ഈ വീട്ടിൽ കയറിയവരാരും ജീവനോടെ പുറത്ത് വന്നിട്ടില്ല | Real Life Incident | Anuja Neha Real case

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Welcome Home is a 2020 Indian Hindi-language crime drama thriller film inspired by a real-life incident in Nagpur, Maharashtra. It starred Kashmira Irani, Swarda Thigale, Boloram Das, Shashi Bhushan, and Tina Bhatia. The film was written by Ankita Narang and directed by Pushkar Mahabal.
    Welcome Home Explained in Malayalam
    One of the best survival thrillers in India
    #welcomehome #explainedinmalayalam #filmflux
  • ตลก

ความคิดเห็น • 602

  • @FILM_FLUX
    @FILM_FLUX  9 หลายเดือนก่อน +132

    Greetings👋
    I'm glad you're enjoying our explanation 😇. If you like it, please hit the "Like" button 👍🏻. Feel free to share this video with your friends and family🫂. And don't forget to SUBSCRIBE for more amazing content like this 💖.
    You can also join our WhatsApp channel to get instant updates 💚 : whatsapp.com/channel/0029Va58Zf23wtb5GrwVRs1W
    We're also available on Instagram - just send us a direct message 💃 : instagram.com/film.flux__?igshid=OGQ5ZDc2ODk2ZA==
    Thanks for being a valued viewer ❤🥂

    • @Zainvlogs-v1y
      @Zainvlogs-v1y 2 หลายเดือนก่อน

      @@FILM_FLUX where is another girl ആ house ഇൽ ഉള്ള ആ pregnant ആയ lady raksha

    • @Zainvlogs-v1y
      @Zainvlogs-v1y 2 หลายเดือนก่อน

      ആ pregnant ആയ lady രക്ഷപട്ടില്ല

  • @alphinantony6170
    @alphinantony6170 9 หลายเดือนก่อน +3602

    ഇൻസ്റ്റാഗ്രാമിൽ റീൽ കണ്ടു വന്ന ആരേലും ഉണ്ടോ...

    • @safnasana4981
      @safnasana4981 9 หลายเดือนก่อน +64

      ഞാൻ, ഇപ്പൊ ഒരു റീൽ കണ്ട് വന്നതാ

    • @ashiqashiq9255
      @ashiqashiq9255 9 หลายเดือนก่อน +12

      Yes

    • @jeenasajan6784
      @jeenasajan6784 9 หลายเดือนก่อน +7

      Yes

    • @fathimanadwa4130
      @fathimanadwa4130 9 หลายเดือนก่อน +6

      Ss

    • @SinuBS
      @SinuBS 9 หลายเดือนก่อน +6

      Ooo

  • @anjana6250
    @anjana6250 9 หลายเดือนก่อน +519

    ഈ movie കാണുന്ന നമ്മുടെ ഉള്ളിൽ തട്ടുന്നുണ്ടെൽ ഇത് അനുഭവിച്ചവരുടെ അവസ്ഥ 🥺

  • @neelakandandhanajayan3202
    @neelakandandhanajayan3202 11 หลายเดือนก่อน +888

    വരാതെ പോയ ആപത്തിനെ ഓൺലൈൻ വഴി ഓർഡർ ചെയ്തു വരുത്തിയ നായികമാർ.. 🙆‍♂️🙆‍♂️

    • @Sreelakshmi-hp8by
      @Sreelakshmi-hp8by 11 หลายเดือนก่อน +12

      Sathyam

    • @akshayjoseph7748
      @akshayjoseph7748 10 หลายเดือนก่อน +13

      Sathyam..angane thonni

    • @amaluelizabath4538
      @amaluelizabath4538 9 หลายเดือนก่อน +6

      Ee movie eth ott platform kittitum

    • @neelakandandhanajayan3202
      @neelakandandhanajayan3202 9 หลายเดือนก่อน

      @@amaluelizabath4538 യൂ ട്യൂബിൽ welcome Home എന്ന് സേർച്ച്‌ ചെയ്യൂ.. ഉണ്ട്.. 👍

    • @kunjikka7144
      @kunjikka7144 9 หลายเดือนก่อน

      @@amaluelizabath4538 number thanna njn ayach tharam😇

  • @aswathy5245
    @aswathy5245 9 หลายเดือนก่อน +349

    ഇൻസ്റ്റയിൽ റീൽസ് കണ്ടു സിനിമ കാണാൻ പേടിയായിട്ട് കഥ കേൾക്കാൻ വന്നവർ ഉണ്ടോ

    • @Aalfi_Queen_Gamer
      @Aalfi_Queen_Gamer 9 หลายเดือนก่อน +13

      Pedi ayitte aa vannathe but kande kazhinjappol pedichilla njan vicharich pretha cinema yanenne

    • @gokulgopi932
      @gokulgopi932 8 หลายเดือนก่อน

      Alla direct kand. Beekara movie

    • @raveenduar2360
      @raveenduar2360 8 หลายเดือนก่อน +1

      Njn

    • @sanjeevkumar6390
      @sanjeevkumar6390 7 หลายเดือนก่อน +1

      Hi ഇന്നലെ anu njn ee movie kandathu

    • @ansatomy9980
      @ansatomy9980 วันที่ผ่านมา

      Njan ☺️

  • @aswathy5245
    @aswathy5245 9 หลายเดือนก่อน +243

    എല്ലാവരും സൂക്ഷിക്കണം. ആരെയും വിശ്വസിക്കരുത്. കേരളത്തിൽ നരബലി എന്നും പറഞ്ഞത് നടന്നത് നമ്മൾ കണ്ടതല്ലേ. പരിചയം ഇല്ലാത്ത ഇടത് ഒരിക്കലും തങ്ങരുത്. എപ്പോളും സൂക്ഷിക്കണം.

  • @anaswara.levrachel2752
    @anaswara.levrachel2752 ปีที่แล้ว +357

    ഈ സിനിമ വല്ലാത്തൊരു ക്രൂരത യാണ്..... ഇത് കണ്ടു കിടന്ന ഞാൻ പിന്നെ ഉറങ്ങിയിട്ടില്ല... അത്രയ്ക്കും ഭീകരം....

    • @manumani-dt9fr
      @manumani-dt9fr 11 หลายเดือนก่อน +9

      അതെ ഭയങ്കര വയലൻസ് ആണ്

    • @GalaxyTroll
      @GalaxyTroll 11 หลายเดือนก่อน +9

      Anagane ane ni dandupalaya movie kanu😂

    • @anaswara.levrachel2752
      @anaswara.levrachel2752 9 หลายเดือนก่อน +4

      @@GalaxyTroll athu ethanu language

    • @Mini-vh1fc
      @Mini-vh1fc 9 หลายเดือนก่อน

      @@anaswara.levrachel2752
      Kannada movie

    • @onlinedesign143
      @onlinedesign143 9 หลายเดือนก่อน +14

      അത്രയ്ക്ക് വയലൻസ് ഒന്നുമില്ല.. Fb ലെ തള്ള് കണ്ടു ഡൌൺലോഡ് ചെയ്ത് കണ്ടതാണ് ഈ പടം. നിരാശപ്പെടുത്തി.. സ്റ്റോറി വച്ച് ok.. പക്ഷെ ഞാൻ fb ലെ തള്ള് കണ്ട് ഒരുപാട് പ്രതീക്ഷിച്ചു കണ്ടിട്ട് ഒരു തൃപ്തി കിട്ടിയില്ല.. Sad 😔 മാരകം ഭീകരം എന്നൊക്കെ പൊക്കി അടിക്കുന്നവർ ഒന്നും ഹ്യൂമൻ സെന്റിപാട് , റോങ്ങ്‌ ടേൺ,saw,കാനിബെൽ ഹോളോക്കസ്റ്റ്, etc etc ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു..

  • @rajibiju8156
    @rajibiju8156 ปีที่แล้ว +328

    കഥ കേട്ട് ഉറങ്ങുന്നത് എനിക്കു ഭയങ്കര ഇഷ്ടം ആണ്.. ഇന്നലെ രാത്രി ഈ കഥ കേട്ട് ഉറക്കം നഷ്ടപെട്ടു.. പേടിച്ചിട്ട് ഉറക്കം വന്നില്ല.. 😅ത്രില്ല് കാരണം ഇടക്ക് വച്ച് നിർതാനും തോന്നിയില്ല

    • @FILM_FLUX
      @FILM_FLUX  ปีที่แล้ว +11

      😅😊

    • @rajibiju8156
      @rajibiju8156 ปีที่แล้ว

      @@FILM_FLUX ☺️😅

    • @biju1721
      @biju1721 11 หลายเดือนก่อน +10

      നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനത്തെ സിനിമയുടെ കഥയൊന്നും കേൾക്കരുതെന്ന്. 😊

    • @rajibiju8156
      @rajibiju8156 11 หลายเดือนก่อน +3

      @@biju1721 ശരി brother ☺️

    • @vet3207
      @vet3207 11 หลายเดือนก่อน +3

      kadhakette urakkan Julius manuel poliyanne🔥

  • @nikhithabs5954
    @nikhithabs5954 11 หลายเดือนก่อน +537

    ഇത് യഥാർത്ഥ സംഭവം ആണെന്ന് അറിഞ്ഞപ്പോ ഒരു പേടി 🥺

    • @ehan18
      @ehan18 9 หลายเดือนก่อน +4

      Athinte enthenkilum newso matto undo??

    • @fester2023
      @fester2023 9 หลายเดือนก่อน +1

      @@ehan18 enikum athina vanne

    • @REDROSE-be3br
      @REDROSE-be3br 9 หลายเดือนก่อน +9

      I feel proud that it's a real story. A real surviving story. Ithupole ullavare kollanam, kollakola cheythu avare kollanam. ❤

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 11 หลายเดือนก่อน +126

    😮😮😮 അസ്വഭാവികത കാണുമ്പോൾ ഇവർക്ക് പൊയ്‌ക്കൂടായിരുന്നോ 🤷🏻‍♀️

    • @amalrajpr6800
      @amalrajpr6800 4 หลายเดือนก่อน

      Alla ath ippo inganatha padathilokke 🧠 eduth purath vechitt anallo vanne

  • @malavikaskrishnannair989
    @malavikaskrishnannair989 ปีที่แล้ว +82

    ഈ ഐസൊലേറ്റഡ് പ്രദേശകൾ കഴിയുന്നത് പോകാതെയിരിക്കുന്നത് നല്ലത്. ബോയ്സ്, girls പോകരുത്

  • @thasni9909
    @thasni9909 9 หลายเดือนก่อน +63

    മൂവി കണ്ടു, പേടിയൊന്നും തോന്നിയില്ല. ബട്ട് നല്ല സിനിമയാണ്.റിയൽ incident ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടൽ😐😐😐

    • @VinodkanmaniVinodvk
      @VinodkanmaniVinodvk 2 หลายเดือนก่อน

      @@thasni9909 ഞെട്ടൽ തന്നെ പേടി 👍👍👍

    • @thasni9909
      @thasni9909 2 หลายเดือนก่อน

      @@VinodkanmaniVinodvk മൂവി കണ്ട ശേഷം ആണ് റിയൽ ഇൻസിഡൻഡ് ആണെന്ന് അറിഞ്ഞത്. കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് പറഞ്ഞത്

  • @ramyababurajp6193
    @ramyababurajp6193 2 วันที่ผ่านมา +5

    ആദ്യം ആ വീട്ടിൽ പോയപ്പോൾ doubt തോന്നിയ അവർ പിന്നെ അവിടെ പോവുകയും അവിടെ താമസിക്കുകയും ചെയ്തു നല്ല ബുദ്ധിയുള്ള ടീച്ചേഴ്സ്

  • @athiraathu1849
    @athiraathu1849 10 หลายเดือนก่อน +58

    സത്യം,, ആദ്യം ആയിട്ടാ ഒരു explain ചെയ്യുന്ന ഫിലിം കണ്ട് പേടിക്കുന്നെ,,,,,
    ഇവര് എന്ത് മണ്ടത്തരങ്ങളാ ചെയ്തെ,,, first അവിടെ വീണ്ടും പോയത്, Second അവിടെ നിന്ന് ഇറങ്ങീട്ടും വണ്ടും പോയത് ഒരു ഫോൺ അല്ലെ പോട്ടേന്ന് വെക്കാരിന്നു, പിന്നാ shed ൽ പോയി കയറിയത്,, അവസാനം ഏതായാലും അവരെ കൊന്നിട്ട് പോയത് നന്നായി, ഇല്ലേൽ അവർ എത്രപേരെ കൊന്നേനെ🙌🏻

  • @JA-xw9uf
    @JA-xw9uf 10 หลายเดือนก่อน +86

    The ending was inspirational- a class apart.

  • @nawfalnaaz5804
    @nawfalnaaz5804 วันที่ผ่านมา +3

    കാണാൻ വൈകിപ്പോയി ...ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ല 👌👌👌

  • @Heavensoultruepath
    @Heavensoultruepath 11 หลายเดือนก่อน +52

    Fantastic true ithanu pala veedukalilum rakshapedan pattathe ethra per kanum good presentation thank you so much 🎉

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +2

      🥰❤️

  • @sinanpoylilsinanpoylil3132
    @sinanpoylilsinanpoylil3132 9 หลายเดือนก่อน +27

    ഭീകരമായ പടം എന്നല്ലാതെ മറ്റൊന്നും പറയാനില്ല
    പടം കണ്ട് കഴിഞ്ഞു എത്രമണിക്കൂർ എടുത്തു എന്നറിയില്ല ഒന്ന് ok ആവാൻ!!!

  • @mujeeburahman4906
    @mujeeburahman4906 10 หลายเดือนก่อน +186

    ഈ പടം കണ്ടു 😳😳😳🔥🔥🔥അതിനു ശേഷമാണ് ഈ വീഡിയോ കാണുന്നത്. ഭയാനകമായ പേടിപ്പെടുത്തുന്ന സിനിമ 🔥🔥

    • @Unique327
      @Unique327 9 หลายเดือนก่อน +1

      Evdnna kande

    • @mujeeburahman4906
      @mujeeburahman4906 9 หลายเดือนก่อน

      @@Unique327 youtubil ഉണ്ട്

    • @remyaks4780
      @remyaks4780 8 หลายเดือนก่อน +1

      Movie name

    • @mujeeburahman4906
      @mujeeburahman4906 8 หลายเดือนก่อน

      @@remyaks4780 welcome home🔥❤️ youtubil und

    • @mujeeburahman4906
      @mujeeburahman4906 8 หลายเดือนก่อน

      @@Unique327 youtubil und❤️🔥 film name 🔥welcome home 🔥

  • @indukrishnan6858
    @indukrishnan6858 5 วันที่ผ่านมา +8

    Cinema kaanan pedi aayond explanation kekkan vannatha😅

  • @niyasniyas1770
    @niyasniyas1770 11 หลายเดือนก่อน +105

    ഈ സംഭവം കാരണം കേന്ദ്ര സർക്കാർ സെൻസസ് എടുക്കുന്ന പ്രോഗ്രാം നിർത്തി മൊബൈൽ സിം കമ്പനി ആ ജോലി എടുത്തു ആധാർ കാർഡ് കൊണ്ടു വന്നു

    • @sikhasaneesh5306
      @sikhasaneesh5306 11 หลายเดือนก่อน +26

      Aano ee incident il pinneyano sensex edukunuthu nirthiyathu😱🥺🥺

    • @shifamarriya7318
      @shifamarriya7318 9 หลายเดือนก่อน

      @@sikhasaneesh5306 Census*

    • @aswathy5245
      @aswathy5245 9 หลายเดือนก่อน

      ​@@sikhasaneesh5306yes

    • @sihabudeencheruparambil2650
      @sihabudeencheruparambil2650 3 วันที่ผ่านมา

      അപ്പോ ഈ അന്തവിശ്വാസം ഒക്കെ മാറുമോ.?
      ഇങ്ങനെയുള്ളവരെ കണ്ടെത്തി തക്ക ശിക്ഷ കൊടുക്കാൻ സർക്കാർ തയ്യാറാവണം..
      അല്ലാതെ എലിയെ പേടിച്ചു എലിക്കൂടു കത്തിക്കുന്ന അവസ്ഥയല്ല വേണ്ടത്

  • @Chethu-fj4rn
    @Chethu-fj4rn 11 หลายเดือนก่อน +104

    അഭിനന്ദനങ്ങൾ നിങ്ങൾക്കൊരു പുതിയ subscriber നെ ലഭിച്ചിട്ടുണ്ട്. 😊😅

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +8

      Welcome 😄

  • @jinshadmk6163
    @jinshadmk6163 9 หลายเดือนก่อน +91

    ആകാശത്തിലൂടെ പോയ പണി തോട്ടി വെച്ച് ഇരുന്നു മേടിച്ച രണ്ടു പെൺകുട്ടികളുടെ കഥയാണ് നരഭോജികൾ എല്ലാം നമ്മുടെ നാട്ടിൽ പിന്നെ ഒരു പുതുമയൊന്നുമല്ല ഒരു വലിയ സംഭവമൊന്നുമല്ല😢😢

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 2 หลายเดือนก่อน +5

    ഈ ഹിന്ദി സിനിമ ഞാൻ കണ്ടു വിറച്ചു പോയി. അവർ ശരിക്കും പോലീസിൽ complnt ചെയ്താൽ മതി യായിരുന്നു ഒറ്റയ്ക്ക് വീണ്ടും ഈ വീട്ടിൽ വരാൻ പാടില്ലായിരുന്നു. 👍👍👍👍👍

  • @joyva475
    @joyva475 9 หลายเดือนก่อน +66

    വിവരണം അസ്സലായിട്ടുണ്ട്. ഒറ്റ ഇരുപ്പിനിരിന്നു കണ്ടു കേട്ടു. നമ്മുടെ ചുറ്റിലും ഇത്തരം സൈക്കോ കളുണ്ട് Beware !

    • @minimadhavan7024
      @minimadhavan7024 9 หลายเดือนก่อน +5

      ആവശ്യം ഇല്ലാതെ ഒരു സെക്കന്റ്‌ പോലും സംസാരമില്ല... സൂപ്പർ... ഇങ്ങനെ വേണം ഇതുപോലുള്ള vdo ചെയ്യാൻ... All the ബെസ്റ്റ് മോനെ 👍👍👍

  • @aparnapb1020
    @aparnapb1020 9 หลายเดือนก่อน +43

    ഇൻസ്റെൽ ഇതിനെ പറ്റിയുള്ള റീൽ കണ്ട് കാണാൻ വന്നതാ.. സിനിമ കാണാൻ പേടിയാ അതാ explanation😅

    • @shabnamnavas16
      @shabnamnavas16 2 วันที่ผ่านมา

      @@aparnapb1020 same 😅

  • @shobykp6905
    @shobykp6905 ปีที่แล้ว +105

    ഞാൻ ഈ മൂവി കണ്ടതാ വേറെ ലെവൽ🔥👍

  • @hehuaheye
    @hehuaheye 9 หลายเดือนก่อน +37

    അൽപ്പവും പേടി തോന്നിയില്ല... Wrong turn series full കണ്ടത് കൊണ്ടാകും....

    • @Akshay-l1y5w
      @Akshay-l1y5w 9 หลายเดือนก่อน +3

      Same

    • @ajoshkrajan
      @ajoshkrajan 9 หลายเดือนก่อน +3

      A Serbian film 😅

    • @reshmaanu7381
      @reshmaanu7381 8 หลายเดือนก่อน +2

      @@ajoshkrajan human centipede😂

  • @sufisoul36
    @sufisoul36 3 หลายเดือนก่อน +12

    രക്ഷപെടാൻ സാഹചര്യം ഒരുപാട് തവണ അവസരം കൊടുത്തിട്ടും പണി ഇരന്നു വേടിച്ച 2 പെണ്ണുങ്ങൾ 🤣

  • @AmbooZee
    @AmbooZee 11 หลายเดือนก่อน +23

    Pediknda enn karuthiya explanation kandey.... Ithipo ullelum pedi aayi... 🥴 thkz

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +3

      😹😹

  • @aswathy5245
    @aswathy5245 9 หลายเดือนก่อน +23

    ഇങ്ങനെ ഉള്ള സംഭവങ്ങൾ ഒകെ കാണുമ്പോൾ പേടിക്കും എങ്കിലും നമ്മൾ ആണ് ഈ സ്ഥാനത് എങ്കിൽ അവ്ടെന്നു എങ്ങനെ രക്ഷപെടും അല്ലെങ്കിൽ ആ സാഹചര്യത്തിൽ നിന്ന് എങ്ങനെ ഒഴിഞ് മാറാം എന്നൊക്കെ ആലോചിച്ചു വെക്കാം. യാദൃശ്ചികമായി പെട്ടുപോകുമ്പോൾ നമ്മൾ ചിലപ്പോൾ ബ്ലാങ്ക് ആയിപോകും

  • @psychopathic123
    @psychopathic123 ปีที่แล้ว +63

    Bro ur a legend explainer better than others channel ✌️

  • @divyasabeeshkumar6163
    @divyasabeeshkumar6163 9 หลายเดือนก่อน +29

    ഇൻസ്റ്റാഗ്രാമിൽ റീൽ കണ്ടാണ് വന്നത്,3മാസം മുൻപ് ഞാനും ഒരു സർവേ എടുക്കാൻ പോയിരുന്നു,കാർഷിക സർവേ. രണ്ട് വാർഡ്,7,8. ഇതുപോലെ തന്നെ ഒറ്റപെട്ട ഒരുവീട് ഉണ്ടായിരുന്നു സർവേ എടുക്കാൻ, ഒരു കുന്നിന്റെ മുകളിൽ ആയിരുന്നു ആ വീട്, കുന്നിന്റെ താഴെ ഉള്ള വീട്ടുകാരോട് ചോദിച്ചപ്പോഴാണ് അവിടെ വീട് ഉണ്ടെന്നു അറിഞ്ഞത്, റബ്ബർ തോട്ടത്തിന് നടുവിലാണ് വീട് എന്ന് പറഞ്ഞു എന്തോ എനിക്കവിടെ പോകാൻ തോന്നിയില്ല.ഒരു ഉമ്മയും മകളും മാത്രം താമസമെന്നു കേട്ടപ്പോൾ പേടി തോന്നി,അവസാനം അവരുടെ വിവരങ്ങൾ അറിയാൻ പഞ്ചായത്ത് മെമ്പറിനെ വിളിച്ചു ചോദിച്ചു, ഇപ്പോൾ ഇത് കേട്ടപ്പോൾ ഒരു പേടി,പെട്ടന്ന് അത് ഓർമ vannu😵‍💫😵‍💫😵‍💫

    • @FILM_FLUX
      @FILM_FLUX  9 หลายเดือนก่อน +5

      😯

  • @REDROSE-be3br
    @REDROSE-be3br 9 หลายเดือนก่อน +18

    Satyam parayalo, choichu medichathanu. Korach budhiparamayi perumaranamaayirunnu. If that place is strange, they should inform someone. At the same time, they should be careful with their phone and stuffs. Verum budhiyillatha perumattam.

  • @anujac.v8524
    @anujac.v8524 11 หลายเดือนก่อน +100

    Omg first time seeing a character with my name, surprised... And നല്ല അടിപൊളി ആയിട്ട് explain ചെയ്തു..

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +3

      🥰🥰

  • @YuvalNoahHarri
    @YuvalNoahHarri 9 หลายเดือนก่อน +40

    ലേ അനുജ : കൗതുകം ലേശം കൂടുതലാ

  • @Sumayyarafi
    @Sumayyarafi 9 หลายเดือนก่อน +16

    ഹിന്ദി ആയതു കൊണ്ട് ഞാൻ ടെലെഗ്രാമിൽ മലയാളം subtitile ആണ് കണ്ടത്.. ഇതിലെ bgm ആണ് കൂടുതൽ പേടിപ്പെടുത്തുന്നത്.. മലയാളം subtitle ullathu കൊണ്ട് ഞാൻ മൂവിയുടെ സൗണ്ട് mute ചെയ്താണ് കണ്ടത്.. എന്നിട്ട് ഹാങ്ങോവർ മാറിയിരുന്നില്ല...😢റിയൽ life il prerana ബോലയുട വൈഫ്‌ ആണെന്ന് തോന്നുന്നു.

  • @Surya_Suresh1
    @Surya_Suresh1 9 หลายเดือนก่อน +27

    Extreme psyco story,but this is real story 😮😮😮

  • @Jyothishna-em4zd
    @Jyothishna-em4zd ปีที่แล้ว +36

    Every action there is always equal and opposite reaction..

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 9 หลายเดือนก่อน +12

    Wrong turn movie kaanathavar aanu ithu kandu ithrayum pedikkunnathu

  • @aiswaryababu2070
    @aiswaryababu2070 ปีที่แล้ว +51

    Awww എന്റെ മോനെ ജാതി പടം 🫡 ഉഫ്ഫ്ഫ് നേഹ ടെ ബ്രദർ നെ കൊല്ലുന്നത് 😨, പിന്നെ സ്വന്തം മോളെ rape ചെയ്യുന്നതും, ഓരോ മിനിറ്റും heart beats കൂടികൊണ്ടേ ഇരിക്കും 😑😑

  • @twinklestarkj2704
    @twinklestarkj2704 9 หลายเดือนก่อน +13

    നിങ്ങടെ ശബ്ദം എംജി അണ്ണന്റെ ശബ്ദത്തോട് സാമ്യം ഉണ്ട്.. But നിങ്ങൾ കൊടും ക്രൂരമായ ഈ കഥയുടെ ചില ഭാഗങ്ങൾ എത്ര ലാഘവത്തോടെയാണ് പറയുന്നത്.. അതു കേട്ടിട്ട് ശരിക്കും എന്തോ പോലെ തോന്നി

  • @manjuchacko3200
    @manjuchacko3200 ปีที่แล้ว +42

    Enthu manushyara sathyam paranjal psycho padam kanditupolum njan ithrem disturb ayittilla so brutal..

    • @tonyissac7126
      @tonyissac7126 11 หลายเดือนก่อน +2

      Njan pand kandatha.. Annu odichitt kandakond ee scene onnum sradhichittilla

  • @abhipillai4327
    @abhipillai4327 11 หลายเดือนก่อน +35

    inganoru sambhavam nadannittundenkil aa ladies ne onnukil Police serviceil edukkanam allenkil mattethenkilum paramonnata bahumati nalki aadarikkanam....

  • @adilamufi8089.-_
    @adilamufi8089.-_ 9 หลายเดือนก่อน +15

    ഈ film കണ്ടൂ കഴിഞ്ഞു ഉറങ്ങാൻ പറ്റിയിരുന്നില്ല അത്രേം ഭീഗരം

    • @adilamufi8089.-_
      @adilamufi8089.-_ 9 หลายเดือนก่อน +1

      @@Fadeela98 yes kandu nokkuu

  • @Battt862
    @Battt862 11 หลายเดือนก่อน +104

    Moral of the story don't be dumb 🤦‍♂️🤦‍♂️always be cautious 🤷‍♂️🤷‍♂️

    • @Battt862
      @Battt862 10 หลายเดือนก่อน

      @user-mz3on3du2z dumb means മണ്ടൻ, പൊട്ടൻ

    • @gerard6140
      @gerard6140 9 หลายเดือนก่อน

      Cautious means

    • @Battt862
      @Battt862 9 หลายเดือนก่อน

      @@gerard6140 കരുതല്

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 9 หลายเดือนก่อน

      @@gerard6140 Jaagratha

    • @YTDUDE88
      @YTDUDE88 9 หลายเดือนก่อน

      @@gerard6140 ജാഗ്രത

  • @sumisasikumar9221
    @sumisasikumar9221 11 หลายเดือนก่อน +23

    I watch this film..... Extreme level

  • @jennyash1048
    @jennyash1048 11 หลายเดือนก่อน +50

    എന്റെ ഒരു frnd ആണ് ഈ പടത്തിന്റെ link തന്നിട്ട് കണ്ടുനോക്കു ഇഷ്ട്ടാവും ന്നു പറഞ്ഞത്... ഏത് തരം പടം ആണെന്ന് അവനൊരു സൂചന പോലും തന്നില്ല... ഒരു ഞെട്ടലോടെ ആണ് കടന്നു പോയത്... പ്രേരണയെ അയാൾ ചെയ്യുന്നതും നേഹയോട് ബോല ചെയ്യണതും...എനിക്ക് താങ്ങാൻ പറ്റാത്ത ഷോക്ക് ആയിരുന്നു.. പിന്നെ അയാളുടെ തലയിൽ കല്ലെടുത്തിട്ട് തല ചതഞ്ഞു പോണത്..... ഹോ.... എത്രയോ ദിവസം എന്റെ ഉറക്കം കളഞ്ഞു.... ഓർക്കപ്പുറത്തൊരു ശബ്ദം കേട്ടാൽ പോലും ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു... അതിന്റെ ആക്കമൊന്നു കുറഞ്ഞു വന്നപ്പോൾ ഒരു പരസ്യത്തിൽ ബോലയെ വീണ്ടും കണ്ടു... വീണ്ടും ഈ അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്നു.... എനിക്കറിയില്ല എങ്ങനെയാണ് അതൊക്കെ മാറിയത് ന്നു... അത്രയ്ക്കെന്നെ തകർത്തു കളഞ്ഞൊരു പടമാണ്.... ഇത് തന്ന കൂട്ടുകാരനെ വിളിച്ച തെറിക്ക് ഒരു കണക്കുമില്ല....

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +2

      😂🏃🏻

  • @pkulangara1994
    @pkulangara1994 10 หลายเดือนก่อน +19

    നേഹ ടെ ഫോൺ 🙄🙄🙄🙄ജീവൻ രക്ഷിക്കാൻ ഉള്ളതിന്

  • @reshmabinesh146
    @reshmabinesh146 11 หลายเดือนก่อน +21

    Ee movie explaincheythath adipoli ayittund 1st time ane ee channel move kanunath. Epothanne subscribe cheythu. 🎉🎉🎉

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +4

      🥰☺️

  • @VijayadhaariKarna
    @VijayadhaariKarna 6 หลายเดือนก่อน +7

    നേഹയെ നാദിയ മൊയ്തുവിനെ പോലുണ്ട് 🥰🥰🥰

  • @Ee32763
    @Ee32763 5 หลายเดือนก่อน +2

    Njan ee movie vere channel kandayirunnu but ithu pole explain chythathu polli ayitunt❤

  • @girishvr1529
    @girishvr1529 9 หลายเดือนก่อน +5

    2020 il thanne kandavar🔥

  • @snehalathanair427
    @snehalathanair427 9 หลายเดือนก่อน +4

    I😢 27:33 Very bizarre-- but said in a nice.rather humorous way--In fact I laughed a lot at the way it was said which was very good

  • @ClinsMon
    @ClinsMon ปีที่แล้ว +23

    Your explantion super bro watching your next video ❤️😍🌹

  • @Thirdeye-secondtongue
    @Thirdeye-secondtongue 9 หลายเดือนก่อน +10

    ചേട്ടനെ വിളിച്ചപ്പോ ഇവിടെ ആണ് എന്ന് paranjudarunno

  • @cyriacalexander001
    @cyriacalexander001 11 หลายเดือนก่อน +22

    Curiosity kills the kitten

  • @vineetha26
    @vineetha26 11 หลายเดือนก่อน +16

    Ith real incident anel ivrda ahamkaram kond mathram aan igna sambhavichath

  • @greeshmamohandas5451
    @greeshmamohandas5451 9 หลายเดือนก่อน +11

    vazhiye poya vayya veli thale vechapoleyanu Anjujade character , chennu kerikoduthapole

    • @tpvin
      @tpvin 6 หลายเดือนก่อน

      പോലെ അല്ല. 🤣

  • @devanadhas2848
    @devanadhas2848 9 หลายเดือนก่อน +22

    ഇൻസ്റ്റാഗ്രാമിലെ reel കണ്ട് വന്ന ഞാൻ...🙂

  • @shyamjithks4113
    @shyamjithks4113 9 หลายเดือนก่อน +27

    ആദ്യമേ രക്ഷപെടാതെ തിരിച്ച് വന്ന് കേറി കൊടുത്തത് എന്തിനാണ്

  • @prasimasreelayam2195
    @prasimasreelayam2195 11 หลายเดือนก่อน +17

    അതിഭീകരം...😮

  • @learningtips88
    @learningtips88 11 หลายเดือนก่อน +15

    ഓർമ്മിപ്പിക്കല്ലേ...😮

  • @gowrikrishna1698
    @gowrikrishna1698 9 หลายเดือนก่อน +6

    Ith true story anenn kettapo vallatha pedi vannu

  • @parvathyparu2667
    @parvathyparu2667 11 หลายเดือนก่อน +11

    സൂപ്പർ 👌👌🌹🌹

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +1

      Thankyou 🥰

  • @kavyabala4998
    @kavyabala4998 2 หลายเดือนก่อน +2

    ഒരുപാട്പേര് പറയുന്നു ഭയങ്കര ഫിലിം ആണ് പക്ഷെ എനിക്കിത് കണ്ടിട്ട് ഒന്നും തോന്നിയില്ല... 👍🏻

  • @devanandas.m3570
    @devanandas.m3570 9 หลายเดือนก่อน +5

    Enik ee kadha paranjond irikum mta heart beat koodun...😶😶

  • @DevaDeva-eb9xf
    @DevaDeva-eb9xf ปีที่แล้ว +21

    നല്ല അടിപൊളി ഒരു ക്രൈം ത്രില്ലർ മൂവി ചെയ്യുമോ

  • @IndoUzbekChannel
    @IndoUzbekChannel 9 หลายเดือนก่อน +14

    Welcome Home എന്നല്ലായിരുന്നു ethinu peru vendiyirunnathu.. "Dumb girls"

  • @shyamaretnakumar5868
    @shyamaretnakumar5868 10 หลายเดือนก่อน +20

    I have seen this movie in prime video Netflix,dont remember. Kind of disturbing movie. Never knew its based on a real incident! Where did it happen & wy we didn't see in news papers

  • @anilkumarm-pm2os
    @anilkumarm-pm2os 4 หลายเดือนก่อน +3

    ഫിലിം ഫുൾ ഭയങ്കര ഇരുട്ട്, അത് കൊണ്ട് ചില സീൻ ഒന്നും മനസിലാവുന്നില്ല

  • @phoenixpersistent3825
    @phoenixpersistent3825 9 หลายเดือนก่อน +13

    Anoojakk adhyam randennam kittanam

    • @FILM_FLUX
      @FILM_FLUX  9 หลายเดือนก่อน +1

      Mm🙃

  • @Gishnugopi
    @Gishnugopi ปีที่แล้ว +11

    Adipoli 🎉🎉

  • @rahulraju9673
    @rahulraju9673 11 หลายเดือนก่อน +30

    സ്ത്രി അയലുംപുരുഷൻ അ യിലും മണ്ടൻ പണി കണി ക്കുന്നത്തിലും മണ്ടൻ പണി കണീ കുന്നത്തിലും ഒരു ലിമിറ്റു ഉണ്ട്

  • @SunithaAp-to2gx
    @SunithaAp-to2gx 11 หลายเดือนก่อน +18

    Njn ee movie kandatha munb. Kandapo thot irritating aayi mind okke.. Vallatha oru pediyum.... Oro seconds next endh next ndh enn alojich tension ayirunn.. Vere level aan padam.

  • @fathimashirintk7143
    @fathimashirintk7143 วันที่ผ่านมา

    Film kanan പേടിയാണ് 🥲🥲.. കുറച്ചു കണ്ടു.. ഈ explanation കാണാൻ വന്നതാണ് 🥲🥲

  • @fazlafaz5598
    @fazlafaz5598 9 หลายเดือนก่อน +6

    Ur voice✨️🤍 and be like cinemasteller sound🤍not camparing. I jst like u both 😌sounds

    • @FILM_FLUX
      @FILM_FLUX  9 หลายเดือนก่อน +1

      ❤️🥰

  • @suljun
    @suljun 9 หลายเดือนก่อน +6

    Real story aanenn kettapol ..inganayum manushyar undonn alojich pokunnu

  • @athiraa1718
    @athiraa1718 11 หลายเดือนก่อน +7

    Tbh kitya time kond odan ullathin shedil keri nokkan poye enthinano!!!

  • @SJseries93
    @SJseries93 6 หลายเดือนก่อน +2

    Good explanation ❤

  • @dhanshadinesh963
    @dhanshadinesh963 8 หลายเดือนก่อน +7

    Climax kandapo ivar angott chennath nannayi nu thonni bcz ekkathinum oru avasanam undayi maybe preranaye rakshikan vanna Angels aan avaru

    • @FILM_FLUX
      @FILM_FLUX  8 หลายเดือนก่อน +1

  • @Ayishasulfath
    @Ayishasulfath 11 หลายเดือนก่อน +5

    Wer to find this movie

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +1

      Sony LIV

  • @aswatherockstar1090
    @aswatherockstar1090 11 หลายเดือนก่อน +14

    Is this film related as a true story??

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +4

      Yss

  • @amitha8838
    @amitha8838 10 หลายเดือนก่อน +18

    Interesting fact nthan enn vecha bhola yum prerna yum real life couples aan

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 9 หลายเดือนก่อน +5

    Gr8 ending

  • @faazifaash616
    @faazifaash616 11 หลายเดือนก่อน +6

    Ee Kroorathakal nammde natil nadannathan .......nadannu komdorikunnu ...... eniyum nadakkum ......

  • @rosebaiju
    @rosebaiju ปีที่แล้ว +24

    Ithrem disturb aakiya vere Indian movie illa aa nehayude chettane kollunna scene okke aayappo hoo 🥴🥴🥴

  • @Dil_shaaa
    @Dil_shaaa ปีที่แล้ว +13

    the bridge to terabithia explain cheyyavoo🙃

  • @hazimzaidh6817
    @hazimzaidh6817 ปีที่แล้ว +18

    Bheekara padam
    Athum oru Indian movie 😮😮😮

  • @harikrishnanps8938
    @harikrishnanps8938 ปีที่แล้ว +8

    Super

  • @sunithas5314
    @sunithas5314 8 หลายเดือนก่อน +2

    Voice super❤

  • @shyamakrishnakumar
    @shyamakrishnakumar 2 วันที่ผ่านมา +1

    സുഹൃത്തുക്കളെ...😊 ആദ്യം movie full ആയിട്ട് കാണണം... എന്നിട്ട് മാത്രമേ ഈ വീഡിയോ കാണാവൂ.... മാരകം ആണ്... ഭഗവതിയെ...🙏സത്യത്തിൽ ഞാൻ പേടിച്ചു പോയി... പിന്നെ, ഒന്ന് ചിന്തിച്ചു നോക്കൂ...ഇത് സത്യത്തിൽ നടന്ന ഒരു കഥയാണ്.അപ്പോൾ 15:38 അവർ എന്തുമാത്രം അനുഭവിച്ചു കാണും.. 😱😱😱 യൂട്യൂബിൽ തന്നെ മൂവി കിടപ്പുണ്ട്... But തമിഴ് ഡബ്ബിങ് ആണ്... But no problem... കഥ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പിന്നെ ആ കഥയിൽ ചില ഭാഗങ്ങൾ സംശയങ്ങൾ വന്നു. അന്നേരം ഞാൻ ഈ വീഡിയോ എടുത്ത് കണ്ടു സംശയങ്ങളൊക്കെ മാറി.. 👍But....എന്റെ അഭിപ്രായത്തിൽ സൂപ്പർ movie ആണ്...👍👍

  • @mrcrew1826
    @mrcrew1826 ปีที่แล้ว +16

    12:18 nte broo pedichu poyi njan😢😅

  • @anujeny3051
    @anujeny3051 11 หลายเดือนก่อน +35

    ഞാൻ ഇന്നലെ രാത്രി ഫുൾ മൂവി കണ്ടു സൂപ്പർ മൂവി ഇപ്പളും അതിൻറെ ഞെട്ടൽ എന്നിൽ നിന്ന് വിട്ടു മാറിയിട്ടില്ല😢

  • @dijeshkannan3047
    @dijeshkannan3047 11 หลายเดือนก่อน +24

    കഥ കേട്ടുകൊണ്ട് ഉറങ്ങാം.ചിലപ്പോൾ 3 കഥകൾ വരെ കിടക്കാൻ നേരം കേൾക്കും

    • @FILM_FLUX
      @FILM_FLUX  11 หลายเดือนก่อน +3

      🤝🏻🥰

  • @Aalfi_Queen_Gamer
    @Aalfi_Queen_Gamer 9 หลายเดือนก่อน +5

    Real incident ayonde matram cheriya oru pedi thonni atre ollu

  • @anjalijayaraj5407
    @anjalijayaraj5407 9 หลายเดือนก่อน +4

    Ur voice👌

    • @FILM_FLUX
      @FILM_FLUX  9 หลายเดือนก่อน +1

      ❤️

  • @dhanshadinesh963
    @dhanshadinesh963 8 หลายเดือนก่อน +2

    Ingane oru doubt thonniya njan police el complaint cheyyum orikkalum ingane povilla

  • @i_mysterious_i
    @i_mysterious_i 6 หลายเดือนก่อน +1

    2020 ലെ ഞാൻ കണ്ടു ഉഫ് 🔥🔥🔥

  • @beself9493
    @beself9493 10 หลายเดือนก่อน +6

    seriously ?
    like this happens?