്താ ചെയ്യേണ്ടത് 42 വയസ്സുണ്ട് എനിക്ക് മുഖത്തു കുറെ കരിമങ്കല്യം ഉണ്ട് pls റിപ്ലൈ

    • @sathidevimani8974
      @sathidevimani8974 8 หลายเดือนก่อน

      രക്തചന്ദനം പതിവായി തെയ്ക്കൂ വ്യത്യാസം ഇണ്ടാകും 💓

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      വീഡിയോ ശാസ്ക്രൈബ് ചെയ്യൂ. അപ്പോൾ പിജ്‍മെന്റ്റേഷ വീഡിയോ കാണാം. അത് നോക്കി ചെയ്താൽ മതി.

    • @VijayaKumari-od6bx
      @VijayaKumari-od6bx 8 หลายเดือนก่อน

      എനിക്ക് അവസ്ഥ യായിരുന്നു ഇപ്പോള്‍ കുറവുണ്ട് ഞാന്‍ അതിനുവേണ്ടി ചെയ്തത് രാവിലെ കുറച്ച് പച്ച പാലിൽ കുറച്ച് അരിപ്പൊടി ഒരു പിഞ്ചു മഞ്ഞൾ പൊടി ചോർത്ത് നല്ലപോലെ മിക്സ് ് ചെയ്തു നല്ലപോലെ മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ കഴുകികളയുക ഇങ്ങനെ ഞാന്‍ രണ്ട് ആഴ്ച്ച ചെയ്തു കുറിച്ച് അതികം മാറ്റം വന്നു പാലിനു അരിപ്പൊടിക്കു മഞ്ഞളിനു അലർജി ഇല്ലെങ്കില്‍ പരിഷിച്ചു നോക്കു

    • @tharams2153
      @tharams2153 8 หลายเดือนก่อน

      ഗ്ലീസറിനും, റോസ് വാട്ടർ മിക്സ്‌ ചെയ്തു പുരട്ടുക.. ശരിയാകും

    • @abdullamahmoodabdu5504
      @abdullamahmoodabdu5504 8 หลายเดือนก่อน

      @@rishiyogaacademy2481 സസ്ക്രയ്ബ് ചെയ്തിട്ടുണ്ട് mam

  • @reethamd6201
    @reethamd6201 8 หลายเดือนก่อน

    Madam വീഡിയോ നോക്കി ഞാൻ ചെയ്യാറുണ്ട്. മുഖത്തിന്റെ. exasais നോക്കി ചെയ്യാറുണ്ട്.

  • @jamunamanakkat5144
    @jamunamanakkat5144 8 หลายเดือนก่อน

    Mam muttinu theymanam ullavark sooryanamaskaram cheyyamo

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      വേദന ഇല്ലെങ്കിൽ ചെയ്യാം.

  • @lathaharidas6177
    @lathaharidas6177 8 หลายเดือนก่อน

    Nice❤❤❤❤❤

  • @athirakr7503
    @athirakr7503 7 หลายเดือนก่อน

    ❤️❤️❤️

  • @saniks2574
    @saniks2574 8 หลายเดือนก่อน

    Mam sarvanghasana cheythal mughathinu nallathano

  • @vasantharajendran8311
    @vasantharajendran8311 8 หลายเดือนก่อน

    🙏

  • @santhinair9075
    @santhinair9075 8 หลายเดือนก่อน

    👍👏

  • @jaseenajasee8225
    @jaseenajasee8225 8 หลายเดือนก่อน

    Enik nalla kavil ulla aalaayirunnu but ipo kavilokke otti aake kolam kettu athu eni pazhyathu pole aavan enthu cheiyyanam plz reply mam

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      th-cam.com/video/KBwTj-sPY2A/w-d-xo.html
      Watch this video

  • @Sreelakshmi-qo6jl
    @Sreelakshmi-qo6jl 8 หลายเดือนก่อน

    Madam കണ്ണിനടിയിലെ ചുളിവും കുഴിയും maran entha cheyya

  • @user-hq7bs4ff9l
    @user-hq7bs4ff9l 8 หลายเดือนก่อน

    Mugakuru maran enthegilum paraj tharumo please reply

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      വീഡിയോ ഇട്ടിട്ടുണ്ട് കാണുക

  • @sreedevimk1026
    @sreedevimk1026 8 หลายเดือนก่อน

    Hello Teacher, മുടി വളരുവാൻ എന്താണ് ചെയ്യേണ്ടത്

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      അതിനുള്ള യോഗ മുന്നേ ഇട്ടിട്ടുണ്ട്. നോക്കി ചെയ്യുക

    • @ashamol6333
      @ashamol6333 8 หลายเดือนก่อน

      Can I do if I am having umplical hernia madam

  • @NaishanaShanu-zf9xw
    @NaishanaShanu-zf9xw 8 หลายเดือนก่อน

    Mam mugakuru maran enthegilum paraj tharumo

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      വീഡിയോ ചെയ്തിട്ടുണ്ട് kanuka

  • @user-hq7bs4ff9l
    @user-hq7bs4ff9l 8 หลายเดือนก่อน

    Mugakuru maran enthegilum paraj tharumo

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      വീഡിയോ ചെയ്തിട്ടുണ്ട് kanuka

  • @user-nq6oj8zx8g
    @user-nq6oj8zx8g 8 หลายเดือนก่อน

    Ende mugam vallathe vayassaya poleyayinum. Ithukandapo enik matam vannitund

  • @Cmbiji
    @Cmbiji 8 หลายเดือนก่อน

    10 daysnallamattamvannu..
    Thankyoumam

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 8 หลายเดือนก่อน +2

    ചേച്ചിക്ക് 40 വയസ്സ് പറയൂ

  • @Shajima-cm1ff
    @Shajima-cm1ff 8 หลายเดือนก่อน

    ചേച്ചി ഈ ആസനം ബിപി ഉള്ളവർക്ക്ചെയ്യാൻ പറ്റുമോ

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      കുനിഞ്ഞു കൂടുതൽ നേരം നിൽക്കണ്ട ബാക്കി എല്ലാം ചെയ്യാം. ബിപി കുള്ള വീഡിയോ ചെയ്തിട്ടുണ്ട്. Kanuk

  • @priyagopan5459
    @priyagopan5459 8 หลายเดือนก่อน

    Sugar kurayaanulla yoga cheyyaamo

  • @shanibalatheef6041
    @shanibalatheef6041 8 หลายเดือนก่อน

    Hi checjhi❤

  • @user-gu3ph2hf5r
    @user-gu3ph2hf5r 8 หลายเดือนก่อน +2

    നമ്മളെ നിസ്‌കാരത്തില് ഇത് പോലെ നെറ്റി തറയിൽ മുട്ടി കൊണ്ട് പ്രാർത്ഥിക്കുന്നത് but കൈ പുറകിൽ അല്ലെന്ന് മാത്രം
    രണ്ടാമത് കാണിച്ചത് പോലെ യാണ് നിസ്‌കരത്തിൽ
    കുറച്ചൊക്കെ mam കാണിക്കുന്നത് നമ്മളെ പ്രാർത്ഥനയുമായി സാമിപ്യം ഉണ്ട്‌ സൂപ്പർ 🤲🤲🤲🤲

  • @singam2530
    @singam2530 8 หลายเดือนก่อน

    Disk complaint ഉള്ളവർക്ക് പറ്റില്ലല്ലോ

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน +1

      ആദ്യം ചെയ്യുന്ന രണ്ടെണ്ണം മാത്രം ചെയ്താൽ മതി. നല്ല resalt കിട്ടും

    • @singam2530
      @singam2530 8 หลายเดือนก่อน

      ❤️❤️​@@rishiyogaacademy2481

  • @theeconomicsofpeacefullife695
    @theeconomicsofpeacefullife695 8 หลายเดือนก่อน +1

    ഫേസ് massage ന് മുൻപായി ക്രീം apply ചെയ്യണമെന്ന് പറഞ്ഞല്ലോ. ഞാൻ പൊതുവെ ക്രീം apply ചെയ്യാറില്ല. അപ്പോൾ വെളിച്ചെണ്ണ പുരട്ടിയാൽ മതിയോ.

    • @SureshKumar-pl5bv
      @SureshKumar-pl5bv 8 หลายเดือนก่อน +1

      Verjin,, cocanut,, oil,,,, anu,, njan,, upayogikunnath,, massagenu,,, by, . Beenasureshkumar,, calicut,

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      👍👍

  • @vidhya470
    @vidhya470 8 หลายเดือนก่อน

    60 കഴിഞ്ഞവർക് ചുളിവ് മാറാൻ വല്ല യോഗ ഉണ്ടോ mam

    • @rishiyogaacademy2481
      @rishiyogaacademy2481  8 หลายเดือนก่อน

      Face yoga എല്ലാവർക്കും ചെയ്യാം.

  • @subaida1489
    @subaida1489 2 หลายเดือนก่อน

    Hi

  • @minitomy5337
    @minitomy5337 8 หลายเดือนก่อน

    ❤❤❤❤

  • @user-hq7bs4ff9l
    @user-hq7bs4ff9l 8 หลายเดือนก่อน

    Mugakuru maran enthegilum paraj tharumo

  • @shalinianil9536
    @shalinianil9536 8 หลายเดือนก่อน

    ❤❤